sarapancharam climax | 720p HD | Jayan , Sheela - Action Scene

Поділитися
Вставка
  • Опубліковано 27 сер 2024
  • Sarapancharam is a 1979 Malayalam film written and directed by Hariharan, starring Jayan, Sheela, Sathaar, P. K. Abraham and Oduvil Unnikrishnan in major roles. It was released in the golden era of Jayan, a popular superstar of Malayalam cinema. He played the main villain role in the film. It was also one of the first notable films of Oduvil Unnikrishnan. The story line of the film is loosely based on D. H. Lawrence's 1928 novel Lady Chatterley's Lover, though there are significant differences in plot and characterization. The film was the highest-grossing Malayalam film of 1979.
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3

КОМЕНТАРІ • 26

  • @mmstar9821
    @mmstar9821 4 роки тому +20

    കേരളം കണ്ട ഇതിഹാസ സൂപ്പർSTAR.... ആവേശം കൊള്ളിച്ച.. വേഷം... ജയൻ sir.. the legend

  • @lakshminarayanan8524
    @lakshminarayanan8524 3 роки тому +12

    Brutal വില്ലൻ jayan sir. തകർത്തു 👍സത്താർ also adipoli👏

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +10

    ജയേട്ടാ Love you മുത്തേ❤️❤️❤️❤️

  • @jayapalg8152
    @jayapalg8152 3 роки тому +7

    ശരപഞ്ജരത്തിലെ ഈ സംഘട്ട രംഗം അതി മനോഹരമായിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന് ഈ രംഗം വളരെ പ്രയോജനം ചെയ്തു. ഈ സംഘട്ടന രംഗത്തിൽ സത്താറിനോട് ജയൻ പരാജപ്പെടുന്നതു പോലും പ്രേക്ഷകരെ വേദനിപ്പിച്ചു. ഒരു വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർ ഇത്രയേറെ സ്നേഹിച്ചത് ജയന്റെ ഈ കഥാപത്രത്തിനെയാണ്. അവസാനം ഷീലയുടെ കൈയ്യാൽ ജയന്റെ കഥാപത്രം മരിക്കുമ്പോഴും പ്രേക്ഷകർ വീർപ്പടക്കിയിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു പക്ഷെ ഷോലെയിലെ വില്ലൻ ഗബ്ബാർ സിംഗിന് മാത്രമെ പ്രേക്ഷകർ ഇത്രയേറെ അംഗീകരിച്ചിട്ടുള്ളു. മലയാള സിനിമയിൽ ആദ്യത്തേതും.

    • @manishadaas
      @manishadaas 2 роки тому

      Aano thanniye irunnu paranja mathi

    • @ameenmehaboob
      @ameenmehaboob 2 роки тому

      ഇതിൽ ജയൻ നടനാണ് വില്ലനും ആണ് അതുകൊണ്ട് പ്രശ്നമില്ല മുക്കുവനെ സ്നേഹിച്ച ഭൂതം എന്നതിൽ ജയന്റെ റോളും ജയനും സോമനും അവസാനം ആയുള്ള തല്ലും ജയന്റെ മരണവും ശേഷം ആനപ്പാച്ചൻ എന്ന സിനിമയുടെ ക്ലൈമാക്സും രണ്ടു ലോകം എന്ന സിനിമയുടെ ക്ലൈമാക്സും ഒക്കെയാണ് വേദനിപ്പിക്കുന്നത് സോമപൊലയാടിയും നസീർ പോലെയാടിയും ചേർന്ന് ജയനെ ഒറ്റയാ കിട്ടിയിട്ടുണ്ട് മൂന്നുവർഷത്തോളം..

    • @hussaintkkarathode9799
      @hussaintkkarathode9799 Рік тому

      100%

  • @madhunarayanan8431
    @madhunarayanan8431 3 роки тому +9

    Sathar fighting also very good

  • @baashbasheer9631
    @baashbasheer9631 2 роки тому +3

    *_JAYAN PAKARAM VEKKANILATHA LEGEND_*

  • @jijusamsacariahsam1915
    @jijusamsacariahsam1915 4 роки тому +6

    Super hit film

  • @shafeeqazeez546
    @shafeeqazeez546 Рік тому +1

    ഇരട്ട കുഴലിൽ നിന്ന് രണ്ട് വെടി കൊള്ളാൻ ശേഷിയുള്ള ഒറ്റയാൻ.... 😍😍🥰🥰 വെടി കൊണ്ടിട്ടും ഉള്ള ആ ശൗര്യം നിറഞ്ഞ നോട്ടം 👌👌👌

  • @JoseJose-sw3fz
    @JoseJose-sw3fz 3 роки тому +3

    Super

  • @mayboy5564
    @mayboy5564 3 роки тому +3

    Ann idi kollumbo aarum parann pokillarnnu....jayan sir nte Katta villanism

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +4

    Jayattan body........💪💪💪

  • @prasanthvk8390
    @prasanthvk8390 3 роки тому +3

    Mr Aaluva sathar sir with Accation super star jayan sir

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому

    ജയനെ ജയനാക്കിയ സിനിമ. എക്കാലവും ഓർക്കാൻ ഒരു സിനിമ. 🙏🙏🙏

  • @saijukarthikeyan9898
    @saijukarthikeyan9898 2 роки тому +1

    ജയേട്ടൻ ഭഗവാന്റ പുത്രൻ ❤️❤️❤️❤️❤️

  • @rosesmol9587
    @rosesmol9587 3 роки тому +2

    ബേബി കുഞ്ഞ് 😍😍😍😜😜😜😜😜👌

  • @godsparticle7657
    @godsparticle7657 4 роки тому +5

    ജംഗ ജക ജഗ 7:19

    • @remo1002
      @remo1002 3 роки тому +1

      🤣🤣🤣🤣

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +2

    Sathyan masterum nazir sirum abhinayicha karinizhalintte new version

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +5

    Jayane adichu chappthiyakki

    • @janandajeevanrajesh250
      @janandajeevanrajesh250 3 роки тому +9

      Poda ula......jayattan thanna HERO......💪💪💪💪

    • @nazeemameen1253
      @nazeemameen1253 3 роки тому

      ഹ ഹ

    • @rad9533
      @rad9533 3 роки тому

      @@janandajeevanrajesh250 പൊട്ടന് അറിയില്ല, രാമായാണം മുഴുവൻ കേട്ടിട്ട് രാമനക്ക് സീത എപ്പിടി എന്ന പോലെ

    • @mayboy5564
      @mayboy5564 3 роки тому +1

      Ee cinemayile ullu makkale pinne aa uruk sareerathe tholpikan oruthanum pattiyittilla