"nadan thallu/വീണയ്ക്കുള്ള കണി"

Поділитися
Вставка
  • Опубліковано 28 сер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 27

  • @Maramandan-mg4kv
    @Maramandan-mg4kv 4 місяці тому +16

    കൊച്ചളിയൻ ഇങ്ങനെ തോന്നുമ്പോൾ വന്നു ട്രോളണ്ട. വരുന്നെങ്കിൽ റെഗുലർ ആയി വരണം.😂😂

    • @rajagopalanm4536
      @rajagopalanm4536 4 місяці тому

      Avarudey soukaryam pole ayikottenne....ethu

  • @anishani6644
    @anishani6644 4 місяці тому +2

    അളിയോ, ഒരു പോക്ക് പോയിട്ട് ഒരു വിവരോം ഉണ്ടായില്ലല്ലോ ലെവിടായിരുന്നു ഇത്രയും കാലം ♥️

  • @rengamanikrishnankrisnan8076
    @rengamanikrishnankrisnan8076 4 місяці тому +2

    Adipoli 👌👌👌👌♥️♥️♥️♥️

  • @sindhukesu580
    @sindhukesu580 4 місяці тому +10

    എവിടെ ആയിരുന്നടെയ് അളിയന്മാരെ നിങ്ങൾ.
    കുഞ്ഞളിയൻ വിഷു ന് പൊട്ടിക്കാൻ വച്ച പൊട്ടാസിനെ പുതിയളിയൻ ബോംബ് എന്ന് തെറ്റിദ്ധരിച്ചതാ....
    പാനൂരിൽ കൂടുതൽ മെഴുക്കാതിരിക്കുന്നത് നാറാതെഇരിക്കാൻ നല്ലതാ എന്ന് കൊന്തനെയും പരനാറിയെയും മനസിലാക്കി കൊടുക്കണം

  • @user-vc3ms5hn1j
    @user-vc3ms5hn1j 4 місяці тому +2

    കഴിയുന്നതും സ്ഥിരമായി പരിപാടി അവതരിപ്പിക്കാൻ ശ്രദ്ധിക്കണം... അല്ലാത്തപക്ഷം , പ്രേക്ഷകർ കയ്യൊഴിഞ്ഞു പോകും ...

  • @narendranshaji7427
    @narendranshaji7427 4 місяці тому +1

    polichu!

  • @rajanthekkinkattle779
    @rajanthekkinkattle779 4 місяці тому +3

    കുഞ്ഞളിയൻ മാർ രണ്ടുപേരും തോന്നുമ്പോൾ ഇങ്ങനെ പിണറായി വിജയനെ കാൾ കൂടുതൽ ജനങ്ങളെ വഞ്ചിക്കുന്ന വരായി മാറരുത് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും വേണ്ടേ നിങ്ങൾക്ക് അതില്ലെങ്കിൽ ജനങ്ങളും അതുപോലെ തന്നെ ആകും

  • @bindubabu6715
    @bindubabu6715 4 місяці тому +2

    🤣🤣🤣🤣🤣സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @AnilKumar-xz5nc
    @AnilKumar-xz5nc 4 місяці тому +1

    Good new team 👍👍 Meethi is doing great in Mathrubhumi

  • @kushymathai9821
    @kushymathai9821 4 місяці тому

    Kunjaliya super 🙏🙏👍👍

  • @pramodtp4500
    @pramodtp4500 4 місяці тому +7

    😂 വിഷുവിന് പൊട്ടിക്കാൻ K ബോംബ് ആണോ 😂

  • @RathySKumar
    @RathySKumar 4 місяці тому

    ആഭ്യന്തര വാഴ

  • @Lonewarrior001
    @Lonewarrior001 4 місяці тому

    പൊളി 🤣🤣

  • @bincyshaji5084
    @bincyshaji5084 4 місяці тому +1

    ഇങ്ങനെ മുങ്ങരുതേ അളിയാ 🙏

  • @user-ex8do7uv8w
    @user-ex8do7uv8w 4 місяці тому

    കുറെ ദിവസം എവിടേ ആയിരുന്നു അളിയാ 😂😂ഇനി സ്‌ഥിരം ആയി varanne😅

  • @girijadevin4870
    @girijadevin4870 4 місяці тому

    കുഞ്ഞളിയ ബോംബും ഞാനും കുടി ബോംബെ ന്ന് ഇന്നലെ കണ്ണൂർ എക്സ്പ്രസ്സിൽ കയറി വന്നതേയുള്ളു കുഞ്ഞളിയ❤❤❤❤

  • @krishvamadevan2698
    @krishvamadevan2698 4 місяці тому

    Such troll should be regular good

  • @sivarajan3399
    @sivarajan3399 4 місяці тому

    കാറൽ മാർക്സ് ചൈയത ഒരു അവിവേകം.

  • @csjoseph9278
    @csjoseph9278 4 місяці тому

    Vishu vinu beedi padakam undaki

  • @sukumaranm2142
    @sukumaranm2142 4 місяці тому

    ബോംബ്പൊട്ടിയാൽനികൃഷ്ടജീവികൾചാകും. അയിന് നമുക്ക്എഞാചകാക്കളെ

  • @narayanannamboodiri2326
    @narayanannamboodiri2326 4 місяці тому

    Randu aliyanmaarum nalla performance. Regular aayi cheyyuka.

  • @RaveendranKc-tl3xt
    @RaveendranKc-tl3xt 4 місяці тому

    എവിടർന്നു ഇതുവരെ തോന്നപോൾ തോന്ന്പോൾ വരുവാണോ

  • @pauljoy8516
    @pauljoy8516 4 місяці тому

    3:40 3:44

  • @adwaithradhakrishnan307
    @adwaithradhakrishnan307 4 місяці тому

    Mothi is good kurachukasinchalsariyavum

  • @lakshmanpr3742
    @lakshmanpr3742 4 місяці тому

    Getting more and more boring