സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടക്കാൻ കാശില്ലാത്ത അവസ്ഥ വന്നു: Suresh Gopi | *Interview
Вставка
- Опубліковано 4 лют 2025
- Suresh Gopi talks about his charity works | സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടക്കാൻ കാശില്ലാത്ത അവസ്ഥ വന്നു
#SureshGopi #Interview
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.film...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...
സുരേഷേട്ടാ നന്ദികെട്ട മനുഷ്യർക്കിടെയിലാണ് നമ്മൾ ജീവിക്കുന്നത്. സർവ്വ ശക്തനായ ദൈവം താങ്കളുടെ കൂടെയുണ്ടാകും
Prabudhar
Sathyam
ഇത്രയും നല്ല ഒരു മനുഷ്യനെ ജനങ്ങൾ മനസ്സിലാക്കാത്തതിൽ വിഷമമുണ്ട് നല്ലത് വരട്ടെ
സത്യം അല്ലെങ്കിലും നല്ല മനുഷ്യരെ ആരും വിശ്വസിക്കില്ല but എല്ലാ കള്ളന്മാരെയും എടുത്തു പൊക്കിപിടിക്കും...
Sureshgopi sir bagavan unde thangalke
Suresh Atta thankale snehikkunna bahumanikkunna oru padu jananghal keralatilund.❤🙏
RC RC@@Achu-jh8dn
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്മ നിറഞ്ഞ മനുഷ്യൻ... ദൈവം ആരോഗ്യവും ദീർഘായുസും കൊടുക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
Y51aasauusì8ob
പരോപകാരം ചെയ്തതിന് നന്ദിയില്ലെങ്കിലും .... നന്ദിക്കേടു സഹിച്ചു നീറുന്ന മനസ്സുകൾക്ക് സാറിന്റെ വാക്കുകൾ കരുത്തു പകരട്ടെ🙏🙏🙏🙏
Sathyam.my favourite actor only sureshettan 🥰
Njan cheyyunna sahayangal oru karanavashalum purath parayaruthenn parayunnavaralle kurach koode nanmayullavar??
മണിച്ചേട്ടനെ മറന്നു പോയോ
മറ്റുള്ളവരെ സഹായിക്കുന്നവർ ഒരിക്കലും നിരാശപ്പെടില്ല .....അവരെ ദൈവം നോക്കിക്കോളും .....നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ .....👍🌷🙏
ഇന്ത്യയിൽ ജനിച്ച എല്ലാവരെയും സഹായിക്കുന്നില്ലല്ലോ രാഷ്ട്രീയം പറഞ്ഞ് ഉപദ്രവിക്കുകയല്ലേ അതാ പറ്റിയ കുഴപ്പം ഇവിടെ ജനിച്ച എല്ലാ പൗരന്മാർക്കും ഇവിടെ സ്വാതന്ത്ര്യം ആയി ജീവിക്കാൻ അനുവാദം ഉണ്ട് 😂
ചിലപ്പോൾ aa വിശ്വാസവും വെറുതെ ആണെന്ന് തോന്നും. 😢
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാൾ ദൈവം ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
ഈശ്വരതുല്യനായ മനുഷ്യൻ ❤️❤️ ഒരുപാട് ഒരുപാട് ഇഷ്ട്ടം..ഈശ്വരൻ ആയുസും, ആരോഗ്യവും കൊടുക്കട്ടെ..
സാറിന്റെ ഈ കർമ്മങ്ങൾക്കെല്ലാമുള്ള കർമ്മഫലം ഭഗവാൻ തരും ഉറപ്പാണ് സാറിനും കുടുംബത്തിനും നല്ലതു വരുവാൻ പ്രാർത്ഥിക്കുന്നു
Real God💕💕💕💕
Kollakkaran abhimanam 👍
🙏
Nalki kaynju❤
താങ്കളുടെ പ്രാർത്ഥന സഫലമായി 🙏
താങ്കളെപ്പോലുള്ള വ്യക്തിത്വങ്ങൾ ആണ് നമ്മുടെ നാടിന് , രാജ്യത്തിനാവശ്യം🙏🙏🙏
ചില ആളുകൾ അങ്ങിനെയാണ് കാര്യം കണ്ടു കഴിഞ്ഞാൽ എല്ലാം മറക്കും നന്ദികെട്ടവർ .സുരേഷ് ഗോപി സാറിനെ പോലെയുള്ള പൊതു പ്രവർത്തകരെയാണ് ഈ നാടിന് ആവശ്യം .ഈശ്വരൻ്റ അനുഗ്രഹം ഉണ്ടാവട്ടെ
Correct 👍
ഇത്തവണ ഞങ്ങൾ മുൻപ് പറ്റിയ തെറ്റ് ആവർത്തിക്കില്ല . സർ നോമിനീഷൻ കൊടുക്കേണ്ട പ്രവർത്തി മാത്രം ചെയ്താൽ മതി പിന്നെ തൃശ്ശൂക്കാർ nokkikolam
@@gauthamkrishna675 💖💖💖
Chetta.your mind good
സുരേഷേട്ടാ, നന്ദിയില്ലാത്തവരെ ഓർത്തു വേദനിക്കരുത്..അങ്ങ് ചെയ്ത നന്മയുടെ ഫലമായി അങ്ങും കുടുംബവും എല്ലാ ഐശ്വര്യത്തോടെയും ആരോഗ്യത്തോടെയും നൂറാണ്ട് ജീവിക്കും..എന്നെ പോലെ ഒരുപാടു പേരുടെ പ്രാർത്ഥന അങ്ങേക്ക് ഒപ്പമുണ്ട്.. അങ്ങ് ഭാവിയിലെ കേന്ദ്ര മന്ത്രി ആയി വരും,അത് നടക്കും ❤️😍😍😍❤️❤️❤️🤣🤣
എത്ര നന്ദികെട്ടവരാണ് നാം എന്നു ചിന്തിക്കാൻ സുരേഷ് ഗോപി അവർകളുടെ വാക്കുകൾ പ്രചോദനമാകട്ടെ.
മലയാളികൾ വെറും നന്ദികെട്ട ___ കൾ ആണ്. തമിഴന് 50 രൂ കൊടുത്താൽ അവൻ അത് മറക്കില്ല , മലയാളിക്ക് കൊടുത്താൽ വാങ്ങി പോക്കറ്റിലിട്ടിട്ട് അപ്പുറത്തോട്ട് മാറി നമ്മുടെ കുറ്റം പറയും.
This is the world Iam serving and served.What you said exactly. Iam a nun .I listened your talk even if people didn't understand God will give you showers of blessing for you and your family.
Sanghi yaaayal jeevitham theernu athaaanu ningal edutha Ettavum valiya theerumamanam
ദൈവം സുരേഷ്‌ഗോപിസ്സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്മയുടെ ഫലം താമസിലാണെലും വരും തീര്ച്ച കാത്തിരിക്കുക കാലം നിങ്ങളുടെ നന്മകൾ വാഴ്ത്താതിരിക്കില്ല എനിക്ക് ഒരു പാട് ഇഷ്ടമുള്ള മുത്താണ് നിങ്ങൾ
സുരേഷ് ഗോപി സർ,
മനസ്സ് ഉരുകുന്നു. നന്ദി കെട്ട ഈ ലോകത്തിനു വേണ്ടി ഇനിയും ഒന്നും ചെയ്യരുത്. ഞങ്ങൾ മുംബൈയിൽ
സുഖമായി ജീവിക്കുന്നു. ഇവിടെ മനുഷ്യത്വമുണ്ട്. കേരളം എന്നാൽ നന്ദിയില്ലാത്തവന്റെ നാട് എന്നർത്ഥം.
🌹🌹🌹👏👏👏👏
ഇദ്ദേഹം നല്ല ഭക്തി ഉള്ള ആളാണ് അപ്പോൾ പരീക്ഷണം കൂടും ദൈവം പേടിപ്പിക്കും പക്ഷേ കൈവിടില്ല ഇപ്പോൾ ഇദ്ദേഹത്തെയും വിനയൻ സാർ നെയും എനിക്കും എന്നെ പൊലെ യുള്ള പ്രേഷകർക്കും വലിയ ഇഷ്മാണ് എനി വിനയൻ സാർ സംവിധാനത്തിൽ ഇദ്ദേഹഅഭിനയിച്ചു ഒരു ബബ്ബൻഹിറ്റ് പ്രധീക്ഷിക്കുന്നു
ഇത്രയും സഹായം ചെയ്തിട്ട് ഒരു thanks പോലും പറയാത്തവരെ എന്ത് പറയാൻ, എന്ത് മനുഷ്യർ ആണ് അവർ
നല്ല ഒരു മനുഷ്യൻ ❤❤❤ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ,❤❤❤🤲🤲🤲🤲🤲സുരേഷ് ഗോപി യെ പോലെ തന്നെ എല്ലാവരാലും അടിച്ചമർത്ത പെട്ട് ഇപ്പൊ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് വന്നതാണ് ഡയറക്ടർ വിനയനും ,മലയാള സിനിമ യിലെ നട്ടെല്ലുള്ള രണ്ടു മഹത് വ്യക്തിത്വങ്ങൾ ❣️ഇവർ ഒന്നിച്ചു ഒരു സിനിമ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു 😊🔥🔥❣️
എല്ലാറ്റിനും ഉള്ള മറുപടിയാണ് ഇപ്പോഴത്തെ വിജയം തീർച്ചയായും നിങ്ങൾ അർഹിക്കുന്നു സുരേഷേട്ടാ
ഭൂമിയിൽ ദൈവം പ്രത്യക്ഷത്തിൽ വരും എന്ന് പറയുന്ന തിന്റെ സത്യം ആണ് സുരേഷേട്ടനെ പോലുള്ള മനുഷ്യർ.... ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🌹🌹👏👏👏
👍😍
Fake id aanennu parayuke illa
ഭഗവാൻ്റെ കടാക്ഷം ആവോളം കിട്ടട്ടെ
@@munavvarfairuzeks chaanakam thinnu sheelamullavarku ethalle ariyu
@@munavvarfairuzeks എന്തായാലും താൻ ഫേക്ക് അല്ലന്നുള്ളത് ഉറപ്പായി ....ആ മനസ്സ് ....
നിങ്ങൾ ഒരു വലിയ മനുഷ്യസ്‌നേഹിയാണ് 🙏🙏🙏🌹🌹🌹
ഒരു പൊതുപ്രവർത്തകൻ, ഒരു സിനിമ നടൻ, ഒരു കുടുംബനാഥൻ, ഒരു സഹജീവി സ്‌നേഹി, സർവോപരി ഒരു മനുഷ്യൻ.. എന്നൊക്കെ തീർത്തും വിളിക്കാവുന്ന ഒരു വ്യക്തി ആണ് സുരേഷേട്ടൻ... Love you സുരേഷേട്ടാ... ♥️
👏👏👏
എല്ലാരും എഴുതി നല്ലമനുഷൻ പിന്നെഎന്തിനു sangiyayi
@@AbdulAzeez-pe8vl അതുകൊണ്ട് നല്ല മനുഷ്യൻ അല്ലാതാകുമോ? പാർട്ടി നോക്കി ആണോ ആളിന്റെ നന്മയും തിന്മയും അളക്കുന്നത്?
ഇവന്മാർക്ക് മതം മാത്രം ആണ്. തല ചോറിൽ... അതിന്റ സൂക്കേടാണ്......
@Shamil Kalathingal അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം ആണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടിയിൽ ആണ് അദ്ദേഹം ഉള്ളതെങ്കിൽ ഒരു നല്ല വ്യക്തി ആയി നിങ്ങൾ അദ്ദേഹത്തെ അംഗീകരിക്കും അല്ലെ?
സാമ്പത്തികം ഏതൊരു മനുഷ്യന്റെയും നിലനിൽപ്പിന്റെ പ്രശ്നമാണ്....
അന്യരെ സഹായിച്ചു നാം സ്വയം പാപ്പരാവുന്ന അവസ്ഥ വരാതെ സൂക്ഷിക്കുക... 🙏
സുരേഷ് Sir അങ്ങയുടെ നല്ലമനസിന് ദൈവം വേണ്ടുവോളം അനുഗ്രഹം തരും. അങ്ങയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏.
SGആളൊരു ശുദ്ധനാണ്.പടച്ച റബ്ബ് ആയുരാരോഗ്യം നൽകട്ടെ.
മനസിൽ ഒരുപാട് നൻമകളുള്ള ഈ മനുഷ്യന്റെ കൂടെയാണ് എല്ലാവരും നിക്കേണ്ടത്🙏🏻🙏🏻🔥🔥🔥🔥
കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ കൂടെ നില്‍ക്കും
@@mariyammaliyakkal9719 nee nilkenda olla endu tengayada congress tanath
❤️എന്നും കൂടെനിൽക്കും
@@mariyammaliyakkal9719 കോൺഗ്രസിൽ പോയാലും ബിജെപിയിലേക്ക് തന്നെയല്ലേ പോവുക രണ്ടും ഒന്നുതന്നെയല്ലേ കോൺഗ്രസ് 90% മുങ്ങിയ കപ്പൽ ആണ്
ഇയാൾ സിപിഎമ്മിൽ പോവുകയാണെങ്കിൽ കുറച്ചു നിലയും വിലയും ഉണ്ടാവും ഇല്ലെങ്കിൽ ചാണകം തിന്ന് നടക്കാം ഇനിയെങ്കിലും ഒരു നല്ല മനുഷ്യനാവാൻ നോക്ക്
ഇത്രയും നല്ല മനുഷ്യ സ്നേഹിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ
ഞാൻ മലയാള സിനിമ ലോകത്ത് ഒരു സൂപ്പർസ്റ്റാറിനെ മനസ്സറിഞ്ഞു ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ അത് ഈ വലിയ മനുഷ്യനെ ആണ്... ദൈവം എല്ലാ വിധ ആയുരാരോഗ്യവും അനുഗ്രഹവും തരട്ടെ 🥰🥰🥰❤️❤️❤️🙏🏻
God bless you Sir ❤️❤️❤️❤️❤️❤️🙏🙏🙏🙏👍👍👍👍👍
I agree. He’s the real superstar.
Enike oru umra cheyyanam.suresh sarene onnu kananam kankulirkke
Sathyam
വളരെ നല്ലോരു മനുഷ്യൻ 🙏 ദൈവം കൂടെ ഉണ്ടാവും 👏
നിഷ്കളങ്കനായ മനുഷ്യൻ 🥰. Love you സുരേഷേട്ടാ....... ബിഗ് ഫാൻ 🥰🥰
നിന്ദിച്ചവരുടെ മുന്നിൽ നിന്നെ ഞാൻ ഉയർത്തും..ഞാൻ നിന്നെ അനുഗ്രഹിക്കും.. നീ ദേശത്തു മാനിക്കപ്പെടും.. 👍
കേരളം കണ്ട ഏറ്റവും നല്ല മനുഷ്യൻ.ഞാൻ ഒരു വട്ടം ഒന്ന് കാണാൻ,ഒന്ന് തൊടാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ. സുരേഷ് ചേട്ടാ ഇനിയും മുന്നോട്ട് തന്നെ പോകുക.എന്റെ പ്രാർത്ഥന അങ്ങയുടെ കൂടെ ഉണ്ട്.
എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ സുരേഷേട്ടാ🙏♥️
സതൃം ഒരു താരത്തെ പോലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല പക്ഷേ സുരേഷേട്ടനെ കാണണമെന്ന് തോന്നിയിട്ടുണ്ട്.
Let it happen soon🥰
ഒരാളുടെ മനസ്സിൻ്റെ ഔദാര്യം ആണ് ഇന്നത്തെ ഞാൻ എന്ന് പറയണമെങ്കിൽ നല്ല തന്തയ്ക്കു പിറക്കണം, നട്ടെല്ല് ഉണ്ടാവണം സർ. അല്ലാത്തവർക്ക് അതിനു പറ്റില്ല... Sir നെ മനസ്സിലാക്കുന്ന ഒരു ജനത കൂടെയുണ്ട് ❤
മനുഷ്യസ്നേഹിയായ ഒരു നല്ല മനുഷ്യൻ. അധികാരസ്ഥാനങ്ങൾ അർഹിക്കുന്നു
This is the world we are in today.
ഒരാൾക്കും പത്തു പൈസ സഹായം ചെയ്യരുത്... അതാണ് ഇത്രയും കാലം കൊണ്ട് പഠിച്ച പാഠം...
സത്യമായിട്ടും ലവലേശം കള്ളമില്ലാത്ത ഈ നല്ലമനുഷ്യൻ കേരള മുഖ്യ മന്ത്രിയായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🥰😍പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങളെപ്പോലുള്ള സാധാരണക്കാർ 🙏♥♥♥♥♥
രാഷ്ട്രീയം നല്ലതാണ് വർഗീയ ഫാസിസ്റ് രാഷ്ട്രീയം നല്ലതല്ല അതിനെ കേരളം ജനത സ്വീകരിക്കില്ല....
ശരിയാ പക്ഷേ,
എംപി എംഎൽഎ എന്തിന് സുപ്രീം കോടതി ജഡ്ജിമാരെ പോലും വിലയ്ക്കെടുക്കുന്ന തനി തന്തയില്ലായ്മ കാണിക്കുന്ന പാർട്ടി ആയിപോയി.
പോക്രിത്തരത്തിന് കൂട്ട് നിന്നാൽ എംപി ആകും അല്ലെങ്കിൽ കൊന്നുകളയും
വൃത്തികേട് കാണിക്കുന്ന പാർട്ടിയിലെ ഒരു എംഎൽഎ തോൽപ്പിക്കാൻ വേണ്ടി നിങ്ങൾ വോട്ട് ചെയ്ത് വേറൊരു എംഎൽഎ ജയിപ്പിച്ച ശേഷം ആ എംഎൽഎ വൃത്തികേട് കാണിക്കുന്ന പാർട്ടി പണം കൊടുത്തു വാങ്ങിയാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ?
.
സാധാരണ കാർ അല്ല സംഘി കൾ ...ചേച്ചി ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം...അല്ലേ..
കറക്റ്റ് ഇതു പോലുള്ള ആണ് നമ്മളെ ഭരിക്കേണ്ടത്
👍👍
സുരേഷ് ചേട്ടാ നിങ്ങളെ പോലുള്ള നല്ല മനുഷ്യർ രാഷ്ട്രീയത്തിൽ നിൽക്കണം.
സാറിന്റെ കൂടെ എന്നും ദൈ വം ഉണ്ടാകും 🙏🏽🙏🏽🙏🏽
ഇത്രയും നല്ലൊരു വ്യക്തിയെ.രാഷ്ട്രീയത്തിന്റെ പേരിൽ പരിഹസിച്ച്.അദ്ദേഹത്തെ വിജയിപ്പിക്കാതിരുന്ന നമ്മുടെ തൃശൂർക്കാരോട്.അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഞാനും തൃശൂർ തന്നെയാണ്..ഇദ്ദേഹത്തെ പോലെയുള്ള ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എങ്കിൽ.നമ്മുടെ നാട് ഇത്ര നന്നായി.രാഷ്ട്രീയത്തിന്റെ കൊടിയുടെ നിറം നോക്കി വോട്ട് ചെയ്ത് ജനങ്ങൾ അവസാനം കേരളത്തിൻറെ ഇന്നത്തെ അവസ്ഥ എന്തായി.ഇനിയെങ്കിലും ഒന്നു മനസ്സിലാക്കി കൂടെ ജനങ്ങൾക്ക് നല്ല മനുഷ്യൻ ആരാണ് അവരെയാണ് വിജയിപ്പിക്കേണ്ടത് അവിടെ രാഷ്ട്രീയം നോക്കരുത്. രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുകയും ചെയ്യരുത് കാരണം.അവർ പഠിച്ച കള്ളന്മാരായിരിക്കും...എത്രയോ നല്ല മനുഷ്യൻ നമ്മുടെ നാട്ടിലുണ്ട് എന്നിട്ടും നമ്മൾ തെരഞ്ഞെടുക്കുന്നത്.നമ്മുടെ രാജ്യം ഭരിക്കാൻ എങ്ങനെയുള്ളവരെയാണ് ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും...
നന്മകൾ മാത്രം ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്ന സുരേഷ് ഗോപി സാറിന് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹവും കരുതലും സാറിനും സാറിന്റെ കുടുംബത്തിനും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥനയും സഹായവും ഉണ്ടാകും സാറൊരു വാക്ക് പറഞ്ഞാൽ മതി ഭാരത് മാതാ കി ജയ്
Sureshettഈ തൃശൂർ കാർക്ക് സുരേഷേട്ടനെ തിരിച്ചറിയാതെ പോയെങ്കിൽ അവർക്കു നല്ലതാനുഭവിക്കാൻ ഭാഗ്യമില്ല എന്നാണ് അർത്ഥം സുരേഷേട്ടൻ മുഖ്യ മന്ത്രി അയാൽ കേരളം സ്വാർഗമാണ് സ്വർഗത്തിൽ ജീവിക്കാൻ എനിക്കടക്കം യോഗമില്ല സുരേഷേട്ടനെ ജനനം എന്നു വലിയഗ്രഹമുണ്ട് അത് നടക്കണമെങ്കിൽ ഞാനത്ര ഭാഗ്യം ചെയ്യണംമ്പഗവാൻ എന്നെ അനുഗ്രഹിക്കണം
കാണണം eannanu
ചിന്തിച്ച് പ്രവൃത്തിക്കുക ...... സത് ബുദ്ധി പ്രധാനം ചെയ്യട്ടെ.....
ജഗതീശ്വരൻ!നന്ദി
അങ്ങേക്കുള്ള പ്രതിഫലം സ്വർഗ്ഗത്തിൽ നിന്നു ദൈവം തരും .God bless you
🤮😆😬🤣🤣😂😅😬😆🤮
☺️
@@mayavi2335 ചേട്ടന് ഹൂറിയെയും കിട്ടും 😂
@@user-abcdefgh989 😂😂
സിനിമയിൽ അല്ല ജീവിതത്തിൽ എന്റെ സൂപ്പർ സ്റ്റാർ സുരേഷ് ചേട്ടൻ തന്നെ. ഈശ്വരൻ ആയുസ്സ് ഒരുപാട് നൽകട്ടെ 🙏🙏🙏ഒരുപാട് പ്രാർത്ഥന യോടെ.🙏അച്ഛനെപ്പോലെ നല്ല മകനുകൂടി ജന്മം നൽകിയല്ലോ ഒരുപാട് നന്ദി🙏🙏
സുരേഷ് ഏട്ടനെ യും familiye യും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
സർ.. ഞാൻ സാറിൻ്റെ പാർട്ടിക്കാരൻ അല്ല, പക്ഷെ കയ്യയച്ച് സഹായിക്കുന്നവർക്ക്, ഇതാണ് സ്ഥിഥി, താങ്കൾക്ക് നല്ലത് വരട്ടെ
നല്ല മനസ്സിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും 🙏🏻🙏🏻🙏🏻
കർമ്മം ചെയ്‌തു കൊണ്ടേയിരിക്കു ഫലം വന്നു ചേരും...
ഇന്നല്ലെങ്കിൽ നാളെ....
@@MrVinu4you ഗോഡ്.ബ്ലെസ്.സുരേഷ്.അങ്കിൾ.ദൈവും.കൈവിടില്ല.🙏🙏🌹
ഞാൻ കണ്ടതിൽ വെച്ച് നന്മ നിറഞ്ഞ വെക്തി ❤❤😍❤❤
വിഷമിക്കരുത്... സങ്കടപ്പെടരുത്... തളരരുത്... നല്ല പച്ച മനുഷ്യൻ ആയി മുന്നേറുക... ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി പ്രവർത്തന രംഗ ത്ത് അടിയുറച്ചു നില കൊള്ളുക... നന്ദി കെട്ട വർഗ്ഗം മനുഷ്യ കുലത്തിൽ ഉണ്ട് എന്നും എപ്പോഴും 👍ഒരിക്കലും താൻ ചത്തു മീൻ പിടിക്കാൻ ഇറങ്ങരുത് 🤝ദുഖിക്കരുത് pls
ഇതാണ് നമ്മുടെ ലോകം, സമൂഹം. പരിഭവിച്ചിട്ട് കാര്യമില്ല.! സുരേഷ് ഗോപി the great humen being !
ദൈവം എപ്പോഴും sir നോട് ഒപ്പം ഉണ്ട് 🙏🏻
Sg is a superhero in life too...ഒത്തിരി കാണാൻ ആഗ്രഹിച്ച വ്യക്തിയാണ്. Unfortunately it didnt happen... So much ❤❤❤ from kollam
Sathyam njanum aagrahikkunnundu ee nalla manushyane kaanan
സുരേഷേട്ടാ അങ്ങേയ് ക്ക് വോട്ട് ചെയ്യാത്ത തൃശൂർ ജനങ്ങൾ
എത്രയോ തവണ മനസ്സിൽ
വിചാരിച്ചു കാണും നിങ്ങള്ക്ക് ചെയ്താൽ മതിയായിരുന്നു എന്ന്
നിങ്ങളെപ്പോലെ ഒരു മനുഷ്യനെ
അവർക്കു കിട്ടാനും ഒരു യോഗം വേണം
സുരേഷ് സർ 🥰🥰🥰🥰എന്നും സാറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദൈവം ഉണ്ടാകും. Love uuu lot sir.
ഏറ്റവും വലിയ രാഷ്ട്രീയ മാലിന്യം ആയ ആർഎസ്എസ് എന്ന തീവ്രവാദി സംഘടന യിലാണ് താങ്കൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്നതാണ് താങ്കളെ സ്നേഹിച്ച വർക്കുള്ള ഒരേയൊരു നിരാശ... മനുഷ്യത്വം ഉള്ളവർക്ക് പ്രവർത്തിക്കാൻ പറ്റിയ പാർട്ടിയല്ല താങ്കൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടി എന്ന് താങ്കൾ തിരിച്ചറിയാതെ പോയി😞 ജാതിമതഭേദമന്യേ മനുഷ്യത്വ സേവനം ചെയ്ത ഏതെങ്കിലും ഒരു ആർഎസ്എസുകാരൻ എ താങ്കൾക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ??? ഈ രാജ്യത്തെ മതേതരത്വത്തെ ഇല്ലായ്മചെയ്യാൻ കച്ച കെട്ടിയിരിക്കുന്ന ഒരു തീവ്രവാദി പാർട്ടിയാണ് താങ്കൾ പ്രതിനിധാനം ചെയ്തു കൊണ്ടിരിക്കുന്ന ബിജെപി സംഘപരിവാർ പ്രത്യശാസ്ത്രം... നിങ്ങളുടെ മനുഷ്യത്വം ആത്മാർത്ഥത ഉള്ളതാണെങ്കിൽ എത്രയും പെട്ടെന്ന് ആ പാർട്ടിയിൽ നിന്ന് രാജിവച്ച് നല്ല ദൈവവിശ്വാസിയായ ജീവിക്കുക..🙏
എനിക്ക് ഒരുപാട് സങ്കടം ഉണ്ട്
അദ്ദേഹം എത്ര വിശ്വസ്തനും വിനയാന്വിതനുമാണ് ❤️ എന്തിനാണ് സ്വന്തം ജില്ലയിലെ ആളുകൾ അദ്ദേഹത്തെ തെറ്റിദ്ധരിച്ചത്
നല്ലത് ചെയ്തു ജീവിച്ചാൽ ഇത് ആണ് ഫലം 🙏സ്നേഹം ❤മാത്രം 🙏
I am sure Sh Suresh Gopi will become something great in his life. God is with him. He is such a nice person. No words in the dictionary to praise him. I wish him every success in all walks of life. My sincere gratitude to him.🙏🙏🙏❤️❤️❤️
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട പ്പെടുന്ന ഒരു വ്യക്തി യാണ് സുരേഷ് ഗോപി sir.. നല്ല മനസിന്റെ ഉടമ.. ഒരു മുഖ്യ മന്ത്രി ആയാൽ. ഈകേരളം. നന്നാകും. 🌹🌹. Sir നെ god അനുഗ്രഹിക്കട്ടെ. പാപ്പൻ സിനിമ 👌.
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു വ്യക്തി ആണ് സുരേഷ്‌ഗോപി sir.. ഒരു ദൈവതുല്യനായ ഒരു മനുഷ്യൻ ആണ്... ജാതിഭേദമന്യേ ഓരോത്തരുടെയും കഷ്ട്ടതയും പ്രെയാസങ്ങളും അറിഞ്ഞു സഹായിക്കുന്ന ഒരു ദൈവം ആണ് സാർ... അദ്ദേഹത്തിനും കുടുംബത്തിനും നന്മ മാത്രമേ ദൈവം കൊടുക്കു. ആരൊക്കെ അദ്ദേഹത്തെ കുറ്റപ്പെടുത്തിയാലും.. ദൈവത്തിന്റെ കോടതിയിൽ ഈ കുറ്റം പറയുന്നവർക്ക് ശിക്ഷ കിട്ടും.. ❤❤❤❤❤god bless you. Sir ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുരേഷ് സർ, നല്ല മനുഷ്യർക്ക് ദൈവം കൂടുതൽ പരീക്ഷണം നൽകും.
പക്ഷെ ജനമനസുകളിൽ അങ്ങയുടെ സ്ഥാനം വളരെ വലുതാണ് 😍😍😍
People will definitely understand you sir.. one day. Small waves gather to bring the tide when suitable time arrives
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്മ നിറഞ്ഞ മനുഷ്യൻ... ദൈവം ആരോഗ്യവും ദീർഘായുസും കൊടുക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇദ്ദേഹം സഹായിച്ച പലരും കാര്യം കഴിഞ്ഞപ്പോൾ അവഗണിക്കുന്നത് ഞാന് കണ്ടിട്ടുണ്ട്.. ഇതിൽ ഭയങ്കര പാട്ടുകാർ ആയ സഹോദരികൾ വരെ ഉണ്ട് ..
ചാകാൻ കിടന്നാൽ പോലും വെള്ളം കൊടുത്തു ജീവൻ നൽകിയ ആളെ പിന്നീട് തെറി പറയുന്ന ഞാൻ ഉൾപ്പെടെയുള്ള നന്ദി കെട്ട മലയാളി വർഗ്ഗം അങ്ങയോട് മാപ്പിരക്കുന്നു.. പ്രിയ സുരേഷ് ഗോപി.. ഇവിടെ കള്ള കൂട്ടങ്ങൾക്കാണ് വാഴ്ത്തുക്കൾ.. അങ്ങയെ പോലെ ഉള്ള ഒരു നന്മ മരത്തിനെ ഇവർ അർഹിക്കുന്നില്ല.. God Bless You 🙏🙏🙏
No words. Wishing you only the best. 🙏🙏
ഇദ്ദേഹത്തോട് ഇഷ്ടം കൂടി വരുന്നു. ❤. ഇദ്ദേഹത്തിന്റെ രാഷ്‌ടീയത്തോടുള്ള ഇഷ്ടമില്ലായിമയാണ് അങ്ങയെ മനസിലാക്കാൻ പറ്റാതെപോയത്. നിങ്ങൾ ഞങ്ങളുടെ പഴയ ആ നടനായി മാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു 😊I Love you sir 😍
നിങ്ങൾ എനിക്കൊരു പുല്ലും ചെയ്ത് തന്നിട്ടില്ല ഇനി തരികയും വേണ്ട പക്ഷേ നിങ്ങളെ എനിക്ക് ഒരുപാടിഷ്ട്ടമാ കാരണം നിങ്ങൾ ഒരു മനുഷ്യൻ ആണ് യഥാർത്ഥ മനുഷ്യൻ
വളരെ നല്ലമനുഷ്യ സ്‌നേഹി. ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🏻🙏🏻🙏🏻🙏🏻നിങ്ങൾ ആണ് സാർ നല്ല മനുഷ്യൻ ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻❤️❤️❤️🙋🙋🙋
അങ്ങ് ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ജനങ്ങൾക്കറിയാം. കർമം ചെയ്യുക നമ്മുടെ ലക്ഷ്യം. കർമഫലം ഈശ്വരനാണ് തരുന്നത്. കേവലം മനുഷ്യരല്ല. അങ്ങയെ ജനങ്ങൾക് ഒരുപാടിഷ്ടമാണ്. Papan കാണാൻ പോയി. അടിപൊളി സിനിമ ആയിരുന്നു. മേ ഹും മൂസക്കു ബുക്ക് ചെയ്യാൻ നോക്കിയിട്ട് കിട്ടിയില്ല. പക്ഷെ കാണും. ഇങ്ങനെയൊക്കെയാണ് ഞങ്ങൾ അങ്ങയോടു സ്നേഹം കാണിക്കുന്നത്. ആരും സഹായിച്ചവരാരും കൂടെ ഇല്ലെന്നു വിചാരിക്കണ്ട. ഒരുപാട് പേരുടെ പ്രാർത്ഥന അങ്ങയുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ട്. ബി ഹാപ്പി.
നല്ലൊരു മനുഷ്യൻ ❤️❤️🤲🙏
ഇതുപോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.. 🙏🙏🙏.. ഒരുപാട് നന്മകൾ ഉള്ള വ്യക്തി... ❤❤❤.. മുന്നിൽ കാണുന്ന കഷ്ട്ടതകൾക്കെല്ലാം അറിഞ്ഞു സഹായിക്കുന്ന സുരേഷേട്ടൻ 🥰🥰🥰... ദൈവം അറിഞ്ഞു തരും.... എല്ലാവരുടെയും പ്രാർഥന ഉണ്ടാകും.
Suresh ഗോപി സർ അധികാരത്തിൽ എത്തും 🙏🏻❤️.നന്മ ചെയ്യുന്നവരെ ഒരിക്കലും ദൈവം കൈവിടില്ല.ഞങ്ങളുണ്ട്
നിങ്ങളുടെ കൂടെ.
തൃശ്ശൂർകാർക്ക് എന്തെല്ലാം ചെയ്തു കൊടുത്തു. വോട്ട് കൊടുത്ത് അവരതിന്റെ നന്ദി കാണിച്ചില്ലല്ലോ എന്ന് ഓർക്കാറുണ്ട്, പറയാറുണ്ട്. ഞങ്ങളുടെ എല്ലാവരുടേയും സ്നേഹം അങ്ങയോടുകൂടെയുണ്ട്.
Chanakatjil
Chavittiyathu
kondani
Vere
Ethu
Partyil
Asyirunmuvengil
Mr,Sureshgopi
MLA
Aayene
@@akbarsha4246 Muslim league l malsarikaam, bjp yil paadilla athe chaanakam, vallathoru vibagam aalukal, bjp mosamenkil ,mathathinte perilulla Alla party kalum mosam thanne
@@Green-6937 due to hatred politics
@@ekaj3404athenne njaan paranjathe mathathinte perilulla allaa partikalum mosamaanenkil orupole mosam thanne., bjp yilum ,Muslim league lumoke, vargeeyatha ullavar undavum, illathavarum kurache kaanumaayirikkum, athukonde 2 um nannalla.. Hinduvinteyum, Mappilayudeyum, christianteyum Allam vargeeyatha oorupole mosamaane..pinne Mr Suresh orupad Muslims neyum help cheythitund, Veedu vare vachu koduthitunde, ayaloru nalla human being aane.. athra league nethakanmaar kayyeenne cash aduthe,, sawntham varumaanathinapuram , ithupole daanam cheyyununde?
@@Green-6937 how can you compare league with BJP.league exist for the backword communities upliftment.they never distruct temple,never killed any one on the basis of religion.but BJP formed itself on the basis of hatred and violence
ഇതുപോലെ ഒരു ചേട്ടൻ ഉണ്ടാവുന്നത് ഭാഗ്യമാണ്..... ഞാൻ അങ്ങനെ കാണുന്നു ❤️
കളങ്കമില്ലാത്ത ഒരേ ഒരു ദൈവതുല്ലനായ മനുഷ്യൻ. എനിക്കും നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🙏🙏🙏
സത്യം.. നമ്മളും ഇങ്ങനെയുള്ള അവസ്ഥയിലൂടെ പോയിട്ടുണ്ട്...
കാശ് കൂടുതൽ ഉണ്ടായിട്ടല്ല.. പക്ഷേ വരുന്നവരുടെ ദുഃഖം മനസിലായി നമ്മുടെ ദുഃഖം പോലെയായുള്ള ബോധം ഉണ്ടാകുമ്പോൾ ഒന്നും നോക്കത്തില്ല..
You are such a Great Man...!!!!
Thai sir
നന്മ മാത്രമേ ഉണ്ടാകൂ, താങ്കളുടെ ഉള്ളിൽ ദൈവീകത ഉണ്ട് 🙏🙏🙏
സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഭയങ്കര ഇഷ്ട്ടം
🌹🌹സുരഷേട്ടനെ പോലുള്ള നല്ല മനുഷ്യരെയാണ് ഈ നാടിനാവശ്യം 👍👍
നന്മ നിറഞ്ഞ മനുഷ്യൻ, ഇദ്ദേഹത്തിന് ആയുരാരോഗ്യം ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏
സാർ അന്നും ബഹുമാനം
നല്ലൊരു മനസിനുടമ.... എന്നും നല്ലതുണ്ടാവട്ടെ...ഈശ്വരൻ അനുഗ്രഹിക്കട്ടെ...
താങ്കളെ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമാണ്... ❤️ഇപ്പോൾ ബഹുമാനവുമാണ്.... God blessyou sir... 🙏
ഇത്രയും നല്ലൊരു വൃക്തിത്വമാണ് സുരേഷ്ഗോപി the great
സുരേഷ് സർ, തൃശ്ശൂർ കാർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു 🙏 താങ്കൾ MLA അല്ല കേരള chief minister ആയി കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ 😍
🥰🥰👍
ഇവൻ മുഖ്യമന്ത്രിയായാൽ കേരളം മുടിക്കും രണ്ടുതരം..
@@mayavi2335 eppol ullayalinte athra varilla . Pinne eppol keralam sambal samrithiyil analloo . Maveli nadalle kallavum Ella chathiyum Ella. Keralam mudikkum ennu paranjal eppol mudiyathe erikkalle
@@mayavi2335 kashtam...😬
@@mayavi2335 pinu sir ചെയ്യുന്ന കാര്യം ഓർമിപിക്കല്ലെ സുഹൃത്തേ , തൃശൂർ എംഎൽഎ ഒരു പൊന്തൻ ഉണ്ട് എന്തിന് കൊള്ളാം inaugration cheyyan maathram ഉണ്ടാവും
ഒരുപാട് ഒരു പാട് ഇഷ്ടം❤️❤️❤️🔥🔥🔥
എന്റെ പൊന്ന് സുരേഷേട്ടാ ഒരു പന്നിയും അങ്ങേയ്ക്കു വേണ്ടി സപ്പോർട്ട് ചെയ്യണ്ട . ഏട്ടനെ സഹായിക്കാനും നിലനിർത്താനും ഭഗവാൻ എപ്പോഴും ഉണ്ട് അത് മതി❤️❤️
🔥🧡🧡🔥🇮🇳
സുരേഷ് ഏട്ടന് വലിയ, സ്നേഹം നിറഞ്ഞ ഒരായിരം ബിഗ് സല്യൂട്ട്.ഒരു അനുജത്തി.
ഉപകാരം ചെയ്യുന്നവരേ മറക്കാതിരിയ്ക്കുന്നതാണ് ധർമം. 🙏💖😍 സുരേഷ് ഗോപി sir 🙏💖💖💖💖💖💖💖💖💖💖
Salute u sir
തൃശ്ശൂർകാരനാണ് എന്ന് പറയാൻ പണ്ട് അഭിമാനമായിരു... എന്നാൽ ഇന്ന് അപമാനമാണ്.. ഇത്രയും നന്ദിയില്ലാത്ത.. ഉളുപ്പിലാത ജനങ്ങൾ വേറെ ഉണ്ടാകുമോ എന്ന് അറിയില്ല.. ഇത്രയും നല്ലൊരു മനുഷ്യനെ തോൽപിച്ച മാരിയത്താകെ പാർലമെന്റിൽ സംസാരിക്കാൻ പോലും പറ്റാത്ത.. മണ്ഡലത്തിൽ തിരിച്ചു പോലും നോക്കാത്ത പ്രതാപനെ വോട്ട് ചെയ്ത് വിജയിപ്പിച്ചു വീട്ടിരിക്കുന്നു.. അയാൾ പാർലമെന്റിൽ വാ തുറന്നാൽ തന്നെ നാണക്കേടാണ്.. എന്നിട്ടും അദ്ദേഹം കൊടുത്ത വാക്കിന്റെ പേരിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ നമുക്ക് കാണാം.. അവിനിശേരി എന്നാ പഞ്ചായത്ത് അദ്ദേഹം അമൃത് പത്തധിയുടെ ഭാഗമായി എന്റടുത്തു അവിടെ നിർദ്ദനര്ക് അനേകം വീടുകളും മറ്റു അടിസ്ഥാന സൗകര്ങ്ങളും ചെയ്തു കൊടുത്തു.. തൃശൂർ ശക്തൻ മാർക്കറ്റിലും പരിസരത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ കിട്ടുവിജയൻ കൊടുത്ത കാശുകൊണ്ടല്ല.. സുരേഷ് ഗോപി എംപി ഫണ്ടിൽ നിന്നെ അനുവദിച്ച 5 കോടി ഉപയോഗിച്ചനെ തുടങ്ങിയതേ.. അങ്ങനെ ഒരു എംപി ചെയ്യണ്ടതും അതിലധികവും അദ്ദേഹം ഈ മണ്ഡലത്തിനുവേണ്ടി ചെയ്തു.. വോട്ട് ചെയ്തു വിട്ട എംപിയും എം ൽ എ യും അധികാരത്തിന്റെ സുഖം പറ്റി ജീവിക്കുന്നു.. ഇതെല്ലാം അറിഞ്ഞിട്ടും സുരേഷ് ഗോപി ചെയ്ത എല്ലാ സഹായങ്ങളും കൈപറ്റി എവിടുത്തെ നന്ദി കെട്ട വോട്ടർമാർ വേണ്ടി അദ്ദേഹത്തെ തോല്പിക്കുന്നു.. പരമ കഷ്ടം..
Suresh Gopi u are a grt person who has a very generous heart. The whole world knows who u are. V all love u
രാഷ്ട്രീയം ഏതുമാവട്ടെ, നന്മ ചെയ്യാൻ തുടർന്നും ദൈവം സഹായിക്കട്ടെ 🙏🏾
ഇത്രയും നല്ല മനുഷ്യൻ 🌹🙏🙏🌹🌹🌹
ദൈവത്തിന്റെ കൈ സുരേഷ് ഗോപി 🙏🙏🙏
മനുഷ്യ സ്നേഹികളെ മറക്കാതിരിയ്ക്കുക. അർഹതപ്പെട്ടത് മുക്കിയടിയ്ക്കുന്നവർക്കാണ് മലയാളികളുടെ സപ്പോർട്ട് അതു ശരിയല്ല.
Pacha manushyan
Eee lokathu kittatha oru karyam nandi aanu
"എറിയാൻ അറിയാം എന്നുള്ളവന്റെ കയ്യിൽ വടി കിട്ടില്ല "എന്ന മൊഴി ആണ് SG സാറിന്റെ കയ്യിൽ കേരളം കിട്ടില്ല എന്ന് സാധാരണ ആൾക്കാർ പറയുന്നത്. സ്വന്തം കയ്യിൽ ഉള്ള cash എടുത്തു എന്തെല്ലാം സാധാരണ മനുഷ്യർക്ക് വേണ്ടി അദ്ദേഹം ചെയ്തു. ഒന്നും കാണാതെ പോയല്ലോ ഇവിടത്തു കാർ.. Sir തീർച്ചയായും വരും തലമുറയുടെ നന്മ പ്രകാശം നിങ്ങളാണ്. സാർനെയും കുടുംബത്തെയും ദൈവം കാക്കട്ടെ 🙏🙏🙏🙏🙏
സാരമില്ല ചേട്ടാ,എനിക്കും ഇതുപോലെ ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്, നന്ദികെട്ടവരാണ് മലയാളികൾ, വെറും സീറോയിൽ നിന്നും ഇവിടെവരെ ആകാൻ സാധിച്ചതിൽ ഏറ്റവും കൂടുതൽ നന്ദി ദൈവത്തോടും, ജന്മം തന്ന അച്ഛനോടും, അമ്മയോടും പിന്നെ പഠിച്ച ഇൻഫെന്റ് ജീസസ് സ്കൂളിനോടും ഇവരോടുള്ള കടപ്പാട് മറക്കാൻ പറ്റില്ല, Thankasserry
"നീതിമാൻ പന പോലെ വളരും.., ലബനോനിലെ ദേവ താരു പോലെ തഴക്കും.. അവർ വർദ്ധക്യത്തിലും പച്ച പിടിച്ച് കൊണ്ടേയിരിക്കും, അവർ ചെയ്യുന്നതൊക്കെയും സാധിക്കും "ഈ മഹത് വചനം താങ്കളെ കുറിച്ച് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.. ദൈവം സുരേഷ് ഗോപി സാറിനെ അനുഗ്രഹിക്കട്ടെ 🌹
നമ്മുടെ ഒരു mla ആയി ചേട്ടൻ വന്നു കാണാൻ ആഗ്രഹിക്കുന്നു
MLA അല്ല he is CM stuff
Sirne kananam ennunte
ചേട്ടാ ഇത് കലി ക്കാ ലം നന്മ യുള്ളവരെ കാണാൻ കണ്ണില്ല
ഇത്രയും മനുഷ്യസ്‌നേഹി ആയ ഒരാളെ ഈ കാലത്തു കാണാൻ പറ്റില്ല . ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന വാക്കുകൾ , അങ്ങേക്ക് മുൻപിൽ 🙏🙏🙏മാത്രമേ തരാനുള്ള .
ഈശ്വരൻ ആയുരാരോഗ്യ സംഖ്യം തരട്ടെ .
അൻപെ ശിവം കൂടെ ഉണ്ട് .
ഇസത്തിൽ കലരാത്ത നന്മയുള്ള മനസ്സുകൾ കൂടെ ഉണ്ട്. പിന്നെ എല്ലാത്തിനുമുപരി കർമ്മ ബലം കൂടെ ഉണ്ട്.
എല്ലാ പ്രാർത്ഥനകളും കൂടെ ഉണ്ട്.
ഇതാ ഒരു മനുഷ്യൻ..... 🙏
ഈദ്ദേഹത്തിനേക്കാൾ സാമ്പത്തികം ഉള്ള എത്രയോ സിലിബ്രട്ടികൾ ഉണ്ട്... അവരാരും ഇങ്ങനെ ആരെയും സഹായിക്കുന്നതായി അറിയില്ല......സുരേഷേട്ടാ നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ❤❤❤...
അവർ അത് എടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. ഇയാൾ സ്വയം തന്നെ പറയുന്നു. വലതു കൈ കൊടുത്തത് ഇടതു കൈ അറിയരുത്. അതാണ് നന്മ.
@@ashnelli2224 അങ്ങനെ പറയരുത്.. ആരേലും സഹായിക്കുന്നുണ്ടെന്നു പറയുന്നതിൽ എന്താ prblm? ഇവരൊക്കെ പറഞ്ഞു നമ്മൾ അറിയുന്നതുകൊണ്ടല്ലേ കൂടുതൽ ആൾക്കാർ സഹായം വാങ്ങാൻ എത്തുന്നത്... ഇത് കേൾക്കുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടാകും.. ഇവരൊക്കെ പറഞ്ഞില്ലേലും സഹായം വാങ്ങ്ങു്ന്നവർ ഏതെങ്കിലും പ്ലാറ്റഫോംമിൽ പറഞ്ഞെങ്കിലും ലോകം അറിയണം... ജാഡക്കുവേണ്ടിയാണെന്നു പറയുന്നവർ അങ്ങനെ പറഞ്ഞു അവടെ നിൽക്കട്ടെ.... നന്മ ചെയ്യുന്നവരെ അംഗീകരിക്കാൻ ഉള്ള മനസ് ഇല്ലാതെ പോവരുത്... ഒന്നിലും രാഷ്ട്രീയം കലർത്താതിരുന്നാൽ അത്രയും സമാധാനം... SG മുൻപും ഇതൊക്കെ ചെയ്തിട്ടുണ്ടല്ലോ.. അന്ന് രാഷ്ട്രീയം ഇല്ലാതിരുന്നകൊണ്ട് ആർക്കും prblm ഇല്ലാരുന്നു...