വില കൂട്ടിയില്ല ഫീച്ചേഴ്സ് കൂട്ടി അസാധ്യ അപ്ഡേറ്റ് നടത്തി നിസ്സാൻ | Nissan Magnite 2024 Review

Поділитися
Вставка
  • Опубліковано 6 січ 2025
  • All new Nissan Magnite 2024 Malayalam review
    New nissan magnite with Six new variants | Base variant nissan Magnite review
    Nissan Showroom : 8111-880702
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    Nissan Magnite Onroad price in kerala
    Magnite Visia Manual 7,19,004
    Magnite Visia + Manual 7,78,254
    Magnite Acenta Manual 8,54,805
    Magnite Connecta Manual 9,40,125
    Magnite Tekna Manual 10,45,590
    Magnite Tekna+ Manual 10,87,065
    Magnite Visia AMT 7,90,697
    Magnite Acenta AMT 9,14,055
    Magnite Connecta AMT 9,99,375
    Magnite Tekna AMT 11,04,850
    Magnite Tekna+ AMT 11,46,315
    Magnite Turbo connecta Manual 10,97,730
    Magnite Turbo Tekna Manual 11,16,690
    Magnite Turbo Tekna + Manual. 12,66,240
    Magnite Turbo Acenta CVT 11,68,830
    Magnite Turbo connecta CVT 12,65,025
    Magnite Turbo Tekna CVT 13,62,225
    Magnite Turbo Tekna+ CVT 14,05,965
    #shefipanjal #nissan #nissanmagnite

КОМЕНТАРІ • 181

  • @nagu351
    @nagu351 2 місяці тому +57

    ഒറ്റക്ക് വഴി വെട്ടി പോകുന്ന നിസാൻ്റെ മാഗ്നൈറ്റ്🤝

  • @Sayyid9645
    @Sayyid9645 2 місяці тому +10

    Njn koduth 23 model ..edukaruth 4 cylnder 1200cc ahnrl set ahn..non turbo edutha 1 month kond ninglk madukkum anubhavikum ..edukruth edknel turbo eduthooo

  • @shajancjoy6183
    @shajancjoy6183 2 місяці тому +12

    കിക്ക്‌സ് ഇറക്കി പരാജയപ്പെട്ടപ്പോൾ ഓർത്തു നിസ്സാൻ ഇന്ത്യയിൽ തീർന്നു എന്ന്... മാഗ്നൈറ്റ്‌ ശെരിക്കും ഒരു നക്ഷത്രം തന്നെയാണ് നിസ്സാന്...

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Місяць тому

      @@shajancjoy6183 11ലക്ഷം nissan വാഹനങ്ങൾ വിദേശത്തേക്ക് കയറ്റി അയച്ചു കഴിഞ്ഞു അവിടെ നല്ല ഡിമാൻഡ് ആണ് nissan വാഹനങ്ങൾക്ക്. അതുകൊണ്ട് ഇന്ത്യയിൽ വിറ്റില്ലെങ്കിലും പ്ലാന്റ് ഇവിടെ കാണും. അടുത്ത കൊല്ലം 1000കിലോമീറ്റർ റേഞ്ച് ഉള്ള nissan electric vehicle വരുന്നു.

  • @mosamaster
    @mosamaster Місяць тому +5

    Turbo CVT മാഗ്നൈറ്റ് ഒരു വര്‍ഷമായി ഉപയോഗിക്കുന്നു. ഈ വണ്ടി കൊടുത്ത പൈസക്ക് ഫുള്‍ സാറ്റിസ്ഫാക്ഷനാണ്. ❤ കുണ്ടും കുഴിയും നിറഞ്ഞ നാട്ടിലെ റോഡുകളില്‍ ഓടിക്കുംബോള്‍ ഇവന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ്സ് സൂപ്പറാണ്. ❤

    • @dhulfuvalappil6027
      @dhulfuvalappil6027 Місяць тому

      Milage എത്ര കിട്ടുന്നുണ്ട്

  • @princebose5943
    @princebose5943 Місяць тому +3

    3:10 ഒന്ന് pause ചെയ്ത് നോക്ക് Nissante promotion വിഡിയോയിൽ Skoda യുടെ name board കാണാം 🤣🤩

  • @manusivam7852
    @manusivam7852 2 місяці тому +1

    Superb.......Good video bro ❤❤❤❤❤

  • @pradeepsamson
    @pradeepsamson 2 місяці тому +7

    I recently booked Wagon R and about to take it. But changed my mind immediately after seeing new Nissan facelift. I will not compromise with any vehicle which does not have any safety features. I liked the new Nissan and booked for N-Connecta variant. Only feature I miss in N-connecta variant is cruise control which I loved it. Guys, Ningalude abhiprayam parayane. njan boock cheythathu Turbo manual anu.

    • @WheelsandWagen
      @WheelsandWagen  2 місяці тому +1

      നല്ല ഡിസിഷൻ ആണ്

    • @badushabai4557
      @badushabai4557 2 місяці тому +2

      മൂന്നുവർഷമായി ഉപയോഗിക്കുന്നു ഗുഡ്

    • @julienwilsonabrao2399
      @julienwilsonabrao2399 2 місяці тому +3

      Cruise control in our roads.... Not very practical

    • @pradeepsamson
      @pradeepsamson 2 місяці тому

      True​@@julienwilsonabrao2399

    • @damanw-zm5wv
      @damanw-zm5wv 2 місяці тому

      @@badushabai4557 How s the performance , are you happy ??

  • @mohamedashrafpkbava9551
    @mohamedashrafpkbava9551 2 місяці тому +5

    എന്റെ ഒരു ബന്ധു 2 വർഷം കഴിഞ്ഞു ഈ വണ്ടി എടുത്തിട്ട് അപ്പോഴേക്ക് സ്റ്റെയറിങ്ങിൽ ഉള്ള കൺട്രോൾസ് കംപ്ലന്റെ ആയി. ഷോറൂമിൽ കൊണ്ട് പോയപ്പോ സ്റ്റയറിംഗ് മൊത്തം മാറ്റണമെന്ന് പറഞ്ഞു. പക്ഷേ 7500 രൂപയാവും . വാറണ്ടി 2 വർഷം ആയിരുന്നു. 2 വർഷമായപ്പോഴേക്കും ഈ ബട്ടണുകളൊക്കെ കംപ്ലിന്റ് ആയ വണ്ടി എടുക്കുന്നവർ ക്വാളിറ്റിയേ പറ്റി ഒന്ന് അന്നേഷിക്കുന്നത് നല്ലതാണ്. മാത്രമല്ല ബോഡി പെയിൻറ് ഇഷ്യൂ ഉണ്ടായിരുന്നു അതും 2 വർഷം കഴിഞ്ഞത് കൊണ്ട് പൈസ കൊടുത്ത് നന്നാക്കണം. രണ്ട് വർഷം കൊണ്ട് പെയിൻറ് ഇഷ്യൂ ഉള്ള ഒരു വണ്ടി ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പിന്നെ അവിടെ ഇരിക്കുന്ന ഒരുത്തന്റെ സംസാരം കേട്ടാൽ അത്ര നല്ല ബിഹേവ് ആയിരുന്നില്ല so എടുക്കുന്നവർ നല്ല പോലെ അന്നേഷിച്ച് മാത്രം എടുക്കുക എന്റെ സ്ഥലം മലപ്പുറം ജില്ല കൂടുതൽ ഒന്നും പറയുന്നില്ല.

  • @sudheerbabu9371
    @sudheerbabu9371 24 дні тому

    N Connecta AMT nallathaanoo? I m planning to buy so

    • @johnsmith-qz4hf
      @johnsmith-qz4hf 9 днів тому

      I booked today cvt turbo, most value for money variant,

    • @sudheerbabu9371
      @sudheerbabu9371 9 днів тому

      @ I booked AMT last week. Good performance

  • @abdullaziz8478
    @abdullaziz8478 2 місяці тому

    Thanks brother ❤

  • @essatiljotiljo8092
    @essatiljotiljo8092 2 місяці тому

    Auto door lock walk away function first adopted in Renault Triber ..

  • @KL13-e4h
    @KL13-e4h 2 місяці тому

    Sift nu aano ee vandi kk aano interior space kooduthal ?

  • @antappanzsshots2735
    @antappanzsshots2735 2 місяці тому +1

    ഇപ്പോളും spare wheel 14 inch ആണല്ലോ. അതെന്താ 16 inch ആക്കാത്തെ?

  • @tweenerjoybaby9252
    @tweenerjoybaby9252 2 місяці тому +4

    SUV SEGMENTS
    ONLY ONE NAME IN INDIA 🇮🇳
    NISSAN MAGNITE ❤❤❤

    • @WheelsandWagen
      @WheelsandWagen  2 місяці тому

      Appo Mahindra

    • @kalakeyan5295
      @kalakeyan5295 2 місяці тому

      നോ നൗ 3x0

    • @nizarnizar1175
      @nizarnizar1175 2 місяці тому

      4 cylinder engine ആയിരുന്നെങ്കിൽ ഒന്ന് നോക്കാമായിരുന്നു

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 місяці тому +1

    ഞാൻ nissan evalia 10കൊല്ലം ആയി ഉപയോഗിക്കുന്നു സൂപ്പർ seven seater പറയത്തക്ക ഒരു complaint ഒന്നും തന്നെ ഇല്ല.

  • @4l967
    @4l967 2 місяці тому +10

    ഞാൻ 2023 ൽ xl magnite എടുത്തു ഇപ്പോഴും ഉപയോഗിക്കുന്നു കുഴപ്പമില്ല സിറ്റിയിൽ 15, 16 മൈലേജ് കിട്ടുന്നു സിറ്റി ഡ്രൈവിൽ കുറച്ചു ഹാർഡ് ഡ്രൈവിങ് ആണ് ഹൈവെയിൽ വണ്ടി 120 സ്പീഡിൽ ഓടിച്ചാലും നല്ല സ്മൂത്തായി ഒഴുകും വണ്ടി ലോങ്ങ്‌ ഡ്രൈവിൽ ക്ഷീണം നടുവേദന ഒന്നും അനുഭവപെടാറില്ല നല്ല സുഖം പിനെയുള്ള ഒരു ചെറിയ പ്രശ്നം റിവേഴ്സ് എടുക്കുമ്പോൾ ചെറിയ വൈബ്രെറ്റ് ഉണ്ട് അത് മാത്രം കുഴപ്പമായിട്ട് തോന്നിട്ടുണ്ട് കമ്പനി പറയുന്നു വണ്ടി wait കൂടുതൽ ആയത് കൊണ്ടാണ് വൈബ്രെറ്റ് ആവുന്നത് എന്ന്. ..

    • @tijuthomas3
      @tijuthomas3 2 місяці тому

      Xv me

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому

      Nissan ന്റെ ഏതു വണ്ടി യിലും റിവേഴ്‌സ് ഗിയറിൽ vibration ഉണ്ട് half ക്ലച്ചിൽ ആണ് ഇത് കൂടുതലും ഉണ്ടാകുന്നതു.

    • @WheelsandWagen
      @WheelsandWagen  2 місяці тому +1

      3 cylinder vandikal ethayalum vibration undakum
      Odunnath anusarich koodi varum
      1 lakhsham kilomter okke kazhinjal ithilum koodum

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому +1

      @@WheelsandWagen പുതിയ nissan XTrail 3സിലിണ്ടർ ആണ് vibration പോയിട്ട് sound പോലും ഇല്ല. ഒന്ന് test drive ചെയ്‌തു നോക്ക് super.

    • @shamnadabdulrahim
      @shamnadabdulrahim 2 місяці тому +1

      No vibration CVT Turbo

  • @manuvarghese4740
    @manuvarghese4740 2 місяці тому +2

    There should have been a 1.2 ltr NA engine.

    • @anoopmohandas8280
      @anoopmohandas8280 2 місяці тому

      Nice point, this deserved 1.2 Liter engine with power close to 85 Ps.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому

      @@anoopmohandas8280 price കൂടും mileage കുറയും

  • @travelblog8303
    @travelblog8303 2 місяці тому +1

    Base model video iduo

  • @ajithkmmathew5751
    @ajithkmmathew5751 2 місяці тому +2

    daily news പേപ്പറിൽ ഇതിൻ്റെ അഡ് കാണാം. എത്ര ക്യാഷ് ആണ് ആഡിന് വേണ്ടി മുടക്കുന്നത്.അപ്പോൾ വണ്ടി ഓവർ priced aanu.

    • @WheelsandWagen
      @WheelsandWagen  2 місяці тому +4

      അതെന്തൊരു വിലയിരുത്തല് ആണ്

    • @afnask123
      @afnask123 2 місяці тому +3

      Celerio,wagonr,swift,baleno
      Ithintey okey puthiya rate nokiyaal manasilavm over priced aano allayon

  • @rasimuhammad2112
    @rasimuhammad2112 2 місяці тому

    Bro ethite Base modelite oru video edo....

    • @WheelsandWagen
      @WheelsandWagen  2 місяці тому

      എസ് വരുന്നുണ്ട്

  • @zubairedanat3052
    @zubairedanat3052 18 днів тому

    ഇത് എത്ര സിലിണ്ടറാണ്
    എന്താണ് സിലിണ്ടറിനെ പറ്റി പറയാത്തത്

  • @Yaatrikan
    @Yaatrikan 2 місяці тому +1

    citroen c3 AT v magnite CVT which is better??

    • @jiffinjose7541
      @jiffinjose7541 2 місяці тому +3

      Engine performance , gear box, suspension, material quality - c3 annu better. Features, better road presence magnite annu adipoli.
      **note** - c3 de( peugeot) puretech engine Europe lle kurch reliability issues ulla engine annu, timing belt break ayyi engine and turbo failure okke koore report cheythite und. Eppol 3rd generation engine annu, athile ethoke sort out chythite undo enethu kurch time kazhinjalle parayan pattu. Ath pole magnite nte engine um 2019 develop cheythe annu, so long term lle enth akkum ennu parayan time ayite illa.

    • @anoopmohandas8280
      @anoopmohandas8280 2 місяці тому +1

      Citroen C3 is 1 star rated vehicle, which shouldn't be even road legal. Magnite CVT is any day better than Citroen.

    • @tweenerjoybaby9252
      @tweenerjoybaby9252 2 місяці тому

      Citron no way
      Idichaal nee chathu pokum 😂
      Pinne vandi odikkan vere ale nokkanam
      Only one star ⭐️ rated
      Don’t even think

  • @tnsk4019
    @tnsk4019 Місяць тому +1

    ഈ വണ്ടിയുടെ എഞ്ചിൻ എത്ര സിലിണ്ടർ ആണ്? പിന്നെ സൺറൂഫ് ഇല്ലല്ലോ.🤔🤔

    • @bingo437
      @bingo437 27 днів тому

      Budget friendly bro. 10.lack

  • @NissanMagniteclub
    @NissanMagniteclub 2 місяці тому +1

    Nissan❤❤

  • @Akhils7989
    @Akhils7989 2 місяці тому +2

    Features alla maattendath..nalla oru refined engine aanuvendath..atlest 1.2L..

    • @akempire7918
      @akempire7918 2 місяці тому +2

      ഇന്ത്യയിൽ റോഡിൽ ഇറങ്ങുമ്പോ എൻജിനും ഫീചരും അല്ല നോക്കേണ്ടത്, സേഫ്റ്റി ആണ്, അത് ഈ വണ്ടിക്ക് ഉണ്ട്

    • @Akhils7989
      @Akhils7989 2 місяці тому +1

      @@akempire7918 best...ur mindset is too narrow dear..

    • @akempire7918
      @akempire7918 2 місяці тому

      @@Akhils7989 featuresum nokki maruti edtho 😆

    • @Akhils7989
      @Akhils7989 2 місяці тому +1

      @@akempire7918 u better buy an armoured vehicle dear.and that too in 800 cc lol

  • @safwan9115
    @safwan9115 2 місяці тому

    Vfm varient eathaan

  • @abeychan1970
    @abeychan1970 Місяць тому

    10-12 km milage കാണുമോ

  • @unnipv4057
    @unnipv4057 2 місяці тому +2

    Book chiythu kazhinju🎉

  • @athul100001
    @athul100001 2 місяці тому

    Nissan Really missed the chance to make 'Datsun Magnite' to a 'Nissan Magnite'

  • @MohammedAlameen-h8u
    @MohammedAlameen-h8u 2 місяці тому +3

    Nissan nde brand ariyanamengil GRAN TOURISMO movie kaanam🔥🔥

    • @WheelsandWagen
      @WheelsandWagen  2 місяці тому

      👍👍

    • @SankarGS
      @SankarGS 2 місяці тому

      athu game alle 🙄🙄

    • @MohammedAlameen-h8u
      @MohammedAlameen-h8u 2 місяці тому +1

      @@SankarGS athinde movie und 2022 best movie kaan real stry

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Місяць тому

      @@MohammedAlameen-h8u ഇന്ത്യയിൽ ആദ്യകാലത്തു ഉപയോഗിച്ചിരുന്ന military വാഹനങ്ങൾ nissan ന്റെ വാഹനങ്ങൾ ആയിരുന്നു

  • @arunvv2188
    @arunvv2188 2 місяці тому

    ഞാൻ ആദ്യം 👍

  • @Ajlan-vb1bm
    @Ajlan-vb1bm 2 місяці тому

    XVU 700 ax7 video Cheyo 2024 model car

  • @itSoundsWELL
    @itSoundsWELL 2 місяці тому +1

    Milage?

  • @JaiHind-tl7zt
    @JaiHind-tl7zt Місяць тому

    FRONX VS MAGNITE, ഏതാണ് ബെറ്റർ ഓപ്ഷൻ

  • @martinjoseph4630
    @martinjoseph4630 2 місяці тому +3

    Ithellaam sooper aanu thumsup kodukkanam,vere aarum kodukkilla ennokke ningal parayynnum under ennitu ningalu poyi Suzuki eduthu athentha.ningalku nalla feturs onnum vende.

    • @unnipv4057
      @unnipv4057 2 місяці тому

      വണ്ടി സൂപ്പറാണ് വളരെ ഭംഗിയാണ് ഞാൻ ബുക്ക് ചെയ്തു പക്ഷേ ഇന്റീരിയറിൽ സ്ക്രീന് വളരെയധികം പിന്നോട്ട് നിൽക്കുന്നു.

    • @WheelsandWagen
      @WheelsandWagen  2 місяці тому +3

      നല്ല ചോദ്യം
      ഒരു വാഹനം എടുക്കുമ്പോൾ പ്രധാനമായി നോക്കേണ്ടത് നമ്മുടെ ഉപയോഗത്തിന് പറ്റുന്ന നമ്മുടെ വിലയിൽ ഒതുങ്ങുന്ന വണ്ടിയാണ്
      മാർക്കറ്റിൽ നല്ലതായിട്ട് ഒരുപാട് വണ്ടികൾ കാണും
      അങ്ങനെ നോക്കിയപ്പോൾ എനിക്ക് ഒതുങ്ങിയ വണ്ടി ഓട്ടോമാറ്റിക് വണ്ടി 8 ലക്ഷത്തിൽ ഉള്ള വണ്ടി ഫീച്ചേഴ്സ് ഉള്ള വണ്ടി 4 സിലിണ്ടർ വണ്ടി മൈലേജ് 17 എങ്കിലും കിട്ടുന്ന വണ്ടി എല്ലാത്തിലും ഉപരി ഏറ്റവും അടുത്ത നല്ല സർവീസ് കിട്ടുന്ന വണ്ടി വേണമായിരുന്നു
      ലേഡീസ് യൂസ് ആണ് വണ്ടിക്ക്
      അതിൽ ഇഗ്നിസ് അല്ലാതെ മികച്ച ഒരു ചോയ്സ് വേറെ കണ്ടില്ല
      മറ്റൊരു കാര്യം നിസ്സാൻ എത്ര നല്ല വണ്ടി ഇറക്കിയാലും തൃശ്ശൂർ വേറൊരു ഡീലർ വരാതെ ഞാൻ വണ്ടി എടുക്കില്ല
      അത്രയും മോശം സർവീസ് ആണ്

    • @RR-tc1se
      @RR-tc1se 26 днів тому

      ​@@WheelsandWagen ignis eth variant aanu eduthe

    • @RR-tc1se
      @RR-tc1se 26 днів тому

      Pls reply

  • @MyVvek
    @MyVvek 2 місяці тому +1

    Suspension nallathalayirunu pazhe vandiyil

  • @mamallus9207
    @mamallus9207 2 місяці тому

    Base model cheyyu

    • @WheelsandWagen
      @WheelsandWagen  2 місяці тому

      ചെയ്യുന്നുണ്ട്

  • @aidenspowertoolshiringserv2710
    @aidenspowertoolshiringserv2710 2 місяці тому +2

    2 മാസമായീ ഞാൻ നിസ്സാൻ magnite ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് കൂടാതെ നല്ല സർവീസ് ആണ് കോട്ടയം ബ്രാഞ്ച് .. ബോബിൻ ഫിലിപ്പോസ് കാനഡ

    • @Sajinzrose2
      @Sajinzrose2 Місяць тому

      ആ... അഭിപ്രായം പറയാൻ പറ്റിയ കാലയളവ്...😂😂😂

  • @sajeshkumarj3400
    @sajeshkumarj3400 2 місяці тому +1

    Worst customer service, especially from kalamasery showroom, pls avoid Nissan cars

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 місяці тому +2

    Front grill change cheyyamayirinnu

  • @ShamshiManha
    @ShamshiManha 2 місяці тому

  • @SureshBabu-ii2hz
    @SureshBabu-ii2hz 2 місяці тому

    Sunroof venamayirunnu

  • @latheeflathi3011
    @latheeflathi3011 2 місяці тому +1

    നിസ്സിൻ്റെ സണ്ണി മിക്ര ഇതിനന്നും തുടർച്ച ഉണ്ടാവാത്തത് എന്ത് കൊണ്ട്?

    • @WheelsandWagen
      @WheelsandWagen  2 місяці тому

      Emission norms kill the engines

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому

      @@WheelsandWagen 40000കിലോമീറ്റർ ഓടിക്കഴിയുമ്പോൾ eessear clean ചെയ്താൽ മതി എമ്മിഷൻ ഉണ്ടാവുകയില്ല

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 місяці тому +1

    എന്ത് നല്ല വണ്ടി വന്നാലും ഇന്ത്യക്കാർക്ക് മാരുതി മതി.

  • @sajeshkumarj3400
    @sajeshkumarj3400 2 місяці тому +1

    Ellam ok, but service illa, worst service ever, especially from evm Nissan kalamasery showroom

  • @freedomtalks1068
    @freedomtalks1068 2 місяці тому +15

    സ്വിഫ്റ്റ് എടുകാനിരുന്നവർ പ്ലാൻ മാറ്റി ഇപ്പൊ magnite.. 😍😍😍😍

    • @WheelsandWagen
      @WheelsandWagen  2 місяці тому

      👍👍

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому

      @@freedomtalks1068 4star rating safety

    • @Akhils7989
      @Akhils7989 2 місяці тому +2

      Swift m aayi onnum compare cheyyan kollilla...swift is better.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому +1

      @@Akhils7989 ഭയങ്കര കണ്ടുപിടിത്തം.

    • @Akhils7989
      @Akhils7989 2 місяці тому

      @@bhaskarannairsureshkumar7893 first poi drive cheythu nokk..ennitt aakam kandupiduthangal okke.

  • @shajas47
    @shajas47 2 місяці тому

    Magnet outomatik oru puling um illa eduthu anagne kond poyi total close akki verry bad 👎

  • @lubulabimammu2694
    @lubulabimammu2694 2 місяці тому +1

    Confusing edukkano ivane allengil baleno nokkeno

    • @unnipv4057
      @unnipv4057 2 місяці тому

      Ethu njan recommended chiyum

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому

      ഞാൻ കഴിഞ്ഞ 10കൊല്ലം കൊണ്ടു nissan evalia ഉപയോഗിക്കുന്നു super seven സീറ്റർ വണ്ടി 90000കിലോമീറ്റർ ഓടി no complaint. Long drive super.

    • @WheelsandWagen
      @WheelsandWagen  2 місяці тому

      Randum nalla vandikal aanu
      Power and mileage baleno better
      Value for money and space magnite better
      Pure family car aanenkil magnite edukkam
      Driving ishtamulla aalanenkil baleno edukkam

  • @newhope4266
    @newhope4266 2 місяці тому +11

    കേരള ഓൺറോഡ് വില ഡിസ്ക്റിപ്ഷനിൽ കൊടുത്തത് വളരെ നല്ല കാര്യം, എന്നിരുന്നാലും 5.99ന് കിട്ടുന്ന വാഹനമാണിത് എന്നിങ്ങനെ പറയുന്നത് എന്തിനാണ് .

    • @RAHULkokkottu
      @RAHULkokkottu 2 місяці тому +5

      ഇ പൊട്ടൻ എന്ന് റിവ്യൂ ഇട്ടാലും ഇങ്ങനെയാ.. അവന് onroad price പറയാൻ പേടിയാണ്

    • @Saleena2004
      @Saleena2004 2 місяці тому +1

      ഓൺ റോഡ് പ്രൈസ് കൃത്യമായി പറയാൻ പറ്റില്ല. 13 ശതമാനം ടാക്സ്, രെജിസ്ട്രേഷൻ ചാർജ് ഏകദേശം 900 രൂപ, ഇൻഷുറൻസ് കമ്പനി അനുസരിച്ചും എടുക്കുന്ന ഓപ്ഷൻസ് അനുസരിച്ചും വിത്യാസം വരും.

    • @georgecreations1392
      @georgecreations1392 2 місяці тому

      ഈ പൊട്ടൻ പറയുന്നത് വിശ്വസിക്കരുത് ഇവൻ അവരോട് കാശ് വാങ്ങി ചെയ്യുന്നതാണ്. വെറും പറ്റിക്കൽസ് ആണ്

    • @newhope4266
      @newhope4266 2 місяці тому +9

      @@Saleena2004 അപ്പോൾ ഈ പൈസക്ക് കിട്ടും എന്ന് പറയാതെ ബേസിക് വേരിയൻറിന് എക്സ് ഷോറൂം വില 5.99 ആണ് എന്ന് പറയുന്നതല്ലേ ശരി 😊

    • @Saleena2004
      @Saleena2004 2 місяці тому

      @@newhope4266 അപ്പോൾ വ്യൂസ് കുറയില്ലേ ചേട്ടാ....

  • @anoopmohandas8280
    @anoopmohandas8280 2 місяці тому +4

    ടെസ്റ്റ് ഡ്രെവ് ചെയ്തിരുന്നു. സസ്പെൻഷൻ കുറച്ച് മയപ്പെടുത്തിയിട്ടുണ്ട്, പുതിയ കളർ സ്കീം മനോഹരമായിട്ടുണ്ട്. NA MT യിൽ ടോർക്ക് തോന്നിയില്ല, ടർബോ കിടു ആണ് 🔥 . Accenta യിൽ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ ബുക്ക് ചെയ്യുമായിരുന്നു. 10 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ 3XO ബേസ് എടുത്തു കസ്റ്റമെയ്സ് ചെയ്യുന്നതാണ് കൂടുതൽ നന്നായി തോന്നുന്നത്.

    • @rafipookatil5711
      @rafipookatil5711 2 місяці тому

      Accenta Turbo variant star cheyundallo..with ex sh price 9.74

    • @anoopmohandas8280
      @anoopmohandas8280 2 місяці тому

      @@rafipookatil5711 Accenta Turbo CVT aanu, Manual Transmission illa ennannu arinjittullath. The website also says the same. From where did you get this cost ?

    • @rafipookatil5711
      @rafipookatil5711 2 місяці тому

      @@anoopmohandas8280 yes Bro ..Accenta CVT on Road price around 11.59 L ..I think most vfm machine in this price range..most underrated car for Indian market ..people are hesitated to buy hence Nissan don’t have more vehicles in their portfolio also they don’t have more service networks ..rest all superb with this Japanese car manufacture ..

  • @josemj9415
    @josemj9415 2 місяці тому

    യാതൊരു സേഫ്റ്റിയും മില്ലാത്ത സിഫ്റ്റ് എടുക്കുന്നത് ആരാ😂

  • @Athulvayala
    @Athulvayala Місяць тому

    കൈഗർ ഉണ്ടല്ലോ

  • @saleemkk6190
    @saleemkk6190 2 місяці тому +1

    ഇവരെ സർവീസിന് കുറിച്ച് എന്താണ് അഭിപ്രായം

  • @eyememyself6307
    @eyememyself6307 2 місяці тому

    Same lock issue 😂😂😂

  • @vijoywilsonp6417
    @vijoywilsonp6417 2 місяці тому

    എല്ലാ വേരിയൻ്റ് ഡിസ്പ്ലേ കാണിക്കാൻ കഴിയുന്ന ഏക ബ്രാൻഡ്

    • @WheelsandWagen
      @WheelsandWagen  2 місяці тому

      Athe

    • @Sajinzrose2
      @Sajinzrose2 Місяць тому

      ഇവന്മാർക്ക് വേറെ വണ്ടി ഇല്ലല്ലോ...
      😂😂😂

  • @bmw867
    @bmw867 2 місяці тому

    Resale ഇല്ല വണ്ടി നല്ലതാണ് ❤❤❤

  • @TomNSusan-tomnsus352
    @TomNSusan-tomnsus352 Місяць тому

    Useless item. Their vehicles inside India and outside countries are in vast different

  • @abdulnazer4659
    @abdulnazer4659 2 місяці тому

    No never. Quality entirely different for Xport. Ex : sunny .😂

    • @NissanMagniteclub
      @NissanMagniteclub 2 місяці тому

      No bro they said they are exporting the same quality car.
      Haven't ever watched the facelift launch??

    • @WheelsandWagen
      @WheelsandWagen  2 місяці тому

      One world one car ❤️

    • @munnabai4305
      @munnabai4305 2 місяці тому

      Which is best i 20 sportz or magnite turbo tekna

  • @shefeeqshefe254
    @shefeeqshefe254 2 місяці тому

    സാദാരണക്കാരുടെ വണ്ടി എന്ന് പറയും പക്ഷേ ബേസ് മോഡൽ റിവ്യൂ ആരും അതികം ചെയ്യുകയുമില്ല 😌

    • @WheelsandWagen
      @WheelsandWagen  2 місяці тому

      😀😀

    • @RAHULkokkottu
      @RAHULkokkottu 2 місяці тому

      @@shefeeqshefe254 vv entertainment enna channel base model ne patti kooduthal cheyyunnathu

  • @younusvellu5504
    @younusvellu5504 2 місяці тому +5

    സൺറൂഫ് ഇല്ലാത്ത പ്രതിഷേധം അറിയിക്കുന്നു

  • @Shymon.7333
    @Shymon.7333 2 місяці тому

    കീ ഫീച്ചർ kigger നുണ്ട്

  • @saleemkk6190
    @saleemkk6190 2 місяці тому

    സർവീസ് പോര എന്ന് രണ്ടുമൂന്നു പേര് പറഞ്ഞു അതുകൊണ്ട ചോദിച്ചത്

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 місяці тому

      @@saleemkk6190 ഒരു പ്രശ്നം വും ഇല്ല.

    • @WheelsandWagen
      @WheelsandWagen  2 місяці тому

      ചില സ്ഥലങ്ങളിൽ പ്രശ്നമാണ്
      ഡീലർ മാര് അനുസരിച്ച് ഇരിക്കും
      ഞാൻ തൃശൂർ ആണ് ഇവിടെ മോശം ആണ്

  • @SankarGS
    @SankarGS 2 місяці тому

    Thurakunna door onnum thanne iyal correct ayitt adaikunillalo 😒😒

  • @manumalu9216
    @manumalu9216 Місяць тому

    Nissante സർവീസ് സ്റ്റേഷൻ കേരളത്തിൽ 2എണ്ണമേ ഉള്ളു ഇവർ പുറത്ത് നിന്ന് ചെയ്യിക്കുക യാകും

  • @mm-pr3cp
    @mm-pr3cp 2 місяці тому

    Diesel ഇറക്

  • @manumalu9216
    @manumalu9216 Місяць тому

    Mohammed ashraf bai
    നിങ്ങൾ പറഞ്ഞആ പെയിന്റിന്റെ കാര്യം എന്റെ സുഹൃത്തും പറഞ്ഞു അത് ഗൗരവമായി കാണേണ്ട ത് തന്നെ യാണ്

  • @sreejithkm9067
    @sreejithkm9067 2 місяці тому

    Nice video bro….❤😊

  • @antappanzsshots2735
    @antappanzsshots2735 2 місяці тому +1

    ഇപ്പോളും spare wheel 14 inch ആണല്ലോ. അതെന്താ 16 inch ആക്കാത്തെ?

    • @sathyanpunathil4757
      @sathyanpunathil4757 Місяць тому +1

      Spare വീൽ താല്കാലികമായി ഉപയോഗിക്കാൻ മാത്രമാണ്... സ്ഥിരം യൂസ് ന് ഉള്ളതല്ല..

    • @antappanzsshots2735
      @antappanzsshots2735 Місяць тому

      @sathyanpunathil4757 മറ്റു പല കമ്പനികളും same size spare wheel കൊടുക്കുന്നുണ്ട്