10 വർഷം സ്ക്രാച്ച് വരില്ല ഞെട്ടിയോ 😲

Поділитися
Вставка
  • Опубліковано 25 жов 2024
  • ഇഷ്ടമായെങ്കിൽ❤️ഒന്നു സബ്സ്ക്രൈബ് ചെയ്യണെ😊
    Ozone Detailing
    Ayyanthole , Thrissur
    098468 92425
    EXPERIENCE
    One of the most experienced detailer in Kerala, India having a legacy of more than 10 years and have done detailing of entry level cars to most luxurious cars available in the market
    EXPERTS
    Trained professionals who have given training to various detailers in the region.
    PRODUCTS
    We use Best in class products -imported from US and Europe from reputed manufacturers and through the authorized distributors.
    SERVICE
    Best in class service which include dedicated customer care and after service which ensures the value for money.
    ONE STOP SOLUTION
    Ozone Detailing is a one stop destination for all your car detailing needs - from polishing to ceramic coating to Paint Protection Films. We have it all.
    HAPPY CUSTOMERS
    We have created a large number of happy customers over the 10 years who are strength and motivation.
    #vehicles #car #bike #allvehicles #printing #protection #ozone #tips#ppf #thrissur#vlog #automobile #information #video #vlogs #special #entertainment #videos u

КОМЕНТАРІ • 96

  • @Green-6937
    @Green-6937 10 місяців тому +17

    പ്രൈസ് പറയുമെന്ന് കരുതി മുഴുവൻ കണ്ടു , എന്നാൽ പറഞ്ഞില്ല കാണുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന കാര്യമാണ് അത്,

    • @viewsofjo7113
      @viewsofjo7113  10 місяців тому

      Price depends on vehicle condition. Pls check description for contact details

    • @Green-6937
      @Green-6937 10 місяців тому

      @@viewsofjo7113 നിങ്ങളുടെ വണ്ടിക്കു Ppf ചെയ്യാൻ ചെലവായ തുകയാണ് ഉദ്ദേശിച്ചത്, അല്ലാതെ അവിടത്തെ മൊത്തം വാഹനങ്ങളുടെ സർവീസ് റേറ്റ് അല്ല, ബുള്ളറ്റ്, ക്ലാസ്സിക്‌ ഇവയൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു ഹെല്പ് ആയേനെ ..
      ഈ വീഡിയോ കണ്ട ഭൂരിപക്ഷം പേരും അത് പ്രതീക്ഷിച്ചു കാണും..
      "ഞാൻ ചെയ്തു 16500 ആണ് റേറ്റ്.."

    • @viewsofjo7113
      @viewsofjo7113  9 місяців тому

      11K Only

    • @Green-6937
      @Green-6937 9 місяців тому +2

      5 yr nte 16500 paranju, 16 paid.. With ceramic coating on engine case and silencer..

  • @adarshsudheesh7498
    @adarshsudheesh7498 10 місяців тому +2

    Ee chrome areas fade aavathe nirthan vazhi undo?

  • @advisoryboard-e1h
    @advisoryboard-e1h 11 днів тому +1

    Super 😍

  • @vikram847
    @vikram847 9 місяців тому +1

    How many days did you wait for the delivery of the bike

  • @sandeepgeorge2426
    @sandeepgeorge2426 10 місяців тому +1

    How much mileage it's giving brother before service and after service?????

  • @liveyoungtravelfree1831
    @liveyoungtravelfree1831 8 місяців тому +1

    What is the guarantee that their blade will not cut the actual paint.

  • @ansadshahul7102
    @ansadshahul7102 10 місяців тому +1

    Price?

  • @Nandhu-vs
    @Nandhu-vs 9 місяців тому +1

    Broo... Trivandrum ത്ത് നിങ്ങളുടെ shop ഉണ്ടോ...
    എൻ്റെ bike PPF ചെയ്യാൻ ആഗ്രഹം ഉണ്ട്.

    • @viewsofjo7113
      @viewsofjo7113  9 місяців тому

      More information please contact : 098468 92425

  • @shobinjose211
    @shobinjose211 9 місяців тому +1

    Expense എങ്ങനെയാ, bro?

    • @viewsofjo7113
      @viewsofjo7113  9 місяців тому

      Bro! It’s depend on vehicle condition

  • @PravasiCO
    @PravasiCO 10 місяців тому +1

    Good Presentation 😊

  • @sajeeshpushpak4786
    @sajeeshpushpak4786 9 місяців тому +1

    Sound clarity ellalo.bro

  • @antoanto1130
    @antoanto1130 11 місяців тому +1

    nice.. T shirt evidunnanu eduthathu ? ethu brand anu ?

    • @viewsofjo7113
      @viewsofjo7113  11 місяців тому

      Brand - ESPANSHE
      Place - Puzhakkal, Thrissur

    • @antoanto1130
      @antoanto1130 11 місяців тому

      @@viewsofjo7113 thanks bro ലീവിന് വരുമ്പോൾ ഒന്ന് പോയ്‌ നോക്കണം ഞാൻ cheroor ആണ് താമസം

    • @viewsofjo7113
      @viewsofjo7113  11 місяців тому

      👍🏻

  • @alenthomas6369
    @alenthomas6369 9 місяців тому +1

    ഇത്രയും ചെയ്തപ്പോൾ എത്രയായി? Price please?

  • @nutriroot7979
    @nutriroot7979 11 місяців тому +1

    Good Information

  • @sarath22raj
    @sarath22raj 3 місяці тому +1

    Endhu kond ithrem vila koduthu vangunna vandikk.. companies ppf kodukkunnilla

  • @shobhalalbilal8008
    @shobhalalbilal8008 11 місяців тому +2

    മൈലേജ് എത്ര ഒണ്ട്

  • @Solotraveller736
    @Solotraveller736 3 місяці тому +1

    10 വർഷം scrach വരില്ല... എന്ന തള്ള് കേട്ട് ഞെട്ടി... 🙏🏻🙏🏻🙏🏻👍🏻...

  • @faisalpmsonsfaisal7228
    @faisalpmsonsfaisal7228 9 місяців тому +1

    Praise എത്രയാ വരുന്നേ

    • @viewsofjo7113
      @viewsofjo7113  9 місяців тому

      It’s depends on vehicle condition Bro!

  • @shimjojames2731
    @shimjojames2731 11 місяців тому +1

    Adipowil ❤

  • @Trollywoodyoutube
    @Trollywoodyoutube 11 місяців тому +3

    ബുള്ളറ്റ് ലോഗോ വീണ്ടും ഒട്ടിച്ചപ്പോ എന്തോ ഒരു സ്ഥാനം മാറി ചെരിഞ്ഞത് പോലെ തോന്നുന്നു..

  • @baijuop4510
    @baijuop4510 5 місяців тому +1

    കോഴിക്കോട് ഉണ്ടോ

    • @viewsofjo7113
      @viewsofjo7113  5 місяців тому

      More details : feel free contact 098468 92425

  • @klpaul-es7gq
    @klpaul-es7gq 10 місяців тому +1

    Cost (rate)

    • @viewsofjo7113
      @viewsofjo7113  10 місяців тому

      Price it’s depend on vehicle condition. Pls contact : 098468 92425

  • @saji2020
    @saji2020 11 місяців тому +4

    ചില മോന്മാർ ഇങ്ങനെ ആണ് കാര്യം പറയുമ്പോൾ അതിന്റ എല്ലാ വശവും പറയില്ല 😢😢 ചിലവ് കൂടെ പറയുക

    • @viewsofjo7113
      @viewsofjo7113  11 місяців тому

      ഇവിടെ ധാരാളം പാക്കേജുകൾ ലഭ്യമാണ്. It’s depend on vehicles: Enquiry No 098468 92425

    • @riyaskt8003
      @riyaskt8003 11 місяців тому

      ​@@viewsofjo7113നിങ്ങൾ ചെയ്ത plan എങ്കിലും പറയുക

    • @anandmp-n7x
      @anandmp-n7x 11 місяців тому

      എന്നിട്ടും rate പറഞ്ഞില്ല 😂

    • @Anu-ew1fn
      @Anu-ew1fn 11 місяців тому

      ​@@viewsofjo7113താങ്കൾ ചെയ്ത പാക്കേജിന് എന്ത് റേറ്റ് ആയി അത് പറഞ്ഞുകൂടെ..

    • @Anu-ew1fn
      @Anu-ew1fn 11 місяців тому +8

      യൂട്യൂബ് മാരുടെ സ്ഥിരം പരിപാടിയാണ് ഇപ്പോൾ വീഡിയോ ചെയ്തിട്ട് അതിൻറെ പ്രൈസ് പറയില്ല.. ഇനി ഏത് വീഡിയോ ആയാലും പ്രൈസ് പറയാത്ത വീഡിയോയ്ക്ക് കമൻറ് ലൈക്ക് ചെയ്യത്തില്ല.. നിങ്ങൾ ഏത് വീഡിയോ ആണോ കാണിക്കുന്നത് അതിൻറെ പ്രൈസ് പറയൂ, പിന്നെ നിങ്ങൾ പറയുന്ന ന്യായീകരണം പിന്നീട് പ്രൈസ് ചേഞ്ച് വരുമെന്ന്. അതിന് എന്ന് വീഡിയോ ചെയ്യുന്നുവോ അന്നത്തെ വീഡിയോയുടെ ഡേറ്റ് പറഞ്ഞാൽ അതിനും പരിഹാരമാവും.. ഇതേപോലുള്ള തട്ടിപ്പുകളുമായി വരുന്ന എല്ലാ യൂട്യൂബർ മാർക്കും ഇതുതന്നെയാണ് ഇനി ചെയ്യാൻ പോകുന്നത്.

  • @MALAYALAMBENEFITFUNDLTD
    @MALAYALAMBENEFITFUNDLTD 11 місяців тому +1

    Best 🎉

  • @ansadshahul7102
    @ansadshahul7102 10 місяців тому +1

    Service cost para chengathi

    • @viewsofjo7113
      @viewsofjo7113  10 місяців тому

      Service cost depends on vehicle condition. Pls contact 098468 92425

  • @Rishamish
    @Rishamish 11 місяців тому +2

    no detailed information's included , such as price, type of vehicle and ppf applicable body parts etc,....👎

    • @viewsofjo7113
      @viewsofjo7113  10 місяців тому

      More details feel free to contact: 098468 92425

  • @dhanyapradeep155
    @dhanyapradeep155 11 місяців тому +1

    ബ്രോ ഇതിൻറെ കോസ്റ്റ് എത്രയാണ് വരുന്നത്

    • @viewsofjo7113
      @viewsofjo7113  11 місяців тому

      So many plan is available here. It’s depends on vehicle conditions. Enquires no : 098468 92425

    • @shiyasabdulla7304
      @shiyasabdulla7304 11 місяців тому +3

      Bro നിങ്ങക്ക് എത്ര ആയി എന്ന് കൂടി പറയുന്നത് നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് ഉപകരിക്കും..

  • @vishnuvijayan8925
    @vishnuvijayan8925 7 місяців тому +1

    Key ഇട്ടാണോ വണ്ടി കഴുകുന്നത്???😮

  • @antonykalliath9672
    @antonykalliath9672 11 місяців тому +1

    Super

  • @mohammedrafi3903
    @mohammedrafi3903 10 місяців тому +1

    ബ്രോ വണ്ടി സ്ക്രാച് വരാതിരിക്കാനുള്ള ഈ ശ്രെദ്ധ തല സ്ക്രാച് ആവ്വാതിരിക്കാനും ശ്രദ്ധിക്കുമല്ലോ use helmet not forget

  • @CDvlog
    @CDvlog 11 місяців тому +2

    കൊള്ളാം എവിടാരുന്നു ഇത്രയും കാലം❤

  • @moidunninellikkaparambil1279
    @moidunninellikkaparambil1279 6 місяців тому +1

    ബലോ നക്ക് എത്ര കാശാവും

    • @viewsofjo7113
      @viewsofjo7113  6 місяців тому

      It’s depends on vehicle condition. 11 K my bullet

  • @unnikrishnannair170
    @unnikrishnannair170 11 місяців тому +2

    Super excited ..
    Can you provide me the contact details ...

  • @jitheeshsebastian4276
    @jitheeshsebastian4276 11 місяців тому +1

    Cost angenae anu

    • @viewsofjo7113
      @viewsofjo7113  11 місяців тому

      So many plan is available here. It’s depends on vehicle conditions. Enquires no : 098468 92425

    • @jitheeshsebastian4276
      @jitheeshsebastian4276 11 місяців тому

      @@viewsofjo7113 location

  • @stephennedumpilli8059
    @stephennedumpilli8059 11 місяців тому +5

    കീ ഇട്ടിട്ടാണോ വാട്ടർ സർവീസ് ചെയുന്നത് കീ ഹോളിൽ കൂടി വെള്ളം ഉള്ളിൽ പോകും കുറച്ച് കഴിഞ്ഞ് പണി കിട്ടും വാട്ടർ സർവീസ് ചെയുമ്പോൾ മസ്റ്റ് ആയിട്ടും കീ ഊരി മാറ്റുക സർവീസ് സെന്ററിൽ അവർ ഇതൊന്നും നോക്കില്ല വണ്ടി ഓണർ ആണ് ശ്രദ്ധിക്കേണ്ടത്

  • @simonnetto7270
    @simonnetto7270 10 місяців тому +1

    Ithil njettan entha athra valiya karyam.... Enthina ingane ulla thumbnails.... Thumbs down from me....

  • @melvinpv3052
    @melvinpv3052 10 місяців тому +1

    Like

  • @highlightchannel2986
    @highlightchannel2986 11 місяців тому +2

    ബാങ്ങി നിനല്ല നിർത്തിയിട്ടു എന്താ കാര്യം. പണി വിട്ടു മാറാതാ വണ്ടി അല്ലേ. ബുള്ളറ്റ്. ഇത്രയും കാശ് തിന്നുന്ന വേറെ വണ്ടി ഉണ്ടോ? 350 സിസി വണ്ടിക്ക് എഞ്ചിൻ കൂളിംഗ് വെറും എയർ കൂളിംഗ് മാത്രം ഓയിൽ കൂളിംഗ് ഓ അല്ല റേഡിയേറ്ററോ ഇല്ല. അതു തന്നെ യാണ് ഈ വണ്ടിയുടെ പ്രശ്നവും. അതിൽ ഇപ്പോഴും ബുള്ളറ് വട്ട പ്പോജിയം 👎👎👎👎

    • @viewsofjo7113
      @viewsofjo7113  11 місяців тому +1

      My New Bullet 350CC. It’s really amazing 🤩 .Thrissur to Goa 750 Km running 😍what a performance. really surprised . Royal Enfied. Pure Motorcycling 😊

    • @pradeepkarunakaran8469
      @pradeepkarunakaran8469 11 місяців тому +2

      അത് കാരണം ആരും ബുള്ളറ്റ് എടുക്കുന്നില്ല

    • @ejcreations6583
      @ejcreations6583 11 місяців тому

      Bye the bye broyudeh ethann vandii

    • @viewsofjo7113
      @viewsofjo7113  11 місяців тому

      Yes New Bullet 350

    • @nidhukumar9350
      @nidhukumar9350 10 місяців тому +1

      BS4 2018 Classic 350 Good milage
      47 km /L ഇതുവരെ,59000 മുകളിൽ വണ്ടി ഓടിയ്യുട്ടുണ്ട്
      മൈന്റീൻസ് കുറവ് 4500 km ഓയിൽ &ഫിൽറ്റർ ചേഞ്ച്‌ I Love classic 350

  • @yoosuffarzeen-sj6nk
    @yoosuffarzeen-sj6nk 6 місяців тому +1

    Rate?

  • @josnajojo2196
    @josnajojo2196 11 місяців тому +1

    Super ❤