day in my life

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 109

  • @MANSOON-KAALAM
    @MANSOON-KAALAM 2 дні тому +11

    ഇയാളെ ഞാൻ സമ്മതിച്ചു വെച്ചേക്കുവാ ഒറ്റക് അന്യ നാട്ടിൽ പോയി ജോലി ചെയ്യുന്നില്ലേ. ജീവിതം തളരാതെ കൊണ്ട് പോകുന്നില്ലേ അതുകൊണ്ട് എനിക്ക് നല്ല ബഹുമാനം ആണ് da നീ രക്ഷ പെടും ഇതിലും ഉയരങ്ങളിൽ എത്തട്ടെ ടീച്ചർ ജോലി ആയിരുന്നെകിൽ വീട്ടിൽ തന്നെ താമസിച്ചു ജോലിക്ക് പോകാമായിരുന്നു

  • @User-03-p4m
    @User-03-p4m День тому

    Oru kuttikk oru teacheranna reethiyil onlinayitt ellaa vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട്.. പൂജ്യം.. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤

  • @rskumar9575
    @rskumar9575 2 дні тому +1

    Sathyam.. asugham varumbol ottakkaanel ksheenavum sangadavum ellaam koode pani tharum

  • @nisashiras6309
    @nisashiras6309 2 дні тому +3

    തൊണ്ടവേദന ഉള്ളപ്പോ Spicy ആയിട്ടുള്ളതും പുളിയുള്ളതും തണുത്തതുമായുള്ള വസ്തുക്കൾ ഒഴിവാക്ക് ബബി ...... ഓറഞ്ചും മുളകും Shake ഉം ഒക്കെ കുറച്ചു നാളത്തേക്ക് ഒഴിവാക്കണം😊.....പിന്നെ betadine ഗാർഗിൾ ചെയ്യാൻ പറ്റുന്ന മരുന്ന് കിട്ടും....അത് വാങ്ങി വെള്ളം ചേർത്ത് use ചെയ്താൽ 2 ഗാർഗിളിനു തൊണ്ടവേദന കുറയും....

    • @babithababi.7
      @babithababi.7  2 дні тому

      ❤️❤️

    • @itn0687
      @itn0687 6 годин тому

      Pudin hara പൊട്ടിച്ചു അതിന്റെ ഉള്ളിലുള്ള കുറച്ചു oil കുടിക്കും ....തൊണ്ട വേദന പമ്പ കിടക്കും its very strong

  • @anju9508
    @anju9508 День тому

    Subscribed ❤day in my life super aan

  • @geethathulasidas1174
    @geethathulasidas1174 2 дні тому +1

    Enikkum pani varumbol Vipareetha Aaharam kazhikan annu Ishttam

  • @Shafana-sk5ch
    @Shafana-sk5ch 2 дні тому +1

    Chechinne bayakare isttaa🫰

  • @akashk4874
    @akashk4874 2 дні тому +1

    Chechi day in my life ennum idane🥰

  • @sreenivedh8828
    @sreenivedh8828 День тому

    Railway examinu prepare chythathine patti oru video pls

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 День тому

    Babi everyone's deserves a second chance,babi kyu manasu okay set ayal try to get married.Chellapol oru God send angel vanallo.U deserves all happiness dear ❤❤

  • @aswathyprasanth3571
    @aswathyprasanth3571 3 дні тому +6

    Chechide day in my lyf oru positive vibanu😊😊

  • @Favmediaaaa
    @Favmediaaaa 2 дні тому +2

    ശിഫ ❌ഷൈഫ ✅

  • @RajiSanoop-cu9ei
    @RajiSanoop-cu9ei 3 дні тому +2

    കണ്ടിട്ട് പാവം തോന്നുന്നു....😢 health നന്നായി നോക്ക്.... 👍🥰🥰

  • @user.5215
    @user.5215 3 дні тому +4

    Babiyude day in my life Kanan waiting arunnu ... ❤

  • @itn0687
    @itn0687 День тому

    തമിഴ്നാട്ടിൽ എല്ലാത്തിനും injection ആണ്.. പണ്ട് ഞങ്ങൾ അവിടെ പഠിക്കുന്നുമ്പോൾ അസുഖം വന്നാൽ ഡോക്ടറുടെ അടുത്ത പോയാൽ അപ്പൊ cyringe എടുക്കും... ഞങ്ങൾ എടുക്കാൻ സമ്മതിക്കാറില്ല

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 3 дні тому +1

    പെട്ടന്ന് സുഖമാകും.. ഞങ്ങൾ ഉണ്ടല്ലോ

  • @reshmapaachu2980
    @reshmapaachu2980 3 дні тому +11

    Da എന്നും day in my life ഇടുമോ,, നിന്റെ വീഡിയോ കാണുമ്പോൾ ഒരു ഹാപ്പിനെസ്സ് ആണ്

  • @rafeekashihab5291
    @rafeekashihab5291 2 дні тому +2

    Chechi ennum day in my life ido ❤

  • @FidhaRasheed-tf7wt
    @FidhaRasheed-tf7wt 3 дні тому +7

    Verity day my life🤍

  • @princyprasad5362
    @princyprasad5362 2 дні тому +1

    Take care sister

  • @Ayshajumana-q4z
    @Ayshajumana-q4z 2 дні тому

    chechi thala vedhana indaavumbol airpod vekendaa veendum varum bayangro iritation aayirikum 😌

  • @sreenivedh8828
    @sreenivedh8828 День тому

    Chechi groupD exam nu enganeya prepare cheythath ennu onnu parayamo

  • @shorts_and_vloggs
    @shorts_and_vloggs 3 дні тому +1

    Azithromycin antibiotic throat infectn ullath kond thannathaanu.. Ath madikkaathe cours kazhikuu.. Cure aakum❤❤

  • @MANSOON-KAALAM
    @MANSOON-KAALAM 2 дні тому

    പാവം 😔😔😔😔സഖടം തോന്നിട ❤️❤️❤️❤️

  • @sinixavierk3262
    @sinixavierk3262 3 дні тому +13

    ഒരു കുഞ്ഞു പ്രേമം എവിടെയോ ചുറ്റിക്കറങ്ങി നടപ്പുണ്ടെന്ന് എനിക്ക് മാത്രമാണോ തോന്നിയത്?🤔 ഈ വീഡിയോയും ഉദ്ദേശിച്ചല്ല കേട്ടോ പുതിയ റീലുകൾ കാണുമ്പോൾ ഒരു നാണവും മുഖത്തിന് ഒരു തിളക്കവും ഒക്കെ തോന്നുന്നു😊

    • @babithababi.7
      @babithababi.7  3 дні тому +5

      Hammooo... Dedicated viewer da😌🥰😂

    • @shibinashameer4554
      @shibinashameer4554 3 дні тому +10

      ഉണ്ടെങ്കിൽ ഒരു നല്ല ജീവിതം ആശംസിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു❤❤❤

    • @babithababi07
      @babithababi07 3 дні тому

      Ayyo angane orikalum undayitilla😄😄 eni undavathe irikatte🙏🙏🙏​@@shibinashameer4554

    • @anjanadevig6456
      @anjanadevig6456 3 дні тому

      😂തോന്നി..

    • @sinixavierk3262
      @sinixavierk3262 2 дні тому

      @@babithababi.7 നല്ലതാണെങ്കിൽ തീർച്ചയായിട്ടും മുന്നോട്ട് പോവുക മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @ThahsinNiyaz
    @ThahsinNiyaz 3 дні тому

    Chachikkutty.. Love you... Stay strong... ❤️😍🥰

  • @utharath9498
    @utharath9498 3 дні тому +1

    Ellarkkum pani thanne enikkum vtl ellarkkum

  • @sruthy2467
    @sruthy2467 3 дні тому

    Chechiyude video daily nokarund

  • @Sreeshailam.
    @Sreeshailam. 3 дні тому +1

    മോളേ ഇപ്പഴത്തെ പനി സൂക്ഷിക്കണേ... നല്ല റസ്റ്റ്‌ വേണം... അവിടെ അത് പറ്റില്ലെന്നറിയാം എങ്കിലും ഒരു ദിവസം കൂടി ലീവ് എടുക്കാമായിരുന്നു...

  • @Speaksup-2me
    @Speaksup-2me 3 дні тому

    Throat pain pettann maaraan oru maargam und oru cheriya piece kudampuli rand glass vellathil thilappich oru glass vellamaaki cheriya choodode rand neram kudicha mathi.from my experience really helpful ❤❤.otta divasam kond maarum.babitha ❤❤❤

  • @ashakuttu4828
    @ashakuttu4828 2 дні тому

    Naratha. Pezhenju. Kurachu. Kurumulakupode. Honey. Manjal. Kudekka. Vallam. Ozhekaruthu

  • @JyothiPK-vh8yx
    @JyothiPK-vh8yx 2 дні тому

    Ottakku thamasikumbol health nokanam.job ullathalle .asugam Marathi sradhiku.bjz ladiesine future panikittum.tc.❤jyothiyamma palakkad

  • @suluworld6918
    @suluworld6918 3 дні тому

    Ende pappa railway il ayirunnu job,,,cheruppathil njanum vandiku kodi kanikarundu,,red,,green,,😊😊😊😊

  • @akhilabinu3893
    @akhilabinu3893 2 дні тому

    Azitromycin antibiotic aanu. Athu 3 days edukkumbo ok aakum ketto 😊

  • @greeshmajayaprakash466
    @greeshmajayaprakash466 3 дні тому +1

    3:24 point 👍😂😂

  • @mariyageorge4562
    @mariyageorge4562 28 хвилин тому

    ചേച്ചിടെ salary ethra

  • @Ramya-sc6ey
    @Ramya-sc6ey 3 дні тому

    സുഗവട്ടെ പനി വേഗം 🙏🏻

  • @DreamWorld-oh5ze
    @DreamWorld-oh5ze 2 дні тому

    Toncelities akum njn 2 weeks pedapadu pettu only rice water mathre kudikan thonollu erivu thattiyal theernu entamme throat full pazhuthu

  • @R_C2
    @R_C2 3 дні тому

    Get well soon. Take care ❤️‍🩹

  • @nishijank2344
    @nishijank2344 2 дні тому

    Chennai nilkan engane nchan rrb chennai apply cheithu

  • @sojithomas7866
    @sojithomas7866 2 дні тому

    Take care daa🫂🫂 antibiotic anu azithromycine.. Throat pain tharunnathaa. Aa dolo koode one time edukkarunnu.. Karanam injection effect kazhiyumpol aa doloyil nilkum.. Enthayalum vellam kudiykanam kto.. Ippol ulla pani sredhiykanam kto daa... Oru karyam sathyama.. Ottaykanu nallathennu karuthum but onnu vayyathayal asukhathinekalum kooduthal manasinte vishamam aanu.. Anubhavam 🥹🥹athanu.... So nee happy aayittiriyku kto🫂🫂❤️‍🩹❤️‍🩹

  • @mariyashan5166
    @mariyashan5166 2 дні тому

    Stay healthy❤❤❤❤❤

  • @anandum127
    @anandum127 2 дні тому

    അവിടെ ഇങ്ങനെ ട്രിവാൻഡ്രം ഡിവിഷൻ ആയത് തമിഴ്നാടിൽ കന്യാകുമാരി വരെ അല്ലേ ഉള്ളൂ ഡിവിഷൻ

  • @maya5967
    @maya5967 3 дні тому

    Babitha train ticket book cheyyunnathe engane ennu parayumo

  • @sarithak6760
    @sarithak6760 3 дні тому +2

    ഏത് പറ്റി മൂത്തോ ❤ ആരോഗ്യം ശ്രദ്ധിക്കാണോ ❤️

  • @mrinalmurali565
    @mrinalmurali565 3 дні тому

    5:34 😂aratt annan video edukkunnath pole chechi 😂

  • @anaswaraanu751
    @anaswaraanu751 2 дні тому

    Take care

  • @varshavenu8961
    @varshavenu8961 3 дні тому

    ഇവിടത്തെ കറന്റ് ബില്ല് അത് വെച്ച് നോക്കുമ്പോ😁😁😁

  • @varshavenu8961
    @varshavenu8961 3 дні тому +1

    ചേച്ചിയുടെ കയ്യിൽ എന്ത് പറ്റിയത് കൈ ഞരമ്പിന്റെ അവിടെ🙂

  • @melbenmelben3337
    @melbenmelben3337 2 дні тому

    Thanchavur anoda

  • @ajithapilicodesaiparvathy3274
    @ajithapilicodesaiparvathy3274 3 дні тому

    Hai talavedana undakumbol ath pole ulla food kazhikaruth

  • @aswathyrebin314
    @aswathyrebin314 3 дні тому

    Get well soon...❤

  • @AS-creations-as
    @AS-creations-as 3 дні тому

    Checchi ipo oru Rrb exam notification vannitundalo. Athinte course details ariyo.

  • @KichuAnandhan
    @KichuAnandhan 2 дні тому

    ❤❤❤

  • @jow1882
    @jow1882 2 дні тому

    😂❤kolaloo
    Railway leave okke scene aano da? Je ku vendi padikunund.. Nalla pressure aanenn ellavarum parayunnu.😢

    • @babithababi.7
      @babithababi.7  2 дні тому

      Ath und❤️ but powerful job😌

    • @utharath9498
      @utharath9498 2 дні тому

      @@jow1882 athokke und njanum railway joninu prepare cheyyunnu

  • @geethuathul
    @geethuathul 3 дні тому

    Chechi dhayiramundel njgal pavam puthiya youtuber s neyum koode support cheyy 🙏😢

    • @geethuathul
      @geethuathul 2 дні тому

      Onn subscribe cheyane chechi

  • @remyaremya0028
    @remyaremya0028 3 дні тому

    Chechi ku tamilnadu eashtamano

  • @Abhi-kr5mb
    @Abhi-kr5mb День тому

    Govt job ullavarkk yutube chennel thudangunnathinu കുഴപ്പം illallo 🤔

  • @anoojaarun5769
    @anoojaarun5769 3 дні тому

    കൂടെ ഉള്ള കുട്ടി എവിടെ chechi

  • @alienowngirl2748
    @alienowngirl2748 3 дні тому

    രണ്ടു ഫ്രണ്ട്‌സ് ഉണ്ടായിരുന്നില്ലേ അവർ എവിടെ? ട്രാൻസ്ഫർ ആയോ അവർക്ക്

    • @babithababi.7
      @babithababi.7  3 дні тому

      Avar rest day l matram aah varunne.. Vere station aa

  • @anjusajith304
    @anjusajith304 3 дні тому

    Railway job nu leave kittillae

    • @babithababi.7
      @babithababi.7  3 дні тому +1

      Ishtampole leave und. But onnum edukkan pattulla.. Nokki irunn vellam irakkam😂

    • @anjusajith304
      @anjusajith304 3 дні тому

      @@babithababi.7 ano. Mmm. 😍

  • @Just_random461
    @Just_random461 День тому

    😞😞😃

  • @ashakuttu4828
    @ashakuttu4828 2 дні тому

    Naraga

  • @linjushijo6344
    @linjushijo6344 2 дні тому

    Yo

  • @JisnaMaryJose-xe6kx
    @JisnaMaryJose-xe6kx 3 дні тому

    4:58 തീറ്റക്കാരി മല്ലികയെ ഓർമ്മ വന്നു 😂Take care chechi❤

  • @LailaPS-w6w
    @LailaPS-w6w 3 дні тому

    Enik vayya chirikan