'ഐസ് കച്ചവടമായിരുന്നു എനിക്ക്, ആ കുഞ്ഞുമക്കളെ ഓർക്കുമ്പോൾ ഉള്ളുപൊട്ടുകയാണ്...'

Поділитися
Вставка
  • Опубліковано 16 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 53

  • @subairmachincheri9852
    @subairmachincheri9852 18 днів тому +41

    നസീർ ഇക്കാൻറെ കരച്ചിലിൽ നിന്ന് മനസ്സിലാക്കുന്നുണ്ട് ആ നാടിനോടുള്ള നാട്ടുകാരോടു ഉള്ള അദ്ദേഹത്തിൻറെ ആത്മ ബന്ധം നല്ലൊരു മനുഷ്യസ്നേഹി😢😢😢😢

  • @sofiyac3966
    @sofiyac3966 18 днів тому +35

    👍🏻👍🏻👍🏻👍🏻... മീഡിയ വൺ... അവർക്ക് അർഹിക്കുന്നത് കിട്ടും വരെ നിങ്ങൾ കൂടെയുണ്ടാവണം

  • @balachandranreena6046
    @balachandranreena6046 17 днів тому +20

    കേൾക്കുന്ന നമുക്ക് കരച്ചിൽ വരുന്നു.. പിന്നെ എങ്ങനേ അവരെ അറിയുന്ന അദ്ദേഹം സഹിക്കും.. 😭😭😭

  • @sheejak3528
    @sheejak3528 18 днів тому +17

    ശരിക്കും മനുഷ്യാ സ്റ്റേ ഹി ദൈവം മനസ്സി ന്റെ മുറിവ് ഉണക്കട്ടെ🙏🙏🙏

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 18 днів тому +19

    സഹായം ഇദ്ധേഹത്തിലും എത്തണം

  • @minimuralipn268
    @minimuralipn268 18 днів тому +16

    സഹിക്കാൻ പറ്റുന്നില്ല അപ്പോൾ അനുഭവിച്ചവർ

  • @sahida-ko3mz
    @sahida-ko3mz 18 днів тому +16

    കരഞ്ഞു പോയി 😭😭😭

  • @MdAbdulla-m4b
    @MdAbdulla-m4b 12 днів тому +1

    വളരെ നിഷ്കളങ്കരും,, ഒരു തരിപോലും അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ താമസിക്കുന്ന ഗ്രാമം ആണ് അത്

  • @sha2380
    @sha2380 17 днів тому +6

    12 ദിനം അവിടെ ഉണ്ടായിരുന്നു ഇനി ഇതുപോലുള്ള കാഴ്ച്ച കാണിക്കല്ലേ എന്നാണ് പ്രാർത്ഥന

  • @sabirasabi3420
    @sabirasabi3420 18 днів тому +16

    അല്ലാഹ് സമാധാനം കൊടുക്കണേ അല്ലാഹ് 😢😢😢😢

  • @rajumondxb
    @rajumondxb 18 днів тому +6

    Very innocent man, maybe first time he cried. God bless him

  • @JAISON675
    @JAISON675 18 днів тому +7

    ഇക്ക എല്ലാം ശരിയാകും ഞങ്ങളൊക്കെ ഉണ്ട് കൂടെ

  • @Rubi_Shejir.
    @Rubi_Shejir. 18 днів тому +5

    Nalloru manushya snehi❤❤❤

  • @husnasp5853
    @husnasp5853 18 днів тому +5

    യാ അല്ലാഹ്

  • @minimolaalinaalin2509
    @minimolaalinaalin2509 17 днів тому +1

    അബുക്ക അദ്ദേഹത്തിന്റെ വാക്കുകൾ വേദന ഫോണിൽ കൂടെ കാണുന്നു ആ നാടും കരളലിയിക്കുന്ന അവസഥ അപ്പോൾ നേരിട്ട് പോയി അവിടെ രക്ഷാപ്രവർത്തനം അതുപോലെ എല്ലാം ചെയ്ത ചെയ്യുന്ന നല്ല മനസ്സുകളുടെ അവസഥ എന്തായിരിക്കും ദൈവമേ ഇനി ഒരു ദുരന്തം എങ്ങും ഉണ്ടാകല്ലേ നല്ല സ്നേഹം മാത്രം ഉണ്ടായിരുന്ന മനുഷ്യർ എവിടെയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ രക്തം ചൊരിയുന്നു ഇവിടെ വയനാട്ടിൽ എല്ലാവരും ഒരേപോലെ ആ നാട് ഇന്ന് 😔😔

  • @remanijagadeesh1671
    @remanijagadeesh1671 18 днів тому +4

    😭😭😭😭😭😭😭😭 njangaludeyum hrudayam pottunnu ithoke kanumpol

  • @jennifersamsonga6521
    @jennifersamsonga6521 13 днів тому

    Such a blessed heart he has!!’

  • @isanap479
    @isanap479 17 днів тому +2

    Manushy snehi.swandham koodapirappukale pole avare kaanuna ikka 😢

  • @VinodkrishnaVinodr
    @VinodkrishnaVinodr 9 днів тому

    ദൈവം ഒന്നും ഇല്ലായെന്ന് തോന്നി പോകുന്നു എത്ര ജീവൻ പൊലിഞ്ഞു ആയിരം ദൈവങ്ങൾ ഉണ്ടായിട്ടും ഒരു ദൈവത്തിന് പോലും ആ പാവങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ...

  • @mariyammaliyakkal9719
    @mariyammaliyakkal9719 16 днів тому +1

    ജീവിച്ചിരിക്കുന്ന ആളുകൾ ജീവിതത്തിലേക്ക് മടങ്ങട്ടെ
    1-അംഗങ്ങൾ എത്രയുണ്ട്, 2-എത്ര sq ft വീടായിരുന്നു ആദ്യത്തേത് എന്ന് നോക്കണം...
    ഒരു ദമ്പതികൾക്ക് 700sq.ft മതിയല്ലോ. ഒരു കുട്ടിയുള്ളവർക് 800s. F വീട് മതി..രണ്ടു മക്കൾ 1000.
    സർക്കാർ വീട് നിർമ്മിക്കുന്നതിൽ രാഷ്ട്രീയ contractor വേണ്ടാ. Jaseerine, നാസർക്കാ, ബാബുക്ക പോലുള്ളവരുടെ നേതൃത്വത്തിൽ തൊഴിലാളികളെയും മേസ്തിമാരെയും കളക്ടർ സംഘടിപ്പിക്കണം. സുതാര്യം ആകണം.

  • @BNPalakkad777
    @BNPalakkad777 18 днів тому +3

    Rescue nu njanum undayirunnu... Abu chettan enikum chaya thannu❤❤❤

  • @mohammedanwar8299
    @mohammedanwar8299 18 днів тому +1

    ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲

  • @bindumolbr7922
    @bindumolbr7922 16 днів тому

    പ്രകൃതി കലിപ്പിലാണ് ഇന്ന് വയനാട് നാളെ ?

  • @user-ei1kq2eu3q
    @user-ei1kq2eu3q 3 дні тому

    Oh God...

  • @noushad9389
    @noushad9389 16 днів тому

    അവിടെ മുൻകാലങ്ങളിൽ ആൾതാമസമില്ലാത്ത സ്ഥലമായിരിക്കാം
    ഇപ്പഴും അങ്ങിനെ ആയി
    😮

  • @GeethaDevu-n3w
    @GeethaDevu-n3w 15 днів тому

    ഞങ്ങളുടെ കണ്ണും തോർന്നിട്ടില്ല ബ്രോ😢😢😢😢

  • @beenaxavier4380
    @beenaxavier4380 16 днів тому

    Prakridhiykke manushyrude pravrthikl sahikkavunnadhilum appuramayiiiiiii. Athil Kure pavanglum pettupoyi.❤

  • @masas916
    @masas916 16 днів тому

    പാവം മനുഷ്യൻ, 😢

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 14 днів тому

    ഇനി ആ സ്ഥലം എന്ത് ചെയ്യും

  • @Mr.misteryguy
    @Mr.misteryguy 17 днів тому +1

    Manshyasnehi abooka😢

  • @JohnAbraham1987
    @JohnAbraham1987 18 днів тому +2

    🙏🙏🙏

  • @mohammedanwar8299
    @mohammedanwar8299 18 днів тому +1

    😢😢😭😭

  • @muhammedshareef7545
    @muhammedshareef7545 16 днів тому

    😢yaa Allah

  • @savithrichembulli4871
    @savithrichembulli4871 18 днів тому +2

    😭😭😭😭😭😭😭😭😭😭😭😭

  • @noornew82
    @noornew82 18 днів тому +2

    കരയിപ്പിച്ചു കളഞ്ഞല്ലോ പഹയാ 😢😢

  • @teejeyem6375
    @teejeyem6375 7 днів тому

    😢😢😢😢

  • @niflac.v2087
    @niflac.v2087 17 днів тому

    Allsh

  • @bronzogaming165
    @bronzogaming165 5 днів тому

    😥😥☑️😢😢😢

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 15 днів тому

    🤲🏻🤲🏻😢😢😢

  • @strugglingtraveller6632
    @strugglingtraveller6632 18 днів тому +1

    😰😰😰

  • @sabirshaNilgiris0369
    @sabirshaNilgiris0369 18 днів тому +1

    😢😢

  • @soudha4939
    @soudha4939 18 днів тому +1

    😢😢😢😢😢😢😢

  • @azeezvp7081
    @azeezvp7081 18 днів тому +1

    😢😢😢

  • @marythomas8314
    @marythomas8314 18 днів тому +1

    😭😭😭😭😭

  • @harshithgaming5575
    @harshithgaming5575 14 днів тому

    😢😢😢

  • @ajithjoseph7321
    @ajithjoseph7321 17 днів тому

    😢😢

  • @azeezvp7081
    @azeezvp7081 18 днів тому

    😢

  • @shabnakld2021
    @shabnakld2021 18 днів тому

    😢😢😭😭😭😭

  • @ahanandahvedsworld2816
    @ahanandahvedsworld2816 18 днів тому

    😢😢😢

  • @bts-lover1900
    @bts-lover1900 18 днів тому

    😢😢😢

  • @raheeee77
    @raheeee77 17 днів тому

    😪😪😭