മരണമില്ലാത്ത മണിച്ചേട്ടന്റെ ഓർമ്മകളിൽ ചാലക്കുടി |5Years Of Memorable Movements Of Kalabhavanmani 😥😥😥

Поділитися
Вставка
  • Опубліковано 14 жов 2024
  • #kalabhavanmani#chalakkudi#sharikavlogs
    kalabhavanmani 5th death anniversary
    5 years of memorable movements of kalabhavanmani at chalakkudi
    അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച നമ്മുടെ സ്വന്തം മണിച്ചേട്ടൻ.മണിച്ചേട്ടൻ വിട്ട് പിരിഞ്ഞിട്ട് 5 വർഷം ആയി. ചാലക്കുടി ടൗണിൽ ഒരു ഓട്ടോഡ്രൈവർ ആയി തുടങ്ങിയ ജീവിതം ചരുങ്ങിയ കാലം കൊണ്ട് ലോകം അറിയപ്പെടുന്ന ഒരു വലിയ കലാകാരൻ ആയി അദ്ദേഹം മാറി. മണിച്ചേട്ടന്റെ അഞ്ചാം ചരമദിനത്തിൽ അദ്ദേഹം ഏറെ ഇഷ്ട്ടപെട്ട ചാലക്കുടി ചേനത്തുനാട്ടിലേക്ക് ഞാനും പോയ്‌.
    Kalabhavanmani is famous malayalam Tamil Thelungu Kannada Actor
    Kalabhavan mani is famous nadanpattu singer
    Famous actor kalabhavan mani house chalakkudi Thrissur
    #kalamani#kalabhavan#nadanpattu#kalabhavanmanicomedy
    #kalabhavanmanimimicry#kalabhavanmanistageshow#paadi
    #kalabhavanmanideath#kalabhavanfamily
    famous Actor Kalabhavanmani
    kalabhavan comedy
    kalabhavan Mani Tamil Movie
    Kalabhavan Mani with Aishwarya Rai Movie
    Kalabhavan mani last stage show
    Kalabhavan mani car collections
    Kalabhavanmani Ben100
    Kalabhavan mani 5th death anniversary
    Kalabhavamani Ravikutten
    INSTAGRAM / sharika_vlogs
    DISCLAIMER INFORMATION PROVIDED IN THIS CHANNEL AND VIDEO IS FOR GENERAL PURPOSEONLY DONT TAKE IT AS PROFFESIONAL ADVICE INFORMATION PROVIDED ON THIS CHANNEL IS OUR OWN CREATIVITY AND MY OWN PERSONAL EXPERIENCE
    COPYRIGHT ALL THE CONTENT PUBLISHING ON THIS CHANNEL IS PROTECTED UNDER THE COPYRIGHT LAW AND SHOULD NOT BE USED /REPRODUCED IN FULL OR PART WITHOUT THE CREATORS PRIOR PERMISSION

КОМЕНТАРІ • 352

  • @neethuamal7942
    @neethuamal7942 3 роки тому +65

    😭😭😭😭മണിച്ചേട്ടന്റെ വേർപാട് ഇന്നും മനസ്സിനൊരു വിങ്ങലാണ്. മിസ്സ്‌ യു മണിച്ചേട്ടാ

  • @sushavb2256
    @sushavb2256 3 роки тому +37

    ചേട്ടാ ആ പാട്ട് പാടിയപ്പോൾ സെരിക്കും കണ്ണ് നിറഞ്ഞു.. ennum നിങ്ങടെ കൂടെ ഉണ്ടാവും മണിച്ചേട്ടൻ . എന്തു അർത്ഥവത്തായ ലിറിക്സ് ... ആൽബം ഹിറ്റ്‌ ആവും 👏👏

  • @rajanika1845
    @rajanika1845 3 роки тому +30

    ഒത്തിരി സ്നേഹം. എനിക്ക് ഇതുവരെ അവിടെ വരാൻ ' പറ്റിയിട്ടില്ല.

  • @sijeeshedoli4239
    @sijeeshedoli4239 3 роки тому +10

    മനുഷ്യരെ ഒപ്പം ചേർത്തിയ നന്മ നിറഞ്ഞ മണി ചേട്ടൻ... അതിനാൽ മറ്റു കലാകാരൻമാർക്ക് കിട്ടാത്ത അംഗീകാരം... അത് എപ്പോഴും.. ഇപ്പോൾ വിയോഗത്തിലൂടെയും

  • @uniqueloo7459
    @uniqueloo7459 3 роки тому +24

    ഞാൻ ശ്രീഹരി... തിരുവനന്തപുരം പാലോട് സ്വദേശി ആണ്...മണിച്ചേട്ടന്റെ പാട്ടുകൾ പാടുന്ന satge perfomer ആണ്... മിമിക്രി artist ആണ്... എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യെക്തിയ മണിച്ചേട്ടൻ 😢....ഇന്നും വിട്ട് പോയി എന്ന് വിശ്വസിച്ചിട്ടില്ല.... വിശ്വസിക്കില്ല... അങ്ങനെ വിശ്വസിച്ചാൽ എന്നെ പോലെ അദ്ദേഹത്തെ ആത്മാവയ് കൊണ്ട് നടക്കുന്ന ഒത്തിരി പേരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ ഒക്കെയാണ് തകരുന്നത് 😢😢.. എന്നെകിലും ഒരിക്കൽ ആ മണിമുത്ത് തിരികെ വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇന്നും ജീവിക്കുന്നു ❤❤💞💞..

  • @elizebethsaji3162
    @elizebethsaji3162 3 роки тому +11

    ഒരുപാട് സന്തോഷം സങ്കടം സഹിക്കാൻ കഴിയുന്നില്ല ഈ വീട് കണ്ടിട്ട് വീഡിയോ ഉം നിങ്ങളുടെ പ്രവത്തന കളും ഇഷട മയി മണി ചേട്ടനു വേണ്ടി ഇനിയും തു ട രു ക

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 роки тому +1

    എത്ര പേർക്ക മണി ചേട്ടനെ ഇഷ്ടം.... എത്ര പേര് സ്നേഹിക്കുന്നു.... മരിച്ചപ്പോൾ ആണ് അദ്ദേഹം എല്ലാവരുടെയും മനസ്സിൽ ഒന്നുകൂടി കേറി സ്ഥാനം ഉറപ്പിച്ചത്

  • @AjithAjith-sb8le
    @AjithAjith-sb8le 2 роки тому +8

    എത്ര കാലം കഴിഞ്ഞാലും മണിച്ചേട്ടന് ഞങ്ങൾ മറക്കുകയില്ല ❤❤❤❤❤❤❤

  • @ottayaankpz5586
    @ottayaankpz5586 3 роки тому +20

    സനീഷ് ഏട്ടന്റെ പാട്ട്,, 😢😢😘😘 സൂപ്പർ

  • @bhagya3168
    @bhagya3168 3 роки тому +12

    ഒരു നടനും /നടികും കിട്ടാത്ത ഭാഗ്യം.... ഒരു നടന്റെ മരണത്തിൽ ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് മണി ചേട്ടന്റെ വിയോഗത്തിൽ ആയിരുന്നു

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +1

      🙏🙏🙏

    • @bhagya3168
      @bhagya3168 3 роки тому +1

      @@SHARIKAVLOGS ❤️❤️❤️❤️❤️❤️

  • @shibinmuth3668
    @shibinmuth3668 2 роки тому +1

    🙏😪😪😪😪😪 മണിച്ചേട്ടൻ നമ്മളെ വിട്ടു എങ്ങും പോയിട്ടില്ല നമ്മുടെ ഒപ്പം തന്നെ മണി ചേട്ടന്റെ ഒരിക്കലും വിളിച്ചിട്ട് വന്നിട്ട് പോവുകയില്ല

  • @asharaf8988
    @asharaf8988 2 роки тому +3

    നന്മ നിറഞ്ഞ മനുഷ്യൻ ഒരിക്കലും മറക്കില്ല മണിച്ചേട്ടാ

  • @lantern2426
    @lantern2426 3 роки тому +40

    മണിയോടുള്ള സ്നേഹം അഭിനയിക്കുന്നവരും ധാരാളം

  • @ottayaankpz5586
    @ottayaankpz5586 3 роки тому +72

    മണിച്ചേട്ടൻ ഒരു നടൻ അല്ല,,ഞങ്ങളെ പോലുള്ള സാധാരണകാരന്റ ഒരു ദൈവം തന്നെ ആയ്യിരുന്നു,,, 😢😢😢

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +5

      really 💖

    • @tkcbd8903
      @tkcbd8903 3 роки тому +2

      B@@SHARIKAVLOGS bbb

    • @sunilkim6104
      @sunilkim6104 3 роки тому +3

      അതെ പാവങ്ങളുടെ പൊന്നായിരുന്നു 1 2 വയസ്സുള്ള എൻ്റെ മകനു വേണ്ടി ചികിത്സ സഹായത്തിനു് വരാനിരിക്കുകയായിരുന്നു ഞാൻ പക്ഷേ ദൈവം അതിന് അനുവദില്ലില്ല ഒന്നു നേരിട്ട് കാണാൻ പോലും കഴിഞ്ഞില്ല. സങ്കടമുണ്ട്

    • @ponnammakgponnamma8192
      @ponnammakgponnamma8192 3 роки тому

      ഹിയോ

  • @chinnuttyofficial4088
    @chinnuttyofficial4088 3 роки тому +9

    മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു... നമ്മളിലൂടെ
    ഞാനും വന്നിരുന്നു vlog എല്ലാം പൊളി, ഞാൻ മലപ്പുറക്കാരനാണ്

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +5

    മണിച്ചേട്ടനെ ഓർക്കുമ്പോൾ കണ്ണ് നിറയും.....😔

  • @bijujayaprakashan9957
    @bijujayaprakashan9957 3 роки тому +42

    കണ്ണുനിറയത്തെ കണ്ടൂ തീർക്കാൻ ആവില്ല. പ്രണാമം മണി ചേട്ടൻ

  • @jayaprakasan1391
    @jayaprakasan1391 3 роки тому +2

    ഓർമയിൽ എന്നുമുണ്ട് എന്നും മായാതെ കൂടെയുണ്ടേ പാട്ടു നന്നായിട്ടുണ്ട്. നല്ലവരികൾ. I Like you

  • @sophikamaru2044
    @sophikamaru2044 3 роки тому +7

    മണിച്ചേട്ടന് ഞങ്ങളുടെ ഒരായിരം പ്രണാമം 🙏🙏🙏🙏🙏🌹🌹🌹

  • @anusreesree8597
    @anusreesree8597 2 роки тому +2

    Really feeling my manichettaaaaaa 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @BTSarmygirl-vb2ww
    @BTSarmygirl-vb2ww 2 роки тому +5

    മണി ചേട്ടൻറ്റെ കൊലപാതകം അന്വോഷിക്കുക തന്നെ വേണം മണിച്ചേട്ടൻറ്റെ മരണത്തിന് കാരണക്കാരായ വരെ ഒരിക്കലും വെറുതെ വിടരുത് i Love you manichetta imiss you😭😭😭😭😭😭😭😭😭😭😭😭😭😭

  • @rajeshthambururajeshthambu9896
    @rajeshthambururajeshthambu9896 3 роки тому +5

    എത്രയോ ഓർമ്മകൾ...95മുതൽ ഉള്ള അടുപ്പം.. അദ്ദേഹത്തിന് വേണ്ടി എഴുതിയ പാട്ടുകൾ റെക്കോർഡിങ് അനുഭവങ്ങൾ.. പാഡിയിൽ ഉണ്ടാവാറുള്ള തമാശ കഥകൾ. അങ്ങനെ എത്ര എത്ര ഓർമ്മകൾ..

  • @Pscsuccessnotebook
    @Pscsuccessnotebook 2 роки тому +2

    മണിച്ചേട്ടൻ ❤️❤️❤️ഓർക്കുമ്പോൾ തന്നെ ഇന്നും സങ്കടം

  • @sobhapv5998
    @sobhapv5998 3 роки тому +5

    കണ്ണ് നിറഞ്ഞു ഒന്നും കാണാൻ വയ്യ മണിച്ചേട്ടൻ ❤

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +2

      🙏🙏🙏❤❤❤🌼🌼🌼

  • @bijubiju7954
    @bijubiju7954 3 роки тому +3

    ഹൃദയത്തിൽ ജീവിക്കുന്ന ഒരേ ഒരു നടൻ........... മണി മുത്തേ.......... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @santhoshpallipuramdavis7717
    @santhoshpallipuramdavis7717 3 роки тому +20

    ഇല്ല മണിച്ചേട്ടൻ മരിച്ചിട്ടില്ല 😭😭😭

  • @vineethsreenivasan2184
    @vineethsreenivasan2184 2 роки тому +1

    Evideyengilum irunnu kaanundaayirikkum ithokke manichettan ♥️♥️🥺

  • @rakeshraaghu412
    @rakeshraaghu412 3 роки тому +5

    ഇപ്പഴാണ് വീഡിയോ കണ്ടത് ''subscribe ചെയ്തു,,,, 'ഒരു വലിയ കലാകാരനായ മണി ചേട്ടൻ്റെ സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിക്കാൻ നിങ്ങൾക്ക് സാധിച്ചു,,,'
    ,,, ഈ വീഡിയോയിൽ കാണിച്ച ആ ഓട്ടോ ഡ്രൈവറ് ഏടൻ എത്ര പുണ്യം ചെയ്തവനാണ്,,,
    ,,, ,,, നല്ല വീഡിയോ ക്കായ് waiting,
    ,

  • @rajanika1845
    @rajanika1845 3 роки тому +25

    മണി ചേട്ടൻ്റെ വീട്ടിൽ നിന്നാരെങ്കിലും മന്നി ചേട്ടന് ഒപ്പം ഉണ്ടാകുമായിരുന്നെങ്കിൽ ' നമ്മെ വിട്ട് മണി ചേട്ടൻ ഇത്ര വേഗത്തിൽ പോവില്ലായിരുന്നുവെന്ന് തോന്നുന്നു.

    • @shijikgmerto9730
      @shijikgmerto9730 3 роки тому +1

      എ ന്തിനാടോ കരുമാടി ഒരു ജനത യെ മുഴുവൻ കണ്ണീരിൽ മുക്കി നീ മണ്മറഞ്ഞു പോയത്

  • @kujjattaaa___ponnusss
    @kujjattaaa___ponnusss Рік тому +1

    Thanks a lot sharika 🙏🙏 innanu e video njan kanune ethokke kandappol sangadam vannu orikkalum marikkatha manichettan

  • @അന്നഅലീന
    @അന്നഅലീന 3 роки тому +6

    എന്റെ ജീവിതത്തിലെ
    ഏറ്റവും വലിയ നഷ്ടമാണ്
    ആ മനുഷ്യസ്നേഹിയെ ഒന്ന് നേരിട്ട്
    കാണാൻ പറ്റാഞ്ഞത് 😔

  • @ajithachu1546
    @ajithachu1546 3 роки тому +13

    ഒരുപാട് സന്തോഷം......🌹🌹

  • @murshidmfds5821
    @murshidmfds5821 3 роки тому +1

    Adipoli ithupolulla manichettante video iniyum cheyyanam

  • @srcfmedia6267
    @srcfmedia6267 3 роки тому +5

    മണി ചേട്ടൻ എന്നും ഓര്‍മയില്‍ ഉണ്ടാകും

  • @thomasvv2023
    @thomasvv2023 3 роки тому +15

    മരിക്കാത്ത. മണി. മുത്ത്

  • @nimmigopalan2340
    @nimmigopalan2340 2 роки тому +2

    ഹായ് മണിച്ചേട്ടാ

  • @shibinmuth3668
    @shibinmuth3668 2 роки тому +1

    ❤❤❤❤❤❤❤ അല്ലെങ്കിൽ വിളിച്ചിട്ടും

  • @mahinmurali4883
    @mahinmurali4883 3 роки тому +3

    ഒരിക്കലും മറക്കില്ല പൊന്ന് മണിച്ചേട്ടനെ 🙏🌹

  • @vijayantony1624
    @vijayantony1624 2 роки тому +2

    ഭൂമിയിൽ അവതിരിച്ച ദൈവം മണി ചേട്ടൻ ❤❤❤❤

  • @anandhuanandhu5963
    @anandhuanandhu5963 3 роки тому +3

    Njan vannayirunn njan kandu shoot chayyunna njan first time anu avida varunna avida vanapool manichettan ulla pollulla oru feel ayirunn😍😍😍😘

  • @imthiyazahmed9468
    @imthiyazahmed9468 3 роки тому +5

    Kalabhavan mani reel and real hero..
    Love from Kuwait

  • @ചെങ്ങായീസ്ടീം

    മരണമില്ലാത്ത മണിച്ചേട്ടന് ഞങ്ങളുണ്ട് കൂടേ ... പ്രണാമം

  • @jacksonj8990
    @jacksonj8990 9 місяців тому +1

    Chalakudy mani i love you god blessu you

  • @sanushcpsanu770
    @sanushcpsanu770 3 роки тому +6

    Miss you മണിച്ചേട്ടൻ 😭😭😭😭😭

  • @bijeeshp5289
    @bijeeshp5289 3 роки тому +3

    ഓർമ്മയിൽ എന്നും മണിച്ചേട്ടൻ

  • @jayaprakasan1391
    @jayaprakasan1391 3 роки тому +2

    മണിമുത്തേ....... മുത്തിന്റെ വേർപാട് എനിക്കി ഉൾക്കൊള്ളാൻ കഴിയുന്നില്ല! കാരണം മുത്ത് ജീവിക്കുന്നത് എന്റെ ചങ്കിലാണ്.

  • @aanapremi9200
    @aanapremi9200 3 роки тому +2

    Pattupadunnathellam serriya ithukelkkumbol veettukark sangadaville manichettan ishttam mayatha maninadham 😭😭😭😭😭pattellam enthoru feelaaa 😘😘😘😘😭😭😭😭😭😭😭😭😭

  • @manusaid7019
    @manusaid7019 3 роки тому +4

    മണിച്ചേട്ടൻ ഓർമകളിൽ ഇപ്പോഴും ജീവിക്കുന്നു

  • @God-kp8ck
    @God-kp8ck 2 роки тому +2

    I like you manuchetta and 🌹💓🌹

  • @sarumolvavachivlogzzz2486
    @sarumolvavachivlogzzz2486 3 роки тому +5

    Ippozhum ithokke kanumbol manassine pidichu nirthan pattanilla ithupole oru nadan alla nadana vistmayam vere illa😭😭😭😭😭😭😭

  • @anushjayalice7909
    @anushjayalice7909 3 роки тому +3

    Super ayittundu..... 👍

  • @veenayadav2886
    @veenayadav2886 2 роки тому +2

    Missu manichetta

  • @sreecreation
    @sreecreation 3 роки тому +5

    ഇപ്പോഴും ഒരു തേങ്ങലാണ് ഉള്ളിൽ😢😢

  • @Ben-lk8xj
    @Ben-lk8xj 3 роки тому +3

    സൂപ്പർ

  • @varunyavinu9932
    @varunyavinu9932 3 роки тому +2

    Miss you manichetta love you ummmmmma serikum Ambhalam pole und kanan

  • @WildlifestoriesBySajithPothodu
    @WildlifestoriesBySajithPothodu 3 роки тому +2

    മണി ചേട്ടൻ ഇലേലും ഒരുപാട് മണിമാർ ചാലക്കുടിയിൽ ഉണ്ട് 💯💯💞

  • @rajendrannair1766
    @rajendrannair1766 2 роки тому +3

    എന്റെ മണി ചേട്ട!!!!!!¡!!!!!!!വീഡിയോ കണ്ടപ്പോൾ എന്റെ ചങ്ക് തകരുന്നു, അങ്ങു മരണപെട്ടില്ല.അങ് ഇന്നും ഞടെ ഉള്ളിൽ വസിക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🙏🙏🙏🙏

  • @nejeeenejeee3912
    @nejeeenejeee3912 3 роки тому +5

    Manichetta miss u...... manichettan marrichittillaa 😭😭😭😭😭😭😭😭😭

  • @sreekuttanao3117
    @sreekuttanao3117 3 роки тому +3

    മണിച്ചേട്ടൻ ❤️

  • @amalrajp7381
    @amalrajp7381 3 роки тому +3

    മണിച്ചേട്ട മുത്ത്😭😭😭😭

  • @hemavino8720
    @hemavino8720 3 роки тому +8

    Manichetta pls come back

  • @prathibapa69
    @prathibapa69 2 роки тому +2

    MANiCHETTAN 😘

  • @Ragilesh
    @Ragilesh 3 роки тому +1

    മണിച്ചേട്ടൻ ദൈവാണ്, എൻ്റെ ജീവനാണ്

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +1

      ❤❤❤

    • @Ragilesh
      @Ragilesh 3 роки тому

      @@SHARIKAVLOGS നിങ്ങളുടെ സ്ഥലം എവിടെയാ

  • @sarithabinu6079
    @sarithabinu6079 3 роки тому +4

    കലാഭവൻ. മണി ചാലക്കുടി 😭😭😭🙏🌹

  • @bhargavipaithal3386
    @bhargavipaithal3386 3 роки тому +3

    Very good friends god bless u friends👍👍👍🌹🌹🌹

  • @rashtaidragon
    @rashtaidragon 2 роки тому +1

    Manichettan❤❤❤❤❤
    Great work ...
    God bless all charity workers...🙏🙏🙏

  • @aruns740
    @aruns740 2 роки тому +3

    Manichettan 🙏🙏😢😢😢😢

  • @rahulrkrishnan7819
    @rahulrkrishnan7819 2 роки тому +4

    ❤❤❤

  • @abhilashvava5543
    @abhilashvava5543 3 роки тому +6

    Super

  • @talkativevlog3766
    @talkativevlog3766 3 роки тому +3

    Sharika One of the best video. Hats of you .thanks for this visuals

  • @preetham8485
    @preetham8485 3 роки тому +4

    എത്ര വർഷം കഴിഞ്ഞാലും കണ്ണുനീർ വരും.

  • @Pscsuccessnotebook
    @Pscsuccessnotebook 2 роки тому +1

    ❤️❤️❤️❤️

  • @preethat5000
    @preethat5000 3 роки тому +5

    Manyichettan. Marichittilla. Marikkatha. Ormakalumayi. Ennum. Undu. Ee. Changathi

  • @anilmathew3091
    @anilmathew3091 3 роки тому +3

    മിസ്സ്‌ യു മണി ഏട്ടാ

  • @jeevansurya1118
    @jeevansurya1118 3 роки тому +3

    കണ്ണ് നിറയുന്നു 🙃

  • @pvmuralidharan8027
    @pvmuralidharan8027 2 роки тому +1

    🌞🔱🔥 26.2.2022 JUST MIS AND JUST REMBER BUT BODY IS LOSE BUT VOICE IS 😍👌 AND GOOD JOB 👍👌. AND BIG SALUTE KEEP IT UP.

  • @sasip4334
    @sasip4334 2 роки тому +1

    Maniku pakaram =manimuthu

  • @tomjerry2.o552
    @tomjerry2.o552 2 роки тому +2

    💯💯💯💯💯💯💯

  • @shivnibaba7733
    @shivnibaba7733 3 роки тому +2

    മണി ചേട്ടൻ എ൬ ദൈവം😇🙏👼

  • @BushiVlogz
    @BushiVlogz 3 роки тому +3

    ഒരുപാട് പ്രാർത്ഥനയോടെ......

  • @nejeeenejeee3912
    @nejeeenejeee3912 3 роки тому +4

    Manasil ouru nitalann manichettane ourrth

  • @ratheeshpzr1579
    @ratheeshpzr1579 3 роки тому +1

    മണിച്ചേട്ടൻ ഒരിക്കലും നമ്മളെ വിട്ട് പോവില്ല

  • @aneeshalejeesh8454
    @aneeshalejeesh8454 3 роки тому +4

    🥰🥰🥰🥰🙏🤲💕

  • @airooos9957
    @airooos9957 3 роки тому +1

    പറയാൻ വാക്കുകൾ ഇല്ല

  • @war653
    @war653 2 роки тому +2

    ചേച്ചി നമ്മൾ ഇന്നലെ കണ്ടിരുന്നു എടപ്പാൾ beauty silksil നിന്ന്..,. ഞാൻ ആദ്യം കണ്ടപ്പോ തന്നെ oru doubt അടിച്ചു പിന്നെ ചേച്ചി nighty എടുത്തപ്പോൾ ഞാൻ ഒന്നുകൂടെ ഉറപ്പിച്ചു ചേച്ചി ആണ് എന്ന്.....3ദിവസം മുൻപ് ഞാൻ മണിച്ചേട്ടന്റെ വീഡിയോ കണ്ടിരുന്നു.......

  • @rirecommender4747
    @rirecommender4747 3 роки тому +1

    ഇവിടെ ഒരു സിനിമ കാരൻ പോലുമില്ലല്ലോ നല്ല നല്ല ആൾക്കാർ

  • @vishnupriya1265
    @vishnupriya1265 3 роки тому +4

    manichetta.........😀😀❤️😭😭

  • @neelambariblogs9391
    @neelambariblogs9391 3 роки тому +2

    ഗുഡ് ലക്ക്

  • @jayanjayan1889
    @jayanjayan1889 3 роки тому +20

    കുടുംബത്തെ ഒന്ന് കാണാൻ പറ്റില്ലല്ലോ

  • @gangadharank4422
    @gangadharank4422 2 роки тому +1

    A great legend - my eyes well up when I think of him.
    He should have lived for longer as he was a great human being.
    Let's pray for him in silence.
    Thank u Sharika Vlogs.
    To me he was a super star. He still lives in everybody's heart.

  • @amalvv1151
    @amalvv1151 3 роки тому +1

    Malayalam Ennu vakku ennuvarekkum nilanilkkumo annu varekkum Mani Chettan manassu Mayathe kaanam💓💓💓💓💕💕💕💕💕💕💕

  • @neelambariblogs9391
    @neelambariblogs9391 3 роки тому +1

    ഇനിയും ഇതേ പോലെയുള്ള വീഡിയോസ് ഉം ആയി വരിക എന്തെ എല്ലാവിധ സപ്പോർട്ട് ഉം ഉണ്ടാകും

  • @chalakkudimanu6792
    @chalakkudimanu6792 3 роки тому +2

    Manichetta Miss uuuuu❤❤❤

  • @sreeraj.s9545
    @sreeraj.s9545 2 роки тому +2

    manichettan 😍😍

  • @shyamavlogs9672
    @shyamavlogs9672 3 роки тому +4

    Hey Sarika just now saw this video and subscribed you. Beautiful song!!The way ppl sang really melts every one's heart.Mani sir always lives in his fans heart. 😍💛💛

  • @ലിതിൻ.എൻപലേരി

    😭😭😭😭

  • @majushpappachen6035
    @majushpappachen6035 3 роки тому +3

    😩❤️

  • @geethagmenon3353
    @geethagmenon3353 3 роки тому +2

    Nalla pravarthikal cheyyunnavarum prethyekichu kalakaran aayathinalum kalabhavan Mani enna vyakthykku orikkalum maranam illa . .

  • @neelambariblogs9391
    @neelambariblogs9391 3 роки тому +2

    Kurach koodi place cover cheyyanam sister 👍👍👍

  • @vineethsreenivasan2184
    @vineethsreenivasan2184 2 роки тому +1

    🥺🥺🥺