വഴുകപോലെ വളയുന്ന ഗോവിന്ദൻ മാർക്സിസ്റ്റു പാർട്ടിയുടെ മുത്താണ്.......! l m v govindan

Поділитися
Вставка
  • Опубліковано 15 вер 2024
  • ആരൂഢമിളകി ഗോവിന്ദനും;
    മറുപടികൾ ഒത്തുവരുന്നില്ല
    #mvgovindan #pinarayivijayan #cpm #kerala #ME002

КОМЕНТАРІ • 85

  • @user-nt5hg8xs7u
    @user-nt5hg8xs7u 8 днів тому +43

    എന്‍റെ പൊന്നേ... ഈ കെട്ട കാലത്ത് മലയാളിക്ക് കിട്ടിയ മുത്താണ് നിങ്ങള്‍..❤❤❤❤

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 8 днів тому +19

    ഈ നേതാക്കന്മാരുടെ നിലവാരമില്ലാത്ത നിലപാടുകൾ കേരളം മനസ്സിലാക്കി തുടങ്ങി.

  • @saseendrannair7652
    @saseendrannair7652 8 днів тому +28

    കൃത്യ മായ നിരീക്ഷണവും, വിശ കലനവും എന്റെ പൊന്നോ നമിക്കുന്നു സാറേ 👍👍👍👍 5:08 🙏🙏🙏

  • @ramakrishanan3749
    @ramakrishanan3749 8 днів тому +12

    ഇളിഭ്യൻ, ഏഭൃൻ, എന്നൊക്കെ നോം അഭിപ്രായപ്പെട്ടിരിക്കുന്നു.

  • @manikunju1342
    @manikunju1342 8 днів тому +12

    കോയിന്തന്‌ ചില മാറ്റങ്ങൾ വരുന്ന പോലെ. പൊട്ടൻ പുശ്പം കണ്ടപ്പോഴത്തെ ചിരി ഒഴികെ

  • @madhusudananmanghat8451
    @madhusudananmanghat8451 8 днів тому +12

    ഈ ചാനലിനു അർഹിക്കുന്ന പരിഗണന കിട്ടുന്നെന്നു വിശ്വസിക്കാൻ വയ്യാ... സാജൻ സാറുടെ ഒരു intro ഉണ്ടെങ്കിൽ.. എന്ന് ആശിച്ചു പോകുന്നു 👍👍👍👍👍

    • @apgopalan7097
      @apgopalan7097 8 днів тому +4

      തീർച്ചയായും

  • @bhaskarangopalan5672
    @bhaskarangopalan5672 8 днів тому +8

    സൂക്ഷിക്കുക ഇത് എല്ലാവർക്കും ബാധകമാണ് എല്ലാം തികഞ്ഞവൻ ഞാനാണ് എന്നു ഒരു പാർട്ടിയുടെ നേതാവും karuthenda

  • @pkchacko96
    @pkchacko96 8 днів тому +3

    Big salute for your highly meaningful Malayalam phrases very big salute

  • @krishnanko3474
    @krishnanko3474 8 днів тому +10

    ഒരു കേഡർ പാർട്ടിയുടെ ഉന്നതൻ പറയുന്നതിൽ അല്പം നിലവാരം വേണം.

  • @krishnannambeesan3330
    @krishnannambeesan3330 8 днів тому +16

    ക്രമ രഹിതമായി നമ്പരുകളിൽ അച്ചടിച്ച ടിക്കറ്റുകളുടെ ഉപയോഗം നാശത്തിൽ പെട്ട ksrtc . കർമ്മ ഫലം എവിടേയും പിഴക്കില്ല. 🙏🙏

  • @user-zk9in7ne8s
    @user-zk9in7ne8s 8 днів тому +6

    അദ്യം ഗൗളിശാസ്ത്റത്തിൽ ബിരുദധാരിയിണ്

  • @radhakrishnannair6507
    @radhakrishnannair6507 8 днів тому +35

    ഒരു നിലപാടും ഇല്ലാത്ത കോമാളി തമാശ പറയുന്ന അപ്പം koindan

  • @BalachandranPillai-g1x
    @BalachandranPillai-g1x 8 днів тому +19

    ഗോവിന്ദൻ പറയുന്നത് എന്താണന്ന് ഗോവിന്ദനും അറിയില്ല.

    • @mathewsmathews2030
      @mathewsmathews2030 8 днів тому +1

      ബാലനും ബേബിക്കും അവർ പറയുന്നത് എന്താണെന്നു അവർക്കും അറിയത്തില്ല 😭😭😭

  • @SurendranKt-t5q
    @SurendranKt-t5q 8 днів тому +4

    മരുമോനെ സിപിഎം സെക്രട്ടറി ആകട്ടെ 😘👍???

  • @raghunaththekkarakath8111
    @raghunaththekkarakath8111 8 днів тому +8

    അപ്പം വേണോ ,വേണ്ടാ ..വേണ്ട വേണോ വേണോ ......മരുമോൻ........ഉണ്ടോ

  • @kmthomas7263
    @kmthomas7263 8 днів тому +5

    കോവിഡ് ഒരു വരവ് കൂടി വന്നിരുന്നെങ്കിൽ രക്ഷപെടാമായിരുന്നു.....!!!!???

  • @santhoshsukumaran576
    @santhoshsukumaran576 8 днів тому +12

    അക്കങ്ങൾ വ്യക്തമായടിക്കാത്ത KSRTC ടിക്കറ്റ് 😂, മൂന്നുനാല് പ്രാവശ്യമെങ്കിലും കേൾക്കണം എങ്കിലേ എല്ലാ ഹാസ്യവും മനസ്സിലാകൂ 😂

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 8 днів тому +1

    Exactly you said the facts

  • @bijuonatt1052
    @bijuonatt1052 8 днів тому +12

    അയാൾ ഓരോ തവണയും മലയാളിയെ പുച്ഛിച്ചു ചിരിക്കുന്നത് കണ്ടവർ ആരുണ്ട്?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 8 днів тому +4

    Super sir
    Top gear programmes
    Appam Koindan
    is mamukoya in CPM

  • @umasankarms6260
    @umasankarms6260 8 днів тому +2

    ....👌

  • @mollystephen7627
    @mollystephen7627 8 днів тому +12

    കോവിന്ദൻ ഒരു നല്ല കോമാളി ആണ്. ആ ചിരി കണ്ടാൽ അറിഞ്ഞുകൂടെ പുള്ളി സ്ഥിരം മായാലോകത്ത് ആണെന്ന്

  • @shynis8881
    @shynis8881 8 днів тому +4

    ഗോവിന്ദന് സ്വയം ചോദിച്ചുകൂടെ ഞാനെന്താ ഇങ്ങനെ,😂😂😂😂😂😂

  • @K.S.sajiKadakethu
    @K.S.sajiKadakethu 8 днів тому +3

    Vallikodanu namaskaram🎉🎉❤

  • @sivadaspc3015
    @sivadaspc3015 8 днів тому +3

    ❤❤❤❤❤❤❤❤❤❤

  • @comment6567
    @comment6567 8 днів тому +8

    നിങ്ങളെന്തൊക്കെപ്പറഞ്ഞാലും ഞങ്ങളുടെ പാർട്ടി സെക്രട്ടറി കോവിന്തൻ മാഷ് ഒരു സംഭവമാണ്

  • @harinedumpurathu564
    @harinedumpurathu564 8 днів тому +8

    ഗോവിന്ദൻ 3 വളത്തിലാ ചവിട്ടിയിരിക്കുന്നത്.

  • @acsuren4683
    @acsuren4683 8 днів тому +7

    ക്യൂബള ദേശത്തെ ഷേക് വിജയസേന 😂😂

  • @joeypv4748
    @joeypv4748 8 днів тому +16

    അവസാനകാലത്തെ മണ്ടനായ സെക്രട്ടറി😅😢😅😢😅😂😂

    • @cochinsuresh8653
      @cochinsuresh8653 8 днів тому

      അയാൾ മണ്ടനല്ല. നാട്ടുകാരുടെ കാശിൽ വിദേശയാത്ര നടത്തിയതാണ്. താത്വിക അവലോകനം പഠിക്കാൻ. എന്തിനെയും വ്യാഖ്യാനിക്കുന്നത് സ്വഭാവത്തിൽ അലിഞ്ഞ കാപട്യം

  • @mammedpadikkal1856
    @mammedpadikkal1856 8 днів тому +2

    പാർട്ടിയിൽ ഒരു അധികാരവും ഇല്ലാത്ത വെറും റോബർട്ട്‌ 😄😄😄😄

  • @thulhaadhoogp9352
    @thulhaadhoogp9352 8 днів тому +2

    super.......

  • @minihasthamalakan9775
    @minihasthamalakan9775 8 днів тому

    👍👍👍🌹

  • @viswambharanviswambharan4592
    @viswambharanviswambharan4592 8 днів тому

    👍🏻👍🏻👍🏻👍🏻

  • @deepakshyamalak7716
    @deepakshyamalak7716 8 днів тому +2

    Adipoli 😅😅😅

  • @vijoyalex1228
    @vijoyalex1228 8 днів тому +2

    Micky Mouse. Natural smile.

  • @edamullasudhakaran7876
    @edamullasudhakaran7876 8 днів тому +3

    Kovindan is just a drilling Master

  • @sivadasankk8147
    @sivadasankk8147 8 днів тому

    കൃത്യമായ വിശകലനം

  • @varghesejoseph3422
    @varghesejoseph3422 8 днів тому

    Super

  • @kunjumonkk1550
    @kunjumonkk1550 8 днів тому +2

    ---- നമ്പർ വൺ ആല്ലെ ആദ്യം ഉള്ളതു്

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 8 днів тому +2

    ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത കണ്ടിരുന്നു. പിണറായി യുടെ ശരീരം മുഴുവൻ നിർമിച്ചിരിക്കുന്നത് സ്നേഹവും ദയയും കൊണ്ടാണെന്നു. ശെരി ആണെന്ന് നമുക്കും തോന്നും കൂട പിറപ്പിനെ പോലെ കൊണ്ട് നടന്ന യാളെ കല്ലു ചെത്തുന്ന മഴു കൊണ്ട് വെട്ടി കൊന്നതും.... സമരക്കാരെ ചെടി ചട്ടിയും ഹെൽമെറ്റും കൊണ്ട് അടിച്ചു തല പൊട്ടിച്ചപ്പോൾ രക്ഷപ്രവർത്തനം എന്ന് വ്യാഖ്യാനിച്ചു അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നതും 51 വെട്ടു വീട്ടികൊന്ന സഖാവിനെ കുലം കുത്തി എന്ന് നാമ കരണം ചെയ്തപ്പോഴും ഇദ്ദേഹം കരുണ വാരിധിയെന്നു ജന്മം തിരിച്ചറിഞ്ഞുട്ടുണ്ട്.

  • @SureshV-qq6xn
    @SureshV-qq6xn 8 днів тому

    എപ്പോഴുo ചിരിക്കുന്ന ഒരേ ഒരു നേതാവു

  • @AnilKumar-nd4db
    @AnilKumar-nd4db 7 днів тому

    കോയിന്ദാ കോയിന്ദാ😂

  • @alimm8309
    @alimm8309 8 днів тому

    💯👌❤️🌹🙏👍

  • @MohananOmmini
    @MohananOmmini 7 днів тому +1

    ആന്തൂർ സാജൻ്റെ ആത്മാവ് കൂടെയുണ്ട് ,കൊണ്ടേ പോകൂ

  • @IbrahimM-sj7lp
    @IbrahimM-sj7lp 8 днів тому +1

    GovindaaGOVI Ndaa

  • @SreedharanAlunkal
    @SreedharanAlunkal 8 днів тому

    ഗോവിന്ദ ഗോവിന്ദ

  • @m.k.basanth168
    @m.k.basanth168 8 днів тому

    Understanding Govindan is more difficult than understanding Karl marx's Das Capital.

  • @thejbenvallathoal2294
    @thejbenvallathoal2294 8 днів тому +1

    നട്ടെല്ല് വേണ്ടേ

  • @narayanaswamycl7626
    @narayanaswamycl7626 8 днів тому +1

    കോവിന്ദന്റെ ആവശൃമെന്തിന്? അതിനു പകരം അൻവർ പോരേ? പച്ചചെമ്പൻ മതേതരമാവുകയും ചെയ്യും.

  • @unnihyder
    @unnihyder 7 днів тому +1

    ഇതെല്ലാം താങ്ങാനുള്ള കഴിവ് മാഷിനും, അമ്മോശനും ഉണ്ടൊ.........

  • @Mullasserys
    @Mullasserys 8 днів тому +1

    മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന കോവിന്തൻ !
    പക്ഷെ ഇ.പി.മുൾത്തടിയുമായി ഇരുട്ടത്തടി കൊടുക്കാൻ റെഡിയായി നില്ക്കുമ്പോൾ..
    പ്യാവം കോവിന്തൻ സ്വന്തം നെറ്റിയിൽ "ഗോവിന്ദാ" വരയ്ക്കും ! 😊

  • @mathewsmathews2030
    @mathewsmathews2030 8 днів тому +1

    ഗോപിണ്ടം 😭😭😭

  • @sureshkumart.s774
    @sureshkumart.s774 8 днів тому +1

    കോവിന്ദൻ്റെ പുത്രസ്നേഹം അയാളെ പിറകോട്ട് വലിക്കുന്നു.കോടിയേരിയുടെ അളിയനെ രായ്ക്കുരാമാനം അകത്താക്കി വിനോദിനിയുടെ വായടപ്പിച്ചത് ഈ കോമാളിക്കറിയാം.

  • @santhoshcc5286
    @santhoshcc5286 7 днів тому +1

    അനിലേ...മലയാള രാഷ്ടീയ പുതിയ പദ സംഭാവനക്ക് അഭിനന്ദനങ്ങൾ സംഘി + സഖാവ് = 'സം'ഖാവ്..??💐😝😝

  • @sridevinair4058
    @sridevinair4058 8 днів тому +1

    👌👌👌🙏👏👏👏🤣🤣🤣

  • @minithomas4036
    @minithomas4036 8 днів тому

    Mash ennu paranju athinte vila kalayellae

  • @m.k.basanth168
    @m.k.basanth168 8 днів тому

    Shameless Govindan and his party.

  • @krishnannair6515
    @krishnannair6515 7 днів тому

    govindante amma appam vituu kazhijo - mr malayalees

  • @rajankunnumpurath8005
    @rajankunnumpurath8005 8 днів тому

    Vijante rakshasa chiri kandal thanne ariyam devil,s chiri anannu.!. 😮😮😮

  • @TheSuresh2011
    @TheSuresh2011 8 днів тому

    😂😂😂😅

  • @sajeevraghavan6036
    @sajeevraghavan6036 8 днів тому

    കോവിന്ദ ഗോവിന്ദ

  • @krishnadaspk7289
    @krishnadaspk7289 8 днів тому

    മുത്തല്ല മൂത്താശാരി

  • @jayaramgopal4745
    @jayaramgopal4745 8 днів тому +1

    he loose his respect

  • @DHANAM550
    @DHANAM550 8 днів тому

    Poorman with high power. His power is burden for him because he is coward

  • @rajankunnumpurath8005
    @rajankunnumpurath8005 8 днів тому

    Ivane endina govindan mash ennu vilikkunnadu.? .janikkumbol kittiya parano MASTER. ?.😂

  • @haridasmenon1928
    @haridasmenon1928 8 днів тому

    Ivan enna naashanu uppumavum palum kodukkunna maasho,oru vyavasthayum illatha oru jeevi uluppu ennathu there illa enthu paranchalum aamancha pallu ilichu kaanikkum Kashtam,🥺😀🥺

  • @mathewsmathews2030
    @mathewsmathews2030 8 днів тому +1

    ഡ്രിൽ മാഷ് 👋👋👋

  • @mathewvarkey3653
    @mathewvarkey3653 7 днів тому +1

    കോവിന്ദൻ അപ്പം കച്ചവടം തുടങ്ങിയ അന്ന് തുടങ്ങിയതാണ് അയാളുടെ ഗതികേട്

  • @mathewsmathews2030
    @mathewsmathews2030 8 днів тому

    Drill മാസ്റ്റർ ഗോപിണ്ടം w😭😭🙏

  • @chandikunjuvarghese3982
    @chandikunjuvarghese3982 8 днів тому +1

    കത്തിയും പതിരും കലക്കുന്നു .

  • @mammedpadikkal1856
    @mammedpadikkal1856 8 днів тому +1

    ആകെ അറിയാവുന്നതു ന്യായീകരണം, പിന്നെ പൊട്ടൻ പൂ -- കണ്ട ചിരിയും നാണമില്ലാത്ത അപ്പം ഗോവിന്ദൻ

  • @xavierabraham1646
    @xavierabraham1646 8 днів тому

    😂😂😂😂