ബ്രോയിലർ ചിക്കൻ കാൻസർ രോഗത്തിന് കാരണമോ. ചിക്കൻ കഴിക്കുന്നവർ നിർബന്ധമായും കാണുക \ Dr.Jojo V joseph

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 320

  • @Arogyam
    @Arogyam  2 роки тому +23

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ Subscribe ചെയ്യുക 🌹🌹
    join Arogyam Instagram : instagram.com/arogyajeevitham/

    • @muhammedashraf431
      @muhammedashraf431 2 роки тому

      Qqqqqqqqqqqqq

    • @muhammedashraf431
      @muhammedashraf431 2 роки тому

      Qqqqqqqqqqqqqqqqqqqa

    • @sarojinipp7208
      @sarojinipp7208 2 роки тому +2

      ❤️ സാറൻ റ വാക്ക് കേട്ട് ഉണ്ർന്ന് പ്രവർത്തിക്ക b 👍

  • @muringampurathasok1396
    @muringampurathasok1396 10 днів тому +2

    കാര്യങ്ങൾ വളരെ ലളിതമാണ്, അല്ലെങ്കിൽ നാട്ടിൽ വെയിലും മഴയും കൊണ്ട് നടന്ന് ജീവിക്കുന്നവരാണ് ഏറ്റവും നല്ലത്

  • @aboobackerkm6112
    @aboobackerkm6112 2 місяці тому +6

    വിജ്ഞാന പ്രദമായ പ്രഭാഷണം. ഡോക്ടർക്ക് നന്ദി.

  • @Er.arshad
    @Er.arshad 2 роки тому +36

    Antibiotics resistance കൂടുതലും വരാൻ കാരണം dr s തന്നെയാണ് കാരണം , ആവശ്യത്തിനും അല്ലാതെയും dr s എപ്പോൾ ചെന്നാലും antibiotics prescribe ചെയ്യാറുണ്ട് . (മെഡിക്കൽ ഡ്രഗ് ബിസിനെസ്സ് .)

    • @Sneha-vk7nb
      @Sneha-vk7nb 4 місяці тому +2

      Agree. But certain pts also insist on antibiotics.

    • @West2WesternGhats
      @West2WesternGhats Місяць тому +1

      ആൻറിബയോട്ടിക് അങ്ങനെയാണെങ്കിൽ കഴിക്കേണ്ട... ആയുർവേദവും ഹോമിയോപ്പതിയും പരീക്ഷിച്ചോ... ചാവാൻ ആകുമ്പോൾ അവര് തന്നെ പറഞ്ഞു വിട്ടോളും... അപ്പോ കഴിക്കാം...!

  • @rabiyahussain3743
    @rabiyahussain3743 2 роки тому +25

    Mumbai ,Thankyou Dr ഒരുപാടു കാരൃങൾ മനസ്സിലാക്കാൻ കഴിഞ്ഞു ....
    ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു .🙏

  • @antonykj1838
    @antonykj1838 7 днів тому +1

    ഗുഡ് പ്രസന്റേഷൻ കാര്യങ്ങൾ വെക്തം താങ്ക്സ് 👍

  • @anilKumar-dc3kk
    @anilKumar-dc3kk 2 роки тому +40

    ഇത് തിന്നാതിരിക്കുക. അതാണ് വിവേകം. ഇത്രയും പ്രശ്നങ്ങൾ ഉള്ള സാധനം റിസ്കെടുത്തു കഴിക്കേണ്ട ബാധ്യത നമുക്കില്ല..... മനുഷ്യന്റെ ആർത്തിയാണ് അസുഖങ്ങൾക്ക് കാരണം...

    • @latheeflatheef2833
      @latheeflatheef2833 2 роки тому +1

      Aarttiyalla.veettilundakkitinnaan.madiyayittaan

    • @sanalkumar7673
      @sanalkumar7673 2 роки тому

      @@latheeflatheef2833 വീട്ടിലുണ്ടാക്കിയാലും, ബ്രോയ്ലർ ചിക്കൻ കഴിച്ചാൽ പ്രശ്നം / മാത്രമല്ല ചത്ത കോഴിയെ കുറഞ്ഞവിലയ്ക്ക് ഹോട്ടലുകളിൽ കൊടുക്കും... പിന്നെ "വസന്തയെയും" കൊടുക്കും

    • @FadawaFasal-rw3fz
      @FadawaFasal-rw3fz Рік тому +1

      Enna pinne vegetablesum fruitsum oilum saltum sugar, maida rice ivayokke ozhivakendi varum

    • @anilKumar-dc3kk
      @anilKumar-dc3kk Рік тому

      @@FadawaFasal-rw3fz ഭൂമിയിലെ ഏക ജീവി വർഗം അല്ല മനുഷ്യൻ.... വേവിച്ചു കഴിക്കുന്ന ഒരേ ഒരു മനുഷ്യനാണ്... സമയം എത്തുന്നതിനു മുൻപേ തന്നെ വംശനാശം സംഭവിക്കും.... അസുഖങ്ങൾ വന്നു കഴുത്തുവരെ മൂടിയിട്ടും മനസിലാക്കുന്നില്ല.....

    • @vijbgy
      @vijbgy Місяць тому +1

      നിങൾ കഴിക്കുന്ന പച്ചക്കറികൾ സുരക്ഷിതമാണോ സഹോദര

  • @MD-cy7lb
    @MD-cy7lb Рік тому +6

    Doctor Thanks for the valuable information ❤️❤️❤️

  • @chackoattukadavil8702
    @chackoattukadavil8702 2 роки тому +12

    Informative and highly appreciated ,thank you Doctor.

  • @rajeev_shanthi
    @rajeev_shanthi 2 роки тому +5

    നിരേധിച്ചു. കൂടെ ഇത്

  • @underworld2770
    @underworld2770 7 днів тому

    സാറിന്റെ ഇത്തരം ക്‌ളാസുകൾ ഇടയ്ക്കിടെ വേണം...🎉

  • @jacobtjacob667
    @jacobtjacob667 2 роки тому +6

    ഇത് English ൽ കൂടി ഇട്ടാൽ ഇന്ത്യക്കാർക്ക് (മൊത്തം ) ഗുണം

  • @nicknameshanu9088
    @nicknameshanu9088 2 роки тому +11

    Nalla pole paranju thannu, alhamdulillah thanks dr. 🌹🙏 🥰

  • @solukk2902
    @solukk2902 Годину тому

    Doctor Sathyam parayunnu.

  • @learningmaster8060
    @learningmaster8060 2 роки тому +9

    ഞാൻ കോഴി ഫാമിൽ ജോലി ചെയ്യുന്ന ആളുമായി സൗഹൃദത്തിൽ ആയിരുന്നു. കോഴി ഫാമിൽ നിന്നും കോഴിക്കാട്ടം വളമായി വാങ്ങുമായിരുന്നു. വീട്ടിലും കുറച്ചു കോഴികൾ ഉണ്ടായിരുന്നു.
    അയാൾ പറഞ്ഞ സത്യങ്ങൾ കേട്ടതോടെ, കടയിൽ നിന്നും ചിക്കൻ വാങ്ങുന്ന പരിപാടിയെ നിർത്തി. കോഴി വളർത്തൽ രീതികൾ നന്നായി അറിയാവുന്ന കാരണം കടയിലെ ഇറച്ചിക്കോഴിയെ കാണുമ്പോൾ കഴിക്കാൻ തോന്നുകയേ ഇല്ല.
    പിന്നെ കൊതി സഹിക്കാതാകുമ്പോൾ ഹോട്ടലിൽ കയറി ഗ്രിൽഡ് ചിക്കൻ ഒക്കെ ചെറുതായി കഴിക്കും. കൊടും വിഷമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, പക്ഷെ കൊതി കാരണം.

    • @mdinesh58
      @mdinesh58 13 днів тому +3

      അയാൾ പറഞ്ഞ സത്യങ്ങൾ എന്താണെന്നു പറയൂ സർ, ഞങ്ങളും അറിയട്ടെ.

    • @Rajesh.Ranjan
      @Rajesh.Ranjan 5 днів тому

      Yes, exactly.I know how do Tamil people handle vegetables and fruits before export to Keralam.

    • @learningmaster8060
      @learningmaster8060 5 днів тому

      @ ആന്റി ബയോട്ടിക്കുകൾ, പല നേരം സപ്പ്ളിമെന്റുകൾ, മറ്റു മരുന്നുകൾ ഒക്കെ വെള്ളത്തിൽ കലക്കി കൊടുക്കും. ഇതൊന്നും കൊടുത്തില്ലെങ്കിൽ കോഴി ചത്ത് പോകുമെന്നാണ് അദ്ദേഹം പറയുന്നത്.

  • @hashimmaanu9654
    @hashimmaanu9654 2 роки тому +2

    Thanks sir സൃഷ്ടാവ് നന്മ തരട്ടെ

  • @salimpn1038
    @salimpn1038 11 днів тому +1

    സാർ എന്താ ഹാരമാണ് കഴിക്കുന്നത്

  • @jojivarghese3494
    @jojivarghese3494 Рік тому +3

    Thanks for the video

  • @StanleyS-x6y
    @StanleyS-x6y 18 днів тому

    Iam also A exper Doctor all statements are correct

  • @benjaminantonypallath6537
    @benjaminantonypallath6537 2 роки тому +3

    Doctor, you are 100% correct. Children must avoid such broiler chicken to be at safe side.

  • @shareefm4494
    @shareefm4494 2 роки тому +1

    മുഴുവണനായി കേട്ടു
    വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് 👌

  • @sivadasmadhavan2984
    @sivadasmadhavan2984 2 роки тому +2

    Thank you very much Doctor.

  • @bobanchacko8891
    @bobanchacko8891 2 роки тому +6

    Thanks doctor for your trustfuluy words

  • @abdulkalam-yb3ix
    @abdulkalam-yb3ix 5 днів тому

    Thank you.. Any action legally.....?

  • @kainadys
    @kainadys 2 роки тому +1

    Very informative.
    Big like.

  • @arjun3248
    @arjun3248 2 роки тому +3

    Seeing an intelligent doctor after a long time

  • @meenababu295
    @meenababu295 2 роки тому +57

    ഈ headin ശരിയല്ല. ആളുകൾ മുഴുവൻ ശ്രദ്ധിച്ചു കേൾക്കില്ല ബ്രോയ്ലർ കോഴി കഴിച്ചാൽ കാൻസർ വരുമെന്ന് വിചാരിച്ചു പേടിക്കും. Dr. ക്കു ലൈക്‌ share ഇതൊക്കെ കിട്ടുമായിരിക്കും. ഏതു ഭക്ഷണം കഴിച്ചാൽ കാൻസർ വരാതിരിക്കും എന്നു പറയാൻ ഏതെങ്കിലും dr. ക്കു പറയാൻ പറ്റുമോ? എന്താണ് ബ്രോയ്ലർ കോഴി. അതിനെ കുറിച്ച് കുറെ പൊടിപ്പും തൊങ്ങലും വച്ചു പറയും. കുറെ ആരോഗ്യകാംഷികൾ ഇത് കേട്ട് ആൽമഹത്യ ചെയ്യും. ഏതെങ്കിലും ഭക്ഷണം കഴിച്ചത് കൊണ്ടോ കഴിക്കാതിരുന്നത് കൊണ്ടോ കാൻസർ വരാതിരിക്കില്ല. അതു ആർക്കു എപ്പോൾ വേണമെങ്കിലും വരാം

    • @raveendrant.p9593
      @raveendrant.p9593 2 роки тому +2

      Sir. It is a truth.

    • @dr.aleyammajohn7998
      @dr.aleyammajohn7998 2 місяці тому +1

      🎉🎉🎉🎉

    • @avstarbijith
      @avstarbijith 2 місяці тому +4

      കഴിക്കുന്നവർക്ക് കഴിക്കാം. കഴിക്കേണ്ട എന്ന് Dr പറഞ്ഞില്ല. health വേണമെങ്കിൽ ഇത് പോലുള്ളവ കഴിക്കാത്തതാണ് നല്ലത്.

    • @AjithKumar-ys4zb
      @AjithKumar-ys4zb 10 днів тому

      എത്ര കോഴി കട ഉണ്ട് 👆😁

    • @Rajesh.Ranjan
      @Rajesh.Ranjan 5 днів тому

      That's your opinion only.All depends on what we eat and where we live.Air pollution and pesticides helps to trigger cancer elements.

  • @yehooda5840
    @yehooda5840 2 роки тому +9

    സന്തോഷം വന്നാലും സന്താപം വന്നാലും കോഴിക്ക് കിടക്കയില്ല

  • @vidhyatk1983
    @vidhyatk1983 2 роки тому +5

    സാർ സത്യം തുറന്നുപറഞ്ഞതിനു നന്ദി 🙏

  • @kunjalimarakar6035
    @kunjalimarakar6035 2 роки тому +3

    ശരിയാണ് സർ, ഞാൻ ഇത്തരം ചിക്കൻ തീറ്റി നിർത്തി.

  • @aks3072
    @aks3072 2 роки тому +2

    Very good information ....correct aayittulla vivarangal .....
    Keralathil kittunna broiler chicken ,verum mamasa pindamanu ..chickente smell ,taste onnum ella verum thadi, masala polum pidikkilla athinu vere chemical essence cherkkunnu...veettil valarthi konnu thinnuka allengil kazhikkathirikkuka...cancer veg kazhichalum varum athra maaraka visham athilundu.

  • @abduljaleel8697
    @abduljaleel8697 2 роки тому +1

    Dr അടുത്ത video ചെയ്യുന്ന നേരം ഇ ഇ ഇ
    അല്പം കുറക്കുക

  • @ReenaChacko-fd6ox
    @ReenaChacko-fd6ox 9 місяців тому

    Very valuable information. Thank you doctor. God bless🙏🙏

  • @anjupsath1960
    @anjupsath1960 2 роки тому +6

    Thank you sir. Very informative.

    • @Arogyam
      @Arogyam  2 роки тому +1

      Glad it was helpful!

  • @karthikg5809
    @karthikg5809 23 години тому

    thankalude kozhikada evideyanu

  • @ANILKUMAR-ew9kt
    @ANILKUMAR-ew9kt 7 місяців тому +2

    മറ്റുള്ളവർക്ക് തിന്നാൻ വേണ്ടി വളരുന്ന യാതൊരു പ്രതികരണശേഷിയും ഇല്ലാത്ത കോഴിയെ തിന്നുന്ന നമ്മളും പ്രതികരണശേഷിയില്ലാത്ത അവരായി തീർന്നു

  • @abdullakarinthramkot8423
    @abdullakarinthramkot8423 2 роки тому +9

    ഇതിൽ പറയുന്ന ത് ശ്രദ്ധ യോടെ കേട്ടാല്‍ തന്നെ മനസ്സിലാകും ബ്രോയിലെര്‍ ചിക്കന്‍ ഒരു തകരാ റും ഇല്ലാത്തതാണെന്ന് എറ്റവും രുചികരവും നല്ലതും ബ്രോയിലെര്‍ ചിക്കന്‍ തന്നെ യാണ്. സത്യങ്ങള്‍ പറയുകയും ഇടക്ക് ചില സംശയങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധരിക്കപെടുത്തുന്നുണ്ട് .

    • @Adamhavvua123
      @Adamhavvua123 2 роки тому +3

      എത്ര കോഴി കട onde 😂

  • @yusuft.k1558
    @yusuft.k1558 2 роки тому +3

    Good knowledge 👍

  • @sasikumarnn2477
    @sasikumarnn2477 2 роки тому +12

    ഞാൻ കുറച്ചു കാലം കോഴിഫാം നടത്തിയതാണ്, അതോടെ എന്റെ കോഴി ഇറച്ചി തീറ്റ നിർത്തി,,, വേറൊന്നും പറയുന്നില്ല ഇതു കൊണ്ട് ജീവിക്കുന്ന ഒരുപാട് കർഷകർ ഉണ്ട്,,,, എന്തായാലും എനിക്ക് ബ്രോയിലാർ കോഴി തിന്നാൻ പറ്റാതെ ആയി,,,

  • @ashav8302
    @ashav8302 2 роки тому +6

    Thank you Sir for the valuable information..🙏

  • @grdtext7496
    @grdtext7496 17 днів тому

    Super. Higly recommended

  • @ganeshkvengad
    @ganeshkvengad 2 роки тому +2

    Good message, thanks dr

    • @shivbaba2672
      @shivbaba2672 2 роки тому

      Not every body can be vegitarian pure i mean. But try 80% vegitarian or 10% and increase slowly. Add milk to make it full protein. Beans lentils nuts kadala parippu etc. Oats meal for breakfast with milk 12 gram protien.

  • @sabugeorge1259
    @sabugeorge1259 Рік тому +6

    ആൻറി ബയോട്ടിക്സ് 80 °C ൽ വേവുമ്പോൾ നശിക്കില്ലേ? ഹോർമോൺ എങ്ങനെയാണ് ഇറച്ചിയിൽ നിന്ന് മനുഷ്യ ശരീരത്തിൽ കടന്ന് പ്രവർത്തിക്കുന്നത് ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 місяців тому +3

      വല്ലാതെ കഴിക്കുന്ന കുട്ടികൾ ഒളിച്ചോടും കോഴികളുടെ കൂടെ

    • @888------
      @888------ 2 місяці тому +2

      ഇയാളും പ്രൈവറ്റ് ആയി പഠിച്ച ഉടായിപ്പ് ആണ് തോന്നുന്നു..മനുഷ്യർക്ക് വരുന്ന അതേ രോഗങ്ങൾ ആണ് കോഴിക്ക് വരുന്നത് എന്ന് ഒരു എംബിബിഎസ് ഡോക്ടർ പറയില്ല😅

  • @rajikoshy2651
    @rajikoshy2651 2 роки тому +2

    Good information Dr

  • @sruthymol-r8c
    @sruthymol-r8c 2 місяці тому

    So good please do more videos very useful videos

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +15

    ഡോക്ടറോട് ഒരു സംശയം : ഈ മുട്ടക്കോഴി (ബ്രോയ്ലർ ചിക്കന്റെ മുട്ടയിടുന്ന കോഴി) ഞാൻ വാങ്ങാറുണ്ട്. അത് ബ്രോയ്ലർ ചിക്കനെക്കാൾ രുചി തോന്നാറുണ്ട്. കുറച്ച് കൂടുതൽ നേരം വേവിക്കണമെന്നേയുള്ളൂ. അതിനെക്കുറിച്ചു ഡോക്ടറുടെ അടുത്ത വീഡിയോയിൽ പറയണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @srtyujvgkkm
      @srtyujvgkkm 2 роки тому +1

      അതാണ് സ്കൂൾ കുട്ടികൾക്ക് സർക്കാർ കൊടുക്കുന്നതും
      ഡോക്ടർ ഒരു വീഡിയോ ചെയ്യണേ..

    • @janeeshc9467
      @janeeshc9467 9 місяців тому

      ലഗോണ്കോഴി ബ്രായിലർ കോഴിയെകാൾ വിഷമാണ് അത് മുട്ട ഇടൽ കിഴിയുന്നത് വരെ മരുന്ന് കെടുക്കണം

    • @888------
      @888------ 2 місяці тому

      ​@@janeeshc9467 പൊട്ടാ മരുന്നിൻ്റെ വില ആലോചിക്ക് കിലോ 220₹ kozyokku ആരാ 1000₹ യുടെ മരുന്നും 2000₹ ഫുഡ് um കൊടുക്കുക??😂😂

  • @sasidharansasidharan7817
    @sasidharansasidharan7817 2 роки тому +1

    Legonkozhi Kazhikkyamo sir

  • @keralapsctipsnew
    @keralapsctipsnew Місяць тому +1

    Your great sir

  • @rajanck7872
    @rajanck7872 2 роки тому

    നല്ല Comand

  • @abdurahmankadiri9046
    @abdurahmankadiri9046 2 роки тому +7

    പലരും ഇന്ന് chicken addicts ആണ്. അതൊഴിവാക്കി ആവശ്യത്തിന് മാത്രം കഴിക്കുക. ബ്രോയ്ലർ അല്ലാത്ത ചിക്കൻ കിട്ടുമെങ്കിൽ കഴിക്കുക. മുയൽ ഇറച്ചിക്ക് ഇത്തരം പ്രശ്നങ്ങൾ വളരേ കുറവാണെന്നു തോന്നു ന്നു

  • @sriyameher.s2453
    @sriyameher.s2453 2 роки тому +2

    Is there any problem for giving white egg regularly for kids?

  • @sjsignature3156
    @sjsignature3156 2 роки тому +1

    ദൈവമേ എങ്ങനെ ജീവിക്കും....

    • @Knmedia2892
      @Knmedia2892 2 місяці тому

      കോഴിയെ പറ്റിയാണോ

  • @Siddique-bi3qr
    @Siddique-bi3qr 2 місяці тому

    സത്യം പറയാൻ എന്തിന് പേടിക്കണം

  • @raghunadhank.p.7952
    @raghunadhank.p.7952 Місяць тому +2

    നമ്മുടെ നാട്ടിലെ സ്ത്രീകളിൽ സ്വാഭാവിക ഗർഭധാരണ ശേഷി കുറഞ്ഞു വരുന്നതിൻ്റെ പല കാരണങ്ങളിൽ നിസ്സാരമല്ലാത്ത ഒരു സ്ഥാനം ഇത്തരം മാംസഭക്ഷണത്തിനുണ്ടെന്ന് പറഞ്ഞാൽ തെറ്റാണോ? ലക്ഷങ്ങൾ മുടക്കിയുള്ള വന്ധ്യതാ ചികിത്സ ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചുള്ള ഒരു അവബോധം അതിനെക്കുറിച്ച് അറിവുള്ളവർ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നില്ലേ, സാർ?

  • @kuriakosemc3586
    @kuriakosemc3586 Місяць тому

    Super, thank you for the information.❤

  • @sajeevankunnath2963
    @sajeevankunnath2963 2 роки тому +1

    Yes stress free that's importend.that became poison in body ,saliut sir

  • @StanleyS-x6y
    @StanleyS-x6y 18 днів тому

    Please talk medical reasons

  • @penandknife8360
    @penandknife8360 15 днів тому

    Marketil kittunathalle vangikkan pattu?

  • @sam11021963
    @sam11021963 7 місяців тому

    Good Information on 🐓 🙏

  • @sk-id7nm
    @sk-id7nm 2 роки тому +6

    ലഗോൺ കോഴി problems ഉണ്ടാകുമോ

  • @juiceroll5809
    @juiceroll5809 4 місяці тому +1

    broyilerine kkurichu oru chukkum thanikkariyilla

  • @gireeshneroth7127
    @gireeshneroth7127 2 роки тому +4

    മാസത്തിൽ ഒരിക്കലൊക്കെ ചിക്കൻ ആകാം.

  • @Usmanmundott
    @Usmanmundott 2 роки тому +3

    അവതരണം കൊള്ളാം പക്ഷേ കോഴി എങ്ങനെ ഒഴിവാക്കും

  • @sureshkumar-nz9px
    @sureshkumar-nz9px 2 роки тому

    Great sir 👍👍

  • @drakvibe3383
    @drakvibe3383 8 місяців тому

    Verygoodinformation

  • @RajeshChandrika-y6j
    @RajeshChandrika-y6j 2 місяці тому

    Ella aalukaleyum oronnu paranju pedippichu kolluu ,Doctor .Enthu kazhichaalum,ellengilum varan vidhi undengil athu varum.

  • @sreemathypazoor4015
    @sreemathypazoor4015 2 роки тому +1

    Thsnk u dr 🙏

  • @unnikrishnanm8319
    @unnikrishnanm8319 2 роки тому +3

    നല്ല അവതരണം

  • @rajeshjk06
    @rajeshjk06 2 роки тому +4

    Thank you Doctor.

  • @shinyvarghese765
    @shinyvarghese765 7 місяців тому +1

    Thank you doctor!!! There is branded companies claims no hormone chicken...how dependable that?

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому

      😂they simply liar's sister,one of my friend works in chicken farm they inject lot of antibiotics and feed growth boosting hybrid feeds 😂 eat pork cook it well 👍🏻 more healthier than broiler or best meat is nadan chicken or kada best for immunity and non cancer meat 😂, in my house also 12 kilo broiler chicken is cosumed weekly 😂 since everyone is mad about it's results vatum kabhum ushna rogam gale ariyuthu pula choripolum nirthila 😢 any way pls 🙏 take care ur health in jesus name God bless u

  • @aneychacko5827
    @aneychacko5827 2 роки тому +3

    Thank you for your information about the broiler chickens

  • @musthafatc7321
    @musthafatc7321 2 роки тому +14

    ഗൂഗിൾ സെർച്ച് ചെയ്താൽ കാൻസർ വരില്ല എന്നേ കിട്ടൂ. അവർ നമ്മുടെ നാട്ടിൽ വന്ന് കോഴി വളർത്തൽ എങ്ങനെ എന്ന് പഠിക്കട്ടെ. അപ്പോഴവർ തിരുത്തും.

    • @njanaprasaranapillai6828
      @njanaprasaranapillai6828 2 роки тому

      What is the unique specialty of cultivation of chicken in native Kerala farms which likely to cause cancer to people ?

  • @aathira5863
    @aathira5863 2 роки тому +2

    Thanks doctor☺️

    • @Arogyam
      @Arogyam  2 роки тому +1

      You're welcome 😊

  • @aboobackerea4941
    @aboobackerea4941 2 роки тому

    ഡോക്ടർ,നല്ലോരു അറിവ് കിട്ടി.നന്ദി. ബ്രോയിലർ ചിക്കൻ കഴിക്കാതിരുന്നാൽ,ഈ പൊല്ലാപിൽ നിന്നും ഒഴിവ്വാകമല്ലോ. ചിക്കൻ കഴിക്കൺവേണമെങ്കിൽ നാടൻ ചിക്കൻ ആവാ മല്ലോ.

    • @ranjimaranjuu3289
      @ranjimaranjuu3289 10 місяців тому

      കിട്ടണ്ടേ വിലയേറിയ

  • @bindusham5540
    @bindusham5540 6 місяців тому

    Great information

  • @babymukkath7666
    @babymukkath7666 2 роки тому

    സർ,താങ്കൾപറഞ്ഞത് വളരെ ശരിയാണ്ആര്ചത്താലും എനിക്ക് പണംകിട്ടണം എന്ന ചിന്താഗ തി മാറിയാലെ സമൂഹം നന്നാകൂ.

    • @Knmedia2892
      @Knmedia2892 2 місяці тому

      ആ ചിന്താഗതിതി മാറുകയും സമൂഹംനന്നാവുകയും ഇല്ല ന്താ പോരെ?

  • @chalapuramskk6748
    @chalapuramskk6748 2 роки тому +2

    Thank you Dr .open farm.chickens from chicken breeders are found to be tasty also..when it was implimented this open farm chickens were found to be good.

  • @mohamedthaha1538
    @mohamedthaha1538 2 роки тому +6

    95 Persentage Foods ,Bhakshana yogyamallaathathum, vishaharamaayathum aanu naamellaam kazhicchu kondirikkunnathu...kazhiccha udan veenu chaakaathathu kondu aarum athathra gouravamaayi edukkunnilla.

  • @samuelsamuelk62
    @samuelsamuelk62 2 місяці тому +5

    Dr: മൾട്ടി ഡ്രഗ് റസിസ്റ്റൻസിൻറെ കാരണമാകുന്നത് ഒരിക്കലും കോഴി മൂലമല്ല. മോഢേൺ മെഡിക്കൽ ശാഖക്ക് അതിൻറെ ഉത്തരവാദിത്തിൽ നിന്ന് ഒഴിഞ്ഞ് ,കോഴിയെ പഴിചാരാൻ വളരെ എളുപ്പമാണ്.

  • @sachithroy740
    @sachithroy740 7 днів тому

    Dr jojo.... Thangal practice cheyunna Dr...anengil..... Varunna pts sil koodithal Non veg seelamakkunnavarallee.... High protein anennu thangal paranjuvalloo.... Koodiyaal amruthum visham... High protein presence in body will help the tumor or cancer antigen to increase and results in tumor or cancer growth.... Less protein good habits.... Vegitarians are less number in cancer pts...

  • @busheerbush3497
    @busheerbush3497 2 роки тому +2

    Thanks dr.

  • @jithinkrishna-mb1yu
    @jithinkrishna-mb1yu 6 днів тому

    Sir,
    ഹോർമോൺ ഉള്ള chicken കഴിച്ചാൽ പോലും ദാഹിക്കുമ്പോൾ അതു വിഘടിച്ച് പ്രോട്ടീൻ ആയി പോകില്ലേ sir?
    ഹോർമോൺ അങ്ങനെതന്നെ നമ്മുടെ ബ്ലഡ് flow യിലേക്ക് കയറിയല്ലോ

  • @kmgeorge218
    @kmgeorge218 2 роки тому +6

    Doctor has given all the pros and cons of consuming broiler chicken. Please use doctor's association to pressurise Government to ban the unhealthy vaccination .

    • @jaffarmusawa8072
      @jaffarmusawa8072 2 роки тому

      Exactly. Govt has to take necessary measures.

    • @anjupsath1960
      @anjupsath1960 2 роки тому

      It is high time to take immediate action.

    • @njanaprasaranapillai6828
      @njanaprasaranapillai6828 2 роки тому

      K M George, What is the danger to human beings with the vaccination of chicken in the farms? Vaccination and antibiotics treatment are different.

  • @sukanyak6772
    @sukanyak6772 2 роки тому

    Giri raja kozhiyo

  • @sanalsimon8605
    @sanalsimon8605 2 роки тому +2

    ഡോക്ടർക്ക് പബ്ലിസിറ്റി മാന്യ പിടിച്ചിരിക്കുകയാണ് 🙏

  • @West2WesternGhats
    @West2WesternGhats Місяць тому +5

    തൂക്കം വർദ്ധിക്കാൻ അവസാനകാലത്ത് കോഴികൾക്ക് സ്റ്റിറോയ്ഡ്സ് തീറ്റയുടെ കൂടെ നൽകാറുണ്ട്... അതും ഒരു പ്രശ്നമാണ്...

  • @josephchandy2083
    @josephchandy2083 6 місяців тому

    Informative

  • @sukumaran8566
    @sukumaran8566 2 роки тому +1

    Good msg

  • @jaffarmusawa8072
    @jaffarmusawa8072 2 роки тому +1

    Very informative. Thank u doctor

  • @jasminefernandes4038
    @jasminefernandes4038 6 місяців тому

    Please explain the feed given to these broiler chickens to put on weight in 10 months?

    • @888------
      @888------ 2 місяці тому

      Feed conversion rate is high in broiler chiken 6 കിലോ തീറ്റ തിന്നുമ്പോൾ ഒരു കിലോ ഇറച്ചി ആയി മാറുന്നു..അത്രേ ഉള്ളൂ

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 2 місяці тому

    കുറെ കാലം ഒമാനിൽ ആയിരുന്നു അവിടെ ഫാർമിൽ പോയി ബ്രോയ്‌ലർ കോഴി മേടിക്കും മാക്സിമം 1.25 ഗ്രാംമിൽ മേലെ ഉള്ള കോഴി കിട്ടില്ല വൃത്തിയാക്കി കിട്ടുമ്പോ 700 ഗ്രാം കാണും വളരെ സോഫ്റ്റ് ഇവിടെ ആണെങ്കിലോ 2.5 kgm നു മുകളിൽ അതും ഒരു മാതിരി കട്ടിയുള്ള മീറ്റ് അത്‌ എന്താകും അങ്ങനെ

  • @abdulazeezmckizhakkoth6536
    @abdulazeezmckizhakkoth6536 2 роки тому +15

    ചിന്തിക്കുന്നവർക്ക് ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാം.

    • @albertoernistao7932
      @albertoernistao7932 Рік тому

      നല്ലത് ആർക്കും മനസ്സിലാകില്ല എന്ത് ചെയ്യും

  • @vinuchandran8207
    @vinuchandran8207 2 роки тому

    Broiler chicken kazhikkathirunnal chathonnum povillaloo🥱

  • @sreejaalex
    @sreejaalex 2 роки тому +4

    Antibiotic കൂടിയാല്‍ കോഴി ചാകില്ലേ?

    • @888------
      @888------ 2 місяці тому +1

      😂200-300₹ കിട്ടുന്ന കൊഴിക്ക് ആരാ 1000₹ ക്ക് antibiotic കൊടുക്കുക😂😂

  • @bijuthomas1003
    @bijuthomas1003 2 роки тому

    Good information, thank you doctor.

  • @ginugeorge91
    @ginugeorge91 2 роки тому +1

    ആന്റി ബയോടിക് കഴിച്ചാലോ, ഇൻജെക്ഷൻ എടുത്താലോ എത്ര മണിക്കൂർ നമ്മുടെ ശരീരത്തിൽ നിൽക്കും ?

    • @888------
      @888------ 2 місяці тому +1

      Maximum 48 മണിക്കൂർ😂

  • @georgejose2656
    @georgejose2656 2 роки тому

    What will happen to the bacteria when cooked at high temperature? Will it will be destroyed?

    • @888------
      @888------ 2 місяці тому

      Bacteria will cry ayyo pollunne ,🙆and will run away from kozyi

  • @daisydavies3405
    @daisydavies3405 2 роки тому +3

    MDR means?

  • @miraclemindbody4025
    @miraclemindbody4025 2 місяці тому +2

    താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പില്ല.. പലതും പാർവതീകരിച്ചു പറഞ്ഞിരിക്കുന്നു. ബ്രോയ്ലർ 45 ദിവസം കൊണ്ടു വളർച്ചയെത്തുന്നു. ആഴത്തിൽ കാര്യങ്ങൾ പഠിച്ച ശേഷം പറയുക. ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് പുലമ്പിയിട്ടു കാര്യമില്ല. ഇയാളുടെ സ്ഥിരം പരിപാടിയാണ് മറ്റു വൈദ്യ ശാസ്ത്ര മേഖലകളെ കുറ്റം പറയുക എന്നത്. അങ്ങനെ ചെയ്താലേ പബ്ലിസിറ്റി കിട്ടൂ എന്നാണ് ഇയാൾ ധരിച്ചിരിക്കുന്നത്

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 7 днів тому

    ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് കാൻസർ വരുന്നത്.