മൂച്ചിക്കൽ ഉപ്പാപ്പ | Shereef Right

Поділитися
Вставка
  • Опубліковано 3 тра 2024
  • മൂച്ചിക്കൽ ഉപ്പാപ്പ മഖാം
    ഈ സ്ഥലം ഉള്ളത് തൃശൂർ ജില്ലയിൽ കുന്നംകുളം പന്നിത്തടത്തിനടുത്ത്‌ ഇയ്യാൽ എന്ന സ്ഥലത്താണ്.
    കുന്നംകുളം - പന്നിത്തടം - ഇയ്യാൽ - മൂച്ചിക്കൽ ഉപ്പാപ്പ മഖാം
    (maps.app.goo.gl/4G2f5tfDkY7Qm... )
    കോയഹസ്സൻ എന്ന് പേര് പറയപ്പെടുന്നു.
    300 വർഷത്തിലധികം പഴക്കം.
    പാമ്പ് ബന്ധപ്പെടുത്തി ഒരുപാട് സംഭവങ്ങൾ പറയപ്പെടുന്നുണ്ട്.
    ഈ മഖാമിനെ കുറിച്ചുള്ള ചെറിയൊരു വിവരണമാണ് വീഡിയോയുടെ ഉള്ളടക്കം
    അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
    " ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
    My Video Links
    എന്താണ് ജ്യോതിഷം : • എന്താണ് ജ്യോതിഷം | Sh...
    സി.എം. മടവൂർ : • C.M. മടവൂർ | Shereef R...
    ആലിൻചോട്ടിൽ ഉപ്പാപ്പ : • ആലിൻചോട്ടിൽ ഉപ്പാപ്പ |...
    മുഹമ്മദ് കുട്ടി മസ്താൻ : • മുഹമ്മദ് കുട്ടി മസ്താൻ...
    ഉമർ ഖാളി : • വെളിയങ്കോട് ഉമർ ഖാളി |...
    പുത്തന്‍പള്ളി മൂപ്പർ : • പുത്തന്‍പള്ളി മൂപ്പർ |...
    കോയി തങ്ങൾ : • കോയി തങ്ങൾ | Shereef R...
    മീഞ്ചന്ത ബാബ : • മീഞ്ചന്ത ബാബ | Shereef...
    Follow me on WhatsApp for my upcoming Videos
    അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
    whatsapp.com/channel/0029Va6I...
    CHECK OUT MY
    TikTok : www.tiktok.com/@shereefright?...
    Instagram : shereefright?ig...
    Facebook : profile.php?...
    Contact: ShereefRight@gmail.com
    WhatsApp: +971 52 695 1318
    #sufi #Sufi Saint #moochikkalUppapa

КОМЕНТАРІ • 111

  • @rukhiyahamza5033
    @rukhiyahamza5033 3 місяці тому +35

    ഇത് ഞങളുടെ നാടാണ്.. ഇതിൽ പറയുന്നതിനേക്കാൾ ഒരുപാട് karamathu ഇ ഉപ്പാപ്പക്ക് ഉണ്ട് എല്ലാം സത്യം ആണ് നിങ്ങൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും ഉണ്ട്

    • @TTthetruth
      @TTthetruth 2 місяці тому +1

      എന്ത് കറാമത്തു ഭായ് ഇന്നും പല സിദ്ധന്മാരും കറാമത്ത് എന്ന് പറഞ്ഞു കാണിക്കുന്ന കാര്യങ്ങൾ അതിനേക്കാൾ അന്തസ്സായി മജീഷ്യന്മാർ കാണിക്കുന്നുണ്ട്
      സായിബാബ അന്തരീക്ഷത്തിൽ നിന്നും സ്വർണമാല എടുത്താൽ അത് കറാമത്ത് മുതുകാട് അന്തരീക്ഷത്തിൽ നിന്നും മാല എടുത്താൽ അത് മാജിക് അത്രയേ ഉള്ളൂ വ്യത്യാസം

    • @ayshamk6227
      @ayshamk6227 2 місяці тому +1

      ? Evidea

    • @user-uj5yt9co6w
      @user-uj5yt9co6w Місяць тому

      എവിടെ ഇ stelem:എദ് ഡിസ്റ്റിക്

    • @user-uj5yt9co6w
      @user-uj5yt9co6w 18 днів тому

      @@rukhiyahamza5033 ::എവിടെ ആണ് എന്ന് അറിയോ

  • @muthusinan
    @muthusinan 2 місяці тому +28

    ഈ ഉപ്പാപ്പാന്റെ ബർകത് കൊണ്ട് നാഥൻ നമ്മെയും രക്ഷപെട്ടു മാറാകട്ടെ ആമീൻ

    • @rafitc548
      @rafitc548 2 місяці тому +1

      😂😂🤣🤣

  • @starcherupalakkattil.4699
    @starcherupalakkattil.4699 2 місяці тому +9

    ഡിസ്ക്രിപ്ഷൻ ബോക്സിൽ മഖാമിനെ കുറിച്ചുള്ള സർവ്വ വിവരങ്ങളും, മഖാമിലേക്ക് എത്താനുള്ള ലൊക്കേഷനും നൽകിയത് വളരെ ഉപകാരപ്രദമായി🌹

  • @usmankooliyodanusman4443
    @usmankooliyodanusman4443 2 місяці тому +15

    അള്ളാഹു അവനെ സ്നേഹിച്ചവരുടെ കൂടെ എന്നുമുണ്ടാവും അതുകൊണ്ടുതന്നെ മഹാത്മാക്കൾക്ക് മരണമില്ല അവരോടുകൂടെ അല്ലാഹു നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ,,, 😪

  • @thahathaha2049
    @thahathaha2049 2 місяці тому +2

    ഈ ഉപ്പാ പ | ന്റെ കാറ | മത്ത് കൊണ്ട് എന്റെ മകൻ ത്വഹ ഒരു ഹിന്ദു സ്ത്രീയുമായ ബന്ധത്തിലാണ് അവർ തമ്മിൽ പിരിഞ്ഞ പോ കണ o ദുആ ചയ്യണ o

  • @esotericpilgrim548
    @esotericpilgrim548 3 місяці тому +2

    Hi shareef bai nice to see your presentation again & investigative Spritual studies.

  • @starcherupalakkattil.4699
    @starcherupalakkattil.4699 2 місяці тому +12

    അല്ലാഹുവിന്റെ മഹാന്മാർ മനുഷ്യർക്കും മനുഷ്യേതര ജീവികൾക്കും അത്താണിയാണ്.
    മഹാന്മാരെ വിശ്വാസമില്ലാത്തവർക്ക് ഇതിലൊന്നും ഒരു കാര്യവുമില്ല. അത്തരക്കാർ കമാൻഡുകളുമായി ഇവിടെ വന്ന് കവാത്ത് നടത്തേണ്ടതുമില്ല. ( വിശ്വാസികൾക്കു മുമ്പിൽ പ്രമാണവും സ്വന്തം അനുഭവങ്ങളും സാക്ഷിയാകുമ്പോൾ പിന്നെ വരണ്ട ചിന്താഗതിക്കാരുടെ കവാത്തിന് ഇവിടെ പ്രസക്തിയില്ല)

  • @shajirockzz
    @shajirockzz 3 місяці тому +3

    ❤❤❤

  • @user-xy6io9tb4g
    @user-xy6io9tb4g 2 місяці тому +1

    ❤madhaallah

  • @mubarakemangad6565
    @mubarakemangad6565 3 місяці тому +4

    എല്ലാ വീഡിയോകളും കാണാറുണ്ട് ..
    നഫ്സിനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ നഫ്സിനെ കുറിച്ചുള്ള വിവിധ അപിപ്രായങ്ങൾ ഉൾപ്പെടുത്തികൊണ്ട്…
    ഇഷ്ടം അറിയിക്കുന്നു ❤

    • @ShereefRight
      @ShereefRight  3 місяці тому +1

      ശ്രമിക്കാം

    • @jadeerali369
      @jadeerali369 2 місяці тому

      നഫ്സിനെ തിരിച്ചറിയുന്നതിനേക്കാളും ഒരുപാട് അറിയേണ്ടത് "anna"യെ ആണ്

  • @socialist631
    @socialist631 Місяць тому +1

    വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവരാണ് ഇങ്ങനെയുള്ള ചൂഷകരുടെ ഇരകളായി മാറുന്നത്
    എന്നാൽ എന്റെ നാട്ടിൽ റോഡരികിലെ കടത്തിണ്ണയിൽ കിടന്നു മരിച്ച ഒരു അണ്ണാച്ചിയുടെ ശവശരീരം ഇതുപോലെ കള്ള കറാമത്ത് പറഞ്ഞുണ്ടാക്കി ജനങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ പള്ളി കമ്മിറ്റിക്കാരും നാട്ടുകാരും പോലീസും ചേർന്ന് കൈയോടെ പിടികൂടി തകർത്തു കളഞ്ഞു
    അതുപോലെ ചെയ്യണം ഇങ്ങനെയുള്ള ചൂഷകരുടെ ചൂഷണ സ്ഥാപനങ്ങളെല്ലാം

  • @albidayahenglish5335
    @albidayahenglish5335 2 місяці тому +9

    വ്യക്തമായ റൂട്ട് പറയൂ. കേൾക്കുന്നവർക്ക് ഉപകാരപ്പെടും

  • @haneefanalakath6121
    @haneefanalakath6121 3 місяці тому +7

    വിശ്വാസം അതെല്ലേ എല്ലാം good job 👍👍👍

  • @shafikarekkad6986
    @shafikarekkad6986 2 місяці тому +3

    ഇത് മനുഷ്ന്റ അത്തപ്പത്തനം അള്ളാഹു വിനോട് പ്രാർത്ഥിക്കാം ഇത് ശിർക്കാണ് പ്രാർത്ഥന അല്ലഹുവിനോട് മാത്രം

    • @rashielectroz
      @rashielectroz 2 місяці тому +4

      തൗഹീദിൻ്റെ നിർവചനം ഒന്ന് പറയാമോ

    • @user-uh6il3kk4n
      @user-uh6il3kk4n 2 місяці тому

      Explain how

  • @ummerqi3239
    @ummerqi3239 3 місяці тому +4

    എവിടെ സ്ഥലം

  • @muthusinan
    @muthusinan 2 місяці тому +3

    എവിടെയാണ് സ്ഥലം

  • @SalmanSalman-wc4qe
    @SalmanSalman-wc4qe 2 місяці тому +2

    ഏത് ജില്ലയിൽ ആണ് ഇയ്യാൽ

  • @kkmfaizalmahlari4817
    @kkmfaizalmahlari4817 2 місяці тому +1

    എവിടെ യാണ് ഇത്

  • @user-gq2lh6dq5w
    @user-gq2lh6dq5w 2 місяці тому +4

    Commercial Jaram ..

  • @adl_bmdi
    @adl_bmdi 3 місяці тому +1

    Yevide place

  • @kms33k
    @kms33k 2 місяці тому +2

    Enta elemayum,elapayum ouliyakalavumnnu.valiya ummayude aniyathiyum,barthavum.

    • @haifashions-wd5lk
      @haifashions-wd5lk 2 місяці тому

      നിങ്ങളുടെ മൊബൈൽ നമ്പർ പറയൂ?

    • @haifashions-wd5lk
      @haifashions-wd5lk 2 місяці тому +1

      വർഷങ്ങളായി ഞാൻ പോകാറുള്ള മഖാമ്. ഒരുപാട് കറാമത്തുകൾ ഉള്ള സ്ഥലം ❤️

  • @sulaimanpadath9233
    @sulaimanpadath9233 3 місяці тому +8

    ഇനി എല്ലാ രോഗത്തിനും എല്ലാ ആവശ്യത്തിനും ഇവിടെ വന്നാൽ മതി മനുഷ്യൻ പുരോഗമിക്കും തോറും മനുഷ്യൻ അന്ത വിശ്വാസി അയിത്തീരുക ആണ്

    • @subairpanamood2496
      @subairpanamood2496 2 місяці тому

      താങ്കൾ ആശുപത്രിയിൽ പോയാൽ മതി.😂😂😂😂

  • @user-mv8rn6zd4l
    @user-mv8rn6zd4l 2 місяці тому +1

    Evidaanu ee sthalam

  • @user-on6ob5ss7d
    @user-on6ob5ss7d 2 місяці тому +2

    Evide e stlam ennu Panhilla

    • @haifashions-wd5lk
      @haifashions-wd5lk 2 місяці тому +1

      തൃശൂർ ജില്ലയിൽ കുന്നംകുളം അടുത്ത് പന്നിത്തടം ഇയ്യാൽ!

  • @shaheer9002
    @shaheer9002 2 місяці тому +3

    അള്ളഹു ഇഷ്ടപെടുന്നവർക്ക് ബഹുമാനം കൊടുക്കണം അത് ശിർക്ക് അല്ല

  • @backerbacker2180
    @backerbacker2180 2 місяці тому +1

    വഴിവാട് പണമായിക്കിട്ടാനെന്തെങ്കിലൂം കറാമത്ത്കാണിക്കണം ഉപ്പാപ്പ

    • @haifashions-wd5lk
      @haifashions-wd5lk 2 місяці тому

      പരിഹസിക്കുകയാണല്ലേടാ തെണ്ടീ.......

  • @shaheer9002
    @shaheer9002 2 місяці тому +1

    ഹജ്ജിനു പോയാൽ നിങ്ങൾ ഹജറുൽ അസുവത് കല്ല് മൂത്ത വെക്കാറില്ലേ അത് അള്ളഹു ബഹുമാനം കൊടുത്ത കല്ല് ആയത് ക്കൊണ്ട് അത് പോലെ ആണ് എല്ലാം

  • @aneesk4375
    @aneesk4375 2 місяці тому +8

    പണപിരിവ് നല്ലോണം നടക്കട്ടെ

  • @shababahamed7955
    @shababahamed7955 18 днів тому +1

    Itharakkarude.branth.maarilla.allahu.avan.sahayam.avanodumatram

  • @ummerqi3239
    @ummerqi3239 3 місяці тому

    ഇത് ഏത് ജില്ല ആണ്.

    • @esotericpilgrim548
      @esotericpilgrim548 3 місяці тому +1

      @malappuramnewkitchenandsti2096
      Near Kunnamkulam
      Towards Vadakkanjeri
      Pannithadam
      Eyyal

  • @salmanfars4416
    @salmanfars4416 2 місяці тому +5

    Nenak endado oru adab illathad, mahaanmarod kalikanda “thee” aanu

  • @ajithanknair4053
    @ajithanknair4053 2 місяці тому +1

    Vereapanielade

  • @socialist631
    @socialist631 Місяць тому

    സമൂഹമേ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ ജീവിച്ചിരിക്കുന്നവനായ അള്ളാഹുവില്ലേ.....?
    നിങ്ങൾക്ക് നമസ്കരിക്കാൻ അല്ലാഹുവിന്റെ പള്ളികളില്ലേ...?
    നിങ്ങൾക്ക് ജീവിതവും ജന്മവും നൽകിയ അല്ലാഹുവില്ലേ...?
    അവിടെ പോയി അല്ലാഹുവിനു മുമ്പിൽ നമസ്കരിച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുക
    നിങ്ങൾക്ക് ഉത്തമമായ വീടും, കുടുംബവും ഇല്ലേ ഇതെല്ലാം നിങ്ങൾക്ക് നൽകിയത് ആരാണ്
    ആ മണ്ണിനടിയിൽ മരണപ്പെട്ടു കിടക്കുന്ന മനുഷ്യനാണോ....? അല്ല ഒരിക്കലുമല്ല
    എന്നെന്നും ജീവിച്ചിരിക്കുന്നവനായ നമ്മുടെ ഏറ്റവും അടുത്തവനായ അല്ലാഹു മാത്രമാണ്
    അല്ലാഹു മാത്രമാണ് ഇലാഹ്
    ആരാധനക്ക് അർഹനായി അല്ലാഹു മാത്രമേയുള്ളൂ
    നിങ്ങളുടെ പ്രാർത്ഥനകളോ വിളികളോ പ്രയാസങ്ങളോ കേൾക്കാൻ ആ ഖബറിനടിയിൽ ജഡമായി കിടക്കുന്ന ശവശരീരത്തിന് കഴിയില്ല
    കഴിയില്ല കഴിയില്ല
    പിന്നെയെന്തിനാണ് ചൂഷണം ചെയ്യപ്പെടാൻ വേണ്ടി ഈ ചൂഷകന്മാരായ കള്ളന്മാരുടെ കാൽകീഴിലേക്ക് ഓടിപ്പോകുന്നത്

  • @nissarc.n.c3270
    @nissarc.n.c3270 2 місяці тому

    Esathalameaeveedaya

  • @abdulla4078FA
    @abdulla4078FA 3 місяці тому +6

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്തായാലും ജാതി മത ഭേദമന്യേ എല്ലാവരും ആദരിക്കുന്നു. അല്ലേലും എല്ലായിടത്തും ഉള്ള മഹാൻമാരെ മറ്റു മത സഹോദരന്മാർ ബഹുമാനിക്കുന്നു. എന്നാൽ മുജാഹിദ് ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ പുത്തൻ വാദികൾക്ക്
    എപ്പോഴും മഹാൻമാരെ നിസ്സാരമാക്കുന്ന ജോലി മാത്രം.
    ഇബ്ലീസിനെ റബ്ബ് ശബിച്ചു കൊണ്ട് ആട്ടി ഓടിച്ചത് അവറ്റകൾ മഹാൻമാരെ നിസ്സാരമാക്കിയത് കൊണ്ട് ആണ്.
    മുജാഹിലുകളെ മുസ്ലിമീങൾ ആട്ടി ഓടിച്ചത് അവറ്റകൾ മഹാൻമാരെ നിസ്സാരമാക്കിയത് കൊണ്ട് ആണ്.
    നിങ്ങളുടെ ചാനൽ വഴിയും കാന്തപുരം AP ഉസ്താദിന് ധാരാളം മഹാൻമാരുമായി ബന്ധം
    ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • @reshmagireesh1446
    @reshmagireesh1446 2 місяці тому +1

    പറയുന്ന കശ്യങ്ങൾ സത്യ o തന്നെയാണ്

  • @muthusinan
    @muthusinan 2 місяці тому +1

    ഈ സ്ഥലം എവിടെയാണെന്ന് പറയുമോ🌹 പ്ലീസ് റിപ്ലൈ 🌹അവിടെ പോകാനാണ്

    • @ShereefRight
      @ShereefRight  2 місяці тому

      Chek description

    • @muthusinan
      @muthusinan 2 місяці тому

      @@ShereefRight ഈ മഖ്‌ബറ എവിടെയാണ് ജില്ല ഏതാണ്

    • @abdulnassereh7601
      @abdulnassereh7601 2 місяці тому

      പന്നിത്തടം, ആണ്.
      തൃശ്ശൂർ കേച്ചേരി,

    • @HamzaKm-ng3ur
      @HamzaKm-ng3ur 2 місяці тому

      കുന്നംകുളം അടുത്ത്

    • @abdullatheef6308
      @abdullatheef6308 2 місяці тому

      പന്നിതടം അടുത്ത് ഒരു കിലോ മീറ്റർ ഉള്ളിൽ ആദൂർ വഴി

  • @hanidq4381
    @hanidq4381 2 місяці тому +1

    കബർ പൂജക്ക് വേണ്ടി ഓരോ തള്ളു കഥകൾ ആണ്

  • @user-uj5yt9co6w
    @user-uj5yt9co6w Місяць тому +1

    ഇദ് വിടും ബോൾ stelam:പറയേണ്ട

    • @ShereefRight
      @ShereefRight  Місяць тому

      ഇല്ല, അത് രഹസ്യമാണ് 😎

    • @user-uj5yt9co6w
      @user-uj5yt9co6w Місяць тому

      @@ShereefRight ::പിന്നെ രേഹാശിം :അനാഗിൽ നീ ഇ വീഡിയോ വിടരുത് അദ് നോക്കണ്ട

    • @ShereefRight
      @ShereefRight  Місяць тому

      Details മുഴുവൻ descriptionൽ ഉണ്ട്

  • @Abdullatheef-vt4fg
    @Abdullatheef-vt4fg Місяць тому

    ജീവിച്ചിയ്ക്കുന്നവരല്ല പ്രശ്നക്കാർ മരിച്ചവരെ കൊണ്ട് വലിയ ബുദ്ധിമുട്ടാ... ഏതെങ്കിലും ഒരു മസ്താൻ അല്ലെങ്കിൽ മഹർഷി വന്നു ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കും... കൊറേ കഴിയുമ്പോൾ മരിക്കും പിന്നെ സ്വപ്ന മേള യാ... ഒരുപാട് ആളുകളുടെ സൂക്കേട് മാറ്റും.... നാനാ ജാതി മതസ്ഥരുടെ ദൈവം ആയി ആ മഹാൻ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടും.... ആൾകാർക്കു പള്ളിയും വേണ്ട പടച്ചവനെയും വേണ്ട നേർച്ചയും വേണം ആണ്ടിൽ ഒരു ഉറൂസും നബി ദിനവും ഒരു ബുധൻ ആഴ്ച ഹദ്ദാ ദു രതീബും... മതി കുശാലായി ജീവിച്ചാൽ പോരെ സങ്കടങ്ങൾ വരുമ്പോ ഓരോ ഉപ്പുപ്പാ മാരെ സന്തോഷിപ്പിചാൽ പോരെ... എത്ര പേരാ എന്റെ ഇന്ന എനക്കേട് ഉപ്പുപ്പാ ക്കു നേർന്നു മാറി ന്നു പറഞ്ഞോണ്ട് നടക്കുന്നെ ഉപ്പുപ്പാ മതം തന്നെ യാണ് അല്ലാഹുവിന്റെ ഇസ്ലാം മതത്തിനു ഭീഷണി തലേ കെട്ട് കാരെ വന്യ മൃഗങ്ങളെക്കാൾ പേടിക്കണം.... ആരെങ്കിലും തല കറങ്ങി വീണു മരിക്കും അവിടെ ഇവർ കൊടി നാട്ടും.. ഭ്രാന്തു മുതൽ ജല ദോഷം വരെ ഇവിടെ വന്നാൽ വിശുദ്ധൻ മാറ്റി കൊടുക്കും പിന്നെ എന്തിനു നിസ്കരിക്കണം? ഇങ്ങനെ ചിന്തിക്കുന്ന ലക്ഷ ങ്ങളെ ലക്ഷ്യം ഇട്ടാണ് പുയ്യാപ്ല മാർ ജാറം ലോകംകെട്ടി ഉണ്ടാക്കുന്നത്... അള്ളാഹു വിന്റെ ദീനിനെ ആർക്കും വേണ്ട എല്ലാർക്കും മാർക്കറ്റ് മഞ്ഞ കുളം മാലയും ഏലസും... നില വിളക്കും.. ഉറൂസ് ഉത്സവങ്ങളിലെ പഞ്ചാര അടിയും ഒക്കെ ആണ് 😀😀😀

  • @saidalavivp7419
    @saidalavivp7419 Місяць тому

    ലൊക്കേഷൻ കാണിക്ക്

  • @najadh378
    @najadh378 2 місяці тому

    വഹാബികൾ. ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ലേ. എല്ലാ മതക്കാരും സപ്പോർട് ആണല്ലോ. ഇനി ഇത് പൊളിക്കാൻ എന്താ ചെയ്യുക. ഉപ്പാപ്പ ഇബ്‌ലീസിനോട് ചോയിക്കാം

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 2 місяці тому +8

    ഇത്തരം നജസുകൾ ദീനിൻ്റെ പേരിൽ നടത്തുന്ന തെമ്മാടിത്തരം

    • @KabeerVKD
      @KabeerVKD 2 місяці тому

      അല്ലാഹുവിന്റെ ഔലിയാക്കളെ ആദരിക്കുന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നതിനു തുല്യമാണ്. ഒരു വഹാബിക്ക് അത് തിരിയണമെന്നില്ല

    • @usmankooliyodanusman4443
      @usmankooliyodanusman4443 2 місяці тому +1

      നിനക്ക് എന്തറിയാം,,,,??

    • @rashielectroz
      @rashielectroz 2 місяці тому

      പോയി ആട് മെക്കട

  • @TTthetruth
    @TTthetruth 2 місяці тому +6

    അള്ളാഹുവിലും അള്ളാഹുവിന്റെ ദൂതനായ മുഹമ്മത് നബിയിലും വിശ്വസിക്കുന്ന ആർക്കും ഇതുപോലുള്ള ജാറത്തിലും ദർഗകളിലും പോയി പ്രാർത്ഥിക്കാൻ കഴിയില്ല കാരണം അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക്‌ അള്ളാഹുവിൽ പങ്കു ചേർക്കൽ അതാണ് അവിടെ പോയി പ്രാർത്ഥിക്കുന്നവർ ചെയ്യുന്നത് ഖുർആൻ അർത്ഥം അറിയാത്തവർ പരിഭാഷ ഒരു തവണ എങ്കിലും വായിക്കാൻ ശ്രമിക്കുക യഥാർത്ഥ ദീൻ എന്താണെന്ന് മനസിലാക്കുക അവിടെ കിടക്കുന്ന ആൾ തെറ്റുകാരൻ അല്ല അള്ളാഹുവിന്റെ മുന്പിൽ അല്ലാഹു പറയുന്നു നിങ്ങൾ പ്രാർത്ഥിക്കാൻ പോയ സ്ഥലത്ത് മരണപ്പെട്ടു കിടക്കുന്ന ആളുടെ ദേഹത്ത് ഒരു ഈച്ച വന്നിരുന്നാൽ അതിനെ ആട്ടിപ്പായിക്കാൻ പോലും അവരെ കൊണ്ട് സാധിക്കില്ല പിന്നെ എങ്ങിനെയാണ് നിങ്ങളുടെ അസുഖങ്ങളും പ്രയാസങ്ങളും ആ കിടക്കുന്ന ആള് മാറ്റിത്തരുക അതുകൊണ്ട് നിങ്ങളുടെ ഭാരം അള്ളാഹുവിൽ ഏൽപ്പിക്കുക അള്ളാഹു ഒരിക്കലും പൊറുത്തു തരാത്ത ശിർക് ചെയ്യാതിരിക്കുക
    അള്ളാഹു നമ്മളെ എല്ലാവരെയും ശെരിയായ ദീൻ പിൻപറ്റി ജീവിക്കുന്നവരുടെ കോട്ടത്തിൽ ഉൾപ്പെടുത്തി തരുമാറാകട്ടെ ആമീൻ

    • @KabeerVKD
      @KabeerVKD 2 місяці тому +2

      വഹാബികൾക്ക് എന്ത് ഔലിയ?? 😆😆😆

    • @TTthetruth
      @TTthetruth 2 місяці тому

      @@KabeerVKD
      വഹാബികൾക്ക് എന്നല്ല ഒരു വിശ്വാസിക്കും ഒരു ഔലിയയുടെയും മുൻപിൽ പോയി പ്രാർത്ഥിക്കണ്ട ആവശ്യം ഇല്ല അല്ലാഹുവിനോട് നേരിട്ട് പറയാം നമ്മുടെ ഖൽബിലേക്കാണ് അള്ളാഹു നോക്കുന്നത് അല്ലാതെ ധനത്തിലേക്കും സൗന്ദര്യത്തിലേക്കും അല്ല ആ തിരിച്ചറിവാണ് ഓരോ വിശ്വസിക്കും ഉണ്ടാകേണ്ടത്

    • @rashielectroz
      @rashielectroz 2 місяці тому +1

      പ്രാർത്ഥനയുടെ നിർവചനം പറയാമോ സലഫി

    • @badakkanbadakkans
      @badakkanbadakkans 2 місяці тому

      Arada avarod kariyangal parayunnath ithra bhudhiyillatha aalkar allahuvinodan chothikkunnath avar allahumay vallare aduppathilan avarude bharkahth kodan allahuvinod thedunnathah pavappetta janagalud eeman kallayan oronn vannirikkunnu

    • @TTthetruth
      @TTthetruth 2 місяці тому

      @@badakkanbadakkans ആദ്യം ഖുർആൻ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക

  • @user-gq2lh6dq5w
    @user-gq2lh6dq5w 2 місяці тому +3

    Panam Undakkanulla vayi.thanne

  • @muhammadsadique8096
    @muhammadsadique8096 2 місяці тому +2

    മയ്യത്ത് പൊങ്ങിയിട്ടില്ല പൊക്കിയിട്ട്. പൊങ്ങിയില്ലെങ്കിൽ അവിടെ ഇരിക്കട്ടെ എന്ന് വിചാരികണം ഒരു ചാൻ വയറിനു വേണ്ടി കാണിക്കുന്ന ജാറ് വ്യവസായം.

    • @haifashions-wd5lk
      @haifashions-wd5lk 2 місяці тому

      പോടാ പുത്തൻവാതി തെണ്ടീ......

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 місяці тому +1

    ഇതിന്റെ പിന്നിൽ പണം ഉണ്ടാകെൽ മാത്രം കള്ളം വേഗം പ്രചരിക്കും സത്യം മറഞ്ഞു കിടക്കും 😄

  • @moideenk6922
    @moideenk6922 2 місяці тому +12

    ഇത് ഇസ്‌ലാം അല്ല

    • @subairpanamood2496
      @subairpanamood2496 2 місяці тому

      പ്രവാചകൻ്റെ കാലത്തും കപടവിശ്വാസികൾ ഉണ്ടായിരുന്നു. അതുതന്നെ ഇന്നത്തെ പുത്തൻ വാദികൾ. അല്ലാഹു അസാധാരണകഴിവുകൊടുക്കുന്ന മഹാന്മാർ ഇന്നുമുണ്ടെന്ന് അവർക്ക് അറിയില്ല.

  • @user-yt5cj4uv6i
    @user-yt5cj4uv6i 2 місяці тому

    ജാറ ലേലം നടക്കുമോ എങ്കിൽ നോക്കാമായിരുന്നു

  • @user-uj5yt9co6w
    @user-uj5yt9co6w Місяць тому

    നിന്റെ ചാനൽ ശബ്സ്ക്രൈബ് ചെയ്യില്ല എന്ദിന വെറുതെ :സ്ഥലം vidade:വിട്ടദ്

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 місяці тому +5

    ജാറ കാരും . ഹിന്ദ് കളും . അള്ളാഹുവിന്റെ കണ്ണിൽ ഒന്ന് തന്നെ

    • @badakkanbadakkans
      @badakkanbadakkans 2 місяці тому

      Oo ath nammalum allahum alle niglenthinan bejarakkunnath

  • @user-cw5wy7ut8b
    @user-cw5wy7ut8b 2 місяці тому

    അള്ളാഹു പറഞ്ഞു നിങ്ങൾ എന്നോട് ചോദിക്ക് ഞാൻ നിങ്ങൾക് ഉത്തരം തരാം വെക്തമായി അള്ളാഹു ഖുറാനിൽ പറഞ്ഞിട്ട് ഉള്ളതാണ് ഇതൊക്കെ ഇവിടുത്തെ ഉസ്താദ്മാർക്കും അറിയാം അവർക്ക് പൈസ ഉണ്ടാകുന്ന വഴി അവർ ആയാലും ഞാൻ ആയാലും ഇല്ലാതാകില്ലാലോ എല്ലാം അല്ലാഹ കാണുന്നുണ്ട്

  • @user-yx7wp2cq5n
    @user-yx7wp2cq5n 2 місяці тому +5

    നല്ല പണപ്പിരിവ് നടക്കുന്നുണ്ടാകും അല്ലേ നിനക്ക് എന്ത് കിട്ടി