How to make squirrel repellent(.HomemadeI) I am little bit far from u .Here this is the time to plant seeds and small plants.Same time I am getting problem from squirrel also. Later on I will say I am writing from where.
വളരെ നല്ല കാര്യങ്ങളാണ് വീഡിയോ യിൽ നിന്ന് കിട്ടാറുള്ളത് ഫ്രൂട്സ് പ്ലാന്റിൽ വേഗം ഫ്രൂട്സ് പിടിച്ചു കിട്ടാനായിട്ടുള്ള ടിപ്സ് വീഡിയോ ഇടുകയാണെങ്കിൽ നന്നായിരുന്നു
4 മാസം പ്രായമായ എൻ്റെ തക്കാളി ചെടിയിൽ നല്ലത് പോലെ തക്കാളി കിട്ടി തുടങ്ങി ഇപ്പോൾ വരുന്നത് ഏല്ലാം കുരിടിച്ച് നിൽക്കുന്നു കുരി ടിപ്പ് മാറാൻ എന്ത് ചെയ്യണം.
വീട്ടിൽ ആദ്യമായ് പൂത്തമാവിന്റെ തടിയിൽ എന്തോ തുളച്ചിട്ട് കട്ടൻ കാപ്പി പോലെന്തോ ഊറിവരുന്നു എന്തു ചെയ്യണം?🙏 കുറച്ചു ചീരയും പടവലവും ഉണ്ട് ഒരു പാട് മുരിങ്ങക്കായും കിട്ടിട്ടോ, പിന്നെ പാവലും🙏🙏🙏🤝
Hello sir One query Is it possible to give fertilizer and micronutrients to the tree by IV i mean intravenous pouch because I saw the same in China they puncher the bark of the tree with a plastic needle and connect it to the pouch so the content will directly go into the trees I forgot to take the pic i saw that in Shanghai
@@moideenwelder2904 ഞാൻ ചോദിച്ചത് ,മുള്ളാത്ത എന്നോ അല്ലെങ്കിൽ മൂത്രമൊഴിക്കാത്ത എന്നോ അല്ലല്ലോ? മുള്ളാത്ത വിത്ത് എന്നല്ലേ .എന്നാൽ അങ്ങിനെയൊരു ചക്കയുണ്ട്: മുള്ളാത്ത ചക്ക എന്ന് പറയും. നല്ല ഔഷധ ഗുണമുള്ള ചക്കയാണ്. അതിൻ്റെ വിത്തിനെയാണ് ഞാൻ ഉദ്ദേശിച്ചത്.
🥰താങ്ക്സ് ചേട്ടാ 🙏നല്ലത് പോലെ പറഞ്ഞു തന്നു
Deepunde ella videosum nalladhanu
Kurachu Murighaleaves Mixiyil Arakkuka oluva kuthirthathum kanjiwater lle mix cheyythu Adikkam
ലളിതമായതു കൊണ്ട് തീർച്ചയ പരീക്ഷിക്കും.
കൊള്ളാം നല്ല അറിവ് ചെയ്തു നോക്കട്ടെ താങ്ക്സ്
sure
ദീപു പൊന്നുപൻ, സാറേ താങ്കളുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് സാറേ
Thankyou
സൂപ്പർ. ചെയ്തു നോക്കണം👍👍
ഉണ്ടാക്കി നോക്കട്ടെ
Deepuchetta velleecha salyam nallapole undu Tomato thaikal pidikkunnila.entha oru podikai para nju tharumo
ചട്ടി സൂപ്പർ
Ulli krishi cheayubol vellam engane ozhiykendath dhivasavum ozhiykano
Kaappi podikk nalla vila ya ser
Thank you very much... I was waiting for such a organic fertilizer... I do it this week and put my comments.....
Suppar👌👌
Deepu, തളിരില ഇളം മഞ്ഞക്കളറിൽ വരുന്നതിനു എന്തിടണമെന്ന് പറയാമോ?
വീഡിയൊ സൂപ്പർ
എന്റെയും സംശയം ആണ് ഇത്
Copperoxy cloride
@@syedveliyath6861 വളം, ചെടി കടയിൽ കിട്ടുമോ
Kappipodi idukkumbol kadayil ninne nerittu vaghiyathano idukkendathe
Fruits plants nu use cheyyamo
Yes
@@Ponnappanin thank you
Kappipodi illenkil chayapodi idan patto
Thank u feedback Ariyyikkam 👍
Welcome 😊
Nalla valam
Payarill idamo
Spray cheyyanum chuvattil ozhikkanum onnu thane mathiyo spray cheyyan dilute cheyyandayo
Very simple and useful information. Thanks
L🎉
സൂപ്പർ 👌🏻ഞാനും നോക്കട്ടെ ഇങ്ങനെ
thank you..... sure
@@Ponnappanin ...
Good video. Payarila kurudikathirikkaan entha cheiyendathu
Thanks for the useful video
You are welcome
ചെയ്തു നോക്കട്ടെ 🙏🙏
uppu itta kanjivellam use cheyyamo
Best idea 👌👌 good information 👍❤🙏🙏🙏
thank you
How to make squirrel repellent(.HomemadeI) I am little bit far from u .Here this is the time to plant seeds and small plants.Same time I am getting problem from squirrel also. Later on I will say I am writing from where.
Nice idea
Very useful video👌👌🙏
Thank so very much
You are very welcome
Valarie upakarapradhamaya video aanu othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏🙏👍👍👍Support cheythittundu ente Puthiya recipe onnu vannu kanane
Ithu teyila alle kappipodi alla
നല്ല വളം.ഉണ്ടാക്കാനും എളുപ്പം
yes
Thank. You
കാപ്പി പൊടി കടയിൽ നിന്ന് വാങ്ങി അങ്ങനെ thanna യൂസ് chayyamo
Ee. Soundaryathinte. Rahasyamenthanu
കൊള്ളാം. ഞാൻ ഉണ്ടാക്കെട്ടെ എന്നിട്ട് അഭിപ്രായംപറയാം
Nice video
Thanks
Thank you Deepu
Welcome!
Instant coffee use cheiyavo?
പുളിച്ച കഞ്ഞി വെള്ളത്തിൽ കാപ്പിപൊടി കൊണ്ടു ള്ളള കെമിക്കൽ മാറ്റം അറിവുള്ളവ൪ ഒന്നു വിവരിക്കുമോ ?
വഴുതനചെടിക്ക് പുതിയവളം തളിച്ചില്ലേ ദീപു
വളരെ നല്ല കാര്യങ്ങളാണ് വീഡിയോ യിൽ നിന്ന് കിട്ടാറുള്ളത് ഫ്രൂട്സ് പ്ലാന്റിൽ വേഗം ഫ്രൂട്സ് പിടിച്ചു കിട്ടാനായിട്ടുള്ള ടിപ്സ് വീഡിയോ ഇടുകയാണെങ്കിൽ നന്നായിരുന്നു
Pacha nirathilulla puzhu vannitu ellayellam thinnu kalayunnu ithinu enthanu cheyyendthu. Ennu koodi paranju tharane
നൈസ്.👍ചെയ്ത് നോക്കാം
Bru coffee power cherkkamo
പച്ചമുളകിന്റെ കുരുടിപ് മാറാൻ എന്താണ് അടിക്കേണ്ടത്ത്.
പുളിച്ച കഞ്ഞി വെള്ളം മതി
Supper
ചോദിക്കുന്ന ചോദ്യങ്ങൾക്ക് ക്രത്യമായ മറുപടി കാണുന്നില്ല, സൂപ്പർ, താങ്ക്സ് എന്നുപറഞ്ഞാൽ ഉത്തരമാകുമോ
Jio no problem
അതെ ഒരു ചോദ്യത്തിനും മറുപടി ഇല്ല
1l1
അയാൾക്ക് എഴുതാൻ മാത്രമേ അറിയുള്ളൂ വായിക്കാൻ അറിയില്ല. ദൈവം എല്ലാ കഴിവും എല്ലാർക്കും കൊടുക്കില്ലല്ലോ എന്താ ചെയ്യ
ക്റ്ഷേണേട്ടാ ,, മൂപ്പര് ഊളയാ പയ൦കര പുതിമാനാ എന്നാ 😊നാഡൃ൦
ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് തരുമോ,?
Yella platinum kodukamo?
പയറിന്റെ പൂ കൊഴിയുന്നതിന്ന് എന്താണ് ചെയ്യേണ്ടത്
പുകയില കഷായം ഏതു രീതിയില്‍ ഉപയോഗിക്കാം
Excellent information....Thank you ...DP
V
Poov varapol annoo ethu ozhikendathu ?
4 മാസം പ്രായമായ എൻ്റെ തക്കാളി ചെടിയിൽ നല്ലത് പോലെ തക്കാളി കിട്ടി തുടങ്ങി ഇപ്പോൾ വരുന്നത് ഏല്ലാം കുരിടിച്ച് നിൽക്കുന്നു കുരി ടിപ്പ് മാറാൻ എന്ത് ചെയ്യണം.
Urubhu kerunnu...pinne pookkaludd...adhuvheyyum
👍🏽 gonna try today
sure
Could you please give information regarding good flowering creepers that can go up on the fence above compound wall
Cheyith nokkatte
വീട്ടിൽ ആദ്യമായ് പൂത്തമാവിന്റെ തടിയിൽ എന്തോ തുളച്ചിട്ട് കട്ടൻ കാപ്പി പോലെന്തോ ഊറിവരുന്നു എന്തു ചെയ്യണം?🙏 കുറച്ചു ചീരയും പടവലവും ഉണ്ട് ഒരു പാട് മുരിങ്ങക്കായും കിട്ടിട്ടോ, പിന്നെ പാവലും🙏🙏🙏🤝
ചായപ്പൊടി ഇടാമോ മറുപടി തരണം
Hello sir
One query
Is it possible to give fertilizer and micronutrients to the tree by IV i mean intravenous pouch because I saw the same in China they puncher the bark of the tree with a plastic needle and connect it to the pouch so the content will directly go into the trees
I forgot to take the pic i saw that in Shanghai
À
Uppitta kanji vellam use cheyyavo
Thanks for videos
It's my pleasure
പത്തുമണി പൂക്കൾ, അതുപോലെ മറ്റു പൂച്ചെടികൾ, നഴ്സറി ബഡ് റോസ് എന്നിവക്ക് കൊടുക്കാമോ
കാപ്പി പൊടി ചണ്ടി ano
Parikhanathinu
വേപെണ്ണ ചോദിച്ചപ്പോൾ എനിക്ക് Nimbecidine ആണ് തന്നത്..... അത് നല്ലതാണോ..... അതിനെ കുറിച് ഒരു video ചെയ്യാമോ please??
കോവൽ പൂക്കുന്നില്ല. കോവലിന് ഒഴിച്ച് കൊടുക്കാമോ?
nisarin enth marunnanu
കഞ്ഞി വെള്ളത്തിൻ ഉപ്പ് വേണാ
Ila urudippinu nda cheyya
Super 👍👍
Thank you 👍
കൊള്ളാഠ. ഞാനും പരീക്ഷിക്കട്ടെ.എന്നിട്ട് കമന്റ് ഇടാം. താങ്ക്യു .
sure
തക്കാളി ചെടി elagal പഴുത്ത് ഉണങ്ങിപോകുന്ന്
AA spray bottle long lasting aano
👌👌👌👌
Sss
Thanks
Welcome
Is it good for 'payar' also??
yes
@@Ponnappanin thanks 🙏
വഴുതനയുടെ ഇലകൾ മൊത്തം പോക്കാണല്ലോ അത് കാണുന്നില്ലേ മാഷേ
ഈ വളം ചെയ്തിട്ടാണോ ദീപുവിന്റെ ചെടികൾ തീരെ മെലിഞ്ഞ ഇരിക്കുന്നത്
ഈ വളം രാവിലെ യോ വൈകീട്ടോ ഉപയോഗിക്കേണ്ടത്?
പയർ വള്ളി വീശി... ഇതുവരെ പൂവിട്ടിട്ടില്ല... എന്താണ് ചെയ്യേണ്ടത്....
കമന്റ് ചെയ്താലും സംശയത്തിന് മറുപടി കൊടുക്കാത്ത ആളല്ലേ നിങ്ങൾ?
Correct
Instant coffee മതിയോ
Adipoli🥰🥰🥰
thank you
എൻ്റെ തക്കാളി ചെടിയിൽ പൂവിട്ട് ഒരു പാട് മാസം ആയി പക്ഷെ കായ ആവുന്നില്ല എന്തുകൊണ്ടാണ്?
@@themiaadam741 ഒന്നുകിൽ മനസിലാവുന്ന പോലെ എഴുതുക അല്ലെങ്കിൽ മലയാളത്തിൽ എഴുതുക ' കരണം നോക്കി രണ്ടെണ്ണം പൊട്ടിച്ചാൽ ശരിയായ മലയാളം വരും
Poduvaee njan angane Aaan typyaar..adinaanoo thaan ingane behave cheyyunnad..gud culture..keep it
@@sushamasushama5504 thaan Aaraadoo ente Karanam potikaan
Nik aryaavunna reethiyilaan njan share cheydad..
ഇനിയെന്തായാലും കഞ്ഞി വെള്ളം കളയുന്ന പ്രശ്നമില്ല
മുള്ളാത്ത വിത്ത് എങ്ങിനെ മുളപ്പിക്കാം, എത്ര ദിവസം കൊണ്ട് മുളക്കും. ഒന്ന് പറഞ്ഞു തരാമോ?
മുള്ളാത്ത വിത്തൊ ചില സ്ഥലങ്ങളിൽ മുള്ളാത്ത എന്നാൽ മൂത്രമൊഴിക്കാത്ത എന്നും . പറയും അപോൾ അങ്ങനെ ഒരു വിത്തുണ്ടാ
@@moideenwelder2904 ഞാൻ ചോദിച്ചത് ,മുള്ളാത്ത എന്നോ അല്ലെങ്കിൽ മൂത്രമൊഴിക്കാത്ത എന്നോ അല്ലല്ലോ? മുള്ളാത്ത വിത്ത് എന്നല്ലേ .എന്നാൽ അങ്ങിനെയൊരു ചക്കയുണ്ട്: മുള്ളാത്ത ചക്ക എന്ന് പറയും. നല്ല ഔഷധ ഗുണമുള്ള ചക്കയാണ്. അതിൻ്റെ വിത്തിനെയാണ് ഞാൻ ഉദ്ദേശിച്ചത്.
Serl
തക്കാളിയിൽ ധാരാളം പൂവ് ഉണ്ടാകുന്നുണ്ട്. ഒന്നും കായാകുന്നില്ല. എന്താ പ്രതിവിധി
Same problem 😔
🎉🎉
👍o🎉
evideya e place
alpy
പൂവ്ചെടിക്ക്ഒഴിക്കാൻപറ്റുമോ
Yes
തക്കാളിയുടെ ഇല ചുരുളാതി രിക്കാൻ എന്താണ് ചെയ്യേണ്ടത് മോനെ. തൈ നശിച്ചു പോകുന്നു.
തക്കാളി മൂപ്പ് എത്തും മുന്നേ അടിയിൽ കേട് വന്ന് നശിച്ചു പോകുന്നു എന്ത് ചെയ്യും .. കാണുമ്പോൾ സങ്കടം വരുന്നു @ദീപു ചേട്ട
ചായ പൊടി പറ്റോ