മുജാഹിദ് പഠന സംഗമം | ചോദ്യങ്ങൾ ഉത്തരങ്ങൾ | Faisal Moulavi

Поділитися
Вставка
  • Опубліковано 6 лют 2025
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

КОМЕНТАРІ • 26

  • @faminfavas
    @faminfavas 2 місяці тому +21

    ഇത്ര വെക്തമായി പറഞ്ഞു തരുന്നു.. മനസ്സിലാക്കാൻ വള്ളരെ എളുപ്പം .

  • @moideenparipparamban8143
    @moideenparipparamban8143 9 днів тому +3

    എത്ര വെക്തം അല്ലാഹു ആഫിയത്തോട് കൂടി ദീർഘയുസ്സ് നൽകട്ടെ ആമീൻ

  • @abdulmanaf6694
    @abdulmanaf6694 2 місяці тому +22

    ഫൈസൽ മൗലവിയുടെ പ്രത്യേകതയാണ് വളരെ സാവധാനത്തിൽ നല്ല വ്യക്തമായി പറഞ്ഞു കൊടുക്കും

    • @muhsinasuneer8424
      @muhsinasuneer8424 2 місяці тому +6

      ഫൈസൽ മൗലവി ക്ക് ദീർഘായുസ് നൽകട്ടെ

    • @dheerajabdullah185
      @dheerajabdullah185 2 місяці тому +1

      ആമീൻ

    • @jamaljamalkappad8266
      @jamaljamalkappad8266 Місяць тому

      ആമീൻ യാറബ്ബ്

    • @aschettali6293
      @aschettali6293 25 днів тому

      നമുക്കും പ്രർത്തിക്കൂ

  • @shamsuddinhyder5717
    @shamsuddinhyder5717 14 днів тому

    ماشاء الله... بارك الله فيكم

  • @kurafimedia
    @kurafimedia 23 дні тому +1

    👍👍👍👍

  • @hexxor2695
    @hexxor2695 2 місяці тому +2

    Faisal moulavi 💎💎

  • @shaharbanp6021
    @shaharbanp6021 2 місяці тому

    ما شاء الله بارك الله فيك

  • @kadheejaka1057
    @kadheejaka1057 2 місяці тому

    ❤ameen

  • @sharfuddinsheik2677
    @sharfuddinsheik2677 2 місяці тому

    Mashallah

  • @Illayas-jp3xk
    @Illayas-jp3xk 2 місяці тому +2

    👍🏻

  • @gameclubkeralano1626
    @gameclubkeralano1626 2 місяці тому +2

  • @mohamediqubaliqubal5876
    @mohamediqubaliqubal5876 2 місяці тому

    👌👍

  • @godscreation2138
    @godscreation2138 2 місяці тому +1

    ❤❤❤❤❤

  • @AyshaPasanth
    @AyshaPasanth 2 місяці тому +1

    🤲🤲🤲❤👍

  • @zulaikakhader2108
    @zulaikakhader2108 2 місяці тому

    🎉🎉🎉🎉🎉

  • @mohammedalim3933
    @mohammedalim3933 2 місяці тому +1

    സഹോദരാ ഫൈസൽ മുസ്ലാരെ ഇപ്പോ പരിതിക്കുള്ളിലെ ജിന്ന് എന്തായി? ജബ്ബാർ മാലയുടെ ലേഖനം ഇരുട്ടിൻ്റെ മറവിൽ വഴിയറിയാതെ തപ്പി തടഞ്ഞ് നടക്കുന്ന ഒരാൾ ശബദം കേട്ടു ശബദത്തിൻ്റെ ഉടമ ജിന്നാണെന്ന് കരുതി ജിന്നേ വെളിച്ചം തരണേ വഴി കാണിച്ചു തരണേ സഹായിക്കണേ എന്ന് 1 ഇത് നൂറു ശതമാനം ശരിയാണെന്ന് | ഒരു ചോത്യത്തിന് മറുപടിയായി താങ്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഈ പറഞ്ഞ ജിന്ന് എന്തു കാർയ്യ കാരണ ബദ്ധമാണ് ഉള്ളത് ? ഇതൊക്കെ കേൾക്കുന്ന ഞങ്ങൾ എന്ത് ചെയ്യും?

  • @fahimafathima3341
    @fahimafathima3341 2 місяці тому

    മുജാഹിദ് സമ്മേളനം കണ്ട് ഒരാൾ ഇന്നലെ സുന്നി ആയി
    മുജാഹിദ് സമ്മേളനത്തിൽ ഖുതുബ അറബിയിൽ നടത്തിയത് കണ്ട് അയാൾക് മനസിലായി മുജാഹിദ് കൾ പറ്റി ക്കുക ആയിരുന്നു എന്ന്

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 Місяць тому

    വ്യക്തത ഇല്ലാത്ത ഉത്തരങ്ങളും ഉണ്ട്.
    മനുഷ്യർ പരസ്പരം സഹായിക്കുന്ന പോലെ ജിന്നും മനുഷ്യനും പരസ്പരം സഹായികളായി അള്ളാഹു നിശ്ചയിച്ചിട്ടില്ല.
    ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും ശിർക്കല്ല എന്ന് പറയുന്നവർക്ക് മനസ്സിലാകാൻ ഒരു ഉദാഹരണം പറയാം:
    ( ജിന്നിൽ നിന്ന് എന്ത് സഹായം ചോദിലാണ് ശിർക്ക് വരാതിക്കുക എന്ന് ആദ്യം അവർ വ്യക്തമാക്കട്ടെ:)
    മനുഷ്യർ പരസ്പരം സഹായം ചോദിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോലെ ജിന്നുകൾ മനുഷ്യരോട് സഹായം ചോദിക്കാറില്ല.
    അള്ളാഹുവിനോട് സഹായം ആവശ്യപ്പെടുന്നവരോട് അള്ളാഹു സഹായം ആവശ്യപ്പെടാത്തത് പോലെ: '
    അതിനാൽ '
    ജിന്ന്' സഹായം തേടപ്പെടാൻ അർഹനും അല്ല.

  • @RasheedRashi-qr8pk
    @RasheedRashi-qr8pk 2 місяці тому

    അപ്പോ നിങ്ങൾ ജിന്നിനെ കണ്ടിട്ടുണ്ടോ. അപ്പോൾ ജിന്ന് നിങ്ങൾക്ക് ദേവൻ

  • @saithalaviaji7671
    @saithalaviaji7671 Місяць тому

    ശൈത്താൻ നല്ല അറിവുന്നായത് കൊണ്ട് ജനത ളെ കബളിപ്പിക്കാൻ സാധിക്കും

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 9 днів тому

    താങ്കൾ ഇസ്ലാമെന്നു പറഞ്ഞു നടക്കുന്ന വിഭാഗത്തിൽ പെട്ടയാൾ ഒരു ചുക്കും,, ചുണ്ണാമ്പും വ്യക്തത ഇല്ലാതെ വെറുതെ പുലമ്പല്ലെ 73 വിഭാഗങ്ങളായി തീരുന്നതിൽ ഒരു വിഭാഗമേ എന്റെപക്കൽ വരുകയുള്ളു അവിടെ കേട്ടെഴുതും ചോദ്യവും ഉത്തരവുമൊന്നുമല്ല,, ആ വിഭാഗങ്ങൾ ഇന്നീ പിരിയുന്നതടക്കം പെടും, അതിൽ സസൂക്ഷ്മമായി ഇസ്ലാം പ്രമാണങ്ങളെ മുറുകെ പിടിച്ചും അള്ളാഹു തന്ന കാര്യങ്ങൾ വ്യക്തദ്ധയോടെ അർദ്ധസംഘയ്ക്ക് ഇടമില്ലാതെ ജീവിച്ചും ഈമാൻ മുറുകെ പിടിച്ചും ജീവിക്കുന്ന ഏതൊരുവനും ആ വിഭാഗത്തിന്റെ ഭാഗമാണ് അവരാണ് അല്ലാഹുവിന്റെ പ്രിയപുത്രന്മാർ അവർ അല്ലാഹുവിന്റെ പക്കൽ തന്നെയാ അണയുന്നത് !!!