Again Unfiltered ft.Arjyou!

Поділитися
Вставка
  • Опубліковано 14 жов 2024
  • Let me reintroduce Arjyou!
    Sharing our story and answering few of your questions. Thanks for all the wishes, memes, and trolls!
    This video is sponsored by Neethu's Academy - The Best IELTS / OET Centre in Kerala. Launching the largest Offline training centre in Kerala. Do contact them on 9747 944 374
    Location and Camera ...
    Edit and Thumbnail : JR Bharath www.instagram....

КОМЕНТАРІ • 1,5 тис.

  • @f2focus
    @f2focus 2 місяці тому +4913

    വിട്ടുകളയണം എന്നാ ആ dialogue ആണ് ഇപ്പൊ ഓർമ്മവരുന്നേ 😅

  • @Aesthetic12311
    @Aesthetic12311 2 місяці тому +1470

    She is blushing in each dialogue.. ❤ stay happy guys

    • @Vishnudevan
      @Vishnudevan 2 місяці тому +8

      Yes she's so happy to with him

    • @saluee7784
      @saluee7784 2 місяці тому +3

      Yes....pullikari eppozhum chirikunuu...

  • @mxxlik
    @mxxlik 2 місяці тому +231

    നിങ്ങളെ PVRൽ വെച്ചു കണ്ടപ്പൊ.. Arju ന്റെ gf ആണ് podcast ചേച്ചി എന്ന് പറഞ്ഞ ചങ്കിന്റെ ഡാഡിക്ക് വിളിച്ചതിൽ ഞാൻ ഖേദിക്കുന്നു.... #singleandsigma🥲😂

  • @dreamer-vk3xt
    @dreamer-vk3xt 2 місяці тому +2406

    Aparna: ഞാൻ ആദ്യം കണ്ടപ്പോ muscle ഒക്കെ ഉണ്ടായിരുന്നു..പിന്നീട് കണ്ടപ്പോ ഇല്ല.
    Arjyoy: ഇനി ആവശ്യം ഇല്ലല്ലോ😂😂

  • @AthulAnilkumar-bn4ut
    @AthulAnilkumar-bn4ut 2 місяці тому +3617

    ഒരു Sigma അല്ലെ ആ പോയത് .......

    • @Amalgz6gl
      @Amalgz6gl 2 місяці тому +42

      അവന് യോഗ്യതയില്ല....പോകുന്നവൻ പോട്ടെ🥲😂

    • @secret_agent8213
      @secret_agent8213 2 місяці тому +9

      😂

    • @RohanVp
      @RohanVp 2 місяці тому +3

      Ne arjuo de video kand nokk vedio kananda athinte comment vaayichal mathi 😂😂😂😂

    • @meowrbius
      @meowrbius 2 місяці тому +6

      ഇങ്ങനെ പോയാൽ Sigma association ൽ ഞൻ മാത്രം ആവും ബാക്കി

    • @nihaltk6672
      @nihaltk6672 2 місяці тому

      🤣🤣🤣

  • @BingeRacer
    @BingeRacer 2 місяці тому +1317

    8:39 shazzam effect😌🔥

  • @ansil__pa
    @ansil__pa 2 місяці тому +5904

    അർജുൻനു പെണ്ണ് സെറ്റ് ആയപ്പോൾ ചെക്കനെ കാണുനും ലുക്ക്‌ ആയി

    • @dreamstudio606
      @dreamstudio606 2 місяці тому +52

      1.5 year aayi

    • @annamathew7096
      @annamathew7096 2 місяці тому +104

      he was always good looking

    • @35.aswwathy
      @35.aswwathy 2 місяці тому +41

      ​​@@ansil__pa അല്ലേലും look aan 😎

    • @akshay4848
      @akshay4848 2 місяці тому +36

      എന്തക്കോ തള്ളൽ ആണ് 😮പണ്ടേ ചെക്കൻ പൊളി ആണ്

    • @vivekprakasan9859
      @vivekprakasan9859 2 місяці тому +6

      9:44 റൊണാൾഡോ അർജൻ്റീന 😂😂😂😂

  • @nirmalmatthew
    @nirmalmatthew 2 місяці тому +249

    It all started with an Instagram story laughing reaction...don't lose hope guys

  • @_Greens_
    @_Greens_ 2 місяці тому +66

    Eniku individually kandapo just like other youtubers nodulla ishtame undayullu, but onnichapo entho oru ishtam thonunnu. Looks like a good-matured pair❤️❤️

  • @sradhasreeni7141
    @sradhasreeni7141 2 місяці тому +32

    I also liked a boy who saying he was Sigma. At first he was not interested at all. But after 7 years he said yes to me. Now we have completed 2 years. I think these kind of boys will be the most sweet and genuine❤️
    Anyway congrats you both .

    • @amal-uz1cj
      @amal-uz1cj 2 місяці тому +12

      It's not about sigma, most guys who don't have girlfriends are probably an introvert because they can't fall into a relationship easily, so they would say they are actually a sigma for fun or as part of a trend. I think these types of guys are genuine and they always believe in true love and try to maintain a good ralationship.

    • @sradhasreeni7141
      @sradhasreeni7141 2 місяці тому +6

      @@amal-uz1cj yeah bro...But my boyfriend is not an introvert. He has many friends, both male and female. Not only that, this is happening about 9 years ago, there was no such trend then. I meant that when a person who was not interested in a love relationship later becomes in a relationship, it will be terribly genuine.

    • @shyampariyarath
      @shyampariyarath 2 місяці тому +2

      That sigma boy is here 🗿

    • @sradhasreeni7141
      @sradhasreeni7141 2 місяці тому +2

      @@shyampariyarath 😂😚

    • @MarkAntony-tl2sd
      @MarkAntony-tl2sd 2 місяці тому

      Eda enod oru penuttik istam ann...paskhe enik Mindan oru pedi...😢

  • @NothingNothing-jq7bi
    @NothingNothing-jq7bi 2 місяці тому +2972

    Ippol all Kerala Sigma association members ethumm😊

    • @Smokingisinjurious
      @Smokingisinjurious 2 місяці тому +27

      Present ✋️

    • @solotraveller10
      @solotraveller10 2 місяці тому +22

      AKSA secretary present here🤘😎

    • @thugflix
      @thugflix 2 місяці тому +19

      Akshay vlogger new president

    • @RajuGoslingEditz
      @RajuGoslingEditz 2 місяці тому +11

      Le Members : വന്നു ഞാൻ 😂 (By the way I'm not Sigma and I don't have a GF)

    • @ubindhya5837
      @ubindhya5837 2 місяці тому +5

      Sigma enn vecha single ayi irikanam enn illa

  • @anjanaanil9986
    @anjanaanil9986 2 місяці тому +85

    Wish you both a very happy and successful life together 🫶🏽😌

  • @randomreels972
    @randomreels972 2 місяці тому +1965

    Sigma is not a man who is always single. He can mingle. But he will be always loyal to his woman.👨🏻‍💼

    • @abinjose6157
      @abinjose6157 2 місяці тому +21

      💯🎯

    • @Fathimacraftyyy
      @Fathimacraftyyy 2 місяці тому +13

      💯

    • @doofenshmirtz2005
      @doofenshmirtz2005 2 місяці тому +25

      I can feel the sigma wolf coming inside of me😈😈👹😤

    • @VishakGopi-rg9uw
      @VishakGopi-rg9uw 2 місяці тому

      മൈരേ നിനക്ക് എന്ത് പറി അറിയാ അവൻ പറഞ്ഞതാ ശെരി 🤣​@@ADILIBRAHIM7

    • @Godd3301
      @Godd3301 2 місяці тому +11

      ​@@ADILIBRAHIM7Ith etha ee kannapi🤣🤣

  • @VenkitParameshwaran
    @VenkitParameshwaran 2 місяці тому +78

    He is sooo happy with her❤...

  • @fathimathriza3891
    @fathimathriza3891 2 місяці тому +865

    He's too happy with her and viceversa❤️

    • @Arifeey10
      @Arifeey10 2 місяці тому +2

      Hy

    • @Abhinav-zp2xb
      @Abhinav-zp2xb 2 місяці тому +2

      ​@@Arifeey10😂othilla

    • @Mhm4md
      @Mhm4md 2 місяці тому +1

      ​@@Arifeey10aa best oruthan pani thudangi

    • @Arifeey10
      @Arifeey10 2 місяці тому

      @@Abhinav-zp2xb 😅

    • @Arifeey10
      @Arifeey10 2 місяці тому +1

      @@Mhm4md thett ente bhakathaan surya😂

  • @RajuGoslingEditz
    @RajuGoslingEditz 2 місяці тому +927

    Aparna: ഞാൻ ആദ്യം കണ്ടപ്പോ muscle ഒക്കെ ഉണ്ടായിരുന്നു..പിന്നീട് കണ്ടപ്പോ ഇല്ല.
    Arjyoy: ഇനി ആവശ്യം ഇല്ലല്ലോ

  • @emoji1608
    @emoji1608 2 місяці тому +1379

    ഇത് കൊണ്ട് ഒന്നും ഞാൻ തളരില്ല
    അമ്മായി.... Fish Fry😏

    • @akshay4848
      @akshay4848 2 місяці тому +15

      ​@dizuzaser2242എന്താ മോനെ സിംഗിൾന്റെ കമന്റ് ആണ് ഇത് ഇതിന് നെഗറ്റീവ് അടിക്കാൻ നിന്നാൽ 🥲

    • @athiraadhi7461
      @athiraadhi7461 2 місяці тому +2

      😂

    • @erikossnnn56789
      @erikossnnn56789 2 місяці тому +3

      ​@@dizuzaser2242kalla pannii nirthykko😡😡😡😡

    • @Satheeshkumar-ol2rk
      @Satheeshkumar-ol2rk 2 місяці тому

      😢😂😊​@@akshay4848

    • @dannyX1404
      @dannyX1404 2 місяці тому

      @@dizuzaser2242venda kunjin thayo

  • @abitech007
    @abitech007 2 місяці тому +63

    Let them be together forever 🙂💕

  • @archanams210
    @archanams210 2 місяці тому +129

    Right person❤

  • @safuvanv1032
    @safuvanv1032 2 місяці тому +630

    ഒരു ജനതയെ മുഴുവൻ sigma ആവാൻ പഠിപ്പിച്ചവനാ

  • @ShijiP-wn9pt
    @ShijiP-wn9pt 2 місяці тому +252

    Arjyounte blush kanda araya avnte snehm🙌❤️

  • @renjithachu4416
    @renjithachu4416 2 місяці тому +161

    ഇനി പെണ്ണ് സെറ്റ് ആയിട്ട് പുറത്ത് പറയാതെ നടക്കണം അതാണ് ട്രെൻഡ്😂

    • @Sana4455-I9n
      @Sana4455-I9n 2 місяці тому +53

      Always keep your personal life personal...❤

    • @shebinyt3917
      @shebinyt3917 2 місяці тому +2

      Ath kondelle njn parayathath😅

    • @Fireamz
      @Fireamz 2 місяці тому +1

      ​@@shebinyt3917 yentorruu abinayam😂

  • @Shruthi1262
    @Shruthi1262 2 місяці тому +215

    Feeling happy to see their love and comfort for each other!❤. Both are really awesome...right person at right tym❤

  • @itsme-sukanya
    @itsme-sukanya 2 місяці тому +125

    കാത്തിരുന്ന ഇന്റർവ്യൂ 😄😍.. എന്നാലും ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി 😄

  • @abhinavr03
    @abhinavr03 2 місяці тому +1918

    എന്റെ വക ഒരു ടിപ്പ് : ഇഷ്ടമുള്ള പെണ്ണിനോട് അത് തുറന്നു പറയുക ഇല്ലേ വായിൽ വിരലിട്ടു ചുഗ്മ ആണെന്ന് പറഞ്ഞു നടക്കാം 30 വയസ്സിലും പെണ്ണ് കിട്ടാതെ നടന്നാലുള്ള അവസ്ഥ ഓർക്കുക (i mean talk her bro🤍) ഉറപ്പായും സെറ്റ് ആകും

    • @skittles-fj8qk
      @skittles-fj8qk 2 місяці тому +240

      Shesam bro inte dp avasta

    • @niyazcc
      @niyazcc 2 місяці тому +43

      ​@@skittles-fj8qk ente monne🤣

    • @abelsuneesh845
      @abelsuneesh845 2 місяці тому +20

      ഷിബുദിനം

    • @abhinavr03
      @abhinavr03 2 місяці тому +57

      ​@@skittles-fj8qk പിള്ളേർക്ക് കുറച്ചു മോട്ടിവേഷൻ കൊടുത്തല്ലേ 🤣

    • @Light__yagamii1
      @Light__yagamii1 2 місяці тому +4

      ​@@skittles-fj8qk 🤣🤣🤣

  • @traveladdict3986
    @traveladdict3986 2 місяці тому +91

    ഇനിയും വേണം നിങ്ങൾ 2ആളും തമ്മിലുള്ള podcast

  • @anakha212
    @anakha212 2 місяці тому +763

    Those who waited for this video...❤😊

    • @Smokingisinjurious
      @Smokingisinjurious 2 місяці тому

      Yo

    • @faminfavask.t4955
      @faminfavask.t4955 2 місяці тому +4

      വന്ന വീഡിയോക്ക് വേണ്ടി നീ എന്തിനാ വെയിറ്റ് ചെയ്യുന്നത്🥲

    • @ghost-hv7po
      @ghost-hv7po 2 місяці тому +1

      I love you

    • @Jamalu007
      @Jamalu007 2 місяці тому

      Noo😂

    • @EdwinManu
      @EdwinManu 2 місяці тому

      Njan

  • @VismayaVikas
    @VismayaVikas 2 місяці тому +18

    He is actually trying to act matured .she is such a sweet girl

  • @shenying4259
    @shenying4259 2 місяці тому +426

    Nice couple😄 .. Nannaayi Baa 🙌

  • @arjunj159
    @arjunj159 2 місяці тому +466

    Target Audience 👩‍❤️‍👨
    Actual Audience 👴🏻

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 місяці тому +4

      നമുക്കും ജീവിക്കണ്ടേടെ

    • @thanuaami6857
      @thanuaami6857 2 місяці тому +3

      Target audience singles aan manda..couplesn ithm kand irikalalle pani

  • @ashhbabu
    @ashhbabu 2 місяці тому +36

    She is soo honest❤

  • @Vishnu_rrkn
    @Vishnu_rrkn 2 місяці тому +3

    സ്വാനുഭവത്തിൽ നിന്നും പറയട്ടെ ഒരേ പ്രായമുള്ളവർ വിവാഹിതരാക്കുന്നത് എന്തുകൊണ്ടും നല്ലതാന്ന്. സ്ത്രീ അല്പം മുതിർന്നതാണേൽ വളരെ നല്ലത്. ആശയവിനിമയം, പരസ്പരം മനസിലാക്കൽ എല്ലാം വളരെ എളുപ്പമായിരിക്കും.😊

  • @MenAtArmsGaMing
    @MenAtArmsGaMing 2 місяці тому +150

    Arjun and aparna congratulations❤

  • @raheeeskk8776
    @raheeeskk8776 2 місяці тому +33

    ഈ അവസരത്തിൽ പറയാൻ പറ്റോന്ന് അറിയില്ല *"happie married lyf"* 😂

  • @Vishnudevan
    @Vishnudevan 2 місяці тому +8

    May be their sense of humour and seeing positive in all happenings ..... get them together both are very good pairs may god bless both

  • @fu57205
    @fu57205 2 місяці тому +125

    Soloviner 🤡
    Arjou 🗿

  • @MuhammadSiddique-x9b
    @MuhammadSiddique-x9b 2 місяці тому +12

    "ചുഗമ " commentnu തന്ന ആനന്ദകണ്ണീർ 🥹.... ഞാൻ കൃതാർഥനായി😇
    Arjyou :- എന്തിനാടാ ഇങ്ങനെയൊക്കെ.....ഞാൻ എന്ത് തെറ്റ് ചെയ്തു
    🗿:-🙌🏻 നന്നായി ബാ 🙌🏻

  • @keralablasters2.0
    @keralablasters2.0 2 місяці тому +86

    Still അണ്ണൻ മനസു കൊണ്ട് chigma ആണ്
    ശരീരം കൊണ്ട് Chugama ആണെങ്കിലും

  • @abdu269
    @abdu269 2 місяці тому +326

    Le Singles:- ഇതൊക്കെ വെറും നാടകം മാത്രം ആവണേ...

  • @law4075
    @law4075 2 місяці тому +32

    They are collabrating for mutual channel benefit guyzz😢

  • @Thrissurkaarangedi
    @Thrissurkaarangedi 2 місяці тому +368

    ഇത് മിക്കവാറും ട്രെൻഡിങ്ങിൽ കേറും

  • @nandakishorpv3982
    @nandakishorpv3982 2 місяці тому +88

    2022 Dec... ഞാൻ വല്ലാതെ ഓർക്കുന്നു 😔😊🙂❤

  • @midhunm5794
    @midhunm5794 2 місяці тому +133

    ഇവരുടെ ഈ വീഡിയോ കാണുമ്പോൾ അറിയാതെ തന്നെ ഒരു പുഞ്ചിരി വരുന്നു
    Btw നമ്മൾക്ക് പെണ്ണില്ലടാ 😢

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 місяці тому +3

      കിട്ടാൻ ആണേൽ കിട്ടും, ഇല്ലേൽ ഇല്ല😅 take it easy bro

    • @midhunm5794
      @midhunm5794 2 місяці тому

      @@sreedevipushpakrishnan1188 😁

    • @hareeshsankars2804
      @hareeshsankars2804 2 місяці тому +4

      Ohhh ivide 3 ennathe engane ozhippikkanam ennu paranju irikkuva 😩

    • @PabloEscobar-uf6ts
      @PabloEscobar-uf6ts 2 місяці тому

      ​@@hareeshsankars2804thalayil aayo😂😂😂

    • @adamseden1330
      @adamseden1330 2 місяці тому

      ​@@hareeshsankars2804Nee aaruu

  • @abhirajpb8843
    @abhirajpb8843 2 місяці тому +45

    Content alert🚨🚨🚨

  • @yadhusimon7237
    @yadhusimon7237 2 місяці тому +94

    Lock down kazhinj.... Monjiyirunnavan ipo reachum aayi pennum aayi😂... Still single me also 😢

    • @SivarajanPM
      @SivarajanPM 2 місяці тому +1

      Sathyam covid vannathinte oro😂

  • @lassitudegirl7178
    @lassitudegirl7178 2 місяці тому +41

    Anyway you both are nice. Waiting for your wedding❤

  • @Lifeofluna143
    @Lifeofluna143 2 місяці тому +233

    Apo kaliyanathin kanam chechi chetta❤😂 the lovely couple!

  • @Nevercryall
    @Nevercryall 2 місяці тому +5

    2022 വരെയെങ്കിലും അണ്ണൻ സിംഗിളയിരുന്നു എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം

  • @LJMTW2050
    @LJMTW2050 2 місяці тому +53

    2 happy souls😍😍😍😍

  • @predictable7
    @predictable7 2 місяці тому +240

    6:55 പതിനഞ്ചു ദിവസം കൊണ്ട് മസിൽ പോകുമോ
    അർജു :എനി അത് വേണ്ടല്ലോ 😂

  • @aamirar6258
    @aamirar6258 2 місяці тому +54

    നിങ്ങൾ ഒരുമിച്ച് ഇനിയും videos വേണം ❤

  • @ameen2664
    @ameen2664 2 місяці тому +18

    Pls ippo olla pole thanne continue chey aalkar demand cheynathen paranj personal life public akalle

  • @spyderman9615
    @spyderman9615 2 місяці тому +265

    Made for each other❤

  • @athulspeaks5065
    @athulspeaks5065 2 місяці тому +7

    "കരയുന്ന മനുഷ്യനെ ചിരിപ്പിക്കും."
    എങ്കിൽ ഒരിക്കലും വിട്ടുകളയരുത് ഈ മൊതലിനെ. Not everyone can do that Appoo...

  • @ggxghxh
    @ggxghxh 2 місяці тому +288

    Video starts at 01:20

    • @ALEENAROY-gz1sv
      @ALEENAROY-gz1sv 2 місяці тому +6

      Thanks mann

    • @Daily.meme_
      @Daily.meme_ 2 місяці тому +5

      Thanks 😂🤝

    • @josh2023-cq7im
      @josh2023-cq7im 2 місяці тому

      🤛

    • @hxjraah__
      @hxjraah__ 2 місяці тому +42

      ഈ comment കാണുമ്പോഴേക്കും aah 2 minute കഴിഞ്ഞിട്ടുണ്ടാവും 😐

    • @Merlin_rose426
      @Merlin_rose426 2 місяці тому

      Thanks 👍🏻

  • @AishwaryaRajesh965
    @AishwaryaRajesh965 2 місяці тому +25

    1:30 Aparna’s feet 👣 ❤

  • @gamerofficial7433
    @gamerofficial7433 2 місяці тому +356

    Le arjyou:ഞാൻ മനസ്കുണ്ട് ഇപ്പുലും sigma അന്ന് ❤
    Le me:വെറുതെ ചിരിപ്പിക്രാത്ത😂

    • @zzzzzz1188
      @zzzzzz1188 2 місяці тому +17

      Sigma ennu paranja pennilathavan ennallaa 💀💀

    • @aydin_zaad
      @aydin_zaad 2 місяці тому +1

      ​Sigma enn paranj nadakkunna 95% muthuvaahzakalum pennu kittathond sigma aayathaanu😂 ​(nb:athil njn illaa) @@zzzzzz1188

    • @ecstasy2832
      @ecstasy2832 2 місяці тому

      ​@@zzzzzz1188Aaan😢
      Nee pooye😢

    • @joeldaniel3729
      @joeldaniel3729 2 місяці тому +5

      ​​@@zzzzzz1188 പക്ഷെ ചുക്കാമണികൾ എല്ലാം കൂടെ ആണ് chugma single ആണെന്ന് പറഞ്ഞു നടക്കുന്നതും മറ്റൊരു സത്യ..ം

    • @AbhishekBM
      @AbhishekBM 2 місяці тому

      ​@@zzzzzz1188sigma ennu paranjal oru oombiya thamasha mathram. Athine serious ayi edukathirunnal mathi

  • @HritikhBThejus
    @HritikhBThejus 2 місяці тому +31

    Nannayi baa nannayi baa ❤

  • @_._Sabynah_._
    @_._Sabynah_._ 2 місяці тому +28

    I was eagerly waiting for this video 💗✨

  • @muhammedsafuvankp27
    @muhammedsafuvankp27 2 місяці тому +4

    Next Asif Ali & Sharfuddin ❤kondevaruu.(Level Cross Movie)

  • @abduuuh369
    @abduuuh369 2 місяці тому +20

    എന്തെലൊക്കെ കാണിക്ക് ഞാൻ ഇതൊക്കെ ആയി പൊരുത്തപ്പെട്ടു!!🥲🤝🏻❤️

  • @splitseconds1620
    @splitseconds1620 2 місяці тому +8

    മഴയത്ത് ഒലിച്ചു വന്നത് ഓകെ ഒലിച്ചു കടലിൽ ചേരും. അതു ഓർക്കുക എല്ലാവരും. ഇവരും ഒന്നും അല്ലാത്ത കാലം വരും. എനിക്കും വരും നിങ്ങൾക്കും വരും. സ്വന്തം കാര്യം നോക്കുക. പണം സമ്പാദിക്കുക നല്ലപോലെ ജീവിക്കുക. ആരും കൂടെ ഉണ്ടാകില്ല എന്ന സത്യം മനസ്സിലാക്കുക അതു ഓർത്തു ലൈഫിൽ പ്രവർത്തിക്കുക. നിങ്ങൾക്ക് നിങൾ മാത്രമേ കാണു. ഒരു പട്ടിയും അരേം സഹായിക്കാൻ വരില്ല

    • @ijazm
      @ijazm 2 місяці тому +1

      Sathyam.... avasaanam namalkk nammal maathram... paisa undaakkiyaal kollaam

  • @anugraharun3866
    @anugraharun3866 2 місяці тому +131

    ആർക് പെണ്ണ് സെറ്റ് ayal namak എന്താ നമ്മൾ പണി എടുത്താൽ namak jevikam 😎

  • @anandu9023
    @anandu9023 2 місяці тому +253

    Universal troooth : every sigma become chugma one day🌚

  • @Rahul-wi6rt
    @Rahul-wi6rt 2 місяці тому +17

    Last ഇതെല്ലാം prank ആണെന്ന് പറഞ്ഞിരുന്നേൽ😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +6

    *arjyou is not just a youtuber,he is a oscar level actor💯😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @9320Productions
    @9320Productions 2 місяці тому +7

    28:06 ഈ പറഞ്ഞത് വളരെ ശരിയാണ്..!! 💯

  • @optimusprime5.057
    @optimusprime5.057 2 місяці тому +500

    അണ്ണൻ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞെങ്കിലും നമ്മട കമ്മ്യൂണിറ്റിക്ക് വേണ്ടി കല്യാണം വരെ ഖജാഞ്ചി സ്ഥാനത്തു തുടരുന്നതായിരിക്കും 👍🏻

    • @anakha-S24
      @anakha-S24 2 місяці тому +2

      😂😂

    • @abhijith4640
      @abhijith4640 2 місяці тому

      😂😂

    • @erikossnnn56789
      @erikossnnn56789 2 місяці тому

      Ndhonneda parayunne😡

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 місяці тому +1

      അതിൻ്റെ ആവശ്യം ഇല്ല😅 ഖജാൻജി ആക്കാൻ ഇഷ്ടം പോലെ സിഗ്മകൾ ഉണ്ട്😎

    • @optimusprime5.057
      @optimusprime5.057 2 місяці тому

      @@sreedevipushpakrishnan1188 Ayinu neeyethaadaa

  • @35.aswwathy
    @35.aswwathy 2 місяці тому +20

    എത്ര പെട്ടെന്നാണ് 30 mins പോയത് 😌💗

  • @niyazcc
    @niyazcc 2 місяці тому +65

    Made for each other😻🤌🏻

  • @copycat3722
    @copycat3722 2 місяці тому +9

    They're happy and that's what matters !! ❤

  • @mohdfaizal3946
    @mohdfaizal3946 2 місяці тому +79

    X searching for Y 😌😅

  • @Amith_ayok
    @Amith_ayok 2 місяці тому +47

    Step 1: instagramil funny story idanam

  • @hassankutty1134
    @hassankutty1134 2 місяці тому +5

    Arjou is still content king👑

  • @fadiyamariyam22
    @fadiyamariyam22 2 місяці тому +3

    You guys are nice together ❤️

  • @aimanourinsameer4450
    @aimanourinsameer4450 2 місяці тому +37

    Aa paranja tip kollam😌

  • @mithunkrishna6408
    @mithunkrishna6408 2 місяці тому +8

    വിഷമം കാരണം തൂങ്ങി മരിക്കാൻ നിന്നു അടുക്കളയിൽ നിന്ന് ചിക്കൻ കറി വക്കുന്ന മണം വന്നതോടെ കൂടി സിഗ്മകൾ കരയില്ല എന്നും പറഞ്ഞ് പോയി ഉണ് കഴിച്ച് കിടക്കാൻ നിക്കുന്നു

  • @Crysta-mj3mq
    @Crysta-mj3mq 2 місяці тому +151

    sigma ശാപം!!.. ഞങ്ങളോട് ഇത് venarno മിസ്റ്റർ arju 🙂

  • @withedwin
    @withedwin 2 місяці тому +40

    The point is that the thumbnail editor is the same for both! (From Dr. Anandhu's interview ) I noticed it months ago, but I felt it was just a random thing. However, I know it now!

  • @aishoozcuisine9341
    @aishoozcuisine9341 2 місяці тому +4

    She is very matured talking

  • @CATIKLKSI
    @CATIKLKSI 2 місяці тому +7

    Jokes apart They both look adorable

  • @jambrogmr8152
    @jambrogmr8152 2 місяці тому +10

    Relationship details onnum social media il kaanikkathatha nallath,kaaranam kaanichittollavarokke pinned seperate aayitta history 😂

  • @Hakuna_matata183
    @Hakuna_matata183 2 місяці тому +17

    Made for each other 🙂❤

  • @harshavimal4280
    @harshavimal4280 2 місяці тому +37

    Oru brkupn shesham ellardem relationship kore kaalam nikoola nn vicharkna njn ningde kandappa I hope this will last long cus you guys are so cute

  • @Gauri.Rajesh_
    @Gauri.Rajesh_ 2 місяці тому +18

    Wish you happy life together❤❤

  • @anakha2538
    @anakha2538 2 місяці тому +72

    ഈ vdoyk വേണ്ടി waiting ആയിരുന്നു 😂❤

  • @yaazeeen_n
    @yaazeeen_n 2 місяці тому +4

    According to chat gpt
    The concept of a sigma male does not inherently imply that they are single or not. Whether someone is single or in a relationship depends on their personal circumstances, preferences, and choices, rather than their classification as a sigma male or any other personality type.
    Sigma males, as described in common interpretations, are characterized more by their social behaviors, independence, and approach to social hierarchies rather than their relationship status. Just like any other personality type, sigma males can be found in a variety of relationship statuses-single, in a relationship, married, etc.-depending on individual circumstances and personal choices.🙂🙂
    Sooo according to the calculation of the people of the INDIA arjyou still can be a sigma male😶

    • @PabloEscobar-uf6ts
      @PabloEscobar-uf6ts 2 місяці тому

      Chooper chooper. Ningal oru puli thenne😵

    • @yaazeeen_n
      @yaazeeen_n 2 місяці тому

      @@PabloEscobar-uf6ts sank u🙂

  • @ZuhairaFathima
    @ZuhairaFathima 2 місяці тому +61

    ഇപ്പോളാണ് ശെരിക്കും Sigma CHIGMA ആയത് 🙂💔

  • @vyshnamibnair1535
    @vyshnamibnair1535 2 місяці тому +10

    Chechi nigalh ithrem serious aayitttano normally samsarikkunnath...❤

  • @surya9608
    @surya9608 2 місяці тому +183

    We got committed Arjyou before Gta6

  • @karthikchunkzz422
    @karthikchunkzz422 2 місяці тому +6

    All the best guys
    Congratulations
    Stay happy always 💖🙌

  • @safiyamajeed4777
    @safiyamajeed4777 2 місяці тому +51

    She is actually postive vibee❤🔥🔥woowo keep going ❤

  • @RAJEEVACHUTHAN
    @RAJEEVACHUTHAN 2 місяці тому +6

    Anyway finally your channel reach 100K subscribers congratulations waiting for upcoming podcast videos🎉

  • @hadiii-i9
    @hadiii-i9 2 місяці тому +74

    favourite duo 🫶🏼✨

  • @rojas2943
    @rojas2943 2 місяці тому +2

    They are so perfect for each other❤

  • @wearebulletproof1397
    @wearebulletproof1397 2 місяці тому +57

    Right person, Right time, wrong subscribers

  • @RishanRishu-i2t
    @RishanRishu-i2t 2 місяці тому +34

    Yenikkum ee typil conversation start cheyyanum🙆🏻👍🏻

  • @Sreekutz
    @Sreekutz 2 місяці тому +4

    "Falling in love can be like finding comfort food for the soul-suddenly, you feel full, content, and yes, sometimes a little chubbier 😄❤️"

  • @sidhuap2490
    @sidhuap2490 2 місяці тому +29

    13:29 ഞാൻ X ഇട്ടേ.. . Y ആരാണാവോ 😌.
    ( ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ )

    • @OrdinaryLife-os5tf
      @OrdinaryLife-os5tf 2 місяці тому +4

      Ithrem soundharyamulla chettan pennille? Ini filter aanno😄

    • @So_me_where
      @So_me_where 2 місяці тому +1

      @@OrdinaryLife-os5tf soundaryam undann vicharich penn kituvo

    • @OrdinaryLife-os5tf
      @OrdinaryLife-os5tf 2 місяці тому

      @@So_me_where urappautum line kittum. Mrg nadakkonn ariyilla

    • @sidhuap2490
      @sidhuap2490 2 місяці тому

      @@OrdinaryLife-os5tf nee soudharyavum nokkiya athinidakku shooo🤪😜

  • @Walter__white0077
    @Walter__white0077 2 місяці тому +48

    You have been kicked out from All Kerala Sigma Association. Nannayi vaa 🙌