ഗോമൂത്രത്തിന് പകരം ചീരക്ക് ഉപയോഗിക്കാവുന്ന ചെലവില്ലാത്ത അടിപൊളി വളം | Best Fertilizer for Cheera
Вставка
- Опубліковано 13 лют 2022
- ചീരക്ക് ഇനി ഗോമൂത്രം വേണ്ട.... 5 പൈസ ചിലവില്ലാത്ത ഈ വളം മതി ചീര കാടുപോലെ വളർത്താം #cheera #deepuponnappan #agriculture
for tower garden : Leos Composter : 9961187704, 9846054969
Leos composter website : www.leoscomposter.com
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH
വീടിനും ഗുണമില്ല നാടിനും ഗുണമില്ലാത്ത ചില ജന്മങ്ങൾ ഉണ്ട്. അവരൊക്കെ ആണു എങ്ങനെയുള്ള കമന്റുകൾ ഇടുന്നത്. ദീപു ചെയുന്ന വിഡിയോകൾ വീട്ടിൽ പച്ചക്കറി കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്കു ഉപകാരപ്രതമാണ്. Thank you Deepu.
നല്ല വളം. കൊള്ളാം
Spr
Super 👍
Haii chetta, chettante ella videosum kanarundu. Veetil simple aayi cheyyavunna karyangal paranju tharunnathinal very useful aanu. Thank you so much for that
നല്ല ഒരു അറിവാണ് തന്നത്. വളരെ നന്ദി.
Thanks super valam
വളർത്തി നെക്കാളും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബാക്കിൽ കാണുന്ന ചെടിയാണ് എന്തു ഭംഗിയുള്ള ചെടിയാണിത് സൂപ്പർ
Thank You Sir God bless you
useful video thanku Deepu
പുതിയ അറിവ്. നന്ദി
Super എല്ലാം ചെയ്തു നോക്കണം
ദീപു മിക്കവാറും എല്ലാ videos ഉം ഞാൻ കാണാറുണ്ട്... എല്ലാം അടിപൊളി ആണ്... പിന്നെ നിങ്ങളിൽ ഉള്ള ഏറ്റവും നല്ല ഒരു കാര്യം.. അധികം പൈസ ചിലവില്ലാതെ വീട്ടിലും പറമ്പിലും ഉള്ള സാധനങ്ങൾ കൊണ്ട് സിമ്പിൾ ആയി ട്ടാണ് കൃഷി കാണിക്കുന്നത്... എല്ലാ വർക്കും കൃഷി ചെയ്യുവാനുള്ള പ്രോത്സാഹനവും കൂടി ആണത്... അറിവുകൾ എല്ലാം പകരുന്നതിനു tnk you so much... 😍🌱
Valarreprayojanapradamanuthankyouverymuch
Thank you
വളരെ നന്നായിട്ടുണ്ട്
Deepuvinte ella tips m super aanu plz continue. Njan ellam kanarund. Enikku motivation aanu deepivinte tips . Thank u brother. .
Very good information thank you ...
Nice & informative....Thank you....
Hai Deepu, Very Good Information.
Super. മുരിങ്ങ ഇലയും ഇതുപോലെ ഉപയോഗിക്കാം. 🌹🌹🌹
ഇത് supper valamanu. ഞാൻ ചെയ്തിട്ടുണ്ട്
താങ്ക്സ് . ദീപു ..
🙏🙏🙏വളരെ എളുപ്പമാണ്
ila chedikalkku use cheyamo , like turtle vine etc..
ഉണ്ടാക്കി നോക്കട്ടെ
നല്ല വീഡിയോ. ഇഷ്ടമായി. വളം വീട്ടിൽ സിമ്പിൾ ആയി ഉണ്ടാക്കാൻ സാധിക്കുമല്ലോ
Vallarenallamonkttoverygoodvoicethanks
Ok cheythu nokkatte .simple ale .thank you
welcome
Very good congratulations 👏
thank you ponnappaaa
Till this time i didn't know about to use like this
Veetil eluppam undakkunna jaiva valangal eniyum paranju tharane👍
Really Very good tips. Congrats. for giving new ideas and informations. 👍
Good and informative video👍
Njan urappayum cheyyum
Ee valam rosinum orchidinum use cheyymo
Its not a joke I have been following some of your tips also
It's very useful 👍👍.
Super valam adipoly..njan ithupole cheythu nokkum 👍
yes good
സൂപ്പർ വളം
Very good innovation
Deepu,can we use it for all kinds of plants?
Super. Try ചെയ്യാം
good
സൂപ്പർ. ❤❤❤
Super thank you
welcome
Good message 🙏👌👍
Very useful tips Super
സൂപ്പർ
Good zero cost fertilizer Deepu.
വളരെ നല്ല അറിവ് ഞങ്ങളെപ്പോലുള്ളവർക്ക് ഒക്കെ വലിയ ഉപകാരമായി താങ്ക്സ്
welcome
വീഡിയോ.സുപ്പർ
സൂപ്പർ 🥰🥰👍🏻👍🏻👍🏻
ദീപു congrats. U do always good videos. Radu to make. Without much cost. U r a very genuine person. May God bless u!
നല്ല നിർദേശമാണ്.5 പൈസ ചിലവില്ലാതെ കിട്ടുന്ന വളമല്ലേ. 👍
നന്നായിട്ടുണ്ട്. 👍👍 ഇനിയും ഇതുപോലെയുള്ള അനുഭവ വിവരങ്ങൾ തരണം
What is the cost of this tower pots
പ്രിയപ്പെട്ട deepu പൊന്നപ്പൻ ഒരു കൃഷിസംബന്ധമായ വീഡിയോ മാത്രം പോരാ ട്രാവൽ വീഡിയോസും പ്രതീക്ഷിക്കുന്നു ആകെ മൂന്നാറിലെ ഒരു വീഡിയോ മാത്രമാണ് ഇത്രയും കാലം കൊണ്ട്ഇട്ടത് ഇതു വളരെ നിരാശ ഉണ്ടായ കാര്യമാണ് കൂടുതൽ ട്രാവൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
pachakkarikku rubber kareela use cheyyamo.
Thanks chetta ❤️
welcome
.very good
എനിക്ക് ഒരു പാട് ഉപകാരം ഉണ്ട് ദീപുവിന്റെ വീഡിയോ കൊണ്ട്.. ഞാൻ ഇത് നോക്കിയാണ് അടുക്കളതോട്ടം ഉണ്ടാക്കുന്നത്..
Try Cheyyam
sure...
ഉണ്ടാക്കി നോക്കട്ടെ 👍
yes
നല്ല ഗുണമുള്ള വിവരണമായി എനിക്ക് മന:സ്സിലാക്കുന്നു.💖💖💖💖
Super
Good
Kanji vellam pullechathu use chayamo
സൂപ്പർ. 👍
Thank you
Thanks ചേട്ടാ
Welcome
Seemakkonna kanjivellathil ettuvach pulippich upayogikkan pattumo result kittumo pls reply🙏🙏
Can we use it for flowering plants?
Valare nalla arivanu 👌 supr video
Thank you 👍👍❤🙏🙏🙏
വളരെ നല്ല വീഡിയോ ഇഷ്ടപ്പെട്ടു. ഇത് പോലെ simple വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
thank you sure
നല്ലൊരു video ആണ് യാതൊരു ചിലവും ഇല്ല thanks. ട്രൈ ചെയ്യ്തിട്ട് പറയാം.
thank you
Good👍👍👍
Did u send cheers seed
Deepu ji ...You are Great 👌💐
This type of stand where to get this.please inform me
Simple ayittulla valamanallo ..ithokkeyalle nallathu,athinum bad commentsano....
👌
കൊള്ളാം നല്ല വളം
thank you
Your videos very useful
Thank you
Go moothram aanel eppozhokkeyan use chyendath?
How much cost for this tower setup
Sooper
Pulicha kagnivellamalle edukandathe
Tower Garden evide kitum,,, cost parayamo
👍👍👏
ഹലോ ദീപു
ലളിതമായ, എന്നാൽ താരതമേ ന്യ ഗുണ മേന്മ കൂടിയ വളപ്രയോഗങ്ങൾ കാണിച്ചുതരുന്ന താങ്കൾ പൊന്നപ്പ നല്ല ! തങ്കപ്പൻ ! തങ്കപ്പൻ !
Nice
thank you
Deepu sir no problem
thank you
Thank u 🙏🙏🙏
You’re welcome 😊
ഈ.വളം.എല്ലാം. ചെടികൾക്കും കൊടുക്കാൻ പറ്റുമോ
ഞാൻ കൊന്ന ഇലകൾ നാല് ദിവസം വെള്ളത്തിലിട്ട് ചീരകൃഷിക്ക് ഉപയോഗിച്ചിട്ടുണ്ട്. വളരെ നല്ല ഫലം ലഭിച്ചു. ഇതും വളരെ നല്ല ആശയമാണ്.
super
ഈ tower garden എങ്ങെനെയാ ഉണ്ടാക്കിയതെന്നു ഒന്ന് ചെയ്തു കാണിക്കാമോ
Cheera natta stand evidunnanu vangiye
Good super Deepu
thank you
Chettaa Ente payarinte ila muzhuvan churundu pazhuthu pokuva enthu cheyyum
ssoooper l do it
👍
Sooper👍👍
thank you
Tavar garden evidekittum good information
tower garden : 9961187704, 9846054969
Ok bro
thank you
My love
Useful video. Tower pot, veg കൃഷിക്ക് - തക്കാളി, വെണ്ട, വഴുതിന etc - അനുയോജ്യമാണോ.
Was