സി.കെ.പി പത്മനാഭൻ ശപിച്ചാൽ ഗോവിന്ദനും പാർട്ടിയും ചുമച്ചു തീരും | C. K. P. Padmanabhan | CPM

Поділитися
Вставка
  • Опубліковано 7 вер 2024
  • ചികിത്സ ഫലിക്കാത്ത പാർട്ടി
    രോഗം പരത്തുന്നു.......!
    #cpm #keralagovernment #politics #pinarayivijayan #pinarayivijayan #troll #me007

КОМЕНТАРІ • 40

  • @asokarajannair6149
    @asokarajannair6149 Місяць тому +31

    അനിലേ ഈ പാർട്ടി ഇങ്ങനെ ആണ്. മോട്ടിക്കാത്തവർക്ക് പാർട്ടിയിൽ സ്ഥാനം ഇല്ല.

  • @sureshm1808
    @sureshm1808 Місяць тому +13

    😂😂😂😂😅😅😅❤❤❤❤. അതാണ് നിങ്ങൾക്കൊന്നും ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല എന്ന് നമ്മുടെ സൂര്യഭഗവാൻ ഇടയ്ക്കിടെ അശരീരിയായി മൊഴിയുന്നത്.

  • @VinodKumar-lf8rd
    @VinodKumar-lf8rd Місяць тому +13

    കാരണഭൂതനാണ് പാർട്ടിടെ ദൈവം😂😛🫤

    • @csatheesc1234
      @csatheesc1234 Місяць тому

      സ്റ്റാലിനിസം അംഗീകരിച്ചാൽ കേരള മാർസിസ്റ്റ് കമ്യുണിസ്റ്റയിരിക്കും

  • @VinodKumar-lf8rd
    @VinodKumar-lf8rd Місяць тому +14

    മൊത്തം കട്ട് തിന്നുന്നവർ വിശുദ്ധർ അല്ലാത്തവൻ കൊള്ളരുതാത്തവൻ ഇതാണോ ഈ പാർട്ടിടെ നയം

  • @acsuren4683
    @acsuren4683 Місяць тому +32

    ഈ പാർട്ടി യുടെ മൂലധനം
    ശ്രീനിവാസന്‍ പണ്ടേ എഴുതി വെച്ചു. 😂😂

  • @varghesemathai8277
    @varghesemathai8277 Місяць тому +15

    പത്മനാഭൻ ഇപ്പോഴാണോ ഇതൊക്കെ തിരിച്ചറിയുന്നത്?😮

  • @mohanrailajapatharai2562
    @mohanrailajapatharai2562 Місяць тому +10

    പാർട്ടിക്ക് വേണ്ടെങ്കിൽ പാർട്ടിവിട്ടു ഗ്രഹസ്ഥാശ്രമ ജീവിതം നയിക്കുന്നതിനു ഒരു പാർട്ടിയുടെയും സഹായം വേണ്ടല്ലോ. ഞാൻ കുറച്ചു നാൾ പാർട്ടി പ്രവർത്തനം നടത്തി. അവസാനം ഞാൻ തന്നെ വേണ്ടെന്നു വച്ചു. ഇപ്പോൾ എല്ലാ പാർട്ടിക്കാരും എന്നെ ഒരേ പോലെ സ്നേഹിക്കുന്നു. ഞാനും തിരിച്ചു അങ്ങനെ എല്ലാവരെയും സ്നേഹിക്കുന്നു. ദാ nammude സുധാകരനെ കാണു. രാമായണം വായിച്ചു വീട്ടിൽ കഴിയുന്നു. പാർട്ടിയിൽ ഉള്ളപ്പോൾ പൂജാരിമാരുടെ ജെട്ടിയുടെ എണ്ണം എടുത്തു. അത് കണ്ടു പഠിക്കുക.

  • @alimm8309
    @alimm8309 Місяць тому +5

    ❤👍🎉

  • @user-ri9xw8xf7t
    @user-ri9xw8xf7t Місяць тому +1

    👍👍👍

  • @radhakrishnannair6507
    @radhakrishnannair6507 Місяць тому +1

    ❤❤

  • @radhakrishnanv.p5621
    @radhakrishnanv.p5621 Місяць тому +3

    Kammi pinungadi is very lucky.
    With the recent rain and landslide at Wayanadu his next victory confirmed including Next Panchayat election.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому +4

    Myth party 😊

  • @user-yh5ws4co8q
    @user-yh5ws4co8q Місяць тому +1

    എല്ലാ പാർട്ടി അടിമകൾക്കും ഇത് സമർപ്പിക്കുന്നു 😅😅

  • @pradeepankv9831
    @pradeepankv9831 Місяць тому +10

    സാമ്പത്തിക ക്രമക്കേട് നടന്നത്തിയ പിണറായി വിജയനെ പാർട്ടി എന്ന് പുറത്താക്കും.

  • @manikunju1342
    @manikunju1342 Місяць тому +2

    അതൊക്കെ പണ്ട്‌. ഇത്‌ കമ്മ്യുണിസ്റ്റ്‌ ,അല്ല കണ്ണിയൂണിസ്റ്റ്‌ പാർട്ടിയാണ്‌ ഹേ

  • @vikkymikky1
    @vikkymikky1 Місяць тому +3

    തീവ്രത അളക്കുന്ന യന്ത്രങ്ങൾ

  • @shijuvelliyara9528
    @shijuvelliyara9528 Місяць тому +2

    😂😂😂

  • @mohanannair9468
    @mohanannair9468 Місяць тому +2

    നെരിപ്പോടുപോലെ നീറുന്ന പ്രതികരണം സ്വേച്ഛാധിപത്യൻ കാരണഭൂത വൈതാളികൻ്റെ ക്രൂരത പേറുന്നതിൻ്റെ ആണെന്ന ഒന്നുമുണ്ട് കാരണം

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому +1

    😄😄😄😄😄

  • @m.k.basanth168
    @m.k.basanth168 Місяць тому

    Shameless CPM and its leaders.

  • @unnikrishnannair5098
    @unnikrishnannair5098 Місяць тому +8

    ഇയാൾ e പാർട്ടിയിൽ പ്രവൃത്തിക്കാൻ ആരെങ്കിലും ആവശ്യ പെട്ടോ

  • @narayanamoorthy4387
    @narayanamoorthy4387 Місяць тому +8

    അദ്ദേഹം വി എസ് പക്ഷത്തിലായിരുന്നതുകൊണ്ടാണ് ഈ ദുരവസ്ഥ...... പി വി പക്ഷത്തായിരുന്നുവെങ്കിൽ ...... കഥ മറ്റൊന്നാകുമായിരുന്നു..... ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്നതും . മുളവടി കൊണ്ട് പട്ടിയെ തല്ലുന്ന പോലെ തല്ലുന്നതിനേയും രക്ഷാ പ്രവർത്തനമാണെന്ന് അന്നും ഇന്നും എന്നും പറയാനുള്ള മാനസികാവസ്ഥയുള്ള ഒരു ദുരന്ത ജന്മത്തെ പൂവിട്ടുവാഴ്ത്തുന്ന ഒരു ജനതയെ ഓർത്ത് പുച്ഛം തോന്നുന്നല്ലാതെ വേറെന്തു തോന്നാൻ 🤡

  • @sarathchandrababu5181
    @sarathchandrababu5181 Місяць тому +1

    Yee yirakumati party yivide customs duty koduthitaano pravarthikunnathu ,

  • @jaisonthomas2255
    @jaisonthomas2255 Місяць тому +1

    Polayaadi Vijayan kiiiii 💪💪💪💪💪

  • @sarathchandrababu5181
    @sarathchandrababu5181 Місяць тому

    Yivanmaarku visham kazhichukoode.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому +1

    കണ്ടുപഠിക്കാൻ പറ്റിയ ആൾ.....

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Місяць тому +5

    സാമ്പത്തിക ക്രമക്കേടില്ലാത്ത ഒരേ ഒരു നേതാവ് പിണറായി വിജയൻ മാത്രം!

  • @anilvarma4387
    @anilvarma4387 Місяць тому +1

    Koothara party

  • @user-wm8lg2vz2b
    @user-wm8lg2vz2b Місяць тому +1

    👍👍👍

  • @viswambharanviswambharan4592
    @viswambharanviswambharan4592 Місяць тому

    👍👍👍👍