പൊട്ടക്കിണറ്റിലെ സജികുട്ടൻ 😅

Поділитися
Вставка
  • Опубліковано 9 жов 2024
  • പൊട്ടക്കിണറ്റിലെ തവളയാകരുത്.
    Actors
    Sony
    K. V Joseph
    Red John Varghese
    Ponnu anna manu
    Camera
    Kevin Abraham & Manu John
    Thumbnail Design by
    Roney Antony
    www.instagram....
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 198,448
    #ponnuannamanu #kottayamkunjannamma #ownvoice #husbandwifecomedy

КОМЕНТАРІ • 147

  • @deepapramod2747
    @deepapramod2747 День тому +25

    Excellent content. 👌👌. ഒറ്റമകനെ കല്യാണം കഴിച്ച ഞാൻ ഇതൊക്കെ ഒരുപാട് അനുഭവിച്ചതാണ്. പൊന്നുവിന്റെ ഈ വീഡിയോ കണ്ട് ബോധമില്ലാത്ത അമ്മമാർ നന്നാവട്ടെ. പെൺകുട്ടികളെ സ്വന്തം വീട്ടിൽ സ്നേഹിച്ചു തന്നെയാണ് വളർത്തുന്നത്. അവരെ കല്യാണം കഴിപ്പിക്കുന്നത് ഭർത്താവിന് അടിമപ്പണി ചെയ്യാനല്ല. ഇപ്പോൾ കുറച്ച് മാറ്റമൊക്കെ കാണുന്നുണ്ട്. ഇപ്പോളത്തെ അമ്മമാർ ആൺകുട്ടി പെൺകുട്ടി എന്ന വേർതിരിവില്ലാതെ കുട്ടികളെക്കൊണ്ട് സ്വന്തം കാര്യങ്ങൾ ചെയ്യിക്കുന്നു. എന്റെ ആൺകുട്ടികൾ ഓംലറ്റ്, ചായ, chickencurry ഒക്കെ ഉണ്ടാക്കും,ചപ്പാത്തി പരത്തി ചൂടും, സ്വന്തം clotheswashing machine ൽ ഇട്ട് കഴുകി വിരിച്ചിടും, ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഒരുമിച്ച് മേശ clear ചെയ്യും, ബാക്കി കറികൾ ഫ്രിഡ്ജിൽ എടുത്ത് വയ്ക്കും, സ്വന്തം plate കഴുകും. ഇതൊക്കെ ഞാൻ അവരെ strict ആയി ചെയ്യിച്ചു ശീലിപ്പിച്ചതാണ്. ആദ്യമൊക്കെ അമ്മായിഅമ്മ ഇത് തടയാൻ ചാടി വീഴുമായിരുന്നു. അത് ഞാൻ strong ആയി തടഞ്ഞു. അമ്മമാർ മക്കളെ സ്നേഹിച്ചുകൊള്ളു പക്ഷെ ഓർക്കുക "Love But Love Wisely "

    • @sarithaanand4170
      @sarithaanand4170 День тому +1

      My mil chadi veezhum mon kazhicha plate kazhukan edthale...avarde kazhikkal kazhinjillelum avar Monte plate chadi veen edkkum...glassil vellam ozhich vekkum mon kudikkan

  • @rajalakshmirnair4627
    @rajalakshmirnair4627 2 дні тому +46

    എന്തെങ്കിലും ഒന്ന് സഹായിക്കാൻ പറഞ്ഞാൽ ഭർത്താക്കന്മാരുടെ ഒരു പറച്ചിലുണ്ട്..എന്റെ അമ്മയായിരുന്നു എങ്കിൽ എന്നെക്കൊണ്ട് ഒന്നും ചെയ്യിക്കില്ലായിരുന്നു എന്ന്..
    ഭാര്യമാർക്ക് അമ്മ ഇല്ലാതെയാണോ ലോകത്തോട്ട് വരുന്നേ..
    പതിവുപോലെ വീഡിയോ അതിമനോഹരം.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു യൂട്യൂബർ ആണ് പൊന്നു 😍🥰

    • @bobymathew2753
      @bobymathew2753 День тому +2

      ഒരു dialogue കൂടി ഉണ്ട്.. എന്റെ അമ്മ ആയിരുന്നേൽ എല്ലാം നോക്കിയും കണ്ടും ചെയ്തേനെന്ന്... അത് കേൾക്കുമ്പോഴാ 😡😁

    • @rajalakshmirnair4627
      @rajalakshmirnair4627 День тому

      @@bobymathew2753 😜😀

    • @rajalakshmirnair4627
      @rajalakshmirnair4627 День тому

      @@bobymathew2753 😀

  • @vinupcmulanthuruthy
    @vinupcmulanthuruthy День тому +8

    എന്റെ അതെ അവസ്ഥ. ഒരു കരിയില എടുക്കാൻ അമ്മായിഅമ്മ മകനെയും മകളെയും സമ്മതിക്കില്ല. മറ്റുള്ളവർക്ക് എന്ത് വന്നാലും എന്ത് പണിയെടുത്താലും ഒരു കുഴപ്പവും ഇല്ല....

  • @majidhanasrin8895
    @majidhanasrin8895 2 дні тому +20

    Its very true.
    എൻറെ ഭർത്താവിൻറെ വീട്ടിലും ഇതേ അവസ്ഥയാണ്.
    4 ആൺമക്കളാണ്. നാലുപേർക്കും ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത് അമ്മ അവരെ വഷളാക്കി വെച്ചിട്ടുണ്ട്.
    ഇതിനെയൊക്കെ നമ്മുടെ ട്രാക്കിലേക്ക് കൊണ്ടുവരണമെങ്കിൽ കുറച്ചൊന്നു പാട് പണിയണം. 😅

  • @smm-d3y
    @smm-d3y 2 дні тому +45

    Adipoli content chechi. Ithipol husband mathramalla vere ethu anu gal anenklium kazhikumbol vannittu eniku kurachu velam ennu parayumbol dheshyam varum.avarku poyi edukallo

  • @devika2545
    @devika2545 2 дні тому +21

    ഇന്നത്തെ വീഡിയോ പൊളി ആയിരുന്നു... എന്നും പൊളി ആണ്... ഇന്നത്തേത് കുറച്ചു special ആണ്..

    • @Beleena710
      @Beleena710 День тому

      മിക്കവാറും എല്ലാ വീട്ടിലെയും നായകന്മാർ ഇങ്ങനെ ഒക്കെ ആണെന്നെ

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 13 годин тому +1

    Excellent ,highly relatable 😂. chilarkkokke share cheythittundu😅

  • @merlinesonij4314
    @merlinesonij4314 2 дні тому +7

    Super content ❤othiri eshattapettu

  • @hinasherin7476
    @hinasherin7476 2 дні тому +9

    Chechide vediok oru prathyega rasavaan❤

  • @zaneditz1710
    @zaneditz1710 2 дні тому +5

    വല്ലാത്തൊരു.മോട്ടിവേഷൻ

  • @emegish17
    @emegish17 8 годин тому

    Excellent message. That boy taking and drinking his own tea is such a good idea to show. Super da. Very well done. Your son did so well🎉🎉. I'm also married to a single child(son). So basically I'm married to a child.

  • @adhidevvlogs2378
    @adhidevvlogs2378 День тому +5

    എന്റെ hus ഇങ്ങനെ ആയിരുന്നു. ഇപ്പൊ ഒരുപാട് മാറി 😂😂😂. ഒരുപാട് എന്ന് പറയാൻ പറ്റില്ല ഒരുപാട് ഒരുപാട് ഞാൻ മാറ്റി എടുത്തു. എന്റെ മക്കൾ അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തോളും fd ഉണ്ടാക്കി വച്ചാൽ അത് എടുത്തു കഴിച്ചോളും പാത്രം കഴുകി വക്യും. അലക്കിയത് തോര ഇടും.അടിച്ചു വാരും. ജ്യൂസ്‌ അടിക്യും ഓംലറ്റ് ഉണ്ടാക്കും ഒരുവിധം എല്ലാം അവർക്ക് അറിയാം. രണ്ട് ബോയ്സ് ആണ്. ഒരാൾ പ്ലസ് two ചെറുത് 5 ലും❤❤❤. അവരെ വീട്ടിൽ തനിച്ചു ആക്കി പോവാൻ എനിക്കി ഒരു പേടിയും ഇല്ല ❤❤❤❤ഹസിനാണ് എല്ലാറ്റിനും ഒരാൾ വേണം 😂😂. നാലു ചേച്ചിമാർടേം അമ്മേടേം ഇടയിൽ വളർന്ന ഇളയ കുട്ടി 😂😂😂വഷളാക്കി സ്നേഹിച്ചു സ്നേഹിച്ചു 😂😂😂എന്നാലും പാവാണ്‌ ❤❤❤ഒറ്റക്ക് ആക്കി ഞാൻ എങ്ങാടും പോവാറില്ല. എന്തേലും കഴിച്ചോ എന്ന ടെൻഷൻ ആണ്. ഹോട്ടൽ fd ഇഷ്ടമേ അല്ല ❤❤❤

  • @aswathyanil14
    @aswathyanil14 День тому +2

    Sathyamaya karaygal ingane vedios aaki avatharippikknna annama .... you are great 🎉🎉

  • @sreelakshmi.g9534
    @sreelakshmi.g9534 2 дні тому +2

    Ithpole ulla pettathallamarude koode jeevikkunnavarude avastha.enthalayum climax adipoli

  • @jeenajayanzacharia8362
    @jeenajayanzacharia8362 7 годин тому

    Sooper ❤

  • @deeparakesh595
    @deeparakesh595 День тому

    Sooper vdo ponnus... Nd good message too❤❤❤

  • @DineshanKeeneri
    @DineshanKeeneri День тому +1

    സൂപ്പർ ❤❤

  • @snehathomas4904
    @snehathomas4904 2 дні тому +2

    Super message ❤nice acting

  • @zaneditz1710
    @zaneditz1710 2 дні тому +2

    ചേച്ചിയുടെ വീഡിയോ കാണാൻ എനിക്ക് ഇഷ്ട്ടമാണ്

  • @ashnathomas69
    @ashnathomas69 8 годин тому

    U really deserves more subscribers and viewers

  • @Anjuvishnu1212
    @Anjuvishnu1212 День тому

    Ente chechi super❤

  • @sulfiyashaan9149
    @sulfiyashaan9149 21 годину тому

    Adipoli content 👌

  • @roshinisatheesan562
    @roshinisatheesan562 День тому +2

    ❤❤❤😂😂😂അതിനെ ചുരുട്ടി കൂട്ടി ആ കിണറ്റിൽ ഇട് മോളേ😂😂😊

  • @SheenaRajan-ip8ef
    @SheenaRajan-ip8ef День тому

    പൊന്നൂസ് സൂപ്പർ കോൺഡന്റ് ❤❤

  • @shabnatm1121
    @shabnatm1121 День тому

    ഇത് പൊളിച്ചു 😁😁....
    അമ്മേ ഒരു കാപ്പി ഇടാവോ 😮😅

  • @Miamin7
    @Miamin7 4 години тому

    Ingane aanu kooduthal perum❤

  • @sushamakk8426
    @sushamakk8426 День тому

    അടിപൊളി പൊന്നു. ❤

  • @kurumbans877
    @kurumbans877 День тому +1

    അമ്മേ കാപ്പി 😁😁😁

  • @Sajiniaksajiniak
    @Sajiniaksajiniak День тому

    Excellent 👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️

  • @joymn3903
    @joymn3903 2 дні тому +3

    Hilarious 🎉🎉🎉🎉

  • @SimplySillyThings
    @SimplySillyThings День тому

    Nice❤

  • @athullakshmy
    @athullakshmy День тому

    Superb👏👏

  • @bhasma78
    @bhasma78 День тому

    Yyoh.. എന്റെ അമ്മായമ്മ 😂😂😂😂😂

  • @amnachiamnachi7301
    @amnachiamnachi7301 День тому

    അടിപൊളി 😂🥰🥰🥰🥰🥰

  • @LoveyourSelf-mv5ve
    @LoveyourSelf-mv5ve День тому

    Nanayi chechy ❤

  • @MaryDel-g3l
    @MaryDel-g3l День тому

    സൂപ്പറായിട്ടുണ്ട്വീഡിയോ.... അമ്മയും മോളും ഒരാൾ തന്നെയാണ് അല്ലേ

  • @shahanalatheef9149
    @shahanalatheef9149 День тому

    Chechiiyeee.. Poli content❤❤❤

  • @anjucm9307
    @anjucm9307 День тому

    Super♥️♥️♥️♥️

  • @ggkutty1
    @ggkutty1 2 дні тому +3

    Too much interference by Mother or mother in law is not good. Superb🎉🎉🎉🎉🎉🎉. Spoon feeding

  • @divyamaria7666
    @divyamaria7666 День тому

    Poli poli😂😂

  • @GreeshmaGreeshma-ym3ct
    @GreeshmaGreeshma-ym3ct День тому +1

    എന്റെ കെട്ടിയോൻ 😂

  • @Dailynewsofindustry
    @Dailynewsofindustry День тому

    Appachan kollam😅😅😅

  • @Sininavas123
    @Sininavas123 4 години тому

    Super

  • @RichuK01-e2t
    @RichuK01-e2t 9 годин тому

    Ith enta amayiamma thanne

  • @mylittleworld7595
    @mylittleworld7595 День тому

    Super , relatable.

  • @divyasreejith-pq9sd
    @divyasreejith-pq9sd День тому

    പൊളി ❤️❤️👏👏👏👏👏👏👏

  • @fardeenvlogs2.061
    @fardeenvlogs2.061 День тому

    Sooper

  • @susanalexander8756
    @susanalexander8756 День тому

    എന്റെ സഹോദരന്റെ അതേ സ്വഭാവം കൊച്ചിന് ❤

  • @chinchukbabu6804
    @chinchukbabu6804 17 годин тому

    Exactly what happens in my husbands house

  • @isinjohn2014
    @isinjohn2014 2 дні тому

    സൂപ്പർ...

  • @Dailynewsofindustry
    @Dailynewsofindustry День тому

    I love ur videos chechi❤

  • @JoshnaRaj-c3d
    @JoshnaRaj-c3d День тому

    Chechi ente ammayiamma ingane thanne anu

  • @najiabiisvlog1231
    @najiabiisvlog1231 2 дні тому +2

    Super👍👍👍👍

  • @JeenaJoseph-c1q
    @JeenaJoseph-c1q День тому

    ചിരി കണ്ടാൽ സൂപ്പർ

  • @sudhavijayan78
    @sudhavijayan78 День тому

    Super video ❤❤❤

  • @shahanarashid1583
    @shahanarashid1583 2 дні тому +3

    Njan enth Monod cheyyan paranjalum husbandinte umma thadayum

  • @anukuriakoseanu7578
    @anukuriakoseanu7578 День тому

    Relatable💯

  • @TheKooliyadan
    @TheKooliyadan 2 дні тому +1

    അമ്മ വല്ലാത്ത അഭിനയം തന്നെ....മരുമോള് അത്ര പോരാ.... 🤣🤣🤣

  • @shantythomas1628
    @shantythomas1628 День тому +1

    Nalla content aarunnu mikka veettilem aanungal ingane aanu 😂😂

  • @lifewithdsok2651
    @lifewithdsok2651 5 годин тому

    👌👌👌🥰

  • @manjukmathew7402
    @manjukmathew7402 10 годин тому

    Nice video

  • @JinsiSarath
    @JinsiSarath День тому

    Ividem und inganoru Amma.

  • @parvathyv.r984
    @parvathyv.r984 День тому +1

    Ithu pole thanne arunu njanum 2 annkuttykal ulla vtlottu marriage kazinju poyath kazhicha plate polum arum kazhukathilla..kazhichittu avta ettittu pokum kalyanam kazinju vanna time njn allarute plate eduthondu poyi kazhukki..pinne oru day kazhichondu erinnapo njn parnju eni avaru kazhicha plate avaru thanne kazhukanam . athu okke basic ayi cheyandath ann thottu innu vere allarum soyam plate ,glass kazhuki avta vekkum

  • @nithinlouis3210
    @nithinlouis3210 День тому

    😂😂😂😂 സജികുട്ടൻ

  • @sujamenon3069
    @sujamenon3069 День тому

    Super adipoli content 👌👌🥰🥰

  • @Ismail_kc
    @Ismail_kc День тому

    ❤❤

  • @Faseelasheelangatt
    @Faseelasheelangatt День тому +1

    ന്റെ മോൻ അടിപൊളി ചായ ഉണ്ടാക്കും.. 3 ലാ... എല്ലാം ചെയ്തു തരും. E

  • @janiyathomas5685
    @janiyathomas5685 День тому

    Super❤ chechide veedu Kottayam evida

  • @KenshaKensha-t9s
    @KenshaKensha-t9s День тому

    👍👍

  • @subhadeepak425
    @subhadeepak425 День тому

    chechide veed ettumanoor anoo

  • @jayajose7323
    @jayajose7323 День тому

    Correct ❤️

  • @bhavu001
    @bhavu001 2 дні тому

    Very true!!!

  • @saheeraazad7651
    @saheeraazad7651 20 годин тому

    Uyyo.... Njngade vtl vannarunno😂

  • @sanumanu1997
    @sanumanu1997 День тому

    wow😮
    no words 👌🏼

  • @engtalks5933
    @engtalks5933 День тому

    Ella veetilum undallw sajikuttan

  • @shirlygeorge5671
    @shirlygeorge5671 2 дні тому +3

    This incident happens in my house

  • @Fara-f8m
    @Fara-f8m 2 дні тому

    Nice ❤content 👌

  • @anushyju5612
    @anushyju5612 День тому

    Evideyokkeyo alla..ithu ente ketyon...thanneaaa.....😂😂😂

  • @aneetamaryk
    @aneetamaryk День тому +1

    Evde hus nthelm hlp chyuanel odane Amma odivarum enit oru dialogue enod parayarnallo ennu😅

  • @deepthikamal
    @deepthikamal День тому

    Appo kottayam kunjannammakku enna patti?

  • @gaaagli-Yaa
    @gaaagli-Yaa День тому

    ഇത് കൊച്ചല്ല ഒച്ചാ 😅😅

  • @ArathiPramod-e7l
    @ArathiPramod-e7l День тому

    Ente same story ❤

  • @sarithaanand4170
    @sarithaanand4170 День тому

    Mon pikumbolum varumbolum bikente munnilum pinnilum undakum

  • @renjiraju4377
    @renjiraju4377 День тому

    ന്റെ അമ്മയും ന്റെ ആങ്ങളയും 😂

  • @malininairs4876
    @malininairs4876 3 години тому

    👍👍👍👍👍👌👌👌🥰🥰🥰

  • @treesaanu3698
    @treesaanu3698 День тому

    പൊന്നു എപ്പോളാണ് എൻ്റെ വീട്ടിൽ വന്നത് , എൻ്റെ വീട്ടിലെ കാര്യങ്ങൾ അത് പോലെ തന്നെ ഉണ്ട്

  • @SaniyaPm
    @SaniyaPm День тому

    Adipoli

  • @emegish17
    @emegish17 День тому

    🎉 supr

  • @zaneditz1710
    @zaneditz1710 2 дні тому +2

    നേരിട്ട്കാണാൻ ആഗ്രഹമാണ്

  • @bindh_u
    @bindh_u 2 дні тому

    Ente kettiyonte amma

  • @reshmavineeshVineesh
    @reshmavineeshVineesh 2 дні тому

    Super ❤❤😊

  • @PrasusLifestyle
    @PrasusLifestyle День тому

    Nice

  • @SimplyPaaruz
    @SimplyPaaruz День тому

    This is my husband and his mom 😮

  • @saiakshaykumar6081
    @saiakshaykumar6081 День тому

    5:01 👏
    6:58 🤞

  • @sajeeribrahim1172
    @sajeeribrahim1172 2 дні тому

    Njanum nokki irikkerunnu chechikuttyy

  • @romoljoseph8143
    @romoljoseph8143 19 годин тому

    Hai, നിങ്ങളുടെ വീട് ഏറ്റുമാനൂർ പേരൂർ ആണോ,

  • @nandapv8682
    @nandapv8682 День тому

    nice one

  • @minimathew7933
    @minimathew7933 10 годин тому

    വീട് എവിടെയാ manarcad ആണോ

  • @arunk-kq1ye
    @arunk-kq1ye День тому

    അമ്മയ്ക്ക് കൊടുക്കുന്ന സംഭാഷണം സൂപ്പർ നല്ല രസമുണ്ട് അവതരിപ്പിക്കുന്നതിലും ഭംഗിയാണ് ബാക്കി എല്ലാരും നന്നായിട്ടുണ്ട്.ഇഷ്ട്ടപ്പെട്ടു👏👏👏👍

  • @avengers1072
    @avengers1072 2 дні тому +3

    Vdo vanno ennu nokkiye ollu