🤲🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അവരുടെ ജീവിതത്തിലുടനീളം നിൻ്റെ അനുഗ്രഹവും, കാവലും, സഹായവും കാരുണ്യവും നൽകണേ അവരുടെ യാത്രയിൽ, ജോലിയിൽ പഠനത്തിൽ ധാരാളം ബറക്കത്ത് നൽകണേ അല്ലാഹ്🤲🤲
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 ഞങ്ങളുടെ എല്ലാവരുടെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും കൂടി ചേർക്കണേ ഉസ്താദ്... ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
പരിശുദ്ധമായ വെള്ളിയാഴ്ചയുടെ എല്ലാ അമലുകളും കൃത്യമായി ചെയ്യാനും അതിലുടെ ഇരുലോകത്തും വിജയിക്കുന്നവരിൽ ഉൾപ്പെടാനും അല്ലാഹു നമ്മുക്കെല്ലാം തൗഫീക് ചെയ്യട്ടെ
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിലേക് ഞങ്ങളുടെ ആയുസ്സ് നീട്ടി തന്ന റഹ്മാനെ നിനക്കാണ് റബ്ബേ സർവ്വ സ്തുതിയും 🤲💜🕋റാഹത്തും റഹ്മത്തും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜💜💜🤲
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ റജബ് മാസത്തിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤲💞🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഇന്നത്തെ ദിവസത്തിൻ്റെ എല്ലാം അമലുകളും കൃത്യമായി തന്നെ ചെയ്യാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ🤲💞🤲
അൽഹംദുലില്ലാഹ് പരിശുദ്ധമായ പുണ്യ റജബിലെ ഈ വെള്ളിയാഴ്ച്ച ദിനത്തിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഉസ്താദ് പറഞ്ഞു തരുന്ന മുഴുവൻ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ എല്ലാ ഖൈറും നമുക്ക് കിട്ടാനും ഇജാബത്ത് കിട്ടാനും ഞങ്ങൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🕋🤲
അല്ലാഹുവെ ഈ പുണ്യ വെള്ളിയാഴ്ചന്റെ ബർകത്ത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും എല്ലാ ഹൈറും നൽകുന്നേ യാ അള്ളാഹ്. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ അള്ളാഹ് ഉസ്താദിന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ🤲🏽🤲🏽🤲🏽
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഇസ്സത്തും ജന്നത്തും നൽകി ഉസ്താദിനെയും പ്രിയപ്പെട്ട എല്ലാവരെയും നമുക്കും നമ്മുടെ പ്രിയപ്പെട്ട കുടുംബങ്ങളെയും എല്ലാവരെയും അനുഗ്രഹിക്കണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
അല്ലാഹുവേ ഒരുപാട് നെഹ്മത്തു പറന്നു ഇറങ്ങി വരുന്ന ഈ മാസത്തിൽഈ പുണ്ണ്യ നേരത്ത് ഉസ്താദ് ന്റെ എല്ലാ ദുഹാ യിലും ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഒരുപാട് നോവുകൾ ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭😭
റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
Alhemdulillah
അൽ ഹംദു ലില്ലാഹ്
ആ മിൻ
ഉസ്താദേഹൈറായ കല്യാണം നടക്കാൻ ദുആ ചെയണെ🤲🤲
Granny 5
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
Ameeen
അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻
അൽഹംദുലില്ലാഹ് 🤲🤲സ്വലാത്ത് കൊണ്ട് വിജയിപിക്കുന്നവരുടെ കുട്ടത്തിൽ ഞമ്മളെയും ഒച്ചർക്കണേ
🤲💞🤲യാ അല്ലാഹ് ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ . സന്തോഷവും ബറക്കത്തും വിജയവും നൽകണേ . നിൻ കാരുണ്യം നൽകണേ അല്ലാഹ്🤲💞🤲
🤲🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അവരുടെ ജീവിതത്തിലുടനീളം നിൻ്റെ അനുഗ്രഹവും, കാവലും, സഹായവും കാരുണ്യവും നൽകണേ അവരുടെ യാത്രയിൽ, ജോലിയിൽ പഠനത്തിൽ ധാരാളം ബറക്കത്ത് നൽകണേ അല്ലാഹ്🤲🤲
Aameen 🤲🏻
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണേ ഞാൻ ഇപ്പോൾ കണ്ടതേ ഉള്ളു നേരം വൈകി പോയി ഉ സ്ഥാ ദേ ഇനി ഏന്തു ചെയ്യും
ജുമുഅക്ക് മുമ്പു് കണ്ടില്ല
നോക്കാൻ സമയം കിട്ടില
സൽകർമങ്ങൾക്ക് അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲
അല്ലാഹുവേ 🤲🏻 ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ച് ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണേ റബ്ബേ💜🤲🏻
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ usthade 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
റബ്ബേ ഈ ഉസ്താദിനെയും മറ്റെല്ലാ ഉസ്താദുമാരേയു മുസ്ലികൾ അടങ്കൽ ക്കും റബ്ബ് റഹ്മാൻ ഈ റജബ് മാസത്തിൻ്റെ ബറക്കത്ത് നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് 🤲ഒരുപാട് അമലുകൾ പറഞ്ഞു തരുന്ന ഉസ്താദ് ന് അല്ലാഹ് ഇരുലോക വിജയികളിൽ പെടുത്തട്ടെ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
അൽഹംദുലില്ലാഹ് യാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന നന്മകൾ ചെയ്തു തീർക്കാൻ അല്ലാഹു തൗ ഫീഖ് തരട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ഉസ്താദേ 😭😭🤲🤲🤲
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്....ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 💚
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ദുഹായില് ഉൾപെടുത്തണേ ഉസ്താദേ 🤲🤲
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 ഞങ്ങളുടെ എല്ലാവരുടെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും കൂടി ചേർക്കണേ ഉസ്താദ്... ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
Aalhamdullah aalhamdullah
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋
പരിശുദ്ധമായ വെള്ളിയാഴ്ചയുടെ എല്ലാ അമലുകളും കൃത്യമായി ചെയ്യാനും അതിലുടെ ഇരുലോകത്തും വിജയിക്കുന്നവരിൽ ഉൾപ്പെടാനും അല്ലാഹു നമ്മുക്കെല്ലാം തൗഫീക് ചെയ്യട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആയിൽ ഉൾപെടുത്തേണമേ 🤲🏻🤲🏻
ഉസ്താദെ എൻറ ഉദ്ദേശങ്ങൾ നിറവേറാൻ പ്രത്യേകം ദുഹ്യണേ
Ente അസുഖങ്ങൾ maraan prarthikkane,അസുഖങ്ങൾ ഉള്ള എല്ലാവർക്കും സുഖം നൽകണേ അല്ലാഹ്
ദുആയിലുപെടുത്തണേ. ഉസ്താദേ. 🤲🤲🤲
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
.🕋❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിനും ❤️ ഫാമിലിക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനേ 🤲🤲🕋
🤲🤲🤲🤲🤲🤲🌙
ആമീൻ 🤲🏻🤲🏻🤲🏻
ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲... അല്ലാഹുവേ പരിശുദ്ധമായ വെള്ളിയാഴ്ചയുടെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്... 🤲... ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤲🏻🤲🏻🤲🏻ദുഃആയിൽ ഉൾപെടുത്തുക ഉസ്താദേ
ഉസ്താദയ് ഞങ്ങള്ക്ക് ഒരു വലിയ കാര്യം വിഷമത്തിലാണ് ആ ഒരു മുറാദ്ഹാസിലാക്കുവാൻ ഉസ്താദ് പ്ര തിയാകാം എപ്പോഴും ദുആ യിൽ ഉൾപെടുത്തുക..
❤❤❤🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപെടുത്തണേ.... 🤲🏻❤️🤲🏻ഉസ്താദേ... 💐💐🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മക്കളെ സ്വാലിഹാക്കണേ റബ്ബേ എന്റെ അസുഖങ്ങൾ മാറ്റണെ റബ്ബേ
ബിസ്മില്ലഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പരിശുദ്ധമായ റജബ് മാസത്തിന്റെയും വെള്ളിയാഴ്ചയുടെയും മുഴുവൻ പുണ്ണ്യവും സലാമത്തും ജന്നത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋
الحمدلله الحمدلله الحمدلله ماشاالله ഈ പുണ്യ റജബിൻ്റെ പ്രത്യാക രാവിൻ്റെ പുണ്യങ്ങളിൽ ഞമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲😭ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🕋🕋🕋😭
അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിലേക് ഞങ്ങളുടെ ആയുസ്സ് നീട്ടി തന്ന റഹ്മാനെ നിനക്കാണ് റബ്ബേ സർവ്വ സ്തുതിയും 🤲💜🕋റാഹത്തും റഹ്മത്തും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜💜💜🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഇന്ന് നരകമോചനം കൊടുക്കുന്നവരിൽ നമ്മുടെ എല്ലാവരുടെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെ ഉൾപ്പെടുത്തണേ റബ്ബേ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
Aameen Aameen
ദുആയിൽ നിങ്ങളെയും കുടുംബങ്ങളെയും ഉൾപ്വടുത്തണേ ഉസ്താദേ 🤲💜ആഫിയത്തും ദീര്ഗായുസ് നൽകണേ റബ്ബേ 💜🤲എവിടെയാണെങ്കിലും ഹിഫ്ള് നൽകണേ റബ്ബേ 🤲🤲
🕋 السلام علیكم ورحمة الله تعالی وبركاته يا استاذ ❤️ മുറാദ്കൾ ഹാസിലാകാൻ ദുആ വസിയത്തോടെ
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢
🕋 ❤️ അൽഹംദുലില്ലാഹ്🤲🤲 യാ അള്ളാഹ് 🤲🤲 പരിശുദ്ധവും പരിപാവന വുo പവിത്രതകൾ അനേകവുമുള്ള അള്ളാ ഹുവിന്റെ മാസമായ റജബ് മാസത്തിലും ശ അബാനിലും ബറക്കത്ത് ചൊരിഞ്ഞു നൽകി ആഫിയത്തുള്ള ആരോഗ്യത്തോടെ പരിശുദ്ധ ഹൃദയത്തോടെ റമളാൻ മാസത്തിൽ ചെന്നെത്താൻ ഉസ്താദിനും ❤️ 🤲നമുക്കും തൗഫീഖ് നൽകണം അള്ളാഹ് 🤲 നമുക്കും മരണ പ്പെട്ടവർക്കുംസ്വർഗം തരണേ റബ്ബേ 🤲 ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ റജബ് മാസത്തിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️
*
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤲💞🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഇന്നത്തെ ദിവസത്തിൻ്റെ എല്ലാം അമലുകളും കൃത്യമായി തന്നെ ചെയ്യാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ🤲💞🤲
ആമീന്
Ameen yarabellaameen🤲🤲🤲
Aameen 🤲
Aameen.
🤲🤲🤲🤲🤲🤲
ദുആയിൽ ഉൾപ്പടുത്തന്യേ ഉസ്താദ്യേ
പടച്ച റബ്ബേ വെള്ളിയാഴ്ച രാവിലെ എത്തുംപടച്ച റബ്ബേ വെള്ളിയാഴ്ച രാവിൻറെ എല്ലാ ഹയറും ബർക്കത്തും നൽകണേ അള്ളാ
അൽഹംദുലില്ലാഹ് അള്ളാഹു നമ്മളെ എല്ലാവരേയും ഇരുലോകവിജയ്കളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
ദുആ ചെയ്യണേ ഉസ്താദ് 🤲ആമീൻ 🤲♥️🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
എൻ്റെ മോളുടെ തലവേദനയും പനിയും ചുമയും പരിപൂർണമായും ശിഫ തരണം അള്ളാഹുവേ
ഉസ്താദേ എന്നെയു കിടും ബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲😥
Alhamdulillah
മക്കൾ സ്വാലിഹീങ്ങൾ ആകാനും പഠനത്തിൽ ഉന്നത വിജയം നേടാനും
Allahu namuk ellavareyum vijayikal ulpedduthan dua cheyyane usthaade
വ അലൈക്കുമ സലാം വറഹ് മതുളളാഹി വബറകാതുഹൂ ❤ ❤
എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲
Alhamdulillah❤ അല്ലാഹുവേ ഈ വെള്ളിയാഴ്ചയുടെ എല്ലാ ഹയറും ബർക്കത്തും നമ്മൾക്കെല്ലാവർക്കും നൽകുമാറാകട്ടെ ആമീൻ
അൽഹംദുലില്ലാഹ് പരിശുദ്ധമായ പുണ്യ റജബിലെ ഈ വെള്ളിയാഴ്ച്ച ദിനത്തിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഉസ്താദ് പറഞ്ഞു തരുന്ന മുഴുവൻ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ എല്ലാ ഖൈറും നമുക്ക് കിട്ടാനും ഇജാബത്ത് കിട്ടാനും ഞങ്ങൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🕋🤲
ഇന്നത്തെ വർക്കത്ത് കൊണ്ട് എല്ലാം സിഫ ആക്കണേ അള്ളാ എല്ലാം നേരാക്കി തരണേ അള്ളാ 🤲🤲🤲🤲🤲🤲🤲🤲😭 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲ഉസ്താദ് ദുആ ചെയ്യണം🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲😥
പ്രിയപ്പെട്ട ഉസ്താദ് ഇന്നത്തെ ദുആകളിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം
امين امين امين امين امين امين امين يارب العالمين 🤲🏾😪🧕🤲🏻🤲🏼🕋🕌🌹✈️💚
അല്ലാഹുവെ ഈ പുണ്യ വെള്ളിയാഴ്ചന്റെ ബർകത്ത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും എല്ലാ ഹൈറും നൽകുന്നേ യാ അള്ളാഹ്. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ അള്ളാഹ് ഉസ്താദിന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ🤲🏽🤲🏽🤲🏽
الحمدلله الحمدلله الحمدلله
💚💙അൽഹംദുലില്ലാഹ്
ഇന്നത്തെ എല്ലാ പോരിശയും അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 💚💙❤️
അൽഹംദുലില്ലാഹ്, റജബ് മാസത്തിന്റെയും പുണ്യദിനത്തിന്റെയും എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്കും നൽകി അനുഗ്രഹിക്കണേ റബ്ബേആമീൻ 🤲🏻💜💚
ഉസ്താദ് ഷെയ്യിത്താൻ രോഖ പെട്ടുണ്ട് വളരെ ബുദിണ്ട്ലാണ് ദുഖ ചെയ്യണം
ഉസ്താദിന് കുടുംബത്തിനും ഇതിൻറെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഇസ്സത്തും ജന്നത്തും നൽകി ഉസ്താദിനെയും പ്രിയപ്പെട്ട എല്ലാവരെയും നമുക്കും നമ്മുടെ പ്രിയപ്പെട്ട കുടുംബങ്ങളെയും എല്ലാവരെയും അനുഗ്രഹിക്കണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
അസ്സലാമുഅലൈക്കും ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻❤️🕋💚🤲🏻🤲🏻ഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ
ദുആയിൽ ചേർക്കണേ ഉസ്താദേ
അമീൻ ആമീൻ യാറബ്ബൽ അലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ദുആയിൽ എന്നെയും കുടുബത്തിന്നും ഉൾപ്പെടുത്താൻ രോഗങ്ങൾ ഷിഫയാകാ൯
രോഗം സുഖപെടാൻ ദുഹാ ചെയ്യണേ
ഹലാലായ എല്ലാ മുറാദുകളും എല്ലാം മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് രോഗങ്ങൾ ഒക്കെ പരിപൂർണ്ണ ശിഫാ നൽകാൻ ദുആ ചെയ്യണം
ദുആയിൽ ഉൾപെടുത്തെണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ യാ റബിൽ ആലാമിൽ എന്നെയും കുടുമ്പത്തിനെയും ദുഹായിൽ ഉൽപ്പെടുത്തണം🤲🤲🤲🤲🤲💚❤️💚🌙🌙🌙🌙
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങ്ങള്ക് ഈ പോരിശ കിട്ടാനുള്ള ബാഗിയം നൽകണം അല്ലാഹ് 🤲🏻ഉസ്താതെ ദുഹയിൽ പ്രതേകം ഉൾപ്പെടുത്തണം 🤲🏻🤲🏻 യാ റബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താതെ ചെറിയ ചെറിയ കാരണങ്ങളാൽ സൗദി റിയാദിലെ ജയിലുകളിൽ പെട്ടു പോയവരുടെ മോജനത്തിനായി ദുആ ചെയ്യണേ
ഉസ്താദേ ഇന്നത്തെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🤲🤲
ഉസ്താദേ duail ഉൾപെടുത്തുമല്ലോ
അസ്സലാമു അലൈക്കും ഉസ്താദേ മക്കളെ നമസ്കരിക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
ഉസ്താദേ നിങ്ങളുടേ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേര്‍കണേ ❤ ❤
ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💔💔🤲🏻🤲🏻🤲🏻🤲🏻💔💔💔💔💔💚❤️
എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് പോരിശകൾ ഏറെയുള്ള ഇന്നത്തെ ഉസ്താദിൻറെ വിലമതിക്കാനാവാത്ത ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹുവിൻറെ കാവലും രക്ഷയും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും എന്നുമെന്നും തരണേ അള്ളാ
Allahu aqbar
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ മരിച്ചവർക്കും ദുആ ചെയ്യണം ആമിൻ യാറബുൽ ആലമീൻ
അല്ലാഹുവേ ഒരുപാട് നെഹ്മത്തു പറന്നു ഇറങ്ങി വരുന്ന ഈ മാസത്തിൽഈ പുണ്ണ്യ നേരത്ത് ഉസ്താദ് ന്റെ എല്ലാ ദുഹാ യിലും ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഒരുപാട് നോവുകൾ ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭😭
Alhamdulillha alhamdulillha alhamdulillha
❤❤❤ Alhamdulillah 🤲🤲🤲 Ameen ya Rubbel Alameen
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
വീട്ടിൽ എല്ലാവർക്കും അസുഖമാണ്....ദുഹാ:യിലുൾപെടുതണെഉസ്താദെ....🤲🤲😭