അടിപൊളി.ഇദ്ദേഹത്തെ എനിയ്ക്ക് നേരത്തെ പരിചയം ഉണ്ട്.കുറെ നാളായി ഇദ്ദേഹത്തെ കണ്ടിട്ട്. ഒരു കോടി ലൈക്ക് അടിച്ചു എന്ന് വിചാരിച്ചോ... രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
നാല് ചെടി നട്ടിട്ട് അത് നനക്കാൻ മടിയുള്ള ഞാൻ , നമ്മുടെ കണ്ണിൽ കാണുമ്പോൾ ഇത് വെറും പ്ലാന്റ് മാത്രമാണ് പക്ഷെ അയാൾക് ഇത് അയാളുടെ ജീവനാണ്.congrats brother.
Shenil brother ne ആളുകൾക്ക് ഇടയിലേക്ക് പരിചയപെടുത്തിയതിൽ ഒരുപാട് നന്ദി. ഒരു വ്യക്തിനെ കൊണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റും എന്ന് കാണിച്ചു തന്ന ആൾ ആണ് shenil brother🥰🌿. എത്ര കണ്ടാലും വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്ന പച്ചപ്പിന്റെ പറുദീസ 🌿🥰
ചെടികളെ പരിപാലിക്കുന്നത് വളരെയധികം ആനന്ദകരമാണ്.. അവയിൽ പൂക്കൾ ഉണ്ടാക്കുന്നതു കാണുമ്പോൾ മനസ്സു നിറയും. Tension ഫ്രീയായി ഇരിക്കാൻ ചെടികളും കൃഷിയുമാണ് ഏറ്റവും നല്ലത്.. ഇദ്ദേഹം നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്.. 👌👌👌👌
ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ഏകാന്തത ഒഴിവാക്കാനും ദുഃഖങ്ങളും സന്തോഷങ്ങളും പങ്കു ചേർക്കാനും പ്ലാന്റ് and pets നല്ലരു മാതൃക ആണ് എനിക്ക് ഏറ്റവും ഇഷ്ടംപെട്ട ഹോബി നമ്മൾ നട്ട് ചെടിയിൽ ഒരു പൂ ഉണ്ടാവുമ്പോൾ നമുക്കുണ്ടാവുന്ന അനുഭൂതി വേറെ തന്നെയാ 👍👍❤❤
ആദ്യം നിങ്ങളോടാണ് എനിക്ക് നന്ദി പറയുവാനുള്ളത്. ഇതു പോലുള്ളവരെ ജനങ്ങളുടെ മനസുകളിലേക്ക് എത്തിക്കുന്നതിന് . എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇന്ന് ഈ വീഡിയോയിലൂടെ കണ്ടത്. അദ്ദേഹത്തിന് പ്രകൃതിയെ അറിയാം എങ്ങനെ സ്നേഹിക്കണമെന്നും അറിയാം. ഒറ്റപെടലുകൾക്ക് വിരാമമുണ്ടാകട്ടെ ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിക്കട്ടെ . ഇനിയും പച്ചപ്പ് കൊണ്ട് അലങ്കാരമാകട്ടെ അദ്ദേഹത്തിന്റെ ജീവിതം. 🙏 Thanks .Harish Sir.
ഷെനൽ നെ പരിചയപ്പെടുത്തി യതിനു വളരെ നന്ദി. വേറിട്ടു ചിന്തിക്കുന്നചെറുപ്പക്കാരൻ.വേഗംതന്നെ ഒരു establishment ആവട്ടെ. കണ്ണിനും മനസ്സിനും കുളിർമ നല്കുന്ന കാഴ്ച്ചകൾ!!!!!!!!!!!!!!!!! അഭിനന്ദനങ്ങൾ ഷെനിൽ Go ahead.Best wishes
അടിപൊളി👍👍 ഇഷ്ടായി. 🌹🌹🌹 ഇത്രയും ചെടികളെ പ്രകൃതിയെ സ്റ്റേ ഹിക്കുന്ന ത് കണ്ടിട്ട് ഒരു കുട്ടി ജീവിതത്തിലെക്ക് കടന്നുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. 🌹🌹🌹❤️❤️❤️
ഇങ്ങനെ ഉള്ള വ്യത്യസ്ത ആൾക്കാരെ പരിചയപ്പെടുത്തുന്ന ചേട്ടനോട് പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട് കേട്ടോ... ❤എനിക്ക് ഇതുപോലുള്ള വീഡിയോസ് ഒരുപാട് ഇഷ്ടമാണ്.... ഒരുപാട് നന്ദി 🙏🙏🙏
എത്ര മനോഹരം ....🌹🌹കണ്ണിനു കുളിർമ്മ നൽകി.ഒരുപാട് സന്തോഷം അറിയപ്പെടാത്ത ഇത്തരം വേക്തികളെ പരിചയപ്പെടുത്തിതരുന്ന ഈ ചാനലിന് ഒരു പാട് നന്ദി യും ആശംസകളും നേരുന്നു
റോഡിൽ വരെ ചെടി നിന്നാൽ ആളുകൾ കാണും എന്നുപോലും ഞാൻ നോക്കാതെ അതു അവിടെ നിന്നും വീട്ടിലേക്കു കൊണ്ട് നടും 😊. അതിലെ ഇലയും പൂവും ഒരു സന്തോഷമാണ്. Best friends ആണ് എനിക്ക് ആ ചെടികൾ. ഈ വീഡിയോ കണ്ടപ്പോൾ 😍. എന്തുമാത്രം ചെടികളാണ് 2 വീഡിയോ കളിലും. രണ്ടാമത്തെ വീഡിയോ ആണ് ആദ്യം കണ്ടത്, പിന്നെ ഇതും 👌. ദൈവം അനുഗ്രഹിക്കട്ടെ
വയനാട്ടിലെ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ് ഈ പൂന്തോട്ടം വളരെ വളരെ ഇഷ്ടപ്പെട്ടു ഇനിയൊരു ജന്മമുണ്ടെങ്കിൽ വയനാട്ടിൽ ജയിക്കണം എന്നാണ് എൻറെ ആഗ്രഹം അത്രയ്ക്കും മനോഹരമായ സ്ഥലമാണ് വയനാട് അതിൻറെ കൂടെ ഗ്രീനിഷ് ഗാർഡൻ കണ്ടപ്പോൾ വയനാട്ടിൽ എവിടെയോ എത്തിയ മാതിരിയുള്ള ഒരു സുഖം അതിൻറെ ഒപ്പം ഹാരിസിനെ അവതരണവും ഹ ഹ എന്തൊരു സ്വർഗ്ഗം
ഷെനൽ ഇന്നത്തെ കാലത്ത് ഏക്കർ കണക്കിന് സഥലം ഉള്ളവർവരെ അദ്ധാനിക്കാൻ മടിയാണ് ഇവിടെ ഒന്നര സെന്റ് സ്ഥലം ആണ് ഈ ചെറിയ സ്ഥലത്ത് എത്ര മനോഹരമായിട്ടാണ് പ്രകൃതി സ്നേഹം നട്ടു വളർത്തയിരിക്കുന്നത് 👍👍ഷെനിലിന്റെ ഈ പ്രകൃതി സ്‌നേഹത്തോട് ചേർന്നു പോകുന്ന നല്ലൊരു ജീവിത പങ്കാളിയെയും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 👍👍🙏🙏❤️❤️❤️❤️❤️❤️❤️👌👌👌
വളരെ ശരിയാണ് മോനെ പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ഒരാൾക്ക് എല്ലാ വരേയും സ്നേഹിക്കാൻ കഴിയും എല്ലാം വിശദമായി പറഞ്ഞു തന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️👌👍👏👏
It’s a motivational Vedeo, especially he interested in greenish rather than flowers. Life is short, he is enjoying nature, talking to his plants and living a life. God bless both of you
This is a philosophical experience. Life living differently with unique capabilities. Something very different from normal living style. This man has got tremendous capabilities. Thanks for wonderful videos.
ആ ചെടികളെ സ്നേഹിക്കുന്നത് കണ്ടാലറിയാം അദ്ദേഹത്തിന് നല്ല ഒരു മനസ്സുണ്ടെന്ന് എത്രയും പെട്ടന്ന് അദ്ദേഹത്തിന് നല്ല മനസ്സുള്ള ഒരു പെൺകുട്ടിയെ കിട്ടി സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ
പ്രകൃതിയെ സ്നേഹിക്കുന്ന ഈ ചേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം,,,ഈ ചേട്ടന്റെ ജീവിതത്തിൽ നല്ല ഒരു പെൺകുട്ടിയെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,,,ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ ഒരുപാട് മനസിനെ കുളിർമയും സന്തോഷവും തോന്നുന്നു,,,എല്ലാവർക്കും ഒരു പ്രചോദനം ആണേ ഈ വീഡിയോ
സൂപ്പർ . നമ്മൾ നമ്മളുടെ പാഷൻസിനു പുറകേ പോകുമ്പോൾ ഒറ്റ മനുഷ്യ ജന്മം കൊണ്ട് അത് എല്ലാം പൂർത്തീകരിക്കാൻ സാധിക്കില്ല. അങ്ങനെ നോക്കുമ്പോൾ ഏകാന്തത എന്ന ഒന്ന് ഇല്ല
Yes, plants നടുമ്പോൾ kittunna സന്തോഷം പറഞ്ഞ്റിയിക്കാൻ പറ്റില്ല.ശരിക്കും അവർ നമ്മോട് സംസാരിക്കാണെന്നു തോന്നും. ഇവിടെ ഒന്ന് പോയി കാണണം. വീഡിയോ കണ്ടിട്ട് ഇപ്പോൾ തന്നെ പോകാൻ തോന്നുന്നു 🌹🌹🌹🌹
സത്യം. ഞാനും ഒരു ചെടി ഭ്രാന്ത് ഉള്ള കുട്ടത്തിൽ ആളാ. ഞങ്ങളുടെ വീട് ചെറിയ ഒരു ഷെഡ് ആണ്. പക്ഷേ നമ്മൾ കുറച്ച് ചെടികളെല്ലാം വച്ച് അത് പൂവിട്ട് കാണുമ്പോൾ നല്ല സന്തോഷം ആണ്. നല്ല മെസ്സേജ് ആണ് ആൾ നൽകുന്നത്. 😍😍
എന്റെ വീട്ടിലും ഇഷ്ട്ടം പോലെ ചെടികൾ. എല്ലാവരും പറയും. പാമ്പ് വരുമെന്ന്. നിനക്ക് എപ്പോഴാ ഇതിനൊക്കെ സമയം ന്ന്. But എന്റെ ഇക്കയാണ് ഞാൻ നോക്കുന്നതിലേറെ നോക്കുന്നത് 🥰
ഷെനലിന്റെ നമ്പർ : +91 94477 57670
Number WhatsApp
Hello WhatsApp number
Innambur WhatsApp pandoh
ഞാൻ വിളിക്കാം ബ്രോ 🙏
Thank you 🙏
വളരെ മനോഹരം. ഇത് കാണുന്ന പ്രകൃതി യെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഇദ്ദേഹത്തിന്റെ ജീവിത പങ്കാളിയാകാൻ പ്രാർത്ഥിക്കുന്നു.
Nangalum prarthikkunnu. Nannayi jeevikku nallale kootinu varum. Nangalude veetil und jobum sothum nokatha ale.
@@nazirvaliyakath7382 aaaaaaaaa
@@nazirvaliyakath7382 apapaappPapPpapapppappPapapPaapapapPPapPPPPpPPPPPpPPPp
Njanum....❤️❤️❤️
Yes
ആ സഹോദരൻ പറഞ്ഞത് വളരെ സത്യം ആണ് നമ്മൾ ചെടി നടുമ്പോൾ മനസ്സിലെ എല്ലാദുഃഖവും മറന്നുപോകും
Correct
നല്ല ഒരു പ്രകൃതിസ്നേഹിആയ ഒരു പെൺകുട്ടി ചേട്ടന്റെ ജീവിതത്തിൽ കടന്നു വരട്ടെ...... 👍👍
Yes
അടിപൊളി.ഇദ്ദേഹത്തെ എനിയ്ക്ക് നേരത്തെ പരിചയം ഉണ്ട്.കുറെ നാളായി ഇദ്ദേഹത്തെ കണ്ടിട്ട്. ഒരു കോടി ലൈക്ക് അടിച്ചു എന്ന് വിചാരിച്ചോ... രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
ഈ നല്ല മനുഷ്യനെയും ചെടികളെയും സ്നേഹിക്കുന്ന ഒരു ജീവിതപങ്കാളിയെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു 👍
വേണ്ട.അയാൾ സന്തോഷമായി ജീവിച്ചോട്ടെ പ്ലീസ് 🙏
നമുക്ക് ചെടികളും പൂക്കളും തരുന്ന സന്തോഷം.അത് വേറെ ലെവൽ ആണ് 🥰🌱🌿🌿💚💚💚💚🌱🌿🦋🌱🌿🌿🌿🌿
നാല് ചെടി നട്ടിട്ട് അത് നനക്കാൻ മടിയുള്ള ഞാൻ , നമ്മുടെ കണ്ണിൽ കാണുമ്പോൾ ഇത് വെറും പ്ലാന്റ് മാത്രമാണ് പക്ഷെ അയാൾക് ഇത് അയാളുടെ ജീവനാണ്.congrats brother.
Shenil brother ne ആളുകൾക്ക് ഇടയിലേക്ക് പരിചയപെടുത്തിയതിൽ ഒരുപാട് നന്ദി. ഒരു വ്യക്തിനെ കൊണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റും എന്ന് കാണിച്ചു തന്ന ആൾ ആണ് shenil brother🥰🌿. എത്ര കണ്ടാലും വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്ന പച്ചപ്പിന്റെ പറുദീസ 🌿🥰
😍😊
പയ്യൻസ് ആളൊരു സംഭവം തന്നെ. എല്ലാവർക്കും, പ്രത്യേകിച്ച് യുവ തലമുറയ്ക്ക്, നല്ലൊരു മാതൃക തന്നെ.
Beautiful.......നല്ല ഒരു പെൺകുട്ടി വേഗം തന്നെ ജീവിതത്തിലേക്ക് വരട്ടെ......
😍ഇദ്ദേഹം ചെടിയെ കുറിച്ച് എന്ത് വാചലതയിലും ആവേശത്തിലുമാണ് സംസാരിക്കുന്നത് 😍❤️❤️❤️
ചെടികളെ പരിപാലിക്കുന്നത് വളരെയധികം ആനന്ദകരമാണ്.. അവയിൽ പൂക്കൾ ഉണ്ടാക്കുന്നതു കാണുമ്പോൾ മനസ്സു നിറയും. Tension ഫ്രീയായി ഇരിക്കാൻ ചെടികളും കൃഷിയുമാണ് ഏറ്റവും നല്ലത്.. ഇദ്ദേഹം നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്.. 👌👌👌👌
പ്രകൃതിയേ സ്നേഹിക്കുന്ന
ഈ നല്ല മനുഷൃനെ ഞാനും
ഒത്തിരി സ്നേഹിക്കുന്നു
തത്വജ്ഞാനിയായ മനുഷ്യൻ. എത്ര മനോഹരമായ തോട്ടം! ഇദ്ദേഹത്തിന് ചേർന്ന ഒരു പങ്കാളിയെ ദൈവം കൊടുക്കട്ടെ.
ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ഏകാന്തത ഒഴിവാക്കാനും ദുഃഖങ്ങളും സന്തോഷങ്ങളും പങ്കു ചേർക്കാനും പ്ലാന്റ് and pets നല്ലരു മാതൃക ആണ് എനിക്ക് ഏറ്റവും ഇഷ്ടംപെട്ട ഹോബി നമ്മൾ നട്ട് ചെടിയിൽ ഒരു പൂ ഉണ്ടാവുമ്പോൾ നമുക്കുണ്ടാവുന്ന അനുഭൂതി വേറെ തന്നെയാ 👍👍❤❤
എത്ര സുന്ദരമായ വീട് 😍😍😍😍വളരെ നല്ലൊരു വ്യക്തിയെ അറിയാനും കഴിഞ്ഞു...😍😍
പ്രകൃതിയും, ചെടികളും, പൂകളുമൊന്നും ഒരിക്കലും നന്ദി കേടു കാണിക്കില്ല, ധൈര്യമായിട്ട് മുന്നോട്ടു പൊയ്ക്കോളൂ സഹോദരാ.❤
Pets ഉം ചെടികളും എന്നും ഒരു ലഹരിയാണ് ❤❤
ആദ്യം നിങ്ങളോടാണ് എനിക്ക് നന്ദി പറയുവാനുള്ളത്. ഇതു പോലുള്ളവരെ ജനങ്ങളുടെ മനസുകളിലേക്ക് എത്തിക്കുന്നതിന് . എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇന്ന് ഈ വീഡിയോയിലൂടെ കണ്ടത്. അദ്ദേഹത്തിന് പ്രകൃതിയെ അറിയാം എങ്ങനെ സ്നേഹിക്കണമെന്നും അറിയാം. ഒറ്റപെടലുകൾക്ക് വിരാമമുണ്ടാകട്ടെ ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിക്കട്ടെ . ഇനിയും പച്ചപ്പ് കൊണ്ട് അലങ്കാരമാകട്ടെ അദ്ദേഹത്തിന്റെ ജീവിതം.
🙏 Thanks .Harish Sir.
ചെടിയെ സ്നേഹിക്കുന്ന ഒരു മോളെ ഈ മോന് കിട്ടട്ടെ 🥰മാഷാഅല്ലാഹ് 🥰
ഷെനൽ നെ പരിചയപ്പെടുത്തി യതിനു വളരെ നന്ദി. വേറിട്ടു ചിന്തിക്കുന്നചെറുപ്പക്കാരൻ.വേഗംതന്നെ ഒരു establishment ആവട്ടെ. കണ്ണിനും മനസ്സിനും കുളിർമ നല്കുന്ന കാഴ്ച്ചകൾ!!!!!!!!!!!!!!!!! അഭിനന്ദനങ്ങൾ ഷെനിൽ
Go ahead.Best wishes
Wow... ഇതൊന്ന് നേരിട്ട് കാണാൻ ഭാഗ്യം ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰
അടിപൊളി👍👍 ഇഷ്ടായി. 🌹🌹🌹 ഇത്രയും ചെടികളെ പ്രകൃതിയെ സ്റ്റേ ഹിക്കുന്ന ത് കണ്ടിട്ട് ഒരു കുട്ടി ജീവിതത്തിലെക്ക് കടന്നുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. 🌹🌹🌹❤️❤️❤️
മനോഹരമായ സെറ്റിംഗ്സ് പച്ചപ്പ് ഇത്ര മനോഹരമാക്കാൻ കഴിഞ്ഞ ആ യുവാവിന് ഒരു നല്ല കുടുംബം കുടി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
പാവത്തിനെ എങ്കിലും വെറുതെ വിട്
അയാൾ സന്തോഷമായി ജീവിച്ചോട്ടെ പ്ലീസ്
ഇങ്ങനെ ഉള്ള വ്യത്യസ്ത ആൾക്കാരെ പരിചയപ്പെടുത്തുന്ന ചേട്ടനോട് പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട് കേട്ടോ... ❤എനിക്ക് ഇതുപോലുള്ള വീഡിയോസ് ഒരുപാട് ഇഷ്ടമാണ്.... ഒരുപാട് നന്ദി 🙏🙏🙏
സത്യം പറഞ്ഞ, ൽ ലൈഫ് ഒരു തല വേദ ന പിടിച്ച ഏർപ്പാട് ആണ് ഇങ്ങ നെ ജീവിക്കുന്ന ഒരു സുഖം തന്നെ ആണ് ടെ 🥰😍😍😊
സത്യം പറഞ്ഞാൽ...
ചിലരുടെ പച്ചയായ ജീവിതമാണ് ഇവിടെ കാണുന്നത് 👍 അതോണ്ട് തന്നെ വല്ലാത്തൊരു feeling ആണ് വീഡിയോ കാണുമ്പോൾ കിട്ടുക ❣️❣️❣️
🥰
Superb..... Sultan Batheriyil pala thavana vannitundu. Chedikale orupadu snehikkunna oralanu njanum. Avide ingane oru positive energy kittunna ithrayum chediyum ingane oru manushyanum undennu arinjirunnel theercha aayum kaanaan varumayirunnu. Ini avide varumbol kananam ennu agraham undu kaanaan sremikkum.... Nalla oru message ... prakrithiye pacha pudava aniyikkunna aa valiya manassinu orayiram asamsakal...
വളരെ നന്നായിട്ടുണ്ട്. ഇത് ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. ഇത്രയും കുറച്ച് സ്ഥലത്ത് വളരെ ഭംഗിയായി arrange ചെയ്തിരിക്കുന്നു. Hats off you.
എത്ര മനോഹരം ....🌹🌹കണ്ണിനു കുളിർമ്മ നൽകി.ഒരുപാട് സന്തോഷം അറിയപ്പെടാത്ത ഇത്തരം വേക്തികളെ പരിചയപ്പെടുത്തിതരുന്ന ഈ ചാനലിന് ഒരു പാട് നന്ദി യും ആശംസകളും നേരുന്നു
സൂപ്പർ ഈ ചെടികളൊക്കെ എവിടുന്നു കിട്ടുന്നു ഇദ്ദേഹത്തിന്.......
നന്നായിരിക്കുന്നു.......
ഒരു പാട് സന്തോഷം തോന്നി. ഞാനും ചെടികളെ ഇഷ്ടപെടുന്ന ആൾ ആണ്. നന്നായി വരട്ടെ
റോഡിൽ വരെ ചെടി നിന്നാൽ ആളുകൾ കാണും എന്നുപോലും ഞാൻ നോക്കാതെ അതു അവിടെ നിന്നും വീട്ടിലേക്കു കൊണ്ട് നടും 😊. അതിലെ ഇലയും പൂവും ഒരു സന്തോഷമാണ്. Best friends ആണ് എനിക്ക് ആ ചെടികൾ. ഈ വീഡിയോ കണ്ടപ്പോൾ 😍. എന്തുമാത്രം ചെടികളാണ് 2 വീഡിയോ കളിലും. രണ്ടാമത്തെ വീഡിയോ ആണ് ആദ്യം കണ്ടത്, പിന്നെ ഇതും 👌. ദൈവം അനുഗ്രഹിക്കട്ടെ
ഹാരിസ് ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും ചെടികൾ ഉണ്ട് എന്ന് മനസിലായത് ☺️ആ സഹോദരന് എത്രയും പെട്ടന്ന് വിവാഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Njanum
Yes
ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ ☺🙏🙏🙏....
വയനാട്ടിലെ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ് ഈ പൂന്തോട്ടം വളരെ വളരെ ഇഷ്ടപ്പെട്ടു ഇനിയൊരു ജന്മമുണ്ടെങ്കിൽ വയനാട്ടിൽ ജയിക്കണം എന്നാണ് എൻറെ ആഗ്രഹം അത്രയ്ക്കും മനോഹരമായ സ്ഥലമാണ് വയനാട് അതിൻറെ കൂടെ ഗ്രീനിഷ് ഗാർഡൻ കണ്ടപ്പോൾ വയനാട്ടിൽ എവിടെയോ എത്തിയ മാതിരിയുള്ള ഒരു സുഖം അതിൻറെ ഒപ്പം ഹാരിസിനെ അവതരണവും ഹ ഹ എന്തൊരു സ്വർഗ്ഗം
🥰
What a greenery !!! So so good. Refreshing. ഈ happiness ഒക്കെ share ചെയ്യാൻ suitable ആയ ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
വീടാണെന്നു തോന്നുകയേ ഇല്ല... സൂപ്പർ 💚💚💚💚💚
ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിലൊരു കുളിര്.
ബ്രോയും ഫുൾ പൊസിറ്റീവ്.
പ്രകൃതിയെയും പൂക്കളെയും ചെടികളെയും പ്രണയിച്ച shenil brokk ഇരിക്കട്ടെ ഇന്നത്തെ like 🥰
And tnqq harish chetta for this amazing vdo
ഷെനൽ ഇന്നത്തെ കാലത്ത് ഏക്കർ കണക്കിന് സഥലം ഉള്ളവർവരെ അദ്ധാനിക്കാൻ മടിയാണ് ഇവിടെ ഒന്നര സെന്റ് സ്ഥലം ആണ് ഈ ചെറിയ സ്ഥലത്ത് എത്ര മനോഹരമായിട്ടാണ് പ്രകൃതി സ്നേഹം നട്ടു വളർത്തയിരിക്കുന്നത് 👍👍ഷെനിലിന്റെ ഈ പ്രകൃതി സ്‌നേഹത്തോട് ചേർന്നു പോകുന്ന നല്ലൊരു ജീവിത പങ്കാളിയെയും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 👍👍🙏🙏❤️❤️❤️❤️❤️❤️❤️👌👌👌
വളരെ മനോഹരം..... എന്ത് പറയണം എന്നറിയില്ല.... ചേട്ടന് ചേർന്ന ഒരു ജീവിത പങ്കാളി വരാൻ പ്രാർത്ഥിക്കുന്നു......
പ്രണയം ആണ് അദ്ദേഹത്തിന്റെ ഉള്ളിൽ
Divasolam pogumbolum Harish cheta abhimaanam koodunnund... Vethyasthada with golden heart.
വളരെ ശരിയാണ് മോനെ പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ഒരാൾക്ക് എല്ലാ വരേയും സ്നേഹിക്കാൻ കഴിയും എല്ലാം വിശദമായി പറഞ്ഞു തന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️👌👍👏👏
അടിപൊളി സൂപ്പർ എന്തായാലും വീടും നിങ്ങളെയും നിങ്ങളുടെ രണ്ടായിരത്തിൽ കൂടുതലുള്ള കൂട്ടുകാരെയും കാണാൻ 👍👍
Great ചെടികളെ കുറിച്ച് പറയുമ്പോ തന്നെ എന്തൊരു energy 😍👍👍
എന്ത് പറയാൻ ആണ് കൃഷിയെ സ്നേഹിക്കുന്ന എനിക്ക് പറയാൻ ഉള്ളത് അടിപൊളി ആയിരിക്കുന്നു
നമുക്ക് ചെടികളും പൂക്കളും തരുന്ന സന്തോഷം അത് വേറെ ലെവൽ aanu🌹🌹🌹
കൊള്ളാം ഇതുപോലുള്ള വീഡിയോകൾ കണ്ണിനും ,മനസ്സിനും കുളിർമ്മ നൽകും ,താങ്ക്സ് ....
Shenil ഭായ്.... സൂപ്പർ 👌👌👌👌👌👌.... ഈ വീട്ടിൽ പോയി താമസിക്കാൻ തോന്നുന്നു..... കൂൾ ആയിട്ടുണ്ട്
Ente daivame enthoru bhangi. Good thinking. Amma and appa Evida? Brother and sister Evida? Vegam kalyaanam kazhichu jeeviku. God bless you
Wow Good person 👍😊മട്ടുല്ലവർ ഇ അനിയനെ കണ്ടു പഠിക്കട്ടെ big salute bro,👍👍👍
മനസ്സിന് കുളിർമ വരുത്തിയ ഒരു വീഡിയോ, ഇത് പോലെ വറൈറ്റി വീഡിയോ ഇനിയും പ്രതീഷിക്കുന്നു
😊😍
വിത്യസ്ത മായ കാഴ്ച്ചകൾ ആണല്ലോ മുഴുവൻ. കണ്ടിട്ട് കൊതിയാകുന്നു. Location അറിഞ്ഞാൽ അവിടെ വന്നു plants വാങ്ങാമായിരുന്നു
🥰
It’s a motivational Vedeo, especially he interested in greenish rather than flowers. Life is short, he is enjoying nature, talking to his plants and living a life. God bless both of you
👌
സൂപ്പർ. താങ്കൾ ഒരു നല്ല മനസ്സിനുടമ ആണ്
ഇങ്ങനെയും മനുഷ്യരുണ്ടോ ദൈവമേ 🙏🏼.... എല്ലാവർക്കും തിരക്ക് തിരക്ക് ഇതുപോലെ ഉള്ള മനുഷ്യരെ പരിചയപ്പെടാൻ കഴിഞ്ഞാൽ തന്നെ നല്ലൊരു സന്തോഷം വരും മനസിന്...
Ithe mind set ulla oru kutty broye thedi varum vaikaathe thanne. Praying for the wonderful moment. With love ❤️❤️❤️
This is a philosophical experience. Life living differently with unique capabilities. Something very different from normal living style. This man has got tremendous capabilities. Thanks for wonderful videos.
മോനേ നീ പറഞ്ഞതു സത്യമാണ്. ഈ അമ്മ ഇന്നു ജീവിക്കുന്നതു ചേടികൾ കാരണം മാത്രമാണ്.
Super👏👏👏👏പറഞ്ഞതെല്ലാം സത്യമാണ് മനസ് tension ആകുമ്പോൾ plants കണ്ടാല്മതി happy 👏👏👏👏
ഒന്നര സെന്റ് ആണെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല great 👍🏻👍🏻👍🏻
ആ ചെടികളെ സ്നേഹിക്കുന്നത് കണ്ടാലറിയാം അദ്ദേഹത്തിന് നല്ല ഒരു മനസ്സുണ്ടെന്ന് എത്രയും പെട്ടന്ന് അദ്ദേഹത്തിന് നല്ല മനസ്സുള്ള ഒരു പെൺകുട്ടിയെ കിട്ടി സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ
ഞാൻ അത്യാമയാണ് ഈ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ട്ടായി 😍👌
Ithrayum greenery undakiya aalk jeevidham greenery aakuvan Oru uthama pennkutti varatte enn prarthikkunnu.pulli sundharana.nalla Oru bhavi jeevidham undavatte.harish nalla vedio gal aanu njangalk kazcha vekkunnadh.super.
ഇങ്ങള് ഒരിക്കലും ഒറ്റ ക്കല്ല ഭായ് ♥️♥️♥️
Video ന്റെ തുടക്കം തന്നെ like adichu . അത്രയും ഇഷ്ടമായി.
വളരെ വേതൃാസ൦ ഉള്ള തോട്ടം ഇഷ്ടപെട്ടു👌 സൂപ്പർ
നല്ല വ്യക്തിത്വം ❤
പ്രകൃതിയെ സ്നേഹിക്കുന്ന ഈ ചേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം,,,ഈ ചേട്ടന്റെ ജീവിതത്തിൽ നല്ല ഒരു പെൺകുട്ടിയെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,,,ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ ഒരുപാട് മനസിനെ കുളിർമയും സന്തോഷവും തോന്നുന്നു,,,എല്ലാവർക്കും ഒരു പ്രചോദനം ആണേ ഈ വീഡിയോ
Super iniyum chedikal undavatte ithok cheyyunnath enghineya ennu kudi ariyan thalparyam und
സൂപ്പർ.... കാണാൻ തന്നെ സന്തോഷം 👌🔥🔥🔥
Nan yettam kooduthal eshttapetta vedios💕💕💕❤️❤️❤️❤️❤️❤️❤️💕💕Sathiyamanu manassinu samadhana manu eth valarnnu varunnath kanumbo
സൂപ്പർ . നമ്മൾ നമ്മളുടെ പാഷൻസിനു പുറകേ പോകുമ്പോൾ ഒറ്റ മനുഷ്യ ജന്മം കൊണ്ട് അത് എല്ലാം പൂർത്തീകരിക്കാൻ സാധിക്കില്ല. അങ്ങനെ നോക്കുമ്പോൾ ഏകാന്തത എന്ന ഒന്ന് ഇല്ല
He is an amazing man. Hatsoff to him.
Thanks for introducing him.
Super aayittundu ketto. Etra artistic aayittanu chedikal arramge cheythirikkunnathum athine kurichu vachaalamaayi samsarikkunnathum. Well done
Keep it up.
Ente oru maaman oru 35 varshangalkku munbu landscaping ulpade plant curating vare cheyyumaayirunnu. Kalyanam kazhinjappol athokke madhiyaakki. Eppo orma polum undaavilla. Athu pole aavalle aniyaa...
ഈ തരം ആളുകളെ നിങ്ങൾ എങ്ങിനെ കണ്ടെത്തുന്നു എന്നതാണെന്റെ അതിശയം.
ഏതായാലും 2 പേർക്കും നന്മ വരട്ടെ!
Shenil bro nighal star aaanu..daivam uyaranghalilethikkattey.. 🥰🙏🙏🙏
നല്ലൊരു വ്യക്തിതത്തിന് ഉടമയാണ് shenil ബ്രോ
ഇദ്ദേഹത്തെ അറിയുമോ
Yes, plants നടുമ്പോൾ kittunna സന്തോഷം പറഞ്ഞ്റിയിക്കാൻ പറ്റില്ല.ശരിക്കും അവർ നമ്മോട് സംസാരിക്കാണെന്നു തോന്നും.
ഇവിടെ ഒന്ന് പോയി കാണണം. വീഡിയോ കണ്ടിട്ട് ഇപ്പോൾ തന്നെ പോകാൻ തോന്നുന്നു 🌹🌹🌹🌹
🙏🙏🙏നല്ല മനുഷ്യർ 🌹ഒരു പാട് നന്ദി 🙏
Super.eatte sankadagalum kouduthal ariyunnath. Eatte kochu plandukala.. Ethea.. pole. chilareakilum, nallathu chithikkade.. 😍..
മനോഹര കാഴ്ച കണ്ടു
വളരുക വളർത്തുക ഭാവുകങ്ങൾ
Simply awesome man, keep the passion burning. God bless you bro
എനിക്കിത് കാണാൻ മോഹമുണ്ട് ഞാനും ചെടിയെ ഇഷ്ടപ്പെടുന്നു
സത്യം. ഞാനും ഒരു ചെടി ഭ്രാന്ത് ഉള്ള കുട്ടത്തിൽ ആളാ. ഞങ്ങളുടെ വീട് ചെറിയ ഒരു ഷെഡ് ആണ്. പക്ഷേ നമ്മൾ കുറച്ച് ചെടികളെല്ലാം വച്ച് അത് പൂവിട്ട് കാണുമ്പോൾ നല്ല സന്തോഷം ആണ്. നല്ല മെസ്സേജ് ആണ് ആൾ നൽകുന്നത്. 😍😍
Super, correct aane chedikalode samsarikkam,avar ate manasilakum enne enikum tonarunde,nannai set cheyta gatden
അതി മനോഹരമായ കാഴ്ച 💐
Wonder Full oru parkil poya feeling aviday vann a chedikal thodan kothiyan eviidayanu sthalam❤❤❤
സൂപ്പർ 🥰🥰🥰 ഒരു പാട് ഇഷ്ടം ആയി
Arum. Illatavrkku daivam undu❤wait and see😍😍
ഹമ്പമ്പോ കൊള്ളാം ഏറെ സ്നേഹം മാത്രം
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
Words not enough to express my feelings after seeing this beautiful garden
Incredible!! I really love this!! He is such a real guy!!
എന്റെ വീട്ടിലും ഇഷ്ട്ടം പോലെ ചെടികൾ. എല്ലാവരും പറയും. പാമ്പ് വരുമെന്ന്. നിനക്ക് എപ്പോഴാ ഇതിനൊക്കെ സമയം ന്ന്.
But എന്റെ ഇക്കയാണ് ഞാൻ നോക്കുന്നതിലേറെ നോക്കുന്നത് 🥰
Manoharamaya kazhchakal janangalilekk ethikkan eniyum kazhiyatte
പൊളിച്ചു, ഒരു രക്ഷേം ഇല്ലാ 😍