WAQF വിഷയത്തിൽ പൊട്ടൻ കളിക്കുന്ന ജനപ്രതിനിധികളുടെ കപടമുഖം വലിച്ചു കീറി തറേക്കടവിലച്ചൻ | WAQF BOARD

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ സാധിക്കുന്ന വഖഫ് ബോർഡ് നിയമ വിഷയത്തിൽ
    പൊട്ടൻ കളിക്കുന്ന ജനപ്രതിനിധികളുടെ
    കപടമുഖം വലിച്ചു കീറി തറേക്കടവിലച്ചൻ | WAQF | WAQF BILL | WAQF BOARD | waqf board new controversy news | MUNAMBAM | CHERAI | WAQF ISSUE IN KERALA
    #waqfbill #waqfboard #waqfboardbill #controversy #munambam #munambamprotest #cherai
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    The issues of WAQF BILL
    Controversy over WAQF bill | Centre bring bill to curb Waqf Board powers on assets | NARENDRA MODI | NDA GOVERNMENT | CHERAI | MUNAMBAM | MUNAMBAM WAQF ISSUE | MUNAMBAM WAQF CONTROVERSY | MUNAMBAM PROTEST | MUNAMBAM LAND ISSUE | MUNAMBAM
    #narendramodi #ndagovernment #modigovernment
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 152

  • @JohnsamuelParayil
    @JohnsamuelParayil 5 годин тому +36

    ഇസ്‌ലാം മതം,വഖഫ്, ബോർഡ് നിരോധിക്കുക😢😢😢

    • @jeevanjose8012
      @jeevanjose8012 4 години тому +4

      വക്കഫ് ബോർഡിനെ അറബിക്കടലിൽ എറിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.

  • @BabuKk-t7m
    @BabuKk-t7m 4 години тому +16

    ഇത് ഇപ്പോ ഹിന്ദുവിനും ക്രിത്യാനിക്കും ആണ് പ്രാശ്നം ഇത് എത്രയും പെട്ടന്ന് ബഹുമാനപെട്ട പ്രാധാനമന്ത്രിയെ കണ്ട് പരിഹാരം തേടണം🙏

  • @jimmyjose7214
    @jimmyjose7214 4 години тому +16

    ഈ മതേതര ഇന്ത്യയിൽ ക്രൈസ്തവരുടെ നിലനില്പിനാവശ്യമെങ്കിൽ ബിജെപി ക്ക് വോട്ട് ചെയ്യേണ്ടതുണ്ടെങ്കിൽ അതുവേണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടാൻ ക്രൈസ്തവ മതമേളധ്യക്ഷന്മാർ തയ്യാറാവണം. കാരണം, ഏതൊരു സമൂഹത്തിനും ആദ്യം വേണ്ടത് അവരുടെ നിലനിൽപ്പാണ്. ക്രൈസ്തവർ ഒറ്റക്കെട്ടായി ഉറച്ച തീരുമാനം എടുക്കണം.

  • @rvt2800
    @rvt2800 4 години тому +22

    ഇത് ശരിയത്ത് അല്ല അതിനു മുകളിലാണ് ഇത് ഭേദഗതി ചെയ്യാതെ കോൺഗ്രസ് വോട്ട് ചോദിച്ച് വരരുത്

    • @sasikv4255
      @sasikv4255 2 години тому

      @@rvt2800 അതിനു കോണ്ഗ്രസെന്തിനു ഇപ്പോ നിലിവിലുള്ള സർക്കാരതു ചെയ്യണം കോൺഗ്രസ് തടയുമോ.ഒരിക്കലുമില്ല. ജനദ്രോഹ പരമായ ബിൽ പാസാക്കിയതിൽ ചമ്മിയിരിക്കുകയായിരക്കും.ആരെയും കുറ്റം പറയണ്ട അമളി പറ്റിയത് തിരുത്തുക. ജനങ്ങൾ കൂടെയുണ്ടു.

  • @Guruji-x7c
    @Guruji-x7c 5 годин тому +9

    ഏതു പാർട്ടി അധികാരത്തിലെത്തിയാലും ഇത്തരത്തിലു ള്ള കിരാതനിയമം എന്തുകൊണ്ട് ചവറ്റുകൊട്ടയിൽ തള്ളാൻ മടിക്കുന്നു... വോട്ട് ബാങ്ക് മാത്രമാണ് വരുടെ ലക്ഷ്യം... നമ്മൾ ശക്തമായി പ്രതികരിക്കണം..🙏🙏🙏

  • @binumonmk
    @binumonmk 6 годин тому +13

    രാജ്യത്തിന്റെ പകുതിയിൽ കൂടുതൽ വഖഫിനു കിട്ടാത്തരീതിൽ ഒരു ഭേതഗതി നിയമത്തിൽ കൊണ്ടുവരണം. അവിവേകം ആണെങ്കിൽ പൊറുക്കണം 🙏🙏

    • @jeevanjose8012
      @jeevanjose8012 4 години тому +1

      ഭാരതം എന്നതിന് പകരം കിഴക്കൻ പാക്കിസ്ഥാൻ എന്ന് വിളിക്കുന്നതു ആയിരിക്കില്ലേ ഉചിതം

    • @SrutiTravelvlogs
      @SrutiTravelvlogs 2 години тому +1

      രാജ്യത്തിന്റെ പകുതി എന്തിന് കൊട്ക്കണം?? പോയി പണി നോക്കാൻ പറയണം. മൊത്തം ഭൂമി സർക്കാർ കണ്ടുകെട്ടണം

  • @j9908
    @j9908 4 години тому +14

    കളവ് നടത്തുന്നവന്റെ അവകാശം സംരക്ഷിക്കുന്ന നിയമം

  • @radhakrishnank5668
    @radhakrishnank5668 6 годин тому +45

    നന്നായി എല്ലാരും ചേർന്ന് UDF ഉം LDF ഉം ചേർന്ന് ഉണ്ടാക്കിയ നിയമം അനുഭവിച്ചോ

    • @renju09
      @renju09 4 години тому +2

      ജോസഫൈനെ ഓർമ വന്നു 😄

    • @selvinmathew2345
      @selvinmathew2345 4 години тому

      സഹോ അപ്പോൾ ഈ കിരാത നിയമം കോൺഗ്രസ്, കോയിലേഷൻ ഗവൺമെന്റ് പാസ്സാക്കിയപ്പോൾ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്നല്ലോ.എന്തുകൊണ്ട് ബിജെപി അന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്ന നിയമത്തിനെതിരെ സംസാരിച്ചില്ല.

    • @kkverma4078
      @kkverma4078 4 години тому

      ​@@selvinmathew2345അതെന്തായാലും കാടൻ സുഡു നിയമം ഉണ്ടാക്കിയ ഖാൻ-ഗ്രസ്സ് മാത്രമാണ്

    • @ajilpm3534
      @ajilpm3534 4 години тому

      ​ഏതു പ്രതിപക്ഷം 2019ഇലെ കോൺഗ്രസിന്റെ അവസ്ഥ ആയിരുന്നു അന്ന് ബിജെപിയുടെ ഭൂരിപക്ഷം athu കൂടി പറയണംമുഖ്യ പ്രതിപക്ഷമാവാനുള്ള സീറ്റ്‌ ഉണ്ടായിരുന്നില്ല ​@@selvinmathew2345

    • @selvinmathew2345
      @selvinmathew2345 4 години тому +1

      @@kkverma4078 സഹോ നമ്മൾ ഏതെങ്കിലും രാഷ്ട്രീയത്തിന്റെയോ,ഏതെങ്കിലും മതത്തിന്റെ അടിമയായിരിക്കരുത്. നമുക്ക് ദൈവം സ്വതന്ത്ര ജീവിതമാണ് തന്നിരിക്കുന്നത്. എന്നാൽ അതുകൊണ്ട് നമ്മുടെ തന്നിഷ്ടം നടപ്പാക്കാൻ നടക്കുക എന്നതല്ല. എല്ലാമനുഷ്യനും നന്മവരണമെന്ന വിചാരത്തിൽ സത്യം തുറന്ന് പറഞ്ഞ് ജീവിക്കുകയെന്നതാണ്.മനുഷ്യധർമ്മം

  • @johnbercumans3742
    @johnbercumans3742 6 годин тому +11

    Very good message

  • @thomaskt991
    @thomaskt991 6 годин тому +27

    രാഷ്ട്രീയ പാർട്ടികൾ എന്ന് ജനലൈസ് ചെയ്യരുത്.
    ഏതു പാർട്ടി എന്ന് അച്ചൻ കൃത്യമായി പറയാൻ അച്ചനെന്താണിത്ര മടി.
    അതു മുഖ്യമായും ' കോൺഗ്രസ്സ് പാർട്ടിയാണ്'.

    • @mcvarghesevarghese3404
      @mcvarghesevarghese3404 4 години тому +1

      Athinu nattellu veenem

    • @shinyshetty8735
      @shinyshetty8735 4 години тому

      True

    • @albufrancis6424
      @albufrancis6424 3 години тому +1

      ഏതു പാർട്ടി എന്ന് പറഞ്ഞാൽ മതേതരത്വം തകരും 😂😂😂

    • @albufrancis6424
      @albufrancis6424 3 години тому

      സത്യസന്ധമായി കാര്യങ്ങൾ ഇടവക പള്ളികളിൽ പറഞ്ഞു മനസ്സിലാക്കികൊടുക്കു അച്ചാ.. വലും അറ്റവും ഇല്ലാതെ.. മതേതരത്വം കാത്തു സൂക്ഷിക്കാൻ ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്..

    • @mjknr5374
      @mjknr5374 2 години тому

      അച്ഛൻ കോൺഗ്രസ്‌കാരൻ അല്ല. അത് ചെയേണ്ടത് കോൺഗ്രസ്‌കരായ ക്രിസ്യത്യാനികൾ ആണ്.

  • @sebastianta8400
    @sebastianta8400 6 годин тому +6

    Timely intervention.. 👍

  • @jimmyjose7214
    @jimmyjose7214 4 години тому +7

    ബിജെപി സർക്കാർ (മോദി സർക്കാർ ) രാജ്യസഭായിലും ലോക്സഭയിലും ഈ കരിനിയമം amend ചെയ്തു ഇല്ലാതാക്കുക. ക്രൈസ്തവർ ഇനി ഒറ്റകെട്ടായി ബിജെപി ക്ക് വോട്ട് ചെയ്യുക.

  • @sasidharannair6291
    @sasidharannair6291 3 години тому +4

    ഇത് എടുത്തുകളയണം 👍🏻👍🏻👍🏻

  • @vinodalppara6596
    @vinodalppara6596 5 годин тому +27

    അച്ഛോ പറഞ്ഞിട്ട് കാര്യമില്ലാ വോട്ട് പോകുന്നത് ലീഗിനാണ്. ലീഗിന്റ് താൽപര്യ പ്രകാരമാണല്ലോ കോൺഗ്രസ്സ് വഹ്ഫ് നിയമം കൊണ്ടുവന്നത്😀😀😀

    • @jeevanjose8012
      @jeevanjose8012 4 години тому +1

      കോൺഗ്രസിന്റെ ശവപ്പെട്ടിക്ക് ആണി അടിക്കാൻ വൈകില്ല.

    • @vinodalppara6596
      @vinodalppara6596 4 години тому +2

      @@jeevanjose8012 മണിപ്പൂർ കലാപത്തിനു പിന്നിൽ ops പപ്പൂസും, Ops ജോർജ്ജ് സോറസും👈👈👈

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 години тому +1

      കോൺഗ്രസ്‌ ഭേദഗതി എതിർത്താൽ അവരുടെ കാര്യം പോക്കാ

  • @sasikv4255
    @sasikv4255 3 години тому +5

    വാസ്തവത്തിൽ കോണ്ഗ്രസ് പാർട്ടിക്കു ഈ വക്കഫ് നിയമം എന്താണന്നു പോലും മനസിലായി കാണില്ല.വായിക്കാതെ പാസാക്കിയ ഒരു ബിൽ. ഏതെങ്കിലും ഒരു പാർട്ടി സ്വന്തം രജൃത്തീൻ്റെ പൗരന്മാർക്ക് നഷ്ടം വരുത്തുന്ന ഒരു ബിൽ പാസാക്കുമോ? ഒരിക്കലും ഇല്ല. അന്ധമായ വിശ്വാസം മൂലം സംഭവിച്ച ഒരു വലിയ ചതി. അതിനെ പാർളിയമെൻ്റു കൂടി വലിച്ചു കീറിക്കളയുക. ഇല്ലെങ്കിൽ ജനങ്ങൾ വഖഫ് ബോർഡ് കാരെ കീറും.

  • @baburjand9379
    @baburjand9379 3 години тому +9

    സത്യത്തിന്റെയും ധർമ്മത്തിന്റെയും ഭാഗത്തു നിൽക്കാതെ ജാതിയും മതവും മാത്രം നോക്കി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ക്രിസ്തീയ നേതാക്കന്മാരാണ് ഒന്നാം പ്രതികൾ.. അച്ഛന്മാർ ഇനിയെങ്കിലും സത്യത്തിന് ഒപ്പം നിൽക്കുക

    • @mjknr5374
      @mjknr5374 2 години тому

      അച്ഛന്മാരല്ല ക്രിസ്ത്യാനികളുടെ വോട്ട് തീരുമാനിക്കുന്നത്.

    • @rajeevkalapurackel3694
      @rajeevkalapurackel3694 2 години тому

      ​@@mjknr5374അച്ചന്മാർ തീരുമാനിച്ചാലും ഇല്ലെങ്കിലും കൃസ്തിയാനികൾ സ്വന്തം ഇനം,,, അല്ലെങ്കിൽ കോൺഗ്രസിനെ വോട്ടു ചെയ്യൂ...

  • @josephvarghese7990
    @josephvarghese7990 5 годин тому +8

    അച്ചനും ചാനലിനും🎉🎉🎉🎉🎉🎉🎉

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 5 годин тому +9

    Important There is no effect of the Law of Limitation This is pure violation of the constitution of India

  • @chandrankkb5476
    @chandrankkb5476 5 годин тому +13

    വഖഫ് ആഗ്രഹിച്ചാൽ അവർക്ക് കൊടുക്കണം ആരുടെ തന്തേടെവകയാണെങ്കിലും , ഈ നിയമംഇവിടെ ഉണ്ടാക്കിയ കോൺഗ്രസിനെ പാലൂട്ടിവളർത്തിയതിൽ വലിയ പങ്കുവഹിച്ചവരിൽ ക്രിസ്തീയസഭകളും ഉണ്ടായിരുന്നു നെഹ്‌റുകുടുംബം ഈ ചതിയുടെചുക്കാൻ പിടിച്ചപ്പോൾ അണികൾ അറിഞ്ഞില്ലങ്കിൽ ഇക്കാലമത്രയും കോൺഗ്രസുകാർ ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നില്ലേ , കിടപ്പാടം നഷ്ടപെടുന്ന മനുഷ്യർ പകവീട്ടാ നൊരുങ്ങിയാൽ അതു വലിയ കലാപമാകാതിരിക്കാൻ ഇന്ന് ഭരിക്കുന്നവർ ഇതിനു ശാശ്വതപരിഹാരം ഉണ്ടാക്കിയെ മതിയാകു 🙏

    • @tomithomas2151
      @tomithomas2151 3 години тому +1

      ദൗർഭാഗ്യവശാൽ 1995 ലും 2013 ലും സാധാരണ ജനങ്ങൾക്ക് ഈ പുതിയ act നെപ്പറ്റി ഒരു അറിവും ലഭിച്ചില്ല. ആ സമയത്ത് ഉണ്ടായിരുന്ന പ്രതിപക്ഷവും ഇതിനെപ്പറ്റി പഠിച്ചിട്ടില്ല എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ നിലവിലുള്ള നിയമങ്ങൾക്ക് മുകളിൽ ഈ act എങ്ങിനെ കടന്നു വന്നു എന്നത് തികച്ചും അതിശയകരം തന്നെ.

    • @sasikv4255
      @sasikv4255 3 години тому

      ഇതിന്റെ പിന്നിൽ ഒളിച്ചിരുന്ന ചതിയെ വാസ്തവത്തിൽ കോണ്ഗ്രസനോ പാർലമെന്റ് സമ്മേളനത്തിൽ കൂടി വന്നീരുന്ന മറ്റു പാർട്ടികൾക്കോ മനസ്സീലായിരുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. അതിനെന്താ ഇപ്പോഴും അതിനെ വലിച്ചു കീറിക്കളയാമല്ലോ. നിയമം ഏല്ലാ പൗരന്മാർക്കും ഒരുപോലെ യായിരിക്കണം ഒരു പ്രത്യേക മതക്കാർക്കു അവരുടെ വി ശ്വാസം ആചാരം ഒക്കെ മതമനുസരിച്ചു. പക്ഷെ രാജൃത്തെ മണ്ണിന്റെ മേൽ മതത്തിന്റെ നിയമം അനുവദിക്കാൻ പറ്റില്ല.

  • @marykuttymathew8102
    @marykuttymathew8102 3 години тому +3

    ഒപ്പിടുന്ന അധികാരികൾ ഗൗരവത്തോടെ വായിച്ച് നോക്കാതെ ഒപ്പിടുന്നതിന്റെ result ആണിത്.
    അധികാരികൾ എല്ലാ കാര്യങ്ങളിലും വിവേകവും വിജ്ഞാനവും ഭരണപാടവം ഉള്ളവരുമായിരിക്കണം.

  • @pbrprasad4430
    @pbrprasad4430 5 годин тому +3

    മുനബം ചേറായി പ്രദേശങ്ങളിലെ വക്കഫ് പ്രശ്നം തുടങ്ങിയതിന് ശേഷം UDFഅധികാരത്തിൽ വന്നിട്ടില്ല

  • @praseedkumar3418
    @praseedkumar3418 58 хвилин тому +1

    അനുഭവിച്ചോ നിങ്ങളല്ല നിങ്ങ ളുടെമക്കൾ. ബിജെപി വിരോധികളായ ക്രിസ്ത്യാനികളും സംഘികളല്ലാത്ത ഹിന്ദുവർഗങ്ങളും അനുഭവിക്ക്. മോഡി ജി ക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @vikramanpillai6360
    @vikramanpillai6360 3 години тому +2

    ഹിന്ദു എന്ന് കേൾക്കുമ്പോൾ ചെകുത്താൻ എന്ന് രാഷ്ട്രീയ പാർട്ടികൾ പറഞ്ഞത് കേട്ട് വിശ്വസിച്ചതിൻ്റെ ഫലം.
    തീർത്തും ഇത് മാറ്റിയിരിക്കും.പ്രാചീന ചരിത്രാതീത കാലം മുതൽ ലോകത്തെ പ്രധന എല്ലാമതങ്ങളും തുല്യമായി ജീവിച്ച രാജ്യമായിരുന്നു ഭാരതം.

  • @usernnew
    @usernnew 3 години тому +2

    പാകിസ്ഥാനിൽ പോയവരുടെ സ്വത്തു സർക്കാർ എടുത്തു എന്നല്ലേ ആരൊക്കെയോ പറഞ്ഞത്

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 2 години тому +2

    കോൺഗ്രസ്സിന് സ്വന്തം നിലനിൽപ്പിന് വേണ്ടി ആരും വോട്ട് ചെയ്യരുത്.

  • @jacobarickappillil8849
    @jacobarickappillil8849 5 годин тому +8

    അധികം പേരും ഒന്നും പഠിക്കാതെയുമാണ് നിയമനിർമാണത്തിൽ പങ്കാളികളാക്കുന്ന ത്. പിന്നെ മുസ്ലിംവോട്ടു കിട്ടും എന്ന ചിന്ത, അവരെ ഭയം.

    • @rvt2800
      @rvt2800 4 години тому +4

      നന്നായിട്ട് മനസിലാക്കിത്തന്നെയാ ഇത് ചെയ്തത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നു മനസിലാക്കി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. മുനമ്പത്ത് അടി കിട്ടിയില്ലായിരുന്നെങ്കിൽ ഇത് ആര് അറിയുമായിരുന്നു

  • @kkharish1
    @kkharish1 2 години тому +2

    ഇപ്പോൾ കരയുന്നവർ എല്ലാം വോട്ട് ചെയ്ത് ജയിപ്പിച്ച കോൺഗ്രസ്‌ സർക്കാർ ആണ് ഇവരെ തെരുവിൽ ആക്കാൻ നിയമം പാസാക്കി കൊടുത്തത് എന്നതാണ് സത്യം

  • @ancykuruvilla526
    @ancykuruvilla526 5 годин тому +1

    Very good observation

  • @lillysr1847
    @lillysr1847 Годину тому +1

    എല്ലാ നിയമങ്ങളോടുകൂടി ജീവിക്കുന്ന ജനത്തിന് കൃത്യമായ ഉത്തരം കൊടുക്കേണ്ട സർക്കാരാണ് സർക്കാരുകൾ ചെയ്യുന്ന അതിക്രൂരമായി ഇതിനെ വലിച്ചുകീറി ദൂരെ കിളി പുതിയനിയമം കൊണ്ടിരിക്കുകയും ചെയ്യേണ്ട ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ് എന്ന് ഭരണഘടന നന്നായി മനസ്സിലാക്കുകയും എല്ലാ ജനങ്ങളും ഒന്നുപോലെയാണ് എന്ന് ഒരു രാജകീയ പദവിയിൽ ചിലരു മാത്രം എത്തിക്കേണ്ട എന്നുള്ള ജനത്തിന്റെ മനോഭാവത്തെ മനസ്സിലാക്കണം

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 години тому +2

    ഹിന്ദുവിനെ പറ്റി അവരെ പറ്റിക്കാൻ പറ്റില്ല

  • @sreejaajith8772
    @sreejaajith8772 5 годин тому +13

    നിങ്ങള്ക്ക് ബിജെപിയും മോദിജിയും ആയിരുന്നല്ലോ ശത്രുക്കൾ ഇപ്പോൾ കോൺഗ്രസ്‌ പണി തന്നില്ലേ

    • @cryptomanushyan8812
      @cryptomanushyan8812 4 години тому +2

      100 % CORRECT

    • @jeevanjose8012
      @jeevanjose8012 4 години тому +2

      ഗോഡ്സെ ഗാന്ധിജിയെ വധിച്ചതിനു തുല്യമാണ് കോൺഗ്രസിന്റെ ഈ ചതി.

  • @a234t98
    @a234t98 6 годин тому +2

    vyakthamaya abhiprayamundu tharekkadavil achanu. kooduthal discussionil pankedukkuka. thanks.

  • @amrithaaaikkara6288
    @amrithaaaikkara6288 6 годин тому +3

    UDF, LDF zindabaad let us enjoy Congress islam appeasement program. Voters must vote for them, reject all BJP program s.

  • @baburjand9379
    @baburjand9379 3 години тому +1

    സത്യത്തിനും ധർമ്മത്തിനും ഒപ്പം നിൽക്കാൻ ഇനിയെങ്കിലും അച്ഛന്മാർ ശ്രദ്ധിക്കുക... ക്രിസ്ത്യാനി ഇലക്ഷൻ നിന്നാണ് ക്രിസ്ത്യാനിക്ക് മാത്രം വോട്ട് കൊടുക്കാതെ സത്യത്തിനും ധർമ്മത്തിനും ഒപ്പം നിൽക്കുന്നവർക്ക് വോട്ട് കൊടുക്കാൻ ഇനിയെങ്കിലും അച്ഛന്മാർ ശ്രദ്ധിക്കുക

  • @vijaykalarickal8431
    @vijaykalarickal8431 5 годин тому +1

    👏👏👏👏👏

  • @godislove7605
    @godislove7605 4 години тому +1

    വോട്ടിന് സമുദായം സമുദായ സ്നേഹം വോട്ടു കിട്ടി കഴിഞ്ഞാൽ തനി സ്വഭാവം.
    പാർട്ടി അടിമത്തം
    ഇത് മുതലാക്കാതെ ജനത്തെ സേവിക്കുക

  • @srhelenthomas5030
    @srhelenthomas5030 Годину тому +1

    It will not happen
    And should not happen

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 години тому +1

    ന്യൂനപക്ഷങ്ങളല്ലേ അതല്ലേ നിങ്ങൾക്ക് പറ്റിയ അബദ്ധം

  • @cryptomanushyan8812
    @cryptomanushyan8812 4 години тому +5

    എറണാകുളത്തു വെച്ച് വക്കഫിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ഹൈബി ഇടൻ എന്ന ജിഹാദി ആസനം താങ്ങിയെ പങ്കെടുപ്പിച്ചത് ആരുടെ താല്പര്യ പ്രകാരം ആയിരുന്നു. ഇനിയും ക്രിസ്ത്യാനികൾ പഠിച്ചില്ലെങ്കിൽ മേലോട്ടും നോക്കി ഇരിക്കത്തെ ഒള്ളു. ഇതൊക്കെ കണ്ടിട്ട് നിരാശയും അമർഷവും തോന്നുന്നു.

  • @babytho.4006
    @babytho.4006 Годину тому +1

    Land grabbing mafia Wakf.
    Wakf should be abolished. All that land should be returned to previous/real owners, if not found them it should be given to government for using as waste dump area, parks, or industrial park development.
    BJP/Modiji/Amitsha are our only hope to make this happen in a way as to minority appeasement type laws will never come back in this secular nation of India 🇮🇳 Jai Bharath!!!

  • @gillanjacob
    @gillanjacob Годину тому +1

    ❤❤❤❤🎉🎉🎉

  • @sijiayil7650
    @sijiayil7650 4 години тому +1

    ❤❤❤

  • @pgjayakumar9860
    @pgjayakumar9860 Годину тому +1

    Shame on those Hindus and Christian's who voted for Congress

  • @alicepurackel7293
    @alicepurackel7293 5 годин тому

    ചതിയന്മാരെ ചവിട്ടി പുറത്താക്കണം. ഇനിയെങ്കിലും മാറി ചിന്തിക്കൂ. .......

  • @bijubaby8711
    @bijubaby8711 4 години тому +1

    this is the reason they are training for IAS .so the collector from their own religion will support and get all the benefit

  • @georgekuriankanatt4768
    @georgekuriankanatt4768 5 годин тому +1

    Waqf is given undue importance in the rules which help waqf to have the initiation in acquiring a land and sustain it in their ownership and real owners have absolutely no way to question it. Really strange. How this sort of favouring waqf happened? Which government did it? Why there was no enough debates in the matter? All these and more should be debated and rejected as this waqf law endorsed without necessary public consultation and debates.

  • @JayaprasadV-ns3pj
    @JayaprasadV-ns3pj 2 години тому +1

    ഭരണഘടനാ വിരുദ്ധമെങ്കിൽ മാറ്റിക്കുടെ

  • @tojichenjoseph7866
    @tojichenjoseph7866 4 години тому +2

    Leave behind Congress and the Leftists who are playing pleasing politics.
    Mere words and discontent is not enough, but reflect it in ballot box, which is the best possible way.

  • @ThomasPhilip-lr1gi
    @ThomasPhilip-lr1gi 5 годин тому +1

    Congress made this
    amendment. So they are fully responsible for this.

  • @gregoryantony4226
    @gregoryantony4226 4 години тому +3

    ഇവിടെയും ഇസ്റായേൽ ചെയ്യുന്നതു പോലെ മിസ്സൈൽ ഇറക്കേണ്ടി വരുമോ മേത്തന്മാരും ,മ്ളേച്ചന്മാരും കാരണം ഇവിടെ മീസ്സൈൽ വീഴ്ത്തേണ്ടി വരുമോ ?

    • @newsnapkin
      @newsnapkin 34 хвилини тому

      Poyi oombeda naye

  • @HaridasanHaridasan-n9w
    @HaridasanHaridasan-n9w 4 години тому +2

    കോൺഗ്രസിനു കുത്ത്

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 4 години тому +2

    Only central government has the authority to abolish wakab board its against our country's law why seperate authority for muslims under our constitution India is not an Islamic country so central government should ruled out to abolish all separate authority for Muslims in our country

  • @goodkarma4081
    @goodkarma4081 Годину тому +1

    The same priest will vote for khangress or left next time .. and it continues.. I don't think these guys will elect bjp 😅...

  • @jiffincb751
    @jiffincb751 4 години тому +3

    ☪️ancer

    • @thajunnisa4678
      @thajunnisa4678 3 години тому

      നിന്റ അമ്മക്കോ???

  • @krishnadasck1050
    @krishnadasck1050 36 хвилин тому +1

    വഖഫ് നിയമം പാസ്സാക്കി ഇന്ത്യയിലെ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങളെ ചതിച്ച കോൺഗ്രസ്സിൻ്റെ കൂടെയാണ് ഇപ്പോഴും ക്രൈസ്തവ പുരോഹിതന്മാർ നിൽക്കുന്നത്. വഖഫിനെ കുറ്റം പറയുന്ന ഈ മതമേലദ്ധ്യക്ഷന്മാർ ; മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാൻ വേണ്ടി വഖഫ് നിയമം പാസ്സാക്കി കൊടുത്ത കോൺഗ്രസ്സിനോടൊപ്പമാണ് എന്നത് വിചിത്രമായി തോന്നുന്നു.

  • @Toms-jc7xl
    @Toms-jc7xl 2 години тому

    ശരിയത്ത് നിയമം എന്നാൽ ചെകുത്താൻ്റെ നിയമം എന്നർത്ഥം

  • @bestofluck779
    @bestofluck779 4 години тому +4

    നിങ്ങൾ അല്ലെ കോൺഗ്രസ്‌ നെ ജയിപ്പിച്ചു പാർലമെന്റിൽ വിട്ടത്. Bjp ക്കു വോട്ട് ചെയ്യാൻ പറഞ്ഞ എന്നെ കുറെ പേര് ക്രിസങ്കി ആക്കി.
    ഇപ്പോൾ എല്ലാത്തിനും വീടും പോയി😂😂😂

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 3 години тому +1

      നമ്മുടെ സമുദായത്തിന് കുറിച്ച് കിട്ടാനുണ്ട് കുറച്ചു കിട്ടട്ടെ എന്നാൽ അവർ പഠിക്കുക യുള്ളൂ😂 എൽഡിഎഫിനും യുഡിഎഫിനും താങ്ങി കൊണ്ട് നടന്നാൽ ഇതുപോലെ അനുഭവിക്കേണ്ടിവരും

    • @mjknr5374
      @mjknr5374 2 години тому

      വെറുതെ അച്ഛന്മാരെ കുറ്റപെടുത്തേണ്ട.

  • @2066cj
    @2066cj 8 хвилин тому +1

    കോൺഗ്രസ് മുസ്ലീം പ്രീണണം കാണിച്ച് ഇന്ത്യാ മഹാരാജ്യം ഇസ്ലാമിസ്റ്റുകൾക്ക് അടിയറവ് വയ്ക്കു കയായിരുന്നു.

  • @rakeshcr7704
    @rakeshcr7704 5 годин тому +7

    കോൺഗ്രസ്‌ മുക്ത ഇന്ത്യ

  • @mnrajeev8289
    @mnrajeev8289 40 хвилин тому +1

    ബിജെപി യെ പിന്തുണക്കുക. ബിജെപി government ന് മാത്രമേ ഈ തരത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയൂ. ബിജെപി യേ തുറന്ന് പിന്തുന്നക്കുക. ഈ constitution ഉള്ളപ്പോൾ തന്നെ ആണ് കോൺഗ്രസ് അമുസ്ലിംസ് നെ ഈ പ്രതിസന്ധിയിൽ എത്തിച്ചത്.

  • @sasidharank1499
    @sasidharank1499 4 години тому +1

    Janaprathi nithikal ennu paranju kai kazhukanda konkrech mp ennu parayu bhayamano

  • @sreejaajith8772
    @sreejaajith8772 5 годин тому +5

    അച്ഛൻ വായിച്ചു കഴിഞ്ഞു എണീക്കുമ്പോൾ സോഫ waqf കൊണ്ടുപോകും 😄

  • @naushadph2189
    @naushadph2189 4 години тому +1

    വിഷവിത്ത്,രാജ്യത്തുവർഗ്ഗീയലഹളഉണ്ടാക്കാൻഇറങ്ങിയിരിക്കുന്നുകുമ്മായംപൂശിയവസ്ത്രവുംഅണിഞ്ഞ്.😅😅😅

    • @Humanlover573
      @Humanlover573 4 години тому +4

      അയ്യടാ ഭയങ്കര തമാശ, പക്ഷെ ചിരി വരുന്നില്ല ട്ടോ ആരാണ് വർഗീയ വിഷം ചീറ്റുന്നത് എന്ന് ഇവിടെ എല്ലാർക്കും അറിയം

    • @Humanlover573
      @Humanlover573 4 години тому +5

      ആരാണ് വിഷ വിത്ത് വിതരുന്നത് എന്ന് എല്ലാർക്കും അറിയാം ചേട്ടൻ അതികം നിന്ന് മെഴുക്കാതെ പോകാൻ നോക്ക്

    • @rvt2800
      @rvt2800 4 години тому

      നൗഷാദ് നിങ്ങളെ ഇസ്ളാം രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആക്കാം - ഉപദ്രവിക്കരുത്

    • @Humanlover573
      @Humanlover573 4 години тому +3

      ആണോ അയ്യോ നല്ല തമാശ പക്ഷെ ചിരി വരുന്നില്ല

    • @JosekuttyJoseph-nj8uj
      @JosekuttyJoseph-nj8uj 4 години тому

      തന്റെയൊക്കെ ഉസ്താദുമാർ ഈ നാട്ടിൽ കിടന്ന് ഉണ്ടാക്കുന്ന വർഗീയതയുടെ നൂറിൽ ഒരംശം വരില്ല സത്യസന്ധമായ കാര്യങ്ങൾ ബഹുമാനപെട്ട അച്ചൻ വിളിച്ചു പറയുമ്പോൾ!

  • @prakashanv7114
    @prakashanv7114 2 години тому +1

    ഇന്ത്യയിൽ ഇസ്ലാം മത രാഷ്ട്രം ആക്കി കൊടുക്കാൻ കോൺ അച്ഛാ രം വാങ്ങിയിരുന്നോ രാഹുലിന് ബ്രിട്ടീഷ് പൗരത്വവും ഒണ്ടു അയാൾക്കു ഇവിടെ അല്ലെങ്കിൽ അവിടെ പൊറുക്കാം ഹിന്ദ് ക്രിസ്ത്യൻ എവിടെ പോകും ഇവിടെ മാത്രം അല്ല ഈ വിഷയം തമിഴ് നാട് ബീഹാർ തുടങ്ങി പല മേഖലയിലും സംഭവിച്ചു ഇനിയിപ്പോൾ അവർക്കു കൊടുത്തേരെ നമ്മൾക്ക് കശ്മീർ പണ്ഡിറ്റ് കളുടെ കൂടെ ഡൽഹിയിൽ തെരുവിൽ കഴിയാം

  • @georgejoseph3054
    @georgejoseph3054 6 годин тому +4

    വൈദികർ നല്ലവരാണോ?

    • @rubeenarejeena8837
      @rubeenarejeena8837 5 годин тому

      ഫൂ😢 വല്ലാത്ത😢 സംശയം😢

    • @rubeenarejeena8837
      @rubeenarejeena8837 5 годин тому

      എന്താ സംശയം😢

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 4 години тому +2

      ഇവർ നിങ്ങളുടെ വീട്ടിൽ കേറി വല്ല കൊള്ളരുതാഴികയും കാണിച്ചോ

    • @philip6212
      @philip6212 3 години тому

      ആരൊക്കെ ഈ നല്ലവരുടെ ഗണത്തിൽ പെടും സുഹൃത്തേ? നീ നല്ലവനാണോ?

    • @mjknr5374
      @mjknr5374 2 години тому

      അതെ അവർ എല്ലാർക്കും സേവനം ചെയുന്നു.

  • @sugeshsugesh95
    @sugeshsugesh95 10 хвилин тому

    Achan kurachooo 😂😂😂

  • @Spoker5
    @Spoker5 3 години тому

    When hand of Prof Joseph Sir was chopped where was this priest and team. Were they in KUMBHAKARNA SEVA. These people didn't even protested. They even dismissed the Professor. Were their brain not working or slow.

    • @mjknr5374
      @mjknr5374 2 години тому

      It is duty of laity to protest. Where were you and I

    • @manojacob
      @manojacob Годину тому

      Church understands they made a mistake.

  • @manojacob
    @manojacob Годину тому

    Waqf land given in Pakistan. Just go there and shout Thallahu cucumber.

  • @Rays-gn3tj
    @Rays-gn3tj 3 години тому +1

    വർഗീയത പരത്താതെ ഇരിക്കു... മറ്റുള്ളവരെ അങ്ങനാ ഇനി നമ്മുടെ തലമുറയെയും വർഗീയത പഠിപ്പിക്കാം 😟.. ബൈബിളിൽ കർത്താവു പറയുന്നത് വേറെ പ്രവർത്തി വേറെ...മതവും രാഷ്ട്രീയവും കൂട്ടികലർത്തി പിള്ളേരെ പഠിപ്പിക്ക്.... Last ഒരു വിശ്വാസി പോലും ഇല്ലാതെ ആകും

    • @mjknr5374
      @mjknr5374 2 години тому

      എങ്കിൽ നമ്മുടെ സ്വത്ത്‌ മുസ്ലിമിന് കൊടുകാം.

    • @Rays-gn3tj
      @Rays-gn3tj Годину тому

      @@mjknr5374 സഭക്ക് സ്വത്ത്‌ ഉണ്ടാക്കാ നാണല്ലോ ഈശോ പറഞ്ഞിട്ടുള്ളത്...മരികുമ്പോൾ സ്വർഗത്തിൽ ചോദിക്കും സ്വത്ത്‌ എവിടെന്നു

    • @Rays-gn3tj
      @Rays-gn3tj 56 хвилин тому

      @@mjknr5374 സഭക്ക് സ്വത്ത്‌ ഉണ്ടാക്കാനാണല്ലോ ഈശോ പറഞ്ഞിട്ടുള്ളത്.....സ്വത്തും കെട്ടിപിടിച്ചിരിക്കാം...മരിച്ചു കഴിഞ്ഞു പോകുമ്പോ അവിടെ ചോദിക്കും സ്വത്ത്‌ എവിടെന്നു....
      Atlast സഭക്ക് സ്വത്തു മാത്രെ കാണു.. പള്ളിയിൽ പ്രാർത്ഥിക്കാൻ ആളെ കാണില്ല

  • @jobinpj195
    @jobinpj195 2 години тому

    Congress kanicha yettavum velya chadi

  • @preetyjohny4949
    @preetyjohny4949 3 години тому

    E islamika preenanam nadathunna ldf udf ne christianikl bahishkarikuka.... Vote for bjp nxt time onwrds..

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 3 години тому

    Waqfe bord vannitonnumalla ,graham styeninete fees azichadhe ,ivanengneyane keralathinte abimanamvumnadhe ,ivanenda valiya swadhandra samara senaniyo.
    Niyamam padikoo
    Loha itte kallam parayadhe.

  • @prasanthnavaloor
    @prasanthnavaloor 3 години тому

    Congress caree adichu odicuka

  • @sachithkn6512
    @sachithkn6512 4 години тому

    Manipur mekhalayil nadanna kalapathe BJP yude thalayil ketti vecha kure achanmar undayirunnu.
    Athendhum aayikotte atharam kalla aropangal BJP innum innaleyum ala kellkkunnath.
    Hindu bhooripaksha rajyathu hindu backgroundil ninnum prachothanam kondu varunna partykalkku nere semetic mathakar paranjittilenkile albhutham ullu.
    Ente question ithonnum ala. Manipurum, north east baghangallilumayi ndanna manipulated matha parivarthanathe kurichendhanu parayaan ullath??

  • @eliasmohan1922
    @eliasmohan1922 4 години тому

    Nattalle illatha thanthekku piranathinthe kurapamanu ee achanu .... party yude peru polum parayan pedi anallo...

  • @poulosepp5835
    @poulosepp5835 4 години тому

    അച്ചോ ഒന്ന് പറഞ്ഞോട്ടെ. നമ്മുടെ ക്രിസ്ത്യാനികൾ പരസ്പ്പരം തമ്മിൽ തല്ലാതെ ഒന്നിച്ച് നിന്നാൽ ഈ വകഫ് നിയമങ്ങളൊക്കെ നമുക്ക് ജയിക്കാൻ കഴിയും. ഒന്ന് ചോദിച്ചോട്ടെ നമ്മുടെ ക്രിസ്തു മതത്തെ ഒന്നിപ്പിക്കാൻ നിങ്ങള്ക്ക് പറ്റൂമോ. അതിന് പറ്റില്ലായെങ്കിൽ മിണ്ടാതെ ഇരിക്കൂ. അവർ എല്ലാം നേടുന്നത് കണ്ട് മത നേ താക്കന്മ്മാരായ നിങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്കുകയോ രാജി വെച്ച് പോകുകയോ ചെയ്യൂ.

    • @mjknr5374
      @mjknr5374 2 години тому

      അത് അച്ഛന്മാരല്ല നമ്മൾ അൽമായർ ആണ് ഒന്നിക്കേണ്ടത്.

  • @sugeshsugesh95
    @sugeshsugesh95 11 хвилин тому

    UDF LDF Achan mar annu Akki vachathi eppol nallonnam kuracho 😂😂😂. Bjp varum ellavarum Keralathil

  • @rajouc3737
    @rajouc3737 5 годин тому +9

    காங்கிரஸ் காங்கிரசுக்கு ஓட்டு போட்டீங்க இல்ல

  • @sagar-dj6qr
    @sagar-dj6qr 3 години тому

    വഖഫ് എന്ന ബോർഡിനെ തന്നെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുക

  • @ഡിരാജഡിരാജ
    @ഡിരാജഡിരാജ Годину тому

    ലോഗിൻ അച്ഛൻമാരൊക്കെ പഠിക്കട്ടെ പള്ളികളിൽ ഇടയലേഖനം വായിച്ചു കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു അച്ഛനും കുടുംബങ്ങളും വിതച്ചത് കൊയ്യും

  • @TMP710
    @TMP710 4 години тому +1

    കോൺഗ്രസ്‌നെ നമ്മൾ ഇനിയും താങ്ങണം... കുറച്ചു കൂടി തള്ളിക്കൊടുണണം 🤣🤣😂😂🤣🤣😂

  • @joythomasvallianeth6013
    @joythomasvallianeth6013 55 хвилин тому

    How many non-muslims of Kerala know that it is slowly getting Arabised ? Why should Arabic and Urdu be taught in our schools when these subjects are not the mother tongue of any Malayalee? How many malayalees know that our Kerala universites offer a BA degree titled "Afsal-ul-Ulema"?. How many of us know what this degree mean? Without knowing what it means, how can any non-muslim apply for the same ? Why should Islamic history be taught as a subject in our schools ?. How is it different from general history ? Has any non-muslim cared to think about it ? It is high time we sensitise our people to question the govt. and make sure that these are removed from our schools and colleges. These have been intoduced through armtwisting tactics by the jihadee MLAs of the govts. Why should common tax payers money be used for Arabising Kerala.? Let them teach these in their masjids or in the Islamic seminaries ! Wake up Kerala and realise what is happening ! The earlier India became a Hindu rahstra, the better it is for alk of us. Otherwise we will soon go the Lebanon or Pakistan or Bangladesh way! India may be further divided with Kerala becoming a separate muslim country like Pakistan

  • @mahmoodmk8134
    @mahmoodmk8134 Годину тому

    Panna kakamare motham konnu kalayuka