ഇമേജ് നോക്കാതെ റിസ്ക്ക് എടുത്തവർ 🔥| Risky Characters of Actors | Malayalam Movies | Filmytalks

Поділитися
Вставка
  • Опубліковано 20 жов 2023
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • Фільми й анімація

КОМЕНТАРІ • 604

  • @daya-KTH
    @daya-KTH 8 місяців тому +433

    Nivin pauly de part kandapo kannu niranju.. Santhoshavum sankadavum kond.. As a nivin fan, I feel so proud. Last paranja karyangal kett vishamavum. Yes he will come back, he is such a gem.

    • @daya-KTH
      @daya-KTH 8 місяців тому +21

      Daivame ente comment pin cheyukayo😱... Adyayitta. Thank you bro. 🥰. Really a fan of your way of presentation.

    • @imthe_catgod
      @imthe_catgod 8 місяців тому +8

      ​@@daya-KTH😊😊

    • @Elonmusk-vx2fm
      @Elonmusk-vx2fm 8 місяців тому +6

      No he dont.... He's finished.... Prime only come once in ur career. After prime u go down... If u use ur prime brillianty like vijay big ms etc u will become invincible in future.... He dedtroyed his career

    • @imthe_catgod
      @imthe_catgod 8 місяців тому +14

      @@Elonmusk-vx2fm ok elon. Now go back to kitchen 😊

    • @GUHAN9
      @GUHAN9 8 місяців тому +7

      Gem oru ടൈമിൽ ഏതു റോളും മൂപ്പർക്ക് apt ആയിരുന്നു ഇപ്പോൾ... കാണുമ്പോൾ എന്തോ വിഷമം

  • @ROBY804
    @ROBY804 8 місяців тому +361

    മുംബൈ പോലീസ് പൃഥ്വിരാജ് പ്രത്യേകത അഭിനന്ദങ്ങൾ അർഹിക്കുന്നു.. അതുപോലെ ചാന്തുപൊട്ട് സിനിമയിലെ ദിലീപ് അർഹിക്കുന്നു ഉണ്ട്...

    • @HKEntertainments
      @HKEntertainments 8 місяців тому +6

      മായാമോഹിനി

    • @aswin5836
      @aswin5836 8 місяців тому +18

      ​@@HKEntertainmentsmayamohiniyo😬

    • @polymathmuffin7461
      @polymathmuffin7461 8 місяців тому +26

      Chandupottu avaraatham aanu. He mocked gays and transgenders.

    • @polymathmuffin7461
      @polymathmuffin7461 8 місяців тому +12

      @@lavenderlove4320 I disagree! Dileep just made the average audience laugh with his typical body-shaming, double-meaning jokes. People loved it because most people still enjoy such content. But no way was that portrayal authentic or funny. Ask any transgender or homosexual, they would tell you.

    • @polymathmuffin7461
      @polymathmuffin7461 8 місяців тому +7

      @@lavenderlove4320 haha what kinda logic is that. Of course who wouldn’t wanna act with Dileep?? He is a big star. So acting with him means fame and money.

  • @anna_._irwin
    @anna_._irwin 7 місяців тому +56

    കലാഭവൻ ഷോജോൺ too deservers appreciation. കോമഡി റോൾസ് ചെയ്ത് കൊണ്ട് ദൃശ്യത്തിലേക്ക് വില്ലൻ ആയി വന്നത് ഒരു ഭീകര breakthrough തന്നെ ആയിരുന്നു.

  • @jijeshjijesh4570
    @jijeshjijesh4570 8 місяців тому +268

    ദേവമ്മ 🔥🔥🔥🔥 ഇപ്പോ കാണുമ്പോഴും ബിന്ദു പണിക്കർ എന്ന നടിയോട് ആരാധന തോന്നും 🔥🔥

    • @MrAshiqu
      @MrAshiqu 8 місяців тому +9

      പക്ഷെ റോഷാകിലെ സീത എന്ന കഥാപാത്രമാണ് ബിന്ദുപണിക്കരുടെ കരിയർ ബെസ്റ്,
      പടത്തിന്റെ തുടക്കത്തിൽ സാധാരണ ഒരു വീട്ടമ്മ പക്ഷെ climaxഅടുത്തപ്പോ ആകെ ഞെട്ടിപ്പോയി അജ്ജാതി പെർഫോമൻസ് 🔥🔥

  • @fawushoppie150
    @fawushoppie150 8 місяців тому +384

    ഇതിൽ മുംബൈ പോലീസ് പൃഥ്വിരാജിനെ കഥാപാത്രം ഉണ്ടാവും എന്ന് ഉറപ്പ്❤❤

  • @Dreams456p
    @Dreams456p 8 місяців тому +48

    ഷറഫുദ്ധീന്റെ tranformation ആണ് എന്നെ ഞെട്ടിച്ചത്.... എന്തൊരു change... അമ്മാതിരി acting ഉം പുള്ളി... 🔥🔥🔥
    പുള്ളിടെ ഒരു വമ്പൻ hit പടം ഭാവിയിൽ സംഭവിക്കട്ടെ....

  • @naaaz373
    @naaaz373 8 місяців тому +107

    മഹാവീര്യർ ആണ് നിവിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരീക്ഷണ സിനിമ ❤

  • @ashishsajeev3395
    @ashishsajeev3395 8 місяців тому +314

    Mammukka - സൂര്യ മാനസം...
    ദിലീപ് - ചാന്തു പൊട്ട്, കുഞ്ഞിക്കൂനൻ...💯

    • @jaikumaars
      @jaikumaars 8 місяців тому +5

      Vidheyan

    • @chackochanjio7417
      @chackochanjio7417 8 місяців тому +6

      Mrugaya: Mammootty

    • @simonjoseph3161
      @simonjoseph3161 7 місяців тому +1

      Pachakkuthira

    • @realmanwiz6760
      @realmanwiz6760 7 місяців тому +3

      Ponthanmada

    • @lookingforlove839
      @lookingforlove839 7 місяців тому +3

      Mammootty de thanne puzhu oru udaharanam aakam. Superstar aayittum pakka villain character aayittu abhinayichu. Paleri manikyam vere udaharanam.

  • @Linsonmathews
    @Linsonmathews 8 місяців тому +544

    മുംബൈ പോലീസിലെ gay ആയിട്ട് പ്രത്വി... ജഗദീഷ് ചെയ്ത ലീലയിലെ character... 👌👌👌

    • @abhilash7381
      @abhilash7381 8 місяців тому +4

      But the movie was the worst ever, just horrible

    • @shyamsankar4146
      @shyamsankar4146 8 місяців тому +20

      മൂത്തോൻ-നിവിൻ, റോഷൻ

    • @abhilash7381
      @abhilash7381 8 місяців тому +10

      @soorajbaiju1666 I meant leela

    • @amaljithveliyambra7317
      @amaljithveliyambra7317 8 місяців тому +6

      Dileep chaandhupott
      Mohanlal thanmatra

    • @goodsaint_001
      @goodsaint_001 8 місяців тому

      ​@@amaljithveliyambra7317athinu mumpu mohanlal okke cheythitundu.

  • @midhunbm-0497
    @midhunbm-0497 8 місяців тому +119

    Cliche Breaking നെപ്പറ്റി പറഞ്ഞിരുന്നുല്ലോ add-on, ശിക്കാരി ശംഭു എന്ന സിനിമയിലെ ഒരു Scene, സാധാരണ നായകൻ എന്തെങ്കിലും കാര്യം പറയുമ്പോൾ പൊട്ടത്തരം പറയുന്നത് സഹനടനോ മറ്റോ ആയിരിക്കും, ഈ സിനിമയിലും അങ്ങനെയൊക്കെ തന്നെയാണ് ഒരു scene ഒഴികെ, പുലിയെ പിടിക്കുന്നതിനെപ്പറ്റി പറയുമ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു പുലി വല്ല Graphics ആയിരുന്നെങ്കിൽ കൊല്ലാൻ സുഖമായിരുന്നു എന്ന്, അപ്പൊ നായകൻ ചോദിക്കുന്നു അത് എവിടെ കിട്ടും എന്ന്...

  • @suhailtk1248
    @suhailtk1248 8 місяців тому +41

    ഷറഫുവിന്റെ അഞ്ചാം പാതിരായിലെ റോളും 👌🏼
    Nice video❤

  • @thisismetim1833
    @thisismetim1833 8 місяців тому +64

    ithil Nivin aanu ettavum underrated.IMO.
    moothon,Padavettu okke cheythathinu ulla appreciation pullik kittittilla

    • @abhishekraveendran4713
      @abhishekraveendran4713 8 місяців тому +21

      യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ സിനിമയിൽ വന്ന നടൻ ആണ് നിവിൻ പോളി.പിന്നീട് മലയാളം സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടൻ ആണ്. അല്ലെങ്കിലും മെറിറ്റിൽ വന്ന നടന്മാരെ പലരും അംഗീകരിക്കില്ല പ്രത്യേകിച്ച് യുവ നടന്മാരെ.നിവിൻ ഒക്കെ വെർസേടെയിൽ talents ഉള്ള നടൻ ആണ്. പുള്ളിയെ അങ്ങനെ എഴുതി തള്ളാൻ പറ്റില്ല. വിനീത് ശ്രീനിവാസൻ പറഞ്ഞപോലെ നിവിൻ തിരിച്ചുവരും ❤️

  • @filmtheory54
    @filmtheory54 8 місяців тому +61

    വില്ലനായും സഹനടൻ ആയും ഒക്കെ മാത്രം ഞാൻ കണ്ടിരുന്ന നരേന്ദ്ര പ്രസാദ് ചിരിപ്പിച്ച രണ്ട് സിനിമ ആയിരുന്നു മേലെ പറമ്പിൽ ആൺ വീടും അനിയൻ ബാവ ചേട്ടൻ ബാവ

  • @sreeharinair4827
    @sreeharinair4827 8 місяців тому +61

    പഴയ കാല വില്ലന്മാരായിരുന്ന പിന്നീട് കോമഡി ട്രാക്ക് ചെയ്ത ജനാർദ്ദനനും, കൊച്ചിൻ ഹനീഫ യും വീണ്ടും വില്ലൻ വേഷത്തിൽ ദുബായ് സിനിമയിൽ ഉണ്ട്..

  • @aravinddasam846
    @aravinddasam846 8 місяців тому +64

    Varathan 0 expectation il poi sharaffudeen aa oru getup il kandappo thanne kittiya goosebumps orikkalum marakkula❤

  • @The007007me
    @The007007me 8 місяців тому +14

    മുംബൈ പോലീസ് കണ്ടപ്പോൾ ഉണ്ടായ തീയേറ്റർ എക്സ്പീരിയൻസ് ഇന്നും ഓർക്കുന്നു. പ്രിത്വിക് നേരെയുള്ള ഹേറ്റ് ക്യാമ്പയിൻ പൂർണമായും കെട്ടടങ്ങാത്ത സമയം ആയിരുന്നു അത്. ആയാലും നാനും തമ്മിൽ, സെല്ലുലോയ്ഡ് ഒകെ ഇതിന് മുൻപ് ഇറങ്ങി ഇരുന്നു എങ്കിലും ഇവൻ ഒരേല്ല് കൂടുതൽ ആണെന്നുള്ള അഭിപ്രായം ആയിരുന്നു കോമൺ ഓടിയൻസിന്. അങ്ങനെ ഉള്ളപ്പോൾ ആയിരുന്നു ഞാൻ പാലക്കാട് പ്രിയദർശിനിയിൽ മുംബൈ പോലീസ് കാണാൻ പോവുന്നത്. ഫസ്റ്റ് ഹാഫ് ഒകെ പ്രിത്വി സ്ക്രീനിൽ വരുമ്പോൾ കൂവൽ ആയിരുന്നു. അതിശയോക്തി അല്ല, പക്ഷെ ക്ലൈമാക്സ് കഴിഞ്ഞ end ക്രെഡിറ്സ് കാണിച്ചപ്പോളേക്കും ഭയങ്കര കൈയടിയും എണീച് നിൽപ്പും ആയിരുന്നു. Goosebumps experience by all means!!!😍

  • @manuthomas3413
    @manuthomas3413 8 місяців тому +82

    സലിം കുമാർ -ആദാമിന്റെ മകൻ
    ഇന്ദ്രൻസ് -ഹോം
    ദിലീപ് -ചാന്തുപൊട്ട്
    ബാബുരാജ് -സാൾട്ട് ആൻഡ് പെപ്പെർ
    മുരളി -നെയ്ത്തുകാരൻ
    മമ്മൂട്ടി -പൊന്തൻ മാട
    മോഹൻലാൽ -ഉടയോൻ

    • @mohammedhafeez9564
      @mohammedhafeez9564 8 місяців тому

      Udayon 2 charateum pulli thanne alle appo angane ulppeduthum

    • @manuthomas3413
      @manuthomas3413 8 місяців тому

      @@mohammedhafeez9564 അപ്പൻ റോൾ നെഗറ്റീവ് shade ഉള്ളതല്ലേ

    • @nijomonsajisaji8417
      @nijomonsajisaji8417 8 місяців тому

      Dhileep ശരിക്കും comedy തന്നെയല്ലേ അതിലും ചെയ്തത്. അപ്പോൾ എങ്ങനെ ദിലീപിനെ ഉൾപ്പെടുത്തും. ബാന്ദ്ര super hit അയാൽ ഉറപ്പായും ദിലീപിനെ ചേർക്കാം ഇല്ലേൽ അത് പറ്റില്ല.

    • @Sk_media_2244
      @Sk_media_2244 8 місяців тому +1

      ​@@nijomonsajisaji8417dileep chanthupottu comedy aano serious aanon ulat ala.. Aaa character aan paranjat... Remake rights poit polum aa oru role innum aarum kayi vechit ila.... Pinneed jayasurya cheytanklum vijayaichat chanthupott ayirunu

    • @nijomonsajisaji8417
      @nijomonsajisaji8417 7 місяців тому

      @@Sk_media_2244 അതിന് make over ആയി കാണാം അല്ലാതെ ഈ പറഞ്ഞ genre വരുമെന്ന് തോന്നുന്നില്ല.

  • @pkvkp
    @pkvkp 8 місяців тому +21

    ഇതാണ് പണ്ട് കുതിരവട്ടം പപ്പു വിയറ്റ്നാം കോളനി സിനിമയിൽ പറഞ്ഞത്... "ഡിസ്ക് എടുക്കണം മാധവിയമ്മേ.. ഡിസ്ക്...!"

  • @_Dreamgirl
    @_Dreamgirl 8 місяців тому +87

    Mumbai police 🔥
    ഷറഫുദ്ന്റെ ആ villian വേഷം ശെരിക്കും ഞെട്ടിയിരുന്നു ❤️🔥

    • @pranavbhanu1234
      @pranavbhanu1234 7 місяців тому +9

      😄 മുംബൈ പോലീസിൽ കൂടുതൽ നന്നായത് രജനികാന്ത് ആണ്

  • @anjanaanjuzz6361
    @anjanaanjuzz6361 8 місяців тому +77

    Nivin also in - Da thadiya, thattathin marayath athrem hitayi thottaduth pulli cheyitha oru villain role aarnu ath
    Pinne Indransum, surajum comedy roles abhinayich nadanit avar risk eduth cheyitha roles avarde carrier ne thanne mattitind

    • @ameenaaneesh6862
      @ameenaaneesh6862 7 місяців тому +2

      Nivinte 'Chapters' enna cinema kandittundo? Fantastic movie

    • @anjanaanjuzz6361
      @anjanaanjuzz6361 6 місяців тому

      @@ameenaaneesh6862 Chapters kurach stories vechit Kerala cafe modelil vanna movieyano

    • @ameenaaneesh6862
      @ameenaaneesh6862 6 місяців тому

      @@anjanaanjuzz6361 ഒരു ഉടനീള സിനിമ ആണ് എന്നാണെന്റെ ഓർമ്മ. പക്ഷെ ഓരോ ചാപ്റ്റേഴ്സ് പോലെ വേർതിരിച്ചിരിക്കുന്നു. അതിൽ വേറിട്ട വേഷമാണ് നിവിൻ പോളിയുടേത്. അവസാനം ആണ് നമ്മൾ അറിയുക.

  • @jm-qm8if
    @jm-qm8if 8 місяців тому +28

    ജഗദീഷിന്റെ കാര്യം പറയുമ്പോൾ image മാറ്റിയ സിനിമ, അത് 'ലീല' അല്ല, 'സേതുരാമയ്യർ സിബിഐ' തന്നെയായിരുന്നു ആ ഒരു character വില്ലൻ ആകുമെന്ന് ആദ്യം പടം കാണുന്ന ആർക്കും തോന്നില്ല അന്നത്തെ കാലത്ത്, അതൊരു ക്ലീഷേ പൊളിക്കൽ ആയിരുന്നു

    • @jithualex4647
      @jithualex4647 8 місяців тому +1

      അതിനുമ്മുന്നെ കാലചക്രം എന്നൊരു പടം ഉണ്ട്

    • @jm-qm8if
      @jm-qm8if 7 місяців тому

      @@jithualex4647 ആ, പക്ഷേ അത് ശ്രദ്ദിക്കപ്പെട്ടില്ലല്ലോ അതായിരിക്കും.. ഇത് സൂപ്പർ ഹിറ്റായതു കാരണം എല്ലാവരും ഓർക്കുന്നത് ഇതായിരിക്കും

  • @abbaspeechani3369
    @abbaspeechani3369 8 місяців тому +22

    തുടർ പരാജയങ്ങളിൽ തകർന്ന് നിന്ന മമ്മുക്കയെ ന്യൂ ഡൽഹി പോലൊരു വൻ പ്രൊജക്റ്റ്‌ വച്ച് പടം പിടിച്ച ജോഷി സർ 🔥🔥🔥🔥ഡയറക്ടർ റിസ്ക്

  • @Michael.De.Santa_
    @Michael.De.Santa_ 8 місяців тому +146

    Ithepole Iniyum und.......
    1) Indrans:- home
    2) mamukoya :- kuruthi
    Both of the characters was 🔥🔥🔥

    • @poppoyi
      @poppoyi 7 місяців тому +2

      Home nu mumbu indrense kadhavasesan chytitund

    • @aji9803
      @aji9803 7 місяців тому +1

      Home le role cheiyan vaiyathe entha athoru negative role allalo arum cheiyan kothikunna role..

    • @lookingforlove839
      @lookingforlove839 7 місяців тому

      Indrans inte image inu vyethyestha role udal aanu.

    • @Michael.De.Santa_
      @Michael.De.Santa_ 6 місяців тому

      @@aji9803 old movies okke Indrans ne comedy role-il othukkikkalanju+body shaming.....main character aayi vannu njettichath home-il aanu

  • @abhishekraveendran4713
    @abhishekraveendran4713 8 місяців тому +10

    അയാൾ താരമാണ് എന്നാലോ നടനാണ്.സേഫ് സൈഡ് മാത്രം ശ്രദ്ധിച്ചു പിടിച്ചു സ്റ്റാർടം ഉയർത്താൻ സുഖമായി കഴിയും. അപ്പോഴും വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്യുന്നതിൽ അടുത്ത് വളരെയധികം പരീക്ഷണം നടത്തിയ ഒരു യുവതാരം കൂടിയാണ്. കാലങ്ങൾ കഴിഞ്ഞാലും നിലനിൽക്കുന്ന സിനിമകളിലേക്കുള്ള അയാളുടെ പോക്ക് ആണ് എടുത്തുപറയേണ്ട കാര്യം 🙌🏻❤️
    നേരം രണ്ട് വിധത്തിലാണ് ഒന്ന് നല്ല നേരം പിന്നെ ചീത്ത നേരം. ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും.🔥Waiting for Nivin Pauly come Back ❤️😍💯

  • @amalmurali5145
    @amalmurali5145 8 місяців тому +80

    Iam waiting for Nivins comeback

  • @benzy9061
    @benzy9061 8 місяців тому +361

    നായകന്റെ വാലായി ചവിട്ടും തൊഴിയും കൊണ്ട് നായകനെ പുകഴ്താനുള്ള കഥാപാത്രങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ 😁

    • @fariz8120
      @fariz8120 8 місяців тому +7

      😂venam

    • @alexdevasia3601
      @alexdevasia3601 8 місяців тому +20

      Harisree Ashokan 🙃

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 8 місяців тому

      ​@@alexdevasia3601eth movie onn parayuvo?

    • @_Dreamgirl
      @_Dreamgirl 8 місяців тому +8

      Maari🙂tamil movie kalila angane kooduthalum

    • @jaikumaars
      @jaikumaars 8 місяців тому +6

      Jayaraminte ira, Manichettan. Shavam ennanu manichettane vilikkaru

  • @npskmedia3963
    @npskmedia3963 8 місяців тому +84

    രഞ്ജിത്തിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ 'പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലെ മുറിക്കുകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂക്കയുടെ ഒരു risky character ആയിരുന്നു.

    • @polymathmuffin7461
      @polymathmuffin7461 8 місяців тому +20

      No way. Mamukka kku aa role okke cake walk aanu bro.

    • @polymathmuffin7461
      @polymathmuffin7461 8 місяців тому +14

      Plus Mammukka villain roles okke munpu cheythittundallo. Vidheyan is a great example.

    • @Ak-xlvll
      @Ak-xlvll 8 місяців тому +12

      അത് വിധേയൻ കാണാത്തത് കൊണ്ട് തോന്നുന്നതാണ്.ഭാസ്കര പട്ടേലരുടെ ഒരു ലൈറ്റ് version ആണ് മുരിക്കുംകുന്നത് അഹമദ് ഹാജി

    • @bilippi5178
      @bilippi5178 8 місяців тому +3

      I too think that.

  • @footballtech208
    @footballtech208 8 місяців тому +119

    Nivin pauly performance in moothon🙌👌
    But after moothon stardom.......

    • @mjewelmathew
      @mjewelmathew 7 місяців тому

      Thadiyn thayoli field out aayi

  • @shylan738
    @shylan738 8 місяців тому +25

    Mohanlal in തന്മാത്ര.. Bedroom സീനിൽ പൂർണനഗ്നനായാണ് അഭിനയിച്ചതെന്ന് ഏതോ ഇന്റർവ്യൂ ൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിലെ തന്നെ ഓഫീസിൽ കുളിക്കുന്ന സീനും.

  • @abhishekraveendran4713
    @abhishekraveendran4713 8 місяців тому +32

    Nivin Pauly ❤️😍🔥

  • @fasnaramshad5244
    @fasnaramshad5244 8 місяців тому +31

    Nivin please come back...😢😢we need you❤

  • @akshay58666
    @akshay58666 8 місяців тому +108

    സ്വന്തം ജീവിതം വച്ച് കളിച്ചു ഇതിഹാസമായ് മാറിയ ഒരാൾ മലയാള സിനിമയിൽ ഉണ്ട്.. ജയൻ. 🔥 മലയാളത്തിന്റെ ടോം ക്രൂസ് 💯💯

  • @sarathbabu9634
    @sarathbabu9634 8 місяців тому +11

    ചാന്ത്പൊട്ട്, ആ സമയത്ത് ഇത്തിരി കളിയാക്കൽ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു...
    ഇന്ന് ഫിലിം ഫീൽഡിൽ പലരും ആ മൂവി യേയും ദിലീപിനെയും പറ്റി സപോർട് ചെയ്യുമ്പോൾ പഴയ വിമർശനം ക്കാരിൽ പലരും കാലുമാറി അതിനെപറ്റി നല്ലത് പറയുന്നു...❤

  • @jojijose125
    @jojijose125 8 місяців тому +12

    Nivin Achayan ♥️

  • @Hani_7404
    @Hani_7404 8 місяців тому +38

    If am not wrong the most challenging roles were done by Actor Dileep , like chandpottu, mayamohini, kunjikoonan, pachakuthira etc

    • @poppoyi
      @poppoyi 7 місяців тому

      Psudo double stand Political correctness teachers ippo attack chyum....

    • @rithu7799
      @rithu7799 7 місяців тому +1

      Yes.. you are right..Dileep 💯

  • @Flimyboy240
    @Flimyboy240 8 місяців тому +22

    Sharafudeen in ancham pathira ❤️💥

  • @sabincosabin6689
    @sabincosabin6689 8 місяців тому +16

    ജെട്ടി കള്ളൻ എന്ന് കേട്ടപ്പോ കുറെ നേരം എനിക്ക് ചിരി അടക്കാനേ പറ്റിയില്ല __😁😁

  • @-anuranj-jr3318
    @-anuranj-jr3318 8 місяців тому +11

    7:44 Dr. Benchamin Luice😈

  • @praveenkurianthomas7349
    @praveenkurianthomas7349 8 місяців тому +18

    2001 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള state award സോനാ നായർക്കായിരുന്നു for നെയ്ത്തുകാരൻ.

  • @roymustang3247
    @roymustang3247 8 місяців тому +11

    topic suggestion: actors ഇമ്പ്രോവൈസ് ചെയ്ത് വേറെ ലെവൽ ആക്കിയ സീനുകൾ

  • @A4A648
    @A4A648 8 місяців тому +17

    ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന ഒരാൾ ആയിരുന്നു മമ്മൂട്ടി..
    ഇത്രേംയും വലിയ സ്റ്റാർ ആയി നിൽക്കുമ്പോഴും പുഴു എന്ന ചിത്രത്തിലെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം പുള്ളി ഏറ്റെടുത്തു ചെയ്തു..
    അതുപോലെ പാലേരി മാണിക്യത്തിലെ മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി!!

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 8 місяців тому +7

      Mammooka varshangalkk mumb vidheyan il okke angane ull aroles cheythittund bro... Aadyamayittalla... Mammookkaykk national award kittiya movie aan vidheyan....

    • @A4A648
      @A4A648 8 місяців тому +3

      @@ZoyaKhan-pd4zi മെഗാ സ്റ്റാർ എന്നാ ലെവലിൽ നിക്കുമ്പോൾ ചെയ്ത കാര്യമാണ് ബ്രോ ഞാൻ പറഞ്ഞത്
      ഭാസ്ക്കര പട്ടേലർ ആരും മറക്കില്ല

    • @AjithKumar-in6vs
      @AjithKumar-in6vs 8 місяців тому +1

      വിധേയൻ മൂവിയിലെ വില്ലൻ വേഷം

    • @A4A648
      @A4A648 8 місяців тому

      @@AjithKumar-in6vs അതൊക്കെ മെഗാ സ്റ്റാർ എന്ന പദവിക്ക് മുൻപേ അല്ലേ സൂർത്തെ

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 8 місяців тому +9

    Don't know why .. ettavum kooduthal wait cheyyunna videos broyde koode aan❤ kidu. Love you from the beginning fan of paatuvarthamanam

  • @Mr_John_Wick.
    @Mr_John_Wick. 8 місяців тому +7

    മുൻനിര നായകന്മാരിൽ മുംബൈ പോലീസ് പോലെ ഒരു റോൾ ചെയ്യാൻ ആർക്കാ ധൈര്യം...
    ആന്റണി മോസസ് അത് ഒരു ഒന്നൊന്നര കാസ്റ് തന്നെ ആയിരുന്നു..പ്രിത്വി ആ റോൾ എടുക്കാൻ കാണിച്ച ആ courage 🔥🔥🔥
    #mumbai_police.. ❤️❤️❤️🔥🔥🔥

  • @MR.COLONY
    @MR.COLONY 8 місяців тому +8

    ആക്ഷൻ ഹീറോ ബിജു എന്ന സിനിമ തിയേറ്ററിൽ കാണുമ്പോൾ എല്ലാവരെയും പോലെ ഞാനും സുരാജേട്ടൻ വന്നപ്പോ ചിരിച്ചു. പക്ഷെ......
    ഈ വീഡിയോയിൽ ആ ലെജന്റി നെ ഉൾപ്പെടുത്തും എന്ന് കരുതി 😔

  • @foumeerfoumeer1360
    @foumeerfoumeer1360 8 місяців тому +30

    ബിന്ദു പണിക്കരാണ് കൂടുതൽ ഞെട്ടിച്ചത് 👌

    • @MrAshiqu
      @MrAshiqu 8 місяців тому +4

      റോഷാകിലെ ബിന്ദുപണിക്കർ🔥മമ്മൂട്ടിയെ രണ്ടാമതാക്കി perform ചെയ്തു

  • @gauthamkrishna6505
    @gauthamkrishna6505 8 місяців тому +16

    Prithi in mumbai police...🔥

  • @Aneesh147
    @Aneesh147 8 місяців тому +146

    സ്വന്തം ജീവിതവും ജീവനും ഇമേജും നോക്കാതെ റിസ്ക് എടുത്ത് 1980 നവംബർ 16ന് ജീവൻ വെടിഞ്ഞ നമ്മുടെ ജയേട്ടൻ

    • @ROBY804
      @ROBY804 8 місяців тому +5

      ❤❤❤🎉🎉🎉

    • @filmytalksmalayalam
      @filmytalksmalayalam  8 місяців тому +8

      ❤️‍🩹❤️‍🩹❤️‍🩹

  • @yoongimarryme.drinkhobiwater69
    @yoongimarryme.drinkhobiwater69 8 місяців тому +88

    this list is incomplete without Suraj Venjaramud 😊

  • @krishnapriyats9504
    @krishnapriyats9504 8 місяців тому +7

    Adipoli editing bro..parayathe vayya 👏👏👏

  • @akheelaashraf7798
    @akheelaashraf7798 7 місяців тому +6

    ഇതിൽ mention ചെയ്യേണ്ട വലിയൊരു വ്യക്തിത്വം ഉണ്ട്.
    Mamookka💥
    Soorya manasam - puttu urumees
    ഒരേ കടൽ - നാഥൻ
    പാലേരിമണിക്ക്യം - Ahmed Haji
    Kasaba - Rajan Zakaria
    പുഴു - kuttan
    അങ്ങ് സൂര്യമാനസം മുതൽ ജാതി വെറി പൂണ്ട പുഴു വിലെ കുട്ടൻ വരെ risky characters aanu. വേറെ ഒരു star um ഇത്ര variety ചെയ്തതായി അറിവില്ല. ആളുകൾ തെറി വിളിക്കാൻ chance ulla കഥാപാത്രങ്ങൾ ആയിരുന്നു ഇവയിൽ പലതും.
    - not a fan comment.
    അതേപോലെ ഒന്നായിരുന്നു Asif Ali's role in Uyare and Kunchako boban's role in How old are you. 💥

  • @lijesh9351
    @lijesh9351 8 місяців тому +10

    നമ്മുടെ സുരാജ് വെഞ്ഞാറമൂടിൻ്റെ turning point എവിടെനിന്നായിരുന്നു

    • @SreeHari777
      @SreeHari777 8 місяців тому +4

      Action hero Biju aanenn thonunnu

    • @FTR007
      @FTR007 8 місяців тому

      @@lavenderlove4320 പേരറിയാത്തവർ

  • @gokulkrishna.s8492
    @gokulkrishna.s8492 8 місяців тому +3

    Chetta inniyum ithupolathae videos pratheekshikunnu❤❤

  • @sijinjoseph9210
    @sijinjoseph9210 8 місяців тому +1

    മോഹൻലാൽ -പഥമുദ്ര
    ശ്രീകൃഷ്ണപരുന്ത്.
    പൃഥ്വിരാജ് - വാസ്തവം, മുംബൈ പോലീസ്
    മമ്മൂട്ടി - വിധേയൻ, പുഴു, പാലേരി മാണിക്യം
    ദിലീപ് - കമ്മരസംഭവം
    നിവിൻ പോളി- മൂത്തോൻ, ഹായ് ജൂഡ്

  • @vinodck5926
    @vinodck5926 Місяць тому +1

    Meena - sthreedhanam
    Dileep- chandupottu
    Kavya madhavan- nadiya kollapetta rathri

  • @nishannk5321
    @nishannk5321 8 місяців тому +5

    Video editing super💥😍

  • @jitheshmenon8480
    @jitheshmenon8480 8 місяців тому +35

    ഉർവശി risk ആണ് risk 🔥🔥

  • @daya-KTH
    @daya-KTH 8 місяців тому +9

    Rajisha in madhura manohara moham.
    Kunjako boban in bheemante vazhi.

  • @akashas6238
    @akashas6238 8 місяців тому +19

    താരങ്ങൾ മറ്റുതാരങ്ങളെ
    ട്രോളിയ സിനിമ എന്ന വീടിയോ ചെയ്യോ

  • @Golden-wings337
    @Golden-wings337 8 місяців тому +18

    വെറൈറ്റി എന്നെന്നും നിവിൻ 💥👏

  • @user-on8nw3ye2k
    @user-on8nw3ye2k 8 місяців тому +5

    ഉയരെയിലെ ആസിഫ് അലിയുടെ പെർഫോമൻസ് സ്റ്റിൽ underrated 🧐

  • @Abhinand450
    @Abhinand450 8 місяців тому +8

    Kalabhavan shajon : drishyam
    Dileep : chanth pottu
    Mamooty :surya manasam

  • @pretending_looser
    @pretending_looser 7 місяців тому +2

    This is the best video of your channel ❤️

  • @midhun331
    @midhun331 8 місяців тому +9

    Filmy talks 💯🥵🔥

  • @karunhari72
    @karunhari72 8 місяців тому +14

    Shajohn in drishyam❤

  • @abhirams206
    @abhirams206 8 місяців тому +4

    Anna adipoli content ❤❤❤❤❤

  • @anna_._irwin
    @anna_._irwin 7 місяців тому +4

    കലാഭവൻ ഷാജോൺ : ദൃശ്യം
    സുരാജ് വെഞ്ഞാറമൂട് : ആക്ഷൻ ഹീറോ ബിജു
    ബിജു മേനോൻ : അയ്യപ്പനും കോശിയും
    സലിം കുമാർ : ക്വീൻ
    ഇന്ദ്രൻസ് : അഞ്ചാം പാതിരാ

  • @vinodck5926
    @vinodck5926 19 днів тому +2

    Suraj venjaranmoodu - jana gana mana and khaddama
    Honey rose - Monster
    Dileep - mayamohini
    Philomina - Godfather
    ❤❤❤🎉

  • @just_injose_ph4054
    @just_injose_ph4054 8 місяців тому +10

    Nivin🥹❤️‍🔥🔥

  • @jestinm.v9551
    @jestinm.v9551 8 місяців тому +9

    Suriya as Rolex

  • @a_s_l_a_mm9543
    @a_s_l_a_mm9543 8 місяців тому +4

    മുംബൈ പോലീസ്🔥🔥🔥
    മൂത്തോൻ❤❤❤
    Pinna jagadeesh variety role anu left right left il ചെറുതായി ഒരു മാറ്റം ഒക്കെ വരുന്നുണ്ട് aa character il

  • @drishyaunni6814
    @drishyaunni6814 8 місяців тому +7

    6:47 ഉപദേശം 😂😂😂

  • @ziyadny7711
    @ziyadny7711 7 місяців тому +2

    7:31 ഷറഫുക്ക ❤️

  • @Flimyboy240
    @Flimyboy240 8 місяців тому +7

    Avane thirishuvarum ❤️❤️❤️

  • @lishap5324
    @lishap5324 8 місяців тому +5

    കാറ്റു വന്നു വിളിച്ചപ്പോൾ ചിപ്പി
    സുരേഷ് ഗോപിയുടെ രാമ രാവണ എന്ന സിനിമ യും ഒരു risky മൂവി ആയിരുന്നു

  • @beenaranipradeep8043
    @beenaranipradeep8043 7 місяців тому +3

    Mamooty in Mrigaya, palerimanikyam, suryamanasam..,
    Dileep in Chaandhupottu,
    Pritvi in Mumbai police,
    Sreenivasan, Jagathy Sreekumar , innocent , indrans .❤

  • @anshilup625g
    @anshilup625g 8 місяців тому +6

    Suraj venjaramoodine ningal marannu he completely changed track 🙂💖

  • @jijeshjijesh4570
    @jijeshjijesh4570 8 місяців тому +93

    ഇതിന് ഒരു അപവാദം വിജയ് സർ മാത്രമാണ് 🔥

    • @Milan-pd5xn
      @Milan-pd5xn 8 місяців тому +3

      ഏതു വിജയ് സാർ 🙄

    • @milkyway-id7uc
      @milkyway-id7uc 8 місяців тому +4

      ​@@Milan-pd5xnallow annan ayirikkum

    • @Milan-pd5xn
      @Milan-pd5xn 8 місяців тому +1

      @@milkyway-id7uc അലോ അണ്ണനോ 🙄

    • @Malluthug86
      @Malluthug86 8 місяців тому +2

      ​@@Milan-pd5xnaloy annan

    • @Milan-pd5xn
      @Milan-pd5xn 8 місяців тому

      @@Malluthug86 u meen vijay

  • @yadhukrishna6358
    @yadhukrishna6358 7 місяців тому +2

    Kootathilekk oru kola komban koodi vannittund🔥. Megastar mamooty from Kathal the core 🔥✨🤯

  • @muhammedshamil5194
    @muhammedshamil5194 8 місяців тому +7

    Mammookka - സൂര്യമനസം
    Dileep - ചാന്ത്പോട്ട്
    Asifali - ഉയരെ,റോഷാക്ക്

  • @mariyammapaulose7710
    @mariyammapaulose7710 8 місяців тому +6

    Last seen romancham ❤

  • @sks1719
    @sks1719 8 місяців тому +8

    Bro. Love action drama was in 2019

  • @cinemakaraneditz7647
    @cinemakaraneditz7647 7 місяців тому +3

    സൂത്രധാരൻ -ബിന്ദുപണിക്കർ 💥💥💥

  • @abhijithmk698
    @abhijithmk698 8 місяців тому +7

    മഹാവീര്യർ അതി ഗംഭീരമാണ്

  • @jasheerkp2307
    @jasheerkp2307 6 місяців тому

    Interesting content❤🔥

  • @sijokurian009
    @sijokurian009 8 місяців тому +5

    vineeth sreenivasan: mukundan unni associates... The biggest risk he took in his life

  • @amalmohan8364
    @amalmohan8364 8 місяців тому +10

    Nivin🥺❤️

  • @that.randomcloud
    @that.randomcloud 7 місяців тому

    Films vere level aakiya animals kurich oru video cheyu bro....your contents✨♥️

  • @ajuk421
    @ajuk421 8 місяців тому +5

    Adipoli super beautiful wonderful

  • @Athu66
    @Athu66 7 місяців тому +2

    Varathan... Sharafu..... nd Mumbai police 🔥

  • @meenakshiaswin
    @meenakshiaswin 8 місяців тому +9

    Athikam aarum sredikaathe poya nalla movies ine patit video cheyaamo Bro... eg : Aatmakadha ( Sreenivasan sir as blind )

    • @Basedcat679
      @Basedcat679 8 місяців тому +1

      Ath set padm aahn 🔥🔥

  • @josephsalin2190
    @josephsalin2190 7 місяців тому +1

    ഭാര്യ എന്ന സിനിമയിൽ ഉർവശി അഭിനയിച്ച നെഗറ്റീവ് വേഷം.
    അതുപോലെ മൈഡിയർ മുത്തച്ഛൻ എന്ന ചിത്രത്തിലെ വേലക്കാരി റോൾ അതിൽ നായിക മറ്റൊരാളാണ്.
    സപ്തസ്വരങ്ങൾ എന്ന ചിത്രത്തിൽ നടി ശ്രീവിദ്യ തന്നേക്കാൾ പ്രായം കൂടിയ നടി റാണിചന്ദ്രയുടെ അമ്മ വേഷം ചെയ്തു.
    അനുഭവം എന്ന ചിത്രത്തിൽ നടി ജയഭാരതിയുടെ അമ്മയായി ഷീല
    അമ്മയും മകളും എന്ന ചിത്രത്തിൽ നടി സീമയുടെ അമ്മയായി ജയഭാരതി
    തിലോത്തമ എന്ന ചിത്രത്തിൽ നടി KR വിജയ യുടെ അമ്മയായി ശാരദ
    പടയോട്ടത്തിൽ നടൻ മോഹൻലാലിന്റെ അച്ഛനായി മമ്മൂട്ടി.

  • @Cidshibu
    @Cidshibu 8 місяців тому +4

    മലപോലെ വന്ന് എലി പോലെ പോയ സിനിമകൾ ഒന്ന് ചെയ്യുമോ. ഒരു Pan Indian touch ൽ ??

  • @abhijith009
    @abhijith009 7 місяців тому

    നല്ല അവതരണം ❤

  • @ashif369
    @ashif369 8 місяців тому +22

    ഷറഫുദ്ധീൻ അതൊരു റിസ്ക് ആയിരുന്നില്ല..!അദ്ദേഹത്തിന്റെ ലൈഫ് changing മൊമെന്റ് ആയിരുന്നു!!❤️🔥
    അതേപോലെ തന്നെ Action Hero Biju വിലെ സുരാജ് ഏട്ടൻ!!❤️🔥

  • @muhammedfaris8170
    @muhammedfaris8170 8 місяців тому +5

    Nivin❤❤❤

  • @shaijushaiju8196
    @shaijushaiju8196 8 місяців тому +2

    ബ്രോ യുടെ അവതരണം പൊളി ആണ്

  • @Pjdhwajan
    @Pjdhwajan 8 місяців тому +8

    Love action drama 2019 arunu

  • @Cool_Dude917
    @Cool_Dude917 8 місяців тому +4

    👌 Video

  • @Akhilnarikkott
    @Akhilnarikkott 8 місяців тому +3

    ആക്ഷൻ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂട്.. അതിന് മുന്നേ പേരറിയാത്തവർ എന്ന സിനിമയിൽ സീരിയസ് റോൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ആക്ഷൻ ഹീറോ ബിജുവിലെ റോൾ ആണ്

  • @nandanavinod9007
    @nandanavinod9007 8 місяців тому +7

    Muttonu was such a great movie.