Smarananjali-Vaasantha Smrithikal-Veenapaadumeenamaayi-Mythili Shenoy

Поділитися
Вставка
  • Опубліковано 5 лип 2024

КОМЕНТАРІ • 33

  • @rashukuraishi
    @rashukuraishi Місяць тому +3

    ശ്രുതി മധുരമായ മറ്റൊരു ആലാപന മികവുമായി ഞങ്ങളുടെ മൈഥിലി കുട്ടി

  • @jayanthakumar262
    @jayanthakumar262 Місяць тому +2

    സൂപ്പർ ആലാപനം 🎉🎉

  • @subhadrakr8387
    @subhadrakr8387 Місяць тому +2

    മനോഹരം.. ആലാപനം 🎉🎉🎉

  • @ashiquemp
    @ashiquemp Місяць тому +2

    എത്ര മനോഹരമായാണ് പ്രിയ ഗായിക മൈഥിലി പാടിയിരിക്കുന്നത്.
    ഡോക്ടറുടെ അവതരണവും മനോഹരം 🎉🎉🎉🎉🎉
    Keep it up❤❤❤

  • @shafeeqabaan6315
    @shafeeqabaan6315 Місяць тому +2

    മൈഥിലി മോളു അടിപൊളി ഫീലോടു കൂടി ❤️🥰കേൾക്കാൻ എന്ത് രസം മോളെ സൂപ്പർ 💐💐💐🥰🥰🥰🌹🌹🌹

  • @binukailasam6360
    @binukailasam6360 Місяць тому +2

    മനോഹരം 👍👍🥰

  • @soosadimasoosan8768
    @soosadimasoosan8768 Місяць тому +2

    Excellent

  • @nasarkk
    @nasarkk Місяць тому +2

    Great 🎉

  • @dennyvarghese6650
    @dennyvarghese6650 29 днів тому +2

    Excellent singing

  • @zubairvelliyode
    @zubairvelliyode Місяць тому +2

    ജൂനിയർ ചിത്ര എന്ന നാമം ചേർത്തു വെക്കാൻ പാകത്തിൽ ഉള്ള ആലാപനം .
    ഖത്തറിലെ ഒന്നാം നിര ഗായികക്ക് ആശംസകൾ 🎉
    കൂടെ പ്രിയപ്പെട്ട റഷീദ് സറും ചേർന്നൊരു ഓർമ്മ വിരുന്ന്

  • @jinilkumar9643
    @jinilkumar9643 Місяць тому +2

    Superb 👏👏👏🥰🥰🥰

  • @renjithsasidharan2698
    @renjithsasidharan2698 Місяць тому +2

    ❤❤❤

  • @rafishaik8030
    @rafishaik8030 Місяць тому +2

    👏👏👏👏

  • @liversabi
    @liversabi Місяць тому +2

    👏👏👏👏👏👏👏

  • @drrashmanson
    @drrashmanson Місяць тому +2

    സ്മരണാഞ്ജലി സീസൺ 2 വാസന്ത സ്മൃതികളിൽ 1976 മുതൽ 1994 വരെയുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയത്. 1994ലെ ഒരു പാട്ടാണ് അടുത്തത്.
    നമ്മൾ പൂച്ചെണ്ടുകൾ നൽകാൻ മടിച്ച പ്രിയങ്കരനായ ഒരു സംഗീതസംവിധായകന് സ്മരണാഞ്ജലി അർപ്പിക്കാൻ വേണ്ടിയാണ് ഈ ഗാനം. എഴുപതുകളുടെ രണ്ടാം പകുതി മുതൽ 80കളിലും 90കളിലും മനോഹരമായ ഗാനങ്ങൾ നൽകിയ ശ്രീ കണ്ണൂർ രാജൻ.
    1977ൽ പുറത്തിറങ്ങിയ പല്ലവി എന്ന സിനിമയിലെ 'ദേവി... ക്ഷേത്രനടയിൽ ദീപാരാധന വേളയിൽ' എന്ന ഗാനം മാത്രം മതി കണ്ണൂർ രാജൻ എന്നും ഓർമ്മിക്കപ്പെടാൻ. കിനാവിന്റെ കടവില് ഇളനീര്, കണ്മണി പെണ്മണിയെ കാർത്തിക പൊൻകണിയെ, തൂ മഞ്ഞിൻ തുള്ളി, പീലിയേഴും വീശി വാ, പാടം പൂത്തകാലം, ഇളം മഞ്ഞിൻ കുളിരുമായി തുടങ്ങി അവിസ്മരണീയമായ ഗാനങ്ങൾ നൽകിയ കണ്ണൂർ രാജൻ.
    എങ്കിലും അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കാൻ ഞങ്ങൾ തെരഞ്ഞെടുക്കുന്നത് 1994ല്‍ പുറത്തിറങ്ങിയ വാർദ്ധക്യപുരാണം എന്ന സിനിമയിലെ വീണപാടുമീണമായി എന്ന ഗാനമാണ്. ഈ പാട്ട് ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് നമ്മൾ പറഞ്ഞും പാടിയും പോയ കാലഘട്ടം 1994 വരെ നീട്ടിയത്.
    ഐ എസ് കുണ്ടൂർ രചിച്ച് കണ്ണൂർ രാജൻ ഈണമൊരുക്കിയ വീണപാടുമീണമായി..
    ഗ്രാമഫോൺ ഖത്തർ വേദിയിൽ നമ്മുടെ അഭിമാനമായ മൈഥിലി ആലപിക്കുന്നു.
    Kindly enjoy the mind-blowing performance of our orchestra team as well.

  • @raveendranchalode5830
    @raveendranchalode5830 Місяць тому +2

    🥰🥰🤗🤗🤗🤗🥰🥰

  • @PrabhaSidhu
    @PrabhaSidhu Місяць тому +2

    Excellent singing 💕

  • @vaanianandh4360
    @vaanianandh4360 Місяць тому +2

    Superb singing Mythily.. All the best wishes💐

  • @VishnuVDKeys
    @VishnuVDKeys Місяць тому +2

    👏👏🥰

  • @DevaRagamMusicMedia
    @DevaRagamMusicMedia Місяць тому +2

    Well done Mythili and team

  • @mohamedusman8896
    @mohamedusman8896 Місяць тому +2

    It was incredible how you started mentioning about the song came out in 1994 and went back to the beginning of the great musician's career, travelled through his milestone works and concluded the presentation returning to the song to be performed. മൈഥിലി rendered the song in such soulful fashion that I felt goosebumps in certain portions❤️❤️

  • @hibashamna
    @hibashamna 29 днів тому +1

    ❤❤

  • @alzaheemevents
    @alzaheemevents Місяць тому +1

    Super❤

  • @mukeshm7047
    @mukeshm7047 21 день тому

    Rasheed Sir പറഞ്ഞ പോലെ ഒരു അത്യപൂർവ്വ-സുന്ദര ഫീൽ നൽകുന്ന, വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഗാനം.
    കണ്ണൂർ രാജൻ sir ൻ്റെ oru classic. ഗൗരി മനോഹരി എന്ന രാഗത്തെ ഇത്ര ആർദ്രമായി സന്നിവേശിപ്പിച ഒരു പാട്ട് മലയാളത്തിൽ വേറെ ഉണ്ടോ അറിയില്ല. ഇവിടെ വളരെ യാദൃശ്ചികമായി കാണാൻ കഴിഞ്ഞ ഒരു പ്രത്യേകത, ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ 2 പാട്ടുകൾ ഈ വേദിയിൽ അവതരിപ്പിച്ചു. അതിൽ 2 ൻ്റെയും ഭാഗമാകാൻ മണി എന്ന ഗായകന് കഴിഞ്ഞു.
    ലാസ്റ്റ് ഹമ്മിങ് മൈഥിലി ❤
    ദോഹയുടെ സ്വന്തം മണി / മൈഥിലി ❤
    Orchestra at its best 👏❤
    വിസ്മൃതിയിലേക്ക് പോയ ഗാനങ്ങൾ സ്മരണാഞ്ജലിയിലൂടെ പുനർജനിക്കുന്നു.❤

  • @sirajallannur4239
    @sirajallannur4239 Місяць тому +2

    ഭാവിയിലെ സിനിമ പിന്നണി ഗായിക, no doubt. 😘

  • @sonyba9949
    @sonyba9949 4 дні тому

    Super mole parayan words illa❤❤

  • @sajithv1297
    @sajithv1297 Місяць тому +1

    Superb Molu❤

  • @PramodKumar-adithyasree
    @PramodKumar-adithyasree Місяць тому

    അവതരണം വിരസത പാടിയത് സൂപ്പര്‍

  • @sanjeevvk2450
    @sanjeevvk2450 29 днів тому

    Great 👍
    Crystal clear voice and singing
    Keep going 👍👍👍

  • @devarajanr816
    @devarajanr816 Місяць тому +3

    വളരെ നന്നായി പാടി പക്ഷെ അവസാനത്തെ ആലാപ് കുറച്ച് ശ്രുതി പ്രശനമായിരുന്നു നല്ല ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഗായിക

  • @vimalkumarmani6549
    @vimalkumarmani6549 Місяць тому +2

    ❤❤❤

  • @praveenpv3671
    @praveenpv3671 Місяць тому +1

    ❣️