കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനും അമൽ നീരദിനും മുന്നറിയിപ്പുമായി FR ROY KANNANCHIRA | BOUGAINVILLEA

Поділитися
Вставка
  • Опубліковано 1 жов 2024
  • റോയ് കണ്ണൻചിറ അച്ചൻ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനും അമൽ നീരദിനും നല്കുന്ന മുന്നറിയിപ്പ്.....AMAL NEERAD | KUNCHACKO BOBAN | FAHAD FASIL | BOUGAINVILLEA | MALAYALAM MOVIE | STUTHI MOVIE SONG | STUTHI SONG | VIRAL MALAYALAM SONG
    #bougainvillea #kunchackoboban #amalneerad #stuthi #malayalammovie
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    STUTHI MOVIE SONG from the new Malayalam movie BOUGAINVILLEA, starring KUNCHACKO BOBAN and FAHAD FAASIL, directed by AMAL NEERAD became Controversy for its lyrics | STUTHI SONG CONTROVERSY | BOUGAINVILLEA MOVIE CONTROVERSY | LATEST UPDATES
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 125

  • @User927g
    @User927g 2 години тому +46

    നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവ് ശിക്ഷിക്കാതെ വിടുകയില്ല. (പുറപ്പാട് : 20:7)
    യേശുവേ അങ്ങേ നാമം എന്നും മഹത്വമുള്ളതാണ്. വഴിയും സത്യവും ജീവനും അങ്ങ് മാത്രം🙏🙏🙏🙏

    • @sebs_in_ytube
      @sebs_in_ytube 39 хвилин тому

      @@User927g Where did they use the name of God?

  • @josephkollannoor2688
    @josephkollannoor2688 2 години тому +23

    100 % true Father. I support you Father. ❤️

  • @salyjohn8628
    @salyjohn8628 2 години тому +45

    ഇതിന്റ ഒക്കെ പുറകിൽ ഒരു പ്രത്യേക അജണ്ട ഉണ്ടച്ചാ, ഇതിന് പണം മുടക്കാൻ ആളുണ്ട്. സിനിമ എന്ന മാധ്യമം ആകുമ്പോൾ അത് വേഗം യുവജനങ്ങളിൽ എത്തും, അവർ വിശ്വാസത്തിൽ നിന്നും അകന്ന് പോകും, അതാണ് ഇവരുടെ ആവശ്യം

  • @ligymolscaria1029
    @ligymolscaria1029 46 хвилин тому +11

    എല്ലാത്തിന്റേം പോക്ക് അറ്റു പൊയ്ക്കൊണ്ടിരിക്കുവാ... അച്ഛൻ പറഞ്ഞത് എത്ര സത്യം. 😍👍🏻👍🏻👍🏻

  • @keraladaily
    @keraladaily 2 години тому +12

    Exactly, 100% true. They will soon come to understand the power of Jesus.🙏

  • @jancysiby1083
    @jancysiby1083 34 хвилини тому +8

    സമയോചിതമായി പ്രതികരിച്ചതിനു നന്ദി..

  • @Jespaul1989
    @Jespaul1989 2 години тому +25

    പുറപ്പാട്‌ 14 : 14
    കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.

  • @ritaben8610
    @ritaben8610 2 години тому +20

    Exactly. Atleast you came forward to explain what is happening in the film field. We have to raise against this. God bless❤❤❤

  • @josephkanamkudam5772
    @josephkanamkudam5772 2 години тому +14

    I believe in Jesus Christ.
    Lord The God.

  • @jestinthattil159
    @jestinthattil159 2 години тому +22

    LORD JESUS ONLY TRUE GOD

  • @bijujoseph998
    @bijujoseph998 2 години тому +16

    Big salute father 🎉🎉🎉🎉!!!

  • @RaniGeorge-v1x
    @RaniGeorge-v1x 2 години тому +10

    Praise be to Jesus Christ ❤❤❤

  • @Jespaul1989
    @Jespaul1989 2 години тому +9

    🤲 All the glory to Jesus Christ 🤲 THE KING OF ALL KINGS 💖

  • @mollysashi9892
    @mollysashi9892 2 години тому +9

    Praise the Lord 🎉

  • @giacintagiacintajohn7853
    @giacintagiacintajohn7853 2 години тому +15

    Very good Acha

  • @roselineneena9607
    @roselineneena9607 2 години тому +8

    Praise Jesus

  • @selinasiju6638
    @selinasiju6638 Годину тому +12

    വടി കൊടുത്ത് അടി മേടിക്കുന്നതാ സാരമില്ല കാലം കണക്കു ചോദിച്ചു കൊള്ളും 😢😢😢

  • @shibinaniruddin366
    @shibinaniruddin366 2 години тому +6

    Eternal Glory and Praise to God the Abba Father, God the Son Jesus Christ, God the Holy Spirit, Amen🤍✝️🕊️😇🥰😘✌️💐

  • @jestinthattil159
    @jestinthattil159 2 години тому +11

    HOLY BIBLE IS ONLY TRUTH ✝️✝️✝️✝️✝️

  • @friedafelix6099
    @friedafelix6099 Годину тому +21

    Kunjako Boban..... എങ്ങനെ തോന്നി ഈശോയെ അവഹളി ക്കാൻ തോന്നി 🙏പണം അതാണ് ലക്ഷ്യം 🙏ദ്രവ്യ മോഹികൾ 🙏 ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ട്ടപെട്ടാൽ എന്തു ഫലം 😭സൂക്ഷിക്കുക 😭ശാപം ഏറ്റു വാങ്ങരുത് സഹോദര 🙏🙏🙏

    • @martintherattil1739
      @martintherattil1739 27 хвилин тому

      പണം /സമ്പത്ത് അതിന് വേണ്ടിയാണ് സീറോമലബാർ സഭയിൽ നടക്കുന്ന കോലാഹലങ്ങൾ !
      സ്വത്ത് സമ്പാതിക്കാൻ സഭക്ക് മാത്രമേ അവകാശമുള്ളൂ !

  • @selmaantony7868
    @selmaantony7868 2 години тому +14

    ചിരിക്കേണ്ട, കാലം കണക്കു ചോദിക്കും.

  • @Mathew5644
    @Mathew5644 2 години тому +53

    കുഞ്ചാക്കോ ഒകെ ക്രിസ്ത്യനി ആണോന്നു പോലും പലപ്പോഴും തോന്നാറുണ്ട്, ഇവനൊക്കെ പണം ആണ് വലുത്

    • @bennyjoseph6901
      @bennyjoseph6901 Годину тому +3

      അവർ അഭിനേതാക്കളാണ്. അവരുടെ ജോലിയുടെ ഭാഗമാണ്. അവർക്കെതിരെ പ്രതികരിച്ചിട്ട് കാര്യമില്ല. ഒരാളില്ലെങ്കിൽ മറ്റൊരാൾ വരും.
      ഈ സിനിമയുടെ സംവിധായകനും നിർമ്മാതാവിനും എതിരെയാണ് പ്രതികരിക്കേണ്ടത്.
      ഇത് പറയുമ്പോൾ മറ്റൊന്ന് ചിന്തിക്കണം. ക്രിസ്ത്യാനികൾ ഏറെ ആരാധിക്കുന്നതാണ് ഈശോ ജീവിക്കുന്ന വി. കുർബാന. വി. കുർബാനയെ ഒരു വിഭാഗം വിശ്വാസികൾ തന്നെ പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടും സഭയ്ക്ക് അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞില്ല. ഇന്നും വിമതർ വി. കുർബാനയെ ആഭിചാരമാക്കി ചൊല്ലുന്നു. അപ്പോൾ ആദ്യം സഭാവിശ്വാസികൾ കുർബാനയെ അപമാനിക്കുന്നവർക്കെതിരെ പ്രതികരിക്കുക.

  • @valsammaemmanuel9913
    @valsammaemmanuel9913 2 години тому +8

    Very Good 👍👍👍

  • @rajeevankp952
    @rajeevankp952 2 години тому +5

    Great 👍🌹

  • @thomasvj4725
    @thomasvj4725 30 хвилин тому +1

    True Father. Your courage is appreciated. Thanks

  • @devassypl6913
    @devassypl6913 Годину тому +12

    എന്നും സിനിമയിൽ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നത് ഒരു സാധാരണ സംഭവം ആണ് അവർമുസ്ലിമിനെ കളിയാക്കില്ല എന്താണ് തല കാണില്ല ഇപ്പോൾ സിനിമ ലോകം അനുഭവിക്കുന്ന നാണക്കേട് ഓർക്കാൻ തന്നെ വയ്യ

  • @st.peterscreations9044
    @st.peterscreations9044 Годину тому +10

    ദൈവത്തെ വെല്ലുവിളിക്കുന്നത് അത് നശത്തിലേക്കാണെ പോകുന്നത്

  • @glorys5055
    @glorys5055 Годину тому +2

    Super acha Our Lord God Jesus Christ bless you 🙏🙏🙏🙏🙏

  • @MollyDavis-y6w
    @MollyDavis-y6w Годину тому +3

    Thank u Father

  • @ligijaisonm6307
    @ligijaisonm6307 Годину тому +4

    Very True 👍

  • @mareenajacob7085
    @mareenajacob7085 Годину тому +4

    അച്ചൻ പറഞ്ഞത് correct ആണ് ക്രിസ്ത്യൻ സഭയെ എന്ത് പറഞ്ഞാലും ആരും react ചെയ്യില്ല ഒന്നും മനസിലാക്കാൻ ഉള്ള കഴിവ് ഇല്ലെ ക്രിസ്താനിക്ക്

  • @AjiJ-h3n
    @AjiJ-h3n Годину тому +2

    Praise be to Jesus Christ the Lord ❤

  • @sajijoseph9938
    @sajijoseph9938 Годину тому +2

    Great🙏🏼👍🏼

  • @mercybabu6492
    @mercybabu6492 2 години тому +40

    ഈ കുഞ്ചാക്കോ ബോബൻ ആലപ്പുഴയിൽ ഉണ്ടായിരുന്ന കാലത്ത് നടൻ ആകുന്നതിനു മുമ്പേ എല്ലാ ഞായറാഴ്ചയും വൈകുന്നേരങ്ങളിൽ കുർബാന കാണാൻ ലത്തീൻ പള്ളിയിൽ വരുമായിരുന്നു മനുഷ്യർ ഇങ്ങനെയും മാറുമോ

    • @Humanlover573
      @Humanlover573 Годину тому +6

      പണം കുമിഞ്ഞ കൂടുമ്പോൾ മനുഷ്യൻ ദൈവത്തെ മറക്കും, നാല് നേരം മുഴു പട്ടിണി ആണെങ്കിലോ ദൈവമേ എന്ന നിലവിളക്കും

    • @paulma1873
      @paulma1873 Годину тому +2

      Congratulations Father. God bless you abundantly.

    • @amalfrancis8861
      @amalfrancis8861 Годину тому +1

      Kunchacko സിറോ മലബാർ അല്ലെ

    • @mercybabu6492
      @mercybabu6492 Годину тому

      @@amalfrancis8861 അത് സീറോമലബാർ ആണ് എങ്കിലും വൈകുന്നേരങ്ങളിൽ വൈകിട്ട് ലത്തീൻ പള്ളിയിൽ വരും ഏറ്റവും പുറകിൽ നിന്ന് കുർബാന കാണൂ

    • @yesteryears336
      @yesteryears336 Годину тому

      His house was 2 mts away from latin church...

  • @shantijose7796
    @shantijose7796 2 години тому +6

    🙏🙏👌👍

  • @ligyjose6473
    @ligyjose6473 Годину тому +3

    Acts 26:14 .. "ഇരുമ്പ് ആണിമേൽതൊഴിക്കുന്നത് നിനക്ക് അപകടമാണ്..'

  • @regimolejose2303
    @regimolejose2303 Годину тому +5

    🙏🏻🙏🏻🙏🏻

  • @sheebageorge2652
    @sheebageorge2652 Годину тому +2

    Glory to God

  • @janepoovelil9693
    @janepoovelil9693 2 години тому +5

    കുഞ്ചാക്കോ ബോബൻ ശ്വാസം മുട്ടാൻ ഇരിക്കുന്നതേ ഉള്ളൂ. പണം കിട്ടിയാൽ എന്തും ചെയ്യുമോ.? ബോബൻ വില്ല എന്ന് പേരിടോ. ഈ സിനിമ കാണാൻ ഞങ്ങൾ ആരും വരുന്നില്ല, ഈ.പിശാചു ബാധി തരെ ഒറ്റപ്പെടുത്തുക

  • @PaulJoseph-o8v
    @PaulJoseph-o8v Годину тому +6

    അജണ്ടയുടെ ഭാഗം... അവർ ഇത് ചെയ്തു കൊണ്ടേ ഇരിക്കും

  • @mollygeorge7684
    @mollygeorge7684 Годину тому +3

    Big salute Achen🎉❤

  • @marneer381
    @marneer381 34 хвилини тому +2

    Well said father

  • @shainimathew258
    @shainimathew258 7 хвилин тому

    നമ്മൾ പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌼🌼👍.👍

  • @jtech6505
    @jtech6505 2 години тому +4

    🙏🏻🙏🏻🙏🏻

  • @LEENAJOSEPH-nf8cv
    @LEENAJOSEPH-nf8cv Годину тому +1

    Thank u father

  • @mathews.v.j.2282
    @mathews.v.j.2282 16 хвилин тому +2

    Correct

  • @sheebarose4957
    @sheebarose4957 53 хвилини тому

    Amen 🙏 🙏 🙏 amen 🙏 Praise 🙏 God ❤amen 🙏

  • @shynianil5321
    @shynianil5321 2 години тому +3

    👌👌🙏🙏

  • @jthettayil
    @jthettayil 43 хвилини тому

    Respected Father , you have strongly condemned the deliberate attempts against our faith. Evil minds will always get the rewards which they deserve. You have a solid spine to speak boldly. Let’s wait and watch the outcome.

  • @Roselin-d3n
    @Roselin-d3n Годину тому

    Glory to God. Big salute father.

  • @srranisjc2126
    @srranisjc2126 12 хвилин тому

    Glory be to the Father and the Son and the Holy Spirit 🙏🏻🙏🏻🙏🏻

  • @LEENAJOSEPH-nf8cv
    @LEENAJOSEPH-nf8cv Годину тому +1

    We r waiting u to tell somthing aginist this type of filim. Thank u father.

  • @kuruvillakokkatt729
    @kuruvillakokkatt729 52 хвилини тому +1

    Very good speech

  • @bennymutharakalil8685
    @bennymutharakalil8685 Годину тому +8

    ഈ സിനിമ എന്നു പറയുന്നത് വളരെ മോശമായിട്ടുള്ള ഒരു ലോകമാണ് ഒരുപാട് വ്യക്തികളെ വഴി തെറ്റിച്ചിട്ടുണ്ട് കാരണം മദ്യപാനം ലൗകികമായിട്ടുള്ള സുഖങ്ങൾ തന്നിഷ്ടത്തിന് നടപ്പ് സ്വന്തം ഭാര്യയും ഭർത്താവും മായിട്ടുള്ള ബന്ധം നിലനിൽക്കാതെ തെറ്റായ ഒരു വഴിയാണ് ഈ ലോകം ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ലോകമാണ്

  • @sushamakurian5932
    @sushamakurian5932 Годину тому +2

    👍

  • @thomaskannampallil8316
    @thomaskannampallil8316 2 години тому +4

    Christian നാമധാരികൾ

  • @jaisychacko9397
    @jaisychacko9397 59 хвилин тому

    Excellent explanation 🙏🙏

  • @Guruji-x7c
    @Guruji-x7c 59 хвилин тому +3

    കർത്താവിനെ അവഹേളിച്ച്... ആളാവൻ നോക്കിയവൻമാർക്കെല്ലാം അതിന്റെ ആയിരം മടങ്ങ് പണികിട്ടിയിരിക്കും... യേശുവിനെ നിന്ദിച്ച് നിയൊക്കെ എവിടം വരെ ചെല്ലുമെന്നു കാണാം... ആ നാമത്തിന്റെ ശക്തി എന്താണെന്ന് നീയൊക്കെ അനുഭവിച്ചറിയും....🙏🙏🙏

  • @JoseAbrahamKattumana
    @JoseAbrahamKattumana 23 хвилини тому +2

    Acha well said . But christians , realizing that they are ridiculing our Lord and God , should have the courage to Boycott this film- don't watch this movie neither in theatre nor in any platform

  • @sebastianpalakunnel5822
    @sebastianpalakunnel5822 42 хвилини тому

    ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർക്കറിയില്ല, ഇവരോട് ക്ഷമിക്കണമേ എന്ന പ്രാർത്ഥിച്ചവൻ തന്നെ ഇവരെ വിധിക്കട്ടെ.🙏

  • @pkramesh9024
    @pkramesh9024 16 хвилин тому +2

    " അച്ഛൻ ഉറങ്ങാത്ത വീട് " എന്ന cenima പെന്തകോസ്ത് കാരെ കളിയാക്കുന്ന തരത്തിൽ ആയിരുന്നു.

  • @shainimathew258
    @shainimathew258 9 хвилин тому +1

    നമ്മൾ നന്മകൾ ചെയ്യുക അത് ദ

  • @lovelysam290
    @lovelysam290 Годину тому +1

    🙏🙏🙏

  • @jeromcj706
    @jeromcj706 7 хвилин тому

    Prise the LORD

  • @Mark-d1y9g
    @Mark-d1y9g 45 хвилин тому +1

    ഇതിൻറെ പുറകിൽ വ്യക്തമായ അജണ്ട ഉണ്ട് , ഒരു സമൂഹത്തെ അവഹേളിക്കും എന്നറിഞ്ഞിട്ടും ,ഇത്തരം സിനിമകൾ എടുക്കുമ്പോൾ, ഇതിൽ കലാസ്വാദനം ഒന്നുമില്ല. ഈ സിനിമ വിജയിക്കണമെന്ന് അവർക്ക് ആഗ്രഹമില്ല ,ആവിഷ്കാര സ്വാതന്ത്ര്യം എന്നും പറയണ്ട .ഇത് സമൂഹത്തിലെ ചെറുപ്പക്കാരെ വഴിതെറ്റിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ് ചെറുപ്പക്കാർ വഴിതെറ്റിയാൽ ഇതിനു ഫണ്ടിങ് കൊടുത്തവർക്ക് ഉണ്ടാകാൻ പോകുന്ന ലാഭം മാത്രമാണ് ഇതിനുപിന്നിൽ...

  • @gnelson8053
    @gnelson8053 37 хвилин тому

    ❤🙏🙏❤🙏🙏❤🙏🙏❤Jesus is son Of God and Light of the earth Moodanmar Deivanamathe ninnikunnu

  • @mariehoover3538
    @mariehoover3538 Годину тому +2

    Kunjaco bobban better watch out, its there for him. Hasn't he learnt yet after what had happened to his father and his family?

  • @joycesabs4134
    @joycesabs4134 46 хвилин тому

    Well said father🎉

  • @gracymathew8371
    @gracymathew8371 46 хвилин тому

    Super Fr❤❤

  • @mariaseby9375
    @mariaseby9375 Годину тому

    👍👍

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 2 години тому +1

    Karthaavinte adi thaagaan kazhinjennu varilla... Kunjaakko... And amalneerad...

  • @helanakurian2400
    @helanakurian2400 54 хвилини тому

    ❤❤❤❤

  • @ann__elley
    @ann__elley 46 хвилин тому

    ❤🔥

  • @alphonsebiju8615
    @alphonsebiju8615 Годину тому

    Justice for christ❤

  • @anoopthomaz7430
    @anoopthomaz7430 Годину тому +2

    അവർ ചെയ്യുന്നതിന്റെ ഫലം അവർക്കു കിട്ടട്ടെ.
    നിങ്ങൾ യേശുവിന്റെ പേര് പറഞ്ഞു
    കൊറേക്കാലം ആയില്ലേ
    സഭയിലെ പാവങ്ങളെ ഉഡായിപ്പിച്ചു
    ചുഗികുന്നു അത് ആദ്യം നിർത്തിയാൽ.അവരും നന്നായിക്കോളും.

  • @krupamariageorge3372
    @krupamariageorge3372 11 хвилин тому +1

    മലയാള സിനിമയിൽ ക്രിസ്തുവിനെ അവഹേളിച്ചു പടം ഉണ്ടാക്കി പണം മേടിച്ചു അതിനു ഉള്ളിൽ ഇപ്പോൾ പീഢന കേസുകൾ ഉണ്ടായി എല്ലാരും ഇതിൽ പെട്ടു നടക്കുക എന്നിട്ടും പഠിക്കാത്തത് വളരെ കഷ്ടം ക്രിസ്ത്യാനികൾക്ക് എങ്ങനെ തോന്നും. ഉള്ള പണം പോലും നശിച്ചു പോകാനാണ്.

  • @jonhappachery3843
    @jonhappachery3843 2 години тому +2

    Aa
    Parama thendiye enthukondu maharoncholli.purathakkunnilla .o.k.thank
    You

  • @shajithomas3515
    @shajithomas3515 19 хвилин тому

    Kunjacho Boban, Amal Neeraj and Fahad - be very careful about those who are so close to you. You will have to pay for your actions. You will definitely will have to face consequences.

  • @nimmyej5588
    @nimmyej5588 48 хвилин тому

    Go forward with legal action against these kind of creations. These are the main agendas of some hidden but visible evidence.

  • @SCBSEB
    @SCBSEB 33 хвилини тому

    Kujan has a son after many yrs of waiting...let him not forget about it.we once again forgive you... welcome to humanity

  • @JoseCherian-jq3ei
    @JoseCherian-jq3ei 41 хвилина тому

    This is not the first time Kunchacko Boban is acting in such films!!! He maybe a Christian by his name!!!

  • @TomyVarghese-er5jg
    @TomyVarghese-er5jg Годину тому +1

    കുഞ്ചാക്കോ ബോബാ താനൊരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു വളർന്നവനാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇയാള് ദൈവത്തെ വന്ദിച്ചില്ലേലും നിന്ദിക്കരുത്. മറ്റുള്ളവരോട് ദൈവം ക്ഷമിക്കും. പക്ഷെ തന്റെ കാര്യത്തില്ലങ്ങനല്ല.... കൊറേയായി താൻ തുടങ്ങിയിട്ട്.... കാശിനു വേണ്ടിയുള്ള യൂതാസ് പരിപാടി നിർത്തിയാൽ കൊള്ളാം. ഇന്നത്തെ ചന്തവും തിളക്കവും നാളെ ഉണ്ടാകും എന്ന് വിചാരിക്കരുത്. ദൈവത്തിന് ക്ഷമക്കൊരു പരിധിയുണ്ട്...😢😢😢

  • @NiginPaul
    @NiginPaul Годину тому

    ഇപ്പോൾ ചിലർ നടത്തുന്ന രാഷ്ട്രീയ പൊറാട്ടു നാടകം പോലും സ്പോൺസർഡ് പരിപാടിയാണ്.. ഒരു പ്രത്യേക മതത്തിലെ ആളുകൾ പല രാഷ്ട്രിയ പാർട്ടികളിൽ ചിതറിക്കിടക്കുന്നു അവരെ ഒന്നിച്ചു കൂട്ടി കേരള രാഷ്ട്രീയം മാറ്റിമറിക്കാൻ ഒരു വലതുപക്ഷ മത ന്യുനപക്ഷ രാഷ്ട്രീയ പാർട്ടി നടത്തുന്ന കുത്തിത്തിരിപ്പുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.. വിലപേശൽ ശക്തി കൂട്ടുന്നു.. പക്ഷെ ക്രിസ്ത്യാനി തമ്മിലടിച്ചും, സ്വന്തം വിശ്വാസത്തെ പോലും വക്രികരിച്ചു മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യരാവുന്നു..

  • @ovarkey1589
    @ovarkey1589 2 години тому +2

    Better you advice your fellow priest in Ernakulam-Angamaly Syro Malabar Archdiocese.

  • @susyalex7355
    @susyalex7355 29 хвилин тому

    Jesus is the Savior of all mankind
    One day all us will have to stand before Him. So be careful in misusing His Holy name.

  • @aryaar4731
    @aryaar4731 7 хвилин тому

    Naiyude
    Marum
    Vayarum
    By
    AR
    Bhasi

  • @iamhere8140
    @iamhere8140 48 хвилин тому

    Acho just be on your path ,no need to care about the whimsical fantasies of the anti church,I always carry a rosary in my pocket even when I meet anti Christian.

  • @abyjoseph8116
    @abyjoseph8116 58 хвилин тому

    Sukshichalt thukikanda 😢

  • @beenavarghese8169
    @beenavarghese8169 24 хвилини тому

    These actors and some directors..
    Always does this way...Truly speaking...these people insult Jesus the way they want...they are just emotional fools..they only want to make money in any ways...and feel proud insulting Jesus and christian community.....
    But beware of ur outcomes in future.......just watch and see.
    .There is a time for everything...

  • @jayathomas2737
    @jayathomas2737 Годину тому

    Newman college le Joseph sir nte കൈ വെട്ടിമാറ്റിയത് എന്തിനായിരുനനു ചോദ്യപേപ്പറിൽ അവരുടെ ദൈവത്തിൻറ പേര് വന്നതിന്, അയാൾ ടെ ഭാര്യ പോയി, ജോലിപോയി 😢 ഇപ്പോ Christian kuttapeduthi padam

  • @mariammachacko9187
    @mariammachacko9187 2 години тому +1

    Vere valla mathangalodum ee avahelanam enkil evidam vettum kuthum nadannene. Ellam nanam kettittum padikkunnilla.

  • @providentia3103
    @providentia3103 Годину тому +1

    മട്ടാഞ്ചേരി മാഫിയ

  • @Budhamitra
    @Budhamitra Годину тому

    Ingane pedikkathe acho

  • @sumajohn9126
    @sumajohn9126 40 хвилин тому

    E kunjakko bobbenu nanamille swantham mathathe akshepichu kashu undakkan vere enthenkilum panikku poyi kashu undakkuka 😢😮😅

  • @simonpv8893
    @simonpv8893 Годину тому

    ഈ പടം ക്ലിക്കാകും. അച്ഛന്മാര് പണിയെടുക്കുന്നുണ്ട്

  • @cicilyvarghesen4463
    @cicilyvarghesen4463 4 хвилини тому

    Chekuthanmar

  • @martinmathew7462
    @martinmathew7462 59 хвилин тому

    പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഉറപ്പിച്ചു

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 2 години тому +4

    മോദിജിയുമായി സംസാരിച്ച് സെൻസർ ബോർഡിന്റെ ചെയർമാനായി ഒരു ക്രൈസ്തവനെ കൊണ്ടുവരണം അച്ചോ...

  • @sabuanchal
    @sabuanchal 2 години тому +4

    അച്ചാ സീറോ മലബാർ സഭയിലെ ആഭ്യന്തര കലാപം എന്ന ആഭാസം അവസാനിപ്പിക്കാൻ മാർഗ്ഗം ഉണ്ടോ..🙏

  • @sijojoseph7920
    @sijojoseph7920 2 години тому

    അച്ചോ, ബഹുമാനത്തോടുകൂടി ഒരു കാര്യം ചോദിച്ചോട്ടെ, മൂന്നോ നാലോ പേര് എന്തെങ്കിലും കാട്ടിയ തകർക്കപ്പെടുന്നതന്നോ യേശു. പണ്ട് റോമൻസ് നിങ്ങൾ വിജയിപ്പിച്ചു. പള്ളിയിലെ വിളിച്ചു വിളിച്ചു പറഞ്ഞു ഡാവിഞ്ചി കോഡ് നിങ്ങള് വിജയിപ്പിച്ചു. നിങ്ങളായിട്ട് ക്രൈസ്തവ സഭയെ, "യേശുവിന്" തകർക്കാതിരുന്നാൽ മതി. വെള്ള വസ്ത്രധാരികളുടെ കോപ്രായങ്ങൾ കണ്ടു ക്രൈസ്തവരെ മടുത്തു..