തയ്യൽ തുടക്കം മുതൽ പഠിക്കാം - Class - 8 / My frocks Malayalam stitching class 8 / SHORTS തൈക്കാം

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 333

  • @bahiyan5021
    @bahiyan5021 3 роки тому +48

    തയ്യൽ തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടുന്നതാണ്. ഞാൻ ഇത് നോക്കിയാണ് പഠിച്ചത്. തയ്യലിന്റയ് baisic പോലും അറിയാത്ത എനിക്ക് ഇതുവരെ ഉള്ളത് നല്ലത് പോലെ പഠിക്കാൻ പറ്റി. Thank you for giving us a better choice ♥️

  • @RemyaMol-fv3uo
    @RemyaMol-fv3uo 13 днів тому +1

    നിങ്ങളുടെ ക്ലാസ് വളരെ നല്ല ഒരു ക്ലാസ്സാണ് ഞാനീ നിക്കർ തയ്ച്ചു നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ ഉപകാരം ചേച്ചി എന്റെ മോന് സ്കൂൾ യൂണിഫോം നിക്കർ ഞാൻ കഴിച്ചു കൊടുത്തു ആ നിക്കർ ഇട്ടുകൊണ്ടാണ് എന്റെ മോൻ ഇപ്പോൾ സ്കൂളിൽ പോകുന്നത് വളരെ നന്ദി

  • @ഇഷാൻ
    @ഇഷാൻ 2 роки тому +3

    ഇന്നലെ പെറ്റിക്കോട് അടിച്ചു. ചെറിയ മിസ്റ്റേക്ക് ഉണ്ടെങ്കിലും നന്നായി കിട്ടി. താങ്ക്സ്

  • @shabnaashraf133
    @shabnaashraf133 3 роки тому +7

    മെഷീൻ വീട്ടിൽ വെടിച്ചപ്പോൾ എങനെ പഠിക്കും എന്ന് അറിയാതെ ഇരിക്കുക ആയിരുന്നു class 1മുതൽ കാണാൻ തുടങി ഇന്നലെ ഞാൻ peticot തയ്ച്ചു tnx ചേച്ചി നല്ല രീതിയിൽ പറഞ്ഞു തരുന്നു ❤

  • @Sheebakannan1825
    @Sheebakannan1825 9 місяців тому +1

    ടീച്ചറെ ഇതിലും കൂടുതൽ വ്യക്തമായി ഒരാൾക്കും പറഞ്ഞു തരാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല എനിക്ക് ഒരൊറ്റ പ്രാവശ്യം കണ്ടപ്പോഴേക്കും നന്നായി മനസ്സിലായി👍

  • @bineeshbenny6762
    @bineeshbenny6762 4 роки тому +5

    CHECHI njan thayal padikan thudagiyathu chechide video kanditanu nannai manasilavunund thayal measurements adukunna or u video edamo plz

  • @rechanashajal3106
    @rechanashajal3106 2 роки тому +1

    Uniform trouser അളവ് എടുത്ത് തയ്ക്കുന്നത് ഇടുമോ

  • @ambuambu7827
    @ambuambu7827 2 роки тому +1

    UA-cam sewing channelil enik eattavum ishttavum manasilavunnathumaya ore oru channel,

  • @SunilKumar-rj5nc
    @SunilKumar-rj5nc Рік тому +1

    Super chechi ellam manasilavudhudu thanks

  • @MohammedFarooque-k5j
    @MohammedFarooque-k5j Місяць тому +1

    Nalla classanu chechi god bless you

  • @anugeorge2796
    @anugeorge2796 Рік тому

    നല്ല ക്ലസ്സാണ് ചേച്ചി . ഒത്തിരി മനസ്സിലായി. കുറേ ക്ലാസ്സുകൾ നോക്കിയതാ പഠിക്കാൻ . പക്ഷെ ഒന്നും മനസ്സിലായില്ല. ഇത് ഒരു പാട് മനസ്സിലായില്ല. ഒരു പാട് ഒരു പാട് നന്ദിയുണ്ട്. ഈ ക്ലാസ്സുകൾ കാണിക്കുന്നതിന് . എല്ലാ ക്ലാസ്സുക ളുംകാണുന്നുണ്ട്🌹😘

  • @Sumayyakilayil
    @Sumayyakilayil 3 місяці тому +1

    നല്ല അവതരണം വീഡിയോ super❤❤

  • @abdullak.p6153
    @abdullak.p6153 2 роки тому +1

    തയ്യൽ പഠിക്കാൻ നല്ല ക്ലാസാണ് 'വളരെ ഉപകാരം

  • @manir5097
    @manir5097 2 роки тому +1

    Nannayitu manassilayi God bless you thanks

  • @abdullatheef6589
    @abdullatheef6589 4 роки тому +2

    Use full vedeo 👍👍👍 cheriya kuttikalude cloth pad thaikkan paranju tharumo ...

  • @marymathew2959
    @marymathew2959 2 місяці тому +2

    Nannayi manasilaayi....❤

  • @varshacm4415
    @varshacm4415 Рік тому +2

    Thankyou teacher enik cheyyan patti 👍🏻👍🏻👍🏻👌🏻

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Рік тому

      നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
      watsapp : 7012074761

  • @fousiyafousi331
    @fousiyafousi331 Рік тому +1

    നല്ല പോലെ മനസ്സിൽ ആയി ഞാൻ എന്റെ മോന്ക്ക് അടിച്ചു 👍👍👍

  • @darsananijendarsananijen3296
    @darsananijendarsananijen3296 4 роки тому +9

    Chechiii thank you so much.........nallanavanam mansilaavunduu.iniyum ithupole ullla orupadu videos prethikshikkunnu... waiting for 9th video

  • @arjunviswan731
    @arjunviswan731 3 роки тому +1

    Njn chchide channale adymayitaa kannanth.. Ennale ann kandath .. Appo tane njn subscribe chytu .. Nala. Ishtayiii.. Samsaraa rethi spr ann too.. Fan ayi njj ippo chchide

  • @anithapreman5263
    @anithapreman5263 Рік тому +1

    Hii nannayittu manasilayi tto . Very very thank u god bless u

  • @pradeepkaralmanna6764
    @pradeepkaralmanna6764 10 місяців тому +1

    Thanks for your class ഇത് നോക്കി രണ്ടു shorts തയ്ച്ചു ❤❤❤❤

  • @lekhaanoob2559
    @lekhaanoob2559 4 роки тому +4

    enik valare ishttapettu......nalla class anu......oronnnum thaikkkan sremikkkunnnund....very thanxxx

  • @bharath3168
    @bharath3168 3 роки тому +3

    ഏതൊരാൾക്കും നേരിട്ട് ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന പോലത്തെ ഫീലിംഗ് ...god bless you dear🙏

  • @sairabanubanu8015
    @sairabanubanu8015 2 роки тому +9

    നല്ലൊരു ക്ലാസ്സ്‌ നല്ലോണം മനസിലാക്കി തരുന്നുണ്ട് താങ്ക്സ് ചേച്ചി 🥰🥰🥰

  • @bolbinbjohn7599
    @bolbinbjohn7599 3 роки тому +8

    വെയ്ക്തമായി മനസിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ്‌, അടിപൊളി. By rinumol

  • @saranyaretheeshsr7158
    @saranyaretheeshsr7158 2 роки тому +1

    Chechi enik 2 boys anullath enik ith valare helpfull ayitund Stitching petan manasilakund thnks 🤗🤗🤗

  • @muthurishu382
    @muthurishu382 Рік тому

    Njnum ivarude videos nokki aan padikkunnath. Machine chavittaan padichu. Athyavishyam shape okke aakkan padichu... Ini kore koodi mechappedaan und.

  • @reedadcotha9377
    @reedadcotha9377 4 роки тому +1

    Hi... nallathu pole manasilaki tharunudu.... ennuku kurachu stich cheyuvan ariyam..... two months classyil poyi... pinne lock down aayi... eppo touch poyi... appol annu ee class kandu thudagiyathu....... cutting problem undu.... pinne meaurment edukunnathum.... i will try from ur class.... thanks

  • @ammunandhu6717
    @ammunandhu6717 5 місяців тому +1

    നന്നായിട്ട് മനസിലാവുന്നുണ്ട് ചേച്ചി...

  • @Jibina_ammus
    @Jibina_ammus 2 роки тому +7

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിൽ ആകുന്നുണ്ട് ❤❤

  • @aizusworld3819
    @aizusworld3819 2 роки тому

    Spr vdo ആണ് 8 വരെ ബാകി കണ്ടിട്ടില്ല

  • @sujitharajeev2291
    @sujitharajeev2291 Рік тому +1

    Super chechi njan try cheythu nokkum

  • @divyathoolika1415
    @divyathoolika1415 4 роки тому +7

    ഇലാസ്റ്റിക് വയ്ക്കാൻ അറിയില്ലായിരുന്നു. ഷോട്സ് തയ്ക്കാനും. Thx ചേച്ചി

  • @aachiammanair1325
    @aachiammanair1325 Рік тому +1

    നന്നായിട്ടുണ്ട്. വളരെ നന്ദിയുണ്ട്.

  • @ammu8046
    @ammu8046 Рік тому +1

    ഇതു വരെയുള്ള ക്ലാസ്സൊക്കെ നല്ലൽതുപോലെ മനസ്സിലാകുന്നുണ്ട് ചേച്ചി താങ്ക്സ് ചേച്ചി

  • @albin258
    @albin258 4 роки тому +4

    Super... Nannayi manasilkundu, thanks

  • @tharaelizabeth8575
    @tharaelizabeth8575 4 роки тому +42

    മുഖം ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ

  • @devayanik2066
    @devayanik2066 9 місяців тому +1

    നന്നായിട്ട് മനസ്സിലാവുന്നുണ്ട്

  • @Saiadalavi
    @Saiadalavi 10 місяців тому +1

    Thank you ☺️ nannayi manasilavunnund 😊

  • @geethamorwall275
    @geethamorwall275 3 роки тому +5

    ഞാൻ ഇന്ന് petikot തയ്ച്ചു,മെഷീൻ ചവിട്ടാൻ പോലും അറിയില്ലായിരുന്നു Thank you very much

  • @bijirajan2801
    @bijirajan2801 Рік тому +1

    നല്ല പോലെ മനസ്സിലായി

  • @lajeeshtbtb6684
    @lajeeshtbtb6684 2 роки тому

    Measurement cheyyumbo cloth 4 aakiyitano idandath

  • @riyadrusa3980
    @riyadrusa3980 2 роки тому +1

    Pardha cutting and stitching cheyyamo

  • @smithasujimon2263
    @smithasujimon2263 4 роки тому +2

    Chechi allav adukunnath enganayananu Oru video El kannikamo

  • @sujivinod9507
    @sujivinod9507 7 місяців тому +1

    Anikum ishtappettu.nalla class

  • @thalusthalu2604
    @thalusthalu2604 3 роки тому +1

    ഞാൻ ഫസ്റ്റ് ആണ് ക്ലാസ്സ്‌ കാണുന്നത് താങ്ക്യൂ ചേച്ചി

  • @Thanzeem-hg9yq
    @Thanzeem-hg9yq 8 місяців тому +1

    ക്ലാസ് എനിക്ക് ഇഷ്ടമായി

  • @thesleemathechu4300
    @thesleemathechu4300 3 роки тому +2

    Thank you for all videos

  • @ragibelsi9207
    @ragibelsi9207 4 роки тому +2

    Measurement edukkunna videos idamo

  • @ummulhibacookingcrafting8900
    @ummulhibacookingcrafting8900 Рік тому +1

    സൂപ്പർ ക്ലാസ്സ്‌ 👍👍👍

  • @pushpalathap58
    @pushpalathap58 4 роки тому +4

    Thank you so much.എനിക്ക് വളരെയധികം സഹായകരമായ ഒരു ക്ലാസായിരുന്നു.എല്ലാം നല്ലപോലെ മനസ്സിലാവുന്ന തരത്തിലായിരുന്നു മോളുടെ ക്ലാസ്സ്.Thank u soooooo much

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 роки тому +1

      Thank u.. dear. എല്ലാ ക്ലാസ്സുകളും കണ്ടുനോക്കു..

    • @achuthsumesh2178
      @achuthsumesh2178 3 роки тому

      Super ചേച്ചി, nice class

  • @sruthymanu723
    @sruthymanu723 4 роки тому +2

    Next vdo udane thanne idane chechy....Chechide clAss depend cheith aan thayyal padikkunnath....Waiting nxt class

  • @nancyk.b4435
    @nancyk.b4435 4 роки тому +5

    Chechi wait cheythirikugayayirunu...super... Nannai manasilayi... Thanks chechi

  • @gayathriselvam9279
    @gayathriselvam9279 3 роки тому

    Chechi nightyil ninnum kunjinu oru shirt thaikkunnath kaanichu tharavo... Pls chechii

  • @shahidahamza6442
    @shahidahamza6442 8 місяців тому +1

    Good class deedi

  • @neenakrishnan4602
    @neenakrishnan4602 4 роки тому +2

    Njanum molkk pettikott thaichu thnks tcher

  • @vimalkumar.v.5475
    @vimalkumar.v.5475 2 роки тому +3

    Ellam manassilakunnid💯Nice video✨

  • @ITACHI-n-275
    @ITACHI-n-275 Рік тому +1

    Super classes chechi

  • @zaheerahammed6095
    @zaheerahammed6095 4 роки тому +1

    Chechi nannayi manasilay chechi ude chanal successful akatte

  • @kavyakrishna214
    @kavyakrishna214 3 роки тому +1

    Chechi shorts cut cheyyumpol 2ayitano madakkunnadu

  • @yadhucr7931
    @yadhucr7931 4 роки тому +1

    പോളി സാധനം മുത്തേ

  • @anoosvlogs6517
    @anoosvlogs6517 4 роки тому +9

    neatness ആവാൻ വേണ്ടി ഇലാസ്റ്റിക് വലിച്ച് അടിക്കുന്ന രീതി കാണിക്കാമോ

  • @santhanks7571
    @santhanks7571 3 роки тому +2

    Soopper , nannayi manasilakkan patti, Thanku da

  • @meerakrishnangv8065
    @meerakrishnangv8065 4 роки тому +10

    Good class .waiting for next class

  • @nandhanab5788
    @nandhanab5788 4 роки тому +8

    Chechi oru aalae vachu alavu eduthu kanikkamo

  • @adhnoosworld1693
    @adhnoosworld1693 9 місяців тому +1

    Good vedeo👌🏻👌🏻👌🏻👌🏻👌🏻

  • @jincymathew1799
    @jincymathew1799 4 роки тому +3

    Chechee frills vechulla pillow cover kanikkumo

  • @abhinandajayan7558
    @abhinandajayan7558 3 роки тому +3

    നിക്കറിൽ പോക്കറ്റ് തയ്ക്കുന്നത് കൂടി കാണിക്കാമോ

  • @sheejasabu8767
    @sheejasabu8767 4 роки тому +1

    My sister very good

  • @subaidhasidheek5575
    @subaidhasidheek5575 Рік тому +1

    നല്ല ക്ലാസ്സ്‌

  • @HassanHassan-lx8cj
    @HassanHassan-lx8cj 3 роки тому +2

    Super chechii adii Poli ank ett video kadalum anik estapatuu

  • @annafrancis9618
    @annafrancis9618 3 роки тому +1

    Ithil adhyam paranja vere trouser stitch cheyunathu eganeya

  • @a_f_l_a_hzzz
    @a_f_l_a_hzzz 2 роки тому

    9വയസ് ആയ കുട്ടിക്ക് പറ്റിയ അളവ് palazzo വീഡിയോ ചെയ്യുമോ

  • @jeffinjohnson2948
    @jeffinjohnson2948 4 роки тому +1

    blouse cutting and stiching video ഇടാമോ

  • @fizasworld2008
    @fizasworld2008 3 роки тому

    ഇത് playlist ulpeduthumo

  • @Pearl-c8u
    @Pearl-c8u Рік тому

    ഹായ്.... ചേച്ചി.... Shorts ന് അളവ് ഇല്ലെങ്കിൽ എങ്ങനെ ആണ് crotch length കാണുക എന്ന് പറഞ്ഞു തരാവോ? ( length width അനുസരിച്ചു crotch ന്റെ അളവ് വ്യത്യാസം വരില്ലേ?)....replay ക്ക് വേണ്ടി waiting.... 😍

  • @vaiga--vlog
    @vaiga--vlog 4 роки тому +1

    Meaurment onnu nallonum parayooo

  • @midumishab1679
    @midumishab1679 4 роки тому +2

    ഞാൻ ഉണ്ടാക്കി

  • @artowz
    @artowz 11 місяців тому +1

    Thank you ❤️

  • @madhumadhu5071
    @madhumadhu5071 Рік тому +1

    സൂപ്പർ 👍👍

  • @Parveen620
    @Parveen620 4 роки тому +2

    eni korchu koodi vegathil next clss idane😍

  • @renjusharaji8513
    @renjusharaji8513 2 роки тому +1

    Shorts ന്റെ അടിവശം പൊട്ടിപോകാതിരിക്കാൻ diamon shape cut ചെയ്ത് തൈക്കുന്നത് ഒന്ന് പറഞ്ഞു തരണേ

  • @maneeshe1735
    @maneeshe1735 4 роки тому +1

    Hi chechi...ee vdo kand veetile pazhaya cloth kond oru nikker adichu...

  • @abdulgafoorabdulgafoor8346
    @abdulgafoorabdulgafoor8346 3 роки тому +5

    Very useful video 👍👍👍👍

  • @pachisworld2176
    @pachisworld2176 3 роки тому +2

    Thanks chachi

  • @sharanyasharanya2580
    @sharanyasharanya2580 3 роки тому +1

    Chechi eniku nicker cutting manasilagunilla. Alavu edukunnatha manasilagathe

  • @arunkumar-cu9oi
    @arunkumar-cu9oi 4 місяці тому +1

    👍👍👍

  • @akhilasl2684
    @akhilasl2684 3 роки тому

    Nanayitt manasilayi

  • @nashwariyas7380
    @nashwariyas7380 4 роки тому +4

    അടിപൊളി

  • @sangeethasreelalsreelal1616
    @sangeethasreelalsreelal1616 4 роки тому +1

    Chechi eavide anu thayyal padichath

  • @tipsinmalluvideos8715
    @tipsinmalluvideos8715 11 місяців тому

    Hi ചേച്ചി എന്റെ വീട്ടിൽ ഞാൻ ഒഴികേ ബാക്കി എല്ലാവരും തായിക്കും പക്ഷേ അവർ അത് പ്രയോജനപെടുത്തറിൽ ഞാൻ ആണെങ്കിൽ ഇപ്പോൾ നല്ല സാമ്പത്തിക ബുധിമുട്ടിൽ ആയിരുന്നു ഇന്നലെ ചേച്ചിയുടെ വീഡിയോ കണ്ടു പെറ്റികൊട്ട് അത് ഇന്ന് ഞാൻ ചെയ്തു ഒരാൾക്കു കൊടുക്കേം ചെയ്തു ബട്ട്‌ അവർക്ക് പോലും വിശ്വാസം വരുന്നില്ല ഞാൻ ഫസ്റ്റ് ടൈം ആണെന്ന് പറഞ്ഞിട്ട് കാര്യങ്ങൾ ചേച്ചി അത്രയും ഡീറ്റിയാൽ ആയി മനസിലാക്കി തരുന്നുണ്ട് അകൊണ്ട് ആണ് ഒരു പ്രാവശ്യം കണ്ടു അപ്പൊ തന്നെ ചെയ്തു പണവും കിട്ടി ഇന്നുമുതൽ ഞാൻ ചേച്ചിയുടെ കൂടെ തായിക്കാൻ ഉണ്ടാവും 3500 കൊടുത് ഓൺലെൻ വഴി പഠിക്കാൻ ഇരിക്കെ ആണ് ഈ വീഡിയോ കണ്ട് എനിവേ ഒരു പാഡ് നന്ദി ഒപ്പം ഇനിയും ഇങ്ങനെ വീഡിയോ ഇടണം അത് ഞങ്ങടെ അബക്ഷ കൂടി ആണ് ട്ടോ loveyou നല്ലത് വരാതെ എന്റെ ഈ വാക്കുകൾ ചേച്ചിക് ഒരു വേൾഡ് റെക്കോഡ് കിട്ടിയ പോലെ എടുക്കണം 😂😂

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  10 місяців тому

      Thank you dear💕. Keep watching. Surely ഇങ്ങനെ ഉള്ള comments റെക്കോഡി ന്നെ ക്കാ ളും വലുതാ ണ്.

  • @mayavenugopal2492
    @mayavenugopal2492 2 роки тому

    Good class

  • @shilambikapayyott1640
    @shilambikapayyott1640 10 місяців тому +1

    Super

  • @sanithaaneesh4138
    @sanithaaneesh4138 3 роки тому +3

    Thanks chechi 👍 good

  • @beenajoshi9882
    @beenajoshi9882 4 роки тому +1

    Nanna yi manasilaki tannu thanku

  • @sojimol1566
    @sojimol1566 2 роки тому

    Nalla class aanu

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 роки тому +2

    Supper video thanks chechi share and like cheythu Dhanyasanthosh

  • @safeedashihab6464
    @safeedashihab6464 Рік тому

    Super.Thange you