സർ...താങ്കളുടെ കഥ വായിച്ചപ്പോൾ ഒരുപാടു ഹൃദ്യമായി തോന്നി..അതിലെ വികാരം ഉൾകൊണ്ട് വായിക്കാനും ഒരു ആസ്വാദനം പറയാനും ശ്രമിച്ചു.അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.കഥാകാരന്റെ ചിന്തയിൽ നിന്നും വേറിട്ടു പോയിട്ടുണ്ടെങ്കിൽ അതെന്റെ പരിമിതിയായി കണക്കാക്കണം.കഥാകൃത്തു തന്നെ കമന്റ് ബോക്സ് ഇൽ അഭിപ്രായം പറഞ്ഞു കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു....പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമാണ് സർ.. ഒരുപാടു നന്ദി.
നഷ്ടപ്പെട്ടു പോയ വായന തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തിൽ ഊരിത്തിരിഞ്ഞതാണ് വരദയുടെ വായന മുറി...താങ്കളുടെ ഈ കമന്റ് വായിച്ചപ്പോഴാണ് അത് കുറച്ചു പേർക്കെങ്കിലും നഷ്ടപ്പെട്ട വായന തിരിച്ചു പിടിക്കലാണെന്നു അറിയാൻ കഴിയുന്നത്... ഒരുപാടു സന്തോഷം...തുടർന്നും കേൾക്കുമല്ലോ.
കണ്ണീരിന്റെ കഥയെ ഒരു സ്വപ്നമായി ഏറ്റടുത്തു ഫ്ലാറ്റുകളിൽ ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. Thanks for watching.. Please do listen to other stories from Varada's Reading Room..
പഞ്ചമിക്കുട്ടീ വായന മനോമോഹനം. ചന്ദ്രോത്തിന്റെ കഥ ആദ്യമായാണ് വായിക്കുന്നത്. നല്ല വായനാനുഭവം തരുന്ന കഥ . ഒരു പാട് വർഷം ഫ്ലാറ്റിൽ താമസിച്ച എനിക്ക് അന്ന് തോന്നിയിരുന്ന ഒരു ഫീൽ ആയിരുന്നു ഇത്. ചന്ദ്രോത്തിന്റെ കഥകൾ ഇനിയും ഉൾപ്പെടുത്തുമല്ലോ - ഒരു പാട് സ്നേഹത്തോടെ പ്രാത്ഥനയോടെ
ആനുകാലിക പ്രസക്തമായ മനോഹരമായ ഒരു കഥ, അതേ മനോഹാരിതയോടെ അവതരിപ്പിച്ചു. കഥയെപ്പറ്റി ഉള്ള വിവരണവും നന്നായിട്ടുണ്ട്. വായന ഇഷ്ടപ്പെടുന്ന വായിക്കാൻ മടിയനായ എനിക്ക് 'വരദയുടെ വായനാമുറി' ഒരനുഗ്രഹം തന്നെ, ഇതുപോലെ പുതിയ എഴുത്തുകാരുടെ കഥകൾ കുറേക്കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. ആശംസകൾ
താങ്കൾക്കു വായനയിൽ താല്പര്യമുണ്ടല്ലോ.വരദയുടെ വായന മുറി താങ്കളുടെ വായനക്ക് അല്പമെങ്കിലും പ്രചോദനമായെങ്കിൽ ഒരുപാടു സന്തോഷം.മറ്റുള്ള വിഡിയോസും കൂടി കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.നന്ദി.
Thanks a lot 😊...hope you will watch other videos too.I have included English stories too apart from malayalam ones too.I am humbled to know that I remind you of your English teacher...keep watching...
വളരെ മനോഹരമായ കഥ, അതേ മനോഹാരിത തുളുമ്പുന്ന വിവരണവും . ഞാനുൾപെടെയുള്ള മാതാപിതാക്കൾ കുട്ടികളെ മണ്ണിൽ കളിക്കാൻ അനുവദിക്കില്ല എന്ന് മോളുപറഞ്ഞപ്പൊൾ വിഷമം തോന്നി. ഇനിയെങ്കിലും നിങ്ങളെപോലുള്ളവരെങ്കിലും പ്രകൃതിയിലേക്ക് ഇറങ്ങിചെല്ലാൻ കുട്ടികൾക്ക് പ്രചോദനമാകണ്ടേ.
മാഡം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.വീട്ടു മുറ്റത്തു ഇന്റർലോക്ക് ടൈൽസ് ഇട്ടിട്ടു മണ്ണില്ല എന്ന് പറഞ്ഞു നടക്കുന്ന എന്റെ തലമുറയിൽപ്പെട്ട മാതാപിതാക്കളെയാണ് ഞാൻ ഉദ്ദേശിച്ചത്.ചെടികളെയെയും മരങ്ങളെയെയും മണ്ണിനെയും ഒരുപാടു സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ.എന്റെ മകളെയും ഇതേ വഴിയിൽ കൊണ്ടുവന്ന് മാതൃക ആവാൻ തീർച്ചയായും ശ്രമിക്കും മാഡം.നല്ല വാക്കുകൾക്കു ഒരുപാടു നന്ദി.തുടർന്നും കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
I am really happy to know that this video was helpful. Please do watch other videos too.. and post your feedback. Don't forget to share among your friends too.
Lift..ൽ.മണ്ണിട്ടത് ശരിയായില്ല..കഥവായിച്ചുതീർന്നപ്പൊൾ ഇലഞ്ഞിപൂമണമൊഴുകിവരുന്നു.എന്ന ശ്രീ കുമാരൻതംപിയുടെ..ഗാനം.മനസ്സിൽ കടന്നു വന്നു.. അരവിന്ദൻ ചെംപകപുഷ്പ..എന്ന ഗാനം പാടിയപ്പൊൾ...ഞാൻ .തംപിസാറിൻറെ..ചെംപകത്തൈകൾപൂത്ത..എന്ന ഗാനം മൂളി. കൊന്നചെടിയേകുറച്ച് വായിച്ചപ്പൊൾ..തംപി സാറിൻറെതന്നെ..കണികൊന്നയല്ലഞാൻ കണികാണുന്നതെൻ കൺമണിതൻ മോഹമന്ദസ്മിതം എന്ന ഗാനം മൂളി .lift കാരൻ അരവിന്ദനെ പിൻതുടർന്ന് അറിയുകയായിരുന്നല്ലൊ..എല്ലാ കഥാപാത്രങ്ങളെയും ഹരിത മൊഹങ്ങളിലേക് ആനയികുകയായിരുന്നല്ലൊ..vedeo കണ്ടിരുന്നില്ലെങ്കിൽ ഈകഥ കേൾക്കാൻ കഴിയുമായിരുന്നില്ല..നന്ദി
കഥ കേൾക്കുമ്പോൾ ഗാനങ്ങൾ മനസ്സിൽ വരുന്നത് കഥാകാരനും കഥയ്ക്കും ഉപരിയായി അനുവാചകന്റെ ഹൃദയവും കഥയിലേയ്ക്കു ഇറങ്ങി ചെല്ലുന്നതു കൊണ്ടാണ്.അരവിന്ദാക്ഷന് ഓ എൻ വി ഉടെ വരികൾ ഓർമ വന്നു എങ്കിൽ ..താങ്കൾക്കു ശ്രീകുമാരൻ തമ്പി ഉടെ വരികൾ ഓർമ വന്നു ...കഥയിൽ നിന്നും മനോഹരമായ കവിതയുടെ ഹരിത മോഹനങ്ങളിലേക്കു നമ്മെ കൂട്ടികൊണ്ടു പോകുന്നു.ടി പദ്മനാഭന്റെ ജീവന്റെ വഴി എന്ന കഥ വായിക്കുമ്പോഴും ഇതു പോലുള്ള ഹൃദയ സഞ്ചാരങ്ങൾ അനുഭവപ്പെടും. കഥ കേട്ടതിനും അനുഭവം പങ്കിട്ടതിനും നന്ദി.തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.
U have tooo much multiple ads in between the videos. I request if u can keep the monitisation ads in the begining or end or both will be better .. rasacharadu pottunnundu.. all the best. I am one of ur fan
I will definitely take care of it...i think the ads r skippable rt..I will look into it..Thank you for pointing it out... Thanks a lot again.. keep watching.. keep commenting
എല്ലാ വിഡിയോകളും വളരെ നന്നാവുന്നുണ്ട്. എല്ലാം കേട്ട് തീർക്കാൻ സമയം ഇല്ല എന്ന ഒരു കുഴപ്പം മാത്രമേ ഉള്ളു . എന്നാണ് ബയപൂർ സുൽത്താന്റെ "പാത്തുമ്മയുടെ ആട് " താങ്കളുടെ വായനമുറിയിൽ കാണുവാൻ സാധിക്കുക ?
താങ്കളുടെ നല്ല വാക്കുകൾക്കു ഒരുപാടു നന്ദി."പാത്തുമ്മയുടെ ആട്" വായിക്കാം.എപ്പോൾ എന്ന് പറയാൻ കഴിയില്ലെങ്കിലും,ഉറപ്പായും വരദയുടെ വായന മുറിയിൽ അത് ഉൾപ്പെടുത്തും.മറ്റു വീഡിയോസും സമയം പോലെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
Class 9 malayalam videos ellam Varada's Reading Room ile playlist section il nokiyal kittum.You can contact me in my email ID panchamipratheesh@gmail.com
നന്ദി. സന്തോഷം. 😍
സർ...താങ്കളുടെ കഥ വായിച്ചപ്പോൾ ഒരുപാടു ഹൃദ്യമായി തോന്നി..അതിലെ വികാരം ഉൾകൊണ്ട് വായിക്കാനും ഒരു ആസ്വാദനം പറയാനും ശ്രമിച്ചു.അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.കഥാകാരന്റെ ചിന്തയിൽ നിന്നും വേറിട്ടു പോയിട്ടുണ്ടെങ്കിൽ അതെന്റെ പരിമിതിയായി കണക്കാക്കണം.കഥാകൃത്തു തന്നെ കമന്റ് ബോക്സ് ഇൽ അഭിപ്രായം പറഞ്ഞു കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു....പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമാണ് സർ.. ഒരുപാടു നന്ദി.
super story author I am studying 9std I like these story very much and I like the character of Aravithasan
എന്ത് കമെന്റ് ഇടണം എന്നറിയില്ല ..കേൾക്കാൻ ഇഷ്ടം .. ചേച്ചിയുടെ വായന കേൾക്കുമ്പോൾ ഞാൻ ഓരോ കഥാപാത്രങ്ങൾക്കും ഓരോ രൂപം കൊടുക്കാറുണ്ട്.... ഒരുപാട് ഇഷ്ടം
Orupadu santhosham.. kettittu comment idaan thonniyallo... thank you so much
ജീവന്റെ തളിരിലകൾ കേട്ടുകൊണ്ടായിരുന്നു തുടക്കം... രണ്ടും ഇഷ്ടപ്പെട്ടു... എവിടെയോ നഷ്ടപെട്ട വായന തിരിച്ചു കിട്ടിയപോലെ... വളരെ സന്തോഷം...
Thank you...keep watching
നഷ്ടപ്പെട്ടു പോയ വായന തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തിൽ ഊരിത്തിരിഞ്ഞതാണ് വരദയുടെ വായന മുറി...താങ്കളുടെ ഈ കമന്റ് വായിച്ചപ്പോഴാണ് അത് കുറച്ചു പേർക്കെങ്കിലും നഷ്ടപ്പെട്ട വായന തിരിച്ചു പിടിക്കലാണെന്നു അറിയാൻ കഴിയുന്നത്... ഒരുപാടു സന്തോഷം...തുടർന്നും കേൾക്കുമല്ലോ.
മുൻപ് ഒരു പാട് വായിച്ചിരുന്നു.. വായന നഷ്ടപ്പെട്ടതാണ് എന്റെ llife ലെ ഏറ്റവും വലിയ ദുഃഖം.. thanks for your replay....
ചന്ദ്രോത്ത്... പ്രിയ നോവലിസ്റ്റുകളിൽ ഒന്ന്. ഒത്തിരി സന്തോഷം 🙏🙏🙏🙏🙏🙏
Thank you for watching..stay connected
കണ്ണ് നിറഞ്ഞു പോയി ഞങ്ങളെ പോലുള്ള ഫ്ലാറ്റ് vasikalude കണ്ണുനീര്‍ ആണ് ഈ കഥ
കണ്ണീരിന്റെ കഥയെ ഒരു സ്വപ്നമായി ഏറ്റടുത്തു ഫ്ലാറ്റുകളിൽ ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്.
Thanks for watching..
Please do listen to other stories from Varada's Reading Room..
@@VARADASREADINGROOM thank u maximum plants windowsil നട്ട് വളര്‍ത്തിയിട്ടുണ്ട്
That's really a great tribute to mother nature..keep it up...and don't forget to step into Varada's Reading Room..
Tharaki
പ്രതിനായകനില്ലാത്ത ഹരിത മോഹനം... ഇഷ്ടപ്പെട്ടു.
പഞ്ചമിക്കുട്ടീ
വായന മനോമോഹനം. ചന്ദ്രോത്തിന്റെ കഥ ആദ്യമായാണ് വായിക്കുന്നത്. നല്ല വായനാനുഭവം തരുന്ന കഥ . ഒരു പാട് വർഷം ഫ്ലാറ്റിൽ താമസിച്ച എനിക്ക് അന്ന് തോന്നിയിരുന്ന ഒരു ഫീൽ ആയിരുന്നു ഇത്. ചന്ദ്രോത്തിന്റെ കഥകൾ ഇനിയും ഉൾപ്പെടുത്തുമല്ലോ - ഒരു പാട് സ്നേഹത്തോടെ പ്രാത്ഥനയോടെ
Kidilan story
ഒരു രക്ഷയും ഇല്ല
നല്ലൊരു കഥ, വളരെ ഇഷ്ടം ആയി, നല്ലതുപോലെ വായിച്ചു... 👌👌💖
Thank you....
സന്തോഷമായി
അവതരണം നന്നായിട്ടുണ്ട്......
Thank you so much
സൂപ്പർ class
കഥ ഇഷ്ടപ്പെട്ടു. അവതരണവും.
Thank you
സൂപ്പർ super
Thank u mam good presentation 🥰
Most welcome 😊
ആനുകാലിക പ്രസക്തമായ മനോഹരമായ ഒരു കഥ, അതേ മനോഹാരിതയോടെ അവതരിപ്പിച്ചു. കഥയെപ്പറ്റി ഉള്ള വിവരണവും നന്നായിട്ടുണ്ട്. വായന ഇഷ്ടപ്പെടുന്ന വായിക്കാൻ മടിയനായ എനിക്ക് 'വരദയുടെ വായനാമുറി' ഒരനുഗ്രഹം തന്നെ, ഇതുപോലെ പുതിയ എഴുത്തുകാരുടെ കഥകൾ കുറേക്കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. ആശംസകൾ
താങ്കൾക്കു വായനയിൽ താല്പര്യമുണ്ടല്ലോ.വരദയുടെ വായന മുറി താങ്കളുടെ വായനക്ക് അല്പമെങ്കിലും പ്രചോദനമായെങ്കിൽ ഒരുപാടു സന്തോഷം.മറ്റുള്ള വിഡിയോസും കൂടി കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.നന്ദി.
valare nalla oru karyamanu ningal cheyyunnathu. njan ethu orupadu perkku share cheythu, ente ella supportum ningalkkund go ahead
Thank u so much for your support.Thanks a lot for sharing too.Please do watch other videos and give ur feedback..
മനോഹരമായ ആഖ്യാനം.....
നന്ദി ടീച്ചർ
Thank you so much.. keep watching
Panchami good story good selection. I am a regular follower of your reading . god bless you
Thank you so much.. Very glad to know that you are a regular follower... Please do keep watching
Yet another fabulous story telling. Was akin to an emotional rollercoaster ride indeed, conveying the deep emotions and intensity of the story.
Thank you so much
Thank you teacher 👍 good video l like it super 👍
You are welcome
നല്ല അവതരണം മികച്ച ഭാഷശെെലി ❤❤❤👏👏👏👏👏👌👌👌👌🦋
Thanks a lot
Mam your class is really helpful for me. Thank you
Thanks a lot for listening
ഞാൻ 9 std ഇൽ ആണ് പഠിക്കുന്നത്. പക്ഷെ mam പറയുന്നത് വളരെ വ്യക്‌തമായി മനസ്സിലാക്കുന്നുണ്ട്... Keep it up...
Thanks a lot.9th std il ulla vereyum lessons Varada's reading room il und,hope you will watch and give feed back
@@VARADASREADINGROOMOf course. Nice explaining... keep it up
I love your story telling😍😍😍mam , you look like my English teacher . I love your way of explaining stories 🤟
Thanks a lot 😊...hope you will watch other videos too.I have included English stories too apart from malayalam ones too.I am humbled to know that I remind you of your English teacher...keep watching...
good reading varadakutty
Thanks a lot
Your story telling is super
Thank you so much
🎉🎉🎉
വളരെ മനോഹരമായ കഥ, അതേ മനോഹാരിത തുളുമ്പുന്ന വിവരണവും . ഞാനുൾപെടെയുള്ള മാതാപിതാക്കൾ കുട്ടികളെ മണ്ണിൽ കളിക്കാൻ അനുവദിക്കില്ല എന്ന് മോളുപറഞ്ഞപ്പൊൾ വിഷമം തോന്നി. ഇനിയെങ്കിലും നിങ്ങളെപോലുള്ളവരെങ്കിലും പ്രകൃതിയിലേക്ക് ഇറങ്ങിചെല്ലാൻ കുട്ടികൾക്ക് പ്രചോദനമാകണ്ടേ.
മാഡം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.വീട്ടു മുറ്റത്തു ഇന്റർലോക്ക് ടൈൽസ് ഇട്ടിട്ടു മണ്ണില്ല എന്ന് പറഞ്ഞു നടക്കുന്ന എന്റെ തലമുറയിൽപ്പെട്ട മാതാപിതാക്കളെയാണ് ഞാൻ ഉദ്ദേശിച്ചത്.ചെടികളെയെയും മരങ്ങളെയെയും മണ്ണിനെയും ഒരുപാടു സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ.എന്റെ മകളെയും ഇതേ വഴിയിൽ കൊണ്ടുവന്ന് മാതൃക ആവാൻ തീർച്ചയായും ശ്രമിക്കും മാഡം.നല്ല വാക്കുകൾക്കു ഒരുപാടു നന്ദി.തുടർന്നും കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കൊള്ളാം എനിക്കൊരുപാട് ഇഷ്ട്ടപെട്ടു
Thank you so much.. keep watching
Teacher 🥰😍Tnx 😍enikk teacherinte class kettitt inn exam ezhuth full eluppam ellaam ezhuthi tnx miss
I am really happy to know that this video was helpful. Please do watch other videos too.. and post your feedback. Don't forget to share among your friends too.
❤️❤️❤️
Good reading
Thank you so much
superb.....☺☺
Thank you
💝💝💝💝
Lift..ൽ.മണ്ണിട്ടത് ശരിയായില്ല..കഥവായിച്ചുതീർന്നപ്പൊൾ ഇലഞ്ഞിപൂമണമൊഴുകിവരുന്നു.എന്ന ശ്രീ കുമാരൻതംപിയുടെ..ഗാനം.മനസ്സിൽ കടന്നു വന്നു.. അരവിന്ദൻ ചെംപകപുഷ്പ..എന്ന ഗാനം പാടിയപ്പൊൾ...ഞാൻ .തംപിസാറിൻറെ..ചെംപകത്തൈകൾപൂത്ത..എന്ന ഗാനം മൂളി. കൊന്നചെടിയേകുറച്ച് വായിച്ചപ്പൊൾ..തംപി സാറിൻറെതന്നെ..കണികൊന്നയല്ലഞാൻ കണികാണുന്നതെൻ കൺമണിതൻ മോഹമന്ദസ്മിതം എന്ന ഗാനം മൂളി .lift കാരൻ അരവിന്ദനെ പിൻതുടർന്ന് അറിയുകയായിരുന്നല്ലൊ..എല്ലാ കഥാപാത്രങ്ങളെയും ഹരിത മൊഹങ്ങളിലേക് ആനയികുകയായിരുന്നല്ലൊ..vedeo കണ്ടിരുന്നില്ലെങ്കിൽ ഈകഥ കേൾക്കാൻ കഴിയുമായിരുന്നില്ല..നന്ദി
കഥ കേൾക്കുമ്പോൾ ഗാനങ്ങൾ മനസ്സിൽ വരുന്നത് കഥാകാരനും കഥയ്ക്കും ഉപരിയായി അനുവാചകന്റെ ഹൃദയവും കഥയിലേയ്ക്കു ഇറങ്ങി ചെല്ലുന്നതു കൊണ്ടാണ്.അരവിന്ദാക്ഷന് ഓ എൻ വി ഉടെ വരികൾ ഓർമ വന്നു എങ്കിൽ ..താങ്കൾക്കു ശ്രീകുമാരൻ തമ്പി ഉടെ വരികൾ ഓർമ വന്നു ...കഥയിൽ നിന്നും മനോഹരമായ കവിതയുടെ ഹരിത മോഹനങ്ങളിലേക്കു നമ്മെ കൂട്ടികൊണ്ടു പോകുന്നു.ടി പദ്മനാഭന്റെ ജീവന്റെ വഴി എന്ന കഥ വായിക്കുമ്പോഴും ഇതു പോലുള്ള ഹൃദയ സഞ്ചാരങ്ങൾ അനുഭവപ്പെടും.
കഥ കേട്ടതിനും അനുഭവം പങ്കിട്ടതിനും നന്ദി.തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.
വായനാമുറി മനോഹരമാകുന്നു ആശംസകൾ
Thank you so much...
😍
Thanks
Welcome
Supper video
Thank u 🙏
Super
Thanks
❤
nice
👌
Thank you sir
@@VARADASREADINGROOM welcome
ടീച്ചറുടെ ആസ്വാദനം സൂപ്പർ 👌👌👍
ഒരുപാടു സന്തോഷം,പക്ഷെ ടീച്ചർ അല്ലാട്ടോ.എന്നാലും തുടർന്നും വീഡിയോസ് കാണുമെന്നു പ്രതീക്ഷിക്കാമല്ലോ.
@@VARADASREADINGROOM ഒരു ഫാൻ ആണ്..... ✌️✌️👌
Thanks chechi please reply....................................................
Yes...you are most welcome..
ഫ്ളാറ്റിൽ താമസിക്കുന്ന ചെടികളൊട് ഇഷ്ടമുള്ള എന്റെയും സങ്കടം ഇതു തന്നെ
Kunju plants okke vachu pidippikkan nokoo. Flat um namuk Harithamohanamaakkam
@@VARADASREADINGROOM മണി പ്ളാൻഡ്,ടർട്ടിൽ വൈൻ.....തുടങ്ങിയ ചെറിയ ചെടികൾ ഉണ്ട്
That's great ☺️
👍👍👍👍❤️
Thank you 😊
👌
Thank you
U have tooo much multiple ads in between the videos. I request if u can keep the monitisation ads in the begining or end or both will be better .. rasacharadu pottunnundu.. all the best. I am one of ur fan
I will definitely take care of it...i think the ads r skippable rt..I will look into it..Thank you for pointing it out...
Thanks a lot again.. keep watching.. keep commenting
വായനാമുറിയിൽ ആദ്യമാണ്. വായനയും ആസ്വാദനവും ഹൃദ്യം. സമകാലിക ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച ആഴത്തിൽ അനുഭവിപ്പിക്കുന്നു "ഹരിത മോഹനം ."
ഒരുപാടു സന്തോഷം.തുടർന്നും വരദയുടെ വായന മുറിയിൽ പ്രതീക്ഷിക്കുന്നു...ഒപ്പം താങ്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും.....
Good
Thanks a lot
വായന ഇഷ്ടപ്പെട്ടു . എനിക്ക് തോന്നിയ ഒന്ന് പറയട്ടെ ; മുഖവുര ഇത്ര ദീർഘിപ്പിക്കാതെ നേരിട്ടങ്ങു വായിച്ചാൽ , അനുവാചകന് നേരിട്ട് സംവദിക്കാൻ കഴിയുമല്ലോ
മണ്ണിൽ ചവിട്ടി നടക്കാൻ കഴിയുന്നതും ഭാഗ്യമാണ് .
Yes..dats right...
Yes
ഇതിന്റെ കഥാസംഗ്രഹം വിട്ട് തരുമോ plzz 🥺🥺🥺
Ee video il ellaam cover cheyunnund ennaanu viswasam.. Summary paranj ee nalla kathayude jeevan nashtappeduthano??
Nice
എല്ലാ വിഡിയോകളും വളരെ നന്നാവുന്നുണ്ട്. എല്ലാം കേട്ട് തീർക്കാൻ സമയം ഇല്ല എന്ന ഒരു കുഴപ്പം മാത്രമേ ഉള്ളു . എന്നാണ് ബയപൂർ സുൽത്താന്റെ "പാത്തുമ്മയുടെ ആട് " താങ്കളുടെ വായനമുറിയിൽ കാണുവാൻ സാധിക്കുക ?
താങ്കളുടെ നല്ല വാക്കുകൾക്കു ഒരുപാടു നന്ദി."പാത്തുമ്മയുടെ ആട്" വായിക്കാം.എപ്പോൾ എന്ന് പറയാൻ കഴിയില്ലെങ്കിലും,ഉറപ്പായും വരദയുടെ വായന മുറിയിൽ അത് ഉൾപ്പെടുത്തും.മറ്റു വീഡിയോസും സമയം പോലെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
Miss number parayaavo????? Nalla class number nu vendi kore vedios inte cmntsil nokki but kittiyilla onn parayaavo plzzzzzz👌👌👍👍👍
Class 9 malayalam videos ellam Varada's Reading Room ile playlist section il nokiyal kittum.You can contact me in my email ID panchamipratheesh@gmail.com
👍👍👍👍👍മലയാളം പഠിപ്പിക്കാൻ താത്പ്പര്യം ഉണ്ടോ....
Nalla chodyam!!!! Malayalam language and literature enik orupadu ishtamaanu.Padippikkanulla pragalbhyam onnum illa.
@@VARADASREADINGROOM ശ്രമിക്കുക
കാലവസ്ഥ എന്ന ഒരു കഥ ഉണ്ടോ ടീച്ചർ
nokkeettuparayaam
Ok teacher
Haritha mohanam chapter2 STD 9 victers class assignment Answers upload cheyyamo 🙏🙏
I think I have covered all points in the review of the story ...please do refer and prepare your assignment.
@@VARADASREADINGROOM ok
പച്ചപ്പിന് വേണ്ടി മണ്ണിന് വേണ്ടിയുള്ള വേദന
മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് നമുക്കതിനായി പരിശ്രമിക്കാം ..
Keep watching..
കഥ വായിക്കുമ്പോൾ വേറെ വിശതികരണം ഒഴിവാക്കുക കഥ മാത്രം വായിക്കുക
ശബ് ദഠ കുറവാണ്
Koottaam..
Madam ur too much introduction too long.
Sorry for that
❤❤❤❤
Supper
Good
Thank you