വിശപ്പ് ഒരു അനുഗ്രഹവുമാണ് ശാപവുമാണ് | Anjappam Changanassery - Pay for your lunch only if you have!

Поділитися
Вставка
  • Опубліковано 29 вер 2024
  • വിശപ്പ് ഉണ്ട് കയ്യിൽ പൈസ ഇല്ല? അഞ്ചപ്പത്തിൽ പോയാൽ വയറു നിറച്ച് നല്ല ആഹാരം കഴിക്കാം. അതിനു പൈസ ഒന്നും കൊടുക്കണ്ട. If you are hungry and do not have money in hands, don't worry. You can enjoy stomach full of good food from Anjappam Restaurant in Changanassery. If you have money in hand, there is a box placed there. You can put any amount you want in it.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Location details of Anjappam Changanassery:
    Address: Anjappam, Panachikal Building, Market Rd, Changanassery, Kerala 686101
    Location Link: goo.gl/maps/8r...
    Google ratings: 4.6 from 89 reviews
    Contact Numbers: +91 9497891000 (or) +91 9567827877
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 326

  • @tksaabi7195
    @tksaabi7195 Рік тому +38

    എല്ലാ നാട്ടിലും ഇതുപോലെയുള്ള സംരംഭങ്ങൾ ഉണ്ടെങ്കിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ല... ❤❤

    • @FoodNTravel
      @FoodNTravel  Рік тому +6

      വളരെ ശരിയാണ് 👍

    • @iloveyoukochi7038
      @iloveyoukochi7038 Рік тому +5

      സെഹിയോൻ ഊട്ടുശാല എന്ന പേരിൽ പാവങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന ഊട്ടുശാലകൾ പശ്ചിമകൊച്ചിയിൽ നിരവധി ഉണ്ട്

    • @sherinphilipose434
      @sherinphilipose434 Рік тому

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

    • @David-js4ib
      @David-js4ib Рік тому

      സർക്കാരുകൾ ആണ് മുന്നിട്ടു എറങ്ങേണ്ടത്. നന്നായിട്ടു നടത്തുകയും വേണം

    • @awesomeideas8950
      @awesomeideas8950 Рік тому +1

      സർക്കാർ സംവിധാനങ്ങൾ മാത്രം വെച്ച് വികസിത രാജ്യങ്ങളിൽ പോലും ഇങ്ങനെ ഉള്ള പ്രസ്ഥാനങ്ങൾ ഇല്ല. അങ്ങനെ ഉണ്ടാവാനുള്ള സാഹചര്യം നാട്ടിൽ ഉണ്ടാകുന്നുവെങ്കിൽ ആകട്ടെ.

  • @cijoykjose
    @cijoykjose Рік тому +9

    എബിച്ചായാ ഇതൊക്കെ അല്ലെ ദൈവത്തിന്റെ സുവിശേഷം പ്രവർത്തിക്കുക എന്ന് പറയുന്നത്.. ❤️

  • @gopums07
    @gopums07 Рік тому +2

    ചുമ്മാ മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞു തമ്മി തല്ലി ജീവിക്കാതെ ബുക്ക്‌ ഒക്കെ വായിച്ച് സിനിമയൊക്കെ കണ്ട് പാട്ടൊക്കെ പാടി ഫുഡ്‌ ഒക്കെ കഴിച്ച് സന്തോഷമായി ജീവിക്കൂ മനുഷ്യരെ 😊

  • @anilkumaranil6213
    @anilkumaranil6213 Рік тому +7

    സൂപ്പർ ബ്രോ എല്ലായിടത്തും ഇതുപോലുണ്ടായിരുന്നെങ്കിൽ ഒരാളുപോലും പട്ടിണികിടക്കില്ലായിരുന്നു 👍👍👍🫂💖💖💖

  • @davisfrancis2332
    @davisfrancis2332 Рік тому +5

    Thanks for this video...i also donated to this trust after seeing this video... and in my chat conversation i mentioned your name... God bless you all....love from Mumbai (Thane)

  • @awesomeideas8950
    @awesomeideas8950 Рік тому +1

    വികസിതരാജ്യങ്ങളിൽ പോലും പട്ടിണി കിടക്കുന്നവർ ഉണ്ട്. ഇങ്ങനെയുള്ള സന്നദ്ധസംഘടകളും അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന നന്മയുള്ള മനുഷ്യരും ആണ് മനുഷ്യസമൂഹത്തിൻന്റെ പ്രത്യാശ .

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому +14

    എത്ര തരം കറികൾ ആണ്.. സാധാരണകാർക്കും വിദ്യാർത്ഥി കൾക്ക് ഉം വലിയ അനുഗ്രഹം ആണ് 🙏.. ഇത് പരിചയപെടുത്തിയ എബിൻ ബ്രോ കു വലിയ ഒരു താങ്ക്സ് 🙏👌

    • @FoodNTravel
      @FoodNTravel  Рік тому

      😍🤗

    • @sherinphilipose434
      @sherinphilipose434 Рік тому

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @sanildavis-kv5hw
    @sanildavis-kv5hw Рік тому +2

    Orupad aiswaryangal e sthapanathinum ebin chettanum undakate

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +2

    ചേട്ടായി .... നമസ്ക്കാരം 🙏
    നമ്മുടെ അടുത്തത്തിയെല്ലോ ...
    ഇതെവിടെ ആണ് .... ടൗണിൽ ആണോ . എന്തായാലും 👌👌.
    നാട്ടിൽ വരുമ്പോൾ പോകാം .
    നല്ല തിരക്ക് ആണെല്ലോ ...
    നല്ല രുചി ആണല്ലേ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സിന്ധു.. ഫുഡ്‌ നല്ല രുചി ആയിരുന്നു 👌 ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @remyaaneesh2691
    @remyaaneesh2691 Рік тому +3

    ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം ❤❤❤

  • @MRM-9
    @MRM-9 Рік тому +2

    Great initiative. No doubt. However people exploit this humble gesture. 80% people just comes for free food even if they are capable of paying and yet just choose not to donate a single rupee. Only 20% are the real beneficiaries.... that is the sad part...

    • @FoodNTravel
      @FoodNTravel  Рік тому +1

      Yet, 20% are benefiting. Let's see the positive side😊

  • @tastenstories
    @tastenstories 11 місяців тому +1

    കോളേജ് കാലത്ത് ഒത്തിരി ഫുഡ്‌ കഴിച്ചിരുന്ന സ്പോട്ട് കോഴഞ്ചേരി അഞ്ചപ്പം ❣️

  • @veenaantony4953
    @veenaantony4953 Рік тому +2

    Manasu niranjoru video...Nalloru samrambham.... ithinu vendi kashtappedunna ellavarkkum oru big salute....❤️❤️

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +2

    Super video 👍
    ഇത് നടത്തുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🌹🤝..

  • @leelasdaughter
    @leelasdaughter Рік тому +8

    God bless them for this service 🙏 feeding a hunger is loving and serving God 👏👏

  • @nikhilaravind8871
    @nikhilaravind8871 Рік тому +2

    Super information ebbin chetta
    Video polichu taaa ebbin chetta super presentation
    All the best ebbin chettayi 🎉🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you so much Nikhil 😍😍

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Рік тому +7

    A blessing abound for the poor people who feel hungry. Great effort by Father Jobby. We'll visit soon. Dishes also feeling yummy...

  • @sonythomas9772
    @sonythomas9772 Рік тому +3

    വിശപ്പിനോളം വലിയ സത്യം വേറെ ഒന്നും ഇല്ല.❤❤❤❤

  • @prabhakark9891
    @prabhakark9891 Рік тому +1

    Orupadu santhosham thonni ee video kandappol ...Ee lokhathu oraludayeaghilum vishappu maattan nammalkku alleghil nammalilooday saathikkunnu eaghil aathanekkal puniyam veray kittanilla Bro🤗🤗🤗🤗🤗🤗🤗

  • @nanduharshan1157
    @nanduharshan1157 Рік тому +2

    ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ് 🙏

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz Рік тому +1

    Unndi koduthor uyir koduthore - in Tamil.
    Means if someone gives food in hunger it's equal to Life given

  • @VISHNUPRASADvichu
    @VISHNUPRASADvichu Рік тому +3

    എന്റെ സ്വന്തം നാട് ചങ്ങനാശേരി 😍❤️

  • @Raj-cw1eq
    @Raj-cw1eq Рік тому +1

    ആലപ്പുഴയിൽ ഇതുപോലെ ഒരു ജനകീയ ഭക്ഷണശാലയുണ്ട്. തോമസ് ഐസക് സാർ തുടങ്ങിയതാണ്. അവിടെയും ആർക്കും മൂന്ന് നേരം ഭക്ഷണം കഴിക്കാം .കൈയ്യിലുള്ള പൈസ എത്ര ചെറുതാണെങ്കിലും ഇനി ഒന്നും ഇല്ലേലും വയറുനിറച്ച് ഭക്ഷണം കഴിക്കാം. അവിടെയും ഇതുപോലെ ഒരു പെട്ടി വെച്ചിട്ടുണ്ട്. ❤❤

    • @FoodNTravel
      @FoodNTravel  Рік тому +1

      Ok.. Valare nalloru karyamaanath 😍🙏

  • @sajanthomas1300
    @sajanthomas1300 Рік тому +1

    ഇത് ഒരു #ബോബി ജോസ് കട്ടിക്കാരൻ# അച്ചൻ സംരംഭം.

  • @abvll5049
    @abvll5049 Рік тому +2

    Kandondirukunnavarudeyum manasum hridayavum nirayum.Thank you for this video Ebin chettan!

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to hear that.. Thank you🤗🤗

  • @MsSijil
    @MsSijil Рік тому +1

    Weldon bro... For u and anchappam ... I subscribe your channel now because ningal valaranam oppam anchappam polulla paddhathikalum.... Eniyum anekayirangalkk motivation aakan ee video sahayikkatee... Hats off for anchappam and you. . I will donate 5000 rupees, aa food ningalkku oppam kazhikkan pattene ennu prarthikkunnu

    • @FoodNTravel
      @FoodNTravel  Рік тому

      Thank you for this affectionate words 😍🙏

  • @ajamathai3501
    @ajamathai3501 Рік тому +1

    അക്ഷരവും അന്നവും ആദരവോടെ

  • @anoopchandranh
    @anoopchandranh Рік тому +1

    foodine kaalum enik oru padi mele nilkunathai kandath concept aan,big heart ❤❤hatsoff 👏👏👏

  • @alalmubarak2505
    @alalmubarak2505 Рік тому +1

    Pandu aro paranjapole “kismath enna onnu undu ………zi””

    • @FoodNTravel
      @FoodNTravel  Рік тому

      🙂🤗

    • @alalmubarak2505
      @alalmubarak2505 Рік тому

      I was always watching your blog , but this is first time I felt to subscribe and I have done that

  • @arjunasok9947
    @arjunasok9947 Рік тому +1

    Ebbin chetta 👌👌👌👌👌👌

  • @kiranjames7427
    @kiranjames7427 Рік тому +2

    Very good coverage. Never knew about this in Changanacherry. Reminded me of our good old days in Changanacherry

  • @arunp8191
    @arunp8191 Рік тому +1

    എന്റെ നാട് ചങ്ങനാശ്ശേരി അഭിമാനം

  • @amithagibinamitha2949
    @amithagibinamitha2949 Рік тому +1

    എന്നും.... വെറൈറ്റി...... രുചികൾ..... പരിചയപ്പെടുത്തുന്ന..... എബിൻ.. ചേട്ടൻ............ സൂപ്പർ..... 👌👌

  • @sonythomas9772
    @sonythomas9772 Рік тому +1

    നല്ല വിശപ്പുണ്ടെങ്കിൽ അധികം കറി ഒന്നും വേണ്ട.

    • @FoodNTravel
      @FoodNTravel  Рік тому

      Athu neraanu..

    • @sonythomas9772
      @sonythomas9772 Рік тому

      @@FoodNTravel താങ്ക്സ് ബ്രോ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @raisonrobert9041
    @raisonrobert9041 Рік тому

    Kannu adachirikkunna sarkkar kannu thurrakumpol iverkokke oru pinbelam kodukkuvannel😔

  • @rineeshkkkk5352
    @rineeshkkkk5352 Рік тому

    ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്ത ആൾക്കാരൊക്കെ വൈകുന്നേരമാകുമ്പോൾ ബീവറേജിന് മുന്നിൽ നിൽക്കുന്നുണ്ടാകും അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക ഒട്ടുമിക്ക ആൾക്കാരും മദ്യപാനത്തിന് പണം കണ്ടെത്തുന്നുണ്ട്

    • @FoodNTravel
      @FoodNTravel  Рік тому

      അർഹതപ്പെട്ടവരെ എങ്ങനെ കണ്ടുപിടിക്കും??

    • @rineeshkkkk5352
      @rineeshkkkk5352 Рік тому

      ഞാൻ പറയാൻ കാരണം ഒട്ടുമിക്ക ആൾക്കാരും മദ്യത്തിനു വേണ്ടി പൈസ കണ്ടെത്തുന്നുണ്ട് ഫ്രീയായി ഭക്ഷണം ഇങ്ങനെ കൊടുത്തു കഴിഞ്ഞാൽ അവർ അത് മുതലെടുക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് പറഞ്ഞതാണ് ചേട്ടാ എങ്ങനെ കണ്ടെത്താൻ നമ്മുടെ നാട് അല്ലേ മൂന്നുനേരം ഫ്രീയായി കൊടുത്തു കഴിഞ്ഞാലും അവർ മദ്യത്തിലുള്ള പണം എങ്ങനെയെങ്കിലും കണ്ടെത്തും ഇത് കേരളമാണ് ഇനി നന്നാവില്ല ഞങ്ങൾ ഇതുപോലുള്ള ഒരു സംരംഭം തുടങ്ങാൻ ഉദ്ദേശിച്ചതാണ് റസ്റ്റോറൻറ് എന്ന രീതിയിൽ അല്ല പാവപ്പെട്ടവരുടെ വീട്ടിൽ ഫുഡ് എത്തിക്കുക എന്ന രീതിയിൽ അതാണ് ഇതിനേക്കാളും എത്രയോ നല്ലത് കൊറോണയും ചെറിയ സാമ്പത്തിക പ്രശ്നവും കാരണം ഞങ്ങൾക്ക് കുറച്ചു പിറകോട്ടാണ് ഇനി ഒന്നുകൂടി ആ പ്രോജക്ട് നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്

  • @jolintjose2892
    @jolintjose2892 Рік тому

    Vishappu anugrahamnu panakkarku. Shapamanu pavappettavarkku.

  • @binoy8505
    @binoy8505 Рік тому +2

    Hunger or being hungry is not a curse, it could be a stage or a situation in many cases which may not have been explained to someone. Try helping out whenever possible. Best wishes

  • @NachozWorld
    @NachozWorld Рік тому

    Ella natilum ithupole undayirynnenkil...

    • @FoodNTravel
      @FoodNTravel  Рік тому

      Enkil othiri aalykalkk visappakattan aayene..

  • @govindhbyju313
    @govindhbyju313 Рік тому +1

  • @dr.vishnunarayanan5384
    @dr.vishnunarayanan5384 7 днів тому

    The reason i love and appreciate you the most among the food vloggers is because of your hunt for humanity in food .99% other vloggers are doing gimmicks now.Hats off !keep going .full support.stay blessed!

  • @oneshotchris5488
    @oneshotchris5488 Рік тому

    Oh my God ethram adipoli uru channel ejan ennaa kaanunne kaanichu tanna alu AI(Bing Ai) ente taste enulla channel kaanichu tannu ai anatto , entaanelum content adipoli , ishtapettu

  • @pushpasunny6669
    @pushpasunny6669 Рік тому

    അഞ്ചപ്പം റാന്നിയിലും ഉണ്ട്

  • @busywithoutwork
    @busywithoutwork Рік тому +1

    Very good vdo
    Thanks for sharing
    do support this
    Kunchoos family

  • @sumisolomon3016
    @sumisolomon3016 Рік тому

    Anchappam thiruvalla und

  • @alicegeorge3075
    @alicegeorge3075 Рік тому +2

    This is what Lord Jesus christ taught.❤

  • @sonukpra6695
    @sonukpra6695 Рік тому

    അടിപൊളി
    ഇതും മുതലാക്കുന്ന mass മലയാളികൾ ഉണ്ടാകും 🤣

  • @lovelyzachariah9751
    @lovelyzachariah9751 Рік тому

    Ebbin ഈ തീറ്റി നല്ലത് തന്നെ. വയറു നമ്മുടെ ആണ് എന്നു ഓർക്കുക. വെറുതെ ഓരോന്ന് കാണിച്ചു മനുഷ്യനെ കൊതിപ്പിക്കാതെ സഹോദരാ. അവതരണം എന്തായാലും നന്നായിട്ടുണ്ട്. ഒരു ദിവസം എത്ര നേരം കഴിക്കും?🤣🤣

  • @anuroopvithura2022
    @anuroopvithura2022 Рік тому

    അത് പൊളിച്ചു ....ഇത് പോലെ വെറൈറ്റി വീഡിയോ എബിൻ ചേട്ടന്റെ കയ്യൊപ്പു പതിയുന്ന വീഡിയോ അതാണ് ഈ ചാനലിനെ വ്യത്യസ്തം ആക്കുന്നത് good എബിൻ ചേട്ടാ ❤❤❤

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് അനുരൂപ് 🥰🥰

  • @vineethxavier-e6d
    @vineethxavier-e6d Рік тому +1

    എന്റെ നാട് ❤😊

  • @rolex8577
    @rolex8577 Рік тому

    മനുഷ്യന് ദൈവം കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ശാപമാണ് വിശപ്പ്

    • @FoodNTravel
      @FoodNTravel  Рік тому +2

      കയ്യിൽ ആഹാരം ഉള്ളവന് അതു അനുഗ്രഹവും ഇല്ലാത്തവന് അത് ശാപവുമാണ്

  • @manesh.R1984
    @manesh.R1984 Рік тому +1

    അഞ്ചപ്പം ❤️❤️❤️👍

  • @padmaraj2062
    @padmaraj2062 Рік тому

    ഒരു നല്ല കാര്യം ഇത്

  • @sajivkarayil3633
    @sajivkarayil3633 Рік тому +2

    Very nice initiative...
    God bless them ❤❤

    • @FoodNTravel
      @FoodNTravel  Рік тому

      😍🙏

    • @sherinphilipose434
      @sherinphilipose434 Рік тому

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @bijigeorge6229
    @bijigeorge6229 Рік тому

    Bobby achanalle

  • @hareamz
    @hareamz Рік тому

    എബിൻ ചേട്ടൻ ❤️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @manikandanparameswaran9963
    @manikandanparameswaran9963 8 місяців тому

    Salute to the Good Human Service👋🙏👍👌❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    Hii Ebin kurachu episodes miss ayi poyirunnu..nattil poyittu busy ayi poyi.. idakku paniyum pidichu.. adu kondu vicharichadu pole food kazhikkan pattiyilla..Fishanu ishtam. Trolling ayirunnadu kondu ella fishum kittiyumilla.. prawns kittiyirunnu..
    Ini Ebinte vlog kandittu veendum agraham varum... Want to wait for one more yr...😢😢

  • @damodaranp7605
    @damodaranp7605 Рік тому

    Nalla dahamullappol vellam kudikkunnathum dahamillathappol vellam kudikkunnathum poley alley?

  • @Sanalsanu-en7px
    @Sanalsanu-en7px Рік тому

    നമസ്കാരം എബിൻ ചേട്ടാ like ❤🥰☺️🤗

    • @FoodNTravel
      @FoodNTravel  Рік тому +1

      നമസ്കാരം സനൽ 🥰🥰

  • @harikrishnanam4275
    @harikrishnanam4275 Рік тому +1

    Its good initiative... Thanks for showing this ❤

  • @arjunpc3346
    @arjunpc3346 Рік тому

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @arjunpc3346
    @arjunpc3346 Рік тому

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @abhilashkerala2.0
    @abhilashkerala2.0 Рік тому

    Very good❤
    Edhu start cheyidha aarayalum avarukku big salute..
    Ullavarukkum ellathavarukkum nalla food place..
    Good

  • @shameerpulliyil5882
    @shameerpulliyil5882 Рік тому

    Nammale pravasikke ethe sadhya ane ethreyum karikal undenkil 👍

  • @abhilasha5424
    @abhilasha5424 Рік тому

    വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനീശ്വരൻ

  • @sanithajayan3617
    @sanithajayan3617 Рік тому

    Video super aayittundu ebinchetta

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +1

    Ebbin chetta meals super 🎉🎉❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  Рік тому

      Kollam 👍👍

    • @sherinphilipose434
      @sherinphilipose434 Рік тому

      ​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും.
      ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ.
      ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
      Please Cheyyane മറക്കല്ലേ.

  • @ajithoneiro
    @ajithoneiro Рік тому

    വിശപ്പിന്റെ വില .......അറിഞ്ഞവർക്ക് ...

  • @rajeshjayaprakash1993
    @rajeshjayaprakash1993 Рік тому

    Athe jobin fatherinre oru big fan annu njan vishekunavane annu cherthu pidikende and father speech nice annu

  • @shindonbaby5804
    @shindonbaby5804 Рік тому

    Ebin chetta jobby alla ..father Bobby..Bobby Jose Kattikad..Capuchin sabhayile oru achan anu..if u have time listen to some of his videos in UA-cam ..or read his books …you’ll find it’s not conventional religioun or God that’s he talks about..he’s talking about humans and humanity..

  • @lazybun_india5134
    @lazybun_india5134 Рік тому

    yummy & tempting ... i could easily give Rs. 100/- for this kind of food .....we don't get it in delhi

  • @renjithkuttayi1003
    @renjithkuttayi1003 Рік тому

    Enganeyum manuzhyaro
    Bhagavane

  • @Baji854
    @Baji854 Рік тому

    Hi supar nice video Adipoly 👌👌👌

  • @souravtvm
    @souravtvm Рік тому +1

  • @tvmpanda
    @tvmpanda Рік тому

    മനുഷ്യത്വം മരിചിട്ടില്ല 🙏

  • @arjunpc3346
    @arjunpc3346 Рік тому

    😊😊😊😊😊😊😊😊😊

  • @beekay1105
    @beekay1105 Рік тому

    I am subscribed to your channel and watch your vlogs nearly everyday. Love them. Thanks for this video especially. Didn't know of Anjappam before. Great undertaking. My first donation to Anjappam is in your name.

  • @jinukumar5508
    @jinukumar5508 Рік тому

    എബിൻ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ജിനു 🥰

  • @anjug9848
    @anjug9848 Рік тому

    Super ebin chettayi ❤❤❤

  • @cijoykjose
    @cijoykjose Рік тому

    ചങ്ങനാശ്ശേരിക്ക് പോവുന്നു എങ്കിൽ ഒന്ന് പോവണം

  • @nj.999
    @nj.999 Рік тому

    Great❤.... Hunger is the best curry for food... Super video 👍

  • @alexabraham4102
    @alexabraham4102 Рік тому

    Fr Bobby Jose Kattikkad

  • @sheenantony2917
    @sheenantony2917 Рік тому

    Intro സൂപ്പർ😍😍

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 🤗

  • @vigneshwaran4418
    @vigneshwaran4418 Рік тому

    Welcome வணக்கம் sir ..

  • @sunilssonu6973
    @sunilssonu6973 Рік тому

    എബിൻ ചേട്ടാ 👌👌

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ ❤️

  • @kumara4373
    @kumara4373 Рік тому

    Nanma jeyikkatte

  • @Alpha90200
    @Alpha90200 Рік тому

    Ithu Super aayitund 🥰 Nice video Ebin chetta🥰😍

  • @jacokpack01
    @jacokpack01 Рік тому

    Simple and elegant place. Nice work Ebbin.

  • @sundaramvenkitarama3956
    @sundaramvenkitarama3956 Рік тому

    Great video, Mr. Jose 👍
    I cannot believe that there are organizations that provide free food service, especially in such a clean and pleasing environment
    Please keep posting such great videos.
    Thank you

  • @tincythomas7444
    @tincythomas7444 Рік тому

    Ebin chetta kollam

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому

    വൗ സൂപ്പർ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰

  • @ashraftkb4978
    @ashraftkb4978 Рік тому

    അഞ്ചപ്പം ❤️🙏

  • @shameer.f9054
    @shameer.f9054 Рік тому

    എല്ലാം സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഷമീർ 🥰🥰

  • @rose-ob9fy
    @rose-ob9fy Рік тому

    Ebbin cheta..Fr bobby jose aanu tto❤️

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому +1

    Super 👌👌

  • @vineethxavier-e6d
    @vineethxavier-e6d Рік тому +1

    Changanacherry❤

  • @bijumathew8099
    @bijumathew8099 Рік тому

    Ebbin Brother Super video....

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Рік тому

    Good video bro and this is an information on social support

  • @AbheeshRajan
    @AbheeshRajan Рік тому

    Bobbyachan 😍