അക്വാപോണിക്സ് അറിവുകൾ (ഓക്സിജൻ)

Поділитися
Вставка
  • Опубліковано 7 вер 2024
  • ഒരു കിലോ മത്സ്യങ്ങൾക്ക് ഒരു മണിക്കൂർ ജീവിക്കാൻ ശരാശരി 0.3
    ഗ്രാം പൂർണമായും വെള്ളത്തിൽ ലയിച്ച ഓക്സിജൻ ആവശ്യമാണ് അന്തരീക്ഷത്തിലെ ഒരു ലിറ്റർ വായു വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കുമ്പോഴാണ് 0.3 ഗ്രാം ഓക്സിജൻ ലഭിക്കുകയുള്ളു ഒരു ലിറ്റർ വായു വെള്ളത്തിൽ ലയിപ്പിക്കണമെങ്കിൽ ഏകദേശം 6 ലിറ്റർ വായു വെള്ളത്തിലേക്ക് പമ്പ് ചെയ്യണം. അന്തരീക്ഷത്തിലെ വായു ആണ് നമ്മൾ പമ്പ് ചെയുന്നത് അതിൽ ഓക്സിജൻ മാത്രമല്ല ഉണ്ടാവുക. പിന്നെ നമ്മുടെ നാട്ടിലെ ട്രോപ്പിക്കൽ കാലാവസ്ഥയും ചൂടും, ഉപയോഗിക്കുന്ന എയർപമ്പ്, സ്റ്റോൺ, എയർ ഓക്സി ട്യൂബ്, ഇവയൊക്കെ കണക്കിലെടുക്കുമ്പോൾ വെള്ളത്തിൽ ഓക്സിജൻ നിലനിർത്താൻ ഒരു കിലോ ഫിഷിന് 6 ലിറ്റർ വായു എന്ന തോതിലെങ്കിലും കൊടുക്കണം.

КОМЕНТАРІ • 16