Це відео не доступне.
Перепрошуємо.

സ്ഥാനം ശരിയായാൽ സമ്പത്ത് തരും മണിപ്ലാന്റ്

Поділитися
Вставка
  • Опубліковано 1 вер 2020
  • മണിപ്ളാൻറ് നല്ലൊരു ഇൻഡോർ പ്ലാന്റ് ,അത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

КОМЕНТАРІ • 958

  • @bindhuknair59
    @bindhuknair59 2 роки тому +17

    😅😅😅കമന്റ് വായിക്കാൻ വന്ന ഞാൻ.. ചിരിച്ചു ചിരിച്ചു വയ്യേ.. 😄😄😄ഏതു ദിശയാണെങ്കിലും പണിക്കു പോയാൽ ജീവിക്കാം. 😃😃😃

  • @jojog1211
    @jojog1211 3 роки тому +308

    കമന്റ് വായിക്കാൻ വന്നവർ വായോ 😀

    • @ayishaimmu1912
      @ayishaimmu1912 3 роки тому

      ആാാാ

    • @thanhadiya7012
      @thanhadiya7012 2 роки тому

      😂😂😂😂😂😂😂😂😂😂

    • @aysharahman5753
      @aysharahman5753 2 роки тому

      ഞാൻ അലമാരയിൽ സൂക്ഷികും 😀

    • @aripoovlog
      @aripoovlog 2 роки тому

      Entho😂😂

    • @omanaasokan8198
      @omanaasokan8198 2 роки тому

      ദേ....വന്നേ.👍🏻👍🏻👍🏻

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +67

    എൻ്റെ കൊച്ചേ.ശുദ്ധോം വ്യത്തീം ഒന്നും വേണ്ട, ഇവിടെ ഓടയിലെ വെള്ളം വീഴുത്തിടത്താ ആർത്തു കിളിർത്തു വളരുന്നത്

  • @santijohn2561
    @santijohn2561 3 роки тому +539

    ഈ പറഞ്ഞതൊന്നിലും എനിക്ക് വിശ്വാസമില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം. മണിപ്ലാന്റ് ഒരു കുപ്പിയിൽ ഇട്ടു വച്ചാൽ കാണാൻ നല്ല ഭംഗിയാണ്. അത് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഒക്കെ തോന്നും. അല്ലാതെ പണിയെടുത്താലേ ജീവിക്കാൻ പറ്റൂ ...

    • @jamesphilip6273
      @jamesphilip6273 3 роки тому +16

      എങ്ങനെ ചിരിക്കാതിരിക്കും
      .. nice..

    • @sajithkr220
      @sajithkr220 3 роки тому +3

      😁

    • @Angel-md3pw
      @Angel-md3pw 3 роки тому +11

      Aa kituna Positive energy padikanum pani edukanum help cheyum. Angane money kitum

    • @MK-xh8nj
      @MK-xh8nj 3 роки тому +12

      മണി പ്ലാന്റ് കുപ്പിയിൽ ആക്കുന്നതും ഒരു തൊഴിലാണ്.. കാണുമ്പോൾ എനർജിയും കിട്ടും.. വിട്ടാൽ പണവും കിട്ടും... 😂

    • @sailanvadavathi7414
      @sailanvadavathi7414 3 роки тому +1

      Nothing doing

  • @thulughoastreader9950
    @thulughoastreader9950 2 роки тому +25

    ഒരു സംശയം കൂടി നമ്മുടെ നിയമ സഭയിൽ കുറച്ചു മണിപ്ലാന്റ് വെച്ചാൽ കേരളം രക്ഷപ്പെടും ഇന്ന് തോന്നുന്നു

  • @Alli1313
    @Alli1313 3 роки тому +7

    ശരിയാണ്... മണിപ്ലാന്റപണം തരുന്നുണ്ട്. രണ്ടുവർഷം മുൻപ് വെച്ചതാണ്... യിപ്പോ എന്റെ പണക്ഷാമം ഏതാണ്ട് തീർന്നു... പണം വരുന്നത് യിലയുടെ നേരെ അടിയിൽ നിന്നാണ് ആദ്യമൊക്ക്വ പത്തുരൂപ ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്‌.. യിപ്പോ രണ്ടയിരത്തിന്റെ വയലറ്റ് നോട്ടും അഞ്ഞൂറിന്റെ പച്ചനോട്ടുമാണ് കിട്ടുന്നത്.... കാവലിന് ഒരാളെ അതിനു അടുത്ത്‌ നിർത്തിയിട്ടുണ്ട്... അയാളുമിപ്പോൾ നല്ല പൈസക്കാരനായി മാറിയിരിക്കുന്നു...സാരല്ല്യ അല്ലേ.? അയ്യാൾക്ക് രണ്ടു പെണ്മക്കളാണ്... എന്നാലും പേടിവിട്ടുമാറുന്നില്ല... ചെടി മൂപ്പരെങ്ങാനും അടിച്ചുമാറ്റുമോ എന്ന ഉത്ഖണ്ട കൊണ്ട് ഉറക്കവും കിട്ടുന്നില്ല... ചെറിയ തോതിൽ പ്രഷരിന്റെ പ്രശ്നവും. 🙏

    • @althafn3352
      @althafn3352 3 роки тому +2

      Chirichitu muzuvan vayikan kazijilla🤣🤣🤣🤣

  • @sulaja5166
    @sulaja5166 2 роки тому +200

    ലോൺ അടക്കേണ്ട സമയമായി.. ബാങ്ക്കാരോട് പറഞ്ഞു നോക്കാം.. മണിപ്ലാന്റ് വച്ചിട്ടുണ്ടെന്ന്... കാത്തിരിക്കുമായിരിക്കും

  • @sajibabu8228
    @sajibabu8228 2 роки тому +39

    മണി പ്ലാന്റ് കൊണ്ടു വെച്ചിട്ട് വേണം ഒന്ന് റസ്റ്റ്‌ എടുക്കാൻ.... സാമ്പത്തീക കാര്യങ്ങൾ എല്ലാം ഇനി മണി പ്ലാന്റ് നോക്കിക്കൊള്ളും 💪😂😂😂😇

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 роки тому +40

    ചേച്ചി പറഞ്ഞത് ശരിയാ... SBI ബാങ്കിൽ പോയപ്പോ അവിടെ ഒരുമൂലയിൽ ഒരു ചട്ടിയിൽ ഇതു വളർത്തിയതായി കണ്ടു...... ചുമ്മാതല്ല മാനേജർ വലിയ ജാടയിൽ ഇരിക്കുന്നത്

  • @jayakumarmg699
    @jayakumarmg699 3 роки тому +211

    ഞാൻ വെച്ചിരുന്നു! വളർന്നു വരുന്തോറും പണം കുമിഞ്ഞു കൂടാൻ തുടങ്ങി! നോട്ടുകെട്ടുകൾ വെക്കാൻ സ്ഥലമില്ലാതായപ്പോൾ എല്ലാം നശിപ്പിച്ചു കളഞ്ഞു 'കള്ളൻമാരുടെ ശല്യം!

  • @sanalragi7112
    @sanalragi7112 3 роки тому +5

    എനിക്ക് ഒരുപാട് അനുഭവം ഉണ്ട് മണിപ്ലാന്റ്. വീട്ടിൽ നല്ല ഐശ്വര്യം കൊണ്ടുവന്നിട്ടുണ്ട്. പെയിന്റിംഗ് ജോലി ആയിരുന്ന ഞാനിപ്പോൾ. ഒരു ഷോപ്പിന്റെ ഉടമയാണ്. അങ്ങിനെ ഒരുപാടൊരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ധനം പലരീതിയിൽ വന്നുകൊണ്ടേ ഇരിക്കുന്നു. ജോലിയുടെ രൂപത്തിൽ. പറമ്പ് കച്ചവടത്തിന്റെ രൂപത്തിൽ അങ്ങിനെ ഒരുപാടൊരുപാട് അനുഭവങ്ങൾ. പണം കയ്യിൽ വരുന്നു. എനിക്ക് നല്ലൊരു ഐശ്വര്യ പൂർണ്ണമായ ജീവിതം തന്നത് മണിപ്ലാന്റാണ്.

  • @sheebabalachandran5228
    @sheebabalachandran5228 2 роки тому +62

    കമെന്റ് വായിച്ചു ചിരിച്ചു എനിക്കും എൻർജി കൂടി 😄😄പക്ഷേ ഞങ്ങളുടെ വീട്ടിലും കുപ്പിയിൽ ഞാൻ വെച്ചിട്ടുണ്ട് നല്ല ഭംഗി ഉണ്ട് ☺️☺️

  • @VenuGopal-cy7ek
    @VenuGopal-cy7ek 2 роки тому +35

    എന്റെ പൊന്നേ, ഈ പെണ്ണും പിള്ള പറഞ്ഞത് 100%ശരിയാ 2021 മാർച്ചിൽ ഞാൻ കുറെ മണി പ്ലാന്റ് കൊണ്ട് വന്നു വീട്ടിനു അകത്തും പുറത്തും, എവിടെയൊക്കെ സ്ഥലം ഉണ്ടോ അവിടെയൊക്കെ വെച്ച് പിടിപ്പിച്ചു, ഇപ്പോൾ ഞാൻ ആകെ പെട്ടു കിടക്കുകയാ, കാരണം മറ്റൊന്നുമല്ല, വീട്ടിലുള്ള അലമാരകൾ മുഴുവൻ നോട്ട് കെട്ട് കൊണ്ട് നിറഞ്ഞു, ഇപ്പോൾ അടുത്തുള്ള ഒരു ബിൽഡിംഗ്‌ വാടകയ്ക്കു എടുത്തിരിക്കുകയാണ് നോട്ട് കെട്ടുകൾ വെക്കാൻ 🙄

    • @mijazvill2305
      @mijazvill2305 2 роки тому

      😄😄😄😄

    • @raghunathanp3251
      @raghunathanp3251 2 роки тому +1

      Incometax അടക്കുന്നില്ലെങ്കിൽ പിടിക്ക🙏🏽പ്പെടുമെ

    • @rashirashi6278
      @rashirashi6278 Рік тому

      😂😂

    • @renu8626
      @renu8626 Рік тому

      ഇത് വെച്ചപ്പോൾ മുതൽ കടം ആണ്

  • @shahanarafi9203
    @shahanarafi9203 2 роки тому +254

    ഇതു ശരിയാണോന്നറിയാൻ comments നോക്കാൻ വന്ന ഞാൻ😁

  • @alsilsilah8498
    @alsilsilah8498 2 роки тому +1

    പറഞ്ഞത് ശരിയൊ തെറ്റോ ഫെബ്രുവരിയിൽ അളിയൻ ഒരു മണിപ്ളാന്റ് ചെടികൊണ്ടുവന്നു
    ഈ ചട്ടി ഭാര്യ വടക്ക് കിഴക്ക് അടുക്കളയുടെ മുൻപിൽ വച്ചു
    ഇവൻ ഇപ്പോൾ ഭിത്തിയിൽ ആർത്തുവളരാൻ തുടങ്ങി
    ഏപ്രിൽ DVT അസുഖം വന്നു ഞാൻ
    10 ദിവസം ആശുപത്രിയിൽ കഴിഞ്ഞു
    ഒരു മാസം റെസ്സ് എടുത്തു ആഗസ്റ്റിൽ 25 ന് മരത്തിൽ നിന്നും വീണു 45 ദിവസം ബെഡ് റെസ്സ് നട്ടെല്ല് കൈയ്യുടെ എല്ല് ഒഠിഞ്ഞു ഇപ്പോൾ 2 മാസം കഴിഞ്ഞു
    കൈകൊഒണ്ട് ഒന്നും ചെയ്യാൻ ആയില്ല
    ഇപ്പോഴും റെസ്റ്റിൽ തുടരുന്നു ഇന്ന് 22/10/21 എടുത്ത് കിഴക്ക് തെക്ക് മൂലയിലേക്ക് മേറ്റുകയാണ്..നോക്കട്ടെ..

  • @rjkottakkal
    @rjkottakkal 3 роки тому +51

    എല്ലാംകൂടി കേട്ടപ്പോൾ മണിപ്ലാന്റ് തലയിൽ വെച്ചു നടക്കേണ്ടിവരും

  • @naserp3509
    @naserp3509 2 роки тому +8

    സമയം ശെരിയായാൽ സ്ഥാനവും ശെരിയാവും

  • @sudhabalasubramanian8762
    @sudhabalasubramanian8762 3 роки тому +113

    വെറുതെ ജോലി ചെയ്യാതെ ഇരുന്നാൽ മണി പ്ലാന്റ് നോക്കി പയിസ കിട്ടുക ഇല്ല

  • @sadanandananandan4036
    @sadanandananandan4036 3 роки тому +16

    കർമ്മ ന്യൂസ്‌ ന്റെ ഒരു കർമം ഇല്ലാത്ത പരിപാടി

  • @snehar5507
    @snehar5507 3 роки тому +1

    Padinjaarot face cheyth nikkunna veedinte kizhak padinjaaru nnu parayumbo veedinte back il alle vara so enganeyya plant vakka ??

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 роки тому +6

    Mani plant okkae undu കാശ് നന്നായി വരുന്നുണ്ട് അതുപോലെ തന്നേയ് അങ്ങ് പോകുന്നു.....ഹ ഹാ sup dup

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +119

    മൊത്തം വിഡ്ഡിത്തരമാണ്ടേലുംComments വായിച്ച് ഇച്ചിര+veenergy കിട്ടി, ചിരിച്ച് ഇച്ചിര ആരോഗ്യവും

    • @farzymacem5257
      @farzymacem5257 3 роки тому +1

      Thukoo

    • @MK-xh8nj
      @MK-xh8nj 3 роки тому +1

      വിഡ്ഢിത്തം എന്തും ആയിക്കോട്ടെ. കേരളത്തിൽ എവിടെയെങ്കിലും ഒരു വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ കക്കൂസോ അടുക്കളയോ കിണറോ കാണിച്ചു തരാമോ..

    • @rijilmadappurakkal8812
      @rijilmadappurakkal8812 3 роки тому

      Satyam.illathathokke Anu parayunnathu..

    • @adithyavunni3911
      @adithyavunni3911 2 роки тому

      ഉം കാണിച്ചു തരാം. ഉറപ്പ്. വീട്ടിൽ ഇങ്ങനെ ആണ് എല്ലാം 😄😄

    • @royjoseph3774
      @royjoseph3774 2 роки тому

      @@MK-xh8nj You're correct because nowadays people buying property less than 10 cents and they build mansion and no time for put plants also no space for it Please believe in science not in blind beliefs. Good luck For my opinion she was talking nonsense. Like I said This is 2021,not 1821 Please believe in science and God not but nonsense. Thank you

  • @sintothomas7280
    @sintothomas7280 3 роки тому +91

    ഇതു പോലെയുള്ള അന്ധവിശ്വാസങ്ങളെ താലോലിക്കാതിരിക്കുക, പൊതുവെ മലയാളികൾ അന്ധവിശ്വാസികയാണ്, അതിൻ്റെ കൂടെ ഈ വാർത്തയും കൂടെ വരുമ്പോൾ പുർത്തിയാകും.

    • @sojukattapana8310
      @sojukattapana8310 2 роки тому +1

      👹

    • @oommenc.i9028
      @oommenc.i9028 2 роки тому +4

      This is a foolish advice, don't follow this type of nonsense.

    • @samuelmathew7387
      @samuelmathew7387 2 роки тому +1

      Fools and Idiots are believe it.
      Normal peoples are not believe it.

    • @Athiradudusunnil2540
      @Athiradudusunnil2540 2 роки тому +3

      No chettaaa , pareekshikkuu then nigak wrong experience enkil ok nigal paranjukolluu , andha vishwasam ennu paranju thalli kalayathee ,

    • @sintothomas7280
      @sintothomas7280 2 роки тому +2

      @@Athiradudusunnil2540 നിങ്ങൾക്ക് നിങ്ങളെ വിശ്വാസം ഇലാത്ത കാലത്തോളം നിങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങളിൽ വിശ്വാസിച്ചു കൊണ്ടിരിക്കും. പിന്നെ പഠിച്ചു വച്ചിരിക്കുന്ന തെറ്റിദ്ധാരണങ്ങളും നമ്മെ ഇങ്ങനെ നയിചേക്കാം.

  • @jyothishaphalam7738
    @jyothishaphalam7738 3 роки тому +48

    വീഡിയോ ഇട്ട ആൾ തന്നെ ഈ വീഡിയോ ശ്രദ്ധിച്ചു ഒന്ന് കേൾക്കണം വിഡ്ഢിത്തങ്ങൾ പറയരുത്

  • @dwanivideos6629
    @dwanivideos6629 3 роки тому +32

    ഹിന്ദു വിശ്വാസ പ്രകാരം ഗണപതിഭഗവാന്റെ സ്‌ഥാനം തെക്കു പടിഞ്ഞാറു ഭാഗം ആണ്..,.

    • @goldenphoenixcreations1109
      @goldenphoenixcreations1109 2 роки тому +1

      അതെ

    • @sunidavie6272
      @sunidavie6272 2 роки тому +4

      Njan ഗണപതി വിഗ്രഹം തെക്ക് പടിഞ്ഞാറു ഭാഗത്തു വെച്ചു. വീഡിയോ കണ്ടപ്പോ മാറ്റിവെച്ചു പിന്നെ കമെന്റ് കണ്ടപ്പോ പിന്നെ മാറ്റിവെച്ചു

  • @mslohitha2260
    @mslohitha2260 2 роки тому +8

    ഞാൻ വീട്ടിനകത്ത് വച്ചിട്ടുണ്ട്. but വച്ച പോലെ തന്നെ ഇരിപ്പുണ്ട്. മേളിലോട്ട് വരുന്നില്ല

    • @anumanoj2239
      @anumanoj2239 2 роки тому

      മുട്ട തോട് ഇട്ടു കൊടുക്ക് നന്നായി വളരും...

  • @phalgunanmk9191
    @phalgunanmk9191 2 роки тому +4

    കൊള്ളാം വളരെ നന്നായിരിക്കുന്നു ജി...NO EFFORT NO LUCK... എന്ന മഹാ വാക്യം പോലെ..

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി . സമൃദ്ധി മതി
      മനുഷ്യരാശി ഒരുപാട് നിയന്ത്രിക്കു ന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും തുടർന്ന് അവരെ ദരിദ്രരെന്ന് വിളിക്കുന്നു. പക്ഷേ ആരെയും അധമനോ, ഉന്നതനോ, മാതമോ, രാഷ്ട്രീയമോ, ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി.

    • @reethammapeter-jt7bw
      @reethammapeter-jt7bw Рік тому

      ​@@enjoyfullifenatural.cultiv8441 ni no no no no noz🎉🎉 Dr hu hu hu ch bhi hu,🎉😂🎉😂😂😂😂😂

  • @resmimenon92
    @resmimenon92 3 роки тому +110

    മണി പ്ലാന്റ് കാരണം പൈസ കൊണ്ട് ഇവിടെ നടക്കാൻ പറ്റുന്നില്ല...
    😜
    ..

  • @binshamolng7335
    @binshamolng7335 3 роки тому +3

    Kizhakku padinjaru ennu udheshikkunnathu manasilayilla mam onnu paranju tharo?

  • @thewyner6828
    @thewyner6828 4 роки тому +47

    വിദ്യാസമ്പന്നരായ മലയാളിടാ... 🤧🤧🤐🤪😁🙄😵

  • @lululadeeb3885
    @lululadeeb3885 3 роки тому +3

    Thengil (coconut tree ) moneyplant pidipikamo

  • @jeekay571
    @jeekay571 3 роки тому +53

    സെക്രട്ടറിയാറ്റിന്റെ ചുറ്റും ഇത് പിടിപ്പിക്കാം. പിന്നെ കടം വാങ്ങിക്കണ്ടല്ലോ

    • @sajikurian1090
      @sajikurian1090 3 роки тому +1

      😁😁😁😁

    • @fabricworld1524
      @fabricworld1524 3 роки тому +1

      😄😄😄😄😄

    • @emamkhan6880
      @emamkhan6880 3 роки тому +1

      RRRRrRzrzrrrRRRrrzrrrrrRRRRrrr44RZrrrrrRRR444zrrrRRrrRRRRrRR4r444R44RRrrRRRRRRrr44444R4rR444z45444z455esSs6

    • @jaisontjohn4276
      @jaisontjohn4276 3 роки тому +1

      പക്ഷേ താമസിക്കുന്ന മേലാളൻമാർ അഞ്ചു വർഷം കഴിഞ്ഞാൽ മാറരുത്.

    • @sumamohan4634
      @sumamohan4634 3 роки тому +1

      @@sajikurian1090 jui

  • @bindusreevalsan24
    @bindusreevalsan24 3 роки тому +9

    കിഴക്ക് പടിഞ്ഞാറു ദിശ എവിടെയാണെന്ന് ഒന്ന് പറഞ്ഞു tharumo

    • @mollymathai3706
      @mollymathai3706 2 роки тому

      😄

    • @gopalkrishnan8247
      @gopalkrishnan8247 2 роки тому +3

      കുറച്ച് കിഴക്കോട്ട് നടക്കുക, ഒന്നു നിൽക്കുക, തിരിഞ്ഞ് പടിഞ്ഞാറോട്ട് നടക്കുക.

  • @shalinick2725
    @shalinick2725 3 роки тому +10

    കിഴക്ക് പടിഞ്ഞാറ് ദിശയോ അതേത് ദിശ 😃

    • @pamelagopal9595
      @pamelagopal9595 3 роки тому

      Exactly. I was also wondering.. angane oru disha undo

    • @TheKatChat47
      @TheKatChat47 3 роки тому

      Sherikum evida veykenda nu English il paranju tharamo? Direction?

  • @premjithck8894
    @premjithck8894 3 роки тому +35

    ഞാനും ഭാര്യയും തമ്മിൽ ഇതുവരെ വഴക്ക് ഉണ്ടായിട്ടില്ല' അതിനാൽ ഞങ്ങൾക്ക് വളരെ സങ്കടമായിരുന്നു. അപ്പോൾ ആണ് ഈ ചേച്ചി പറഞ്ഞതനുസരിച്ച് മണി പ്ലാന്റ് കിഴക്ക് പടിഞ്ഞാറ് ദിശയിൽ വച്ചത്. ഇപ്പോൾ ഞങ്ങൾ എന്നും നല്ല വഴക്കാണ്. ഞങ്ങളുടെ സങ്കടവും മാറി. വളരെ നന്ദി ചേച്ചി''!

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 2 роки тому +17

    എന്റെ പൊന്നു ചേച്ചി മണ്ടത്തരം വിളമ്പല്ലെ. മനുഷ്യനിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ആത്മവിശ്വാസം ഉണ്ടാക്കാനും നിരാശകളഞ്ഞു് പ്രവർത്തന നിരതരാകാനും വേണ്ടിയാണ് എല്ലാ ഉപദേശങ്ങളും ഉപകരിക്കേണ്ടത്. അന്ധവിശ്വാസം വളർത്തലും അലസത പ്രോത്സാഹിപ്പിക്കലും കുറ്റകരമാണ്.

    • @raghunathanp3251
      @raghunathanp3251 2 роки тому

      അപ്പോൾ അസ്ട്രോളജിയും അന്ധവിശ്വാസം ആണെന്ന് അഭിപ്രായമുണ്ടോ. ഞാൻ വാസ്തു ആചാര്യ ആണ്. അതും തെറ്റാണെന്നാണോ.

  • @rahelgeetha8784
    @rahelgeetha8784 3 роки тому +69

    ചേച്ചി കിഴക്ക് പടിഞ്ഞാറ് എന്നൊരു ദിശ ഇല്ല.ഇപ്പോ കൊറോണകാലത്ത് രൂപപ്പെട്ടതായിരിയ്കും അല്ലേ.

  • @gangasmediaworld1212
    @gangasmediaworld1212 2 роки тому

    വളരെ നല്ല ഒരു അറിവ് ആണ് പങ്ക് വെച്ചത് 👍👌💖💖💖

  • @Koolgreenart
    @Koolgreenart 2 роки тому +1

    പട്ടിണി പാവങ്ങളുടെ വീട്ടിൽ ഇനി മണി പ്ലാന്റ് വച്ചു ഒന്ന് സെറ്റ് ആക്കണം...😄മണിപ്ലാന്റ് നല്ല ഒരു എയർപ്യൂരിഫയർ ആണ്... അല്ലാതെ ATM അല്ല 😄

  • @saneeshsanu1380
    @saneeshsanu1380 3 роки тому +16

    നല്ല അറിവുള്ള ചേച്ചി. കിഴക്ക് പടിഞ്ഞാറ് ദിശ കണ്ടുപിടിക്കാൻ ഏത് നാട്ടിൽ പോണം . അതു കൂടി പറ.

    • @albinchandy6056
      @albinchandy6056 3 роки тому +3

      Well said.... കിഴക്കും പടിഞ്ഞാറും opposite ദിക്കുകൾ ആണെന്ന് ഈ തല്ലിസ്റ്റുകളോട് ആരെങ്കിലും പറന്നിരുന്നെങ്കിൽ 😁

    • @ree1398
      @ree1398 3 роки тому +2

      Thek kizhak baagath vaykaana verey oru channelil paranju kettadh

    • @preethibalachandran822
      @preethibalachandran822 3 роки тому +1

      😅😆😆😆😆😅😅😃

    • @elsasajan3666
      @elsasajan3666 3 роки тому

      😂🤣🤣😂🤣

  • @govindansami123sami9
    @govindansami123sami9 4 роки тому +9

    ഭംഗിയുള്ള ഒരു ചെടിയാണ് മണി പ്ലാൻറ്.
    ഐശ്വര്യമുള്ള ഒരു ചെടി. വീട്ടിനുളളിൽ
    വെച്ചാൽ സന്തോഷം തരും. കാശിൻ്റെ കാര്യത്തിൽ വിശ്വാസമില്ല.

  • @mr_grim06
    @mr_grim06 3 роки тому +1

    Super fantastic awesome

  • @premraj1445
    @premraj1445 2 роки тому +2

    കിഴക്ക് പടിഞ്ഞാറ് അങ്ങിനെയൊരു ദശ ഉണ്ടോ വടക്ക് കിഴക്ക് അറിയാം തെക്ക്-കിഴക്ക് അറിയാം😀😀😀😀🤭

  • @shyjujoseph5183
    @shyjujoseph5183 3 роки тому +8

    മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലും വരെ എത്തി എന്നിട്ടും. കഷ്ടം.

    • @royjoseph3774
      @royjoseph3774 2 роки тому

      You're correct. They destroyed the earth but they're moving to othe planets

    • @hameedhameed4150
      @hameedhameed4150 2 роки тому

      മണി പ്ലാന്റ് വച്ച ദ് കൊണ്ടായിരിക്കും

  • @pradeepkumar6534
    @pradeepkumar6534 3 роки тому +5

    Kizhakku padincharu athu evideya

  • @rajesh_m_r5670
    @rajesh_m_r5670 3 роки тому +8

    ഈ കിഴക്ക് പടിഞ്ഞാറുദിശ എന്ന് പറഞ്ഞതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്....?

    • @prem1699
      @prem1699 3 роки тому

      I was thinking the same, one mistake would make the whole content irrelevant

    • @janardhanannair7259
      @janardhanannair7259 3 роки тому

      Kizhakku, padinjaru pakam iam not understand please explain madam???

    • @hameedhameed4150
      @hameedhameed4150 2 роки тому

      Kezakum പടിഞ്ഞാറു ഉള്ളദ് കൊണ്ട്

  • @babypm5282
    @babypm5282 2 роки тому +6

    കിഴക്ക് പടിഞ്ഞാറ് മൂലയെ പറ്റി ഒരു വീഡിയോ ഇടുമോ. മൊയെന്തേ ?

  • @butterflycrafts6913
    @butterflycrafts6913 3 роки тому +10

    #seri annna

  • @vijayannarayanan533
    @vijayannarayanan533 3 роки тому +4

    വിശ്വാസം ഉള്ളവർ സ്വീകരിക്കുക. അല്ലാത്തവർ തള്ളിക്കളയുക.
    ഗണപതി സ്ഥാനം കന്നിമൂല ആണോ? കന്നിമൂലക്ക് നിര്യതി ദിശ എന്നും പറയും. അവിടെ വ്രക്ഷസാന്നിദ്ധ്യവും സർപ്പവാസവുമായാണ് കേട്ടറിവ്.ശരിയോ തെറ്റോ ! ?
    ക്ഷേത്രങ്ങളിൽ പോകാറുള്ള ഭക്തരായുള്ളവർ ഇനി ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കുക കന്നിമൂല; അവിടെ ഗണപതി സ്ഥാനം ആണോ എന്നും അറിയാമല്ലോ. ചിലപ്പോൾ തന്ത്രിമാർ തെറ്റായി പ്രതിഷ്ഠിച്ചതുമാകാം കേട്ടോ.. ശബരിമലയിൽ പോകുന്ന സ്വാമിമാർ ശരണം വിളിക്കുംപോൾ നമ്മൾ വിളിക്കാറുണ്ട് കന്നിമൂല ഗണപതി എന്ന്.അതും എന്താണ് എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
    ക്ഷേത്രങ്ങളിൽ ഗണപതി ഹോമം നടത്തുന്നത് കന്നിമൂലയിലാണോ!?
    ഒന്നിനെക്കുറിച്ചും നമുക്ക് വല്യ ധാരണ ഇല്ലംകിലും നമ്മൾ ആരെയും എന്തിനേയൂം വിമർശിക്കും. വിമർശിച്ചില്ലംകിൽ പിന്നെ നമ്മളെ എന്തിനു കൊള്ളാം.
    പിന്നെ അവതാരിക കിഴക്ക് പടിഞ്ഞാറ് ദിക്കിൽ എന്ന് പറഞ്ഞു.
    പക്ഷേ പറയേണ്ടിയിരുന്നത് കിഴക്കും പടിഞ്ഞാറും എന്നാണ് എന്നു തോന്നുന്നു.
    വാർത്തകൾ വായിക്കുന്നതിനു മുൻപ് അക്ഷരങ്ങൾ ശരിയായി ഉച്ചാരണം ചെയ്തു ശീലിക്കുന്നതും വ്യാകരണ പിശകുകൾ ഉണ്ടാകാതിരിക്കുന്നതും പരമാവധി വിമർശനം ഒഴിവാക്കാൻ ഉപകരിക്കും എന്ന് തോന്നുന്നു.

  • @rakhikalarikkal7358
    @rakhikalarikkal7358 Рік тому

    Nice presentation. Useful video👍👍👍👍

  • @sivadasansiva4351
    @sivadasansiva4351 2 роки тому +4

    Positve mind ceative ചെയ്ത് ജോലി ചെയ്ത് പണമുണ്ടാക്കുക.

  • @MaxMediaKochi
    @MaxMediaKochi 3 роки тому +5

    ചേച്ചി പറഞ്ഞ സ്ഥലത്തു പച്ച ചട്ടിയിൽ ചെടി വെച്ചു. നന്നായി വളർന്നു. ഡെയിലി അതും നോക്കി ഇരിപ്പാ. പക്ഷെ പണം മാത്രം വരുന്നില്ല. ഇനി എന്ത് ചെയ്യണം?

    • @chandranvrchandran.2935
      @chandranvrchandran.2935 3 роки тому +2

      പച്ച മാറ്റി ചട്ടി കറുപ്പക്കുക, രക്ഷ ഇല്ലെങ്കിൽ ചട്ടിയുമായി റോട്ടിലിറങ്ങുക

    • @ktaloofa4858
      @ktaloofa4858 3 роки тому

      😃😀

    • @ashokg3507
      @ashokg3507 3 роки тому

      😂😂😂

    • @purnima8269
      @purnima8269 2 місяці тому

      😂😂

  • @sureshkumarc.k6534
    @sureshkumarc.k6534 3 роки тому +28

    വടക്ക് കിഴക്ക് ഒരു വീടിൻ്റെ ഏറ്റവും പോസറ്റീവായ ഭാഗമാണ്. മാത്രമൊ ഏറ്റവും ശാന്തവുംദൈവീകവും ,തെക്കു കിഴക്ക് ഒരു വീടിൻ്റെ ഏറ്റവും ചൂടുള്ള ദിശയെന്നാണ് സങ്കൽപം 'അഗ്നികോൺ '

    • @rajankurungot5025
      @rajankurungot5025 2 роки тому +5

      മണിപ്പാൻ്റ് പണം തരും എന്നതിന്
      അർത്ഥം മണി പ്ലാൻ്റ് വളർത്തിയാൽ
      നല്ല പോസിറ്റീവ് ഇനർജി തരും ആയതിനാൽ ആരോഗ്യം തരും രോഗം വരാതിരുന്നാൽ തന്നെ വീട്ടിൽ പണം
      വരുമല്ലോ?അതാണ് മണി പ്ലാൻ്റ മണി
      തരും എന്ന് പറയുന്നതിന്നർത്ഥം.

    • @prabithapraveen1480
      @prabithapraveen1480 2 роки тому +1

      ഈശാന കോണിന്റെ ഓപ്പോസിറ്റണ് അഗ്‌നികോണ്. (വടക്കു കിഴക്ക് ഭാഗം.)

  • @aslaa851
    @aslaa851 2 роки тому

    എന്റെ വീട്ടില്‍ ധാരാളം ഉണ്ട് പക്ഷേ കൈയ്യില്‍ ഉളള കാശ് തീരും എന്ന് ഒരു മാസം മുമ്പ്‌ നമുക്ക് മനസിലാക്കി തരും ചേടി ഉണങ്ങാൻ തുടങ്ങും അപ്പോള്‍ തന്നെ ഞാന്‍ എടുത്തു വെളിയില്‍ വക്കും ഒരു കണക്കിന് ഇത് വെക്കാതിരിക്കുക അതു ഉണങ്ങി പോയാല്‍ ദരിദ്രം വന്നാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ് നമ്മള്‍ പച്ചപിടിക്കാൻ പ്രയാസമാണ്

  • @sabnasabi8992
    @sabnasabi8992 3 роки тому +1

    Ur very crct

  • @sudhashankar6379
    @sudhashankar6379 3 роки тому +38

    😂😂ഭാരതത്തിൽ ഒട്ടാകെ വിശേഷമായി കരുതുന്ന തുളസിയെപ്പറ്റി ഇങ്ങനെയൊക്കെ പഠനം നടത്തി റിപ്പോർട്ട് നൽകാൻ..... ഒന്ന് ശ്രമിക്കാമല്ലോ!

  • @sajeevaneedavalath1340
    @sajeevaneedavalath1340 2 роки тому +3

    കിഴക്ക്‌പടിഞ്ഞാറ് ഭാഗം എന്നാൽ ഏതു ഭാഗമാണ് മാഡം 🤔🤔

  • @the.j.sisters5364
    @the.j.sisters5364 2 роки тому +2

    Actually where we have to keep this plant 🤔

  • @harimundakkodi
    @harimundakkodi Рік тому

    ചുമ്മാ കണ്ട കാട്ടുപള്ളയൊക്കെ വീട്ടിൽ വച്ചു പിടിപ്പിക്കരുത് 🙏🏿

  • @haneeshahakkim3006
    @haneeshahakkim3006 3 роки тому +26

    🤔എന്റെ വീട്ടിൽ വടക്ക് കിഴക്ക് ഭാഗത്ത്‌ നിൽപ്പുണ്ട്. ഇനി ഒന്ന് മാറ്റി നട്ട് നോക്കാം. എല്ലാവരുടെയും cumment വായ്യിച്ചു ചിരിച്ചു പോയി 😃. കിഴക്കും പടിഞ്ഞാറും വെക്കരുത് എന്നായിരിക്കും കവി ഉദ്യേശിച്ചത്. ക്ഷമിച്ചു കള 😂

    • @raghunathanp3251
      @raghunathanp3251 2 роки тому

      വീടിന്റെ മദ്ധ്യാഭാഗത്ത് (ബ്രഹ്മ സൂത്രം കടന്ന് പോകുന്ന ഭാഗത്ത് )കിഴക്ക് പടിഞ്ഞാറ് ദിശയിൽ വെക്കരുതെന്നായിരിക്കും ഉദ്ദേശിച്ചത്.

  • @readingismyrelaxation8286
    @readingismyrelaxation8286 2 роки тому +6

    Cash undakkaan panikku ponam. Allachaal kakkan poyaalum mathi🤣🤣❤❤

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി . സമൃദ്ധി മതി
      മനുഷ്യരാശി ഒരുപാട് നിയന്ത്രിക്കു ന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും തുടർന്ന് അവരെ ദരിദ്രരെന്ന് വിളിക്കുന്നു. പക്ഷേ ആരെയും അധമനോ, ഉന്നതനോ, മാതമോ, രാഷ്ട്രീയമോ, ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി.

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 роки тому

    നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി . സമൃദ്ധി മതി
    മനുഷ്യരാശി ഒരുപാട് നിയന്ത്രിക്കു ന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും തുടർന്ന് അവരെ ദരിദ്രരെന്ന് വിളിക്കുന്നു. പക്ഷേ ആരെയും അധമനോ, ഉന്നതനോ, മാതമോ, രാഷ്ട്രീയമോ, ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി.

  • @elsyjoseph4431
    @elsyjoseph4431 2 роки тому

    Thank you

  • @rkmenon521
    @rkmenon521 3 роки тому +32

    നല്ല വാചാലത.....പക്ഷെ വിഷയജ്ഞാനം ഇല്ല...

  • @sandeepsathyabhama
    @sandeepsathyabhama 4 роки тому +13

    തെക്ക് കിഴക്കേമൂല അഗ്നികോണ് ആണ് അതെങ്ങിനെയാണ് ഗണപതിയുടെ സ്ഥാനം ആവുന്നത് ??? തെക്ക് പടിഞ്ഞാറേമൂല നിര്യാതികൊണ് അല്ലെങ്കിൽ കന്നിമൂല എന്നു പറയും അതാണ് ഗണപതിയുടെ സ്ഥാനം ....
    ഞാൻ പഠിച്ചത് അങ്ങിനെയാണ് ....

    • @achzimb5855
      @achzimb5855 4 роки тому

      👌

    • @kasi7996
      @kasi7996 4 роки тому +3

      കണ്ണിമൂലയുടെ അധിപൻ സർപ്പം അല്ലെ

    • @sandeepsathyabhama
      @sandeepsathyabhama 4 роки тому +1

      @@kasi7996 സർപ്പവും ഉണ്ട്

    • @sabujoseph5646
      @sabujoseph5646 2 роки тому

      സർക്കാരിൽ നിന്നും പ്രോല്സാ ഹന൦, സബ്സിഡി തുടങ്ങി യവ നൽകിയ ാൽ നന്നായി രിക്കു൦.

  • @krishnanv3602
    @krishnanv3602 2 роки тому

    Madam kizakku padinjaru disha ! Which corner it is ?

  • @shanmughadask4502
    @shanmughadask4502 3 роки тому +31

    കിഴക്ക് പടിഞ്ഞാറു ദിശ?

    • @reshmiarun3152
      @reshmiarun3152 3 роки тому +7

      Yes 🙄😂 അതൊരു വല്ലാത്ത ദിശയായിപ്പോയി😂😂😂

    • @abdulkhadar3448
      @abdulkhadar3448 3 роки тому

      HOW THE MONEY PLANT CAN BE GROWN IN EAST X WEST? IS IT POSSIBLE,PL EXPLAIN.

    • @abdulkhadar3448
      @abdulkhadar3448 3 роки тому

      IN THE CITY,PERSONS RESIDING WITHIN VERY SHORT OF SPACE, HENCE PARTICUAR DIRECTION SUCH AS EAST X SOUTH OR POSITIVE ENERGY BRINGING ""disha"" CANNOT BE POSSIBLE.I CAN SAY, OFCOUSE IT IS A GOOD INDOOR AND OUT DOOR PLANT.

  • @sindhusunil592
    @sindhusunil592 3 роки тому +25

    കിഴക്ക് പടിഞ്ഞാറു ദിശയോ അതെവിടെയാണ് 😁😁

    • @SUDHAKARANT
      @SUDHAKARANT 3 роки тому +1

      അടുത്ത് കണ്ടുപിടിച്ചത് ആണ് 🙄🤭

    • @sindhusunil592
      @sindhusunil592 3 роки тому

      @@SUDHAKARANT 😀😀

    • @ramachandrana9863
      @ramachandrana9863 3 роки тому

      Hi

    • @mariajohn8773
      @mariajohn8773 3 роки тому

      ഞാനും വിചാരിച്ചു കിഴക്ക് പടിഞ്ഞാറ് എവിടെയാണെന്ന്

    • @mayamammuz5159
      @mayamammuz5159 3 роки тому

      Thapuranu ariyam

  • @nirmalakuruva7646
    @nirmalakuruva7646 Рік тому

    മക്കളെ കുറച്ചു വാങ്ങിയിട്ട് എല്ലാവരും വീട്ടിൽ ജോലിക്കൊന്നും പോണ്ട കൂലിപ്പണി പണിക്ക് പോകേണ്ട

  • @thulughoastreader9950
    @thulughoastreader9950 2 роки тому

    എനിക്ക് ഒരു വീട് വെക്കണമന്നുണ്ട് കൈയിൽ ഒട്ടും കാശില്ല ഒരു മണിപ്ലാന്റ് വെച്ച് നോക്കാം,,,

  • @prabhavathipalakkal7104
    @prabhavathipalakkal7104 3 роки тому +5

    മണി പ്ലാന്റ് വെച്ചാൽ ഭംഗി ഉണ്ടാകും പണം ഉണ്ടാകില്ല ഓരോ ഉടായിപ്പ് ആയി ഇറങ്ങിക്കോളും

    • @MK-xh8nj
      @MK-xh8nj 3 роки тому +1

      മണി പ്ലാന്റ് പണം ഉണ്ടാക്കിത്തരുന്ന ചെടിയാണ്. ചട്ടിയിൽ വളർത്തി വിൽക്കുക. പണമുണ്ടാകാൻ വേണ്ടി ആളുകൾ ധാരാളമായി വാങ്ങും. അപ്പോൾ വിൽക്കുന്നയാൾക്ക് പണമുണ്ടാകും. അങ്ങിനെ എല്ലാവരും ചട്ടിയിൽ വളർത്തി വിൽക്കുക. അങ്ങിനെ എല്ലാവരും ധനികർ ആകും.🤭😊

    • @prabhavathipalakkal7104
      @prabhavathipalakkal7104 3 роки тому

      @@MK-xh8nj അങ്ങനെ ആണൊ good

    • @MK-xh8nj
      @MK-xh8nj 3 роки тому

      😄..

    • @beenakunjumon838
      @beenakunjumon838 3 роки тому

      **

  • @SunilKumar-jf6oy
    @SunilKumar-jf6oy 4 роки тому +15

    കന്നിമൂല എപ്പോഴാണ് തെക്ക്കിഴക്കായത്.... അതൊന്ന് വിശദീകരിക്കണം...

    • @SUDHAKARANT
      @SUDHAKARANT 3 роки тому

      Kali kaala Malle🤭

    • @MK-xh8nj
      @MK-xh8nj 3 роки тому +2

      ഗണപതി അഗ്നി കോണിൽ അല്ല.. കന്നി മൂലയിൽ ആണ്. തെക്കു കിഴക്ക് അഗ്നി കോണ് ആണ്.😊

    • @muhammedyazeen8978
      @muhammedyazeen8978 3 роки тому

      🙄🙄🙄

    • @MK-xh8nj
      @MK-xh8nj 3 роки тому

      @@muhammedyazeen8978 ഒന്നും മനസ്സിലാകുന്നില്ല അല്ലേ....🤔..😊

    • @subashkt6750
      @subashkt6750 3 роки тому

      @@MK-xh8nj അതെ മാത്രമല്ല വടക്ക് കിഴക്കെകോൺ ഈശാനകോൺ പൂജാമുറിക്ക് ഉത്തമം .അവിടെ + എനർജിയാണ്. ആ ഭാഗം ധ്യാനത്തിനും ഉത്തമമെന്നാണ് കേട്ടിരിക്കുന്നത്

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 роки тому +1

    എന്റെ സേച്ചി... 😄😄😄

  • @raulsadasiv
    @raulsadasiv 3 роки тому +1

    ഞാൻ money plant നടാൻ വേണ്ടി കുഴി എടുകുമ്പോ ദേ കിടക്കുന്നു കുഴിയിൽ ഒരു പെട്ടി. നിറച്ച് 500 ൻ്റെ നോട്ട്. ഹെൻ്റമ്മോ !

    • @KENZ-SACHU
      @KENZ-SACHU 2 роки тому

      കൊള്ളാം കലക്കി...... 👍🏻

  • @subhashmv5900
    @subhashmv5900 3 роки тому +3

    കിഴക്ക് പടിഞ്ഞാറ് എങ്ങനെ കണ്ടു പിടിക്കും....🤥

  • @philipvarkey6986
    @philipvarkey6986 3 роки тому +19

    This is a very good indoor and outdoor plant no doubt about it. When you keep it out door, better allow it to creep on the wall, so that the top-level leaves will be larger. The shape of the plant can be adjusted accordingly. The leaves of this plant contain some toxic chemicals, hence children and animals should not get access to handle or chew it. Now regarding the aspects of making money from this plant, there is one chance if you can sell it you can get some money. It is quite surprising as well as shameful to give this type of information on your online channel.

    • @baburajg7901
      @baburajg7901 2 роки тому

      Yg

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി . സമൃദ്ധി മതി
      മനുഷ്യരാശി ഒരുപാട് നിയന്ത്രിക്കു ന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും തുടർന്ന് അവരെ ദരിദ്രരെന്ന് വിളിക്കുന്നു. പക്ഷേ ആരെയും അധമനോ, ഉന്നതനോ, മാതമോ, രാഷ്ട്രീയമോ, ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി.

  • @Asvlogs-u7v
    @Asvlogs-u7v 2 роки тому +1

    അയ്യോ... എന്റ വീടിന്റെ ചുറ്റും നിൽപ്പുണ്ട് 😂😂😂

  • @viswanathannairtviswanath1475

    പുതിയ ഒരു അറിവ് കിട്ടി കിഴക്കൂപടിഞ്ഞാറേ ദിശ ആർകെങ്കിലും ഇത് അരിയുമെങ്ങിൽ കമെന്റ് ചെയുക

  • @springrobin587
    @springrobin587 3 роки тому +23

    I think more oxygen liberated gives more positive thinking, mental energy, makes anyone focus on his work thus brings more income, simple.

    • @Unni1601
      @Unni1601 3 роки тому +3

      കിഴക്ക് - പടിഞ്ഞാറ് എന്നൊരു ദിശ ഉണ്ടോ

    • @TheKatChat47
      @TheKatChat47 3 роки тому +1

      @@Unni1601 athinta English onnu paranju tharamo? North East, North West, South East, South West.. Ithil ethegilum ano? 🤔

    • @NORASVLOG5124
      @NORASVLOG5124 2 роки тому

      Correct

    • @tatasolo6649
      @tatasolo6649 2 роки тому

      @@TheKatChat47 east - west

    • @gardenreel
      @gardenreel 2 роки тому

      👌👌👌👍

  • @janakizzworld156
    @janakizzworld156 3 роки тому +21

    ഗണപതിയുടെ സ്ഥാനം കന്നിമൂലയാണ് അതായത് തെക്ക് പടിഞ്ഞാറ് മൂല,പറയുമ്പോൾ ശ്രദ്ദിക്കുക

    • @aaa-cp7pg
      @aaa-cp7pg 3 роки тому +2

      Sheriyaaa,
      Njan ath parayaana vanatha...
      Ningal parajallo good.

    • @santhimolmol3032
      @santhimolmol3032 2 роки тому

      @@aaa-cp7pg good

  • @sahadevanachary6919
    @sahadevanachary6919 2 роки тому

    വളരെ വാസ്തവമാണ്. കാരണം ഞാൻ പലരിൽ ധാരാളം പണം കടം മേടിച്ചു ഒരിക്കലും സ്വന്തം വരുമാനം മെച്ചം വക്കാൻ കഴിയാതെ വരവേ 2008 ൽ എന്നോട് ഒരാൾ കോടതി വളപ്പിൽ തഴച്ചു വളർന്നു നിൽക്കുന്ന മണി പ്ലാന്റ് കാണിച്ചിട്ട് ഈയൊരു ചെടി ഇവിടെ വച്ചതിനു ശേക്ഷം ഈ കോടതിയിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിക്കുന്ന കേസ്സുകളുടെ കൂമ്പാരം ആണെന്നും, അതുപോലെ ഏതു സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലും ഇതു നട്ടുവളർത്തിയാൽ വീട്ടിലും അവിടെ വിട്ടു പിരിയാത്ത സാമ്പത്തിക നേട്ടം ഉണ്ടായി കഷ്ടപ്പാട് മാറിക്കിട്ടുമെന്നും പറഞ്ഞു.
    ഇത് കേട്ട ഞാൻ അവിടെ നിന്നും ഒരു വള്ളി പറിച്ചെടുത്തു വീട്ടിൽ കൊണ്ടുവന്നു സീസർ മദ്യം ഒഴിഞ്ഞ പച്ചക്കുപ്പിയിൽ അൽപ്പം മണ്ണിട്ടു വെള്ളം ഒഴിച്ച് വളർത്തി.
    അത്ഭുതം ഉണ്ടായി. എനിക്ക് ഒരുപാട് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായി ഞാൻ പിന്നെ പലർക്കും കടം കൊടുത്തു, ഇപ്പോഴും ധനപരമായി വളരെ അനുകൂലമായ സാഹചര്യമാണ്.
    അന്നത്തിനും, ഐശ്വര്യങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും ഇല്ല.

  • @snehar5507
    @snehar5507 3 роки тому

    Padinjaarot face cheyyunna veedithe eth vashathaa money plant vakka ???

  • @preethoo5
    @preethoo5 2 роки тому +3

    Probably only in India it's called the "money plant". In many countries it's - Pothos, scientific name, Epipremnum aureum. But, of course, there's a money tree which is available from nurseries.

  • @INDIAN-on3lx
    @INDIAN-on3lx 3 роки тому +4

    മോഡി തള്ളു പോലെ തോന്നി കമന്റ് അതിഗംഭീരം ഈ ചെടി നട്ടു.. വീട്ടിൽ കുത്തിയിരുന്ന ഞാൻ.....

    • @aneeshanisar3607
      @aneeshanisar3607 3 роки тому

      🤣🤣🤣😂😂

    • @ajithakadakkal3707
      @ajithakadakkal3707 3 роки тому

      വീട്ടിൽ മണിപ്ലാന്റ് ഉണ്ട് പക്ഷെമണി ഇല്ല

  • @mrudulak.a368
    @mrudulak.a368 3 роки тому +1

    Thank you madam

  • @geethabalasubramanian3304
    @geethabalasubramanian3304 3 роки тому +2

    In flat where can I keep the money plant

  • @Krishna-fe2xm
    @Krishna-fe2xm 3 роки тому +4

    സത്യം ആണ്

  • @manjusajeev1978
    @manjusajeev1978 3 роки тому +13

    അല്ല ഈ കിഴക്കുപടിഞ്ഞാറ് ദിക്കു ഏതാ അതെങ്ങനെ വരും

  • @sindhustalk1396
    @sindhustalk1396 2 роки тому

    പണത്തിന്റെ കാര്യം വിട്
    ഇത് നല്ലൊരു ഓക്സിജൻ producer ആണ്

  • @jijojacob9853
    @jijojacob9853 2 роки тому

    Karma news ennn perum
    Parayunnath mandatharavum
    Poli

  • @nandusspeaking9461
    @nandusspeaking9461 3 роки тому +23

    ഇതുപോലത്തെ പൊട്ടത്തരം കേട്ട് വിശ്വസിക്കാത്ത ഞാൻ 😔

  • @chiccammachix7069
    @chiccammachix7069 3 роки тому +3

    Glass bottle- il valarthavo

  • @ashlyantony612
    @ashlyantony612 2 роки тому

    Ath ee kizhakku padinjaru directn engananenn ku de parayamo

  • @rinshadrinshu6708
    @rinshadrinshu6708 2 роки тому

    ചാച്ചീ മണിപ്ലാന്റു പുഷ്പ്പിക്കില്ല

  • @saranyaak3328
    @saranyaak3328 3 роки тому +5

    എന്റെ വീട്ടിൽ ഒരു മണി പ്ലാൻറ് ഉണ്ട് അതിൽ പഴയ 1000 നോട്ടു പിടിക്കുന്നത് അത് മാറി 500 ആ കാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ

  • @ramaprathapan6851
    @ramaprathapan6851 3 роки тому +15

    കൃത്യമായി അറിയില്ലെങ്കിൽ പറയാതിരിക്കണം.... തെക്കു കിഴക്ക് ഗണപതിയോ.... തെക്കു പടിഞ്ഞാറ് ആരാ....?

    • @mohanancp5100
      @mohanancp5100 3 роки тому +1

      വിഡ്ഢിത്തം

    • @filmcollection7259
      @filmcollection7259 3 роки тому

      അവളുടെ 'അമ്മ ആയിരിക്കും അവിടെ ഇരിക്കുന്നത്

    • @prabhasarath1885
      @prabhasarath1885 3 роки тому

      കന്നിമൂല തേക്കുപടിഞ്ഞാറ്..... ഗണപതി...... ഇവിടെയെന്താ പറഞ്ഞത്......😂😂

    • @smithapraveen3552
      @smithapraveen3552 3 роки тому

      sports

  • @muhammedshafeeqv9702
    @muhammedshafeeqv9702 2 роки тому

    എന്റെ വീട്ടിൽ ഒരുപാട് ഉണ്ട്....ഞാൻ കാൽ മുറിഞ്ഞു വീട്ടിൽ കിടപ്പിൽ ആയപ്പോൾ.... ക്യാഷ് കിട്ടിയില്ല....
    So പിന്നെ എന്താ കാര്യം

  • @santhoshmr8932
    @santhoshmr8932 2 роки тому

    മനസ്സിൽ വേണ്ടത് എന്തു വേണം നിശ്ചയിച്ചു മെഡിക്കേറ്റ് ചെയ്ത് പരിശ്രമിച്ചാൽ ആഗ്രഹിച്ചത് എന്താണോ അത് കയ്യിൽ വന്നുചേരും എന്ന് ആധുനിക സയൻസ് തെളിയിച്ചട്ടുണ്ട്.
    സിബൊളീക്കൽ ആയിട്ട്മനസ്സിന് ഉണർലൂടെ സങ്കല്പിക്കാൻ പറഞ്ഞിരിക്കുന്ന മറ്റൊരു രീതി.
    കളിയാക്കണ്ടവന് ഇതുവല്ലതു നോക്കണ്ട കാര്യം ഉണ്ടോ?
    അമ്മേ തല്ലിയാലും രണ്ട് ഉണ്ട്‌ പക്ഷം.

  • @baijuvs2372
    @baijuvs2372 3 роки тому +3

    അടിപൊളി

    • @ashokkumar.t3982
      @ashokkumar.t3982 3 роки тому

      കിഴക്ക് പടിഞ്ഞാറ് ഏതദിക്കാണ് ഭവനി

    • @ahammedshimlal6773
      @ahammedshimlal6773 3 роки тому +1

      ചേച്ചിയുടെ തളള് കേട്ട് ഒരു പാട് പ്ലാന്റ് വെച്ചിട്ടുണ്ട്

  • @sreejak3753
    @sreejak3753 3 роки тому +5

    Ethellam kelkkanulla karuthu nalkename bhavane🙏🙏