നിങ്ങൾ ഓയിൽ ആണ് അവസാനം വരെ ഉപയോഗിക്കുന്നത്. അവസാനം മാത്രമാണ് നെയ്യ് ഉപയോഗിക്കുന്നത്. ഇടക്ക് നെയ്യ് എന്ന് പറയുന്നു. ഇടയ്ക്ക് എണ്ണ എന്ന് പറയുന്നു. എല്ലാം ഒഴിക്കുന്നത് ഒരേ പാത്രത്തിൽ നിന്ന് തന്നെ. ഗീ മൈസൂർ പാക്ക് എന്ന പേരും. നെയ്യിന്റെ ടെസ്റ്റിനു വേണ്ടി അവസാനം മാത്രം കുറച്ചു നെയ്യ് ചേർക്കുന്നു. എന്താ ഇങ്ങനെ.
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങളുടെ വർത്തമാനം കേൾക്കാന. Because palakkad slag ഒട്ടും മോഡിഫൈ ചെയ്യാതെ. അതെ ശൈലിയിൽ തന്നെ പറയുന്നത് കേൾക്കാൻ നല്ല രസം ആണ്. ഞാൻ ഒരു പാലക്കാട്ടുകാരൻ ആണേ 😊.
Beautiful & delicious palpudi ❤🎉👍👌💐💗
Climax polichu
🤗🤗🤗😆
Polichu kothiyavanu
മാവ് ഇളക്കിയ ചേച്ചി പൊളി
😋😋😋 end👌🤣
🤗😍
ചേച്ചിമാരെ അടിപൊളി
❤
😍😍
Happy deepawali ✨✨
നെയ്യ് എന്ന് പറഞ്ഞിട്ട് oill ആണല്ലോ ഒഴിക്കുന്നെ. First ഓയിൽ ആണു മാവ് മിക്സ് ചെയിതെ. എന്നിട്ട് പറയുന്നു നെയില് ആണു മിക്സ് ചെയിതെ എന്ന് എന്ത് വാടെ ഇതു
ഞാനും അതാ നോക്കിയത്
Ith muzhuvan oil aanallo cherkknne. Neyy evide
നെയ്യ് വില കൂടുതലാണ്...😂
❤❤
ചേച്ചി മാരുടെ കൂട്ടം കേക്കുമ്പോ പാലക്കാട് പോലെ ഉണ്ടല്ലോ ❤❤❤
Palakkad thanne
Sound ഇടക് ഇടക് പോകുന്നു,
👍❣️🤪
Thanks for showing Nice sweet for Diwali ❤❤❤
😍😍😍
നിങ്ങൾ ഓയിൽ ആണ് അവസാനം വരെ ഉപയോഗിക്കുന്നത്. അവസാനം മാത്രമാണ് നെയ്യ് ഉപയോഗിക്കുന്നത്. ഇടക്ക് നെയ്യ് എന്ന് പറയുന്നു. ഇടയ്ക്ക് എണ്ണ എന്ന് പറയുന്നു. എല്ലാം ഒഴിക്കുന്നത് ഒരേ പാത്രത്തിൽ നിന്ന് തന്നെ. ഗീ മൈസൂർ പാക്ക് എന്ന പേരും. നെയ്യിന്റെ ടെസ്റ്റിനു വേണ്ടി അവസാനം മാത്രം കുറച്ചു നെയ്യ് ചേർക്കുന്നു. എന്താ ഇങ്ങനെ.
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങളുടെ വർത്തമാനം കേൾക്കാന. Because palakkad slag ഒട്ടും മോഡിഫൈ ചെയ്യാതെ. അതെ ശൈലിയിൽ തന്നെ പറയുന്നത് കേൾക്കാൻ നല്ല രസം ആണ്. ഞാൻ ഒരു പാലക്കാട്ടുകാരൻ ആണേ 😊.
First step ശരിക്കും kannichittila പിന്ന eganaya manasilava
Rajani chechi
❤️
😂😂😂😂😂🤬😡