എങ്ങനെ റെയിൽവേ ജോലി ഒപ്പിച്ചു എന്തൊക്കെ പഠിക്കണം 😁😁

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 809

  • @ambikachelampeta6236
    @ambikachelampeta6236 2 роки тому +438

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഫാമിലിയെ പറ്റി ഒന്ന് പറഞ്ഞുകൂടേ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 😂

    • @babithababi.7
      @babithababi.7  2 роки тому +325

      🥰 paranjal ellavarkum orupadu chodyangal undakum.. Athinokke utharam thannal ninglkum vishamam varum enikum... Pinne palarum vannu sentiments paranju reach ayi enn parayum... Ente aim l ethiyathinu shesham ente life ente family njn ninglk munnul kanichu tharam❤️❤️ athuvare ath hidden ayi erikktte🫶🏼❤️

    • @ambikachelampeta6236
      @ambikachelampeta6236 2 роки тому +79

      @@babithababi.7 ok മനസിലായി . താങ്ക്സ് മോളെ. റിപ്ലൈ തരാനുള്ള മനസ് കാട്ടിയല്ലോ 🙏🙏 God bless u

    • @nishraghav
      @nishraghav 2 роки тому +4

      @@babithababi.7 🥰👍🏻

    • @Nimmu576
      @Nimmu576 2 роки тому +9

      @@babithababi.7 athannu nallathu chechiye good luck 🥰👌🥰💕💕💕💕

    • @jashirmufeeda9096
      @jashirmufeeda9096 2 роки тому +2

      @@babithababi.7 k

  • @khalidhafiroz6053
    @khalidhafiroz6053 2 роки тому +32

    Nanum ipol psc നോക്കുന്നു.. പഠിക്കുന്നുണ്ട്.. രാത്രി മക്കളെ ഒകെ ഉറക്കി കുറച്ച്നേരം ഇരിക്കുമ്പോളേക്കും ഉറക്കും വരും 12 മണി ആവുമ്പോൾ.. അത്പോലെ ഉച്ചക്ക് 3 അവിമ്പോളും ഉറക്കം വരും..

  • @shilpanair1997
    @shilpanair1997 2 роки тому +479

    Really motivated aayi.. Njan ആകെ depressed ആണ്.25age ആയി.. കല്യാണം കഴിക്കുന്നില്ലേ എന്ന ആൾക്കാരുടെ ചോദ്യം എന്നെ അലട്ടുന്നു. കൂടേ ഉള്ളവർ ഒക്കെ കെട്ടി... എല്ലാർക്കും പുച്ഛം പോലെ.. ജോലി ഉണ്ടായിരുന്നേൽ എങ്ങോട്ടെങ്കിലും പോകാമായിരുന്നു...ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.. പഠിക്കാനും പറ്റുന്നില്ല... ഇത് കേട്ടപ്പോൾ ഒരു relief

    • @peaceuponu6658
      @peaceuponu6658 2 роки тому +53

      Ente athe avstha da...😭😭😭😭😭ithe question .....veetil ninn iranghi idaan thonnunnu

    • @babithababi.7
      @babithababi.7  2 роки тому +132

      Hey kettunnilla ndha kettiyale jevikkanokkullo enn thirich chodikknm.. Orikkalum kallyanm kazhikkaruth 🤣🤣🤣( ente matram abiprayam anu😍)

    • @ss-cw2xx
      @ss-cw2xx 2 роки тому +19

      Marg alla ultimate aim..nattukark vere pani ilathond chodikum..don't bother about it..ketti kazhinj oopadu varum..nalla relatn varum vare wait cheyuka.

    • @peaceuponu6658
      @peaceuponu6658 2 роки тому

      @@ss-cw2xx bro...wait cheyth ippo 3 years kazhnju nalla oraal ith vare vannilla...ellam valate conservative aayit think cheyunna aalkaar 😭

    • @anoopms3932
      @anoopms3932 2 роки тому +24

      കല്യാണം കഴിഞ്ഞു അടുത്ത ചോദ്യം കുട്ടി ആയില്ലേ എന്നാണ് കുട്ടി ആയല്ലോ പിന്നെ കുറച്ചു അവധി വരും ചോദ്യങ്ങൾക്ക് പിന്നെ കൊച്ചു ഉണങ്ങിയാൽ കുറ്റം വണം വച്ചാൽ കുറ്റം കൊച്ചിന് രാത്രി papmpers ഇട്ടാൽ പോലും കുറ്റം അവര് എല്ലാത്തിനും കുറ്റം പറഞ്ഞോണ്ട് ഇരിക്കും ഒന്നും അവസാനിക്കില്ല നമ്മുക്ക് job ഉണ്ടേൽ മാത്രേ നമ്മുക്ക് ഗുണം ഉള്ളു അവര് പറയട്ടെ നിങ്ങൾ പഠിച്ചു job വാങ്ങു അനുഭവം ഉള്ളോണ്ടാ പറയണേ ഞാനും കല്യാണം കഴിഞ്ഞു ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആണ് എനിക്ക് കുഞ്ഞുങ്ങളെ നോക്കി പരിജയം ഇല്ല എനിക്ക് ഇല്ലാതെ കുറ്റവും ഇല്ല

  • @poojaaaaaaaaa185
    @poojaaaaaaaaa185 2 роки тому +122

    I'm a girl. എനിക്കും Police ആകണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹം ആയിരിന്നു. അങ്കണവാടിയിൽ പഠിക്കുമ്പോളേ ഞാൻ പറയുമായിരുന്നു Police ആകുമെന്ന്. Sports ൽ ഒക്കെ active ആയിരുന്നു. അങ്ങനെ ഒരു ദിവസം,Physically fit ആയി ജനിപ്പിച്ച എന്നെ 10-ആം വയസിൽ ഒരു അപകടത്തിലൂടെ എന്റെ ദൈവങ്ങൾ(i'm a god believer) കൈ വിരലുകൾക്ക് സ്വാധീനക്കുറവുള്ള ഒരാളാക്കി മാറ്റി.. ആദ്യമായി ശബരിമലയിൽ പോയപ്പോഴും.. മറ്റ് അമ്പലങ്ങളിൽ പോയപ്പോഴും എന്റെ കൈ പഴയ പോലെ ആവണേയെന്ന് പ്രാർത്ഥിക്കുമ്പോൾ.. ഇനി ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് പ്രാർത്ഥിക്കുന്നത് എന്ന് മനസ്സിലാകാൻ പറ്റാത്ത പ്രായത്തിലായിരുന്നു ഞാൻ.പോലീസ് ടെസ്റ്റിൽ mark കിട്ടുമല്ലോയെന്ന് ഓർത്ത് അറിവില്ലായ്മ കൊണ്ട് 8ഇൽ പഠിക്കുമ്പോൾ NCC യിൽ ചേരാൻ പോയി..നീളം നോക്കിയും ഓടിച്ചു നോക്കിയും മാത്രം Select ചെയ്തത് കൊണ്ട് ഞാനും NCC Cadet ആയി..but ഞങ്ങളുടെ pt sir ക്ലാസ്സിൽ വെച്ച് എല്ലാവരും കേൾകെ എന്നെ മാത്രം എഴുനേൽപിച്ച് നിർത്തി വഴക് പറഞ്ഞു.. ജീവൻ പോകുന്ന പോലെയുള്ള കൈവേദന സഹിച്ചാണ് rifle കൈകാര്യം ചെയ്തതും പരേഡും പണിഷ്മെന്റും ഒക്കെ ചെയ്തതും(bcz.. ചേർന്ന് പോയില്ലേ sir ന് പണി കിട്ടരുതെന്ന് ഓർത്ത് ) അത് കൊണ്ട് delhi പോവാൻ chance കിട്ടിയിട്ടും എൻ്റ പേര് വെട്ടിക്കളയാൻ request cheythu. പിന്നീട് മനസ്സിലായി ആഗ്രഹിച്ചത് ഒരിക്കലും കിട്ടില്ലെന്ന്....Anyway..nice presentation dear sis..😊thankyou for sharing..

    • @anaghaponnan6905
      @anaghaponnan6905 2 роки тому +12

      വിഷമീക്കണ്ട എല്ലാം ശരിയാവും... ദൈവം എന്തെങ്കിലും ഒക്കെ കരുതി വെച്ചിട്ടുണ്ടാകും.... Be -ve....

    • @chinmaya2349
      @chinmaya2349 2 роки тому

      Dayiramaayi munnotu povum onnu chindhichu Nokku Stephen Hawking yathoru sheshiyumilaate adheham eelokam kanda valiya manushiyan aarum nisarakaralla yellavarayulillilum oru kayivugal Ind santhoshamaayi erikku

    • @shahadmahshook4852
      @shahadmahshook4852 Рік тому +1

      Okke sheriyaavum .Dont worry 🙌

    • @chithirasanjay4852
      @chithirasanjay4852 Рік тому +2

      Daa…everything will be ok in one day… God will be withyou always❤❤..Dont loose hope

    • @dreamhere4836
      @dreamhere4836 Рік тому +4

      ​@@anaghaponnan6905 b+ve

  • @susanliju4533
    @susanliju4533 2 роки тому +26

    Njan kurachu day aayi ചോദിക്കണം എന്ന് വിചാരിച്ചതിന് answers ആണ്....Good.....God bless dear🥰

  • @happylife7843
    @happylife7843 Рік тому +3

    എനിക്ക് 9 മാസം പ്രായമുള്ള ഒരു കുഞ്ഞി കുട്ടി ഉണ്ട്.. അവളുടെ പുറകെ ആയതു കാരണം പഠിത്തം നടക്കുമോന്ന് അറിയില്ല. എന്നാലും ഈ video കണ്ടപ്പോൾ RRC ഒന്ന് TRY ചെയ്താലോ എന്നൊരു ആഗ്രഹം. തന്റെ place കൊല്ലം ആണല്ലേ. എന്റെ വീട് കൊട്ടാരക്കര ആണ്. Videos ഒക്കെ super ആണ്. ആദ്യം ഒന്നും കാണാൻ താല്പര്യം തോന്നിയിട്ടില്ല ippo വെറുതെയിരിക്കുമ്പോ ഇതിലെ videos ആണ് ഇരുന്നു കാണുന്നത്. ❤️

  • @evasfamily7970
    @evasfamily7970 Рік тому +30

    ഇത്രയും ലളിതമായി ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ ആദ്യമായിട്ടാണെ ഞാൻ കേൾക്കുന്നത് ഇനിയും പഠിച്ച് മുന്നേറാൻ ഗോഡ് സഹായിക്കട്ടെ, good luck👍❤️

  • @nishraghav
    @nishraghav 2 роки тому +63

    എന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പോലീസ് ആവണം എന്നു.. ചെറിയ ക്ലാസ് ൽ പഠിക്കുമ്പോൾ ആരാവണം എന്നു മാഷ് ചോദിച്ചപ്പോൾ എല്ലാവരും ടീച്ചർ ഡോക്ടർ എന്നൊക്കെ പറയുമ്പോൾ ഞാൻ പോലീസ് എന്നു പറയും.അത്ര വലിയ സ്വപ്നം ആരുന്നു.. Full preparation ആയിരുന്നു.ഓട്ടം ..ചാട്ടം. നല്ല ആരോഗ്യവും height ഉം ഉണ്ടാരുന്നു.. എപ്പോളും പഠിത്തം തന്നെ. അത് കൊണ്ട് തന്നെ വേറൊരു ജോലിയ്ക്ക് ശ്രമിച്ചിട്ടില്ല.writen ടെസ്റ് നു memo വന്നു. എഴുതിയില്ല. പൊലിസ് ആവാൻ അച്ഛൻ സമ്മതിക്കില്ലെന്നു പറഞ്ഞു.. വേറെ ജോലി കിട്ടിയുമില്ല.വേറെ ജോലി വേണമെന്ന് ആഗ്രഹിച്ചില്ല.അത്ര നിരാശ ആയിരുന്നു. ആദ്യമായാണ് police ജോലി ആഗ്രഹിച്ച ഒരു പെൺകുട്ടിയെ കണ്ടത്.🥰 റെയിൽവേ സൂപ്പർ ആണ്...സെൻട്രൽ Gvnt ജോബ് കിട്ടുക എന്നത് വലിയ ഭാഗ്യമാണ്.

    • @babithababi.7
      @babithababi.7  2 роки тому +1

      ❤️😍

    • @monster-xv7wu
      @monster-xv7wu 2 роки тому +3

      Ithe aagraham enikumundaayirunnu,but height kurachu kuravaayirunnu😄😄😄athukondu oru policekarane angu ketti😜😜🥰

    • @nishraghav
      @nishraghav 2 роки тому +1

      @@monster-xv7wu ഭാഗ്യവതി. 😍👍🏻👍🏻 ജോലിയോ കിട്ടിയില്ല .ഞാൻ ഒരു പോലിസ്കാരനെയൊ പട്ടാളകാരനെയോ കെട്ടാൻ പറ്റിയെങ്കിൽ എന്നു ആഗ്രഹിച്ചു..അതും നടന്നില്ല 😃😇😇
      കിട്ടിയത് എഞ്ചിനീയർ 😁 😄 എന്റെ വീട്ടിൽ അച്ഛനും അനിയനും പിന്നെ ഏട്ടനും(കസിൻ) ഒക്കെ പോലീസ്കാരാണ്.. ഇനിയും വേണ്ടെന്നു കരുതിക്കാണും

    • @monster-xv7wu
      @monster-xv7wu 2 роки тому +1

      @@nishraghav Nishiyude anubhavam ente 2 frndsinum undaayirunnu ,2 perudeyum hus policel anu ,,,police nte exam ezhuthi pass aayitum physical nu ivare 2 pereyum vittilla,,police job Venda ennu paranju ,,

    • @nishraghav
      @nishraghav 2 роки тому +6

      @@monster-xv7wu ആണോ... പല പെൺകുട്ടികൾക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ..എന്റെ ഒരു ബന്ധുവിന് റെയിൽവേ police ൽ ജോലി കിട്ടിയിരുന്നു..അവളെ അവളുടെ വീട്ടുകാർ എന്നും പറഞ്ഞു തടഞ്ഞു.പക്ഷെ ആ കുട്ടി പോയി.. അതിന്റെ ലൈഫ് രക്ഷപെട്ടു

  • @khalidhafiroz6053
    @khalidhafiroz6053 2 роки тому +22

    ഉറക്കം വരാതെ ഇരുന്ന് പഠിക്കാനുള്ള ഒരു ട്രിക് പറഞ്ഞു തരു sis pls pls pls... 20 min മാത്രം ഉറങ്ങി എന് കേട്ടപ്പോൾ അത്ഭുതം തോന്നി.. ട്രിക്ക് plsssss

    • @ChinjuChinju-y9g
      @ChinjuChinju-y9g 4 місяці тому +1

      ഉള്ളിൽ കിട്ടണം എന്ന് വാശി ഉണ്ടേൽ തനിയെ ഉറക്കം പോകും 👍🏻വാശിയെറി പഠിക്കുവാ തനിയെ ഉറക്കം പോകും

  • @chippydhanya11
    @chippydhanya11 2 роки тому +130

    എനിക്ക് babine ഒത്തിരി ഇഷ്ടാണ്, ഒരു ജാഡയും ഇല്ലാതെ എല്ലാരോടും rply കൊടുക്കും,നല്ലൊരു entertainer ആണ് 😍😍😘😘

  • @aryachinju7536
    @aryachinju7536 2 роки тому +34

    എനിക്കും ഒരുപാട് ഇഷ്ടമാണ് kto❤️🥰 നിങ്ങളെ കാണാൻ വേണ്ടി മാത്രം utube തുറക്കുന്ന ഞാൻ..😄എന്റെ മോൾക്ക്‌ ഒത്തിരി ഇഷ്ടമാണ് ബബിതയെ.. God bless you dear❤️🥰❤️🥰

  • @altruist44
    @altruist44 Рік тому +97

    LGS കിട്ടിയാലും Railway job കളയരുത് ചേച്ചി... Transfer ഒക്കെ കിട്ടിക്കോളും... ഒരുപാട് പേരുടെ സ്വപ്ന ജോലിയാണ് റെയിൽവേ... കിട്ടിയിട്ട് അത് തട്ടി തെറുപ്പിച്ചു കളയരുത് ട്ടോ 🥰🤗

    • @saranraj4401
      @saranraj4401 Рік тому +1

      💯💯💯

    • @NSMILI93
      @NSMILI93 Рік тому +6

      Undayanu...railway keriyal kalanjittu pokane nokkullu....railway running with shortage of staff...and work load...

    • @altruist44
      @altruist44 Рік тому +5

      @@NSMILI93 ath eettavum low post aan... Promotion aayal ellam set aavum

    • @NSMILI93
      @NSMILI93 Рік тому +2

      @@altruist44 railwayil work cheyyano??any of your relative??railway is like British raj....

    • @altruist44
      @altruist44 Рік тому +10

      @@NSMILI93 yea... My aunty is working in Railway.. Almost 10 years completed... The 1st 2 yrs was very difficult.. She did platform duty.. After that she got promotion and now doing office work.. High salary.. No ticket charge for travelling in train for the full family... Other medical benefits...etc..She is totally satisfied..leading a happy life..❤️

  • @Sreeja123
    @Sreeja123 2 роки тому +4

    മോളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നു കുട്ടി വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞത്

  • @_Tuttus_
    @_Tuttus_ 2 роки тому +59

    ഞാനും പഠിക്കുമ്പോൾ ഈ song എല്ലാം ആണ് കേൾക്കുന്നത് 🤗🥰

  • @suchithraleo9824
    @suchithraleo9824 Рік тому +1

    ഞാൻ ഇതിനു മുൻപ് ഇതുപോലെ ഉള്ള മോളുടെ വീഡിയോ കണ്ടിട്ടില്ല... ഞാൻ കണ്ടത് മുഴുവൻ പുസ്തകം വായിക്കുന്ന പോലെ ഡയലോഗ് പറയുന്ന ഷോട്ട് വീഡിയോസ് ആണ്.... ഞാൻ അത് കമന്റിൽ പറഞ്ഞിട്ടും ഉണ്ട്.... But ഈ വീഡിയോ കണ്ടത് മുതൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍 God bless youdr❤️😍

  • @preethyfrancis6797
    @preethyfrancis6797 2 роки тому +20

    അയ്യോ ഇതു serious ആയിട്ട് correct voice ചെയ്തത് ആണേലും എനിക്ക് പിങ്കി മോൾ പറഞ്ഞത് പോലെയാ തോന്നിയത് 🥰🥰🥰🥰😍

  • @Kunjuzkunji
    @Kunjuzkunji 2 роки тому +7

    ആദ്യായിട്ടാ long വീഡിയോ കാണുന്നെ. Shorts കാണാറുണ്ട്. So ഇന്നുമുതൽ ഞാനും ആ Subscriber button അമർത്തുകയാണ് 😁

  • @dhanyabalachandran2157
    @dhanyabalachandran2157 2 роки тому +43

    Psc nalla delay aanu 😥 ldc first rank vaagit ithvere advice vannila. Railway ssc oke correct time il result varum appointment nadathum 😐

    • @El_dorado_44
      @El_dorado_44 2 роки тому +11

      Aah best 2019 vilicha notificationa ipalm exm nadannondirikua😂😂😂

    • @shyamlisiya7301
      @shyamlisiya7301 2 роки тому +2

      Kollam Jilla ano...ldc 1st rank holder??

    • @dhanyabalachandran2157
      @dhanyabalachandran2157 2 роки тому

      @@shyamlisiya7301 athe

    • @shyamlisiya7301
      @shyamlisiya7301 2 роки тому +2

      @@dhanyabalachandran2157 congrats dear...nagn video kandirunnu.. advice vykathe varum.. your hardwork always payoff....nagnum oru psc aspirant Anu..try cheyyunnudu...but evidekyo kuravukal undu... degree prilims ezuthunilea?? Don't worry.. hope for the best

    • @dhanyabalachandran2157
      @dhanyabalachandran2157 2 роки тому +1

      @@shyamlisiya7301 degree level und .. 🥰 degree level thanne kittate dr try hard ,all the very best 😍

  • @Sree-z2s
    @Sree-z2s 2 дні тому +1

    Thank you so much Chechi....♥️🥰njnaun psc ezhuthu kond irikaa...1 year aayi chechi ...24 vayas aayi eniyk
    Veettin nlla force' aan but eniyk gvmt job vaaganam ente oru dream aan ..but pala prblm karanam nere shradhikaan pattunila...njan maximum try cheyunundd...great motivation chechi 😢❤

  • @shihasemi4474
    @shihasemi4474 Рік тому +1

    ഇത്രേം വല്യ പുള്ളിയായിരുന്നു ചേച്ചി എന്നറിഞ്ഞില്ല 😜😍😍

  • @dreamgirl1072
    @dreamgirl1072 2 роки тому +10

    ഒട്ടും ജാഡയില്ലാത്ത ചേച്ചി ഞാൻ ഇതുവരെ എല്ലാ യൂട്യൂബ് ചാനലും കണ്ട് കമന്റ് ചെയ്യാറുണ്ട് പക്ഷേ ആരും കമന്റ് റിപ്ലൈ തരാറില്ല പക്ഷേ ചേച്ചിയുടെ വീഡിയോസിന് എല്ലാത്തിനും ഞാൻ കമന്റ് ചെയ്യും ആ കമന്റ് ഒക്കെ ലൈക്കും തിരിച്ച് കമന്റും ചെയ്യും ❤lub chechi😘🥰

  • @kunjus8761
    @kunjus8761 2 роки тому +19

    Thanku so much chechi 🥰 For ur motivation

  • @sreekuttysree3411
    @sreekuttysree3411 Рік тому +3

    Super and simple motivation thanks cheachi

  • @reenastephenaugustine5934
    @reenastephenaugustine5934 2 роки тому +11

    Great motivation 🤟🏻

  • @jithinkumar9719
    @jithinkumar9719 11 місяців тому +1

    ഉള്ളതിൽ തൃപ്തിപ്പെടു.......💥🧚

  • @govtjob7
    @govtjob7 2 дні тому

    thankuuu for this video💜

  • @iamkrishnavijay
    @iamkrishnavijay Рік тому +6

    👌👌very useful information. Thank you so much.

  • @aswathysr5710
    @aswathysr5710 2 роки тому +19

    നിങ്ങളെ പോലെ ഒരു ഫ്രണ്ട് നേ കിട്ടിയെങ്കിൽ 🥰🥰🥰🥰🥰like your attitude 👍👍🥰🥰

  • @anmivavlogs8093
    @anmivavlogs8093 12 годин тому

    Chechi oru. Doubt chodichote railway job central govt under jil verune alle apoo chechi job il undaye buthymutt parenjulo angane rashtriya kark nammale kond angane cheykan sadikumo

  • @Ringtonesguru2.0
    @Ringtonesguru2.0 Рік тому +4

    നല്ല മിടുക്കി കുട്ടിയാണല്ലേ. 👍🏻😍

  • @princesssmile4692
    @princesssmile4692 Рік тому +14

    Upper age limit എത്രയാണ് for general category. Group D ഇൽ നിന്നും promotion chances എന്തൊക്കെയാണ്

  • @dreamsonweb3580
    @dreamsonweb3580 Рік тому +2

    U motivated me.with the last few lines. Thank you.

  • @sooryadevi477
    @sooryadevi477 Рік тому +5

    Iniyum ith pole motivation venam🤩

  • @manjus6380
    @manjus6380 2 роки тому +5

    ഒരുപാട് സന്തോഷം ❤❤❤❤🥰🥰🥰🥰

  • @tharasivanim3196
    @tharasivanim3196 2 роки тому +14

    Chechi Indian Railwayil എങ്ങനെ trr ayyi ജോലി kittian,,,, എന്തൊക്കെ പഠിക്കണം,qualification, age limit, physical text chechikki അറിയുമെങ്കിൽ parayo🤗🤗🤗🤗Pne ഈ ഇന്ത്യൻ ticket collector jobinnu females work cheyyan പറ്റോ (plz reply chechi)

    • @remyakrishnan4865
      @remyakrishnan4865 2 роки тому +3

      Railway exam nu അയക്കണം എങ്കിൽ എങ്ങിനെയാ അറിയുക. തൊഴിൽ വാർത്തയിൽ വരുമോ

    • @harshasivadas422
      @harshasivadas422 10 днів тому

      ​@@remyakrishnan4865 Check rrb website frequently

    • @akhilava2080
      @akhilava2080 10 днів тому

      ​@@remyakrishnan4865 ippo vannitund

  • @aryabijeesh2479
    @aryabijeesh2479 2 роки тому +66

    ഞാനും ഉണ്ട് ഈ ldc ലിസ്റ്റിൽ. 266th rank 🥰🥰🥰

  • @srilexmi0
    @srilexmi0 2 роки тому +7

    Chechi railway job kittan endhokeya cheyyande... Eganeya apply cheyyuka...
    Evideya cheyyande... Ellam onnu paranju tharumo

    • @babithababi.7
      @babithababi.7  2 роки тому

      Ellam nammude swandham thozhil vartha yil. Varum😁

  • @gopikaganga7154
    @gopikaganga7154 2 роки тому +3

    മാത്‍സ് കുറച്ചു ബുദ്ധിമുട്ട് ആണ് എനിക്ക് പഠിച്ചെടുക്കാൻ 😔

  • @Mafavssz
    @Mafavssz Рік тому +9

    Thank you so much for the wonderful motivation ❤

  • @mohammednoufal3350
    @mohammednoufal3350 2 роки тому +5

    Hi cheche +1 enthayirunu eduthath biology science ,computer science, humanities , please reply cheche

  • @bijuaugustine2079
    @bijuaugustine2079 Рік тому +3

    Hai chechi.enikum police avaan Anu aagraham .ipol enik 30 age Ind .height 156 cm ollu.athond onlinel apply cheyyan patto .njan first time aanu PSC exam ezuthan pokunne.railway exam nu enik apply cheyyan pato.enik 12 aanu qualification. railway yil Eth categories Anu aply cheyyan patta.reply ayakkane

  • @shilpakrishnan4504
    @shilpakrishnan4504 Рік тому +1

    Thank u chechi for ur valuable information and motivational video

  • @Ami-Anvi
    @Ami-Anvi 5 годин тому

    Njan degree padikunna timil railway elupamayirunu.but ipo railway oke nalla tuff anu

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 2 роки тому +2

    Thank you ബബിത 🔥💝💯

  • @littlepassion123
    @littlepassion123 2 роки тому +7

    Adipoli ...Nice sharing sister🥰👌👏👏👏

  • @Wingsofpeace38
    @Wingsofpeace38 Рік тому +1

    Aadayit aan chechiyude video kanane. Njanum gov exam ne vendi prepare chayyuvane ..your words are very inspiring ..Thank you ❤

  • @ahalya6845
    @ahalya6845 2 роки тому +4

    Chchy super motivation ❤️

  • @nishatc2292
    @nishatc2292 Рік тому

    നിന്നെ എനിക്കു നല്ല ഇഷ്ടാണ് കുട്ടീ 🥰🥰🥰🥰🥰🥰🥰

  • @Sha-i3u
    @Sha-i3u 2 роки тому +10

    God bless you ❤️ da wish you all the best. എനിക്കും മോൾടെ വീഡിയോ സ് ഇഷ്ടമാണ്. സമയം കിട്ടുമ്പോൾ വീഡിയോസ് കാണാറുണ്ട്

  • @evasfamily7970
    @evasfamily7970 Рік тому

    നല്ല ഇൻസ്‌പെർ ആയി ❤️babitha chechi

  • @sreejarajeev8886
    @sreejarajeev8886 Рік тому

    Videos valare ishtamanu

  • @Akshay-xc6cj
    @Akshay-xc6cj Рік тому +4

    Njan iti student aanu enikku group D aano C aano ith ഏതായാലും ee job കിട്ടാൻ വേണ്ടി പരിശ്രമിക്കാൻ താല്പര്യം ഉണ്ട്. ഇതിൽ enikku apply cheyyan പറ്റുമോ. എന്നാ വരാ ithu ini apply cheyyan 😐

  • @sahyaps1989
    @sahyaps1989 2 роки тому +4

    Railwayil Group C Health & malaria inspector (Banglur division) postil Appointment orderum KPSC Health departmentil appointmentum orderum orumich kitti, Railwayil job eshtamayirunnenkilum KPSC job sweekarikkendi vannu. Railway ennu kelkkumbol ullil oru cheriya sankadamanu.
    Enthayalum Best wishes
    Eniyum uyarangalil ethatte

    • @babithababi.7
      @babithababi.7  2 роки тому +3

      Psc job sweekarichath nallatherumanam.. Manushyanu vendath samadhanamanu😍

  • @shahanashahanashahul1774
    @shahanashahanashahul1774 Рік тому

    Orupade ishdam ayi chechii
    Nikkum oru agrahum inde government gob

  • @bindhujawilson1861
    @bindhujawilson1861 Рік тому

    Motivated thank uuuu dear 😍😍

  • @arifthajudeen3415
    @arifthajudeen3415 Рік тому

    മിടുക്കി കുട്ടി
    ആന്റിക് മോളോട് ഒത്തിരി സ്നേഹം തോന്നി 🥰🥰🥰❤️❤️❤️

  • @deepadinesh5712
    @deepadinesh5712 2 роки тому +2

    Thank you for ur motivation

  • @midhunasuni1794
    @midhunasuni1794 Рік тому

    Super chechi😍😍😍😍

  • @sruthis4358
    @sruthis4358 2 роки тому +3

    Adutha rrc eannu vilikkum ennu അറിയാമോ, rank list nte കാലാവധി എത്ര യാ

  • @RenjiniSajesh
    @RenjiniSajesh 11 місяців тому

    Mam nte videos 👌👌👌👌
    Motivation classsss
    ❤️ mam

  • @meenu3786
    @meenu3786 Рік тому +2

    Chechi poliyanuu❤️🥰

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 2 роки тому

    Congrats dear

  • @SharadaSharada-fh6ud
    @SharadaSharada-fh6ud 4 дні тому

    സത്യത്തിൽ ഏത് ബുക്ക്‌ ആണ് പഠിക്കാന്ടെ എന്ന് അറിയില്ല എങ്ങനെ പഠിക്കണം എന്നറിയില്ല തുടക്കം ആയോണ്ട് ആരും ഇ കാര്യം ആരോടും പറഞ്ഞു തരും ഇല്ല 😢😢

  • @achuadhi3251
    @achuadhi3251 2 роки тому

    ചേച്ചയെ എനിക്ക് ഒരുപാടിഷ്ടമാണ്

  • @sruthims3397
    @sruthims3397 2 роки тому +2

    Thanku... Chechi😊🙏

  • @shaasshams6183
    @shaasshams6183 2 роки тому +6

    Sister , gate ഇല് ആണോ ജോലി, salary എത്രയുണ്ട് first ജോലിയിൽ കയറുമ്പോൾ?

  • @gayathriranjith5572
    @gayathriranjith5572 2 роки тому

    Super video enik eshtapettu super motivation

  • @induch8756
    @induch8756 Рік тому

    Sending u pure 💕....thanku u Chechi 😊

  • @Dark-en4eq
    @Dark-en4eq Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂thank youuuuu chechiii
    ......

  • @sivapriyajaya7292
    @sivapriyajaya7292 10 місяців тому +1

    RRB NTPC padikan pattunna nalla online coaching aarelum onnu paranju tharamo??

  • @entevachanam7219
    @entevachanam7219 12 днів тому

    Inspired❤

  • @shylarajan934
    @shylarajan934 Рік тому

    Chechiiyouda Q and A kandu annu family member ayathu. Realy mottivated

  • @ansariporuvazhy7431
    @ansariporuvazhy7431 2 місяці тому

    Hi chechi adipoly vedio

  • @sherrinmobby9016
    @sherrinmobby9016 2 роки тому

    Tku nallapole parenju thannu..ellam.😍😍😍👍👍👍🙏🙏🙏

  • @gopikagopika8236
    @gopikagopika8236 2 роки тому +4

    Very Good😘😘❣️

  • @aswathyashokan7956
    @aswathyashokan7956 Рік тому +2

    Chechy coachinginu poittunda,allengil self studyarnno

  • @jomin8061
    @jomin8061 Місяць тому

    Chechi oru group D employee kk starting salary etra? Athupole departmental test ezhuthi group d employee kk tte aakan kazhiyumo ?

  • @swathyswathy5035
    @swathyswathy5035 Рік тому +1

    Super da

  • @amalapradeep4002
    @amalapradeep4002 2 роки тому +1

    Chechi really motivater

  • @archanaashok673
    @archanaashok673 2 роки тому +11

    U motivated me,😘

  • @studytricksbyjosna3021
    @studytricksbyjosna3021 Рік тому +1

    Chechi പഠിക്കാൻ use ചെയ്ത books nte front page ഒന്ന് community post ayi edo, please...

  • @flavoursoftheworld7334
    @flavoursoftheworld7334 Рік тому +3

    Hi babitha..njanum Trichy division aanu. TVR aayirunnu. Ipo Trichy divisional officela work cheyyunnathu.

  • @dreamdays560
    @dreamdays560 2 місяці тому

    Talent✅

  • @aamiworld7360
    @aamiworld7360 2 роки тому +2

    ഒരുപാട് ഇഷ്ടം ♥️♥️♥️

  • @arunimarajendren1894
    @arunimarajendren1894 Місяць тому +1

    Tnx❤️

  • @nivedp917
    @nivedp917 9 місяців тому +1

    Chechi rail eayj yeth book aa best parayuoo pls ❤️🥺

  • @ratheshnamol4440
    @ratheshnamol4440 Рік тому +2

    Chechi njn ippo എഴുതിയ group d yude result nu wait cheyyuva ...ente husband um railway staff aa...aalum tranfer nu wait cheyyuva,😊

  • @Henzamariyam2024
    @Henzamariyam2024 4 місяці тому

    Nishkkalangam😂🫰💕 ലവ് u chechii❤️❤️

  • @anagha311
    @anagha311 Рік тому

    New subscriber💖

  • @Music_Vlog881
    @Music_Vlog881 2 роки тому

    ☺️☺️chechiiiii♥️♥️♥️♥️♥️♥️

  • @lovelyfilm5099
    @lovelyfilm5099 Рік тому +2

    Da exam malayalm anno atho englishil ayirikumo plz replay

  • @susansusan2033
    @susansusan2033 2 роки тому +1

    Super dear babitha kutti God bless you 🙏 😘 ❤️ 😊 💖 ♥️ 🙏

  • @NeethuRaj8113
    @NeethuRaj8113 2 роки тому +1

    Thank you chechi reyilve job ende oru dreamane

  • @asmirashehsinthenginthodi3120
    @asmirashehsinthenginthodi3120 11 місяців тому +1

    ഹായ് ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ. റെയിൽവെയിൽ ജോലി കിട്ടാൻ നമ്മൾ ഏതിലാണ് രെജിസ്റ്റർ ചെയ്യേണ്ടത്

  • @Behappywithmebyvinju
    @Behappywithmebyvinju 5 місяців тому +1

    കണ്ണിനു കാഴ്ച പരിമിതി ഒക്കെ റെയിൽവേ ഫിസിക്കലിൽ ഉണ്ടകുമോ

  • @aswadevp9477
    @aswadevp9477 5 місяців тому

    Akke group d examinnu lgs typ padichal mathiyoo akke onnu paranju thayee

  • @devstreasuretrove
    @devstreasuretrove Рік тому

    Great👏🏻👏🏻👏🏻

  • @rojin_gamer
    @rojin_gamer Рік тому +1

    Chechi, enganaya examinn apply cheyyendee....athude onn para... Njan railway de kuree nokki... But apply cheyyunna site kittunnila.. Onn parayamo

    • @aparnnaas7649
      @aparnnaas7649 Рік тому

      Athe onn parayo chechi. Engane anu enn

    • @manochandran591
      @manochandran591 Рік тому +1

      Railway notifications RRB, RRC Chennai websitukalil varum. Notification varumbo thozhil vartha yil link sahitham varum

    • @rojin_gamer
      @rojin_gamer Рік тому +1

      @@manochandran591 ok thanks😍

    • @manochandran591
      @manochandran591 Рік тому

      @@rojin_gamer 🤝

  • @manjum3458
    @manjum3458 2 роки тому +17

    Thank you Chechi... simple ayi paraju thannu❤️😍

  • @emailrenjini
    @emailrenjini 2 роки тому +73

    ബബിക്കുട്ടി, ഡിഗ്രി തീർച്ചയായും കംപ്ലീറ്റ് ചെയ്യണം കേട്ടോ, ഇത്രയും നേടിയ മോൾക്ക് അതൊക്ക എത്ര നിസാരം 🥰 നന്നായി പഠിക്കൂ, മോളുടെ എല്ലാ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും മോൾ വിചാരിച്ചതിനേക്കാൾ ഒരുപടി മേലെ ഈശ്വരൻ നടത്തി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🙏🙏🙏