Kerala style samosa | കൊറച്ച് സമൂസ ഉണ്ടാക്കിയാലോ

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 59

  • @NichuNichzz
    @NichuNichzz Місяць тому +1

    Soopar recipe eniyum ithupole ulla recipes kanan witing aanu 👍👌

  • @manojp1491
    @manojp1491 29 днів тому +1

    Edathiye super tolin.

  • @veenamg6650
    @veenamg6650 Місяць тому +5

    സഹോദരിമാരെ നിങ്ങളുടെ ഉദ്യമം വളരെ സന്തോഷം തരുന്നു. തമിഴരുടെ ഒരു വീഡിയോ ഉണ്ട്. അത് കാണുന്നതും വളരെ രസകരമാണ്. അവരുടെ കൂട്ടായ്മയും പങ്കു വെച്ച് കഴിക്കലും ആകർഷണീയമാണ് മേൽക്മേൽ ഉയർച്ചയുണ്ടാവട്ടെ 🙏

  • @Priya-i4p3b
    @Priya-i4p3b 2 місяці тому +2

    അടിപൊളി സമൂസ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aaamizzu
    @aaamizzu 2 місяці тому +2

    kidu aayittund tto

  • @RecipesofFathimaRiyas
    @RecipesofFathimaRiyas 2 місяці тому +3

    സൂപ്പർ 👌👌👌നല്ല അവതരണം 👌👌aall the best🎉🎉🎉

  • @Zeenath-z4c
    @Zeenath-z4c Місяць тому +1

    സൂപ്പർ👍👍👍

  • @ratheeshratheesh7302
    @ratheeshratheesh7302 2 місяці тому +4

    Super ❤❤❤❤

  • @rasiyak.s8188
    @rasiyak.s8188 Місяць тому +3

    കയ്യിൽ ഗ്ലൗസ്യിട്ടു ചെയ്യൂ ചേച്ചിമാരെ 🥰

  • @jissajose4304
    @jissajose4304 Місяць тому +4

    കുറച്ചു കൂടെ നല്ല പാത്രങ്ങൾ ഉപയോഗിച്ചാൽ നന്നായിരിക്കും

  • @gracyshajan5668
    @gracyshajan5668 Місяць тому +1

    Super anu, pakshe kurachukoodi hygeinic ayee cheyyuuuu

  • @sreevidya930
    @sreevidya930 Місяць тому +1

    Dalda ettathinu sheshm entha ettath

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Місяць тому +1

    Ethentha vedivemkan pokunno

  • @AishaBeevi-p8e
    @AishaBeevi-p8e Місяць тому +3

    കൈ കൊണ്ട് ചെയ്യാതെ ചേച്ചി ഒരു സ്പൂൺ ഉപയോഗിക്കുന്നത് ആണ് നല്ലത്

  • @HaridasHari-j6q
    @HaridasHari-j6q Місяць тому +3

    സഹോദരിമാരെ ഞാനിപ്പോ ഇത് കാണാൻ തുടങ്ങിയിട്ട് ഒരു മൂന്നുനാലു വർഷം ആയിട്ടില്ല അതിൽ എനിക്ക് ഒരു കാര്യം ചോദിക്കണം എന്നുണ്ടായിരുന്നു നിങ്ങളുടെ വീട് എവിടെയാണ് പേരെന്താണ് സ്നേഹത്തോടെ നിങ്ങളുടെ ഒരു ചെറിയ ഒരു ആരാധകൻ❤

  • @silviejose2132
    @silviejose2132 Місяць тому

    Superb

  • @sujeeshk27
    @sujeeshk27 2 місяці тому +1

    സൂപ്പർ

  • @sureshp1032
    @sureshp1032 Місяць тому +3

    പാചകം ചെയ്യുമ്പോൾ ആരാണ് ആവശ്യത്തിനല്ലാതെ അനാവശ്യത്തിന് ചേരുവകൾ ചേർക്കുന്നത്

  • @prakashkumar397
    @prakashkumar397 2 місяці тому

    സൂപ്പർ ❤

  • @zuby3467
    @zuby3467 Місяць тому +1

    Oru samoosayk price ethraya

  • @rejithamolpk
    @rejithamolpk 2 місяці тому +15

    എണ്ണ ഒഴിച്ച ചട്ടി മുങ്ങി കിടക്കുന്ന ഒരു പാത്രത്തിൽ നിറച്ചു വെള്ളം സോഡാ പൗഡർ ഇട്ടു ഈ പാത്രം മുക്കി ഇട്ടു തിളപ്പിക്കുക അതിന്റെ സൈഡ് ഒക്കെ നല്ല ക്ലീൻ ആകും

  • @sureshnair2393
    @sureshnair2393 2 місяці тому

    Nice video again Thanks ❤❤❤

  • @vijiantony6329
    @vijiantony6329 Місяць тому +2

    രാവിലെ മുതൽ വൈകീട്ട് വരെ സമൂസ നല്ല ക്രിസ്പ്പി ആയിരിക്കാൻ എന്തു ചെയ്യണം

  • @SaleemSm-l9j
    @SaleemSm-l9j Місяць тому +1

    ഓവനിൽ പറ്റുവോ ഉണ്ടാക്കാൻ

  • @kcm4554
    @kcm4554 2 місяці тому +2

    Beautiful delicious samosa.....super beautiful presentation 👌🎉❤

    • @Villagefoodkeralaa
      @Villagefoodkeralaa  2 місяці тому +1

      🥰🥰

    • @kcm4554
      @kcm4554 2 місяці тому

      @Villagefoodkeralaa Wish you all my sisters, success wellness peacefulness wealthyness & happiness.

  • @Maryvarghese_
    @Maryvarghese_ 2 місяці тому +1

    Mav kuzhachathu egane

    • @sreevidya930
      @sreevidya930 Місяць тому

      Dalda etta pine enthanu ettath avar salt pole entho

  • @FousiyaMahamood-ju4dw
    @FousiyaMahamood-ju4dw 14 днів тому

    Dalda endhina

  • @sreekumarvk6581
    @sreekumarvk6581 Місяць тому

    ഗ്രീൻപീസ് ഉപയോഗിക്കാറില്ലേ

  • @anujohnson3127
    @anujohnson3127 2 місяці тому

    Super

  • @Kuttys-vlogs
    @Kuttys-vlogs 2 місяці тому

    😋😋😋

  • @sindhukn2535
    @sindhukn2535 2 місяці тому

    Very good, but change your frying pan/ uruli/ kadai for visual purposes only

  • @Bineetha.S
    @Bineetha.S 2 місяці тому

  • @ABHINAVJOHN-g2v
    @ABHINAVJOHN-g2v Місяць тому +1

    നിങ്ങൾ തലപ്പക്കട്ടി ബിരിയാണി താറാവ് ഇറച്ചി കൊണ്ട് ഒന്ന് വെച്ച് ചെയ്യാൻ പറ്റുമോ

    • @ABHINAVJOHN-g2v
      @ABHINAVJOHN-g2v Місяць тому +1

      Thank you so much Please Send Any Sweet to me
      I am Always watching UA-cam channel

  • @rameshparakkalam8331
    @rameshparakkalam8331 3 дні тому +1

    Village ഗേൾസ് അല്ല
    വില്ലേജ് തള്ളകൾ😂😂😂😂😂😂😂

  • @shobhaashok2043
    @shobhaashok2043 Місяць тому

    Itu kerala samosa anu north indaia samosa ingane alla undakkunnath.

  • @unnikrishnanunni3843
    @unnikrishnanunni3843 2 місяці тому +2

    Super but chatti neat illa

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 2 місяці тому +4

    Enikku itha business from kalpathy palakkad 😊😊😊😊

  • @premabanarjee5128
    @premabanarjee5128 Місяць тому

    Kaiyile nail vettikkalayanam.

  • @abuthahir6321
    @abuthahir6321 2 місяці тому +2

    Rajani chechi

  • @jpthejuspkd
    @jpthejuspkd 2 місяці тому

    ❤😂

  • @Ishminndream
    @Ishminndream 2 місяці тому

    ❤️😍❤️😍👌🏻👌🏻👌🏻👌🏻

  • @mjcreations6824
    @mjcreations6824 Місяць тому +2

    Please use gloves

  • @RajithaC-nb2wy
    @RajithaC-nb2wy 2 місяці тому

    Subscriber from mundur

  • @SulikhaKp-gp1oy
    @SulikhaKp-gp1oy Місяць тому +1

    Nagham vettu

  • @DaisyBabu-pu6bw
    @DaisyBabu-pu6bw Місяць тому +1

    എല്ലാം നല്ലതാണ് ആ വെജിറ്റബിൾ എടുത്ത പാത്രം നല്ലതായിട്ടു ഒന്നും കഴുകിയ കൊള്ളായിരുന്നു

  • @PreethisKitchenWorld
    @PreethisKitchenWorld 2 місяці тому +1

    ❤🎉 Super
    Supportme

  • @basheerkp7885
    @basheerkp7885 Місяць тому +1

    Please use spoon and gloves

  • @aleyammaphilip5735
    @aleyammaphilip5735 Місяць тому +2

    ഈ പാത്രങ്ങൾ ഒക്കെ ഒന്ന് കഴുകി വൃത്തി ആക്കിക്കൂടെ.

  • @manikandannair4436
    @manikandannair4436 Місяць тому

    നിങ്ങൾ ആരെങ്കിലും ഒരാൾ സംസാരിക്കുക