acrylic front dial ആംപ്ലിഫയറിന് ആവശ്യമായ ഫ്രണ്ട് പാനൽ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 34

  • @manikandant3743
    @manikandant3743 3 місяці тому +1

    സൂപ്പർ

  • @satheeshguruvayur6960
    @satheeshguruvayur6960 3 місяці тому +1

    👍😊👍

  • @babu7231
    @babu7231 3 місяці тому +1

    😍😍👌👍

  • @aneeshshamsu2307
    @aneeshshamsu2307 3 місяці тому +1

    🎉🎉❤❤

  • @SKVORKULAM
    @SKVORKULAM 3 місяці тому +1

    👍👍👍

  • @sijomathai4871
    @sijomathai4871 3 місяці тому +1

    ❤😊

  • @althafalthaf7461
    @althafalthaf7461 3 місяці тому +1

    Acarlick sheet മാത്രം കിട്ടുമോ

    • @man4tech805
      @man4tech805  3 місяці тому

      അക്കർലിക് ഷീറ്റ് കിട്ടും 6 4 ഷീറ്റ് ഒക്കെ ആയിട്ടാണ് വരുന്നത് എന്നുവച്ചാൽ ആറടി നീളം നാലടി വീതി

  • @unnikrishnanunnikrishnan5138
    @unnikrishnanunnikrishnan5138 3 місяці тому +2

    Cassette player ന്റെ മെക്കാനിസം ഇപ്പോഴും കിട്ടാനുണ്ടോ

    • @man4tech805
      @man4tech805  3 місяці тому

      പുതിയത് കിട്ടാനില്ല പഴയ സ്റ്റോക്ക് ഉണ്ട് ബെൽറ്റ് പിഞ്ചറോൾ ഇതൊക്കെ മാറ്റേണ്ടിവരും

    • @ajomonjoseph978
      @ajomonjoseph978 3 місяці тому

      ഒരു മെക്കാനിസം.. കൊടുക്കാൻ ഉണ്ടാവുമോ.????

    • @ranarazal2997
      @ranarazal2997 3 місяці тому

      ​@@ajomonjoseph978veno

    • @rameshar2246
      @rameshar2246 Місяць тому

      വേണമെങ്കിൽ പറയുക...

  • @bijujames2211
    @bijujames2211 2 місяці тому +1

    ഇതെവിടാണ് സ്ഥലം?

    • @man4tech805
      @man4tech805  2 місяці тому

      ഇത് കുന്നംകുളം ആണ് സ്ഥലം

  • @sudhikuttur
    @sudhikuttur 2 місяці тому +1

    ഇതെവിടെയാണ് ചെയ്യുന്നത്.
    അവരുടെ നമ്പർ തരുമോ

    • @man4tech805
      @man4tech805  2 місяці тому +1

      നമ്പർ എന്റെ കയ്യിൽ ഇല്ല ബ്രോ ഇത് ഇവിടെ അടുത്ത് നിന്നു തന്നെ ചെയ്യിക്കുന്നത് കുന്നംകുളം

  • @bhadranks5719
    @bhadranks5719 3 місяці тому +1

    വാൽവ് റേഡിയോ യുടെ ഡയൽ ചെയ്ത് തരാമോ?

    • @man4tech805
      @man4tech805  3 місяці тому

      അതിന്റെ മോഡൽ കിട്ടിയാൽ നമുക്ക് ചെയ്യാം

    • @bhadranks5719
      @bhadranks5719 3 місяці тому

      @@man4tech805 മോഡൽ ഒന്നും ഇല്ല . ഡയൽ കിട്ടിയാൽ ബോക്സ് ഉണ്ടാക്കാം . ഞാൻ താങ്കളുമായി കോൺടക്റ്റ് ചെയ്യാം.

    • @devuaudio6785
      @devuaudio6785 3 місяці тому

      പാനൽ എങ്ങനെ വേണമെങ്കിലും ചെയല്ലോ

  • @PScreations8.9
    @PScreations8.9 3 місяці тому +1

    ഡയലിൽ usb ബോർഡും,റിമോട്ട് കിറ്റിന്റെ ഡിസ്പ്ലേയും സെറ്റ് ചെയ്യുന്ന വിഡിയോ ചെയ്യാമോ.

    • @man4tech805
      @man4tech805  3 місяці тому +1

      മിക്കതും അടുത്ത ദിവസം തന്നെ വരും അതിന്റെ ഫിറ്റിംഗ് ഒക്കെ സെറ്റാക്കി വെച്ചിട്ടുണ്ട്

  • @gopakumar7339
    @gopakumar7339 3 місяці тому +1

    ബ്രോ rate കുടി പറയുമോ

    • @man4tech805
      @man4tech805  3 місяці тому +2

      ഏറ്റവും വലിയ ഡയല് വരുന്നത് 750 രൂപയാണ് പിന്നെ ഒക്കെ അതിന്റെ താഴത്തേക്ക് ഡിസൈനനുസരിച്ച്

  • @JoseTOJoseTO-q6h
    @JoseTOJoseTO-q6h 19 днів тому

    Enthayalum nee chayithathu nanayi 😂😂😂

  • @saneesh8602
    @saneesh8602 3 місяці тому +1

    കുന്നംകുളം പള്ളി പെരുന്നാൾ എന്നാണ്.

  • @shamsupoopalam9808
    @shamsupoopalam9808 3 місяці тому +1

    നിങൾ ഞാൻ ചോതിച്ചത് കിട്ടിയില്ല ബ്രോ

    • @man4tech805
      @man4tech805  3 місяці тому

      ലേശം തിരക്കായിരുന്നു അത് കാരണമാണ് പോസ്റ്റ് മാറ്റുന്ന പരിപാടികളൊക്കെ ആയിട്ട് രണ്ടുമൂന്നു ദിവസം പകൽ കരണ്ട് ഉണ്ടായിരുന്നില്ല

  • @nitheshkv2438
    @nitheshkv2438 3 місяці тому +1

    👍👍👍

  • @suhail9981
    @suhail9981 3 місяці тому +1

    ❤❤❤

  • @SurendranSurya
    @SurendranSurya 3 місяці тому +1

    👍👍👍