"എന്തിനാടോ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് "സായ്ക്കുള്ള മറുപടിയുമായി അമൃത ; amritha bala paappu issue

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 169

  • @thamannaahh._2274
    @thamannaahh._2274 Місяць тому +142

    അമൃത ഇത് വരെ മിണ്ടാതെ ഇരുന്നത് അവരുടെ മാന്യത... സോഷ്യൽ മീഡിയ ക്ക് വലിച്ച് കീറാൻ അവർ ആരെയും ഇട്ട് കൊടുത്തില്ല...ബാല അത് മുതലെടുത്തു.. പക്ഷേ മകൾ വന്ന് സത്യം വിളിച്ചു പറഞ്ഞപ്പോൾ അയാൾ തോറ്റുപോയി..അപോൾ സെൻ്റി ഡയലോഗ് അടിച്ചു സഹതാപം പിടിച്ച് പറ്റാൻ നോക്കുന്നു.. പക്ഷേ ചീറ്റിപ്പോയി.. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല

  • @gracytoms302
    @gracytoms302 Місяць тому +33

    ഇപ്പോൾ എല്ലാവർക്കും മനസിലായി അമൃത ഒത്തിരി സഹിക്കുന്നുണ്ട്
    നന്ദി സഹോദര നന്ദി
    love you അമൃത❤❤❤❤❤❤❤😂❤❤

  • @itZ__mE__AnN
    @itZ__mE__AnN Місяць тому +231

    അരി അണ്ണന് താഴെ ഇറങ്ങാൻ ഇഷ്ടം ഇല്ല 😂😂😂😂😂😂.... പാവം പറക്കട്ടെ 😂😂😂

    • @babu5705
      @babu5705 Місяць тому +15

      അയാൾ എന്തോ വലിയ സംഭവമാണെന്ന് പറഞ്ഞുകൊണ്ടാണ് അയാളെ ഇരിക്കണതു...ബിഗ് ബോസിൽ പോയിട്ട് വാഴ ആയി ഇരുന്നവൻ അല്ലെ... അവന്റെ ഭാവം അവൻ എന്തോ വലിയ ആളു എന്നാണ് ചുക്കും അല്ല ..

    • @IanbabyandFamily
      @IanbabyandFamily Місяць тому +6

      🤣🤣

    • @Rizaa124
      @Rizaa124 Місяць тому +2

      😂😅

  • @dragonguys__
    @dragonguys__ Місяць тому +169

    ആ സായി മരവാഴ ആണെന്ന് ഏന്നോ തെളിയിച്ചതാണ് 🤣അവനും അവന്റെ കാലിന്റെ ഇടയിലെ ഒരു കാറും 🤣🤣

  • @shafeekkannur4659
    @shafeekkannur4659 Місяць тому +111

    അരി അണ്ണനെ ബിഗ്‌ബോസ് ഇന് മുന്നേ ഭയങ്കര ഇഷ്ട്ടം ആയിരുന്നു അതിനു ശേഷം അവന്റെ സ്വഭാവം മനസ്സിൽ ആയത് കൊണ്ട് വെറുത്തു പോയി 😂

  • @saranyars8275
    @saranyars8275 Місяць тому +122

    സായി ആദ്യം പോയി സായിയുടെ ഫാമിലി പ്രോബ്ലം ക്ലിയർ ആക്കട്ടെ 😏

    • @Regoin_GAMER_yt
      @Regoin_GAMER_yt Місяць тому +7

      അത് പറ്റില്ല , ഇൻഫ്ലുൻസർ നാട് നന്നാക്കാനേ ഇടപെടൂ ...

    • @Itsme-rc7gy
      @Itsme-rc7gy Місяць тому

      നീ പോടാ നാറി.. അവൻ അവൻ്റെ അച്ഛനേം അമ്മയേം നോക്കുന്നില്ല ശെരിയാണ്. പക്ഷേ അതിന് നിയമം ഒന്നുമില്ലല്ലോ.. വയസായ തന്തേം തള്ളേം നോക്കണം എന്ന് നിയമം ഒന്നുമില്ലല്ലോ.. ഇതൊക്കെ ലോകത്ത് നടക്കുന്ന കാര്യങ്ങള് ആണ്.. ഒന്ന് പോയെടാ നാറി...

  • @sruthisreya4029
    @sruthisreya4029 Місяць тому +49

    തികച്ചും വ്യക്തിപരമാണ് ഒരു ഭാര്യ -ഭർതൃ ബന്ധം എന്നത്. ഒന്നിച്ചു പോകാൻ പറ്റില്ല എന്നു ബോധ്യം ആയാൽ ഉറപ്പായും പരസ്പര ധാരണയോടെ പിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം രണ്ടാൾക്കും ഉണ്ട്.. അവർക്കിടയിൽ പെട്ടുപോകുന്നത് കുട്ടികളാണ്, അതുകൊണ്ട് എന്ത് ത്യാഗം സഹിച്ചും കുഞ്ഞുങ്ങൾക്ക് വേണ്ടി ഒന്നിച്ചു ജീവിക്കണം എന്നൊക്കെ ഉപദേശം വരാം, അങ്ങനെ ജീവിക്കുമ്പോൾ ഉണ്ടാകുന്ന മാനസികമായ പിരിമുറുക്കങ്ങളും വാഗ്വാദങ്ങളും കുഞ്ഞുങ്ങളെ തന്നെയാണ് കൂടുതൽ അഫ്ഫക്റ്റ് ചെയ്യുക.. ഇതിപ്പോൾ ബാല -അമൃത ദാമ്പത്യം പരസ്പര ധാരണയോടെ നിയമപരമായി അവസാനിപ്പിച്ചതും കുഞ്ഞിന്റെ പൂർണ ഉത്തരവാദിത്തം കുട്ടി പ്രായപൂർത്തി ആകുംവരെ അമ്മയായ അമൃതയെ കോടതി ചുമതലപ്പെടുത്തിയതും ആണ്.. അത്രമേൽ സ്നേഹനിധിയാണ് അച്ഛനായ ബാല എങ്കിൽ ആ അമ്മയെയും മകളെയും പിറകേ നടന്ന് ഇങ്ങനെ ഉപദ്രവിക്കാതിരിക്കാനുള്ള സന്മനസ്സല്ലേ കാണിക്കേണ്ടത്.. അമൃതക്ക് അമൃതയുടെ ജീവിതം അവരുടെ ഇഷ്ടം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണാവ്യവസ്‌ഥ ഉറപ്പുനൽകുന്നുണ്ട്. ബാലക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഓരോ വ്യക്തിക്കും ഉണ്ട്.. ഇനിയെങ്കിലും ആ അമ്മയും മകളും സന്തോഷത്തോടെ ജീവിച്ചോട്ടെ.. പുറത്തു നിന്ന് നോക്കുന്നവർക്ക് അഭിപ്രായം പറയാം, അവർ അനുഭവിക്കുന്നത് അവർക്കുമാത്രം അറിയുള്ളു

  • @anuannaabi
    @anuannaabi Місяць тому +30

    Sai’s character was visible in Bigg boss.
    Arjun, Sai, Sreethu, Abhi S were the vazhas of the season

  • @lakshmimenon2834
    @lakshmimenon2834 Місяць тому +159

    ബാല clearly ഒരു toxic person ആണ്‌..അതിനു ഒരു സംശയവും വേണ്ട.. ഏതാണ്ട് 2.5 yrs ഇത് പോലെ narcissist ആയ ഒരാളെ പ്രണയിച്ചു ശരിക്കും ദുരിതം അനുഭവിച്ച ഒരാൾ എന്ന നിലയിൽ ഞാൻ 100% അമൃതയോടും ഫാമിലിയോടും കൂടി നിൽക്കുന്നു ❤

  • @nayanarrrdg9585
    @nayanarrrdg9585 Місяць тому +106

    സായി വിചാരം അവൻ എന്ധോ വലിയ സംഭവം ആണ് എന്ന് ബട്ട്‌ ജനങ്ങൾക്ക് അല്ലെ അറിയൂ അവൻ ഒരു വാഴ ആണ് എന്ന് 😃

    • @abishadev2000
      @abishadev2000 Місяць тому

      Bigboss il kandappola seriku bhidhyathu😂

  • @skyblue10152
    @skyblue10152 Місяць тому +44

    ഈ വിഷയത്തിൽ അരിയണ്ണന്റെ വീഡിയോ വരുന്നതുവരെ എനിയ്ക്കൊരു കൻഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ അരിയണ്ണൻ ബാലയെ വെളുപ്പിയ്ക്കാൻ വന്നതോടെ മനസ്സിലായി ബാലയുടെ ഭാഗത്ത്‌ അല്ല ന്യായം എന്ന്.

  • @SanasKitchenSpecial
    @SanasKitchenSpecial Місяць тому +15

    ബാല വരും മറ്റ് issues create ചെയ്തിട്ട് . അതിന് മുന്നേ അമൃത കേസ് കൊടുക്കണം

  • @jyothikabs8829
    @jyothikabs8829 Місяць тому +53

    സായി swadham പ്രോബ്ലംസ് തീർക്കാൻ ആദ്യം പോട്ടെ 🤦‍♀️....

  • @sheenasubash
    @sheenasubash Місяць тому +11

    ഇപ്പൊ സായി യുടെ അവസ്ഥ കാണുമ്പോൾ "രാമ കഥാ ഗാനലയം....."song ൻ്റെ last scene ൽ എത്തിയിട്ടുണ്ട് പുള്ളി ഇപ്പൊ😂😂😂😂😂

  • @ExcitedBoatLake-vz4kk
    @ExcitedBoatLake-vz4kk Місяць тому +11

    ആമരവാഴയുടെ വീഡിയോ കണ്ടാൽ അപ്പോൾ തന്നെ ഞാൻഡിസ് ലൈക്ക് അടിക്കും😂😂😂

  • @jonan2595
    @jonan2595 Місяць тому +10

    Jasmine pavada Ari Annan

  • @MinisSpiceHub
    @MinisSpiceHub Місяць тому +5

    Thankal paranjathu 100% sheriyaanu 👍

  • @nishidaremy3285
    @nishidaremy3285 Місяць тому +5

    അവനു കുപ്രസിദ്ധി ആണ് ഇഷ്ടം.

  • @naseemamk2739
    @naseemamk2739 Місяць тому +5

    പാപ്പു ❤❤❤❤❤🎉

    • @irenejosephm4815
      @irenejosephm4815 Місяць тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ദൈവകൃപയുണ്ടാകട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @Nusu853
    @Nusu853 Місяць тому +4

    അല്ല ഞാൻ ഓർക്കുന്നത് ഈ വാഴയുടെ വീഡിയോ കാണാൻ ഇപ്പോഴും ആളുണ്ടോ എന്നാണ്

  • @pk-bu7em
    @pk-bu7em Місяць тому +5

    Anandu, you are the best 👌

  • @rockc6609
    @rockc6609 Місяць тому +2

    വലിയ decoration ഒന്നും വേണ്ട "അരിയണ്ണൻ " അത്രയും മതി.

  • @vrindauk5325
    @vrindauk5325 Місяць тому +14

    True 👍.ബാലേടെന്നു നല്ല ക്യാഷ് വാങ്ങികാണും അതിനു ജോലിയെടുക്കണ്ടേ 😄. കശുകൊടുത്താ ആർക്കു വേണ്ടിയും സപ്പോർട്ട് ചെയ്യുന്ന ഇത്തിരി പോലും വിവരo ഇല്ലാത്ത സായി നിയമത്തെ കുറിച്ച് ഒരു അറിവും ഇല്ല 😅

  • @RajiNair-u6x
    @RajiNair-u6x Місяць тому +1

    എല്ലാവരിലും ശെരിയും തെറ്റും ഉണ്ടാകും but amrthaya എന്തിനാ egana ക്രൂഷിക്കുന്നത് കഷ്ട്ടം അവർ മര്യാദക് ജീവിക്കട്ടെ പാവം എന്തോരം വിഷമം ഉണ്ടായിട്ടുവേണം അവർ ഓൺലൈനിൽ വന്നു സംസാരിച്ചത് അത് എല്ലാവരും ഓർക്കണം

  • @navami.rnair.6thdnavami292
    @navami.rnair.6thdnavami292 Місяць тому +7

    Pappu alla പാപ്പു

  • @unnitp30
    @unnitp30 Місяць тому +14

    അതിഥി തൊഴിലാളിയായ ബാല ഒന്നാന്തരം ഫ്രോഡാണ് കൂടാതെ ഒരു സൈക്കോയുമാണ് 😂😂😂

  • @jow1882
    @jow1882 Місяць тому +14

    ഇതിൽ കാണിക്കുന്നത് സായി യുടെ bit video പോലും കാണാൻ പറ്റുന്നില്ല... അയാൾ ഇത്രക്ക് ചീപ്പ്‌ ആണോ

  • @Azidharahman
    @Azidharahman Місяць тому

    Amritha side button 🤚🏻

  • @shibinichukkan3639
    @shibinichukkan3639 Місяць тому +4

    I am not a person commenting here and there.big boss review video epozho kanditaanu i notice your channel for the first time.. Seriously saying, i was not that impressed on those contents.. But, somewhere I find a connection with your thoughts...the way u think is cool... Carry on brother... All the vry best...

  • @ushapraveen1659
    @ushapraveen1659 Місяць тому +11

    സത്യം പറഞ്ഞാൽ ആ കുട്ടിയെ സോഷ്യൽ മീഡിയയയിൽ video ഇടാൻ അനുവദിച്ചതിനെ പറ്റി എനിക്കും വിഷമം തോന്നി. Please leave the kids alone

    • @amrutha7082
      @amrutha7082 Місяць тому +16

      നിങ്ങൾ കാര്യം അറിയാതെ സംസാരിക്കരുത് 🤷🏻‍♀️... ആ കുട്ടി video ഇട്ടതിന്റെ വിശദീകരണം അമൃത പറഞ്ഞു കഴിഞ്ഞു,,,, അവർ ആരും അവരുടെ personal കാര്യങ്ങൾ share താല്പര്യപെട്ടിരുന്നില്ല മുൻപ് പറഞ്ഞിട്ടുമില്ല but ഇപ്പൊ അത് പറയിപ്പിച്ചതല്ലേ... ആ കുടുംബത്തിനെ അയാൾ social mediayil ഇട്ട് കൊടുത്ത് ആഘോഷിക്കുക അല്ലായിരുന്നോ അന്നേരം ഒന്നും അവർ പ്രതികരിക്കാനോ എന്തിനെങ്കിലും വന്നോ ഇല്ലാ.. ഇപ്പോ കുട്ടി വളർന്നു വരികയാണ് അവൾക്ക് പ്രതികരിക്കാൻ ഉള്ള ശേഷിയായി അത് പ്രതികരിച്ചു. 💯 ആ കുട്ടി ഇപ്പൊ പ്രതികരിച്ചത് വളരെ നന്നായി ഇതിനൊരു അവസാനം വേണ്ടേ.

    • @unnikrishnang6367
      @unnikrishnang6367 Місяць тому

      @@amrutha7082exactly! കണ്ണിന്റെ മുൻപിൽ കാര്യങ്ങൾ നടന്നാലും അത് മനസ്സിലാക്കാൻ പറ്റാത്ത കുറെ ജന്മങ്ങൾ! എത്ര മാത്രം അനുഭവിചിട്ടായിരിക്കും ആ കുട്ടി social മീഡിയയിൽ വന്നു ലൈവ് ചെയ്തത്. അത് മനസ്സിലാക്കാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇടാൻ കുട്ടിയെ അനുവദിച്ചതിനെന്തെന്നു ചോദിക്കുന്നു! അമ്മയോട് ചോദിച്ചിട്ടല്ല ആ കുട്ടി പോസ്റ്റ്‌ ഇട്ടതു എന്ന് അതിന് അമ്മ വന്നു പറഞ്ഞു കഴിഞ്ഞു. ഏതെങ്കിലും വികസിത രാജ്യങ്ങളിൽ ആയിരുന്നുവെങ്കിൽ സൈബർ ബുള്ളി ചെയ്ത തന്തയും സപ്പോർട്ടേഴ്‌സ് -ഉം ഒക്കെ കോടതി കയറിയേനെ!

  • @Arunkumar-ne2rz
    @Arunkumar-ne2rz Місяць тому +1

    സായി പിന്നെയും .....

  • @SoumyaMS-q8t
    @SoumyaMS-q8t Місяць тому

    Again hatsss offff to you🎉

  • @MuneerKhan-qq7dj
    @MuneerKhan-qq7dj Місяць тому +1

    ഈ സാമാനങ്ങൾ കാണാതെ ഇരിക്കാൻ ഏത് സുനയിൽ ആണ് ഗയ്സ് ഞെക്കേണ്ടത്

  • @sarithak6760
    @sarithak6760 Місяць тому +3

    സ്വന്തം അച്ഛനെയും അമ്മയേയും കുടുംബത്തിലെ പ്രശ്നം തിർക്കാൻ പറ്റാതെ മരവാഴ മറ്റുള്ളവരുടെ കാര്യം പറയാൻ ഏത് യോഗ്യതയാണ് ഉള്ളത് മരവാഴ 🤮😡.

  • @valsalasrinivasan8521
    @valsalasrinivasan8521 Місяць тому +11

    Vazhya maara vazhya
    Broker Mama agent 😂😂😂

  • @harir3978
    @harir3978 Місяць тому +5

    Kannapi. Vanam

  • @Praseetha-cc4pf
    @Praseetha-cc4pf Місяць тому

    Like your videos Anandu.🙂

  • @Yayo2030
    @Yayo2030 Місяць тому

    അതെ.. അവൻ ഒരു നല്ല അച്ഛനല്ല.. അയാൾക്ക് മകളെ ശരിക്കും ഇഷ്ടമാണെങ്കിൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ കൊണ്ടുവരരുത്.

  • @anjuzz
    @anjuzz Місяць тому

    Nice 👍🏻 video ...

  • @monisha_vlogs9
    @monisha_vlogs9 Місяць тому

    👌👌👌

  • @anchuraju6704
    @anchuraju6704 Місяць тому

    Goodmorning Anandu 🌞

  • @surajks1198
    @surajks1198 Місяць тому

    👍

  • @crazymediamalayalam
    @crazymediamalayalam Місяць тому +2

    മുമ്പ് ഞാൻ അവന്റെ വീഡിയോ ഒരു ദിവസം എങ്കിലും കാണാതെ ഇരുന്നിട്ടില്ല. ബിഗ് ബോസിൽ പോയി വന്നതോടെ അവൻ ഒരു മണ്ടനാണെന്ന് എനിക്ക് മനസ്സിലായി. എന്നിട്ടും ഞാൻ അവന്റെ വീഡിയോ കണ്ടു. അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൻ ഒരു നിലപാടില്ലാത്ത വനാണ്.അവനെ അറിയുന്ന ഒരുപാട് പേര് ഉണ്ട് അപ്പോൾ അവരെക്കുറിച്ച് ഒക്കെ അവൻ മോശം പറയില്ല അന്നും ഇന്നും തൊടാതെ വർത്താനം പറഞ്ഞ് നിൽക്കും. അവന് ഒരു പേടി തൂറാൻ ആണെന്നാണ് എന്റെ ഒരു അഭിപ്രായം. പ്രത്യേകിച്ച് അവന്റെതായ ഒരു അഭിപ്രായം ഒന്നുമില്ല രണ്ടു വെള്ളത്തിൽ കാലു വച്ച് തൊരിയുകയാണ് അവൻ

  • @gratitude838
    @gratitude838 Місяць тому +5

    Bala the most ungrateful human
    After transplantation also he was taking drinks
    After first marriage he spoiled a 19 yr old girls name...
    He never was a father to that innocent child..
    Why is his family allowing him to torture his own daughter...
    Where is his third wife elizabeth..
    Look at the way she does vlogs...ahe looks so shaken....Women why do u all fall for such people....
    ഒറ്റ അടി അവൻ്റെ തള്ള സമയത്ത് കൊടുത്തിരുന്നെങ്കിൽ ഇത് പോലെ ആവില്ല
    അമൃത 12 കൊല്ലം കഴിഞ്ഞാലും ഒറ്റക്ക് ജീവിക്കണം എന്നാണ് ഇവൻ്റെ ഫാൻസ് വേണ്ടത്
    Well done Paapu....u nailed it my child...File a case against him for mentally torturing you
    You have really saved urself from a Narc..
    പക്ഷെ അവൻ ഒളിഞ്ഞു നിങ്ങളെ അക്രമിക്കാതെ നോക്കുക..

  • @evelinfrancis8518
    @evelinfrancis8518 Місяць тому +2

    Bala seems to be a NPD case, അയാൾ ഇനിയും വരും ഇതിലും cheap show ആയി. മകളോട് ഉള്ള സ്നേഹം ആയിരുന്നെകിൽ നിയമപരമായാണ് നീങ്ങേണ്ടത്. അതൊന്നും അറിയാത്ത ആളൊന്നുമല്ലോ.

  • @SHYAM031
    @SHYAM031 Місяць тому +6

    കണ്ണാപ്പി എന്ന മരവാഴ

  • @selfmadex007
    @selfmadex007 Місяць тому +2

    Diplomatic based alla biased👍.

    • @lifeofanandu
      @lifeofanandu  Місяць тому +2

      Vayasayille...kannu pazhethupole angottu pidikkunnillaaa

    • @selfmadex007
      @selfmadex007 Місяць тому +1

      @@lifeofanandu Enik 40 kazhinju njan zoom cheytha padichae😆😆 so you can come on.

  • @Geethamani-du1kr
    @Geethamani-du1kr Місяць тому +1

    Congrats

  • @Splithin
    @Splithin Місяць тому +3

    ബെയ്‌സ്ഡ് അല്ലടാ ബയാസ്ഡ് 😂😂

  • @Balu_p.r
    @Balu_p.r Місяць тому +13

    ഗണ്ണാപ്പി അണ്ണൻന്റെ ഓരോ വികൃതികൾ 😂...

  • @shanuquintin2477
    @shanuquintin2477 Місяць тому

    But oru kariyam ind bro….oru phone call il theeravunne preshnammey indayullu…public akki post itt they gave the public and her school life people to ask more doubts regarding her connections with her family. Wasnt that the major issue which made her decide to make her video in the first place?😅
    Her video was a request to her dad to leave her out of discussion during bala’s interviews, but ipo oru publicity stunt pole…different opinions, different stories okke ayyi, oru avial ayikki. 😅

  • @Humanisam
    @Humanisam Місяць тому +12

    അരി വാങ്ങാൻ പറ്റിക്കുന്നവനെ പറ്റിച്ചു ജീവിക്കുന്നോടാ 😂

  • @nazeemabduljaleel282
    @nazeemabduljaleel282 Місяць тому +1

    sai yude thani swabavam big boss il kandathale athinu shesham avante videos kanare ila....

  • @susansubisfoodieweb3991
    @susansubisfoodieweb3991 Місяць тому

    Sai please it’s really evident to people

  • @rijo1232
    @rijo1232 Місяць тому

    ഈയൊരു കാര്യം പറയണം എന്ന് ഒരുപാട് നാളായി വിചാരിക്കുന്നു പക്ഷേ പറയാൻ പറ്റില്ല പക്ഷേ ഇപ്പോൾ പറയാലോ ഒരു കാര്യം പറയാലോ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ കോമഡി അല്ലെങ്കിൽ പോലും ചിരിക്കാതിരിക്കുക ചിരി കാണുന്നു മറ്റുള്ളവർക്ക് ചിരി വരും എന്ന് ഉള്ള തോന്നലും മാറ്റുക bro പറയുമ്പോൾ വലിയ കാര്യമായിട്ടൊന്നും ചിരി വന്നില്ല പക്ഷേ ബ്രോ ചിരിക്കാൻ നേരത്ത് വലിയ ചിരി ഒന്നും വന്നില്ല ഒരു വീഡിയോ ചെയ്യുക ഞാനിപ്പോ ഈ കമന്റ് വിട്ട എനിക്ക് എന്തെങ്കിലും നെഗറ്റീവ് കമന്റ് എനിക്ക് വരും എനിക്കറിയാം എന്നാലും താങ്കൾ പറയുമ്പോൾ നേരെ വണ്ണം സംസാരിക്കാൻ ചിരി മാക്സിമം ഒഴിവാക്കുക കാരണം താങ്കൾ ചിരിക്കുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല സംസാരിക്കുന്നത്

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 Місяць тому

    Athin ah mayaran Jasmin agent video ipo kooduthal reach ayi

  • @Jubru_jo2000
    @Jubru_jo2000 Місяць тому

    Good morning ❤

  • @cindrellaa6338
    @cindrellaa6338 Місяць тому +2

    Let them live there life what's wrong with bala . Why does he want to ruin his own child's life. Sad

  • @MashuraMashu-j1t
    @MashuraMashu-j1t Місяць тому +5

    Saik pinne panam kandaal pandam kanda perucharziyaa balade panam kandapo avide chadiyadavum🥴🥴

  • @sseivlogs3528
    @sseivlogs3528 Місяць тому +10

    Sai ennu parayunna evanenthe ethra naari aayatha dhoo

  • @soorajsooraj1862
    @soorajsooraj1862 Місяць тому

    👍👍👍👍👍

  • @_rachel_green_
    @_rachel_green_ Місяць тому

    enthoru manushyan aan sai

  • @fasilak7294
    @fasilak7294 Місяць тому

    അമൃത യുടെ വീഡിയോസ് and ഓഡിയോസ് കേട്ടാലും കണ്ടാലും അറിയാം അമൃത നേരായ രീതിയിൽ ആണ് പോകുന്നത്

  • @anithaharidas7504
    @anithaharidas7504 Місяць тому

    ബാലയെ തോൽപിക്കാൻ മക്കൾക്കെ കഴിയു. So the story was end.

  • @aditijs4034
    @aditijs4034 Місяць тому +2

    Apolum parayana thanna avalum avanum kanakka😁 sai oru padu paazhu vittakku😅

  • @sushamaharidas7404
    @sushamaharidas7404 Місяць тому +1

    Amruthaye Patti Kuttam parayunna Kure sterikal und amruthayude ventriloquist prayamaya oru ammayund eniyenkilum avarude manas vethanippikkruth kallukudiyanaya orale kalyamam kazyichathu karanam jeevithakalam muzyuvan vethanikkenda gathiked pavam

  • @shamiyahussain3776
    @shamiyahussain3776 Місяць тому

    Balayude Aniyathi abhirami enu ariyathe parenju poyalo

  • @SUTHI_KANNUR
    @SUTHI_KANNUR Місяць тому

    ❤❤

  • @veenaabhilash4152
    @veenaabhilash4152 Місяць тому +1

    Veendum Veendum secret agent exposed aakunnu...shame on you

  • @haseenaahammed1522
    @haseenaahammed1522 Місяць тому

    Anandiu❤

  • @BabuMon-mn5vt
    @BabuMon-mn5vt Місяць тому

    First eeey ❤😎

  • @shahana5980
    @shahana5980 Місяць тому

    One hour video 😮

  • @Callmevenomgaming
    @Callmevenomgaming Місяць тому

    Enth tholicha content patich jeevikunore patich jeevikunnu adipwoli😢

    • @annvichu3099
      @annvichu3099 Місяць тому

      Pattich jeevikunnavare kandum commentum cheyth neeyum jeevikunnu aha athilere adipoli

    • @Callmevenomgaming
      @Callmevenomgaming Місяць тому

      @@annvichu3099 eda ninne pati aanu comment itte eni reply ilaa 🦴

    • @annvichu3099
      @annvichu3099 Місяць тому

      @@Callmevenomgaming athelo njanum neeyum okke ore wave length aanu athalle njan avane onnum parayathirunne. Nee aanel cheythit athine maraychu vech mattavane kuttam parayunnu. Athukond swantham thettine kand kond mattavane kuttam paray ennu njan thiruthi thannu athre ullu ok 🐕

  • @otakumalayali223
    @otakumalayali223 Місяць тому

    Sai mamanu yadaku oru potalum cheetalum ishtam aanu

  • @navyanixon2170
    @navyanixon2170 Місяць тому

    Sai krishnayude muzhuvan video oru yugam pole thonand erunn ketta oral annu njn. Athil karyamaya karyangal aland pulli oru bhagavum pedich samsarichath ayitt enik thoni illa. Eth chor kazrikunna alkum thonunna samshayangale sai avde uyarthitt ollu. Pine Amruta enthelum paranjitt indeel ath avarde personal karyam ayond orupad emotionally anu ath kanunath athil palathum ethirp thoniyekaam. Pakshe Anandu brok etreem emotionally kollam enthano pattiyeee en ariyula..

  • @sunithapv1042
    @sunithapv1042 Місяць тому

    Ee ariyannane pande ishtalla avan aaro aanenna vichara

  • @thusharapt3291
    @thusharapt3291 Місяць тому +1

    Avan aara ennu big bossil kandu .annu unsubsribe cheythu

  • @shaijivinod3480
    @shaijivinod3480 Місяць тому

    Ningal paranjath sariyanu

  • @lekhapillai7993
    @lekhapillai7993 Місяць тому

    കുതിര വട്ടം 😂

  • @marythomas4653
    @marythomas4653 Місяць тому +1

    Amritha,Bala were two waste ,now the 13y/o has joined them.Their family matter.Namal public ithil enthu karyam.Ytubers get content,money.Athinu support kore jobless public .

    • @annvichu3099
      @annvichu3099 Місяць тому

      Padithavum vivaravum illa ennath ee orotta comment il vektham kooduthal nammalarum nigalod parayathirikunnatha nallath

  • @ranjinigovindan3797
    @ranjinigovindan3797 Місяць тому +1

    Whichever side what Papu did is wrong to disown your own father

    • @djsarathsrajendran1888
      @djsarathsrajendran1888 Місяць тому +1

      L Comment........🤡🤡🤡🤡🤡

    • @wildfunnyworld16
      @wildfunnyworld16 Місяць тому

      Just shooting out a sperm doesn't make any man a FATHER !!

    • @poornima8845
      @poornima8845 Місяць тому +5

      Because her mother has been taking care of her, since 14 years.... u fool

    • @jow1882
      @jow1882 Місяць тому +1

      😂😂😂best... Thats her MOTHER dude.

    • @unnikrishnang6367
      @unnikrishnang6367 Місяць тому

      വെള്ളം അടിച്ചു ഭാര്യയെയും കുഞ്ഞിനേയും തല്ലുന്ന ഒരു ഭ്രാന്തൻ തന്തയായതു കൊണ്ട് സഹിക്കണമെങ്കിൽ അത് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യൂ. മറ്റുള്ളവർ അത് പോലെയല്ല എന്ന് മനസ്സിലാക്കു.

  • @shiyabshiya
    @shiyabshiya Місяць тому

    ഇതിനൊക്കെ ഇടയിൽ കഷ്ടപ്പെടുന്നത് അവരും ഇവരു ഒന്നും അല്ല നീയാണ് കുണ്ടാ

  • @anishkumaru7732
    @anishkumaru7732 Місяць тому

    Swntham kudumbathod snehamillathavananu konesh kannappi avanu ellam ariyanu

  • @lekshmipramod5510
    @lekshmipramod5510 Місяць тому

    Pappu ooo😂,....paapuuu an

  • @wisemusic3933
    @wisemusic3933 Місяць тому

    Ente Sai kuttaaa. Caril irunnu dialogue adikkalle. Public lekk irang. Ooh sry. Public il nee Samsaarikkillallo. Ath nammal kandatha.
    Secret Agent ne Unsubscribe cheyyrhappol oru samathaaaanam.

  • @AlineAnnteena
    @AlineAnnteena Місяць тому

    Anandhu kuttaahh pappu alla😂paapu😅

    • @lifeofanandu
      @lifeofanandu  Місяць тому +4

      Enikku pappu nne varuu....😁😁😁

    • @AlineAnnteena
      @AlineAnnteena Місяць тому

      @@lifeofanandu ❣️✨

  • @oldmonk1025
    @oldmonk1025 Місяць тому

    ni sai ye pole alle

    • @lifeofanandu
      @lifeofanandu  Місяць тому +2

      Onnnu rand thooval vethyasam und...

  • @jobanmelakathu608
    @jobanmelakathu608 Місяць тому

    Eda nee ano secret agent dupe

  • @malenadubeats309
    @malenadubeats309 Місяць тому

    Thantha alla athre ullu

  • @tincylukose6109
    @tincylukose6109 Місяць тому +1

    ❤❤❤

  • @Shafeek-r8c
    @Shafeek-r8c Місяць тому

    ❤️👌👌👌

  • @GoProMachaan
    @GoProMachaan Місяць тому

    ❤❤❤❤

  • @ebbietoot
    @ebbietoot Місяць тому +5

    ❤️❤️

  • @Rizaa124
    @Rizaa124 Місяць тому +1

    ❤❤