കല്യാണ കണ്ടെന്റുമായി വിദ്യ ചേച്ചി is back with a bang!👰🏻‍♀️🫣 |

Поділитися
Вставка
  • Опубліковано 27 вер 2024
  • #seriouslyfunnyseason2 #mazhavilmanorama
    കല്യാണ കണ്ടെന്റുമായി വിദ്യ ചേച്ചി is back with a bang!👰🏻‍♀️🫣
    Seriously Funny Season 2 | Vidya | Mazhavil Manorama UA-cam Channel
    #MazhavilManorama #manoramaMAX #Seriouslyfunny #vidya #standupcomedy #marriage
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 430

  • @umarfarook9866
    @umarfarook9866 8 місяців тому +521

    സുപ്പറായിട്ടുണ്ട് 👏👏👏👏👏ടീച്ചറായില്ലെങ്കിലെന്താ ഇത്രയും വലിയ കോളേജിൽ ഇത്രയും കുട്ടികളുടെ മുൻപിൽ സ്റ്റേജിൽ കയറി ധൈര്യത്തിൽ ദൈവം തന്ന കഴിവ് അവതരിപ്പിക്കാൻ കഴിഞ്ഞില്ലേ 👍👍👍👍👏👏👏👏🤝നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @gireeshgiri675
    @gireeshgiri675 7 місяців тому +88

    അവസാനത്തെ വാക്കുകൾ അയ്യോ... ❤❤❤❤
    വരും തലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സന്ദേശം ❤️

  • @JohnGamaliel-q4c
    @JohnGamaliel-q4c 23 дні тому +1

    Hello തിരോന്തരം ദിവ്യ Teacher, Congratulations.

  • @hakeemthiruvegapura3477
    @hakeemthiruvegapura3477 8 місяців тому +97

    അടിപൊളി വിദ്യ... പൊളിച്ചു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഉടയതമ്പുരാൻ അനുഗ്രഹിക്കട്ടെ.... 👌👌👌❤️❤️❤️🥰🥰🥰🥰🥰

  • @subhaleshsubhu3541
    @subhaleshsubhu3541 7 місяців тому +27

    പുതിയ കാലത്തിൻ്റെ പുതിയ ചാക്യാർ . നല്ലത് വരട്ടെ അഭിനന്ദനങ്ങൾ

    • @Vidyabala210
      @Vidyabala210 7 місяців тому +3

      ഭയങ്കര അഭിനന്ദനം ആണല്ലോ 😆😆🥰

  • @rajeshmp4407
    @rajeshmp4407 8 місяців тому +91

    വിദ്യ പൊളിച്ചു തെക്കൻ കേരളത്തിലെ കല്യാണ വിശേഷങ്ങൾ വളരെ ലാളിത്യത്തോടും രസകരമായും അവതരിപ്പിച്ചു ആശംസകൾ

  • @remyakrishnan16
    @remyakrishnan16 7 місяців тому +56

    സൂപ്പർ പറഞ്ഞതെല്ലാം സത്യം, അടിപൊളി ചേച്ചി 😘😍🤝

  • @sheejaknair7422
    @sheejaknair7422 7 місяців тому +13

    പറഞ്ഞത് മുഴുവനും നൂറ് ശതമാനം സത്യം
    അവതരണം സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉

  • @VijayanPV-t2g
    @VijayanPV-t2g 2 місяці тому +2

    Super.

  • @deepasaji329
    @deepasaji329 7 місяців тому +14

    വിദ്യ ക്യാമറമാൻമാർക്ക് light പിടിച്ചു കൊടുക്കുന്നവരുടെ മൂക്ക് ചീറ്റൽ പൊളിച്ചു 😂😂😂😂👏👏👏

  • @LetsTalk579
    @LetsTalk579 6 місяців тому +7

    Vidya chechi super,,,rimitomi kazhinjal naturaly aayi stage handle cheythathu chechi aannu,,, powlichu ❤❤❤❤❤

  • @kpopdrama3565
    @kpopdrama3565 8 місяців тому +36

    Vidhya valare nannayitund eniyum orupad nalla vedhikal kittatte ❤

  • @Skincarelovers291
    @Skincarelovers291 8 місяців тому +31

    Vidhyayude confidents aan ellam.....Vidhya nanaayitund
    valere talented aane🥰...video yude pakathike sheshamane vidhyayude stand up aayathe..... Full video kandale nammake kaariyam manasilaku.........subject poli epozhathe samuhathine Venda thiricharivine patti nalla reethiyil avatharipichuu....🥰eniyum uyarchayil ethatee💗💗💗

  • @remyakrishnan7478
    @remyakrishnan7478 7 місяців тому +15

    നന്നയിട്ടുണ്ട്. ഇതൊക്കെ സത്യങ്ങൾ ആണ്. 🥰🥰🥰superb.ഒത്തിരി ഇഷ്ടപ്പെട്ടു.. സത്യങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചു... Good 👍👍👍👍👍

  • @subramannianpilakkaparambi6971
    @subramannianpilakkaparambi6971 3 місяці тому +2

    Super Theerunnathvare skip cheyyathe kandutto.Thanks.

  • @premeelanairpremeela3942
    @premeelanairpremeela3942 3 місяці тому +2

    Super👍

  • @latheeflathu9785
    @latheeflathu9785 7 місяців тому +19

    ക്യാമറ ലൈറ്റ് പിടിച്ചു നിന്നോണ്ടിരുന്ന ചെറുക്കനാണ് അവളുടെ ആദ്യത്തെ കാമുകൻ. 🤭🤭🤭

  • @narayananthanku6492
    @narayananthanku6492 6 місяців тому +2

    കൊഴപ്പല്ല. വിദ്ദ്യേ, കുടുംബശ്രീ യെ കുറിച്ച് പറഞ്ഞത് മോശം. പിന്നെ, ആചാരം അതുപോലെ തന്നെ നടക്കട്ടെ. പിന്നെ, താങ്കളെ പോലുള്ളവരാണ് പെൺകുട്ടികളെ ചീത്തയാക്കുന്നത്. ചിരിച്ചു ഊപ്പാട് ഇളകിയെന്ന്. (കമന്റിൽ )എനിക്കിതിൽ ചിരിക്കാൻ ഒന്നും കണ്ടില്ല. ഒരു കുടുംബം ഭംഗിയായി പോകണം എന്നുണ്ടെങ്കിൽ സ്നേഹം, ബഹുമാനം, ഭക്തി, ഇതൊക്കെ വേണം. വീടിന് വിളക്ക് അവളാണ്. അമ്മായി അമ്മ എത്ര പോരാളി ആണെങ്കിലും മരുമോളുടെ പ്രവർത്തിയിലും, സ്നേഹത്തിലും, പെരുമാറ്റത്തിലും ആ അലിയും. ഞാൻ കണ്ടിടത്തോളം അങ്ങനെയാണ്. ഭർത്താവ് എത്ര മോശപ്പെട്ടവനായാലും കെട്ടി കൊണ്ടുവന്ന പെൺകുട്ടി ശെരിയാക്കി എടുക്കും. നിങ്ങളെ പോലുള്ള പെൺകുട്ടികൾ ആണെങ്കിൽ ഇല്ല
    .... കുട്ടികളുടെ മനസ്സിൽ വിഷം കുത്തി വെക്കല്ലേ ടീച്ചറെ. നിങ്ങടെ ദാമ്പത്യം എങ്ങനെ. ചെറിയൊരു സംശയം. കുട്ടികൾ നല്ലത് പറഞ്ഞ് കൊടുക്കൂ. നാട് നശിക്കുകയാണ്. രാവിലെ പോയ കുട്ടികളെ വെകുന്നേരം ആയിട്ടും കാണുന്നില്ലാ. പേടിയാണ്. നിങ്ങളുടെ ഈ സംഭാഷണം കുട്ടികളെ വഴിതെറ്റിക്കും.പറയാൻ ഒരുപാടുണ്ട്. കല്യാണം എന്ന് പറഞ്ഞാൽ അങ്ങോട്ടും, ഇങ്ങോട്ടും ഇഷ്ടപെട്ടെങ്കിൽ മാത്രമല്ലേ നടക്കൂ. ഞാൻ ഒരു അച്ഛനാണ്. ഒരുപാട് അന്വേഷണങ്ങൾ മകൾക്ക് വന്നു ഒന്നും അവക്ക് ഇഷ്ട പെട്ടില്ല. താല്പര്യമില്ലാത്തതിന് നമ്മളും മെനക്കേടരുത്. അവരുടെ ജീവിതമാണ്. ഇപ്പൊ അവൾക്ക് മൂന്ന് കുട്ടികളുണ്ട്. സുഖം, സന്തോഷം. താങ്കൾ ഈ പറഞ്ഞ ആചാരങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഞങ്ങക്ക് ഒരാബത്തും ഇല്ല.. കലാമണ്ഡലം സത്യഭാമയെ പോലേ വർണ്ണവിവേചനം ഒന്നും പറഞ്ഞില്ല. നന്ദി. ആതുനിക നൂറ്റാണ്ടാണ്, കമ്പിയൂറ്റർ യുഗമാണ്, മനുഷ്യൻ ശൂന്യകാശ ത്തിൽ എന്തൊക്കെ തിരയുന്നു.. ലോകം വളർന്നുകൊണ്ടിരിക്കുന്നു. ക്ഷമിക്കണം ടീച്ചർ.. ഇനിയും ഇങ്ങനെ യുള്ള സ്റ്റേജുകൾ കിട്ടി ഇങ്ങയുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും, അറിവില്ലാത്ത പാവം കുട്ടികളുടെ കയ്യടി വാങ്ങാനും ഇനിയും ടീച്ചർക്ക് അവസരങ്ങൾ കിട്ടട്ടെ. ദീർഘസുമംഗലീഭവ.

  • @aryaanoop1200
    @aryaanoop1200 8 місяців тому +24

    Vidyechiii adipoliyayittund 🥰🥰🥰🥰,,,innu samoohathil undakunna samakalika prasnangal aane chechi ee stand up il kudi avatharippichathe,,enthayalum nannayi chechii😍😍😍 ini kuduthal vedhikal kittatte🙏🙏🙏

  • @bhaskarankokkode4742
    @bhaskarankokkode4742 3 місяці тому +2

    ദിവ്യ മേഡത്തിന്റ അറിവിലേക്ക് : ഞങ്ങൾ, കണ്ണൂർക്കാരുടെ കല്യാണനിഘണ്ടുവിൽ, 'സ്ത്രീധനം' എന്ന ഒരു വാക്കേയില്ല (ഇത് ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമാണ് കേട്ടോ.
    നിങ്ങളുടെ അവതരണം രസകരമായി. മഴവിൽ മനോരമയിൽ നിങ്ങളുടെ ബംബർ ചിരി കാണാറുണ്ട്; അടിപൊളി. 👍🙏

  • @gireesanma5589
    @gireesanma5589 7 місяців тому +9

    വിദ്യചേച്ചി 👌കലക്കി ഒരുപാട് ചിരിച്ചു

  • @harithajanu-pt1hy
    @harithajanu-pt1hy 7 місяців тому +15

    Vidhyachechi superraa😂👍😍😘

  • @sicyjames9160
    @sicyjames9160 6 місяців тому +3

    വിദ്യ അടിപൊളി സൂപ്പർ സൂപ്പർ

  • @salinigirijan3651
    @salinigirijan3651 4 місяці тому +6

    Aniku othiri eshtam molude performance 👏 👌 ❤

    • @Faseela22
      @Faseela22 3 місяці тому

      ❤😂😂ഗുഡ് chechii

  • @indirapanikar7270
    @indirapanikar7270 6 місяців тому +3

    ദക്ഷി ണ, ആ pa🌹ക്കുരുട്ടൽ സുപ്പർ.

  • @satheedevi5038
    @satheedevi5038 7 місяців тому +4

    Sooooooooooper👏👏👏👏👏👏👏👏👏👏👏👏കുട്ടികൾ നല്ല suport ആയിരുന്നു. I really enjoyed 🥰

  • @ManuMn-y2h
    @ManuMn-y2h 7 місяців тому +6

    Good teacher teaching there have one student that's good

  • @rajeeshkakkat503
    @rajeeshkakkat503 7 місяців тому +7

    ഒന്നും പറയാനില്ല സൂപ്പർ

  • @sreekala1041
    @sreekala1041 8 місяців тому +11

    Vídhya adi poli supper

  • @standupbyliyaanshad5262
    @standupbyliyaanshad5262 8 місяців тому +21

    As usual pwoli 🥳🥳👏🏻👏🏻

  • @SushaShibu
    @SushaShibu 7 місяців тому +10

    Vidhya super adipoli❤🎉

  • @madhupvcheruvathur6520
    @madhupvcheruvathur6520 6 місяців тому +4

    സത്യമായും ഒരു veriety item, സൂപ്പർ vidya ❤️🙏

  • @chithravinod2697
    @chithravinod2697 8 місяців тому +17

    സൂപ്പർ വിദ്യ 💞💞💞

  • @ManuMn-y2h
    @ManuMn-y2h 7 місяців тому +8

    Teacher always teacher❤❤❤

  • @geethupm4211
    @geethupm4211 6 місяців тому +2

    വിദ്യ സൂപ്പർ

  • @chempakavallips2756
    @chempakavallips2756 8 місяців тому +7

    I studied in Nirmala college. Good luck.

  • @sayyidummar168
    @sayyidummar168 8 місяців тому +9

    സൂപ്പർ വിദ്യാസജിത്ത്

  • @sukumundinnan463
    @sukumundinnan463 7 місяців тому +5

    Enganeya ingane ozhkkode samsarikan pattunnath great chechi great ❤️❤️❤️❤️

  • @sajalchemminiyan9228
    @sajalchemminiyan9228 7 місяців тому +7

    സൂപ്പർ 🎉🎉🎉🎉❤❤

  • @preethas8217
    @preethas8217 7 місяців тому +5

    Super humer 👍

  • @shivasreedance7046
    @shivasreedance7046 4 місяці тому +2

    Super😍

  • @Remyauser-tg3jz8vi4e
    @Remyauser-tg3jz8vi4e 7 місяців тому +10

    വിദ്യ ചേച്ചി സൂപ്പറാ അടിപൊളി❤❤

  • @renjithgk88
    @renjithgk88 8 місяців тому +11

    നൊമ്മ tvm ചേച്ചി... സൂപ്പർ..

  • @BalachandranNair-h3p
    @BalachandranNair-h3p 8 місяців тому +19

    പെൺകൊച്ചു പൊളിച്ചു ❤❤❤

  • @geethasivan1007
    @geethasivan1007 7 місяців тому +3

    വിദൃ പൊളിച്ചു

  • @shylajank5135
    @shylajank5135 4 місяці тому +2

    സൂപ്പർ ......

  • @sreejav8092
    @sreejav8092 7 місяців тому +5

    Last msg super chechi 👌👌

  • @manumanumol8204
    @manumanumol8204 8 місяців тому +9

    വിദ്യ ❤️❤️❤️❤️

  • @vinayancharitableworkar399
    @vinayancharitableworkar399 8 місяців тому +25

    വിദ്യ പൂജപ്പുരയുടെ അഭിമാനം ചിരിച്ചു മരിച്ചു ❤️

    • @greenvillage3294
      @greenvillage3294 8 місяців тому

      എപ്പഴാ ശവമടക്ക് 😂

  • @anithaajay2339
    @anithaajay2339 7 місяців тому +5

    Super Vidhya❤️❤️❤️

  • @babymathew1797
    @babymathew1797 7 місяців тому +4

    Ente monte kalyanem internet il mathrem nadethiyathanu, minnu kettan parents um pennum vannu Zambia yil ninnum, oru chadenkum nadethiyillla kalyanem kazhinu nalla oru sadya neungiya relationsum friends um koduthu. Aver nalla santhoshamayi, nhanum koodi Zambia yil kazhiyunnu.

    • @Vidyabala210
      @Vidyabala210 7 місяців тому

      😂😂പൊളിച്ചു നമ്മുടെ culture ഉം നല്ലതാ aunty ഇതു just comedy ക് വേണ്ടി നമുക്കും ജീവിക്കണ്ടേ 🤪🤪

  • @swapnacappi-dc5rb
    @swapnacappi-dc5rb 7 місяців тому +2

    അടിപൊളി 🥰🥰🥰🥰ഒത്തിരി ഇഷ്ടം 🤗🤗🤗

  • @teresa29810
    @teresa29810 8 місяців тому +6

    Aa kuttiye sanmathikkanam👍

  • @shabinahakkeemshabinahakke8959
    @shabinahakkeemshabinahakke8959 8 місяців тому +5

    Vidhya 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prasannak.prasanna961
    @prasannak.prasanna961 7 місяців тому +9

    Vidhya Superaitunduto❤❤❤

  • @remyamohanan8565
    @remyamohanan8565 8 місяців тому +6

    Super ചേച്ചി 😅❤️

  • @PrabhaChullikara
    @PrabhaChullikara 7 місяців тому +6

    Super ❤️😘💋

  • @jayakumarpoozhikkal574
    @jayakumarpoozhikkal574 8 місяців тому +7

    അടിപൊളി ❤👏👏👏👍👌

  • @vijithap.s7845
    @vijithap.s7845 7 місяців тому +5

    Poojappura ❤

  • @padmarajeshrajesh9879
    @padmarajeshrajesh9879 7 місяців тому +4

    Sooopar....Vidya🎉

  • @shahinasharafudheen4523
    @shahinasharafudheen4523 7 місяців тому +3

    Last paranjath dilogue ath sooperakeekn

  • @reshmareshmasimesh4093
    @reshmareshmasimesh4093 7 місяців тому +3

    Super chechi

  • @__gra____ce
    @__gra____ce 7 місяців тому +4

    Superb chechi superb chechiii😍😍😍😄

  • @fathimas1599
    @fathimas1599 6 місяців тому +4

    അമ്മായി അമ്മയുടേ ചിരിയേ കുറിച്ച് പറഞ്ഞത് പിന്നെയാ എൻഗേജ് മെന്റ് പെണ്ണ് കാണാല് ൽ ചടങ്ങ്.... 😅😅😅ഒക്കെ നന്നായി ഹാസ്യ രൂപത്തിൽ അവതരിപ്പിച്ചു 👍👍🪻കിറു കൃത്യം

  • @Krishna-lq5hq
    @Krishna-lq5hq 6 місяців тому +1

    Chechi last aparanjath crt aan. Ente concept athaan, aadambaram kaattanullathalla marriage, ofc marriage jeevithathile valiya orukaryam thanne ennukaruthi anavashya adambarangal kaanikkanullathalla. Enta kalyanathin ella chilavum pennveetukar nokkanam ennulla parupadi pattoollan njan ippazhe vtl paranjittund, evenaayalum avanta vtukarum kalyanathinte pothuvaya chilavukalil paathi chilavakkanam😏. Ini angane oruthane kitteellel njan rakshapettu😁😆.

  • @reshmasibeesh8653
    @reshmasibeesh8653 7 місяців тому +4

    ഞാൻ പഠിച്ച എന്റെ കോളേജ് ❤️❤️

  • @vimalal8664
    @vimalal8664 7 місяців тому +9

    Super വിദ്യാ 👍super ❤️

  • @divyanair3544
    @divyanair3544 7 місяців тому +3

    Adipoli😂😂😂😂. Ente life copy cheythathu pole😂😂

  • @ssdream2.288
    @ssdream2.288 7 місяців тому +5

    Teacher re kalum confident❤

  • @sumakeshav9886
    @sumakeshav9886 7 місяців тому +4

    super super🎉🎉🎉😅😅😅

  • @avengerstatusworld5912
    @avengerstatusworld5912 7 місяців тому +4

    Superb

  • @Ejbct
    @Ejbct 8 місяців тому +8

    Adipoli 💥💥

  • @eesworld7307
    @eesworld7307 8 місяців тому +5

    Superb dear..🎉🎉

  • @rajaniap867
    @rajaniap867 7 місяців тому +14

    ചിരിക്കാൻ വേണ്ടി കണ്ടതാണ്. എന്തോ ഒരു ചിരി പോലും വന്നില്ല

  • @deepakameela7670
    @deepakameela7670 8 місяців тому +7

    Superb 🎉❤

  • @AnoopJAbraham
    @AnoopJAbraham 8 місяців тому +4

    അടിപൊളി 🤝

  • @backbenchersmusicbbm6096
    @backbenchersmusicbbm6096 8 місяців тому +6

    Superb 👌👌👌

  • @AnuKS-i9z
    @AnuKS-i9z 8 місяців тому +5

    അടിപൊളി

  • @aurovats
    @aurovats 6 місяців тому +2

    Nice presentation. Thought provoking. You have a good obervation

  • @ajisivaprasad7260
    @ajisivaprasad7260 8 місяців тому +8

    നല്ല content, but കാണാതെ പഠിച്ചതു വിളിച്ചു പറയുന്നപോലെ

  • @ananthuanilkumar3668
    @ananthuanilkumar3668 7 місяців тому +5

    Enthe ponnu chechi 😂😂😂

  • @prasadp9260
    @prasadp9260 8 місяців тому +4

    കിടിലോൽ കിടിലം...... 👌👍

  • @PappuThekkedath
    @PappuThekkedath 7 місяців тому +2

    Very correct annec❤❤❤❤

  • @Krishnakumari-u3n
    @Krishnakumari-u3n 7 місяців тому +2

    സൂപ്പർ വിദ്യേ

  • @salinipeyad4204
    @salinipeyad4204 8 місяців тому +4

    സൂപ്പർ മോളേ ❤👌

  • @gopinathannair6320
    @gopinathannair6320 7 місяців тому +4

    ആറ്റുകാൽ അമ്മച്ചിയെ 😄

  • @sukumundinnan463
    @sukumundinnan463 7 місяців тому +5

    Poli poliye 😂😂😂😂❤❤❤❤❤

  • @RemaSudhakaran
    @RemaSudhakaran 7 місяців тому +5

    Adipolli super vidhya

  • @santhasanthosh8263
    @santhasanthosh8263 7 місяців тому +2

    ബിഗ് സലൂട്ട്❤❤❤❤

  • @rekhaafransinajohn7050
    @rekhaafransinajohn7050 7 місяців тому +2

    Kiduuuuuu muthae

  • @manjuthomas4090
    @manjuthomas4090 7 місяців тому +3

    100/100🎉

  • @salomytitus6235
    @salomytitus6235 7 місяців тому +3

    സൂപ്പർ വളരെ നന്നായിട്ടുണ്ട്

  • @chippymariajose6338
    @chippymariajose6338 7 місяців тому +3

    Njan padicha college 😊

  • @AneeshKbs-mi2nf
    @AneeshKbs-mi2nf 7 місяців тому +2

    Polichu

  • @shailajaameer
    @shailajaameer 6 місяців тому +2

    So quit❤❤❤

  • @GangadharanNair-s6m
    @GangadharanNair-s6m 7 місяців тому +2

    Adi poli vidya

  • @askmajeed
    @askmajeed 7 місяців тому +5

    Good❤

  • @kalyanikannan1051
    @kalyanikannan1051 7 місяців тому +3

    🎉🎉🎉🎉🎉🎉🎉🎉superb

  • @NEREYANENKIL
    @NEREYANENKIL 7 місяців тому +2

    Avasana wakkukal poly

  • @anoopmohanambattu3095
    @anoopmohanambattu3095 8 місяців тому +6

    ❤️❤️❤️❤️പൊളിച്ചു 🌹🌹🌹💓💓