കെ പി മധു കോൺഗ്രസിലേക്ക് ?

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 100

  • @saji373
    @saji373 3 години тому +112

    ബിജെപിയിൽ അനില്‍ ആന്റണിയും പത്മജയും ചേക്കേറിയപ്പോൾ ബിജെപിക്ക് കഷ്ടകാലം തുടങ്ങി

    • @DeepaKarat-b3m
      @DeepaKarat-b3m 2 години тому

      സത്യം... പദ്മജ കാല് കുത്തി പാർട്ടി കുളമായി

  • @riyasmadridista
    @riyasmadridista 4 години тому +96

    Congress 💙👏🏻🔥

  • @C.MJACOB
    @C.MJACOB 3 години тому +86

    രാജ്യത്തെ മതേതര ജനാതിപത്യം സംരക്ഷിക്കണം എങ്കിൽ കോൺഗ്രസിനെ കഴിയു ❤❤❤

    • @KrugerTim
      @KrugerTim 3 години тому

      2013 കോൺഗ്രസ്‌ പാസ്സ് waqf ഭേദഗതി ബില്ല് വായിക്കണം ഒരു മുൻവിധിയും ഇല്ലാതെ വായിച്ചാൽ മതി.. വായിച്ചിട്ടു ഈ ചോദ്യം സ്വയം ചോദിക്കുക.. " താലിബാൻ ഭരിക്കുന്ന അഫ്‌ഘാനിൽ അവന്മാർ പോലും ഇങ്ങനെ ഇത്രയും ഡ്രാക്കോണിയൻ ആയ നിയമം പാസ്സ് ആക്കി കാണില്ല... സ്വന്തം വീടും വസ്തുവും പോയാലും വേണ്ടില്ല, മതേതരം എന്ന ഇസ്ലാമിക പ്രീണന നയം അത് ആണ് നല്ലത് എന്നത് ധീരം ആയ നിലപാട് ആണ്... പക്ഷെ അത് വെറും മണ്ടത്തരം മാത്രം ആണ്... ഇന്ന് മുനമ്പം ആണേൽ നാളെ എന്റെയോ നിങ്ങളുടെയോ... വളർത്തി വിടുന്നത് പൊളിറ്റിക്കൽ ഇസ്ലാമിനെ ആണ് എന്ന് ഓർമ്മ മാത്രം മതി കോൺഗ്രസ്‌സിനു വോട്ട് ചെയ്യാതെ ഇരിക്കാൻ...പിള്ള മനസ്സിൽ കള്ളം ഇല്ല എന്ന് പറയും... അവിലും മലരും kunthirkkavum വാങ്ങി വെച്ച് കാത്തു ഇരുന്നോ എന്ന് ആ പയ്യൻ മുദ്രാവാക്യം വിളിച്ചത് മാത്രം മതി അപകട സൂചന മനസ്സിൽ ആവാൻ... ആ pfi യുടെ പോഷക സങ്കടന ആയ sdpi യും ആയി ധാരണ കോൺഗ്രസ്‌ ഉണ്ടാക്കി എങ്കിൽ.. ആലോജിക്കുക ഇത് എങ്ങോട്ട് ആണ് പോക്ക് എന്ന്...

  • @jacksonkurian8060
    @jacksonkurian8060 3 години тому +74

    വയനാട്ടിൽ ഇനി ബിജെപി.. സിപിഎം ഉണ്ടാവില്ല തോനുന്നു

    • @riyaschennat6047
      @riyaschennat6047 2 години тому +2

      അല്ലങ്കിൽ ഇങ്ങനെ തിങ്ങി നിറഞ് ഇരിക്കുകയല്ലേ 😂😂

    • @arunvalsan1907
      @arunvalsan1907 2 години тому

      ATHU kondaanallo 3aam.sthaanathu.poyathu......ennittum ahankaarathinu MAATHRAM kuravilla😅😅😅😅😅😅😅😅😅

    • @Indian-o6i
      @Indian-o6i 43 хвилини тому

      കേന്ദ്രത്തിൽ കോൺഗ്രസ്സിന്റ് അടിത്തറ മാന്തും ബി ജെ പി പപ്പു വീണ്ടും പട്ടായ പി എം ആകും😮😮😮😮😮

  • @aryan-y2-v
    @aryan-y2-v 3 години тому +37

    കോൺഗ്രസ് 🧡🤍💚💪💪💪💪

  • @johnninanrinchujohn
    @johnninanrinchujohn 3 години тому +34

    Congress❤❤❤

  • @madinatzayed8221
    @madinatzayed8221 2 години тому +27

    സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം

  • @RafeekponnusRafeekponnus
    @RafeekponnusRafeekponnus 2 години тому +11

    വർഗീയരാഷ്ട്രീയത്തിൽനിന്നും മതേതരകോൺഗ്രസിലേക്ക്
    🥰🥰
    ആശംസകൾ 💐💐💐

  • @shrpzhithr3531
    @shrpzhithr3531 4 години тому +38

    പാർട്ടി വിട്ടു പോയ്‌ക്കോ പക്ഷെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ ഉള്ളി അണ്ണനെ തള്ളി പറയാൻ ഞങ്ങൾ സമ്മതിക്കില്ല.!!

  • @Rajendraprasadm-e7y
    @Rajendraprasadm-e7y 4 години тому +23

    Good ❤

  • @madinatzayed8221
    @madinatzayed8221 2 години тому +10

    എല്ലാവരെയും ചേർത്ത് പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്

  • @lvfptb
    @lvfptb 3 години тому +14

    അനിൽ ആൻ്റണി ഉണ്ട്😂സ്വന്തം വീട്ടുകാരുടെ വോട്ട് പോലും കിട്ടില്ല

  • @RoseGlitter-g7j
    @RoseGlitter-g7j Годину тому +3

    ഡിമാൻഡ് വച്ചു കോൺഗ്രസ്സ് ലേക്ക് ഒരുത്തനും വരേണ്ട!! കോൺഗ്രസ്‌ ന്റെ ആശയം അനുസരിച്ചു പ്രവൃത്തിക്കുന്നവർ മാത്രം വന്നാൽ മതി

  • @asharudml
    @asharudml 2 години тому +7

    കോൺഗ്രസ്‌ ❤️

  • @SunilKuwait-s5e
    @SunilKuwait-s5e 4 години тому +15

    സൂര്ക്ക് വീണ്ടും നാടുവിരൽ

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 4 години тому +18

    OPERATION SUCCESS ❤❤❤

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 4 години тому +33

    സുരേദ്രന് അഭിവാദ്യങ്ങൾ

  • @usmank9032
    @usmank9032 3 години тому +7

    ബിജെപിയുടെ അടിവേര് മുരിടിച്ചു കൊണ്ടിരിക്കുകയാണ് 🤣🤣

  • @bmaikkara5860
    @bmaikkara5860 3 години тому +7

    പിണറായി വിശ്വസ്ഥൻ ഉള്ളി കോൺഗ്രസിന്റെ ഐശ്വര്യം...😊

  • @usuffebrahim2599
    @usuffebrahim2599 Годину тому +2

    Very Very good Jay CONGRESS Jay good

  • @mohammedhassan4735
    @mohammedhassan4735 3 години тому +5

    മധു ക്രിസ്റ്റർക്ലിയർആണ്എന്ന് ഇനി ബാലനും റഹീമും രാജേഷ് പറയില്ല അവരിലേക്ക് വെന്നാൽ ക്ലിയർ അല്ലങ്കിൽ....😂

  • @Democracy369
    @Democracy369 3 години тому +4

    Congratulations 👏👏👏

  • @navasummar2174
    @navasummar2174 3 години тому +7

    💚❤️💚👍

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 3 години тому +7

    👍👍👍👍❤❤❤❤

  • @jalalkunju4281
    @jalalkunju4281 3 години тому +7

    ബിജെപിയുടെയും ഇന്നത്തെ സിപിഎമ്മിന്റെയും നിലപാടില്‍ വലിയ വ്യത്യാസമില്ലെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങി...

  • @vishnuvichu1849
    @vishnuvichu1849 3 години тому +7

    ❤👍👍

  • @Kenzha_shaz
    @Kenzha_shaz 3 години тому +5

    👍🏻

  • @dreemhomechanele6056
    @dreemhomechanele6056 Годину тому +1

    കോൺഗ്രസ് ശക്തിയാവണം' രാജ്യത്ത് 'അതു പോലെ.. ബാലറ്റ് പേപ്പറിലേക്ക് വോട്ട് മാറുകയും വേണം

  • @saleemkuruniyan8828
    @saleemkuruniyan8828 2 години тому +2

    ഇതോടെ BJP വയനാട്ടിൽ Shave ചെയ്ത പോലെയാകും

  • @abdullathiefd3068
    @abdullathiefd3068 Годину тому

    വർഗീയ പാർട്ടിയിൽ നിന്ന്,കോൺഗ്രസിലേക്ക് സ്വാഗതം

  • @shafeeqpa7056
    @shafeeqpa7056 2 години тому +3

    കമികൾക്ക് അടുത്ത കരച്ചിലിനുള്ള വകയായി 🤣🤣👍

  • @marinphilip5329
    @marinphilip5329 2 години тому +2

    welcome Madhu 🌹🌹🌹

  • @aslamev4520
    @aslamev4520 3 години тому +5

    🔥👍

  • @aryan-y2-v
    @aryan-y2-v 3 години тому +3

    Bjp ക്ക്‌ വോട്ട് കൂടിയത് ഒന്നും അല്ല സിപിഎം ന്ത് മുഴുവൻ വോട്ടും പോൾ ചെയ്യാതവന്നപ്പൊയാണ് ബിജെപി വയനാട്ടിൽ ചില ബൂത്തുകളിൽ 2മത് എത്തിയത് 😂😂😂😂

  • @abdullathiefd3068
    @abdullathiefd3068 59 хвилин тому

    അവസാനം ഉള്ളിയും ,പരണാറിയും ഉണ്ടാവും

  • @nasheednash4444
    @nasheednash4444 2 години тому +1

    Next vicket

  • @User-q7i2c
    @User-q7i2c 2 години тому +2

    Udf 🔥

  • @NoushadNoushu-d8i
    @NoushadNoushu-d8i 19 хвилин тому

    കോൺഗ്രസ്‌ 🥰👍👍

  • @johnluther2730
    @johnluther2730 Годину тому

    മധു 👍👍

  • @kcsreekumar6095
    @kcsreekumar6095 2 години тому +1

    Nari.part.out.good

  • @abdullathiefd3068
    @abdullathiefd3068 Годину тому

    സ്വാഗതം

  • @raju-bq3xs
    @raju-bq3xs 37 хвилин тому

    👌👌നല്ല തീരുമാനം

  • @Vinod-jy1hl
    @Vinod-jy1hl Годину тому

    C j p ക്ക് പണി കിട്ടി തുടങ്ങി

  • @gobi6310
    @gobi6310 Годину тому

    Welcomebrthercongres

  • @tuttoosworld145
    @tuttoosworld145 2 години тому +1

    സ്‌നഹത്തിന്റെ ഷോപ്പിന്മാളിലെക്കു സ്വാഗതം

  • @sureshbabu1137
    @sureshbabu1137 4 години тому +3

    ആരാണിത് 😂😂😂😂

    • @pullans3494
      @pullans3494 2 години тому

      ഉള്ളി സുരയോട് ചോദിച്ചാൽ പറഞ്ഞു തരും

  • @preethapillai3930
    @preethapillai3930 Годину тому

    ടാറ്റാ ബൈ ബൈ😂 എല്ലാ വരും പോ കൂ ശുദ്ധി കലശം വേണം😂😂 ഇനി സതീശ ൻ വരട്ടെ കാണാ ൻ

  • @RajanRajimol-j3y
    @RajanRajimol-j3y Годину тому

    ❤❤❤❤❤❤❤ modi

  • @DinkiriVava
    @DinkiriVava 4 години тому +5

    അതിപ്പോ, തന്നത് ഞാനല്ലേ., ദൈവം അല്ലല്ലോ _!_
    നെനക്ക് പൂവാൻ അനുവാദ... മില്ലാ..!! 🔥

  • @RajanRajimol-j3y
    @RajanRajimol-j3y Годину тому

    പാണക്കാട് കക്കുസ്കഴുകാൻ

  • @Shugaib-hq5tu
    @Shugaib-hq5tu 6 хвилин тому

    Vgd

  • @rajeevannk48
    @rajeevannk48 4 години тому

    മധു കോൺഗ്രസ്സിൽ പോകില്ല.

  • @reghuchitoorillam8485
    @reghuchitoorillam8485 4 години тому +1

    Hair പോയി

  • @anilkumarb3593
    @anilkumarb3593 3 години тому +4

    Welcome dear.. INC ❤❤❤❤

  • @Blackboy-d4h
    @Blackboy-d4h 39 хвилин тому

    😂😂❤❤❤

  • @observer5154
    @observer5154 3 години тому +1

    അതെന്തായാലും നന്നായി കോൺഗ്രസിൽ ഇപ്പോൾ ഉള്ള നേതാക്കന്മാർ തന്നെ സീറ്റിനു വേണ്ടി തമ്മിൽ അടി. ഇനിയും നേതാക്കൾ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് പോണം. എങ്കിലേ ഇടതുപക്ഷത്തിന് അടുത്ത തിരഞ്ഞെടുപ്പിൽ ഈസിയായി ജയിക്കാൻ കഴിയും.😂

  • @Pradeep-qb7cc
    @Pradeep-qb7cc Годину тому

    😂😂😂😂😂

  • @muralikk-hn2tq
    @muralikk-hn2tq 3 години тому +1

    അതാണ് നല്ലത് അങ്ങനെ ഉള്ളവർ പോകട്ടെ

  • @sankarr7748
    @sankarr7748 3 години тому

    eyyalle palliyil achanmare therii vilichaa karyam ...channel akrre parayuillaa ..............tendi mamma news channel

  • @aram7117
    @aram7117 3 години тому +2

    അവസാനo.. കെ മുരളിധരൻ BJP..യിൽ....ഇവരൊക്കെ പോകട്ടെ.. 💪🌹😂😄👩‍❤️‍💋‍👩🤣🤣🥰

    • @bijujayadevan5661
      @bijujayadevan5661 2 години тому +1

      ആത്മജ മറന്നു പോയോ 🤣

  • @Sathyan-v9d
    @Sathyan-v9d 4 години тому

    Maprapuu

  • @canisaysomething5002
    @canisaysomething5002 4 години тому

    Enth aasyam aahn ivduthe raastreeyakarkku ullath.... Adhikaram kittaan veeendi oru joli aayahn ivar itene kaanunnath.... Angane aaaneel oru degree coarseum pareekshem okke vachu veenam ividuthe raastreeyakkare matsarathinu irakkaaan

  • @fazil7787
    @fazil7787 2 години тому

    Maanavikathayilekku swagatham

  • @Brahma2021
    @Brahma2021 4 години тому +3

    മധുവിനെ എന്തിനാണ് പുറത്താക്കി എന്നുകൂടി പറയടാ മാധ്യമ വേശികളെ😂

    • @rejipappu7761
      @rejipappu7761 4 години тому +6

      ആരു പുറത്താക്കി? 😂 അയാളു രാജി വച്ചു പോയതാണ് 🤣💯👍

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 4 години тому

      ​​@@rejipappu7761കാരണം പറയാൻ പാടില്ലെന്ന് പറഞ്ഞു കാരണം സ്നേഹത്തിൻ്റെ സ്വയം വാഴ്ത്തുന്ന കടയല്ലെ.
      ആനുകാലിക രാഷ്ട്രീയമെങ്കിലും അറിഞ്ഞ് പഠിക്ക്.

  • @iqbalpalace
    @iqbalpalace 3 години тому

    സിപിഎം ലേക്ക് പോകാനാണ് സാധ്യത

  • @GirishManalil
    @GirishManalil Годину тому

    Aaraa ee...monna.?

  • @reghuchitoorillam8485
    @reghuchitoorillam8485 4 години тому

    ഇവനാര്

  • @rajukr5049
    @rajukr5049 3 години тому

    പ്രിയങ്കാ ഗാന്ധി രാജി വക്കുകയാണെങ്കിൽ മധുവിനെ UDF സ്ഥാനാർത്ഥിയാക്കും🤣

  • @Lalprashobh
    @Lalprashobh 3 години тому

    കോൺഗ്രസിൽ ആരൊക്കെപോയാലും അടിസ്ഥാനവോട്ട് ഇനി കോൺഗ്രെസ്സിനില്ല കോൺഗ്രസ്സ് രാജ്യത്തെ ഏറ്റവും വലിയ രാജ്യദ്രോഹപാർട്ടി യാണ് എന്ന് ഇന്ത്യാ രാജ്യത്തിന് മനസിലായിരിക്കുന്നു

  • @AbduSalam-e7r
    @AbduSalam-e7r Годину тому +1

    പ്രിയങ്ക ഇന്ത്യൻ പ്രധാനമന്ത്രിയാകും

  • @vijayakrn6052
    @vijayakrn6052 3 години тому +1

    അവനെ പുറത്താക്കിയിട്ട് എത്ര കാലമായടോ.

    • @shafeekthayyil5432
      @shafeekthayyil5432 3 години тому +3

      ആയോ 🤣🤣നോം അറിഞ്ഞില്ല 🤣🤣🤣

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 години тому

    ❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @shafeeqshafeeq8727
    @shafeeqshafeeq8727 3 години тому +2

    ❤❤❤❤❤👍👍👍👍