@@Hari-k4z7t aa kannurinn kurachu maariyal mvk ille pinnentha vende ... Enikk kannuril tonniya ettavum best restaurant mvk aanu , Kalyan silks inte aduthulla
@@Vishuvlogs5665 ഞാൻ ഈ അടുത്ത് bus stand nu aduthulla സ്ഥലത്ത് നിന്ന് bakshanam കഴിച്ചു....adipoli food aayirunnu...tasty....pakshe avarude service um അതുപോലെ വൃത്തിയും വളരെ മോശമായി തോന്നി....അതുകൊണ്ട് തന്നെ ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല...
ഇപ്പൊ പുറത്ത് ഫുഡ് കഴിക്കാൻ തീരുമാനിച്ചാൽ നിങ്ങളെ ചാനലാ ആദ്യം നോക്കല്‍.😍😍. അവിടെ എവിടെ പോകണമെന്നുള്ള ഉത്തരം ഉണ്ടാകും😘😘.... പിന്നെ കണ്ണൂര്‍ പുതിയ ബസ്റ്റാൻ്റിനടുത്തുള്ള bon bons ട്രൈ ആക്കണേ ... എന്നിട്ട് വേണം പോയി നോക്കാൻ😍😍
Uchakk ichiri chorum meenum kooti kazikunna tripti onnu vere thanne anu ath oru biriyanikkum mantikkum kitila... ( my own experience) vere aareyum kurich alla
രവിയേട്ടന്റെ simplicity യും സർവീസ് ഉം കണ്ടാൽ ആരും അവിടെ പോയി പോവും.. 😍😍😍
ഇയാള്‍ക്ക് food കഴിക്കാൻ ഓരോരോ കാരണങ്ങൾ .... ഇന്ന് ആ ലോറി എഴുതിയ കാര്യം അന്നെന്നു തോന്നുന്നു.... അങ്ങനെ കൂടെ ആളുകളെ കൂടെ കൊണ്ടുപോയി ❤️❤️❤️😅
😂
Very innocent owner⭐️⭐️⭐️
3:50 the ultimate biriyani lover🙌
Leave aayi veetil irrikumbo ith kaanan pretheykka rasamma✌️🥰🥰😍😍
ഇത്ര മഴയത്തും ഒരു മണിക്കൂർ യാത്രചെയ്ത് ഭക്ഷണം കഴിക്കുന്ന ഇദ്യേഹത്തെ സമ്മതിക്കണം 🙏
Face reavel eppozha cheyyua
Cheythalloo
@@keralaboy520 eppo
1M
ആരും ചോദിക്കേണ്ട. ചോദിക്കും തോറും വെയിറ്റ് കൂടുവാ. സ്പൂണിൽ മുഖം കാണിച്ചു ചെറുതായിട്ട്. ഫുഡിനോട് ഉള്ള ഇഷ്ടം കൊണ്ട് വീഡിയോ കാണുവാ. 😷
bro nileswrm fish markatinte adthula afc ile kayari alfham kyike poli
Le poocha😌:"നീ പൈസക്ക് കഴിക്കാൻ വന്നവൻ 😏, ഞാൻ ഓസിക്ക് കഴിക്കാൻ വന്നവൻ 😾"
പൂച്ച : ഒരു പ്ലേറ്റ് മീൻ പൊരിച്ച വാങ്ങിതാടാ, പുണ്യം കിട്ടുമെടാ.
1:20 [le chettan meow 🤭]😂
ഫുഡ് കഴിക്കാൻ ഇത്രേം ദൂരം പൊയ്യ ടമ്മി ചേട്ടൻ ഉയിർ 😄😍😘
വല്ലാത്ത ചെയ്യ്ത്തായി പോയിട്ടാ വിശന്ന് ഇരിക്കുബോഴാ😌 കൊല്ലം, തിരുവനന്തപുരത്തേക്ക് ഒക്കെ വന്നൂടെ ☺
കാഞ്ഞങ്ങാട്ടുകാരൻ അഭിമാനം ❤️💖😍
S iam panathur
Ow ഇന്നെങ്കിലും ആരങ്കിലും കൂടെ കൊണ്ടെയല്ലോ food കഴിക്കാൻ 😂😂💞💞👍👍സാധാരണ ഒറ്റക്കാണല്ലോ പോവൽ 😃
നോമ്പ് എടുത്തിട്ട് കാണുന്നവർ ഉണ്ടോ 😜😜
Ethra vishappillelum refill chettantta vedios kandal vishakkum😊
Nammale nattil pinneyum vannalle 🥰 bro CHAYOTH brothers hotelil onn varane ividuthe biriyani Adipoliyanu 🥰
Egerude viedio kanditt cls kaynj verumbol vttl biryani kannunathite santhosham uff🥵🥵
Aa meow sound polichu
So soothing voice
Chettante mugam kanan katta waiting......ee mazhayath engane thinnu kothipikalle🥰
Sound super
Bro palakkad vare okke edakk onn irang
Kasrod peweraane😻❤️
Khanagad varamo food review cheyyan
kanhangadil evdeya bro?
Chetta i love you....... nileswarm varumbol onn paranjude nan nileswarm ann
Nileshwaram kanhangad bhagath illavar indaa❤
Inn biriyani kiteelee...ennalum fresh meenfry 😋athoru sambhavattooo👍👍
Veshpp + RFT 🤤🤤🤤😍
1:30 aa bro brazil inde flag kond 🥲
Nammle maicha hotel😍😍😍sooper tasty nd fresh fishhhhh😋😋😋
Raviyettan 😍
Can you do a video on food spots at kannur old bus stand ?
Kannur bus stndl okke evda food spot ulle🥲
@@mohdshahid-fc9oq KFC , kure indallo
@@Vishuvlogs5665 athra hygienic aanenn thonunnilla....KFC alla udhashichath
@@Hari-k4z7t aa kannurinn kurachu maariyal mvk ille pinnentha vende ...
Enikk kannuril tonniya ettavum best restaurant mvk aanu , Kalyan silks inte aduthulla
@@Vishuvlogs5665 ഞാൻ ഈ അടുത്ത് bus stand nu aduthulla സ്ഥലത്ത് നിന്ന് bakshanam കഴിച്ചു....adipoli food aayirunnu...tasty....pakshe avarude service um അതുപോലെ വൃത്തിയും വളരെ മോശമായി തോന്നി....അതുകൊണ്ട് തന്നെ ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല...
Malapuram perinthalmanna varumbol karikalathani arakuparamb vanal janagiya Hotel und nala spot ann
Ivide njan poyinu
Lots of love from kochi 🖤🔥
bro manglure food Explore chy
വിട്ടിൽ നിന്ന് food കഴിച്ചിട്ടു എത്ര നാളായി 😳😅
Same here 🙄😭
@@Kichukochuzzz 🙄
@@Seennn999 in hostel
@@Kichukochuzzz oh🙂
@@Seennn999 😀
Meem istam alathabnjn ee video kanumbo kothivarunnu🙂😂 chettan mess anne💖😂
Please try new Starbucks specials in Kozhikode outlet
From Mattul
Ehhh ith ksd aa...njen kandillala ee place..🤣njan kanhangad ahn
Can you try Allapuzha
Miss Nileshwaram..
Mathi mathi sahikkan pattunilla 🥲🤤🤤🤤
*ചേട്ടാ ഫുഡ് കഴിക്കാൻ മഴയത് യാത്ര ചെയ്യാൻ കാണിച്ച ആ മനസ്സ് 🥰🥰❤️❤️!!!*
Ivide njn poyi irunnu but aal full aayond padanna kanni haattil poyi
Ithan nammade ravi ettan
Kurachu kazhinjapp chettante per entha...
Enthuva ith
Machane ernakulam tripunithura maxfun multicuisine onnu try cheyyo
വേറെ ഇല്ലയിൽ നിന്ന് കയ്യിട്ടു വരാൻ najaludde ttummy ചേട്ടനെ കഴിയു
Madayi para my home town♥️
Kasaragod 🥰 ksd
Athinte appuram thanne RATHEESH hotel koode und avideyum fud spr aanu
Badariyel poyina nileshwar 😌biriyani powli aane aduthe
ബ്രസീലിന്റെ കൊടി എടുത്ത് towel ആക്കിയ ഓന്റെ മനസ് 🥲😂
ഉച്ചക്കു വിശന്ന് ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😌
Maicha🔥
ഇപ്പൊ പുറത്ത് ഫുഡ് കഴിക്കാൻ തീരുമാനിച്ചാൽ നിങ്ങളെ ചാനലാ ആദ്യം നോക്കല്‍.😍😍. അവിടെ എവിടെ പോകണമെന്നുള്ള ഉത്തരം ഉണ്ടാകും😘😘.... പിന്നെ കണ്ണൂര്‍ പുതിയ ബസ്റ്റാൻ്റിനടുത്തുള്ള bon bons ട്രൈ ആക്കണേ ... എന്നിട്ട് വേണം പോയി നോക്കാൻ😍😍
👍😍😍
Love from Maicha ❤❤❤
Njan poyittund adipoli food aahnu ❤️
6.14 polo🤤
5:23 mic adich poovum🤣🤣
Enta veetinte Adutha madayipara pazhayangadi aan ente veed
Anik fish meals bhyankara ishta❤😍
Bro next time nlsr varumbo badharia hotel biriyani marakkalle........ (Nileswar townil )
Aa brazilinde flex konde kayum mukavum thudachadh moshayi poyi
🇧🇷🇧🇷🇧🇷🇧🇷🇧🇷
1:30
😆
😂
Ravi Maman🥰
Kanhangad vaa bro.
Kanhangad oryx village try cheitt Nikki and also bungalow 47
Varunnath arinjirunne Kanan varayirunnn.... Veeed adth Anu.... Eni eeee vazhi varmbo onn ariyikane brotherrr
ചേട്ടാ ചേട്ടന്റെ സ്ഥലം മംഗലാപുരം ആണോ
Biriyanikk chilappo onnum illa athe vere feel siree😌
വെയ്റ്റിംഗ് ആയിരുന്നു മുത്തേ ❤
Uchakk ichiri chorum meenum kooti kazikunna tripti onnu vere thanne anu ath oru biriyanikkum mantikkum kitila... ( my own experience) vere aareyum kurich alla
Eee montha onnu kanan pattumoo
Rahul karayi....... Photography of malabar riders............. Pin📌
Njan Nileshwaram aaann bro🙌🏻
ankk ingala mangalam keycha madhiyenu
Travel, Food , Travel , Food 😃🥰👌👌
Nileshwaram 💥
Chelappo biryani kayicha kittum 😂
Ente veedinte adutha njan arinjillallo engane oru spot🤭🌝
Nammale nattil vanne
Ouff sire 🔥🔥🔥
Sound same same
Hi tummy bro Eid Mubarak 😄😄😄😄 nasiya jafar
Nileshwaram
Ith ente veeinte appurath an
Chetta ചേട്ടന്റെ മുഖം ഒന്ന് കാണിക്ക് ❤️?
Poli rate 💯💯
Nan avideyann
Poli❤❤❤❤❤❤🔥🔥🔥🔥
Seriously chodikanu.
. Kozhikode, Malappuram bhagathulla aalukalkk "ഴ" parayaan ariyille?..
Nammale നാടിന്റെ aduth ❤️
Present 🤚❤
adi Poli
Polichu😋
annagilum face kanikummo
super