EP #11 🤯 തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! 😮 | IS UTTARAKHAND SAFE TO TRAVEL NOW? | Dominar Travel Vlog

Поділитися
Вставка
  • Опубліковано 5 жов 2024
  • Welcome to the most thrilling episode of the Great Himalayan Ride series! In this Malayalam vlog, join me and my trusty ‪@BajajDominar‬ as we journey from Rudraprayag to Pokhri. The adventure takes a dramatic turn when a dog suddenly jumps in front of me, causing an accident. As if that wasn't enough, I encountered shooting stones due to heavy rainfall in Uttarakhand. After navigating through these tense situations, I finally found solace at the cozy Himalayan Birdsong Homestay in Guniyala Khal, Pokhri. Hop on and join the adventure!
    Himalayan Birdsong Homestay - g.co/kgs/mECUGtd
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    We Find Background Music On www.epidemicso...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #Chamoli #UttarakhandVlog #GreatHimalayanRide

КОМЕНТАРІ • 272

  • @sweeteyes522
    @sweeteyes522 2 місяці тому +3

    ഹരി ഇടക്കൊക്കെ പാടണം കേട്ടോ ❤നല്ല രസമുണ്ട് കേൾക്കാൻ

  • @ellisspicykitchen2862
    @ellisspicykitchen2862 2 місяці тому +18

    ഹരിയുടെ വീഡിയോ കാണുമ്പോൾ കഴിയരുതേ എന്ന് തോന്നും അത്രക് രസമുണ്ട് കാണാൻ ഇത് മാതിരി നല്ല വീഡിയോസൊക്കെ വരട്ടെ

  • @sheelaskitchen9030
    @sheelaskitchen9030 2 місяці тому +6

    ഈ ചെറുക്കനെകൊണ്ട് തോറ്റു മനുഷ്യനെ പേടിപ്പിച്ചു സൂക്ഷിച്ചു പോണം ലകഷ്മി ഒന്നു പേടിപ്പിക്കേണം 💞😍😍😍💞

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 2 місяці тому +5

    യാത്രയൊക്കെ ശരി. മറ്റുള വർ കൂടെയാത്ര ചെയ്യുന്നുണ്ട്. ഞങ്ങൾ കുറച്ച് അമ്മമാർ, വീട്ടിൽ കാത്തിരിക്കുന്ന കുടുംബമുണ്ട്. സൂക്ഷിക്കണം മോനെ.

  • @RenukaGokuldas
    @RenukaGokuldas 2 місяці тому +2

    മോനെ അമ്മക്ക് നല്ലഇഷ്ടായി അമ്മേടെ എത്ര യോ കാലത്തെ ആഗ്രഹമാണ് ഹിമാലയം ഒന്നുകാണാൻ പക്ഷേഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ ഭാഗൃം മോന് എല്ലാനൻമകളും ഉണ്ടാവട്ടെ❤❤❤❤❤

  • @lakshmikrishna9248
    @lakshmikrishna9248 2 місяці тому +8

    Video, place, scenery, song, editing elaaaam adipoli 🤍✨ But ende samadhaanam poyi 😨

    • @Greeshmasreehari
      @Greeshmasreehari 2 місяці тому

      Ee chatente wife alle

    • @preetha1714
      @preetha1714 2 місяці тому +2

      എൻ്റെയും

    • @priya3390
      @priya3390 2 місяці тому

      Not only yours Lakshmi, I think for all viewers

  • @harivattapparambil1378
    @harivattapparambil1378 2 місяці тому +1

    ഹരി, ഇന്നലെയാണ്, ആദ്യമായി താങ്കളുടെ യൂട്യൂബ് വീഡിയോ കണ്ടത്. EP# 11.
    കണ്ടിരിക്കാനും കേട്ടിരിക്കാനും ഒട്ടും മടുപ്പ് തോന്നാത്ത കാഴ്ച്ചകളും അതിനൊപ്പം, താങ്കളുടെ ഹൃദയത്തിൽ നിന്ന് വരുന്ന നിഷ്ക്കളങ്കമായ വിവരണങ്ങളും,
    കാണുന്ന കാഴ്ച്ചകളെക്കുറിച്ചുള്ള കമൻറുകളും.
    വളരെ അടുപ്പമുള്ള, ബന്ധുവാണോ,
    വളരെ സ്നേഹമുള്ള ഒരു സുഹൃത്താണോ കൂടെയുള്ളത് എന്നു തോന്നിപ്പിച്ചു കൊണ്ട്, താങ്കളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നുണ്ട് എന്ന തോന്നൽ എത്ര സ്വാഭാവികമായാണ് അനുഭവപ്പെടുന്നത്!
    ഇനിയും യാത്ര തുടരുക!കൂടുതൽ മനോഹരമായ കാഴ്ച്ചകൾ കാണുക! കണ്ടു മനം നിറയ്ക്കുക!
    ആശംസകൾ, ഹരീ..💐👍

  • @jayasreemt3055
    @jayasreemt3055 2 місяці тому +9

    ഹരിയേ video super 👌👌😍, scenic beauty oru രക്ഷയും ഇല്ല.മഴയും,കോടമഞ്ഞും👌👌. വളരെ സൂക്ഷിക്കണേ 🙏🙏😍😍

  • @Sindhu2705
    @Sindhu2705 2 місяці тому +9

    Idakkulla പാട്ട് ishtayi..sookshich povuka mone...

  • @binumathew6042
    @binumathew6042 2 місяці тому +2

    Hariiiii..... Happy and Safe Journey..... God Bless.....❤❤❤❤

  • @subramanianunni8465
    @subramanianunni8465 2 місяці тому +32

    മോനെ നീ അല്പം സ്പീഡ് കൂടുതലായിരുന്നു. മഴ ഉണ്ടാവുമ്പോൾ വളരെ മെല്ലെ പോവുക. വീട്ടിൽ കുറച്ചു പേര് കാത്തിരിക്കുന്നുണ്ട്, മറക്കണ്ട

  • @sunithakumari8156
    @sunithakumari8156 2 місяці тому +2

    പാവം ഹരി എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ സ്ഥലത്തും എത്തി വിഡിയോ എടുക്കുന്നത്. കൈയുടെ വേദന ഒക്കെ മാറിയോ?' ഭംഗിയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. Thank you❤❤

  • @nkjoseph2410
    @nkjoseph2410 2 місяці тому +7

    ഓ ഗോഡ് എന്തൊരു പ്രകൃതി ഭംഗി❤

  • @girishkonny1
    @girishkonny1 2 місяці тому +2

    എന്താ ഭംഗി.. നല്ല റൂമും കാഴ്ചകളും... അടിപൊളി ❤

  • @shintojohnperumban4304
    @shintojohnperumban4304 2 місяці тому +1

    പൊളി വീഡിയോ പൊളി അവതരണം അടിപൊളി സ്ഥലം .....സൂക്ഷിച്ചു പോണം അംബാനെ...............

  • @villoonnilsebastian2341
    @villoonnilsebastian2341 2 місяці тому +6

    Hari, The "Himalayan Birdsong Homestay" looks amazing. The visuals are outstanding, out-of-the-world, and mesmerizing. Enjoy the serenity. Be safe. (Hope that the pain in your small finger has subsided.) 👍
    I have to admit that your presentation of the vlog is classy and far above the vlogs of many other popular vloggers. I sincerely wish you get much more subscribers and views ; you genuinely deserve it. Keep up the good work ❤

  • @abhiadhi859
    @abhiadhi859 2 місяці тому +2

    വീഡിയോ എന്താ ഒരു ഭംഗി, പതുക്കെ പോയ മതി ഹരീ... നമുക്ക് ഒരു തിരക്കും ഇല്ല... കാഴ്ച കൾ കണ്ടു പോകാം..

  • @Solivagant970
    @Solivagant970 2 місяці тому +2

    ഹരി ചേട്ടാ...Badhrinad റോഡില്‍ veliya മണ്ണിടിച്ചില്‍ ഉണ്ടായെന്ന് ന്യൂസ് കണ്ടു. സേഫ് ആണെന്ന് കരുതുന്നു.❤ യാത്ര സേഫ് ആയി മുന്നോട്ടു പോകാന്‍ കഴിയട്ടെ.😍 പ്രാർത്ഥത്തിക്കുന്നു ❤

  • @PremNairDXB
    @PremNairDXB 2 місяці тому +1

    Himalayan bird song view is stunning. Keep going ... best of luck

  • @prem9501
    @prem9501 2 місяці тому +4

    For me, this is your best video so far. Thank you for this visual treat. Stay safe.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 місяці тому +2

    Hello Hari, soooper vlogs, Himalayan Birdsong Homestay in Guniyala Khal, Pokhri....Soooper views

  • @anilpadmavilasam8453
    @anilpadmavilasam8453 2 місяці тому +9

    ഗോമുഖ് പോകുമെന്ന് വിചാരിച്ചു. നടന്നില്ല. ബദ്രിനാഥ് പോകാൻ ഭാഗ്യം ഉണ്ടാകട്ടെ.

  • @ramakrishnan704
    @ramakrishnan704 2 місяці тому +2

    മനോഹരം. വീഡിയോ ഇഷ്ടമായി. ഇടക്കുള്ള പാട്ടും വളരെ നന്നായി. 👍👍👍👍👍💐💐💐💐🥳🎉🎉🎉🎉🎉

  • @rajalekshmytn8749
    @rajalekshmytn8749 2 місяці тому +1

    The best videos on Himalayan trips , I have ever seen.Simple & down to earth.But be careful on your ride & actions.Dont give tension to your family & followers .I wonder why the number of subscribers is not increasing much despite the quality of videos. All the best Hari & we miss you Lakshmi.

  • @viking5457
    @viking5457 2 місяці тому +1

    എന്റെ മോനെ,എന്തൊരു ഫീലാണ് ഇങ്ങനെ കാണാൻ. ❤❤❤താമസിച്ച സ്ഥലം അടിപൊളിയാണ്,നിങ്ങടെ bgm സെലക്ഷനും കൊള്ളാം 🤩 way to go brother

  • @dyuthys
    @dyuthys 2 місяці тому +2

    Soulful video 🧿🙏🏻… thanks hari…..for your effort and dedication. Travel safe please.

  • @mayarajeevan1395
    @mayarajeevan1395 2 місяці тому +2

    Oh God 🙏 bless you എല്ലാരുടെയും പ്രാർത്ഥന ഉണ്ട് കേട്ടോ ദൈവം കാത്തു കൊള്ളും എന്ത് രസമാണ് വീഡിയോ super ആയിട്ടുണ്ട് ഒന്നും പറയാൻ ഇല്ല😊

  • @Ingodsowncountry
    @Ingodsowncountry 2 місяці тому +2

    Big salute to hard working women ❤❤❤...Nari Shakti

  • @Solivagant970
    @Solivagant970 2 місяці тому +2

    Superb❤🤩...Last home stay very beautiful❤

  • @lajipt6099
    @lajipt6099 2 місяці тому +2

    Hari video sooper വ്യത്യസ്ഥ ശൈലി സ്നേഹം മാത്രം

  • @akhilcomanakuttan5845
    @akhilcomanakuttan5845 2 місяці тому +4

    adipoli videoo, safe journey hari ettoii,take care..

  • @priya3390
    @priya3390 2 місяці тому +1

    The background music, editing and your songs all added little more sweetness. .This is my ever favourite episode of you. The great himalayan ride really meant it ❤

  • @nanditarajeev5891
    @nanditarajeev5891 2 місяці тому +1

    കണ്ടിരിക്കാൻ തോന്നും..എന്തു ഭംഗി❤

  • @sudhaadas
    @sudhaadas 2 місяці тому +1

    We had huge boulders falling right in front of us during the chardham trip and we're stranded for 2 days. Amazing video, but stay safe.

  • @shailajat998
    @shailajat998 2 місяці тому +1

    Enthoru bangiya ellam. Vivaranam enthu rasa kelkkan. ❤❤❤. Melle pokanam ❤❤❤

  • @ammuachu-w3b
    @ammuachu-w3b 2 місяці тому +1

    Beautiful narration and visuals❤❤

  • @TravelingTraveler-
    @TravelingTraveler- 2 місяці тому +2

    ഹരി സ്പീഡ് വേണ്ടാ കാഴ്ചകൾ മതി .. 👏👏👏

  • @vidyajagadeesh1845
    @vidyajagadeesh1845 2 місяці тому +1

    Superb video,keep up the hardwork❤❤

  • @amrutheshnv7305
    @amrutheshnv7305 2 місяці тому +1

    Video ottum skip cheyithila adipoli so happy❤❤❤❤❤

  • @priya3390
    @priya3390 2 місяці тому +1

    What a vlog? Fantastic episode.. The beauty of nature is amazing..But for the first time, became little tensed thinking about your safety..Please be careful.

  • @k.c.thankappannair5793
    @k.c.thankappannair5793 2 місяці тому +3

    A fantastic trip ❤be safe and happy 🎉

  • @newspluskeralatv2961
    @newspluskeralatv2961 2 місяці тому +1

    എത്ര സ്നേഹമുള്ളവരാണ് ഗ്രാമവാസികൾ

  • @sumeshkuttan7905
    @sumeshkuttan7905 2 місяці тому +2

    Sooperb beautiful risky episode.... Apne aap dhyaan rekho bayya

  • @dkn99100
    @dkn99100 2 місяці тому +1

    എന്ത് നല്ല ഭംഗിയുള്ള മേഘമലകൾ.. ലക്കി മാൻ👍🙏 be careful your driving.. 👋

  • @instrider
    @instrider 2 місяці тому +2

    Safe ride.. ❤️❤️❤️❤️

  • @AKHILSNAIK
    @AKHILSNAIK 2 місяці тому +6

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ 😪

  • @papamohan4257
    @papamohan4257 2 місяці тому +1

    കോട മഞ്ഞും മഴ യും സൂപ്പർ സ്ഥലം ബൈക്ക് ഓടിയ്‌ക്കുബോൾ സൂക്ഷിക്കണേ ഹരി 👍

  • @yunussafiyaazeez70
    @yunussafiyaazeez70 2 місяці тому +1

    പൊളി വീഡിയോ ❤️❤️❤️

  • @girijapn6240
    @girijapn6240 2 місяці тому +1

    Awesome.... The best video👌👌👌 take care

  • @BJAYAKUMAR
    @BJAYAKUMAR 2 місяці тому

    Adipoli videoos ,,,,,,,ഹരിയേ video super safe journey hari ... Take Care ....

  • @malluinmysuru
    @malluinmysuru 2 місяці тому

    I don't know what we "100% literacy people" or Sanskari people thinks about my words.... But I feel there people Hari meets are wishing / requesting to be cautious is from heart and not the fake ....

  • @Phoenix-od2bp
    @Phoenix-od2bp 2 місяці тому +1

    Hi Hari, just woke up to news of landslide in Badrinath and also 2 Hyderabad based bikers losing life due to boulders falling on them.
    Please avoid travel in extreme weather conditions. Please take care!

  • @preethyjayan3091
    @preethyjayan3091 2 місяці тому +3

    ഹരി ,super👍 take care.❤😊

  • @surjithpm
    @surjithpm 2 місяці тому +3

    Grt frames - Hari keep movin

  • @sarahp1383
    @sarahp1383 2 місяці тому +1

    When you are tired and hungry as you were, after a long and exhausting bike drive through heavy rain, and finally arrive at a small home stay , and enter a nice, cosy room equipped with a comfortable bed with clean bed sheets, suddenly life feels good and as time slips by, when Kamala didi serves steaming rice , rajma and cheera uperi ...you suddenly feel you have reached home.... You feel so secure and safe, I am sure you will not feel like leaving.
    Have a good time Hari.
    You will surely reach the Valley of flowers...which we too want to see...but please take good care of yourself .
    The meeting with the pahadi women carrying 25kgs of grass on their backs was an eye opener....these tough , hard working ladies facing the challenges of life in this harsh terrain deserve A BIG SALUTE.
    Take care Hari .
    How is your little finger? Better I hope. Good night.

  • @Smkku-h2q
    @Smkku-h2q 2 місяці тому +2

    ഏറ്റവും മനോഹരമായ വീഡിയോ❤

  • @sureshnair3848
    @sureshnair3848 2 місяці тому

    nicely crafted video..your home stay selection is 'a cut above'..what a home especially with the rainy ambience..ohh what a peaceful and beautiful place to stay....but be safe...

  • @jithesh999
    @jithesh999 2 місяці тому +2

    ഹരി... Super 👌👍... Take care ♥️

  • @sandhyapn2435
    @sandhyapn2435 2 місяці тому +1

    Your videos are a therapy.!! Please take care of yourself ❤

  • @aswinz1136
    @aswinz1136 2 місяці тому +3

    Hope you are fine

  • @sathyrk583
    @sathyrk583 2 місяці тому +2

    👌👌👏👏❤️❤️
    take care harikutta..... 🙏

  • @Hello12178
    @Hello12178 2 місяці тому

    Aa homestay kandappol lakshmi chechiye miss cheythu … avidethe books flowers aa view … mothathil pinterest vibe ulla sthalam okke chechik Nalla ishtamannenu thonniyittund pazhaya vlogs kandappol !!

  • @Shyammattakkara75
    @Shyammattakkara75 2 місяці тому

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് ....പിന്നെ ഇരുന്നു മുഴുവൻ വീഡിയോകളും കണ്ടു ഹരി നന്നായിട്ടുണ്ട് .....ഇന്റിമേറ്റ് ഫ്രണ്ട് ഒരു ഹരി ആണ് അവൻ ഡൽഹിയിൽ ജോലി ചെയ്തിരുന്നപ്പോൾ അവൻ ഇവിടെല്ലാം പോയി കഥ എന്നോട് പറഞ്ഞിട്ടുണ്ട് അന്ന് തൊട്ടു ഉള്ള ആഗ്രഹമാണ് ഒരു ഹിമാലയൻ യാത്ര .....ഞങൾ ഒരിക്കൽ പോകും .....ഞാൻ അവൻ പറഞ്ഞ ആ വഴികൾ മനസ്സിൽ ആലോചിക്കാറുണ്ട് .....എന്തായാലും ഹരിയിലൂടെ അത് കാണുവാൻ സാധിച്ചല്ലോ സന്തോഷം ......എല്ലാ നന്മകളും ഉണ്ടാകട്ടെ .....

  • @siivydavis8807
    @siivydavis8807 2 місяці тому

    ഹരി ഞാൻ ആദ്യമായി ആണ് ഒരു ചാനൽ കമെന്റ് എഴുതുന്നത് പൊളി അവതരണം ആണ് ഹരിയുടെത്. പറയാതെ വയ്യ. അധികം ആളുകൾ കണ്ണുനില്ലല്ലോ എന്നാ വിഷമം ഉണ്ട്. ഇതൊന്നും ഞങ്ങൾക്ക് പോയി കാണാൻ കഴിയില്ല. Good going keep it up. Skip ചെയ്യാതെ കാണുന്ന ഒരു channe👌

  • @rajishenoy1352
    @rajishenoy1352 2 місяці тому

    That bhaba give photo as gift. He likes photo. Presentaton dialogue super..o super. With you we also enjoy

  • @gamrdude
    @gamrdude 2 місяці тому +1

    Stay safe bro

  • @alicesunny1023
    @alicesunny1023 2 місяці тому

    ഗോമുഖ് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല. നല്ല കാഴ്ചകൾ കാണാൻ ഹരിയുടെ കൂടെ തന്നെ പോകണം. ഡ്രോൺ പരീക്ഷണ പറക്കൽ ഓർത്തു. എന്തായാലും അടിപൊളി 👍👍💝💝💝💝💝💝

  • @Vinayan.Pambungal
    @Vinayan.Pambungal 2 місяці тому

    മഴ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ആ റൂട്ട് അല്പം പ്രശ്നം പിടിച്ചതാ,, എല്ലാ സീസൺലും റോക്ക് ഫാൾസും, ലാൻഡ് സ്ലൈഡിങ്ങും ഉണ്ടാകും,, അവിടെ ഉള്ള ഡ്രൈവേഴ്സ് നും, നാട്ടുകാർക്കും ഇതൊക്കെ ഉണ്ടാകുന്ന സ്ഥലങ്ങൾ കറക്റ്റ് ആയി അറിയാം അതാണ് അവർ പറഞ്ഞുതരുന്നത്. 👌🏻👍🏻🙏🏻

  • @Saisangeethck
    @Saisangeethck 2 місяці тому +2

    bro avoid travel during bad weather 👍

  • @nishanthmannath
    @nishanthmannath 2 місяці тому +2

    Safe ride Hari..❤❤❤ God bless!

  • @maluak8520
    @maluak8520 2 місяці тому

    Wow such a breathtaking views
    Explore uttarkhand villages more

  • @rajinimurali9745
    @rajinimurali9745 2 місяці тому +2

    Nice video... Take care Hari....

  • @vishnuclt
    @vishnuclt 2 місяці тому +1

    Happy n safe journey brother.. always priorities your safety..❤️

  • @rekhaamlan
    @rekhaamlan 2 місяці тому

    Amazing vlog.. breath taking views and surroundings. Thank you for taking us with you on a once in a lifetime kind of journey Hari..hope you get to be at the valley of flowers..stay safe
    Lakshmi must be missing it big time.

  • @ShyamalaNair-t5f
    @ShyamalaNair-t5f 2 місяці тому

    Char dham യാത്ര പോയവർ ആണ് ഞാനും husband ഉം 2012 ൽ ആണ് ഞങ്ങൾ പോയത് ഇപ്പോൾ മോന്റെ video കണ്ടപ്പോൾ പിന്നെയും പോയതുപോലെ ഉള്ള അനുഭവം ദൈവം അനുഗ്രഹിക്കട്ടെ

  • @indiamusing9474
    @indiamusing9474 2 місяці тому

    That is a heavenly place bro. Thanks for bringing this to us.

  • @kavitharoopesh7215
    @kavitharoopesh7215 2 місяці тому

    Background music soo soothing ❤very nice video with good people and ambience

  • @iqbaln6738
    @iqbaln6738 2 місяці тому

    ഹരി ആ അവതരണം പൊള്ളിച്ചു..

  • @bindhuts673
    @bindhuts673 2 місяці тому +1

    Safe aayi poku hari god bless you

  • @TresaAbraham
    @TresaAbraham 2 місяці тому

    Adipoli , beautiful visuals, please take care 👍

  • @naliniambady6653
    @naliniambady6653 2 місяці тому

    Very adventurous trip,especially this episode, adipoli home stay, when we visit that place we definitely go to that homestay, with your singing and all this episode gives more fun, kudos🤗

  • @AbhiljithAntony
    @AbhiljithAntony 2 місяці тому

    Video is awesome and the narrative is more engaging feels like am traveling along with ur videos and creating more and more positive vibes 🤩🤩

  • @vaanianandh4360
    @vaanianandh4360 2 місяці тому

    Hari.... Take utmost care while driving.. Your editing is fantastic👍🏼 it created a feeling that we are also travelling with you... Waiting for more videos... Miss lakshmi very badly😢

  • @vinodgnair71
    @vinodgnair71 2 місяці тому

    How do manage such wonderful vlogs, everything is superb,I liked the stay and surrounding, not to mention the rollercoaster ride was excellent

  • @krishnendupm9433
    @krishnendupm9433 2 місяці тому

    Hey Hari, bro! The way you describe your journey, the fascinating people you meet, and the experiences you share is really so heartwarming. 😊 I rarely comment on videos, but for this video couldn't help myself! The homestay is stunning, and the people are equally wonderful. It was great to see Lakshmi in your mom's retirement video after a long time, but we still miss her presence in your trip, especially in the introduction part.❤
    Stay safe n stay healthy 🙏

  • @Hiba1234-gt9bj
    @Hiba1234-gt9bj 2 місяці тому

    ധാന ധർമങ്ങൾ ആപത്തിൽ നിന്നും കാക്കും ❤

  • @nousharkhank9028
    @nousharkhank9028 2 місяці тому

    പശ്ചാത്തല സംഗീതം അടിപൊളി. നല്ല ഭംഗിയുള്ള ചിത്രീറ്റരണം ഒരു പാട് ഇഷ്ടായി. പിന്നെ ലക്ഷിമി ക്കെന്തു പറ്റി?

  • @chithraharikumar
    @chithraharikumar 2 місяці тому

    Very beautiful homestay. Have a safe journey ahead 🥰🥰🥰

  • @BeingHumen1993
    @BeingHumen1993 2 місяці тому

    How beautifully you concluded this vlog🫰❣️

  • @SimpleLifeStories_
    @SimpleLifeStories_ 2 місяці тому

    One of the best videos 👌

  • @BeVlogers
    @BeVlogers 2 місяці тому

    Safe Journey bro ...paaru adipoli yayirunnu include aakane video galil..🎉

  • @GovindamHouse
    @GovindamHouse 2 місяці тому +1

    ഹരീ, അതിമനോഹരം

  • @indhuchoodanparameswaran8500
    @indhuchoodanparameswaran8500 2 місяці тому

    Video nannayittundu.stay safe

  • @arunsnair92
    @arunsnair92 2 місяці тому +1

    That vibe ❤❤❤

  • @sajad.m.a2390
    @sajad.m.a2390 2 місяці тому

    സൂക്ഷിച്ചു പോകുക വീഡിയോ അടിപൊളി...

  • @modxgod1337
    @modxgod1337 2 місяці тому +1

    Nice view arunnu❤❤❤❤❤❤❤❤

  • @jayasreemt3055
    @jayasreemt3055 2 місяці тому +1

    ഈ home 🏡 stay amazing 👌👌

  • @dhanesh8532
    @dhanesh8532 2 місяці тому +1

    Bro adipoli ❤

  • @priyamp8974
    @priyamp8974 2 місяці тому

    Be safe...stay safe..sukshichu pokuu...

  • @Vinayan.Pambungal
    @Vinayan.Pambungal 2 місяці тому

    വീഡിയോ എൻഡിങ് അടിപൊളി ആയിരുന്നു... 😃😊