എന്റെ വല്യച്ഛൻ മരിച്ചിട്ട് ബിജെപി ജില്ലാ നേതാക്കളിൽ ആരും വന്നില്ല ഇലക്ഷൻ സമയം ആയതു കൊണ്ടാവാം.- പക്ഷേ ലോക്കൽ ചുമതലയുള്ളവൻമാര് വരണ്ടേ അതും വന്നില്ല. ബിജെപി ടെ വാർഡ് മെമ്പർ ഒരു ദിവസം വന്ന് മുഖം കാണിച്ച് പോയി. പക്ഷേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിപിഎം കാരൻ വല്യച്ചൻ മരണപ്പെട്ടത് മുതൽ 11 ആം ദിവസം ചടങ്ങ് വരെ ഒരു ദിവസം ഇടവിട്ട് വന്നു പോയി. സി പി എം ഏരിയ സെക്രട്ടറി വന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി വന്നു. ബി ജെ പി നേതാക്കൾ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല..
നിങ്ങൾ ഇപ്പോഴും ബിജെപിക്ക് വേണ്ടി നിരവധി വീഡിയോകൾക്ക് കീഴിൽ കമൻ്റ് സെക്ഷനിൽ ഉണ്ട് . കമൻ്റ് സെക്ഷനിലെ ഓരോ 'കമൻ്റിനും' അവർ ഐടി സെല്ലിൽ നിന്ന് എന്തെങ്കിലും നൽകട്ടെ.
അത് തന്നെയാണ് ബിജെപി യുടെ പ്രശ്നം. മനുഷ്യൻ ആണെന്ന ചിന്ത ആദ്യം വേണം അല്ലാതെ അവന്റെ മതം തെരയുന്ന പണി നിർത്തണം. എല്ലാരും ഒന്നിച്ചു നിന്നാൽ ആ നാടിനു എന്ത് ഭംഗിയുണ്ടാവും ഐശ്വര്യവും പ്രതാപവും ഉണ്ടാവും. അങ്ങനെയാവട്ടെ യെന്നു പ്രാർത്ഥിക്കുന്നു 🙏🏾
@@Shaji093 എന്ത് സ്വപ്നം , അതൊക്കെ പണ്ട് വെറും 30 സീറ്റ് ൻ്റെ വെത്യാസം ഒള്ളു ഇന്ത്യ മുന്നണി , എൻഡിഎ . ഒരു പാർട്ടിയും കാലാ കാലം ഭരണത്തിൽ നിക്കൂല്ല അങ്ങനെ കരുതണ്ട. ഇതിലും വലിയ സാമ്രാജ്യങ്ങൾ തോറ്റു തുന്നം പാടിയിട്ടുണ്ട് . റോമാക്കാരും , പേർഷ്യക്കാരും . എല്ലാരും തോറ്റിട്ടുണ്ട്. എൻഡിഎ തോൽക്കും ഉറപ്പാണ് . ഉറപ്പിലാതത് സിപിഐഎം , ബിജെപി ക്കും മാത്രം ആണ് .
സന്ദീപ് പറഞ്ഞതു മുഴുവൻ സത്യമാണെന്ന് തെളിഞ്ഞു വരുന്നു
Correct 💯
സുരേന്ദ്രന് കാശുണ്ടാക്കണം അത് തന്നെ കാര്യം..
Correct 💯
shoba സുരേന്ദ്രന് കാശുണ്ടാക്കണം
@soumya_gopinath is a Sanghi ID seen supporting RSS and BJP seen in a huge number of UA-cam videos.
@@icancyou yes 💯 I'm a swayam sevak 🙏
@@soumya_gopinath
Opponents of BJP too love Manjal Shobha, Nambolan Ramesh, Ottakam Govalan,etc. to be there in Kerala politics and lead BJP.
ഇതാണ് ബിജെപി അവസ്ഥ..... അസുഖമായാൽ പോലും തിരിഞ്ഞു നോക്കില്ല...
സുവർണവസരം ടീംസ് ആണ്
Manushyatgwam avarkundo
കോൺഗ്രസിലേക്ക് സ്വാഗതം
ശോഭ സരേന്ദ്രന് ആരെങ്കിലും ഒരു 5 കോടി കൊടുക്കുമോ ??😢😢 ഈ കമൻ്റിന് ഒരു ലൈക്കും 😊
കമൻറിന് ലൈക്ക് വേണമെങ്കിൽ തരാം 😅😅5 കോടി ഇല്ല 😅😅
@@saraswathivimal3916😅😅😊
@@saraswathivimal3916😅😅
അതിന്റെ ആവശ്യം ഇല്ല bro...
അവളുടെ മക്കളൊക്കെ അമേരിക്കയില..
ഭാരതത്തിൽ അല്ല😂😂😂
@@saraswathivimal3916athe😅
സന്ദീപ് നിലപാട് ശരി എന്നു മനസിലാകുന്നു 👍👍👍👍😂😂😂😂
നമ്മുടെ പാർട്ടി യുടെ ഒരു അവസ്ഥ 😢😢😢😢😢😢😢😢😢
കേരളത്തിൽ ബിജെപി എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിവരുന്നതിൽ സന്തോഷം... 😀
ഇതിനാണോ സുരേട്ടൻ ഇന്ന് രാവിലെ ചെവിയിൽ നുള്ളിക്കോ എന്ന് പറഞ്ഞത്...😂😂😂😂😂😂
😅😅😅😅😅😅
കേരളത്തിൽ അങ്ങനെ എല്ലാവരും വിടും...എന്നിട്ട് വെറും വട്ടപ്പൂജ്യമാവും😂😂😂
😅😅😅😅😅😅😅
Aa vanam annal keralam engilum rakshapedum
എന്നിട്ട് കേരളംമുഴുവൻ waqaf ആക്കാം ഞമ്മൾക്ക് 😂😂😂
Sangi kunapa @@Saja-z4c adyam waqf yendhanh yennh manasilaki samsarikk
ബിജെപി വർഗിയ പാർട്ടി ആണ് അതിൽ നിന്നു രക്ഷപെട്ടു പോര് സഹോദര 🌹🌹
Nee sdpi yil chellu
@@santhoshkumar-jm1fj ഞാൻ യുഡിഫ് എന്ന മനുഷ്യരുടെ പാർട്ടിയിൽ undu❤️
@@santhoshkumar-jm1fjSDPI യും BJP യും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ഈ രണ്ടു പാർട്ടിയും അല്ലാതെ വേറെ പാർട്ടികളുണ്ട്.
Udf +sdpi +pfi+leag +jamathe =ഖാൺഗ്രസ്സ് @@Lijojhose
@@harshadarshu2813അപ്പോൾ അറിഞ്ഞില്ലേ sdpi യുടെ രാഹുൽ ജയിച്ചത് പൊട്ടരാവല്ലേ
അങ്ങനെ സന്തോഷം ഉള്ള വാർത്തകൾ കേൾക്കട്ടെ 😁😁😁😁
എന്റെ വല്യച്ഛൻ മരിച്ചിട്ട് ബിജെപി ജില്ലാ നേതാക്കളിൽ ആരും വന്നില്ല ഇലക്ഷൻ സമയം ആയതു കൊണ്ടാവാം.-
പക്ഷേ ലോക്കൽ ചുമതലയുള്ളവൻമാര് വരണ്ടേ അതും വന്നില്ല. ബിജെപി ടെ വാർഡ് മെമ്പർ ഒരു ദിവസം വന്ന് മുഖം കാണിച്ച് പോയി. പക്ഷേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിപിഎം കാരൻ വല്യച്ചൻ മരണപ്പെട്ടത് മുതൽ 11 ആം ദിവസം ചടങ്ങ് വരെ ഒരു ദിവസം ഇടവിട്ട് വന്നു പോയി. സി പി എം ഏരിയ സെക്രട്ടറി വന്നു.
കോൺഗ്രസ് മണ്ഡലം സെക്രട്ടറി വന്നു.
ബി ജെ പി നേതാക്കൾ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല..
നിങ്ങൾ ഇപ്പോഴും ബിജെപിക്ക് വേണ്ടി നിരവധി വീഡിയോകൾക്ക് കീഴിൽ കമൻ്റ് സെക്ഷനിൽ ഉണ്ട് . കമൻ്റ് സെക്ഷനിലെ ഓരോ 'കമൻ്റിനും' അവർ ഐടി സെല്ലിൽ നിന്ന് എന്തെങ്കിലും നൽകട്ടെ.
വർഗീയത സ്നേഹ രാഹിത്യം ആണ് . ബിജെപി സ്നേഹ രാഹിത്യമാണ്.
അത് തന്നെയാണ് ബിജെപി യുടെ പ്രശ്നം. മനുഷ്യൻ ആണെന്ന ചിന്ത ആദ്യം വേണം അല്ലാതെ അവന്റെ മതം തെരയുന്ന പണി നിർത്തണം. എല്ലാരും ഒന്നിച്ചു നിന്നാൽ ആ നാടിനു എന്ത് ഭംഗിയുണ്ടാവും ഐശ്വര്യവും പ്രതാപവും ഉണ്ടാവും. അങ്ങനെയാവട്ടെ യെന്നു പ്രാർത്ഥിക്കുന്നു 🙏🏾
ആളില്ലാ പാർട്ടിയുടെ പ്രസിഡണ്ടിന് എന്ത് വില😂
പുരോഗമന പരമായി വളർന്ന ഒരു സമൂഹത്തിന് യോജിച്ച പാർട്ടിയല്ല ബിജെപി എന്ന് ഇനിയെങ്കിലും ബിജെപി യിൽ ഉള്ള സമൂഹം ചിന്തിക്കുക
ആ പാർട്ടിയിൽ നിന്നിട്ട് എന്താണ് കാര്യം... മനുഷ്യത്വം പോട്ടെ...ഒന്ന് പുഞ്ചിരിക്കാൻ പോലും പറ്റില്ല്യ
Correct 💯Sandeep okke onn chirich kaanunnath ipozhaanu...
Avarude okke face l prasannatha illa..
Chirikkilla...
ചിന്ന ഭിന്നമ്മവട്ടെ എല്ലാ ആശംസകളും
ഉള്ളിയുടെ വിനീത വിധേയനായി.....
പണിക്കാരനായി നിന്നിരുന്നെങ്കിൽ" കുഴലെങ്കിലും" കിട്ടിയേനെ.
സുരേന്ദ്രനും ,ശിങ്കിടികൾക്കും കോടികൾ ഉണ്ടാക്കണം ... അത്ര തന്നെ ..
ആളുകൾ എങ്ങനെ വേണേലും പൊക്കോട്ടെ.... അതാണ് സുരേന്ദ്രന്റെ നയം...
കൊള്ളാം!!!
നല്ല അധ്യക്ഷൻ!!!!
ബാലേട്ടാ ക്രിസ്റ്റൽ ക്ലിയർ ആണെന്ന് ഒന്നു പറയുമോ ചെറിയൊരു പരിപാടി ഉണ്ടായിരുന്നു അതാ....😂😂😂😂😂💪🏻💪🏻💪🏻
😂😂😂😂😂😂😂
😂
ലെ ഏ കെ ബാലൻ: മധു നല്ല ആളാണ് എന്നോ ചീത്ത ആണെന്നോ ഞ്ഞാൻ ഇപ്പോ പറയുന്നില്ല😂🤣
😂😂😂😂😂crystal ano parishothikkum
Certificate pinne
സന്ദീപ് വാര്യർ പറയുന്നത് 100% ശരിയാണ് ഇപ്പോൾ കാണുമ്പോൾ ഇലക്ഷൻ മുന്നേ അദ്ദേഹം പുറത്തു പോന്നത് നന്നായി
Beautifully said
വിജയനെ പറയുമ്പോ മാതൃഭൂമിക്ക് എന്താ ഒരു തിടുക്കം
ഒരാൾക്കു ഒരു പ്രശ്നം വന്നാൽ നല്ലതാണെങ്കിലും ചീത്ത യാണെങ്കുലും കൂടെ നിൽക്കാൻ അതിനു സിപിഐഎം നെ കഴിഞ്ഞിട്ടേ വേറെ പാർട്ടി ഉള്ളു ❤️❤️❤️❤️❤️❤️❤️
😂😂
Sheriya kallanum kolapadhakikalkum theevravaadhikalkum Divya pole ulla aalukale oke eg alle.
Good 🤣🤣🤣🤣👍👍👍
വേറേ പാർട്ടിയിൽ ചേരുന്നതിൽ മാതൃഭൂമിക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ??എന്തായാലും CJP യിൽ ചേരില്ല !!🤭🤭🤭🤭🤭🤭🤭
ഇവൻ BJPയിൽ ചേർന്നത് ഗ്രൂപ്പ് നോക്കാനല്ല മറിച്ച്
എങ്ങിനെ അപര വിദ്ധ്യേഷം ഉണ്ടാക്കിയെടുക്കാൻ വേണ്ടിയായിരുന്നു.
UDF 💙 ഭരണം ഏറ്റെടുക്കും കേരളം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിക്കും
Athe Al Keralam maathram 😂😂
@Shaji093 2029 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ൻ്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യ മുന്നണി ഇന്ത്യൻ ഭരണം ഏറ്റെടുക്കും. Jai Hind 🇮🇳
@@Khalid_usman786 സ്വപ്നം കാണാൻ tax ഒന്നും ഇല്ലാലോ 🤣🤣
@@Shaji093 എന്ത് സ്വപ്നം , അതൊക്കെ പണ്ട് വെറും 30 സീറ്റ് ൻ്റെ വെത്യാസം ഒള്ളു ഇന്ത്യ മുന്നണി , എൻഡിഎ . ഒരു പാർട്ടിയും കാലാ കാലം ഭരണത്തിൽ നിക്കൂല്ല അങ്ങനെ കരുതണ്ട. ഇതിലും വലിയ സാമ്രാജ്യങ്ങൾ തോറ്റു തുന്നം പാടിയിട്ടുണ്ട് . റോമാക്കാരും , പേർഷ്യക്കാരും . എല്ലാരും തോറ്റിട്ടുണ്ട്. എൻഡിഎ തോൽക്കും ഉറപ്പാണ് . ഉറപ്പിലാതത് സിപിഐഎം , ബിജെപി ക്കും മാത്രം ആണ് .
അധ്യക്ഷനൊക്കെ അടിച്ചുപൊളികുന്നതിനിടയിൽ നിങ്ങളെ ഓർത്തില്ല 😄
സുര ന്ദ്രൻ പറഞ്ഞത് എത്ര ശരിയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് UDF ൽ നിന്നും LDF ൽ നിന്ന് ആൾക്കാർ BJPയിലാട് വരും എന്ന്😂😂😂😂😂😂😂🤣🤣🤣😭😭😭
10 മാസം കഴിഞ്ഞെങ്കിൽ സമയം തെറ്റിയല്ലോ ചേട്ടായി 😂😂
സഹോദരാ വളരെ നല്ല കാര്യം താങ്കൾ BJP യെ കുറിച്ച് താങ്കളുടെ നിലപാട് നല്ലത്
ഗ്രൂപ്പ് ഇല്ലാതെ ഏത് പാർട്ടിയിൽ പോകും
ഉള്ളിക്ക് ഇപ്പോൾ ഭയങ്കര വിലയാണ്😂😂😂😂😂
എന്തായാലും ഇൻഡിക്കേറ്റർ തെളിയുന്നത് എവിടേക്കാണോ താമസിയാതെ അതിൻ്റെ Oppesite സൈഡിലേക്ക് വണ്ടി തിരിയുന്നതായിരിക്കും😅
😂😂😂😂
ക്രിസ്ത്യാനികളെ പറഞ്ഞു പറ്റിച്ച് എങ്ങനെയെങ്കിലും ബിജെപിയിലേക്ക് കേൾക്കുമ്പോൾ
ബിജെപിയിൽ നിന്ന് ഉള്ളതും കൊഴിഞ്ഞു പോവുകയാണല്ലോ അച്ചായ
സന്തിപ്. ഓർമ്മ വരുന്നു
നിങ്ങൾക്ക് വാർത്ത കിട്ടിയാൽ പോരെ
ബിജെപി യിൽ എവിടെ രാഷ്ട്രീയ പ്രവർത്തനം.. വർഗ്ഗീയത യും ഫണ്ട് മുക്കലും മാത്രമല്ലെ ഉള്ളത്
😂
അവസാനം ബിജെപിയിൽ ഉള്ളി മാത്രം ബാക്കിയുണ്ടാകും😅
Dissolve the BJP in Kerala. It will loose strength in years to come. People of Kerala have lost faith in the state.
Good 👍
Sura usafaliyaakum ,,,
സുരേന്ദ്രൻ കാശുണ്ടാക്കുന്നു എന്ന് സന്ദീപ് പറഞ്ഞത് ശരിയാണ് .
നല്ലത്
മാറ്റി നിർത്തി😂കാരണം😂കാണും😂
കോൺഗ്രസ് mp വിലക് വാങ്ങി സരിൻ പറഞ്ഞു കണക് ഇപ്പോൾ മസ്സിലായി കോൺഗ്രസ് kott
ആരുപറയുംക്റിസ്റ്റൽക്ളിയർ
കോടികൾ കക്കുന്ന സവാള ഉള്ളി😂😂
അവസരവാദികൾ ബിജെപിയിൽ നിൽക്കരുത്... ഇതുപോലെ പുറത്ത് പോണം... എന്നാലേ പാർട്ടി വളരൂ...ജയ് ബിജെപി...🔥🔥🔥
Padmaja vannappol. Anil Anthony um kittyille
നിന്നെ പോലുള്ള ബുദ്ധിയില്ലാത്തവർ മാത്രം മതി എന്നാണോ ഈ പാർട്ടിയിൽ.... അണികളുടെ വികാരം മനസ്സിലാക്കാത്ത ഒരു പാർട്ടി ബിജെപി മാത്രമാണ്
എത്ര അവസ്സര വാദികൾ നിങ്ങളുടെ അടുത്തേക്ക് വന്നു
PC George 🤣😄🤣
@@Shazzktn അതിന് ഞാൻ ബിജെപിക്കാരി അല്ല... മറ്റ് പാർട്ടികളെ വെച്ച് നോക്കുമ്പോൾ ബിജെപിയാണ് കുറച്ചു better എന്ന് തോന്നിയിട്ടുണ്ട്...
പാലക്കാട് ബിജെപിവോട്ട് കോൺഗ്രസ് വിലക് വാങ്ങി വിജയിച്ചു
ക്ലിസ്റ്റർ ക്ലിയറാണോ ഇദ്ദേഹം 🤔🤔
സുരേന്ദ്രൻ ഇപ്പോഴും മുനമ്പത്ത് ആണ്
സന്ദീപ് 🔥❤️
നിന്റെ ബുത്തിൽ ആരേക്കിലും നിന്റെ ഒപ്പം ആരേ ങ്കി ലും ഉണ്ടോ
Marichal oru reeth polum vekkilla BJP
Waiting 😂😂
പൊട്ടിത്തെറിച്ചു കുറേ പേര് മരിച്ചു....
bjp backil egan media nadanolum 😂
ഇയാൾ പോട്ടെ വർഗീയത പറഞ്ഞവൻ 😡😡😡 ഇവൻ പോയാൽ ഒന്നും ഇല്ല പക്ഷേ സുരേന്ദ്രനെ മാറ്റണം
Ivanoke ara : Surendran
വാരൃർ 2
Pottanmadhu
Echappai mapras will collect all those fell dowwn
Kelapem undakkan pettumo bjp koode undagum
2026 2026🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎2026 2026
BJP THULANJU
Pookunnavan poovatte oru punnakkum sambabikkilla
Ee partiyil ullavare BJP kku vendathathu kondanu mattu partikalile wastukale bjpyilakku k9nduvarunnathu. Ini kurachu pearu angottu poku. Action pora teactionum vende
Congresileakk pooyikkoo .nalla .oru vekthiyaayi munnoatt poovu
Chore undo bjp undakum
Sureathran .kallapanam nadathenam
കൊഴിഞ്ഞുപോയി കൊഴിഞ്ഞുപോയി കൊഴിഞ്ഞു പോയി അവസാനം ഉണങ്ങിയ മോദി മാത്രം ബാക്കി
Athe Sheri ikka . Keralam ullathond ahnello bjp pidich nikkunne.
Onnu pooda vaname 😂
ഞമ്മൻ്റെ ഓരോ പൂതിയെ 😂😂
Evn marea Elam odikanam parti surethirnea mattanam
Nalla manassulla sangikallku samadanam illa
നല്ല സംഘി കെട്ട സംഘി എന്നൊന്നില്ല, ആ പാർട്ടിയിൽ ചേരുന്നവർ എല്ലാവരും വർഗീയ മനസ്സുള്ളവർ ആയിരിക്കും
Anyone can come to Welcome Congress❤😊
ഇതാണ് മാപ്ര
ബി.ജെ.പി യിൽ നേതാക്കളില്ല...
നവ്യ ഹരിദാസ് 👍👍👍👍
താങ്കൾ പാർട്ടിക്ക് വേണ്ട അതാണ് കാരണം ഇനിയെങ്കിലും കടിച്ചത് നീ കിടന്നിട്ട് കാര്യമില്ല