ആദ്യമായിട്ടാ എന്റെ നാടിന്റെ പേര് ഒരു പരുപാടിയിൽ പറയുന്നത് മിത്രക്കരി ❤️❤️❤️എന്നാലും ഈ പേര് ഇവർക്ക് എങ്ങനെ കിട്ടി 😂😂😂എന്നാലും കേൾക്കുമ്പോ ഒരു കുളിര് ☺️☺️☺️കുട്ടനാട്ട്കാര് ആരേലും ഉണ്ടോ പ്രേത്യേകിച് മിത്രക്കരിക്കാര് ❤️❤️❤️
ആ റെഡ് കോട്ട് ഇട്ടയാളെ പല എപ്പിസോഡുകളിലും കാണുമ്പോൾ പറയണം എന്ന് വിചാരിക്കും. എന്തൊരു എനെർജി ആക്ടിങ്. രംഗങ്ങൾ മാക്സിമം കൊഴുപ്പിക്കും, ഡയലോഗ് മോഡുലേഷൻ ഒക്കെ വേറെ ലെവൽ, കൌണ്ടറുകൾ ചറപറാന്നു വീഴും.. പക്ഷേ.. ഒന്നിലും കോമഡി മാത്രം ഉണ്ടാവില്ല.
എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി... ബിലാൽ മെൻഷൻ വേറെ ലെവൽ😂😂😂😂
ഹമ്മോ... ഈയടുത്ത കാലത്തൊന്നും ഞാനിത്രമേൽ ചിരിച്ചിട്ടില്ല.. ശരിക്കും ശ്വാസം മുട്ടിപ്പോയി.. കിടു.. കിടു..👌👌🤣🤣🤣
Ethu deshatha illam?🤣😂🤣😂
ട്രോളിയതാ അല്ലെ 😂
മാങ്ങാത്തൊലി ആണ്
അപ്പോൾ കുഴപ്പം ഉണ്ട്
പ്രിയ ചങ്ക് സഹോദരങ്ങളായ, ശ്യം തൃക്കുന്നപ്പുഴയും, അജേഷ് റാന്നിയും തകർത്തു...അടിപൊളി..അഭിനന്ദനങ്ങൾ... സ്നേഹപൂർവം,വിജയാശംസകളോടെ സജയൻ മിത്രക്കരി, ❤️😁
അപ്പോൾ ബ്രോ ശരിക്കും ഉള്ളതാണല്ലേ 😂❤
ചിരിച്ചു ചിരിച് ഒരു വഴിക്കായി....
സൂപ്പർ കോമഡി 🥰🥰🥰🥰🤩🤩🤩🤩🤩😂😂😃😃😃😃ഒത്തിരി ചിരിച്ചു..... 👍👍👍👍👍👍👌👌👌👌👌
Super .... നല്ല പുതിയ counters
കൊള്ളാം... കോമഡി തന്നെ... ഇനിയും വരണേ കിടിലൻ script മായ്
Nancy thakarthu...........
'Nancy' - Star Comedian and Nice Slang !👏
😄😄😄😄
Nancy super acting
Amboo vysroy superr..🥳🥳🥳🥰
നാൻസി 👌👌
എന്റെ പൊന്നോ ചിരിച്ചു ചത്തു 😄😄
ശ്യാം തൃക്കുന്നപ്പുഴ പൊളിച്ചു കിടുക്കി തിമിർത്തു
സൂപ്പർ 😂😂😂👍👍👍
ഞങ്ങൾ പുല്ലാട്ടുകാർ ആണ്. 😀 പുല്ലാടാൻ കപ്പയുടെ രുചി 🥰🥰🥰🥰
പൊളിച്ചടുക്കി 😂😂😂😂
അടിപൊളി,ചിരിച്ചു മതിയായി
Adi poli👏🏻👏🏻👏🏻👏🏻👏🏻
6:55 🤣🤣🤣🤣🤣🤣
ശ്യാമേട്ടാ...........
😍😍
സൂപ്പർ 🤣🤣🤣ർർർർ ❤❤❤
അജേഷേട്ടാ....പൊളിച്ചു....🤣
അജേഷ് ബ്രോ 🥰🥰👌🏻👌🏻
കിടിലോസ്‌കി സാധനo.... 🤣🤣🤣
ശ്യാമേ സൂപ്പർ
ഇതിൽ ആരാണ് ശ്യാം
Thank u
സൂപ്പർ 🥰🥰🥰
സൂപ്പർ ✌️....❤😄
മിത്രക്കരി ഞങ്ങടെ പഞ്ചായത്തിൽ ആണ്
Super 👍👍
Powli
സുപ്പർ 👌🏻
11:09 - which music?
🤣🤣🤣✌️
ആദ്യമായിട്ടാ എന്റെ നാടിന്റെ പേര് ഒരു പരുപാടിയിൽ പറയുന്നത് മിത്രക്കരി ❤️❤️❤️എന്നാലും ഈ പേര് ഇവർക്ക് എങ്ങനെ കിട്ടി 😂😂😂എന്നാലും കേൾക്കുമ്പോ ഒരു കുളിര് ☺️☺️☺️കുട്ടനാട്ട്കാര് ആരേലും ഉണ്ടോ പ്രേത്യേകിച് മിത്രക്കരിക്കാര് ❤️❤️❤️
ഇതില്‍ പെര്‍ഫോം ചെയ്ത ശ്യാം തൃക്കുന്നപ്പുഴയും സ്ക്രിപ്റ്റ് സൈഡിലുണ്ടായിരുന്ന ഞാനും ആലപ്പുഴക്കാരാണ്
@@ABRAHAMTHACHERIL ❤️❤️❤️
😂😂😂👍👍
😆😆😆😆😆😆😆🤜🏻🤛🏻
സജയൻ മിത്രക്കരി, ശരിക്കും ഉള്ള പേരാണോ
Chiri varunnillalloo
😭😭😭😭
😂😂😂😂😂💖💖
😀😀😀😀
😁✨♥️
super script!
🤣🤣😁
?🤔
ആ റെഡ് കോട്ട് ഇട്ടയാളെ പല എപ്പിസോഡുകളിലും കാണുമ്പോൾ പറയണം എന്ന് വിചാരിക്കും. എന്തൊരു എനെർജി ആക്ടിങ്. രംഗങ്ങൾ മാക്സിമം കൊഴുപ്പിക്കും, ഡയലോഗ് മോഡുലേഷൻ ഒക്കെ വേറെ ലെവൽ, കൌണ്ടറുകൾ ചറപറാന്നു വീഴും..
പക്ഷേ.. ഒന്നിലും കോമഡി മാത്രം ഉണ്ടാവില്ല.
. .
Verum chali comedy