Nadan thallu/ തൊലിക്കട്ടി അപാരം

Поділитися
Вставка
  • Опубліковано 13 вер 2024
  • ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 49

  • @user-pp8sy4is5k
    @user-pp8sy4is5k 6 місяців тому +33

    മുഖ്യമന്ത്രി അതിവ ദു:ഖത്തില എന്ന് പറഞ്ഞത് വളരെ ശരിയാണ് മകളുടെ കാര്യത്തിൽ മാത്രം

  • @saneeshsanu1380
    @saneeshsanu1380 6 місяців тому +8

    നിന്നളിയനും വന്നളിയനും സൂപ്പറാവുന്നുണ്ട്.👌👌👌

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 6 місяців тому +6

    അളിയന്മാർ പൊളിച്ചു...❤

  • @kssureshkumar9851
    @kssureshkumar9851 6 місяців тому +15

    പഴയ അളിയന്മാരെപോലെ തിളങ്ങുന്നില്ല.

    • @anilkumarvadukkumchery
      @anilkumarvadukkumchery 6 місяців тому

      അളിയൻ മൊത്തം അളിഞ്ഞു നിൽക്കുകയാ 😂😂😂😂😂

    • @velayudhanvr7767
      @velayudhanvr7767 6 місяців тому +7

      പുതിയ team നന്നാവുന്നുണ്ട് 🤗👍

    • @SunilKumar-w2e8r
      @SunilKumar-w2e8r 6 місяців тому +3

      Please encourage them.

    • @sindhukesu580
      @sindhukesu580 6 місяців тому

      പുതിയ അളിയന്റെ സൗണ്ട് കീ....... കീ.... അതാണ്‌ 🥳
      കുറച്ചും കൂടെ ഉറച്ച സൗണ്ട് ആണെങ്കിൽ മോത്തിയെക്കാളും തെളിഞ്ഞേനെ.
      ശരിയാകും
      ആ കുഞ്ഞിന്റെ വേദന ഓർത്താൽ 6ഷോ യെ കാണുന്നിടത്തു വച്ചു തല്ലി കൊല്ലും. അനുശ്രീയും കൂട്ടരും ആ വീട്ടിൽ ചെന്നതേ തെറ്റ്. അവരുടെ ബന്ധുക്കൾ ഏതെങ്കിലും ഒന്നിനെ തല്ലികൊല്ലാണമായിരുന്നു. എങ്കിൽ പോലും ആരും തെറ്റ് പറയില്ല

  • @user-mk6lf3nu5e
    @user-mk6lf3nu5e 6 місяців тому +7

    Aliyanmaru super

  • @sumamkoshy6780
    @sumamkoshy6780 6 місяців тому +9

    Valiya aliyan is getting better

  • @rajanl738
    @rajanl738 6 місяців тому +4

    എല്ലാം കെട്ടി ചമച്ചു . sfi dyfi cpm ഇവർ ഇങ്ങനെ പറയു . നാടൻ തല്ലിന് ബിഗ്‌ സല്യൂട്ട് 👌👌👌👌👌👌👌

  • @user-ly8jw3sb5n
    @user-ly8jw3sb5n 6 місяців тому +11

    ക്ലിഫ് വീട്ടിൽ മരപ്പട്ടി ഇച്ചി മുള്ളിയത് കൊണ്ട് ഞാൻ അതീവ ദുഃഖിത നാണ്, വോട്ടർമാരുടെ നികുതിപ്പണം കൊണ്ട് പ്രശ്നം പരിഹരിച്ചാലേ എനിക്കു സമാധാനമാവൂ

  • @DakshaDeepthi
    @DakshaDeepthi 6 місяців тому +7

    കുഞ്ഞാലിയൻ ചിരിപ്പിച് kollum😂😂

  • @user39371
    @user39371 6 місяців тому +2

    കുഞ്ഞളിയോ താനൊരു മൊതലാണ്..... really gifted.
    പൊടിയൻ തെളിയുന്നുണ്ട്..
    ശബ്ദം ഉറച്ചതാക്കാൻ ഹോം വർക്ക് ചെയ്യുന്നത് നന്നാവും.
    ആവേശം കൂടുമ്പൊ പുറത്തു ചാടുന്ന വെപ്രാളം, അത് അയ്യം.... കളഞ്ഞേക്കൂ...

  • @user-ll8tv1dc1m
    @user-ll8tv1dc1m 6 місяців тому +5

    Super

  • @mariammathew4832
    @mariammathew4832 6 місяців тому +6

    Super ❤❤

  • @jayathirajagopal7126
    @jayathirajagopal7126 6 місяців тому

    നിങ്ങൾ രണ്ടാളും അടിപൊളി. നന്നായിട്ടുണ്ട് വളരെ..❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍

  • @baashbasheer9631
    @baashbasheer9631 6 місяців тому +4

    MUDIYILLATHA PENKUTIYUDE ………VARTHA VAYIKAL…… ENIK VALIYA ISHTAMANU

  • @SunFlower-md7ho
    @SunFlower-md7ho 6 місяців тому +4

    ഇത് മാസപ്പടി മാറ്ററിൽ നിന്നും ജനശ്രദ്ധ മാറ്റാൻ വേണ്ടി പിണറായി SFI ക്ക് ഓർഡർ കൊടുത്തു ചെയ്യിച്ചതാണന്ന സംശയം പലർക്കും ഉണ്ട്

  • @ajayakumarg1104
    @ajayakumarg1104 6 місяців тому

    കുഞ്ഞളിയന് എല്ലാ അനുഗ്രഹവുമുണ്ടാകട്ടെ.❤

  • @varghesekp6277
    @varghesekp6277 6 місяців тому +4

    ബേക്കറ്റ് പിരിവ് തുടങ്ങിയോ

  • @prabhavathysudhakar3822
    @prabhavathysudhakar3822 6 місяців тому

    Thamasa parayathe pillare.

  • @rajanthekkinkattle779
    @rajanthekkinkattle779 6 місяців тому +5

    ആ കൊച്ച് മരിച്ചു എന്ന് ഉറപ്പുവരുത്തുന്നത് വരെ ഞങ്ങൾ കൂടെത്തന്നെ ഉണ്ടായിരുന്നു എന്ന് എസ്എഫ്ഐക്കാർ മരിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് ഞങ്ങൾ അവിടം വിട്ട് നീങ്ങിയത് കെട്ടിത്തൂക്കി മരിച്ചു എന്ന് ഞങ്ങൾ ഉറപ്പുവരുത്തി അതിനുശേഷം ആണ് അവിടം വിട്ടത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പ്രസിഡണ്ട് ആതിരയും കൂടെ ഉണ്ടാവാറുള്ള കണ്ണടയിട്ട ആ കള്ളൻ പി എഫ് ഐ കാരൻ അവിടെ എത്തിയിട്ടില്ല

  • @sukumarapillai2490
    @sukumarapillai2490 6 місяців тому +8

    😜.... അവിടത്തെ SFI യൂണിറ്റിനെ പിരിച്ച് വിട്ട് ഹലാൽ ജലം തളിച്ചൂ എന്ന് പ്രസ്ഥാവിക്കൂ .

  • @user-il6nb9lp4f
    @user-il6nb9lp4f 6 місяців тому +3

    കുഞ്ഞളിയൻ കുറച്ചു കൂടി ക്യാപ്സൂൾ ഡയലോഗ് പറയണം.

  • @siddharthsankar6555
    @siddharthsankar6555 6 місяців тому

    Excellent performance

  • @leelak.k5335
    @leelak.k5335 6 місяців тому +5

    Arsho നിനക്കു മറുപടി ഉണ്ടോ. Govnor. Parañjathu ശരീ. Criminals SFI & CPM. ജനം കൈകാര്യം ചെയ്യുo

  • @xaviermanas
    @xaviermanas 6 місяців тому +2

    ആത്മഹത്യയോ കൊലപാതകമോ😢

  • @georgethattil6460
    @georgethattil6460 6 місяців тому

    This thammi thallu program seems like aruvalippan program kunjaliyan is a great performer Who can able to deliver serious matters in a simple meaningful comedy wonderful performance kunjaliya please appear alone and give the great messages by your wonderful performance

  • @SunFlower-md7ho
    @SunFlower-md7ho 6 місяців тому +1

    കേരള C M ൻ്റെ ഹൃദയം സൂക്ഷിക്കുന്ന CM രവിന്ദ്രൻ രാത്രിയിൽ സ്വപ്നയോട് അമ്മിഞ്ഞ പാലാണ് ചോദിച്ചത്. അവരുടെ പിൻ ഗാമികൾ ..... SFI 😂😊

  • @sumakumar6626
    @sumakumar6626 6 місяців тому +1

    ഒരു തല്ലായിട്ട് തോന്നുന്നില്ല കേട്ടോ

  • @anilkumarvadukkumchery
    @anilkumarvadukkumchery 6 місяців тому +3

    😄😄😄😄😄😄😄😄😄😄😄😄😄

  • @rajanthekkinkattle779
    @rajanthekkinkattle779 6 місяців тому +7

    പുഴുക്കുത്തുകളെ മാത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎമ്മും കമ്മ്യൂണിസ്റ്റും എസ്എഫ്ഐയും ഈ പേരിൽ തന്നെ ഉണ്ടല്ലോ ക്രിമിനലുകൾ ആണ്

  • @shijokr4352
    @shijokr4352 6 місяців тому +1

    😮😮😮😮😮

  • @appukrishnaappukrishna6881
    @appukrishnaappukrishna6881 6 місяців тому

    ടിപി കേസിൽ വധ ശിക്ഷ വിധിച്ചു ഇരുന്നു എങ്കിൽ.... സിദ്ധാർഥിന് നമ്മുടെ സഹോദരന് ഈ ഗതി ഉണ്ടാകുമായിരുന്നില്ല....കൊല്ലുന്നവനെ വധ ശിക്ഷ നൽകണം....

  • @sujathak189
    @sujathak189 6 місяців тому +2

    കാലനു പോലും പേടിക്കുക ജന്മം

  • @salibiju6287
    @salibiju6287 6 місяців тому +2

    Sowpnayude aniyathy madiree

  • @ravipc5897
    @ravipc5897 6 місяців тому

    ക്ലച്ച് പിടിക്കട്ടെ

  • @user-xi9ln9tk8v
    @user-xi9ln9tk8v 20 днів тому

    ഈ വിഷയത്തിൽ തമാശ തീരെ യോജിക്കല്ല. ഭീകരമാണ് അവസ്ഥ. ഒരു കുട്ടിയേ തല്ലി കൊല്ലുന്നത് 130 കുട്ടികൾ നോക്കി നിന്നു. പോലീസിനേ പോലും അവിടെയുള്ള കുട്ടികൾക്ക് പേടിയാണ്. ഗവൺമെൻ്റ് കോളേജുകൾ ഡ്രഗ് മാഫിയ കൈയ്യടക്കി കഴിഞ്ഞു.

  • @kunnidasivan6722
    @kunnidasivan6722 6 місяців тому

    😁😁😄😅

  • @santhoshkumarss9295
    @santhoshkumarss9295 6 місяців тому

    'പണ "..😅😅😅

  • @rmdharan6895
    @rmdharan6895 6 місяців тому

    വിദ്യാർത്ഥി സമൂഹത്തെ മൊത്തം പേടിപ്പിച്ചു വരുതിയിൽ വരുത്താനുള്ള അടവായിരുന്നു സിഥാർത്താൻ വധം.

  • @narendranshaji7427
    @narendranshaji7427 6 місяців тому

    I'm okay; u're not akay

  • @sujathak189
    @sujathak189 6 місяців тому +2

    അവൻ്റെ നെഞ്ച് ചവിട്ടി കൂട്ടി വേണം റീത്ത് വയ്ക്കാൻ