Comedy Utsavam 3 | Flowers | Ep# 07 | Part B

Поділитися
Вставка
  • Опубліковано 22 лис 2022
  • #ComedyUtsavam3
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/918137888123
    ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
    എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
    ഇപ്പോൾ അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക്
    Log on to lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 454

  • @jayasrenair1787
    @jayasrenair1787 Рік тому +164

    ഒരു അവതാരകൻ എങ്ങനെ ആകാം എന്നതാണ് മിഥുൻ. ഇത്രയും സിൻസിയർ ഒരാള്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @fasilfaisi3441
    @fasilfaisi3441 Рік тому +66

    ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു 😔
    മിമിക്രി 👌👌👌പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @AamisLikes
    @AamisLikes Рік тому +57

    അമ്മയും മോളും പൊളിച്ചില്ലേ 😍😍😍😍😍😍👏👏👏👏👏👏👏👏👏👏👏

  • @sdrive614
    @sdrive614 Рік тому +140

    ഇന്നത്തെ ലൈക്‌ ആ കൊച്ചു മോൾക്ക് ആവട്ടെ ❤️

    • @rafeekrafeek5910
      @rafeekrafeek5910 Рік тому +2

      ഞങ്ങളെ പൊന്ന് മോളാ 😭കരയല്ലെടീ അങ്ങ് കല്ലിയാണതിനു വന്നത് ഓർക്കുന്നു എല്ലാവരും ആ അപകടം ബൈക്ക് 🥹

    • @rajanvellila1318
      @rajanvellila1318 Рік тому

      @@rafeekrafeek5910 qaqqqw

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      Thank Uu🙏🏼🥰

    • @manjucholayil8031
      @manjucholayil8031 Рік тому

      @@rafeekrafeek5910 jf

    • @kousuedakkandiyil8876
      @kousuedakkandiyil8876 Рік тому

      @@rafeekrafeek5910 ₹dddddddd₹x

  • @kanakamsathyaraj5210
    @kanakamsathyaraj5210 Рік тому +7

    ഇത് കാണാതെ പോയെങ്കിൽ നഷ്ടമായി പോകുമായിരുന്നു.ദൈവം തൻ്റെ ജീവിതം അനുഗ്രഹിക്കട്ടെ.കരയരുത്.ജീവിതം inganeyanukunje.

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰 thank uuu soo much🙏🏼
      എല്ലാ പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼🙏🏼

    • @niyabayan4561
      @niyabayan4561 Рік тому

      E tc

  • @remyavineeth7208
    @remyavineeth7208 Рік тому +72

    കോമഡി ഉത്സവം കണ്ട് ഇന്ന് അറിയാതെ കണ്ണ് നിറഞ്ഞു😢😢😢😢😢😢😢😢

  • @rosathomas7383
    @rosathomas7383 Рік тому +22

    ഷേഹ്‌ന.....ആദ്യം പ്രോഗ്രാം കണ്ട് കരഞ്ഞു... അത്ര സൂപ്പർ.... പിന്നെ സങ്കടം വന്നു കരഞ്ഞു.... 🙏🙏🙏🙏🙏🙏

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      🥰🥰🥰🥰🥰🙏🏼🙏🏼🙏🏼 thank uuuu chechiii... Need All ur Support n prayers

  • @anumuvattupuzhaentertainme2624
    @anumuvattupuzhaentertainme2624 Рік тому +34

    Shagana മോൾ സൂപ്പർ... ടിനി ചേട്ടൻ ,മിഥുൻ,prajodettan എല്ലാവരും പറഞ്ഞപോലെ എല്ലാ വിഷമങ്ങളും മറന്നു മുന്നോട്ട് വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @RajanRajan-ce6ng
    @RajanRajan-ce6ng Рік тому +131

    ആദ്യം ചിരിപ്പിച്ചു പിന്നെ കരയിച്ചു 😔
    നല്ലത് വരട്ടെ 😍

  • @manuthevarkattil1160
    @manuthevarkattil1160 Рік тому +18

    സത്യം കോമഡി ഉത്സവം പ്രോഗ്രാം അല്ല കുടുബം ആണ് ♥️♥️♥️ഞങ്ങൾ ഉണ്ട്‌ 🌷അച്ചന്മാർ ഉണ്ട്‌ അമ്മമാർ ഉണ്ട്‌ അനിയന്മാർ ഉണ്ട്‌ അനിയത്തി മർ ഉണ്ട്‌ ചേട്ടന്മാർ ഉണ്ട്‌ ചേച്ചിമാർ ഉണ്ട്‌ മാമ്മൻമർ ഉണ്ട്‌ ആന്റി മർ ഉണ്ട്‌ വല്യച്ഛൻ വെല്ല്യമ്മ, ഇനി ആരാ വേണ്ടേ എല്ലാവരും ഉണ്ട്‌ അതാണ്‌ കോമഡി ഉത്സവം

  • @subairkalavoor7283
    @subairkalavoor7283 Рік тому +4

    ലക്ഷ്യത്തിൽ എത്താൻ കുതിക്കുന്നയാൾ സാഹചര്യങ്ങളെ ഒരിക്കലും ഭയപ്പെടുന്നില്ല. വീഴ്ചകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്‌ ഉയിർത്തെഴുന്നേറ്റ് മുന്നോട്ട്‌ പോയവരാണ്‌ എന്നും ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ടുള്ളത്‌.ലക്ഷ്യം കൃത്യമായാൽ മാർഗ്ഗം ഒരിക്കലും തടസ്സമാകില്ല..ധൈര്യമായീ മുന്നേറുക ഷഹന...അഭിനന്ദനങ്ങൾ💐💐💐💐💐💐

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +3

      Thank uuu sooo much ikkaaa🙏🏼😍😍😍.... Ella പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു 🙏🏼

    • @subairkalavoor7283
      @subairkalavoor7283 Рік тому +2

      @@ShagnaRaj1994 God bless you..shagnaraj....

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      @@subairkalavoor7283 🙏🏼🙏🏼സന്തോഷം ഇക്ക

  • @meenakrishnankutty8912
    @meenakrishnankutty8912 Рік тому +32

    കുഞ്ഞുങ്ങൾ സൂപ്പറായി ഡാൻസ് ചെയ്തു, അവരെ പഠിപ്പിച്ചെടുത്ത ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ 🙏🏻❤️

  • @unnees2100
    @unnees2100 Рік тому +56

    ഷഹാന ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു, 👌👌👌😍😍😍❤️❤️❤️

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +2

      😍😍😍🙏🏼 thank uuuu

    • @faslut2252
      @faslut2252 Рік тому +4

      Kadeeja
      ഞാനും കരഞ്ഞു പോയി 😭

  • @prasannakumari8029
    @prasannakumari8029 Рік тому +5

    Kettappol aadyam chirichu shehna pinne karanju daivam anugrahikkatte

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      🥰🥰🥰🙏🏼🙏🏼🙏🏼

  • @vishnunair6216
    @vishnunair6216 Рік тому +5

    Shehana orupadu uyarangalil etthatte daivam anugrahikkatte

  • @arjunabhishek7946
    @arjunabhishek7946 Рік тому +10

    എന്നും മോൾക്കും കുഞ്ഞിനും നല്ലതുമാത്രമെ വരൂ

  • @annievarghese9476
    @annievarghese9476 Рік тому +5

    തകർന്ന് പോകരുത് മോളെ .🙏 God bless you🙏🙏

  • @aneeshaambily6286
    @aneeshaambily6286 Рік тому +4

    Vallyathe oru feel ayipoyi karayippich kalanju

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      😊🙏🏼🙏🏼🙏🏼 need all ur blessings

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +12

    മിഥുനെ മുത്തേ ❤️❤️❤️ഷഹന മോളെ ആദ്യം ചിരിപ്പിച്ചു ക്ലൈമാക്സ്‌ കരയിപ്പിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മകൾ മിടുക്കി ആണ് ❤️❤️❤️🙏🏻🙏🏻🙏🏻

    • @Shagna_Raj_Official
      @Shagna_Raj_Official Рік тому

      🙏🏼🙏🏼🙏🏼🙏🏼Thank uuu so much for ut words🥰
      എല്ലാ പ്രാർത്ഥനയും സപ്പോർട്ടും മുന്നോട്ടുള്ള യാത്രയിലും പ്രതീക്ഷിക്കുന്നു🙏🏼🙏🏼🙏🏼

  • @kaleshedachira7433
    @kaleshedachira7433 Рік тому +9

    ഷഹ്നക്ക് ഒരായിരം അഭിനന്ദനങ്ങൾ... സത്യം പറഞ്ഞാ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കരഞ്ഞ് പോയി, സന്തോഷം വന്നത് ഈ ഒരു അവസ്ഥയിലും ഇത്രയും ഭംഗിയായി Perform ചെയ്തതിന്. ഒന്നു കൊണ്ടും തളരരുത് ,ധൈര്യമായി മുന്നോട്ട് പോവണം, എല്ലാവരും കൂടെയുണ്ട് ...

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🥰🥰thank uuu chettaaaa.... ഇനിയും മുന്നോട്ടുള്ള യാത്രയിൽ എല്ലാ സപ്പോർട്ടും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു🙏🏼🙏🏼🙏🏼🥰

    • @kaleshedachira7433
      @kaleshedachira7433 Рік тому +3

      @@ShagnaRaj1994 തീർച്ചയായും ഉണ്ടാവും, വിഷമിക്കരുത്, വിജയം .. അത് പൊരുതി നേടാനുള്ളതാണ്,, അപ്പോഴാണ് അതിന് മധുരം കൂടുതൽ.. കൂടെ തന്നെയുണ്ട് എല്ലാവരും.. മനസ്സിൻ്റെ ധൈര്യം കൈവിടാതെ മുന്നോട്ട് പോവുക.. ഒരു പാട് ഉയരങ്ങളിൽ എത്താനുള്ളതാണ്.. OK, GDnt

  • @sharafuthuvvur7822
    @sharafuthuvvur7822 Рік тому +6

    അവതാരകൻ
    മിഥുനാവുബോഴാണ്
    ഇത്തരം വിഷയങ്ങൾ
    അതിൻ്റെ ഗൗരവത്തിൽ
    മനസ്സിൽ തട്ടുന്നത്
    എല്ലാം ശരിയാവും
    അതിജീവിക്കുക തന്നെ ചെയ്യും
    ഷേഹ് ന

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🥰🥰🥰 thank uuuu ikkaaa....
      Need all ur Blessings🙏🏼

  • @pmrmuhammedali4613
    @pmrmuhammedali4613 Рік тому +5

    സിസ്റ്റക്കൊരു വലിയ സല്യൂട്ട്

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      😍😍😍🙏🏼🙏🏼🙏🏼

  • @mohandas9707
    @mohandas9707 Рік тому +12

    കരഞ്ഞുപോയി.......
    ദൈവം കൂടെത്തന്നെ ഉണ്ടാവട്ടെ..... പ്രാർത്ഥിക്കുന്നു...

  • @navasthuppasseril7759
    @navasthuppasseril7759 Рік тому +5

    ഷഹാന. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എല്ലാ വിഷമങ്ങളും മാറ്റി വെച്ച്. മുന്നേറുക. ആശംസകൾ

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼 Thank uuu

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +16

    മ്മളെ മോൾ തിരിച്ചു വന്നു എല്ലം മറക്കൂ മോളെ.. കൊയിലാണ്ടിയുടെ അഭിമാനം 🥰

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰🥰🥰

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      കൊയിലാണ്ടികാരിയാണെന്നതിൽ ഒരായിരം അഭിമാനം...💪🏼🔥 ഒപ്പം എല്ലാ പ്രാർത്ഥയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @justinjohn4580
    @justinjohn4580 Рік тому +8

    ആദ്യം ചിരിച്ചു പക്ഷേ 😥😥 സോറി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പറയാൻ ഒരു വാക്കുകൾ വരുന്നില്ല 🙏🏻🙏🏻😥 പ്രയർസ് ❤

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      😍😍😍😍🙏🏼🙏🏼🙏🏼🙏🏼 Thank uuuu
      Need all ur Support n prayers

  • @mercyjacobc6982
    @mercyjacobc6982 Рік тому +5

    ഷഹന കീപ് going

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰🙏🏼🙏🏼🙏🏼 Thank uuuuu

  • @anilponani8194
    @anilponani8194 Рік тому +3

    ഷെഹനയ്ക്ക് ആശംസകൾ

  • @joshikraman
    @joshikraman Рік тому +4

    എന്നും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @habeebrahman5417
    @habeebrahman5417 Рік тому +2

    രണ്ട് പേരും ഉയരങ്ങളിൽ എത്തട്ടേ🤲

  • @vijayan1731
    @vijayan1731 Рік тому +4

    ആദ്യം കുറെ ചിരിച്ചു പിന്നെ കരഞ്ഞു ദൈവം ഇനി നല്ലത് വരട്ടെ

  • @izan4983
    @izan4983 Рік тому +4

    ഡാൻസിന്റെ പാട്ടുകൾ എന്താ ഇടാതെ. പകരം എപ്പോഴും ഒരു toon തന്നെ ഇടും

  • @sreesvlogs6157
    @sreesvlogs6157 Рік тому +4

    സൂപ്പർ മോളെ 👍

  • @Muneersingingvlogs
    @Muneersingingvlogs Рік тому +5

    മോളൂസ് നല്ല ഒരു കലാകാരി ആവും

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      Thnk uuu sooo much for ur words.... 🙏🏼🥰🥰🥰🥰

  • @shamnasherin6184
    @shamnasherin6184 Рік тому +4

    Chirippich karayippichu.😭😭👍🏻👍🏻

  • @jewelmariasebastian201
    @jewelmariasebastian201 Рік тому +7

    ഇത് കണ്ടപ്പോൾ എന്റെ അനുജത്തിയ യും മോളെയും ഓർത്തു പോയി same situation

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰 എല്ലാം നല്ലതിനാവട്ടെ😊 എല്ലാ പ്രാർത്ഥനയും🙏🏼

  • @mohithuthaman6050
    @mohithuthaman6050 Рік тому +5

    Midhun chetan poliyaaaaaa. Ethoru kalakaranum support cheyunna ee manushananu heroo. Salute midhun chetta

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      100% He is an extraordinary Personality👏🏼👏🏼👏🏼👏🏼...A complete positive pack🎉

  • @babuqtr2580
    @babuqtr2580 Рік тому +9

    ഇന്നത്തെ ഈ വീഡിയോതന്നെ ഈ കൊച്ചുമോൾക്ക് ആയി സമർപ്പിക്കുന്നു ❤️❤️❤️

  • @kannadikannadi4293
    @kannadikannadi4293 Рік тому +2

    Shananaku nalla steju program kittatte 🙏🙏

  • @najiyahamsa640
    @najiyahamsa640 Рік тому +4

    Shahanakk nallathumathram varatte ennum ennum

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      ❤️❤️❤️🙏🏼🙏🏼🙏🏼 thank uuu

  • @devakyvelayudhan5426
    @devakyvelayudhan5426 Рік тому +7

    Molkkum unnimolkkum nallathumathrem varatte 😍😍❤️❤️🙏🙏.unnimolkke oraayirem chakkarayumma.

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰🥰🥰 thank uuuuu🙏🏼

  • @rnpt3363
    @rnpt3363 Рік тому +6

    ടിനി ചേട്ടൻ പറഞ്ഞപോലെ ദൈവം ഒന്നെടുത്തു വെങ്കിൽ മറ്റൊന്ന് ദൈവം തരും. ശഹ്‌ന മോളുടെ പരിപാടി ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ഈ ഇത്താക്ക്. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲💥💥പക്ഷേ മോളെ ശഹ്‌ന എനിക്ക് പറയാൻ ഉള്ളത് ഈ പരിപാടി കണ്ടിട്ട് മോളെ ഒരുപാട് ഇഷ്ട്ടപെടും ഉറപ്പ്. നല്ല മനസ്സുള്ള ആൺമക്കളിൽ നിന്നും വിവാഹം
    അന്വഷണം വരാൻ സാധ്യത ഉണ്ട്. അങ്ങനെ വരുന്നവരിൽ നിന്നും നല്ല മനസ്സിന്റെ ഉടമയെ കണ്ടെത്തി മോൾ വിവാഹം കഴിക്കാൻ തയ്യാറാവണം❤️❤️❤️ ഈ കഴിവ് നിർത്തേണ്ട അവന്റെ ഇഷ്ടപ്രകാരം തുടർന്ന് കൊണ്ടിരിക്കുകയും വേണം 💐
    💐💐 മോളൂട്ടീയെ നല്ല നിലയിൽ തന്നെ വളർത്തണം👍👍👍

    • @Shagna_Raj_Official
      @Shagna_Raj_Official Рік тому +1

      ഒരുപാട് സന്തോഷം.🙏🏼🙏🏼🙏🏼വാക്കുകളിൽ ഒരുപാടൊരുപാട് സ്നേഹവും പ്രാർത്ഥനയും എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്....🥰🥰...ഇത്ത അടക്കം ഒരുപാടുപേര് എന്നോടുള്ള സ്നേഹം കൊണ്ടാണ് വീണ്ടും ഒരു വിവാഹത്തെകുറിച്ചു പറയുന്നത് എന്നെനിക്കറിയാം.... പക്ഷെ മനസ്സ്കൂടെ അതിനു പാകപ്പെടണ്ടേ😔...ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ എനിക്ക് സംഭവിച്ചത്.. അതുകൊണ്ട് ഇനിയങ്ങോട്ട് എന്ത് എന്നതും വിധിക്ക് വിട്ടുകൊടുക്കുന്നു.... Hope For the Best🤝🏼❤️

    • @rnpt3363
      @rnpt3363 Рік тому +3

      @@Shagna_Raj_Official മോളെ എന്റെ 24 വയസ്സുള്ള മോൻ ആക്സിഡന്റ്ൽ പെട്ടു. ഒരാഴ്ച്ച വെന്റിലേറ്ററിൽ കിടന്നു😰 പിന്നെ എന്റെ മോനെ ദൈവം കൊണ്ട് പോയി😰 2വർഷം ആയി.
      ഒന്നും മറന്നിട്ടല്ല. ദൈവം നമുക്ക് മറവി എന്നുള്ളത് ത്തന്നിട്ടുണ്ട്. ആ മറവി നമുക്ക് ഒരനുഗ്രഹമാണ്. മോൾ സന്തോഷമായി ജീവിതം മുന്നോട്ട് കൊണ്ട് പോണം. എന്റെ മോളെ പോലെ കണ്ടു പറയുന്നു. മോൾക്ക് കഴിയും. മോളെ തേടി നല്ലൊരു ഭാവി വരും. മോൾ ഒരാൺതുണ ഇല്ലാതെ ജീവിക്കാൻ പാടില്ല. മോളെ ഇന്നത്തെ ലോകം അങ്ങനെയാണ്. മോൾക്ക് എന്റെ പ്രാർത്ഥന കൂടെ ഉണ്ടാവും🤲🤲🤲

    • @Shagna_Raj_Official
      @Shagna_Raj_Official Рік тому +1

      @@rnpt3363 സ്നേഹം മാത്രം❤️🙏🏼

  • @annammaalex5954
    @annammaalex5954 Рік тому +4

    ഹായ് മുത്ത് കുട ഗാലെ 🥰🥰🥰🥰 അമ്മക്കും മകൾക്കും

  • @ronaldofans9928
    @ronaldofans9928 Рік тому +5

    🙏🙏🙏😭😭😭

  • @jenson7547
    @jenson7547 Рік тому +2

    Shahana super performance 👌👏 ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @shahidakamalshahi948
    @shahidakamalshahi948 Рік тому +3

    Chirippichu karayippichu shahanaa 😘😘😘😘🥰🥰🥰🥰

  • @staruae3450
    @staruae3450 Рік тому +2

    അമ്മക്കും മോൾക്കും ബിഗ് സല്യൂട്ട് 💐

  • @haseenahaseena1870
    @haseenahaseena1870 Рік тому +3

    ellavarum kude und pedikkanda mol

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🙏🏼🙏🏼🙏🏼🥰🥰😍 thank uuu

  • @shandhitheeram4024
    @shandhitheeram4024 Рік тому +4

    ഷഹന കൂടെയുണ്ട് മലയാളി സമൂഹം
    ചിതാറാതെ മുന്നോട്ട്

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @devilgirlhh
    @devilgirlhh Рік тому +4

    ആ പൊന്നു mol ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲ആമീൻ

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🙏🏼🙏🏼🙏🏼🙏🏼
      Need all ur Prayers n support
      thank uuuu❤️🥰

  • @lekhasivakumar5384
    @lekhasivakumar5384 Рік тому +1

    ചേച്ചി ആദ്യം ചിരിപ്പിച്ചു പിന്നെ കര യിപ്പിച്ചു പാവം ചേച്ചി ❤❤❤ദൈവം രക്ഷിപ്പിക്കട്ടെ

  • @susankuriakose6901
    @susankuriakose6901 Рік тому +5

    Shahna.... Suuupper 👏🏻👏🏻👏🏻👏🏻👏🏻🌟🌟🌟🌟🌟... But 😔.. ദൈവം മോൾക്കും കുഞ്ഞിനും നല്ലത് വരുത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      Thank uuu so much Chechiii🥰🥰🥰🤝🏼🤝🏼🤝🏼Need all ur prayers and blessings🙏🏼

  • @lathae7051
    @lathae7051 Рік тому +4

    👍👍👍👌👌👌👌👌സൂപ്പർ മോളെ ഇനിയും ഒരുപാട് ഉയരത്തിൽ എത്തണം എവിടെയും തളരാതെ

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      Thank uuu sooo muchhh🙏🏼🥰🥰🥰
      എല്ലാവിധ അനുഗ്രഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു🙏🏼

    • @lathae7051
      @lathae7051 Рік тому +1

      @@ShagnaRaj1994 എന്നും എപ്പോഴും ഉണ്ടാകും

    • @lathae7051
      @lathae7051 Рік тому +3

      @@ShagnaRaj1994 വാവയ്ക്കും ഒരുപാട് ഉമ്മകൾ മിടുക്കി

    • @lathae7051
      @lathae7051 Рік тому +3

      ഒരുപാട് കരഞ്ഞുപോയി

    • @lathae7051
      @lathae7051 Рік тому +3

      വളരെ സന്തോഷം വീണ്ടും power ful ആയി തിരിച്ചുവന്നതിൽ

  • @ansarathi8560
    @ansarathi8560 Рік тому +12

    അമ്മേം മോൾക്കും നല്ലത് വരട്ടെ 🥺🙏

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      🙏🏼🙏🏼🙏🏼🙏🏼 thank uu brooo🥰

  • @sanalbhay2954
    @sanalbhay2954 Рік тому +8

    അല്ല അറിയാൻ വയാഞ്ഞിട്ട് ചോദിക്കുവാ ആ മര വാഴ ടിനി ടോമിനെ എന്തിഞ്ഞു വെച്ചേക്കുവാ നല്ല കലാകാരമാരെ കണ്ടാൽ എഴുന്നേറ്റു നിന്ന് കയ്യ് അടിക്കണം അല്ലാതെ.. മിഥുൻ ഏട്ടൻ പ്രെജോബ് ചേട്ടനും ഉണ്ടായത് കൊണ്ട് പരുപാടി മുന്നോട്ട് പോകുന്നു 😍😂

    • @meee2023
      @meee2023 Рік тому +1

      എഴുന്നേറ്റില്ലെങ്കിൽ എന്താ?

  • @shaheerasv8123
    @shaheerasv8123 Рік тому +5

    ചിരിപ്പിച്ചു കരയിപ്പിച്ചു അവസാനം ചിന്തിപ്പിച്ചു...

  • @mollystephen1040
    @mollystephen1040 Рік тому +4

    Really shocked.. 😓. Dnt wry. Share yur feelings good or bad, some one.. 👍👍go ahead.. God bless you..

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🙏🏼🙏🏼thank uu soo much

  • @suryasurendran2554
    @suryasurendran2554 Рік тому +5

    റൂബി ടെ അനിയത്തി . ഞങ്ങടെയും.....

  • @user-jh2io6ll9n
    @user-jh2io6ll9n Рік тому +10

    പെങ്ങളുട്ടി അവസാനം കരയിപിച്ചു എല്ലാം ദൈവം അനുഗ്രിക്കട്ടെ പെങ്ങളുട്ടിയോ മോളോയും

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      🥰🥰🥰🥰 orupad Santhosham...Need all ur support n prayers🙏🏼🙏🏼🙏🏼🙏🏼

    • @user-jh2io6ll9n
      @user-jh2io6ll9n Рік тому +1

      @@ShagnaRaj1994 ഉണ്ടാകും എന്നും എൻ്റെ പെങ്ങുളി ട്ടിക്ക് എന്നും ദൈവം അനുഗ്രം ഒരിക്കലും തളരാത ജീവിതം നല്ല നിലയിൽ പോകട്ടെ എൻ്റെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      @@user-jh2io6ll9n 🙏🏼🙏🏼🙏🏼🙏🏼

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Рік тому +6

    സഹോദരി തളരരുത് 😭

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🙏🏼🙏🏼😍😍
      ഞങ്ങടെ മോൾക്ക്‌ വേണ്ടി മുന്നോട്ട് പോയല്ലേ പറ്റുള്ളൂ...ജീവിക്കണം, അവൾക് വേണ്ടി എല്ലാം ഒരുക്കികൊണ്ട് മുന്നോട്ട് പോണം...
      എല്ലാ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം 🙏🏼

  • @abdulkhadarkutty5224
    @abdulkhadarkutty5224 Рік тому +4

    NO one men show
    ......one girl show...prajod...ok

  • @hotbite6561
    @hotbite6561 Рік тому +4

    Small baby song like all
    👍❤️👈👋👋

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰🥰🙏🏼🙏🏼🙏🏼Thnk uuu

  • @kutty9662
    @kutty9662 Рік тому +10

    ഡാൻസ് കളിക്കുമ്പോ സോങ്ങ്സ് mute ചെയ്ത് extract music ഇടുന്നത് ഒട്ടും ശേരിയല്ല.....

    • @rohivlogs5949
      @rohivlogs5949 Рік тому

      യൂട്യൂബിൽ കോപ്പിറൈറ്റ് വരുന്നത് കാരണം അവർക്ക് യഥാർത്ഥ മ്യൂസിക് കഴിഞ്ഞാൽ അത് വീഡിയോ വരുമ്പോൾ ആവാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് അവരെ വേറെ മ്യൂസിക് അഡ്ജസ്റ്റ് ചെയ്യുന്നത് 🙏

    • @sdrive614
      @sdrive614 Рік тому

      Copyright issue

  • @sinimoljoseph4656
    @sinimoljoseph4656 Рік тому +31

    Shahana super.Confidence level is Super...

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      Thank uuu chechii🥰

    • @rasheedko330
      @rasheedko330 3 місяці тому

      മോളെ!ഷഹനാ!മോളുടെ പെർഫോമൻസ് സൂപ്പർ ആയിരുന്നു മോൾക്ക് വേണ്ടി ഉപ്പ ദുആ ചെയ്യും!.....ദീർഘായുസ്സു നേരുന്നു!......

  • @draculavampireo7674
    @draculavampireo7674 Рік тому +12

    Comedy utsavam❤️

  • @anjanaajesh1882
    @anjanaajesh1882 Рік тому +7

    Great perfomance dear 👏👏 super 👌👌 &cutey jhanvi polichu 😘😘

  • @sushyroy5585
    @sushyroy5585 Рік тому +6

    ദൈവം കൂടെ ഉണ്ട് തളരരുത്. കുഞ്ഞാവക്ക് ചക്കരയുമ്മ ❤️

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🙏🏼🙏🏼🙏🏼😍😍😍thank uuu so much... Need All ur Support n prayersssss

    • @sushyroy5585
      @sushyroy5585 Рік тому +1

      @@ShagnaRaj1994 തീർച്ചയായും പ്രാർത്ഥിക്കാം

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      @@sushyroy5585 ❤️🙏🏼

  • @jaseemtirurangadi6759
    @jaseemtirurangadi6759 Рік тому +17

    ആദ്യം ചിരിപ്പിച്ചു last വെഷമം വന്നു 🥲

  • @achuzzachu6787
    @achuzzachu6787 Рік тому +3

    കോമഡി ഉത്സവത്തിന്റെ ഇപ്പോഴത്തെ വേദി പോരാ പഴയതായിരുന്നു പിന്നെയും കാണാൻ ഭംഗി

  • @user-yt1ld7rk9v
    @user-yt1ld7rk9v Рік тому +2

    ക്യുട് baby ❤❤

  • @roomilapavithran2591
    @roomilapavithran2591 Рік тому +5

    Ammayum molum super super super

  • @subairkarumalloor6254
    @subairkarumalloor6254 Рік тому +29

    കോമഡി കണ്ടു അവസാനം സങ്കടം ആയി 🙏🥰

  • @rachelbaby7777
    @rachelbaby7777 Рік тому +6

    മോളെ. കുഞ്ഞിനേയും. അനുഗ്രഹിക്കട്ടെ.. മുന്നോട്ടു. പോവുക. ദൈവം. കൂടെയുണ്ട്

  • @sreedharanp.p6080
    @sreedharanp.p6080 Рік тому +6

    ഷഹന ഞങ്ങളുടെ കോഴിക്കോട് കാരിയാണ്
    ഇവരുടെ പ്രോഗ്രാം ഇതേ ചാനലിൽ മുൻപ് കണ്ടിട്ടുണ്ട്
    എല്ലാരേയും ചിരിപ്പിച്ചു സ്വയം കരയുന്നത് കണ്ടപ്പോൾ കരഞ്ഞുപോയ്‌
    ഭർത്താവ് ഒരു അപകടത്തിൽ മരണപ്പെട്ടു എന്നത് ഈ പ്രോഗ്രാം കണ്ടപ്പോൾ ആണ് അറിയുന്നത്
    സഹോദരി വിധിയാണ്
    നമ്മൾ അനുഭവിച്ചു കൊണ്ട് കുഞ്ഞുഷഹനയെ നെഞ്ചോട് ചേർത്ത് മുന്നോട്ട് പോവുക എല്ലാരും കുടെയുണ്ട് ആരും ഇല്ല എന്ന് മനസ്സിൽ വിചാരിക്കരുത് മിഥുൻ പറഞ്ഞത് പോലെ വിധി നമ്മെ ഭരിക്കരുത് നമ്മൾ മുന്നിൽ ആയിരിക്കണം എപ്പോഴും ദൈവം കുടെയുണ്ട് ഇഷ്ടമാണ് മോളെ നിന്നെ അതാണ് നീ കൂടുതൽ ഇഷ്ടം കൊടുത്ത ആളെ അങ്ങ് വിളിച്ചത് അസൂയയാണ് ഇനിയും ഒരുപാട് ഉയരത്തിൽ മോള് എത്തും ഉറപ്പ് പ്രാർത്ഥനയോടെ ഒരു സഹോദരൻ നിന്റെ നാട്ടുകാരൻ ക്ഷമിക്കണം നിന്റെ ജില്ലക്കാരൻ സ്നേഹം നന്മകൾ

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼ചേട്ടൻ ആരെന്നോ എന്തെന്നോ എനിക്കറിയില്ല... പക്ഷെ വാക്കുകളിൽ നിന്ന് ഒരുപാട് സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്🙏🏼🙏🏼🙏🏼🙏🏼🥰🥰🥰... കോഴിക്കോട്ടുകാരിയാണെന്നതിൽ ഒരുപാട് അഭിമാനം അതുലുമുപരി കൊയിലാണ്ടികാരിയാണെന്നതിൽ👍🏻
      എല്ലാ പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട്, താങ്കൾ പറഞ്ഞ വാക്കുകൾക്ക് ഒരിക്കൽ കൂടി മനസ്സറിഞ്ഞു നന്ദി പറയുന്നു (ഓരോ വാക്കുകളും അത്രയേറേ എന്റെ മനസ്സിനെ സ്പർശിച്ചതു കൊണ്ടാവണം വായിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞത്😢)

  • @sithupnk5780
    @sithupnk5780 Рік тому +6

    Great shegna

  • @nishanthchemancheri2847
    @nishanthchemancheri2847 Рік тому +3

    Anty nattukari shahanakk abhinathanagal eniyum munnott nlla, nalla programukal labikkan prarhtikkunnu🙏🙏

  • @ponnammathomas2886
    @ponnammathomas2886 Рік тому +11

    Go forward God’s grace and blessings with you Shahana mole

  • @niya6345
    @niya6345 Рік тому +8

    Shagu Polich 🥳🥳🥳🥳kunjavakk😘😘😘😘😘😘😘

  • @francispd8293
    @francispd8293 Рік тому +6

    Fantastic sarcasm,Midhun could never dream such a turning point. This little pampered princess will do better in life. Congratulations to mom n the angel

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +2

      Thank Youu so much🥰🥰🥰🥰 Need all ur Valuable prayers n support🙏🏼

  • @anushajithesh1575
    @anushajithesh1575 Рік тому +3

    Shagnayum molum super...iniyum orupad avasarangal kitate ....God bless u. Dear...

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🙏🏼🙏🏼🙏🏼 thnk uuu sis...

  • @sindhuram6948
    @sindhuram6948 Рік тому +6

    Superb shahana

  • @fathimaazmin9126
    @fathimaazmin9126 Рік тому +4

    😭😭

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      😊🙏🏼Be happy... Need All ur Blessings and Prayers

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @Shagna_Raj_Official
      @Shagna_Raj_Official Рік тому

      🙏🏼🙏🏼🙏🏼thank uuu🥰🥰

    • @ba.ibrahimbathishabadhu2693
      @ba.ibrahimbathishabadhu2693 Рік тому +1

      @@Shagna_Raj_Official നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. കരുത്തോടെ മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ

  • @sreerajanivijayan1925
    @sreerajanivijayan1925 Рік тому +17

    അടിപൊളി മോളെ ഒരു രക്ഷേമില്ല ഒരുപാട് സന്തോഷം

  • @prabaraj7109
    @prabaraj7109 Рік тому +4

    Layanamolu vavikutty Achammakutty 🥰😘

  • @deepajoseph7628
    @deepajoseph7628 Рік тому +7

    Great shehna. Midhun chetta big salute

    • @ShagnaRaj1994
      @ShagnaRaj1994 Рік тому

      🥰🥰🥰🥰 thank uuuu sooo muchhh🙏🏼

    • @deepajoseph7628
      @deepajoseph7628 Рік тому +1

      @@ShagnaRaj1994 ❤️❤️❤️ god bless you dear

  • @jaffarjans8228
    @jaffarjans8228 Рік тому +15

    2മണിക്കൂർ സിനിമ കണ്ടപോലെ 10മിനിറ്റ് കൊണ്ടു ചിരിപ്പിച്ചു കരയിച്ചു

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +1

      🥰🥰🙏🏼🙏🏼🙏🏼🙏🏼 Thank Uuuu ikka

  • @susheelakp.suseela.potteka8931

    Shahana super 😍😘🙏
    Molu 😍😘

  • @reshmivasudev2782
    @reshmivasudev2782 Рік тому +4

    സൂപ്പർ ഷെഹ്‌ന. God bless u. ❤️🌹

  • @josephinegeorge2585
    @josephinegeorge2585 Рік тому +5

    You are a winner Shehna

  • @user-yt1ld7rk9v
    @user-yt1ld7rk9v Рік тому +1

    Aadiam ഒരുപാട് ചിരിപ്പിച്ചു പെട്ടെന്ന് sad വാർത്ത കേട്ടപ്പോ അറിയാതെ കരഞ്ഞു പോയി

  • @jameelajammi4053
    @jameelajammi4053 Рік тому +3

    ഉമ്മയും മോളും സൂപ്പർ 👍

  • @akhilaas4155
    @akhilaas4155 Рік тому +11

    You are Strong Shagna....You are the Best...The Best Daughter...The Best Wife...The Best Mother ❤️❤️❤️
    God bless you da❤️

  • @usha8129
    @usha8129 Рік тому +4

    👍🏼

  • @ryhanasalimvd9068
    @ryhanasalimvd9068 Рік тому +3

    Nallathuvsratte molk.

  • @anoojpoovadan614
    @anoojpoovadan614 Рік тому +3

    Valland sangadam aayi.... 🥺🥺🥺 Aa chechikk anym koreeee stage kittatte

  • @kpz4373
    @kpz4373 Рік тому +7

    Shagna ടെ voice നല്ലതാണ്. Dubbing try ചെയ്യാം!😊❤️
    All the Best🙏

    • @ShagnaRaj1994
      @ShagnaRaj1994 Рік тому +2

      🙏🏼🙏🏼🙏🏼 Thank u Sooo much
      Endhayalum try cheyyanam😍😍😍

  • @ridazzz8485
    @ridazzz8485 Рік тому +5

    കുഞ്ഞ് ബേബിക്ക് ഒരായിരം🥰🥰🥰🥰🥰❤️❤️❤️💞💞💞

  • @esmismu9622
    @esmismu9622 Рік тому +4

    👍👍👍

  • @lastviewer9821
    @lastviewer9821 Рік тому +5

    good Sister & good Mum♥️♥️♥️♥️