നമുക്ക് സാധാരണ പച്ചക്കറി കടകളിൽ ലഭിക്കുന്ന വലിയ ചേമ്പിനെയാണ് ചീമ/ശീമ ചേമ്പ് എന്ന് പറയുന്നത്. കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്‍, വെളുത്ത കണ്ണന്‍, താമരകണ്ണന്‍, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എങ്ങനെ പല ഇനം ചേമ്പിനങ്ങൾ നമ്മുടെ കേരളത്തിൽ ലഭ്യമാണ് .
നല്ല ഉപകാരമുള്ള വീഡിയോ.... ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... 👍👍👍👍
Spr ഞങ്ങളും ഇങ്ങനെ ആണു നടുന്നത് 👍
Tjhank u valere vubayogaramaya viedio jangalkku kanan pattiyathinu valere Nanthi.
ചേമ്പിന്റെ പഴയമൂടു൦ നടാ൯ നല്ലതാണ്.ഞാ൯ പഴമൂട്മാത്ര൦ ഒരുസ്ഥലത്ത് നട്ടു.എല്ലാ൦ മുളച്ച് പുഷ്ടിയോടെ വളരുന്നു.
എന്താണീ ശീമ ചേമ്പ്? സാധാരണ ചേമ്പിൽ നിന്ന് എന്താണ് വ്യത്യാസം?
നമുക്ക് സാധാരണ പച്ചക്കറി കടകളിൽ ലഭിക്കുന്ന വലിയ ചേമ്പിനെയാണ് ചീമ/ശീമ ചേമ്പ് എന്ന് പറയുന്നത്. കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്‍, വെളുത്ത കണ്ണന്‍, താമരകണ്ണന്‍, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എങ്ങനെ പല ഇനം ചേമ്പിനങ്ങൾ നമ്മുടെ കേരളത്തിൽ ലഭ്യമാണ് .
വീട്ടാവശ്യത്തിനു്ള തല്ല കച്ചവടത്തിനും കൊള്ളാം. ഇന്നലെ വിപണിയിൽ 85/- രൂപ കിട്ടി
🎉🎉🎉
👍🏻👍🏻👍🏻👍🏻
VETTU CHEMBANU
നടുമ്പോൾ വെള്ളം ഒഴിക്കേണ്ടേ?
ഞങ്ങൾ അങ്ങനെ ചെയ്യാറില്ല
😂❤❤❤❤❤
നടീൽ ശരിയല്ല
പുറം തൊലി ഉള്ള ഭാഗംമണ്ണിൽ തൊട്ടു ഇരിക്കണം
അനുഭവം ഗുരു
ഞങ്ങൾ ഈ രീതിയിലാണ് ചെയ്യുന്നത് ഇതുവരെ ഒന്നും തന്നെ പിടിക്കാതിരുന്നിട്ടില്ല
Monu kutta good video