How to make Waste Decomposer solution at home ||

Поділитися
Вставка
  • Опубліковано 9 вер 2024
  • subscribe tO meet again.......
    amazon link to buy this online
    www.amazon.in/...
    NCOF launched waste decomposer culture in 2015 which is proving as miracle all over the country. It is used for quick composting from organic waste, soil health improvement and as plant protection agent. It is a consortium of micro organism extracted from desi cow dung. As on date waste decomposer is solid in a bottle of 30 gms costing Rs. 20/- per bottle directly through NCOF and RCOF to 1 lakh farmers. The waste decomposer is also validated by ICAR.
    How to prepare waste decomposer?
    Take 2 kg jiggery and mixed it in a plastic drum containing 200 liters water.
    Now take 1 bottle of waste decomposer and pour all its contents in a plastic drum containing jiggery drum.
    Mix it properly with a wooden stick for uniform distribution of waste decomposer in a drum.
    Cover the drum with a paper or cardboard and stir it every day once or twice.
    After 5 days the solution of drum turns creamy.
    Note 1: Farmers could prepare the waste decomposer solution again and again from the above formed solution. For this, 20 liter of waste decomposer solution is added to a drum with 2 kg of jiggery and 20 liter water added.
    Note 2: Farmers can prepare continuously this solution from this waste decomposer for lifetime.
    1. Waste decomposer application 1000 liter per acre changes biological and physical properties of all type of soil (acidic, and alkaline) within 21 days of application and it helps to generate earthworm population in the soil upto 4 lakh in 1 acre land in just six months.
    2. All biodegradable material like agro waste, animal waste, kitchen waste, city waste decompose in 40 days.
    3. Seed treatment with waste decomposer shows 98% early and uniform germination and provides protection before sidling emergence.
    4. Foliar spray with waste decomposer controls all type of bacterial, fungal and viral diseases effectively in different crops.
    5. Farmers can do farming with the use of waste decompose without using chemical fertilizer and pesticides. There is no need of urea, DAP or MOP when waste decomposer is applied.
    6. Waste decomposer application eliminate upto 90% uses of all types of pesticides/fungicide/insecticide since it controls both root diseases and shoots diseases.
    Green Chili 🌶️ Farming
    • Green chili Farming ||...
    Harvest Compilation
    • Ash Gourd || Harvest C...
    കുപ്പി കമ്പോസ്റ്റ്
    • How make compost in pl...
    കായീച്ച, തുരത്താൻ
    • കയീച്ചയെ തുരത്താം 10 മ...
    Payar കൃഷി
    • പയറിലെ മുഞ്ഞ /ചാഴി ഓടി...
    Red okra || ചുവന്ന വെണ്ട
    / qqviwuhe4o
    Newspaper tray
    • DIY Newspaper seedling...
    #wdc
    #wdcmaking
    #wdcuses
    #wastedecomposer
    #decomposer
    #wdcmalayalam
    #seeds
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #anasuszzone

КОМЕНТАРІ • 39

  • @AnasusZzone16
    @AnasusZzone16  2 роки тому +1

    നീണ്ട ഒരു ഇടവേളക്ക് ശേഷം തിരിച്ചു എത്തിയിരിക്കുന്നു... ആദ്യം ആയി എത്തുന്നവർ subscribe 💕ചെയ്യാൻ മറക്കല്ലേ.. 🙏🏻🙏🏻 Keep supporting...

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 2 роки тому

    Good information

  • @sabithatk3031
    @sabithatk3031 2 роки тому +1

    ഞാൻ ആദ്യായിട്ടാണ് കാണുന്നത് subscribe ചെയ്തു

  • @QueenArt8330
    @QueenArt8330 2 роки тому

    Very good ഇൻഫർമേഷൻ. Thanks

  • @reenadominic2642
    @reenadominic2642 2 роки тому

    👍

  • @surabhiswold6617
    @surabhiswold6617 2 роки тому

    👍👍👍

  • @anoushka4061
    @anoushka4061 2 роки тому +1

    ഞാൻ ഒരു പ്രാവശ്യം ചെയ്തു ചെറിയ ഒരു പത മാത്രം വന്നുള്ളൂ. ഇനി ഒന്ന് കൂടി ചെയ്തു നോക്കണം. വീഡിയോ കാണാൻ വാക്കിപ്പോയി.

  • @ushasathyan2862
    @ushasathyan2862 2 роки тому

    Thanks molu❤️

  • @lalyraju965
    @lalyraju965 2 роки тому

    Thank you മോളെ

  • @kunhimohamed4344
    @kunhimohamed4344 2 роки тому

    കരിയില ചാക്കിൽ നിറക്കണോ അതോ മണ്ണിൽ കുഴിയെടുത്ത് അതിൽ ഇട്ടാൽ മതിയോ ?

    • @AnasusZzone16
      @AnasusZzone16  2 роки тому

      2ഉം നല്ലതാണ്.. 👍🏻👍🏻

  • @user-wi6if1th1q
    @user-wi6if1th1q 11 місяців тому

    ഇതു ചെയ്താൽ കീടനാശിനി അടിക്കാൻപറ്റുമോ

  • @moideenthechiyad5236
    @moideenthechiyad5236 Рік тому +1

    എവിടെ നിന്ന് കിട്ടും

  • @vivekvibu3919
    @vivekvibu3919 Рік тому

    സീഡ് ട്രീറ്റ്മെന്റ് ചെയുമ്പോൾ wdc ഡൈല്യൂട്ട് ചെയ്താണോ ഉപയോഗിക്കേണ്ടത്

  • @jiksonaj8974
    @jiksonaj8974 2 роки тому

    200 litter വെള്ളത്തിൽ 4 bottle wdc ഉപയോഗിച്ച് culture ചെയ്ത ശേഷം അത് നേർപ്പിക്കുമ്പോൾ 2400 ലിറ്റർ വെള്ളം ചേർത്ത് ഉപയോഗിക്കാമോ? എനിക്ക് ഏലത്തിന് ഒരു തവണ ഒഴിച്ചു കൊടുക്കാൻ 15000 ലിറ്റർ വെള്ളം വേണം . 200 ലിറ്ററിൽ ഒരു ബോട്ടിൽ wdc ഉപയോഗിച്ചാൽ ആകെ 800 ലിറ്റർ വെള്ളത്തിന് അല്ലെ ഉള്ളു. wdc bottle എണ്ണം കൂട്ടി culture ചെയ്തിട്ട് അതിന് ആനുപാതികമായി വെള്ളം ചേർത്ത് ഉപയോഗിക്കാമോ?

    • @AnasusZzone16
      @AnasusZzone16  2 роки тому +1

      ചെയ്യാം..
      ലായിനി ഉണ്ടാക്കാൻ
      1 bottle + 200 ലിറ്റർ വെള്ളം + 2 kg ശർക്കര.... ഇത്രേം മതി..
      അത് ഉപയോഗിക്കാൻ 1 ലിറ്റർ ലായനിക്ക് 3 ലിറ്റർ വെള്ളം..
      ഇതാണ് 1 കുപ്പിക്ക് വേണ്ട കണക്ക്.

  • @sollyjose4796
    @sollyjose4796 2 роки тому

    Kkayikonde narittu thodaruthu

    • @AnasusZzone16
      @AnasusZzone16  2 роки тому

      അതെ, നമുക്ക് ദോഷം ഉണ്ടായിട്ടല്ല.... നമ്മുടെ കയ്യിൽ അണുക്കളോ, എരിവോ ഒക്കെ ഉണ്ടെങ്കിൽ അതിലെ സൂക്ഷ്മ ജീവികൾ നശിക്കാതെ ആണ്...
      ഒരിക്കൽ എന്റെ കണ്ണിൽ വരെ ഇത് പോയിട്ടുണ്ട്.. പക്ഷെ ഒരു കുഴപ്പവും ഉണ്ടായില്ല.. 😊

  • @godsowncountry3997
    @godsowncountry3997 Рік тому

    Full bottle idano

  • @sailammaantony7224
    @sailammaantony7224 2 роки тому

    WDC agane kittum?

    • @AnasusZzone16
      @AnasusZzone16  2 роки тому

      Description box ഇൽ ലിങ്ക് ഉണ്ട്, വാങ്ങി കോളു.. 😊😊

    • @manjuambady5006
      @manjuambady5006 2 роки тому

      Flip Cart, meesho

    • @manjuambady5006
      @manjuambady5006 2 роки тому

      Amazon

  • @angelangel4671
    @angelangel4671 2 роки тому

    Wdc ഉണ്ടാക്കിയാൽ എത്ര ദിവസം വെക്കാൻ പറ്റും

    • @AnasusZzone16
      @AnasusZzone16  2 роки тому

      കേടു കൂടാതെ ഇരിക്കും, നന്നായി cover ചെയ്ത് വെച്ചാൽ മതി... കൃത്യമായ expiry നിർമാതാക്കളും പറയുന്നില്ല... ആവശ്യത്തിന് ഉണ്ടാക്കി ഉപയോഗിച്ച് തീർക്കുക..
      3 മാസം വരെ ഞാൻ വെച്ചിട്ടുണ്ട്... പക്ഷെ ഇപ്പൊ 1 മാസം തന്നെ 2 പ്രാവിശ്യം ഉണ്ടാക്കും, എന്നാലേ തികയു....

    • @ahamednajeeb1864
      @ahamednajeeb1864 2 роки тому

      @@AnasusZzone16 you can keep it upto 4 weeks.

    • @sreenivasm3405
      @sreenivasm3405 Рік тому

      No expiry date

  • @RecipeFlashcards
    @RecipeFlashcards 2 роки тому

    Ncof wdc gel നിർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പൊൾ കിട്ടുന്ന wdc gel forms, ncof authorised അല്ല. Illegal claims & low quality എന്നാണ് കേൾക്കുന്നത്. Liquid ഫോമിൽ നല്ലത് ഉണ്ടന്ന് കേട്ടു.. എവിടെ കിട്ടുമെന്ന് അറിയില്ല..
    ua-cam.com/video/aoTlRK3oNAM/v-deo.html

  • @babugeorge984
    @babugeorge984 Рік тому

    ഈപറയപ്പെടുന്ന wdc നിർമ്മാണം അവർ കഴിഞ്ഞ വർഷം നിർത്തലാക്കി എന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നു.

    • @shyjuKoyyode
      @shyjuKoyyode Рік тому

      ഇപ്പോഴും ഫ്ലിപ്പ്കാർട്ടിൽ കിട്ടും

    • @AnasusZzone16
      @AnasusZzone16  Рік тому

      Part 1 വിഡിയോയിൽ കൃത്യമായി ഇതിനെ പറ്റി പറയുന്നുണ്ട്.. അത് കണ്ട് നോക്കു.