വിളകളിൽ വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to use Neem Oil for Plants

Поділитися
Вставка
  • Опубліковано 14 жов 2024
  • വിളകളിൽ വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to use Neem Oil for Plants
    പഴം പച്ചക്കറി വിളകളിൽ നടീൽ മുതൽ വിളവെടുപ്പ് വരെ കീട രോഗനിയന്ത്രണത്തിനായി വിവിധതരം ജൈവ കീടനാശിനികൾ വേപ്പെണ്ണ കൊണ്ട് ഉണ്ടാക്കാറുണ്ട്, വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വേപ്പെണ്ണ എപ്പോഴെല്ലാം ഉപയോഗിക്കാം, വേപ്പെണ്ണ ഏതെല്ലാം സമയങ്ങളിൽ ഉപയോഗിക്കാൻ പാടില്ല?.
    #usefulsnippets #malayalam #veppenna
    / useful.snippets
    🌱 ആമ വണ്ടുകളെ നിയന്ത്രിക്കാൻ : 👇
    • ആമ വണ്ടുകളെ നിയന്ത്രിക...
    🌱 കെണി വെച്ച് പിടിക്കാം കായീച്ചയെ :👇
    • Pheromone Trap for Ins...
    🌱 സസ്യ രക്ഷയ്ക്ക് ബ്ലൂവേറിയ : 👇
    • Beauveria Bassiana|Bes...
    🌱 കീടങ്ങളെ തുരത്താൻ വെർട്ടിസീലിയം :👇
    • Verticillium Bio-Pesti...
    🌱 കീടനിയന്ത്രണത്തിന് മഞ്ഞക്കെണി നീല കെണി : 👇
    • How to control Whitefl...
    🌱 കീടങ്ങളെ തടയാൻ മഞ്ഞക്കെണി : 👇
    • How to control Pests i...
    🌱 നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ നന്മ : 👇
    • How to get rid of Pest...
    🌱 വെള്ളിച്ചയെ തുരത്താൻ ശ്രേയ :👇
    • വെള്ളീച്ച | മീലിമുട്ട ...
    🌱 വീട്ടിലുണ്ടാക്കാവുന്ന ജൈവകീടനാശിനി :👇 • Make a powerful organi...
    #neemoil
    #krishitips
    #krishitips
    #krishivideo
    #gardentips
    #malayalamvideo
    #kitchengarden
    #krishimalayalam
    #adukalathottam
    #neempesticide
    #veppennaveluthulli

КОМЕНТАРІ • 104

  • @Aquina8316
    @Aquina8316 3 роки тому +9

    നല്ല വിവരണം, കൂടുതൽ അറിവ് പകർന്നു തന്നതിന് നന്ദി, വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കണമെന്ന് ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്

  • @User-eq3hf
    @User-eq3hf 12 днів тому

    Sir Maavinte thaik use cheyyamo thalir ilakal keedam vettunnu 🧐???

  • @baburajvannery9742
    @baburajvannery9742 10 днів тому

    Good explanation 👍

  • @lucyjac0blucyjac0b28
    @lucyjac0blucyjac0b28 2 роки тому +2

    Thank you for your detailed information. Request More information about vegetable garden, just like your tomato trees details.

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 роки тому +2

    Thankyou for your valuable information

  • @shafeerminha473
    @shafeerminha473 2 місяці тому

    നല്ല vidiyo

  • @thilakanvadassery6191
    @thilakanvadassery6191 3 місяці тому

    Valichu neettu

  • @ShajnaSirajudheen
    @ShajnaSirajudheen 9 місяців тому

    Altra neem anu upayogikkunath.ith kayyilaya kuzhppan undo?

  • @niyak435
    @niyak435 2 роки тому +1

    Supper class thankssir

  • @mkallamoolamkallamoola3318
    @mkallamoolamkallamoola3318 3 роки тому +1

    നല്ലവിവരണം

  • @manu7815
    @manu7815 2 роки тому

    THANKS VERY MUCH🙏

  • @sudharaj4484
    @sudharaj4484 2 роки тому

    Good information, thanku

  • @deepikagopinath
    @deepikagopinath 3 роки тому +1

    നല്ല വിവരണം...... 🤗🤗🤗🤗

  • @quizcity990
    @quizcity990 7 місяців тому

    Expiri date kainja neem oil upayokikamo

  • @ARUNGK
    @ARUNGK Рік тому +1

    Sir, Detergent + Neem Oil ചേർത്ത് use ചെയ്യാമോ ❓

  • @satheeshg6559
    @satheeshg6559 3 роки тому +1

    Good information.

  • @s.mth8352
    @s.mth8352 3 роки тому +3

    I had found leaf lice in my kasturi manjal today and was worrying about it. So, this has been a very useful video😊 Thank you, sir

  • @antonythomas5144
    @antonythomas5144 11 місяців тому

    ബുവേരിയ ഉപയോഗിച്ച് തൊട്ടടുത്ത ദിവസം വേപ്പെണ്ണ സ്പ്രൈ ചെയ്യാമോ

  • @kerala8931
    @kerala8931 Рік тому +1

    Ippo December nale spray chaian pattumo

    • @usefulsnippets
      @usefulsnippets  Рік тому

      വൈകുന്നേരം സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്

    • @kerala8931
      @kerala8931 Рік тому

      Cheruthaiiunkoodi poi ila mangalikkunnnu onnu randennam

  • @radhakrishnanpp5566
    @radhakrishnanpp5566 11 місяців тому +1

    ബേപ്പെണ്ണ തലയിൽ തേക്കാമോ?

  • @visveswarpai8635
    @visveswarpai8635 2 роки тому +2

    വെപെണ്ണയുടെ കൂടെ verticillium, ബ്യൂവേരിയ, pseodomonas മുതലായവ ( എല്ലാം ഒന്നിച്ചല്ല, ഏതെങ്കിലും ഒന്ന് )ഒന്നിച്ചു കലക്കി സ്പ്രൈ ചെയ്യാമോ?

    • @usefulsnippets
      @usefulsnippets  2 роки тому +2

      സുഡോമോണസ് മറ്റു ജൈവ കീടനാശിനികളുടെ ഒപ്പം ഉപയോഗിക്കാൻ പറ്റില്ല
      Thank you 🌹🌹🌹

    • @visveswarpai8635
      @visveswarpai8635 2 роки тому +1

      മറുപടിക്കു നന്ദി 🙏.🌷
      വേപെണ്ണ ബ്യൂവേരിയ കൂടെ അല്ലെങ്കിൽ വേപ്പെണ്ണ verticium കൂടെ മിക്സ്‌ ഉപയോഗിക്കാമോ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഉപയോഗിക്കാം

    • @visveswarpai8635
      @visveswarpai8635 2 роки тому +1

      @@usefulsnippets Thanks for the guidance.🙏

    • @jollyfeby6656
      @jollyfeby6656 2 роки тому +1

      Pseudomonas തളിച്ച് എത്ര നാൾ കഴിഞ്ഞു വേപ്പെണ്ണ mix ഉപയോഗിക്കാം?

  • @usmankundala7251
    @usmankundala7251 Рік тому

    താങ്കളുടെ ആ സ്പ്രേ bottel എവിടുന്ന് കിട്ടും എന്നു അറിയിക്കുമോ?

  • @manichittethuparambil4316
    @manichittethuparambil4316 3 роки тому +2

    ഓരോ പച്ചക്കറിക്കുള്ള വളങ്ങളുടെയും കീടനാശിനികളുടെയും ജൈവ ഒരു വീഡിയോ ഇടാമോ

  • @amrithaajith726
    @amrithaajith726 2 роки тому +5

    Vfpck യിൽ നിന്ന് മേടിച്ച neem oil ൽ PPM 300 മാത്രമേ ഉള്ളു🙁🙁🙁...

    • @usefulsnippets
      @usefulsnippets  2 роки тому +3

      Ppm കൂടുതലുള്ള വേപ്പെണ്ണ വിഎഫ്പിസികെ യിൽ നിന്ന് ലഭ്യമല്ല
      Thank you 🌹🌹🌹

  • @arjunramesh2255
    @arjunramesh2255 Рік тому

    Azadirachtin 300 ppm വരുന്ന വേപ്പെണ്ണയിൽ എത്ര അളവ് liquid soap ഉപയോഗിക്കണം ??

  • @geethachidambaranathan4912
    @geethachidambaranathan4912 3 роки тому +2

    sir,
    Nimbcidine നല്ലതാണോ. എന്റെ
    തക്കാളി, വഴുതനയിൽ വെള്ളിച്ച ഉണ്ടായിരുന്നു. ഞാൻ Nimbicidine,
    ബി വേറിയ , verticilia m ഒക്കെ നട ചെയ്തു. കുറച്ച് കുറഞ്ഞ ങ്കിലും .പിന്നെയും വരുന്നു. എന്തു ചെയ്യണം? Tropical magik കൊടുക്കാമോ? ഒരിക്കൽ .
    a

    • @usefulsnippets
      @usefulsnippets  3 роки тому +1

      nimbecidine നല്ലത ആണ്, 1500 ppm ആണ് തോന്നുന്നു, വെർട്ടിസീലിയം ആയാലും, ബ്രൂ വേറിയ ആയാലും, രണ്ടു ദിവസത്തെ ഇടവേളകളിൽ രണ്ടോ മൂന്നോ തവണ സ്പ്രൈ കൊടുക്കുക, അല്ലെങ്കിൽ ഇടവിട്ടിടവിട്ട്
      ബ്യൂവേറിയ, വെട്ടിസീലിയം മാറിമാറി സ്പ്രേ ചെയ്തു കൊടുക്കുക,
      Thank you 🌷🌷🌷
      ua-cam.com/video/ZEVQTNWbJVQ/v-deo.html

    • @geethachidambaranathan4912
      @geethachidambaranathan4912 3 роки тому

      @@usefulsnippets Thanks sir

  • @sujithkrishnan5645
    @sujithkrishnan5645 Рік тому +3

    വേപ്പെണ്ണ മിശ്രിതം corect അളവ് എടുത്തു അടിച്ചു..പിറ്റേ ദിവസം നോക്കുമ്പോൾ ഇലകളുടെ തുമ്പു ഭാഗം ഉണങ്ങി നിൽക്കുന്നു..എന്തു കൊണ്ടാണ് സർ ഇങ്ങനെ വരുന്നത്

    • @usefulsnippets
      @usefulsnippets  Рік тому

      എപ്പോഴാണ് സ്പ്രേ ചെയ്തത്, രാവിലെയാണോ, വൈകീട്ട് ആണോ

    • @sujithkrishnan5645
      @sujithkrishnan5645 Рік тому +1

      @@usefulsnippets ...after 6 pm

    • @usefulsnippets
      @usefulsnippets  Рік тому +1

      വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്താൽ അങ്ങനെ വരാൻ വഴിയില്ല, പകൽ നേരത്തെ സ്പ്രേ ചെയ്താൽ പ്രശ്നമാണ്, എല്ലാ വിളകളുടെയും അഗ്രഭാഗം കരിഞ്ഞിട്ടുണ്ടോ

    • @sujithkrishnan5645
      @sujithkrishnan5645 Рік тому

      @@usefulsnippets ..വഴുതന, പാവൽ...പാവലിന്റെ ഇല ആണ് കൂടുതൽ പ്രശനം.സാറിന്റെ wats up നമ്പർ തരിക ആണേൽ ഞാൻ ഫോട്ടോ അയക്കാം.കണ്ടട്ടു എന്തേലും പരിഹാരം പറയാമോ

  • @shafeekpariyarath6990
    @shafeekpariyarath6990 2 роки тому +2

    Abtec ന്റെ bio neem ആണ് എന്റെ കയ്യിൽ ഉള്ളത് .
    അതിൽ പറയുന്നത് 1 ലിറ്റർ വെള്ളം 5 ml neem oililek ഒഴിക്കണം എന്നാണ്.ഇതിലേക്ക് സോപ്പ് വെള്ളം ചേർക്കേണ്ട ആവശ്യം ഉണ്ടോ?

    • @usefulsnippets
      @usefulsnippets  2 роки тому

      സോപ്പുവെള്ളത്തിൽ വേപ്പെണ്ണ ചേർക്കുന്നത് വെള്ളത്തിൽ വേഗം ലയിച്ചു കിട്ടാൻ വേണ്ടിയാണ്
      Thank you 🌹🌹🌹

  • @zawadmanha7340
    @zawadmanha7340 2 роки тому +3

    Ethaan naleth ??

  • @ameenmon9663
    @ameenmon9663 Рік тому

    പൂവ് ഇടുന്ന സമയത്ത് തെളിക്കാന് പറ്റുമോ? പരാഗണതിന് തടസമാകുമോ? പരാഗണ തേനീച്ചകള്
    ചത്തുപോകുമോ?കീടനാശിനിയുടെ വാസന കൊണ്ട് പരാഗണം നടത്താനാണ് വരുമോ?

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +1

    🌹

  • @renjansivan
    @renjansivan Рік тому

    കീടക്രമണം ഉണ്ട് എങ്കിൽ...എത്ര ദിവസം ഇടവിട്ട് സ്പ്രേ ചെയ്യണം

  • @vijiathrappallil2892
    @vijiathrappallil2892 3 роки тому +2

    അങ്ങാടി കടയിൽ നിന്ന് വാങ്ങുന്നതാണ് ഉപയോഗിക്കുന്നത്. അത് നല്ലതാണോ

    • @usefulsnippets
      @usefulsnippets  3 роки тому

      നല്ലതാണോ അല്ലേ എന്നുള്ളത് നമുക്ക് ഉറപ്പു പറയാൻ പറ്റില്ല, നല്ലത് വിൽക്കുന്ന കടകൾ ഉണ്ട്.
      Thank you 🌷🌷🌷

    • @vijiathrappallil2892
      @vijiathrappallil2892 3 роки тому +1

      @@usefulsnippets thank you

  • @ravivanimeal1652
    @ravivanimeal1652 3 роки тому +2

    😊👍👍👍

  • @shijups3692
    @shijups3692 3 роки тому +1

    👍

  • @raveendranravi1213
    @raveendranravi1213 2 роки тому +1

    💐💐💐👍

  • @mohamedamnil6424
    @mohamedamnil6424 2 роки тому +2

    കേടില്ലാത്ത നല്ല തൈക്കും അടിക്കാമോ

    • @usefulsnippets
      @usefulsnippets  2 роки тому +1

      ജൈവകൃഷിയിൽ രോഗപ്രതിരോധം ആണ് പ്രധാനമാര്‍ഗ്ഗം, പത്തുദിവസം കൂടുമ്പോൾ സ്പ്രേ ചെയ്ത് കൊടുത്താൽ ഒരു പരിധിവരെ രോഗത്തെയും കീടത്തെയും അകറ്റി നിർത്താം
      Happy Onam 🌹🌹🌹

    • @mohamedamnil6424
      @mohamedamnil6424 2 роки тому +1

      @@usefulsnippets Thankyou
      Happy onam🌹🌹🌹

  • @nasarhussain4824
    @nasarhussain4824 2 роки тому +1

    തെങ്ങിന് ഫലപ്രദമാണോ

    • @usefulsnippets
      @usefulsnippets  2 роки тому

      പച്ചക്കറി വിളക്കാണ് ഉപയോഗിക്കുന്നത്

  • @tijuabraham4565
    @tijuabraham4565 2 роки тому +1

    വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ചെടികൾക്ക് പൂ വിരിയുന്ന തിന് താമസം ഉണ്ടാകും എന്ന് പറയുന്നു. ശരിയാണോ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, സാധാരണ വൈകീട്ടാണ് സ്പ്രേ ചെയ്ത് കൊടുക്കാറ്, ചില കർഷകരെ രാവിലെ സ്പ്രേ ചെയ്തു കൊടുക്കാറുണ്ട് അങ്ങനെ ചെയ്തു കൊടുക്കുന്നു സമയത്ത് പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്
      Thank you 🌹🌹🌹

  • @abdulkareem5109
    @abdulkareem5109 3 роки тому +1

    Video not working

    • @usefulsnippets
      @usefulsnippets  3 роки тому

      ഞാൻ വീഡിയോ കണ്ടപ്പോൾ കുഴപ്പമൊന്നും കണ്ടില്ല, നോക്കാം
      Thank you 🌷🌷🌷

  • @jayakrishnanm9500
    @jayakrishnanm9500 2 роки тому +1

    സോപ്പ് ലായനി ക്ക് പകരം ചെറിയ പാക്കറ്റ് ഷാബൂ ഉപയോഗിച്ചൂടെ

  • @rajankuttan8180
    @rajankuttan8180 2 роки тому +2

    മുളകിന്റെ ഇളകുറിടിപ്പിന് ഇത് ബാലപ്രദമാണോ.

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഇല കുരുടിപ്പിന് പല കാരണങ്ങളുണ്ട്, ചിലപ്പോൾ ഇതുകൊണ്ടുമാത്രം ഫലപ്രദം ആവുന്ന പറയാൻ സാധിക്കില്ല 👇
      ua-cam.com/video/GGHwMckgS_k/v-deo.html

    • @tomdominic1999
      @tomdominic1999 2 роки тому +3

      ചേട്ടാ ചീര, വേണ്ട, അച്ചിങ്ങ എനിവയിൽ മുളച്ചു എത്ര ദിവസം കഴിഞ്ഞ് അടിക്കണം. Pls reply?

    • @usefulsnippets
      @usefulsnippets  2 роки тому +1

      3 ഇല പ്രായം തൊട്ട് സ്പ്രേ ചെയ്യാം

    • @tomdominic1999
      @tomdominic1999 2 роки тому +2

      @@usefulsnippets ചേട്ടാ. എന്റെ ചെടുയുടെ ഇല ഒരു തരാം ഈച്ചകൾ വന്നു ടിന്നുന്നു. ഇവയെല്ലാം കൊല്ലാൻ ഈ എണ്ണ പറ്റുമോ. പിന്നെ ഓയിൽ മിക്സ്‌ ച്വയ്താൽ etra ദിവസത്തേക്കു ഇരിക്കും

    • @usefulsnippets
      @usefulsnippets  2 роки тому +1

      10 ദിവസം കൂടുമ്പോൾ വേപ്പെണ്ണ സ്പ്രേ ചെയ്തു കൊടുക്കുക, ആവശ്യമുള്ളപ്പോൾ മാത്രം മിക്സ് ചെയ്ത് ഉപയോഗിക്കുക

  • @linettachandrant470
    @linettachandrant470 Рік тому

    Over

  • @ibrahimibrahim1893
    @ibrahimibrahim1893 3 роки тому +2

    Sir നമ്പർ ഇടൂ

    • @usefulsnippets
      @usefulsnippets  3 роки тому

      8281089200 വൈകുന്നേരം 9-11 ഇടയിൽ വിളിക്കുക

  • @marythomas1751
    @marythomas1751 3 роки тому +2

    Thanks for very useful video