​ലീ​ഗ് ഇടഞ്ഞോ? | Meet The Editors

Поділитися
Вставка
  • Опубліковано 10 вер 2024
  • ​ലീ​ഗ് ഇടഞ്ഞോ? | Meet The Editors
    #MeetTheEditors #aunkumar #mvnikeshkumar #smruthyparuthikad #sujayaparvathy #unnibalakrishnan #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 130

  • @Abhil917
    @Abhil917 6 місяців тому +16

    തീർച്ചയായും ലീഗിന്റെ ആവശ്യം ന്യായം ആണ്. .വ്യക്തമായ തീരുമാനം എടുക്കണം കോൺഗ്രസ്‌ അല്ലാത്ത പക്ഷം ലീഗ് ഒറ്റക് മത്സരിക്കട്ടെ 💎

  • @rashidpaikkalangady7863
    @rashidpaikkalangady7863 6 місяців тому +17

    സംഭവം കുറച്ച് സീരിയസ്സ് ആണ്
    21 MLA മാരുള്ള കോണ്ഗ്രസിന്
    16 പാർലിമെന്റ് സീറ്റ്‌
    15 MLA മാരുള്ള ലീഗിന്
    2 പാർലിമെന്റ് സീറ്റ്....
    ഒരു സീറ്റും അസംബ്ലിയിൽ ഇല്ലാത്ത RSP ക്ക് 1 പാർലിമെന്റ് സീറ്റ്‌
    ഇത് എന്താ വെള്ളാരിക്ക പട്ടണമോ

  • @basilvarghese9004
    @basilvarghese9004 6 місяців тому +18

    വയനാട് ഹസനും ഷാനിയും തോൽക്കും.... ലീഗ് വോട്ട് മറയും

  • @uthumanabdulrahman6829
    @uthumanabdulrahman6829 6 місяців тому +10

    ഒറ്റക്ക് മൽസരിച്ച് ശക്തി തെളിയിക്കാൻ തയ്യാറാവണം അതല്ലേ ഹീറോയിസം😂

  • @bsrac6012
    @bsrac6012 6 місяців тому +33

    മലപ്പുറം പൊന്നാനി വയനാട് കോഴിക്കോട് ഇവിടെ ലീഗ് ഒറ്റക് മത്സരിച്ചാലും ജയിക്കും.കോണ്ഗ്രസ് തന്നില്ലെങ്കിൽ ലീഗ് ഒറ്റക് മത്സരിക്കട്ടെ.😊😊😊😊

    • @aswin717.
      @aswin717. 6 місяців тому +2

      Kozhikode jaykila
      Bakki ok

    • @Bazi1931
      @Bazi1931 6 місяців тому +4

      Ponnani ,wayanad , Kozhikode ottak malsarichal congress um league um jayikila..

    • @MovieMalayalam-iw5ce
      @MovieMalayalam-iw5ce 6 місяців тому +2

      മലപ്പുറം ജയിക്കും, പൊന്നാനി തോൽക്കും

    • @nazarrahiman5639
      @nazarrahiman5639 6 місяців тому +1

      Pv യൂടെ യും ഐസ്ക്രീംക്കാരന്റെയും നാടകം! മരുമകനെ next CM ആക്കാനുള്ള ചരട് വലി മാത്രം 😂😂😂

    • @s4ewu
      @s4ewu 6 місяців тому

      വർഗീയ വോട്ട്

  • @user-oq8yp6gn3i
    @user-oq8yp6gn3i 6 місяців тому +4

    കോൺഗ്രസ്‌ എംപി മാർ ലോകസഭയിൽ മുസ്ലിം പ്രശനം ഇതുവരെ സംസാരിക്കുന്നത് ആരും കണ്ടട്ടുണ്ടാവില്ല... മുസ്ലിം ലീഗും സിപിഎം മാത്രമേ മുസ്ലിം വിഷയത്തിൽ സംസാരിക്കുന്നതു കണ്ടിട്ടുള്ളൂ...

  • @harrymcallister420
    @harrymcallister420 6 місяців тому +4

    ആനി രാജ മലയാളിയാണ്. അവർ എന്തിനാണ് അരുൺ ബംഗാളിൽ പോയി മത്സരിക്കുന്നത്? രാഹുലിന് കേരളത്തിൽ എന്താ കാര്യം?

  • @fasalparoli8796
    @fasalparoli8796 6 місяців тому +6

    ഞാൻ ഒരു ഇടതു പക്ഷ അനുഭാവി ആണ് എന്നാലും പറയുക ആണ് ലീഗ് ഒരിക്കലും ഇടത് പക്ഷത്തിലേക്ക് വരാൻ പാടില്ല .... കാരണം ഇപ്പോൾ ഉള്ള രാഷ്ട്രീയത്തിൽ ലീഗ് ഇടത് പക്ഷത്തേക്ക് വന്നാൽ കേരളത്തിൽ കൊണ്ഗ്രെസ്സ്ന് ഒരു സാധ്യതയും ഇല്ലാ അങ്ങിനെ വന്നാൽ സുധാകരൻ vd സതീശൻ മുതൽ യൂത്ത് കൊണ്ഗ്രെസ്സ് പ്രസിരണ്ട് വ്യാജൻ മാൻ കുട്ടി വരെ സങ്കി പാളയത്തിൽ കുടിയേറും അങ്ങിനെ വന്നാൽ കൊണ്ഗ്രെസ്സ് കേരളത്തിൽ തരിപ്പണം ആവും പ്രധിപക്ഷത്തു ബിജെപി വരും അങ്ങനെ വന്നാൽ നമ്മളുടെ കേരളം തരിപ്പ ണം ആവും.,.
    മുതൽ

  • @giftinjohnusaji501
    @giftinjohnusaji501 6 місяців тому +6

    Rahul Gandhi should not contest in Kerala…. Rahul need to contest in North

  • @2129madhu1
    @2129madhu1 6 місяців тому +24

    നികേഷ് പറഞ്ഞതാണ് ശെരി.. ഇത് പാർലിമെന്റ് ലേക്കുള്ള മത്സരം ആണ് അവിടെ ബിജെപി യും കോൺഗ്രസ്‌ ഉം ആണ് മത്സരം എങ്കിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് സൗത്ത് ഇന്ത്യയിൽ കർണാടക യിൽ ആണ്. ഇന്ദിര ഗാന്ധി മത്സരിച്ച ചിക്കമങ്ങളുരു ഉണ്ട് അവിടെ മത്സരിച്ചാൽ ജയിക്കും അതുകൂടാതെ കർണാടക ത്തിൽ ബിജെപി യുടെ കുറെ അധികം സീറ്റ്‌ പിടിക്കാനും പറ്റും.. ഇവിടെ വന്നു സിപിഐ ക്ക് എതിരെ മത്സരിച്ചിട്ടു എന്ത് മെസ്സേജ് ആണ് പുള്ളി ബിജെപി ക്ക് രാജ്യത്തിനു കൊടുക്കുന്നത്?

    • @unniyettan_2255
      @unniyettan_2255 6 місяців тому

      അതേ ഇതില്‍ ഏറ്റവും വേസ്റ്റ് സ്മൃതി ആണ് അവള്‍ക്ക് സുജയുടെ ponints delivery ചെയ്യാന്‍ അത്ര കഴിവും ഇല്ല അറിവും ഇല്ലാതെ ആയി അവള്‍ kuzhaal നാടൻ എന്ന തിരു മണ്ടന്റെ fan ആയി തുടരും😅😅😅😅

    • @alanmatthew1314
      @alanmatthew1314 6 місяців тому

      Ano sangha sagavae🙄

    • @2129madhu1
      @2129madhu1 6 місяців тому

      @@alanmatthew1314 ഒന്ന് പോടോ വിവരംകെട്ട കൊങ്ങി

    • @2129madhu1
      @2129madhu1 6 місяців тому

      @@unniyettan_2255 അതെ സ്മൃതി പറയുന്നത് ജയ സാധ്യത ആണ് മുഖ്യം എന്ന്... കർണാടകയിൽ ചിക്കമംഗളുരു അല്ലെങ്കിൽ ബാംഗ്ലൂർ Rural ഇൽ ബിജെപി യോട് ജയിക്കാൻ കഴിയാത്ത ആളാണോ ദേശിയ തലത്തിൽ ഇവരോട് മുട്ടുന്നത്... സ്മൃതി is clueless

    • @royalpebbles902
      @royalpebbles902 6 місяців тому

      പിണറായി മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചു ശക്തമായ മെസ്സേജ് കൊടുക്കാൻ മേലെ.

  • @alivk181
    @alivk181 6 місяців тому +2

    ❤❤❤ തീർച്ചയായും അരുൺകുമാർ സാർ ദീർഘവീക്ഷണത്തോടെ ആണ് സംസാരിച്ചിട്ടുള്ളത്

  • @user-ic9yz2wn9e
    @user-ic9yz2wn9e 6 місяців тому +3

    അർഹതയുണ്ടെന്ന് പറയുകയും ചെയ്യുക കൊടുക്കാതിരിക്കുകയും ചെയ്യുക : ഇതാണ് കോൺഗ്രസ്. ലീഗും രാഹുൽ ഗാന്ധിയും മത്സരിക്കുന്നിടത്ത് മാത്രം ലീഗണികൾ UDF ന് vote ചെയ്യുക. മറ്റിടങ്ങളിൽ ലീഗ് LDFന് വോട്ട് ചെയ്യുക. തൃശൂരിൽ BJP യെ തോൽപ്പിക്കാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യുക, അതുപോലെ BJP കേരളത്തിൽ വിജയിക്കും എന്ന് തോന്നുന്ന മണ്ഡലത്തിൽ BJPക്കെതിരെ ജയിക്കാൻ സാധ്യതയുള്ള മുന്നണിക്ക് ലീഗണികൾ വോട്ട് ചെയ്യുക .കോൺഗ്രസ് കൂടുതൽ വിജയിച്ചാൽ ലീഗിനെ ഒതുക്കും. ഒരിക്കലും കോൺഗ്രസ് കൂടുതൽ സീറ്റിൽ കേരളത്തിൽ ജയിക്കരുത്.
    എന്തായാലും UDF ഉം LDF ഉം ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് കേന്ദ്രത്തിൽ.
    Jai IUML

  • @Jazeel354
    @Jazeel354 6 місяців тому +4

    💚💚💚💚💚💚💚💚👍🏻👍🏻👍🏻

  • @bijuk4966
    @bijuk4966 6 місяців тому +3

    Nikesh super 👍

  • @ceepeelive
    @ceepeelive 6 місяців тому +11

    ലീഗ് ഒറ്റക്ക് മത്സരിച്ചാൽ
    വയനാട്, പൊന്നാനി, മലപ്പുറം 100% വിജയം ഉറപ്പ്

  • @nithinkannan3663
    @nithinkannan3663 6 місяців тому +2

    സിപിഐ എന്ന പാർട്ടിക്ക് 4 സീറ്റിൽ മത്സരിക്കാമെങ്കിൽ, ആ കണക്കു വെച്ച് ലീഗിന് 6 സീറ്റിൽ വരെ മത്സരിക്കാം

  • @jamsheermukkath
    @jamsheermukkath 6 місяців тому +1

    Leeginde avakasham nyayamanu❤

  • @navasahamad3552
    @navasahamad3552 6 місяців тому +1

    വയനാട് കെ.മുരളീധരന് കൊടുത്ത് വടകര ലീഗിന് കൊടുക്കണം ഇല്ലെങ്കിൽ ആലപ്പുഴ....

  • @aspte1065
    @aspte1065 6 місяців тому +4

    ലീഗ് ഒറ്റയ്ക്ക് മത്സരിച്ചില്ലെങ്കിൽ ഞങ്ങളുടെ ഫാമിലിയുടെ വോട്ട് UDF എതിരിൽ ചെയ്യും ✅

    • @mindgame4479
      @mindgame4479 6 місяців тому +1

      Ninte Munnethe Comment Kandal Ariyan Nee arranenu

  • @raneebrasheed9678
    @raneebrasheed9678 6 місяців тому +1

    ലീഗ് ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചു കാണിച്ചുകൊടുക്കണം

  • @hariiyer172
    @hariiyer172 6 місяців тому +1

    സുജയയുടെ അക്കിയുള്ള ചിരി കണ്ടാൽ തോന്നും ബിജെപി 540 സീറ്റും നേടും എന്ന്.

  • @bsrac6012
    @bsrac6012 6 місяців тому +8

    അഞ്ചാം മന്ത്രി എന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിതം പറഞ്ഞു പരത്തി വിഷയ മാക്കി അത് മുടക്കാൻ കോണ്ഗ്രസിലെ ഒരു വിഭാഗം നല്ല പോലെ ശ്രമിച്ചു .അപ്പോൾ സിപിഎം അത് രാഷ്ട്രീയമായി ഉപയോഗിച്ചു അല്ലാതെ ഇവിടെ അഞ്ചാം മന്ത്രി യൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷെ അത് കൊടുക്കാതെ ഇരിക്കാൻ കോണ്ഗ്രസിലെ ഒരു വിഭാഗം നാറിയ കളി കളിച്ചു.എത്രയോ സീറ്റിൽ ആണ് ലീഗിന്റെ മാത്രം ബലത്തിൽ കോണ്ഗ്രസ് ജയിക്കുന്നത് ആ നന്ദി പോലും അവർക്ക് ഇല്ലായിരുന്നു. പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ ഇതിന്റെ പേരിൽ പരത്തി കോണ്ഗ്രസ്. ഇതാണ് സത്യം .😊😊😊അപ്പോൾ മറ്റു മത സമൂഹങ്ങളേ ഉള്ളിൽ വിഷം കേറ്റി😊😊😊കണ്ണുമടച്ചു നിങ്ങളും അതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.ലീഗിന് 3ന്നാം സീറ്റൊ അഞ്ചാം മന്ത്രി യോ കിട്ടിയാൽ പോകുന്ന മതേതരം പോകുമെങ്കിൽ അതങ് പോകട്ടെ ന്നേ .ഇതൊക്കെ ലീഗിന് കൊടുക്കാതെ ഇരിക്കാൻ ഓരോ അടവ് കോണ്ഗ്രസ് പയറ്റുന്ന കാര്യം 😮😮😮

    • @itsme1938
      @itsme1938 6 місяців тому

      രമേശ് ചെന്നിത്തല എന്ന് എഴുതാൻ അറിയാഞ്ഞത് കൊണ്ടാണോ ഇത്ര വളച്ച് കെട്ടി എഴുതിയത്.

    • @abcd1839
      @abcd1839 6 місяців тому

      Legue കാരണം Congress ജയിക്കുന്ന നിയമ സഭ മണ്ഡലം എതൊക്കെയാണ് മലപ്പുറത്തിന് അപ്പുറം ഒരു clarification വേണ്ടിയാണ്

  • @petergladson321
    @petergladson321 6 місяців тому +15

    കോൺഗ്രസിന്റെ കുറ്റം പറയുമ്പോൾ സ്മൃതി പരുത്തിക്കാട് ഭദ്രകാളി രൂപം പുറത്തെടുക്കുന്നു 😄😄

  • @abdulnasar8121
    @abdulnasar8121 6 місяців тому +1

    Arun❤❤❤

  • @user-kx5oi8ns7d
    @user-kx5oi8ns7d 6 місяців тому +2

    നികേഷ് കുമാർ ❤

  • @surjithsurji7579
    @surjithsurji7579 6 місяців тому

    🎉🎉 44:50 😊

  • @MultiAlfred84
    @MultiAlfred84 6 місяців тому

    @suja parvathi..supported to league, കുറുക്കന്റെ ബുദ്ധി😊

  • @sajayansajayan9020
    @sajayansajayan9020 6 місяців тому

    അച്ഛനെ വേട്ടയാടിയ പാർട്ടിക്കെതിരെ പ്രതികരണമില്ലാത്തൊരു മകൻ

  • @sharafbakot6157
    @sharafbakot6157 6 місяців тому

    😍

  • @kunhabdullathiruvanakunhab9366
    @kunhabdullathiruvanakunhab9366 6 місяців тому

    ചർച്ച Good

  • @bsrac6012
    @bsrac6012 6 місяців тому +6

    കാസർകോട് മുതൽ എറണാകുളം വരെ ഉറപ്പായും കോണ്ഗ്രസ് കാണില്ല ലീഗ് ഒറ്റക് മത്സരിച്ചാൽ😊 പിന്നെ കൊല്ലം ജില്ല തിരുവന്തപുരം ജില്ലയിലെ സീറ്റുകളിൽ എല്ലാം കോണ്ഗ്രസ് ഉണ്ടാകില്ല😊😊😊

    • @abcd1839
      @abcd1839 6 місяців тому

      മതിയടാ കമ്മി മെഴുകിയത്

  • @harshadmp7405
    @harshadmp7405 6 місяців тому +7

    Ottaykku matsarichal urappayum kooduthal seat il vijayikkan kazhiyum ... Jai Muslim League 💚💚💚

    • @Abhil917
      @Abhil917 6 місяців тому

      😂udf um tholkum leagum tholkum chila sthalngalil ldf ജയികും

  • @shijuskurian
    @shijuskurian 6 місяців тому +3

    അഞ്ചാം മന്ത്രിയുടെ പുലിവാല് ഇപ്പോഴും തീർന്നിട്ടില്ല ഇതിനു വഴങ്ങി കൊടുത്താൽ കോൺഗ്രസിൻറെ അന്ത്യം

  • @Olivia-robloxofficial
    @Olivia-robloxofficial 6 місяців тому

    ലീഗിന്റെ എതിർ പാർട്ടിയിൽ നിന്നും വന്ന ഒരാളെ പാർട്ടിയുടെ തലപ്പത്തു പ്രതിഷ്ടിച്ചത് അണികൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്

  • @basheert4939
    @basheert4939 6 місяців тому +7

    നികേഷെ രാഹുൽ വയനാട്ടിൽ വന്നാൽ ഞ്ഞങ്ങൾ ചങ്ക് പറിച്ച് കൊടുക്കും. രാഹുൽ വരുന്നില്ലെങ്കിൽ ആ സീറ്റ് ഞങ്ങൾ കോൺഗ്രസിനോട് വാങ്ങി അവിടെ ഞങ്ങൾ ഞങ്ങളുടെ കരുത്ത് കാണിക്കുകയും ചെയ്യും...

    • @itsme1938
      @itsme1938 6 місяців тому +1

      പുനലൂർ കരുത്ത് കാട്ടാൻ തന്നിട്ട് എന്തായി ?

    • @Fanufanu
      @Fanufanu 6 місяців тому

      പുനലൂർ അല്ല മലബാർ

    • @ansals1
      @ansals1 6 місяців тому +3

      ​@@Fanufanu പുനലൂർ ഉള്ളവർക്ക് കോണിയിൽ കയറി സ്വർഗത്തിൽ പോകാൻ പറ്റിയില്ല😂😂😂

  • @v.pummer5143
    @v.pummer5143 6 місяців тому

    There is not any human vote in vayanadu?

  • @gopakumarkp
    @gopakumarkp 6 місяців тому

    അതെന്താ മാപ്രകളെ ഇന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപാതിരഞ്ഞെടുപ്പ് റിസൾട്ടുകൾ ഇന്ന് ചർച്ച ചെയ്യണ്ടേ? ?

  • @sajithsbabu
    @sajithsbabu 6 місяців тому

    if Muslims are 32% why there is requirement of minority status. it has to be recalculated and given to those require actual minority ,eg siddi muslims;jain buddhists,siddhas etc

  • @SakariyaMiyanath-rv5ug
    @SakariyaMiyanath-rv5ug 6 місяців тому

    രാഹുൽ ഗാന്ധി യെ ഒരിക്കലും ലീഗ് തോല്പിക്കാൻ നിൽക്കില്ല

  • @sdmd762
    @sdmd762 6 місяців тому +5

    സംഗിണി പ്ലേറ്റ് മറിച്ചു 😂

  • @lookmanhakkeem4673
    @lookmanhakkeem4673 6 місяців тому +1

    പരുത്തിക്കാട് വെസ്റ്റ് ആണ് ഈ പ്രോഗ്രാമിൽ

  • @vambunhi8183
    @vambunhi8183 6 місяців тому +1

    ലീഗിന് മൂന്നു സീറ്റ്‌ കിട്ടും.സംശയം വേണ്ട.

  • @kunhabdullathiruvanakunhab9366
    @kunhabdullathiruvanakunhab9366 6 місяців тому

    രണ്ട് വനിതകൾക്ക്
    നിങ്ങൾ
    വല്ലാതെ അവസരം
    നിഷേധിക്കുന്നു

  • @sajithsbabu
    @sajithsbabu 6 місяців тому

    why Hassan still need a seat, its hightime that he should retire from this elective politics

  • @densikchopra1080
    @densikchopra1080 6 місяців тому

    No need to give extra seats to parties

  • @raymon150
    @raymon150 6 місяців тому +2

    ലീഗ് ഒറ്റക്ക് മത്സരിച്ചാൽ LDF നു 10-15 സീറ്റ് വരെ കിട്ടും

  • @rajaghoshsreekantan9826
    @rajaghoshsreekantan9826 6 місяців тому +3

    സുജയ നിഷ്പക്ഷം ❤

    • @2129madhu1
      @2129madhu1 6 місяців тому +3

      അതെ അതെ ഭയങ്കര നിഷ്പക്ഷ ആണ് 🤣🤣🤣

    • @akashksks3341
      @akashksks3341 6 місяців тому

      Athe kavi paksham

  • @shijuskurian
    @shijuskurian 6 місяців тому

    കോൺഗ്രസ് മുസ്ലിം നേതാക്കളെ വളർത്തിക്കൊണ്ടുവരിക

  • @iamajeeshlal
    @iamajeeshlal 6 місяців тому

    അല്ലേലും ഒറ്റയ്ക്ക് മൽസരിച്ച് ജയിയ്‌കാൻ കോൺഗ്രസിന് ഒരു സീറ്റ് പോലും ഇല്ല എന്നതാണ് സത്യം 😂😂😂😂

  • @noufalarabi3762
    @noufalarabi3762 6 місяців тому +4

    ഇത് നിങ്ങൾ അങ്ങനെപറഞ്ഞ് വലിയ വിഷയം ആക്കേണ്ടകാര്യമൊന്നും ഇല്ല ഇതൊക്കെ വെറും ബിരിയാണി ചെമ്പിൽ തീരുന്ന പ്രശ്നമേ ഉള്ളു 🤣

  • @Abiyas1296
    @Abiyas1296 6 місяців тому

    എന്നും ലീഗിന് അർഹമായ സിറ്റ് രാഷ്ട്രീയമായി ചോദിച്ചാൽ അത് വെറെ ഒരു തലത്തിലേക്ക് കൊണ്ടു പോകും

  • @muhammedarshad1472
    @muhammedarshad1472 6 місяців тому

    *കോൺഗ്രസ്‌ പാർട്ടിക്ക്‌ കേരളത്തിൽ 15 ലോക്സഭാ എംപിമാരാണുള്ളത്‌. അവരുടെ ജാതി തിരിച്ചുള്ള കണക്ക്‌ ചുവടെ*;
    - ⁠ഉണ്ണിത്താൻ - സവർണ്ണൻ
    - കെ മുരളീധരൻ- സവർണ്ണൻ
    - എംകെ രാഘവൻ-സവർണ്ണൻ
    - ശ്രീകണ്ഠൻ-സവർണ്ണൻ
    - ⁠ശശി തരൂർ - സവർണ്ണൻ
    - ബെന്നി -കൃസ്ത്യൻ
    - ⁠ഹൈബി - കൃസ്ത്യൻ
    - ⁠ആന്റോ - കൃസ്ത്യൻ
    - ⁠ഡീൻ ‌- കൃസ്ത്യൻ
    - ⁠കെ സുധാകരൻ - ഈഴവ
    - ⁠അടൂർ പ്രകാശ്‌ - ഈഴവ
    - ⁠രമ്യ ഹരിദാസ്‌ - ദലിത്
    - ⁠കൊടിക്കുന്നിൽ ‌- ദലിത്‌
    - ⁠ടിഎൻ പ്രതാപൻ - (ധീവര)
    - ⁠രാഹുൽ ഗാന്ധി- (?)
    ജനസംഖ്യയുടെ 30% വരുന്ന ഒരു സമുദായത്തിനു‌ കോൺഗ്രസ്‌ നൽകുന്ന പ്രാതിനിധ്യം എന്താണ്?
    മുസ്ലിം സമുദായത്തിൽ പെട്ട ആരെങ്കിലും അർഹതപ്പെട്ട ഒരു സീറ്റ്‌ ചോദിക്കുമ്പോഴേക്കും 'സാമുദായിക സന്തുലനം' തകർന്നേ എന്ന് നിലവിളിക്കുന്ന കോൺഗ്രസ്, സംഘി/കൃസംഘി‌ നേതാക്കളോടുള്ള ചോദ്യമിതാണ്,
    കോൺഗ്രസ്‌ പാർട്ടിയിൽ പ്രവർത്തിക്കുന്ന മുസ്‌ലിം നാമധാരികൾക്ക്‌ ഇതിനൊന്നും അർഹതയില്ലേ? വിജയ സാധ്യതയുള്ള സീറ്റുകളിൽ അവരെ മത്സരിപ്പിച്ച്‌ ജയിപ്പിക്കാനാവില്ലേ?
    (ലീഗിന്റെ അക്കൗണ്ടിലൂടെ കിട്ടുന്ന സീറ്റുകൾ വെച്ച്‌ ഇത്‌ ബാലൻസ്‌ ചെയ്യുന്ന ഉടായിപ്പ്‌ നടക്കില്ല കോൺഗ്രസ്സേ).
    NB:- *ഇന്ത്യയൊട്ടുക്കുമുള്ള കണക്കെടുത്താൽ തന്നെ വെറും 2 മുസ്ലിം എംപിമാരെ മാത്രമാണ് കോൺഗ്രസ്‌ ടിക്കറ്റിൽ ജയിപ്പിച്ച്‌ അയച്ചതെന്ന് അറിയുമ്പോഴാണ് ലിസ്റ്റിലെ അപരവൽക്കരണത്തിന്റെ ആഴം നാം തിരിച്ചറിയുന്നത്‌* ‌.📍📍

  • @Ahmed-sg3et
    @Ahmed-sg3et 6 місяців тому

    വേണുവിന്റെ ചേട്ടന് നര വന്നതോടെ ബോധം നഷ്ടപ്പെട്ടോ. പിച്ചും പെഴേം പറച്ചിലാണല്ലോ

  • @arunsuresh7748
    @arunsuresh7748 6 місяців тому +1

    Ente arune enth mezhukanu😂😂 Panchayathile voting pattern dofferent anu pakshe niymasabhayum loksabhayum same ano😂😂. Ente mone ivarude oke oru CPM virodham

  • @moviemania8192
    @moviemania8192 6 місяців тому

    എല്ലാവർക്കും ഈ സീറ്റ്‌ ഉറപ്പു ആണോ? ???നിങ്ങൾക്ക് ഒരു മാറ്റം വേണ്ടേ???😂

  • @samseer975
    @samseer975 6 місяців тому

    രാജ്യസഭ കൊടുത്താൽ ഉറപ്പുള്ള സീറ്റ്

  • @hamza-ce2mq
    @hamza-ce2mq 6 місяців тому

    ഈ അഭിപ്രായം എല്ലാം നിങ്ങളുടെ മനസ്സിലുള്ളത് തന്നെയാണോ അതോ ഒരു ഫിത് ന ഉണ്ടാവട്ടെ എന്ന് കരുതി കരുതി കൂട്ടി പറയുന്നതാണോ മനസാക്ഷിയെ വഞ്ചിച്ച് എന്തിന് ഇങ്ങനെ കള്ളം പറയുന്നു നിങ്ങളെക്കുറിച്ച് നിങ്ങളുടെ പ്രേക്ഷകർ എന്ത് കരുതും 35:44

  • @mohammadrahiz6053
    @mohammadrahiz6053 6 місяців тому

    Shujaya ithenthokkeya ee thalli marikunneee🤣🤣🤣🤣

  • @salmanulfarizy47
    @salmanulfarizy47 6 місяців тому

    rahul gandhi ✊✊✊

  • @501soap
    @501soap 6 місяців тому

    League alla, Kinesh idanju

  • @alanmatthew1314
    @alanmatthew1314 6 місяців тому

    Kinaresh, pinarayi paranju Northil nirthu🙄🙄

  • @basilvarghese9004
    @basilvarghese9004 6 місяців тому

    രാഹുൽ അല്ലേൽ വയനാട് udf ന് കുറച്ച് പാട

  • @user-vg9uh5hf1t
    @user-vg9uh5hf1t 6 місяців тому

    Biriyani Vekkum 25n

  • @basilvarghese9004
    @basilvarghese9004 6 місяців тому

    ഈ ചർച്ചയിൽ വെറും ബോർ പരിത്തിക്കാട് ആണ്... ഒരു പോയിന്റും അറിയില്ല ബ്ല ബ്ലാ എന്തൊക്കെയോ പറയുന്നു

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 6 місяців тому

    Rahul Gandhi wayanad vannal Leage vot cheyyum nigesh cpim chindhayil nokkiyit aanu Rahul gandhikk engine vannalum 5 lakh bhooripaksham varum

  • @alanmatthew1314
    @alanmatthew1314 6 місяців тому

    League evida pokilla😜aa vellam angu Matty😜 vechaekku

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 6 місяців тому

    40 seat jayikan matram seshiyulla Panna congressinde kalu pidikathe ottak malsarichu karuthu theliyikuka...kendrathil BJP Thane... election ode Congress aprasaktamakum....

  • @തക്കുപേജ്
    @തക്കുപേജ് 6 місяців тому +1

    ലീഗ് ഒറ്റക്ക് മത്സരിച്ചാൽ ജയിക്കാൻ സാധിക്കില്ല... 👍

  • @sakkirhussain1020
    @sakkirhussain1020 6 місяців тому

    ഇനി 3 സീറ്റ് കിട്ടിയാൽ അടുത്ത ചർച്ച ലീഗ് വനിതയെ പരികണികുന്നു 😂😂😂 മാപ്രകൾ 😭

  • @ibrahimunni5531
    @ibrahimunni5531 6 місяців тому

    ഹാവൂ എത്രയും പെട്ടന്ന് ബിജെപി യെ കൊണ്ടുവരണം എന്നാലെ ഒരു സമാധാനമുളൂ, മാമാ മാധ്യമങ്ങളെ നടക്കില്ല ഇത് കേരളമാണ് ചിന്തിക്കുന്ന ജനതയുടെ നാട്

  • @alanmatthew1314
    @alanmatthew1314 6 місяців тому

    Udf illatha akkan cpm and bjp oru kali kando🙄

  • @user-gi1rg1qd2w
    @user-gi1rg1qd2w 6 місяців тому

    Leg😂😂😂😂😂 mla. Mp. Chathallai. New person com. Sanadani. And. Ponnanie. Authors. Kathikadu

  • @s4ewu
    @s4ewu 6 місяців тому

    വർഗീയ vote bank

  • @user-ux5ik3gk6z
    @user-ux5ik3gk6z 6 місяців тому

    League irangipoyal congress moonjum

  • @akathsatharakath6126
    @akathsatharakath6126 6 місяців тому

    എന്താടോ നിക്കഷേ നീ നന്നാവാത്തത്.. നീ കിണറ്റിലിറങ്ങി വെള്ളം koredo

  • @alanmatthew1314
    @alanmatthew1314 6 місяців тому

    Entity pode kinaresh😜😜

  • @alanmatthew1314
    @alanmatthew1314 6 місяців тому

    Veruthalla sangha sagakkale ennu vilikunnathu😜😜

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 6 місяців тому

    ലീഗ് ഒറ്റക് മത്സരിച്ചാൽ ലീഗിന്ന് 2 സീറ്റ്‌ കിട്ടും. കോൺഗ്രസ് പിന്നെ ഇല്ല

  • @nices5581
    @nices5581 6 місяців тому +2

    പൂഞ്ഞാർ നടന്നതൊന്നും റിപ്പോർട്ട്‌ ചെയ്യാൻ പഠിക്കുന്ന റിപ്പോർട്ടർ ചാനൽ, കഷ്ടം തന്നെ

  • @9946195934
    @9946195934 6 місяців тому

    നികേഷ് മനഃപൂർവം കളവ് പറഞ്‍ ലീഗിന്റെ വോട്ട് കുറച്ചെങ്കിലും ldf ന് വയനാട്ടിൽ കിട്ടുമോന്ന് നോക്കുകയാ ....രഹുല് ഗാന്ധി വയനാട് ഉണ്ടേൽ ലീഗിന്റെ ഒരു വോട്ട് പോലും മറുഭാഗത്തേക് പോവില്ല.
    നിലവിൽ മൂന്നാം സീറ്റ് വിഷയം ഞായറാഴ്ച കോൺഗ്രസ്സ് രാജ്യസഭാ സീറ്റ് കൊടുക്കാമെന്ന് പറഞ്ഞു പരിഹരിക്കും.മൂന്നാം സീറ്റ് കൊടുക്കാൻ പറ്റാത്തത് എല്ലാം സിറ്റിംഗ് സീറ്റ് ആയത് കൊണ്ടാണ് ഇല്ലേൽ കാസർഗോഡ് കണ്ണൂർ കോൺഗ്രസ്സ് എളുപ്പം കൊടുക്കും.സാഹചര്യം ലീഗിനും അറിയാം ലീഗ്‌ രാഷ്ട്രീയ വിസിബിലിറ്റി കിട്ടാൻ കൂടി വേണ്ടി ഒന്നു ശക്തമാക്കിയതാ നിലപാട്

  • @fasalparoli8796
    @fasalparoli8796 6 місяців тому +1

    ഞാൻ ഒരു ഇടതു പക്ഷ അനുഭാവി ആണ് എന്നാലും പറയുക ആണ് ലീഗ് ഒരിക്കലും ഇടത് പക്ഷത്തിലേക്ക് വരാൻ പാടില്ല .... കാരണം ഇപ്പോൾ ഉള്ള രാഷ്ട്രീയത്തിൽ ലീഗ് ഇടത് പക്ഷത്തേക്ക് വന്നാൽ കേരളത്തിൽ കൊണ്ഗ്രെസ്സ്ന് ഒരു സാധ്യതയും ഇല്ലാ അങ്ങിനെ വന്നാൽ സുധാകരൻ vd സതീശൻ മുതൽ യൂത്ത് കൊണ്ഗ്രെസ്സ് പ്രസിരണ്ട് വ്യാജൻ മാൻ കുട്ടി വരെ സങ്കി പാളയത്തിൽ കുടിയേറും അങ്ങിനെ വന്നാൽ കൊണ്ഗ്രെസ്സ് കേരളത്തിൽ തരിപ്പണം ആവും പ്രധിപക്ഷത്തു ബിജെപി വരും അങ്ങനെ വന്നാൽ നമ്മളുടെ കേരളം തരിപ്പ ണം ആവും.,.
    മുതൽ

  • @fasalparoli8796
    @fasalparoli8796 6 місяців тому +1

    ഞാൻ ഒരു ഇടതു പക്ഷ അനുഭാവി ആണ് എന്നാലും പറയുക ആണ് ലീഗ് ഒരിക്കലും ഇടത് പക്ഷത്തിലേക്ക് വരാൻ പാടില്ല .... കാരണം ഇപ്പോൾ ഉള്ള രാഷ്ട്രീയത്തിൽ ലീഗ് ഇടത് പക്ഷത്തേക്ക് വന്നാൽ കേരളത്തിൽ കൊണ്ഗ്രെസ്സ്ന് ഒരു സാധ്യതയും ഇല്ലാ അങ്ങിനെ വന്നാൽ സുധാകരൻ vd സതീശൻ മുതൽ യൂത്ത് കൊണ്ഗ്രെസ്സ് പ്രസിരണ്ട് വ്യാജൻ മാൻ കുട്ടി വരെ സങ്കി പാളയത്തിൽ കുടിയേറും അങ്ങിനെ വന്നാൽ കൊണ്ഗ്രെസ്സ് കേരളത്തിൽ തരിപ്പണം ആവും പ്രധിപക്ഷത്തു ബിജെപി വരും അങ്ങനെ വന്നാൽ നമ്മളുടെ കേരളം തരിപ്പ ണം ആവും.,.
    മുതൽ