പുണ്യ റജബ് 17 ആം രാവില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 409

  • @juneethasalam7345
    @juneethasalam7345 20 годин тому +9

    .🤲'അല്ലാഹുവേ ഞങ്ങളോട് കരുണ കാണിക്കണേ പാപങ്ങൾ പൊറുത്തു തരണേ. റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ആഫിയത്തോടെ എത്തിക്കണേ🤲

  • @najiyasaleem2003
    @najiyasaleem2003 21 годину тому +10

    ഈ മാസത്തിന്റെ ബർകത്തുകൊണ്ട് ഞങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും എല്ലാ അസുഖങ്ങളെ തൊട്ട് കാത്ത് രക്ഷിക്കണേ പടച്ചവനെ

  • @JabeenaE-d8v
    @JabeenaE-d8v 20 годин тому +3

    ഈ മാസത്തിൻ്റെ ബർക്കത്തു കൊണ്ട് ഞങ്ങളുടെയും വേണ്ടപ്പെട്ടവരും യും എല്ലാ അസുഖങ്ങളെ തൊട്ട് കാത്ത് രക്ഷിക്കണേ പടച്ചവനെ ആ മീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന് കുടുംബത്തിനും ദിർഘായുസ്സും വൈറും ബറകത്തും ഇരു ലോക വിജയും നൽകി അനുഗ്രിക്കണ്ടേ അള്ളാഹുവേ യാ റബ്ബൽ ആലമിൻ ദുആ വസിയത്തോടെ

  • @MymoonaP-gf7zq
    @MymoonaP-gf7zq 20 годин тому +2

    ഞങ്ങളുടെ ദുആ സ്വീകരിക്കണം അല്ലാഹ് എല്ലാ അസുഖത്തിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും
    മാറ്റിത്തരണം അല്ലാഹ് ❤

  • @me3world953
    @me3world953 20 годин тому +9

    കുടുംബജീവിതം ഹൈറിലും ബർകത്തിലും സന്തോഷത്തിലും ആവാനും രോഗങ്ങളെല്ലാം ഷിഫയാവനും ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 20 годин тому +2

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് പൂർണ്ണമായും ഞങ്ങളിൽ നിന്നുംസ്വീകരിക്കണേ അല്ലാഹ്♥️

  • @jameelahassan5408
    @jameelahassan5408 21 годину тому +19

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ഈ ആത്മീയ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ.. ഉസ്താദിന്റെ ദുആ സ്വീകരിക്കണേ അല്ലാഹ്.. ഇജാബത്ത് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 20 годин тому

      ആമീൻ യാറബ്ബൽ ആലമീൻ

    • @vaheedajamal9189
      @vaheedajamal9189 20 годин тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @AfnanAfnu-t7x
      @AfnanAfnu-t7x 20 годин тому

      Aameen 💚🤲🕋

  • @GamesGames-v9b
    @GamesGames-v9b 21 годину тому +10

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആ യില് എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ 🤲🤲

  • @jameelahassan5408
    @jameelahassan5408 21 годину тому +12

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക്‌ ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ എത്തിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sajnasajnaali7656
    @sajnasajnaali7656 21 годину тому +9

    ഉസ്താദിന് കുടുംബത്തിനും ആഫിയത്തു ആരോഗ്യമുള്ള ദിർഘായുസ്സും വൈറും ബറകത്തും ഇരുലോക വിജയവുംനൽകി അനുഗ്രഹിക്കണേ അള്ളാഹുവേ യാറബ്ബൽ ആലമീൻ ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲😭

  • @vaheedajamal9189
    @vaheedajamal9189 21 годину тому +15

    അല്ലാഹുവേ 🤲🏻 ഞങ്ങളിൽ നിന്ന് സംഭവിച്ച എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ🤲🏻🤲🏻💜

  • @sajithamv1974
    @sajithamv1974 20 годин тому +2

    ഈ മജ്ലിസിന്റെ barkath കൊണ്ട് എന്റെ ഉപ്പാടെ അസുഖം വേഗം shifa ആവാൻ ഉസ്താദേ ദുആ cheyanam😢🤲

  • @shejeenasheji1870
    @shejeenasheji1870 20 годин тому +2

    അൽഹംദുലില്ലാഹ് 💚✨ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @nesleenashereefkhan7795
    @nesleenashereefkhan7795 21 годину тому +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Inshaസ്2010
    @Inshaസ്2010 20 годин тому +6

    സങ്കടങ്ങളും പ്രായസങ്ങളും ഉണ്ട്പ്രത്യകംപറയാൻകഴിയുന്നില്ലഉസ്താതെ പ്രതത്യകം പ്രത്യകംദുആയിൽഉൾപെടുത്തണെ🤲🤲🥲🥲🥲

  • @sanujashajahan3178
    @sanujashajahan3178 20 годин тому +1

    അള്ളാഹുവെ ഞങ്ങളുടെ മുറാദുകൾ ഹാസിലാക്കാൻ ദുആ ചെയ്യുന്നെ ഉസ്താദേ

  • @nishadmullambath7188
    @nishadmullambath7188 20 годин тому +2

    മോൾക് പൊതു പരീക്ഷ യാണ് ഉസ്താതെ.10ടോപ് പ്ലസ് മാർക്കോട് വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 21 годину тому +9

    അല്ലാഹുവേ എന്നോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും എന്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ..
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲

  • @sabeenasiraj7102
    @sabeenasiraj7102 20 годин тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജിലിസ് കബൂലനെ റബ്ബേ ആമീൻ 🤲🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 20 годин тому +7

    🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ബറക്കത്തും ദീർഘായുസ്സും നൽകണേ . എല്ലാ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകണേ അല്ലാഹ് .🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 21 годину тому +8

    അൽഹംദുലില്ലാഹ് ❤അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന എല്ലാ ദിക്റുകളും സ്വലാത്തുകളും സീകരിക്കണേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲

  • @FathimaLiya-tl5wc
    @FathimaLiya-tl5wc 20 годин тому +3

    എല്ലാ പ്രയാസം ങ്ങളും മാറി സന്തോഷം ത്തിലും ആവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @Rahmath-em4fr
    @Rahmath-em4fr 21 годину тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @Shailabeevi-if7bg
    @Shailabeevi-if7bg 21 годину тому +11

    അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @jameelahassan5408
    @jameelahassan5408 21 годину тому +4

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 21 годину тому +8

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ടവർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @AmeenAmeen-ln6gh
    @AmeenAmeen-ln6gh 21 годину тому +5

    ഹലാലായ ഉദ്ദേശം ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ 🤲

  • @FathimathRazana
    @FathimathRazana 21 годину тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻🤍🕋💚🤲🏻🤲🏻ഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ

  • @juneethasalam7345
    @juneethasalam7345 20 годин тому +3

    🤲 ഉസ്താദിൻ്റെ പ്രാത്ഥനയിൽ ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ . ഈ മാസത്തിൻ്റെ എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിലും ധാരാളം നൽകട്ടെ, '🤲

  • @mamoottymamootty310
    @mamoottymamootty310 21 годину тому +1

    നാല് മാസമായി എൻ്റെ മകൻ ഗൾഫിൽ പോയിട്ട് ഇതുവരെ ജൊലിആയിടിലജൊലിആയിടല.ഉസതാദ്.ദൂആചെയണേ

  • @sajnasajnaali7656
    @sajnasajnaali7656 21 годину тому +7

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ
    എല്ലാവരേയും ഉൾപ്പെടുത്തന്നെ🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 21 годину тому +9

    അല്ലാഹുവേ 🤲🤲🕋എല്ലാ വിധ പ്രയാസങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋

    • @Kadeeja-il5ht
      @Kadeeja-il5ht 21 годину тому +1

      ഉസ്താദിന്റെ വിലപ്പെട്ട ദുഹായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാം എത്താനും ഉസ്താദിന്റെ ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം എന്റെ ഉപ്പ മരിച്ച മാസമാണ് ഉപ്പാന്റെ ഉമ്മയും മരിച്ച മാസമാണ് മഹ്ഫിറത്തിനു വേണ്ടി ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 20 годин тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 21 годину тому +7

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കാത്തും ഇരുലോക വിജയവും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @jasminnizar6670
    @jasminnizar6670 21 годину тому +9

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

    • @sheebamali1092
      @sheebamali1092 21 годину тому +1

      Ameen yarabellaameen🤲🤲🤲

    • @vaheedajamal9189
      @vaheedajamal9189 21 годину тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @SaleemSafu-q7f
    @SaleemSafu-q7f 21 годину тому +3

    ഇഹാലോകത്തും പരലോകത്തും വിജയം ലഭിക്കുവാനും തെറ്റുകൾ പൊറുക്കാനും അള്ളാഹു ഇഷ്ടപെട്ട രീതിയിൽ ഇബാദത് ചെയ്യാനും ഉസ്താദ് ദുആ ചെയ്യണം

  • @ShahidaBanu-k8b
    @ShahidaBanu-k8b 21 годину тому +5

    Ameen ya rabahl alhmeen

  • @Bijumon-2962
    @Bijumon-2962 21 годину тому +3

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋

  • @shaheerali8791
    @shaheerali8791 21 годину тому +5

    അൽഹംദുലില്ലാഹ്ദുആചെയ്യണംഉസ്താദേ.ആമീൻ.ആ മീൻ

  • @RukhiRukhiya
    @RukhiRukhiya 21 годину тому +2

    Aameen aameen aameen

  • @abdulrahim1379
    @abdulrahim1379 20 годин тому

    അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋🌹🌹🌹 ദുആയിൽ ചേർക്കണേ ഉസ്താദ്

  • @asharani4904
    @asharani4904 21 годину тому +3

    Alhamdulillah
    Ameen 🤲🏻🤲🏻🤲🏻

  • @balkeeshaleem2777
    @balkeeshaleem2777 21 годину тому +6

    Ameen ya Rubbel Alameen 🤲🤲🤲❤

  • @ArifaArifa-k1l
    @ArifaArifa-k1l 21 годину тому +2

    ആമീൻ

  • @AnasKhan-xt6yp
    @AnasKhan-xt6yp 21 годину тому +5

    അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ 🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 21 годину тому +3

    ഉസ്താതേ മക്കത്തും മനീനത്തും പോവാൻ നല്ല ആഗ്രഹമുണ്ട് മക്കത്തും മദീനത്തും പോവാൻദുആ ചെയ്യണേ ഉസ്താത്❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰😍😍😍😍🥀🌹🌺🥀🌹♥️🤲🤲🏻

  • @fayisumer6392
    @fayisumer6392 19 годин тому

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane അല്ലാഹ് 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 21 годину тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭കടം വീടാൻ 🤲🤲🤲🤲🤲😭😭😭😭

  • @IzwaRoohi
    @IzwaRoohi 21 годину тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ ചെയ്യണം ഉസ്താദേ 🤲

  • @ayishavp4529
    @ayishavp4529 20 годин тому +1

    امين❤

  • @ramlushamsu4210
    @ramlushamsu4210 20 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ArifaBeevi-p6i
    @ArifaBeevi-p6i 20 годин тому +2

    ആരിഫാബീവി എൻ്റെയും മക്കളുടേയും എല്ലാ പ്രതിസന്ധികളും മാറി ആവശ്യങ്ങൾ നിറവേറ്റിത്തരണം അള്ളാ ഉസ്താദിൻ്റെ ദുആ കൊണ്ടു സഹായിക്കണം അള്ളാ ആമീൻ
    5:19

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 21 годину тому +3

    അൽഹംദുലില്ലാഹ്🤲🏻🤲🏻

  • @shibinrashad5903
    @shibinrashad5903 20 годин тому +1

    Dua yil njangal eyum njangal il ninn maranappettu poya vareyum prathyegam cherkanee Usthathe 🤲🏻🤲🏻🤲🏻

  • @FareedhaAhammed
    @FareedhaAhammed 21 годину тому +2

    Ameen

  • @ruksalruksal9197
    @ruksalruksal9197 21 годину тому +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @nazeemaka4773
    @nazeemaka4773 21 годину тому

    അൽ നു ലില്ലാ എല്ലാ മുറാതുകളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താതെ മരിച്ചുവക്കും ദുആ ചെയ്യണം ആമിൻ യാറബ്ബൽ ആലമീൻ

  • @khadeejaramla8362
    @khadeejaramla8362 20 годин тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആയിൽ ഉൾപെടുത്തേണമേ 🤲🏻🤲🏻

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 21 годину тому +1

    ഉസ്താതേ നിങ്ങളുടെ മജ്ലിസ് സുകൾ നല്ല രസമുണ്ട്ماشاءلله❤❤❤،،

    • @IzwaRoohi
      @IzwaRoohi 21 годину тому

      അൽഹംദുലില്ലാഹ് 🤲❤️❤️🥰🥰

  • @Haseena-l7g
    @Haseena-l7g 20 годин тому

    ഉസ്താദേ ദുആയിൽ ഉൾപെടുതന്നെ 🤲🤲ആമീൻ യാറബ്ബൽ അആലമീൻ 🤲🤲

  • @ramlasaleem2687
    @ramlasaleem2687 21 годину тому +4

    അൽഹംദുലില്ലാഹ്🤲 ദുആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @najafathima1452
    @najafathima1452 21 годину тому +6

    Alhamdulillah alhamdulillah alhamdulillah

  • @suharabikp2910
    @suharabikp2910 20 годин тому

    . അൽഹംദുലില്ലാഹ് ദുനിയാവും ആഖിറവും നന്നാ യി കിട്ടാൻ വേണ്ടി ദുഹായി ൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാ റബൽ ആലമീൻ.

  • @AsiyakAsiya-c5w
    @AsiyakAsiya-c5w 20 годин тому

    ഉസ്താദ് മോൾക്ക്‌ മക്കളാവൻ ദുആ ചെയ്യണം 11കൊല്ലം ആയി ഒരു സോലിഹയാ മക്കളാവൻ ദുആ ചെയ്യണം

  • @rameezrameez8213
    @rameezrameez8213 21 годину тому +2

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ ya rabbil Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @haseenasali8482
    @haseenasali8482 21 годину тому

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲 Ee parishudda Parishuddamaya Majlisitta Barkkath Kondu Aqibath Nannakkane Allahaaaaa 🤲 Manasilullla Murad Hasilakkane Allahaaa 🤲 Alla Rogavum Shifa Akkitharane Allahaaaa 🤲 Duayil Ulpeduthane usthade 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 21 годину тому +13

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mufeedamufi3227
    @mufeedamufi3227 20 годин тому +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @jameelahassan5408
    @jameelahassan5408 21 годину тому +5

    അൽഹംദുലില്ലാഹ് പരിശുദ്ധമായ റജബ് മാസത്തിലെ പോരിശയുള്ള ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്... ഈ പുണ്യ മജ്സിലിന്റെ ബറക്കത്തിനാൽ നമ്മുടെ എല്ലാ അമലുകളും ഇബാദത്തുകളും അല്ലാഹ് സ്വീകരിക്കട്ടെ... നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @sherbinshaji4269
      @sherbinshaji4269 21 годину тому

      Alhamdurillah alhamdurillah yarabulalameen

    • @sherbinshaji4269
      @sherbinshaji4269 21 годину тому

      Usthadente duayil ennaum ente kudumbathayum ulpaduthane

    • @rnu6754
      @rnu6754 20 годин тому

      Rogammaranduacheyyane usthatheee

  • @sajidavk5508
    @sajidavk5508 21 годину тому +1

    الحمدالله

  • @surashamkusan5999
    @surashamkusan5999 21 годину тому

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ

  • @juneethasalam7345
    @juneethasalam7345 20 годин тому +1

    🟢💚💚💚🟢 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🟢💚💚💚🟢

  • @AmeenAmeen-ln6gh
    @AmeenAmeen-ln6gh 21 годину тому +3

    അൽഹംദുലില്ലാഹ് 🤲

  • @jasminnizar6670
    @jasminnizar6670 21 годину тому +2

    അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

    • @IzwaRoohi
      @IzwaRoohi 21 годину тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 21 годину тому +2

    ഉസ്താതേ ദുആ ചെയ്യണേ🤲🏻❤🥰🥰😍

  • @kvazeez9171
    @kvazeez9171 21 годину тому +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക

  • @safiyaazeez5139
    @safiyaazeez5139 20 годин тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @JasnaMm-bg3yr
    @JasnaMm-bg3yr 21 годину тому +3

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲alhamdhulillah alhamdhulillah

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 21 годину тому +1

    امين ا

  • @fidha6131
    @fidha6131 21 годину тому +3

    Aameen yarabbal Aalameen 🤲

  • @MumthasAbdullah
    @MumthasAbdullah 21 годину тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SanithaVA
    @SanithaVA 20 годин тому

    ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ഉൾപെടുത്തണേ 🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 21 годину тому +2

    അല്ലാഹുവേ 🤲🏻 റജബ് മാസത്തിലും ശഹബാൻ മാസത്തിലും ഞങ്ങൾക്ക് നീ ബർക്കത്ത് നൽകണേ റമളാൻ മാസത്തിലേക്ക് ആഫിയത്തോടുകൂടി ഞങ്ങളെ എത്തിക്കണേ🤲🏻💚🕋ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @jameelahassan5408
      @jameelahassan5408 21 годину тому

      @@vaheedajamal9189 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @aminabeevi7174
    @aminabeevi7174 21 годину тому +4

    അൽഹംദുലില്ലാഹ് ❤❤❤

  • @SAFVANAALIFOUSIYASafvanaalifou
    @SAFVANAALIFOUSIYASafvanaalifou 21 годину тому +1

    Alhamdulillah

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 20 годин тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 21 годину тому +3

    Ameen🤲🤲🏻🌺🥀🌹

  • @suhailek5161
    @suhailek5161 20 годин тому

    Dua 🤲🏻🤲🏻🤲🏻 bappa kabir jeevanth usthad cheeymme family member
    Dua 🤲🏻🤲🏻🤲🏻 Umma & family member usthad cheeymme 🤲🏻🤲🏻🤲🏻
    Dua 🤲🏻🤲🏻🤲🏻 mol usthad cheeymme 🤲🏻🤲🏻🤲🏻

  • @phmusthafa5693
    @phmusthafa5693 21 годину тому +1

    മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲

  • @fathimafathima980
    @fathimafathima980 21 годину тому

    ഇക്കൊല്ലം ഹജ്ജ്ന് പോവാൻ ഉസ്താദ്‌ പ്രേത്യേകം ദുആ ചെയ്യണം

  • @SunithaNavas-v6s
    @SunithaNavas-v6s 21 годину тому +1

    Ameen❤

  • @FathimaPathu-df4kr
    @FathimaPathu-df4kr 21 годину тому +2

    Alhamdulillah ❤️

  • @asharafk4401
    @asharafk4401 21 годину тому

    മകളുടെ ട്രെയിനിങ് ആണ് ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം മകൾക് എല്ലാ കാര്യങ്ങളും ഒരു പ്രയാസവും ഇല്ലാതെ ശരിയാവാൻ

  • @jameelam2514
    @jameelam2514 21 годину тому +1

    ഉസ്താദെ എന്റെ ഇക്ക മരിച്ചിട്ട് നാളെ ക്ക് 17 ന് 4 മാസം ആണ് ആവുക. പ്രത്യഗംദു ആ ചെയ്യണേ...😭😭😭😭🤲🏻🤲🏻🤲🏻അള്ളാഹു പൊറു തു കൊടുക്കട്ടെ

  • @mansoormmansoor1382
    @mansoormmansoor1382 20 годин тому

    Aameen Aameen Aameen yarabbalaalameen Alhamdulillah Alhamdulillah Alhamdulillah mashallah Subhañallaha 🕋🤲

  • @raseenaismail228
    @raseenaismail228 20 годин тому

    ദുബായിലുള്ള മകളുടെ ജീവിതത്തിൽ ഹൈറും മറക്കത്തും ഉണ്ടാകാൻ ദുഅ ചെയ്യണം

  • @AbuthawahirAbuthawahir
    @AbuthawahirAbuthawahir 20 годин тому

    Al hamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah duayilulpeduthaneee

  • @Salma-n7s
    @Salma-n7s 21 годину тому +2

    Aameen ya rabbil aalameen 🤲🤲 dhuhaayil ulpeduthanee usthad aameen 🤲 moon lesan kittan 😢

  • @nabeesanabeesa6650
    @nabeesanabeesa6650 21 годину тому +2

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @SheejaU-p6z
    @SheejaU-p6z 21 годину тому

    മുറാദ്കൾ ഹാസിലാക്കണേ അല്ലാഹ് ♥️ഈ മജ്‌ലിസ് നിലനിർത്തി തരണേ അല്ലാഹ് ❤

  • @banijamkutty9748
    @banijamkutty9748 21 годину тому +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ അല്ലാഹ് 💜ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲