ഇക്ക ഒരു ദിവസം ഇന്gane ഒരു സിസ്റ്റം ഇക്ക പറഞ്ഞ സബ്മേഴ്സ് പമ്പ് ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോൾ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കേണ്ടി വരുമെന്ന് നോക്കിയിട്ടുണ്ടോ …. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ …
ഇക്കയുടെ വീഡിയോ കണ്ട് ഇതുപോലെ ഒരു ചെറിയ സിസ്റ്റം ചെയ്തിട്ടുണ്ട്. മഴ മറക്കുള്ളിൽ ചെയ്തത് കൊണ്ടാണോ കീട ശല്ല്യമാണ് വലിയ പ്രശ്നം.. വെള്ളീച്ച എല്ലാം നശിപ്പിച്ചു..
പുതിയ കൂട് ഉണ്ടാക്കിയാൽ വീഡിയോ ഇടണേ..
👍👍👍
Ithinu ethra budget undu
കോഴിക്ക് കൂട് പണിയുമ്പോൾ കാണിക്കാൻ മറക്കല്ലേ
😍
ഈ വാട്ടർടാങ്ക് എത്ര ലിറ്ററിന്റെതാണ് ???
👏🏽👏🏽👏🏽,
ഇക്കാ,കരിമീൻ വിളവെടുപ്പ് തുടങ്ങിയോ?
ഫിൽറ്റർ ഒന്നും ഇല്ലെങ്കിലും വെള്ളം നല്ല ക്ലീൻ ആണല്ലോ..😄
ഇക്ക ഒരു ദിവസം ഇന്gane ഒരു സിസ്റ്റം ഇക്ക പറഞ്ഞ സബ്മേഴ്സ് പമ്പ് ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോൾ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കേണ്ടി വരുമെന്ന് നോക്കിയിട്ടുണ്ടോ …. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ …
ഇക്കയുടെ വീഡിയോ കണ്ട് ഇതുപോലെ ഒരു ചെറിയ സിസ്റ്റം ചെയ്തിട്ടുണ്ട്.
മഴ മറക്കുള്ളിൽ ചെയ്തത് കൊണ്ടാണോ കീട ശല്ല്യമാണ് വലിയ പ്രശ്നം..
വെള്ളീച്ച എല്ലാം നശിപ്പിച്ചു..
ഇത് രാത്രിയിലും പ്രവർത്തി പിക്കണോ ഇക്കാ
ചാനൽ ഉണ്ടോ.. ആഡ് cheyyaamo
ഇക്ക കോഴി കൂടിന്റെ പണി എന്തായി, ആദ്യത്തെ കൂട് നല്ലതായിരുന്നു.
ഇക്ക മീൻ വേസ്റ്റ് കുളത്തിലെ നമുക്ക് എല്ലാ ദിവസവും എടുത്ത് കളയാൻ വല്ല വഴി ഉണ്ടോ.
ഇങ്ങളെ കോൺടാക്ട് ഡീറ്റിൽസ് തരുമോ?
❤❤
😍