EP #10 What Happened On The Way To Rudraprayag? | ദശേരി മാങ്ങയും രുദ്രപ്രയാഗും | Uttarakhand

Поділитися
Вставка
  • Опубліковано 5 жов 2024
  • What Happened On The Way To Rudraprayag? To get an answer, join me on an incredible journey from Tehri to Rudraprayag, riding along the scenic banks of the Alaknanda River on my ‪@BajajDominar‬. Despite the relentless rains of Uttarakhand, we persevered and finally reached the Sangam town where the Mandakini meets the mighty Alaknanda. At Rudraprayag, I tried some delicious Dasheri mangoes, a common thing in June-July at every Kirana shop in Dev Bhoomi. And don't forget to experience the thrilling jet ski ride in Tehri! Dive into this amazing adventure now!
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    We Find Background Music On www.epidemicso...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #Rudraprayag #UttarakhandVlog #GreatHimalayanRide

КОМЕНТАРІ • 270

  • @sunithakumari8156
    @sunithakumari8156 3 місяці тому +12

    ഡ്രോൺ എടുക്കാൻ പോയപ്പോൾ ശരിക്കും പേടിച്ചു എന്തായാലും അടിപൊളി Video -Himalayan സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ - Thanks Hari❤❤

  • @aloshani7036
    @aloshani7036 3 місяці тому +12

    I don’t know why, but when I watch your videos, I feel a sense of positivity❤. I appreciate your efforts, and especially your soothing voice. Watching your videos in one stretch is amazing, as usual.💞

  • @lajipt6099
    @lajipt6099 3 місяці тому +7

    ഹരി നിങ്ങൾ വേറെ ലെവൽ ആണ് സ്നേഹം മാത്രം

  • @SmithaMathew-z4c
    @SmithaMathew-z4c 3 місяці тому +10

    Vedio color aayittundu … nalla quality.. adipoli

  • @nandhasview
    @nandhasview 3 місяці тому +8

    എന്തൊരു ഭാഗ്യമാണ്...ലക്ഷ്മി ഇങ്ങനെ കയറൂരി വിട്ടേക്കുവല്ലേ...visuals അടിപൊളി...ഞാനൊക്കെ ആണേൽ തുള്ളികളിച്ചേനെ,ഇതൊക്കെ കാണുമ്പോ... ഇന്ത്യ...❤❤❤

    • @TinPinStories
      @TinPinStories  3 місяці тому +2

      Thank you tto..yes very beautiful...Pinne angottum ingottum njangalkku kayar parupadi illa 😀

    • @nandhasview
      @nandhasview 3 місяці тому +1

      @@TinPinStories yhyh

  • @indhuchoodanparameswaran8500
    @indhuchoodanparameswaran8500 3 місяці тому +5

    ഹരി, ഞാൻ തുടക്കം മുതൽ tin pin storiesൻ്റെ ഒരു subscriber ആണ് first time ആണ് ഒരു messeage ഇടുന്നത്. Videos super ❤❤

    • @TinPinStories
      @TinPinStories  3 місяці тому +1

      Thank you so much bro!!...Comment vayichu sandoshayi :)

  • @Rajan-sd5oe
    @Rajan-sd5oe 3 місяці тому +6

    രുദ്ര പ്രയാഗയി ലെ താങ്കൾ നടന്നുപോയ ഈ വഴികളിലൂടെ ഏതാനും വർഷം മുൻപ് ഞാനും നടന്നു പോയ മധുര തരമായ ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തു പോയി!അളക നന്ദയുടെ ഈ രൗദ്ര ഭാവം കൊണ്ടു തന്നെയാവം ആ സ്ഥലത്തിന് രുദ്രപ്രയാഗ എന്ന പേര് വന്നത്!👍👍👍

    • @TinPinStories
      @TinPinStories  3 місяці тому

      Happy to know you could connet with the video :)
      Rudra bhavathail aanu Naradanu munnil Shivan ethiyathu...hence the name 😊

    • @Rajan-sd5oe
      @Rajan-sd5oe 3 місяці тому

      @@TinPinStories ഓ, അങ്ങിനെയായിരുന്നോ? ഞാൻ വിചാരിച്ചു....😄😄😄

  • @sidharthbabus5925
    @sidharthbabus5925 3 місяці тому +2

    ഹരി ഒരു നല്ല മനുഷന്യാണ്..നല്ലത് മാത്രം വരട്ടെ സുഹൃത്തേ❤

    • @TinPinStories
      @TinPinStories  3 місяці тому

      Ellavarkkum nallathu matram varatte. Thank you bro🥰🥰

  • @bijulalbponkunnam3544
    @bijulalbponkunnam3544 3 місяці тому +4

    ഇങ്ങളു പൊളിയാണ് ബ്രോ.. അടിപൊളി വ്യൂസ്❤😊

  • @rakeshgopal2168
    @rakeshgopal2168 3 місяці тому +1

    ഞാൻ പിന്നെയും തൊടുപുഴക്കാരൻ ❤️❤️...
    വീഡിയോ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കണ്ട ആവശ്യമേ ഇല്ല... അടിപൊളി വീഡിയോസ് bro...

  • @sindhudinesh6592
    @sindhudinesh6592 3 місяці тому +6

    Enthu vannaalum chirichu konde irikkunna Hari❤😂😅

  • @shailajat998
    @shailajat998 2 місяці тому +1

    Hai Hari.... Kananum kelkkanum athi gambeeram. Valare sookshichu ponam. ❤❤❤❤❤

  • @vasanthaashok7543
    @vasanthaashok7543 3 місяці тому +2

    എന്താ ഒരു ഫീൽ. എന്റെ ഹരീ..സമ്മതിച്ചു മോനെ 😍😍🥰🥰🥰

  • @binumathew6042
    @binumathew6042 2 місяці тому +2

    Hariii...... Super.... ❤❤❤❤

  • @mayarajeevan1395
    @mayarajeevan1395 3 місяці тому +3

    Hi Hari super ആയിട്ടുണ്ട് ഡ്രോൺ എടുക്കുന്നത് കണ്ടപ്പോൾ ശരിക്കും പേടി തോന്നി ഒട്ടും അറിയാത്ത സ്ഥലം god bless you 🙏😊

  • @sarahp1383
    @sarahp1383 3 місяці тому +2

    God be praised that He brought you back safely.
    That attempt of walking a narrow ridge to get your drone back was terrifying.
    What gave you the courage to do this ? Is your drone more precious than your life?.
    Imagine what your mother must have experienced when she watched you do such a thing...one false step and you would have gone crashing into the river, with no one to help you as it was a lonely stretch of road.
    Next time please don't risk your life like this.
    The jet ski experience was wonderful
    All I can say is I admire your your courage and enthusiasm. But Hari please be careful.
    Stay safe. Take care.

    • @TinPinStories
      @TinPinStories  3 місяці тому

      Thank You! 🥰🥰🥰🥰🥰🥰

  • @preethasivan8063
    @preethasivan8063 2 місяці тому +1

    Have a safe trip 🙏

  • @sreedeviraman4668
    @sreedeviraman4668 3 місяці тому +2

    Valley of Flowers 💖. My dream destination

  • @gourysasikumar3175
    @gourysasikumar3175 3 місяці тому +1

    We had been to valley of flowers some time back. what an experience. awesome and overwhelming. You should not miss it. Joshimatt to Govindghat and from there 16 kms trek to Gangharia. Gangharia to valley of flowers.

    • @TinPinStories
      @TinPinStories  3 місяці тому

      Thanks for the tips! I will not miss it. The rains are really bad

  • @chithraharikumar
    @chithraharikumar 3 місяці тому +1

    Nalla video😊😊😊😊

  • @Smkksd
    @Smkksd 3 місяці тому +4

    ഭയങ്കര അപകടരമായതായിരുന്നു
    നല്ലോണം പേടിച്ചു
    ഹൈ റിസ്ക്

    • @TinPinStories
      @TinPinStories  3 місяці тому +1

      Illa, athra kozpam illarnnu

    • @Smkksd
      @Smkksd 3 місяці тому

      @@TinPinStories ഓക്കെ ഒരാളും കാണാൻ ഇല്ലാത്ത സ്ഥലമായത് കൊണ്ട്

  • @Sindhu2705
    @Sindhu2705 3 місяці тому +5

    Hari യുടെ oru പാട്ട് koodi avam യാത്രയില്‍..superb videos..

    • @TinPinStories
      @TinPinStories  3 місяці тому

      Veruppikkal aavum😁

    • @Sindhu2705
      @Sindhu2705 2 місяці тому

      Alla tto...njan mumbai nu anu...pattu kettitund..regards to lakshmi...

    • @TinPinStories
      @TinPinStories  2 місяці тому

      @@Sindhu2705 Innathe video il paatundu 😀...will let her know ❤️

  • @rucksack_and_compass
    @rucksack_and_compass 2 місяці тому +1

    Very nice video Hari ❤

  • @TruthSeeker2098
    @TruthSeeker2098 3 місяці тому +1

    This series is going really good. Keep going man 👌

  • @arunsnair92
    @arunsnair92 3 місяці тому +8

    Has been waiting for these kind of continuous videos

  • @mgjames7517
    @mgjames7517 3 місяці тому +2

    Excellent commentary dear.

  • @nirmalak4950
    @nirmalak4950 2 місяці тому +1

    Nice to see... But such a risky endeavour to get back the drone..

  • @jamesabraham2355
    @jamesabraham2355 3 місяці тому +1

    Great job… well made video. As usual

  • @robinparakkal842
    @robinparakkal842 3 місяці тому +2

    Waiting ആയിരുന്നു 🎉

  • @BabyS-hf5fj
    @BabyS-hf5fj 2 місяці тому +1

    Super blog bro 👍🏻👍🏻

  • @sinithar7821
    @sinithar7821 3 місяці тому +2

    Super. Take care

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 місяці тому +2

    Great beautiful congratulations hj best wishes thanks
    Beautiful safe

  • @arunvalsan6614
    @arunvalsan6614 3 місяці тому +1

    I like the way you convey your thoughts with the Audience Hari. Take care ❤

  • @sheelaskitchen9030
    @sheelaskitchen9030 3 місяці тому +2

    ഹരി കുറച്ചു ശ്രദ്ധിക്കണം തന്നെ ഇതുപോലെ എവിടേയും പോയി ഇറങ്ങരുത് 😍💞

  • @rajinimurali9745
    @rajinimurali9745 3 місяці тому +3

    Super... Onnum parayanilla.... Dron edukkan poyappol pefichu poyi tto...

    • @TinPinStories
      @TinPinStories  3 місяці тому

      Athra kozpam illarnnu Thank You! 🥰

  • @abhiadhi859
    @abhiadhi859 3 місяці тому

    രണ്ട് മൂന്നു വീഡിയോ കാണാൻ പറ്റിയില്ല.. ഇപ്പോൾ ആണ് കണ്ടു തീർത്തത് സൂപ്പർ ആണ് ഹരി ❤❤

  • @unnikrishnan6380
    @unnikrishnan6380 3 місяці тому +1

    ദശേരി മാങ്ങ വായിൽ വെള്ളം വന്നുപോയി ❤വീഡിയോകൾ എല്ലാം അടിപൊളി keep it up❤

  • @jayasreemt3055
    @jayasreemt3055 3 місяці тому +6

    ഹരി....., ഡ്രോൺ എടുക്കാൻ
    പോയപ്പോൾ അറിയാതെ കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് വിളിച്ചു പോയിട്ടോ. സൂക്ഷിക്കണേ🙏. Video super പക്ഷേ ചങ്കിടിപ്പ് കൂട്ടി😮

  • @d4fab933
    @d4fab933 3 місяці тому +30

    ഇങ്ങടെ വീഡിയോ ഒരു വൈബ് ആണ്

    • @TinPinStories
      @TinPinStories  3 місяці тому +1

      Thank you🥰

    • @kunhambunair5257
      @kunhambunair5257 2 місяці тому

      ഹരി ഒരുഭാഗ്യവാൻ ആണ്.ഒറ്റക്ക് നീണ്ട യാത്ര ചെയ്യുവാൻ സാധിക്കുന്നതിൽ കൂടാതെ യു ട്യൂബ് വഴി മറ്റുള്ളർവ്ക് കൂടി കണ്ട് ആസ്വദിക്കാൻ വഴി ഒരുക്കിയതിൽ.ദൈവം അനുഗ്രഹിക്കട്ടെ

  • @bindhuts673
    @bindhuts673 3 місяці тому +2

    God bless you sukshikkanm kto

  • @Solenomads
    @Solenomads 3 місяці тому +4

    Daseri Mango yude seed nattilekku konduvaraamaayirunnu🎉

    • @TinPinStories
      @TinPinStories  3 місяці тому

      Orappayum kondu varum

    • @Solenomads
      @Solenomads 3 місяці тому

      @@TinPinStories Mango alle theerchayaayum keralathil valarum,...variety mango kandaal vidaruthu.. ❤️

  • @anilkoikal
    @anilkoikal 3 місяці тому +1

    god bless you ..bro

  • @rabiathahani700
    @rabiathahani700 3 місяці тому +1

    Eshttapettu ❤

  • @kavitharoopesh7215
    @kavitharoopesh7215 3 місяці тому +1

    Beautiful video ❤

  • @geethakallazhi4718
    @geethakallazhi4718 3 місяці тому +2

    Stay safly monutta

  • @anna-77-01
    @anna-77-01 3 місяці тому

    Enth rasaa....💓 orumich yathra cheyyunna feel .. Thank you

  • @priyamp8974
    @priyamp8974 3 місяці тому +2

    Super...stay safe..

  • @sajansamuel8264
    @sajansamuel8264 3 місяці тому +1

    Super vlog go ahead

  • @mithmenon
    @mithmenon 3 місяці тому +1

    Ishtappettu...

  • @ouseph.p.a5984
    @ouseph.p.a5984 2 місяці тому +1

    Super

  • @ajaygill7737
    @ajaygill7737 3 місяці тому +1

    Drive safely brother 🏍

  • @LathaMahesh-jk8mu
    @LathaMahesh-jk8mu 3 місяці тому +4

    1.73 subscribers ആയി 🎉. ഇത്രയും നല്ല വീഡിയോ കൾ ആയിട്ടും എന്ത് പതുക്കെയാ subscribers കൂടുന്നത്

    • @drogvinod
      @drogvinod 3 місяці тому +1

      നമ്മൾ സബ്സ്ക്രയ്ബേഴ്സ് ഒരാൾ ഒരു പത്തു പേരെ വീതം ചേർപ്പിക്കാൻ ഒന്നായി ഒന്ന് ശ്രമിക്കാം

    • @TinPinStories
      @TinPinStories  3 місяці тому +2

      Ullathu kondu Onam pole 😊 Nammalu 173000 perille? 😊

    • @TinPinStories
      @TinPinStories  3 місяці тому

      So nice of you 😊😊

  • @Harikrishnan_Analakad
    @Harikrishnan_Analakad 3 місяці тому +1

    very good

  • @BeVlogers
    @BeVlogers 3 місяці тому +1

    Stay safe.🎉

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +1

    Happy journey 🎉

  • @MuhdHisham.k
    @MuhdHisham.k 3 місяці тому +1

    Katta waiting ayirunnu💥

  • @sobhananair8005
    @sobhananair8005 3 місяці тому +1

    Super Hari

  • @anithag8217
    @anithag8217 3 місяці тому +1

    Wonderful vedio👍

  • @rajanramana9119
    @rajanramana9119 2 місяці тому

    Thank you....

  • @aravindkannan374
    @aravindkannan374 2 місяці тому

    adventures of tinpin😂

  • @sindhumanikandan2811
    @sindhumanikandan2811 3 місяці тому +1

    Very nice places

  • @Kamalitvm
    @Kamalitvm 3 місяці тому +1

    Beautiful video ayirunnu. But drone sambavam terrible, pedichu ella daivangaleyum vilichu poyi. Be careful. Vibe thodaratte. All da the best with prayers❤❤❤

  • @santharajagopal546
    @santharajagopal546 3 місяці тому +1

    Super Super Super ❤🎉

  • @the_singing_bonedoc
    @the_singing_bonedoc 3 місяці тому +1

    Pwoli pwoli😍😍

  • @ashakrishnan3761
    @ashakrishnan3761 3 місяці тому +1

    Hari take care

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 місяці тому

    Sidheek example 😂❤

  • @SIJITH.K
    @SIJITH.K 3 місяці тому +1

    ഞാനും പോകും......❤
    എന്നാണാവോ......😮

  • @sudhasreenivasan7255
    @sudhasreenivasan7255 2 місяці тому

  • @ammuachu-w3b
    @ammuachu-w3b 2 місяці тому

    ❤❤

  • @Vinayan.Pambungal
    @Vinayan.Pambungal 3 місяці тому

    കഴിഞ്ഞ വർഷം ഞാനും പോയിരുന്നു ഈ റൂട്ടിൽ, ജോഷിമഡ് വരെ പോയി എല്ലായിടത്തും റോക്‌ഫാൾസും,, ലാൻഡ് സ്ലൈഡിങ്ങും ഒരുപാട് ഉണ്ടായിരുന്നു,, കുറെ നേരം ബ്ലോക്കിൽ കിടന്നു ജോഷിമഡിൽ നിന്നും തിരിച്ചുപോന്നു... 👍🏻🙏🏻

    • @TinPinStories
      @TinPinStories  3 місяці тому

      Same situation! I am waiting for the roads to clear

  • @priyachathoth9061
    @priyachathoth9061 3 місяці тому

    Safe journey bro

  • @sahadwin3943
    @sahadwin3943 Місяць тому

    🎉

  • @oommenthms2728
    @oommenthms2728 3 місяці тому +1

    18:40 chunku kaththi ennu paranjapo ithrem pradheekshichilla... baal baal bache phew🤏

  • @faseelanizar2388
    @faseelanizar2388 3 місяці тому +2

    Nice video. Video കഴിഞ്ഞപ്പോളാ ഞാൻ എന്റെ വീട്ടിൽ ആണെന്ന് ഓർമവന്നത്.😊

  • @abhinandsivan5276
    @abhinandsivan5276 3 місяці тому

    Passion nodu 100%neethi pularthunna hariyaii orupadu ishtam anu , risky ayi drone edukan poyapozhum athinayum shoot cheytheikanu 😍

  • @anianas2712
    @anianas2712 3 місяці тому

    Polikku bro

  • @ViVAsStories1983
    @ViVAsStories1983 2 місяці тому +1

    Drone footage please

  • @naturewooer
    @naturewooer 3 місяці тому

    It’s my favorite mango. It is available in Madhya Pradesh also.

  • @sumeshkuttan7905
    @sumeshkuttan7905 3 місяці тому

    Hope when we watching the episode u r in flower valley hope so God blesa

    • @TinPinStories
      @TinPinStories  3 місяці тому

      Havent reached. This video was shot on 3rd July. Raining badly. Move cheythattilla Rudraprayag side nne.

  • @sathyrk583
    @sathyrk583 2 місяці тому

    👌👌👏👏👏👏❤️❤️❤️❤️❤️

  • @gokulkrishna767
    @gokulkrishna767 3 місяці тому +2

    Feeel gud ❤

  • @VinodKumar-ii4gj
    @VinodKumar-ii4gj 2 місяці тому

    IT WORKS

  • @krishnansyamkumar5118
    @krishnansyamkumar5118 3 місяці тому

    Going,Hari super ❤❤❤❤

  • @amrutheshnv7305
    @amrutheshnv7305 3 місяці тому

    Video adipoli❤❤❤❤

  • @12ch185
    @12ch185 3 місяці тому

    Nalla oru mood anu hari your vlog 😅 keep going ❤

  • @cricketloverssupporters3783
    @cricketloverssupporters3783 3 місяці тому

    Pwoli

  • @aswinz1136
    @aswinz1136 3 місяці тому

    Superb ❤

  • @villoonnilsebastian2341
    @villoonnilsebastian2341 3 місяці тому

    26:59 - കൊതിപ്പിക്കല്ലേ ഹരി 😂

  • @vinunair5933
    @vinunair5933 3 місяці тому

    കൊതിപ്പിക്ക യല്ലേ

  • @SindhuA.k
    @SindhuA.k 3 місяці тому

    My god ❤❤❤❤❤

  • @ranjithranji8995
    @ranjithranji8995 3 місяці тому

    Nice ❤

  • @Krishnancpulloor
    @Krishnancpulloor 3 місяці тому

    I am not sure where are you now , if you are still near that area, you may visit Thunganath, you will definitely like that, even it's pilgrim center , not much crowded, need 4- 6 hr trekking required. Incase if you drop the plan to visit valley of flowers due to rain alternative option you can think about Thunganath.

    • @TinPinStories
      @TinPinStories  3 місяці тому

      Rains are really bad here. I will try my best to reach Valley of Flowers. But this is an interesting alternative too... thanks for the tip🥰

  • @John_Sobhan
    @John_Sobhan 3 місяці тому +1

    hai ...

  • @annammajoseph4354
    @annammajoseph4354 3 місяці тому

    Super hari

  • @akhilcomanakuttan5845
    @akhilcomanakuttan5845 3 місяці тому

    ❤🥳

  • @ameershukkoor9026
    @ameershukkoor9026 3 місяці тому

    😍❤

  • @ramachandrant2275
    @ramachandrant2275 3 місяці тому

    Nice.....👍🙋👌♥️

  • @manjuarun54
    @manjuarun54 2 місяці тому

    Thanks

    • @TinPinStories
      @TinPinStories  2 місяці тому

      Thank you so much ❤️❤️

    • @manjuarun54
      @manjuarun54 2 місяці тому

      @@TinPinStories I never missed any episodes. Miss you Lakshmi

    • @TinPinStories
      @TinPinStories  3 дні тому

      Thank you so much❤️❤️

  • @sijisiji4583
    @sijisiji4583 3 місяці тому

    ❤️❤️❤️❤️ super🙏👌

  • @AnilKumar-bt3bi
    @AnilKumar-bt3bi 2 місяці тому

    ഡ്രോൺ എടുക്കാൻ പോയപ്പോൾ ഞാനും ഒന്ന് പേടിച്ചു. ഇങ്ങനത്തെ സാഹസങ്ങളൊക്കെ വേണോ..