ഒരു സംവാദ വീരൻറെ 'ദാരുണാന്ത്യം' | MM AKBAR | LIYAKKATHALI CM

Поділитися
Вставка
  • Опубліковано 16 вер 2024
  • MM Akbar സാഹിബിൻറെ പുതിയ ഇണ്ടാസ്:
    സാഹിബേ,
    നാടുനീളെ മറ്റു മതഗ്രന്ഥങ്ങളും പൊക്കിപ്പിടിച്ചു നടന്ന്
    മറ്റെല്ലാ മതങ്ങളും 'വഴികേടാ.ണെന്നും
    ഞമ്മൻ്റെ മതം മാത്രമാണ് ശരിയെന്നും പറഞ്ഞു നടന്ന..
    സംവാദ വീരനായിരുന്നല്ലോ താങ്കൾ
    ഇപ്പോൾ
    നിങ്ങളുടെ വികലവും കപഠവുമായ വാദങ്ങളെ
    വിമർശിക്കുന്നത് സഹിക്കാനാവുന്നില്ലെങ്കിൽ..
    നിങ്ങളുടെ തള്ളുകളും കളവുകളും കേൾപ്പിച്ചു കൊണ്ട്
    മറുപടി പറയുന്നത് കേട്ട് താങ്ങാനാവുന്നില്ലെങ്കിൽ..
    നിങ്ങൾ ഒരു ഭീരുവാണെന്നു തുറന്നു സമ്മതിക്കുന്ന
    ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുക..
    പുതിയ പ്രതിരോധ മാർഗ്ഗത്തിന് എല്ലാവിധ ഭാവുകങ്ങളും
    LIVE: ua-cam.com/users/li...
    Niche of Truth: എന്നെ സാഹിബ് പണ്ടേ ബ്ലോക്കിയത് കൊണ്ട് സാഹിബ് ഇത് കാണാൻ സാധ്യത ഇല്ല
    Thank you for your Support:❤️
    =======================
    സാമൂഹ്യ മാറ്റം ലക്ഷ്യമാക്കിയുള്ള
    ശ്രമകരമായ ഈ പ്രയാണത്തിൽ
    നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും
    വലിയ കരുത്താകും
    ===================
    By contributing to our cause, you empower us to bring about social reformation through our UA-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    ===================
    Donate now and be part of the change
    ===================
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using : 6282933384
    Donate using A/c No: 10120100340508 ifsc: FDRL0001012
    ===================
    Mob & Whatsapp: 6282933384
    Social Profiles : bio.link/liyak...
    Website: www.mulhid.org

КОМЕНТАРІ • 345

  • @Sameersami96
    @Sameersami96 2 місяці тому +6

    ഞാൻ ഇനി മുതൽ ഓണവും ക്രിസ്മസും ആഘോഷിക്കും
    ഞാൻ ഒരു സുന്നി കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു. 10 വർഷം മുൻപ്. മുജാഹിദ് ആയി. മുജാഹിദ് ആയതിൽ പിന്നെ ഒരു ആഘോഷത്തിലും പങ്കെടുത്തിരുന്നില്ല. ഇപ്പൊ. എല്ലാം ഒഴിവാക്കി. ഒരു മനുഷ്യനായി ജീവിക്കാൻ തുടങ്ങി. അതിനു ഏറ്റവും കൂടുതൽ നന്ദി അറിയിക്കുന്നത്. ലിയാകത്തു. Bro യോടാണ്. നന്ദി ലിയാകത്തു ❤️❤️❤️

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz Рік тому +24

    തന്നെ താൻ ഉയർത്തുന്നവൻ താഴ്ത്ത പെടും 👏👏👏👏👏👏👏👏👏👏👏👏

  • @anilkoratikatil3016
    @anilkoratikatil3016 Рік тому +39

    ലിയാഖത്ത്..പരസ്യമായി.. അക്ബർസാഹിബിൻ്റേ..മതവീക്ഷണപ്രക്ഷോഭഹാസ്യപ്രജണ്ഡസംഹാരതാണ്ഡവങ്ങളുടേ..മയ്യത്തുനിസ്കാം..ഇവിടെ.. പ്രഖ്യാപിച്ചു.. എന്നു..കരുതുന്നു..
    ഖബറ്..വിശാലമായിരിക്കട്ടേ..എന്ന്..ദുഹാ..ചെയ്യുന്നു...😊😊

  • @alinajai7142
    @alinajai7142 Рік тому +76

    ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് പറഞ്ഞത് ഗംഭീരമായി. ലിയാക്കത്ത് ഭായി തകർക്കുന്നു. അഭിനന്ദനങ്ങൾ. പഴയ വീഡിയോകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത് വളരെ നന്നായി ബ്രോ!

    • @hameedeaabdul6297
      @hameedeaabdul6297 Рік тому +1

      അക്ബർ എന്തിന് നിങ്ങൾ ഈ പറയുന്ന അത്രയ്ക്ക് അന്തർമുഖൻ ആകണം. എത്രയോ ആളുകൾ യാതൊരു മാനവും നാണക്കേടും കൂടാതെ ഇന്നും ദയവാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പിന്നെ ഇദ്ദേഹത്തിനു മാത്രം എന്തുകൊണ്ട് പഴയ പരിപാടി തുടർന്നുകൂടാ തുടർന്നു കൂടാ

    • @roy4168
      @roy4168 Рік тому

      . യഥാത്ര ക്രയിസ്തവർ ഇറങ്ങിയപ്പോൾ അക്ബർ പടം മടക്കിയതണ്

  • @travelguide2996
    @travelguide2996 Рік тому +22

    ശവത്തെ കുത്താതെ എന്റെ ഭായ്..🤲🤲🤲

  • @narendranp5874
    @narendranp5874 Рік тому +50

    ഇന്ന് രാവിലെ സാധാരണ കാണാത്ത ഒരു ഓണാഘോഷ യാത്ര കണ്ടു. അതിശയം എന്താണെന്നു വെച്ചാൽ ഇങ്ങിനെയൊക്കെ മതം വിലക്കിയിട്ടും തടമിട്ട കുറെ പെൺ കുട്ടികൾ സെറ്റ് സാരി ഒക്കെ ഉടുത്ത് പങ്കെടുക്കുന്നു. പള്ളിക്കു മുന്നിലൂടെയും യാത്ര പോയി.

    • @maimoonamaimu3593
      @maimoonamaimu3593 Рік тому +4

      Valare sandhosham thonni kandappol

    • @abulhassan9932
      @abulhassan9932 Рік тому +6

      മിടുക്കികൾ.. ങ്ങി തെ തന്നെ വേണം അഭിവാദ്യങ്ങ ൾ

    • @jarishnirappel9223
      @jarishnirappel9223 Рік тому +2

      അതൊരു നല്ല കാര്യം ആണെന്ന് കരുതുന്നു. സ്നേഹം ആണ് വലുത്

    • @asmiashraf1704
      @asmiashraf1704 4 місяці тому

      Most of them don’t know the history of Islam and Quran in its meaning and the circumstances under which verses were revealed…. Otherwise eppalae kaaryam theerum.

    • @abdullaansaf2672
      @abdullaansaf2672 4 місяці тому

      മതത്തിന്റെ പേരിൽ ഉള്ള സ്കൂളിൽ, 90% മുസ്ലിങ്ങൾ പഠിക്കുമ്പോൾ എല്ലാവരും ചേർന്ന് സെറ്റ് സാരിയും മുണ്ടും ഉടുത്തു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ ഓണാഘോഷം അതിന്റെ ഓളം അത് വേറെ തന്നെ ആയിരുന്നു. സ്കൂളിന്റെ 40 വർഷത്തെ ചരിത്രം മാറ്റി കുറിച്ച ആ പരിപാടി ആണ് തട്ടമിട്ട കുട്ടികൾ ഓണം എന്ന് പറഞ്ഞ് തുള്ളുന്നു എന്ന ക്യാപ്ഷനും കരയുന്ന ഒരു പ്രോഭാഷകന്റെ വോയിസ്‌ ഓവറും വച്ച് വൈറൽ ആയത്. സ്കൂളിന്റെ ചരിത്രം അറിയാത്ത പാവം പ്രിൻസിപ്പളിനെ മാതാപിതാക്കൾ കൊന്നില്ല എന്നെ ഉള്ളു

  • @muhammadbasheer7881
    @muhammadbasheer7881 Рік тому +74

    മുസ്ലീം സമൂഹത്തെ മുസ്ലീങ്ങളെ സമൂഹത്തിന്റെ മുമ്പിൽ ഇത്രമേൽ വൃത്തികെട്ടവരും അപഹാസ്യരും മോശക്കാരുമാക്കുന്നതിൽ അക്ബർ സാഹിബ് ചെയ്ത പങ്ക് വളരെ വലുതാണ്. ഒത്തൊരുമിച്ചു കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ മോശക്കാരാക്കി. പടച്ചവൻ അദ്ദേഹത്തിനു അർഹമായ പ്രതിഫലം കൊടുക്കട്ടെ.

    • @askask9242
      @askask9242 Рік тому

      പോടാ സങ്കി തീട്ടം

    • @abulhassan9932
      @abulhassan9932 Рік тому +9

      അവൻ മാര് മത പ്രസംഗം എന്ന് പറഞ്ഞ് പറയ്യന്നതെല്ലാം പമ്പര വിഢഢിത്തരങ്ങൾ ആണെന്ന് പുത്തൻ തലമുറ മനസ്സിലാക്കി തുടങ്ങിയിട്ട് കുറച്ചു കാലമായി : അക്രമം പേടിച്ചിട്ട് മിണ്ടിയില്ല കൂടുതൽ പേർ രംഗത്ത് വന്നതോടെ ചമ്മി നാറാൻ തുടങ്ങി

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому

      ഏത് പടച്ചവൻ? ഒരു അറേബ്യൻ കൊള്ളക്കാരൻ കൊള്ളയടിക്കാനും പെണ്ണുപിടിക്കാനും അധികാരം നേടാനും വേണ്ടി ഉണ്ടാക്കിയ ഫേക്ക് ഐഡി ആണ് അല്ലാഹു

    • @sunilk2871
      @sunilk2871 Рік тому +4

      പക്ഷേ അക്ബര് പറയുന്ന എല്ലാ വിഡ്ഢിത്തരങ്ങളും ഇസ്ലാമിക സമൂഹം പൊക്കി കൊണ്ട് നടന്നു... ഇപ്പോൾ അത് തന്നെ വിന ആയി.. എല്ലാരും ഇസ്ലാമിക ഗ്രന്തങ്ങൾ വായിച്ചു തുടങ്ങിയതോടു കൂടി പണി പാളി 🙏🙏

  • @mkm3905
    @mkm3905 Рік тому +53

    ലിയാക്കത്ത് താങ്കൾ ഇസ്ലാമിന്റെ അടിവേരറുക്കുന്നു.

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 Рік тому

      ഇസ്‌ലാമിന്റെ മാത്രം അല്ല എടുത്തു ചാടി തീവ്രവാദം ചെയ്യുന്ന എല്ലാ മതത്തിന്റെയും അടിവേര് അറുക്കപെടണം മനുഷ്യൻ ആണ് വലുത് അല്ലാതെ അവൻ ഉണ്ടാക്കിയ മതം അല്ല... ഇനി നീ ആണോ വലുത് അതോ നീ ഉണ്ടാക്കിയ കുട്ടികളോ എന്ന ഊമ്പിയ ചോദ്യം കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് പറഞ്ഞേക്കാം

    • @trust9627
      @trust9627 Рік тому

      ഉണ്ട... 😃😃

    • @പടവാൾ
      @പടവാൾ 7 місяців тому

      ​@@trust9627മൂഞ്ചി 😂😂😂

  • @Magnifier18
    @Magnifier18 Рік тому +13

    ഈയിടായായി കാണുന്ന ഒരു പ്റതൃകത, ലിയാഖത്തലി യെപ്പോലുള്ള എക്സ് മുസ്ലിം ങ്ങളിൽ നിന്നും മാരക പ്റഹരമാണ് അഖ്ബറിനെ പോലുള്ളവർക്ക് ഏൽക്കേണ്ടി വരുന്നത്....... ലിയാഖത്തലി,ജാമിത,നാസർ കൊടിമരം, ആരിഫ് ഹുസൈൻ ഇവരുടെ ആത്മവിശ്വാസം അതിന്റെ peakpointൽ........... ആയിക്കഴിഞ്ഞു.മതുകിൽ അമ്പേറ്റ് പായുകയാണ് സർവ അക്ബർമാരും.

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +15

    പ്രാകൃത ശീലയുഗത്തിലെ മാലിന്യങ്ങൾ വേർതിരിച്ചെടുക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ആധുനീക മനുഷ്യൻ.

  • @saheeraa9412
    @saheeraa9412 Рік тому +12

    പണത്തിനും പെണ്ണിനും വേണ്ടി മതത്തെ ഒറ്റുകൊടുത്ത അക്ബർ സാഹിബേ മതം വളരെയധികം പൊളിഞ്ഞു കഴിഞ്ഞു അങ്ങേക്കിനി തടി തട്ടാം സമ്പത്തെല്ലാം ആയി കഴിഞ്ഞല്ലോ ഇസ്‌ലാമിക വിഭാഗത്തെ കൊലക്ക് കലക്കി കൊടുത്തെങ്കിലും സമ്പത്തും പെണ്ണ് എല്ലാം ആയില്ലേ ഭാവി ഉണ്ടാക്കാൻ ജീവിക്കാനുള്ള രഹസ്യമായ പദ്ധതി തയ്യാറാക്കി

  • @HamsaMulanthala
    @HamsaMulanthala 3 місяці тому +1

    ആദരാഞ്ജലികൾ

  • @jacob4114
    @jacob4114 Рік тому +14

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന മലയാളികളോട് അറിയാതെ പോലും ഓണാആശംസകൾ പറയരുത്. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അറിയാതെ പോലും പരിപ്പു പപ്പടം ഉപ്പേരി തുടങ്ങിയവ ഈ സന്ദർഭത്തിൽ കുറച്ചു നാളേക്ക് കഴിക്കരുത്. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    ഈ കാര്യത്തിൽ അല്ലാഹു അങ്ങനെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും അല്ല സാക്ഷാൽ സ്റ്റാലിൻ ആണ്.
    എന്ന് സ്വന്തം അള്ളാഹു (മുഹമ്മദ്)
    ഒപ്പ്

    • @jojijohn7269
      @jojijohn7269 11 місяців тому +1

      അല്ലാഹു ഏറെ പെറുക്കിയു൦ കഞ്ചാവ് വസിക്കുന്നവനും ആകുന്നു

  • @tomykabraham1007
    @tomykabraham1007 Рік тому +22

    അവിടെ ബാങ്ക് വിളി കേട്ടന്നും ഒരു bank ഉണ്ടെന്നും isro വെളിപ്പെടുത്ന്നു

  • @sureshkunjhirad9360
    @sureshkunjhirad9360 Рік тому +18

    പണ്ടൊക്കെ സംവാദത്തിന് ഭയമില്ലെന്നും സംവാദത്തിൽ കൂടെയാണ് ഇസ്ലാം വളർന്നത് എന്നൊക്കെ വന്ന് കമൻ്റ് ഇടുന്ന ഇക്കമാർ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പൊ എവിടെയാണാ ആവോ...

    • @rasheednaduthodi5144
      @rasheednaduthodi5144 Рік тому +1

      Enn kinattile thavala

    • @mohammedaboobacker2020
      @mohammedaboobacker2020 Рік тому

      നമ്മുടെ ആഴക്കടലിൽ മുങ്ങി പോയ ജബ്ബാർ ചെയ്ത പോലെ അഡ്രസ്സുള്ള സംഘടനയുടെ ലേബലിൽ അക്ബർ സാഹിബിനെ വിളിക്കൂ
      തീർച്ചയായും സ്വീകരിക്കും
      അല്ലാതെ അഡ്രസ്സില്ലാത്ത വല്ല അണ്ടനും അടകോടനും വല്ലതും വിളിച്ച് പറയുന്നതിന് മറുപടി കൊടുക്കാൻ അദ്ധേഹം കൊച്ചു കുട്ടിയാണോ????

    • @jojijohn7269
      @jojijohn7269 11 місяців тому +2

      @@mohammedaboobacker2020 കഞ്ചാവ് അക്കുവിന്റെ കാര്യം ആണോ പറയുന്നത്

    • @ullasankannur5182
      @ullasankannur5182 11 місяців тому

      @@mohammedaboobacker2020 ആഴക്കടലിൽ ആരാണ് മുങ്ങി പോയത് എന്ന് സംവാദം കേട്ട ചിന്ദിക്കുന്ന ആർക്കും മനസ്സിലാകും...മെയിൻ പോയിന്റ് കടലിലിന്റെ അടിയിൽ ഇരുട്ടുണ്ട്‌ എന്ന് ഖുറാനിൽ പറയുന്നതിന് മുൻപ് ആർക്കും അറിയില്ലായിരുന്നു എന്നതാണ് . സംവാദം കഴിഞ്ഞു ഒരു ദിവസം കഴിയുമ്പോഴേക്കും അക്ബർ സാഹിബ് തന്നെ സ്വകാര്യ സംഭാഷണത്തിൽ കടലിൽ മുങ്ങി മുത്ത് വരുന്ന അക്കാലത്തെ അറബികൾക് അറിയാമായിരിക്കും എന്ന് സമ്മതിക്കുന്ന വീഡിയോ തന്നെ പുറത്തു വന്നിട്ടുണ്ടായിരുന്നു ,,പിന്നെ താങ്കൾ എങ്ങിനെ ആണ് അക്ബർ ജയിച്ചു എന്ന് പറയുന്നത് .. നാട്ടിൽ ആഴമുള്ള കുളത്തിൽ കുളിക്കുന്ന കുട്ടികൾക്കു പോലും അറിയാം കാർമേഘമുള്ളപ്പോൾ വെള്ളത്തിനടിയിൽ സൂര്യ പ്രകാശം കുറയും എന്നുള്ളത് ,,,അത് ഖുർആൻ പറഞ്ഞിട്ട് വേണോ ആളുകൾ അറിയുന്നത് ..

  • @harishdxb
    @harishdxb Рік тому +7

    പ്രിയസുഹൃത്തേ, താങ്കളെ പോലുള്ളവർ സമൂഹത്തിൽ ഉള്ളത് കൊണ്ടാണ് സമൂഹംതമ്മിലടിക്കാതെ ആട്ടിൻ തോലിട്ട ചെന്നായ്കളെ പൊതുജനങ്ങൾക്ക്‌ മുൻപിൽ തുറന്നു കാണുവാൻ പറ്റുന്നത്

  • @jessypauljose213
    @jessypauljose213 Рік тому +19

    ലിയാത്ത ലിപൊളിച്ചു❤❤❤❤

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 Рік тому +5

    ആദരാഞ്ജലികൾ..

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +9

    ലിയാ ബ്രോ.... 👏👏👏👏 👍👍👍👍 💞💞💞💞

  • @jobinxavier6238
    @jobinxavier6238 Рік тому +18

    ലിയാക്കത്തെ...... അക്കുവിനു നാണം മറക്കാൻ ഇപ്പോൾ ഒരു ഉടുതുണി മാത്രമേയുള്ളൂ...... ഇനിയെങ്കിലും കുറച്ചു മനസ്സാക്ഷി കാണിച്ചു കൂടെ.അക്കു, മുത്തിന്റെ മലം അന്വേഷിച്ചു ചെന്നു ശേഷം ചുമന്നു ഇപ്പോൾ അത് തിന്നേണ്ട ഗതികേടായി.....😂😂😂😂

  • @dixonmarcel5985
    @dixonmarcel5985 Рік тому +11

    അതുകൊണ്ടാണ് പണ്ടത്തെ കാരണവന്മാര് പറഞ്ഞിട്ടുള്ളത്. തനിക്കു തൻ പോന്നവരോട് മാത്രമേ യുദ്ധത്തിന് പോകാവൂ എന്ന്, ആളറിയാതെ തന്നെക്കാൾ ശക്തിമാന്മാരോട് യുദ്ധത്തിനുപോയാൽ ഇതായിരിക്കും അവസ്ഥ.

    • @andrewsdc
      @andrewsdc 4 місяці тому

      അയാൾക്ക് പണം വേണ്ടിയിരുന്നു.. അത് നേടി.. എന്ത് നഷ്ടം. ഒന്നും മനസ്സിൽ ആക്കാതെ ഇരിക്കാനും മാത്രം മണ്ടൻ ഒന്നുമല്ലല്ലോ.. അല്ലാതെ മതത്തെ പോഷിപ്പിക്കാൻ ആണോ മത വില്പനക്കാർ നടക്കുന്നത്

  • @anilkamar5004
    @anilkamar5004 Рік тому +12

    ചിതാനന്തപുരിയുമായി ഒരുസംവാദം അക്കു വീഡിയോ മുക്കി ഓഡിയോ യുട്യൂബിലുണ്ട് "മഞ്ചേരിസംവാദം അക്കു വിനെ തേച്ചുവിട്ടിട്ടുണ്ട് 😅

  • @pradeep2200
    @pradeep2200 Рік тому +4

    can't suppress truth for eternity. ഇനിയും ഇതു പോലത്തെ ഒന്ന് ഒന്നര കഥാപാത്രങ്ങൾ പല മതങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഉണ്ട്. ഒക്കെ എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ. അന്ന് എല്ലാവർക്കും മനസ്സിലാകും. paradise is here and now എന്ന്😊

    • @Jesjai
      @Jesjai 8 місяців тому

      😂.. ലോകത്തിന്റെ paradise ദൈവത്തിന്റെ സ്വന്തം നാടല്ലേ.....!

  • @b2bspy503
    @b2bspy503 Рік тому +8

    അറബിൽ മാത്രം ആയിരുന്നേൽ രക്ഷപ്പെടാമായിരുന്നു. ഇപ്പോൾ എല്ലാവർക്കും എല്ലാം അറിയാം 😂😂😂😂😂😂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Рік тому +12

    പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
    പണ്‍ടേപ്പൊലെ ഫലിക്കുന്നില്ല
    പണ്ടിവനൊരു കടിയാലൊരു പുലിയെ
    കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ
    പണ്ടിവനൊരു കടിയാലൊരു പുലിയെ
    കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ

  • @londondreams979
    @londondreams979 Рік тому +7

    എം എം ഇക്ക ബാലുശ്ശേരി ഇക്ക തുടങ്ങിയവർക്ക് മറ്റു ഇതര വിഭാഗം ആളുകളെ അവഹേളനം നടത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല കാരണം എല്ലാവരും ആ കിത്താബ് പൂര്‍ണമായും വായിച്ചു പഠിച്ചു പക്ഷേ നമ്മുടെ ഭൂരിഭാഗം ഷുന്നി പണ്ഡിതമ്മാർക്ക് ഈ കിത്താബും അതിന്റെ ഉള്ളടക്കവും പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

    • @A.H_Yunus
      @A.H_Yunus Рік тому

      ഖുർആൻ വായിച്ച് നല്ല മനുഷ്യർ കൂടുതൽ നന്നാവു ന്നു

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому

      ​@@A.H_Yunusഅത് അഫ്ഗാൻ പാകിസ്ഥാൻ സോമാലിയ, മാലെ, നൈജീരിയ ഇവിടെ ഒക്കെ കാണുന്നുണ്ട്. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ കേരളത്തിൽ ഉള്ളവർക്കും മനസ്സിലായി

  • @muhammedashrafa9176
    @muhammedashrafa9176 Рік тому +2

    കേരളത്തിൽ യുക്തി വാദി സ്വാതന്ത്ര്യ ചിന്ത വളർത്തുന്നതിൽ എം എം അക്ബറിന്റെയും മറ്റു മത പണ്ഡിതൻ മാരുടെയും.പങ്ക് വളരെ വലുതാണ്.സയൻസിന്റെ ലോകത്ത് ജീവിക്കുന്ന പുതിയ തലമുറയോട് വിശ്വാസത്തിന്റെ പേരിൽ എം എം അക്ബർ ഉയർത്തിയ പല ആശയങ്ങളും യക്തി വാദികൾക്ക് വളമായി മാറൂകയായാണ് ഉണ്ടായത്.

  • @sinoj609
    @sinoj609 Рік тому +15

    ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മുഴുവനായി പറയാൻ സമ്മതിക്കാതെ അക്ബറിന്റെ അനുയായികൾ മൈക്ക് വാങ്ങി കൊണ്ട് പോകും. ഇത് മിക്കവാറും എല്ലാ മത നേതാക്കളുടെ ഗുണം ആണ്. എപ്പോഴും ഇവർ മൻ കി ബാത് ആണ് . എല്ലാ മത ഗ്രന്ഥങ്ങളും പുതിയ കാലത്തെ വാഖ്യാന ഫാക്റട്ടറികൾ കൊടുക്കുന്ന പുതിയ അർഥങ്ങൾ ആണ്.

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +5

    മണ്ണാർക്കാടൊന്നും പേര് പറയാറായിട്ടില്ല ഞാൻ മണ്ണാർക്കാട് കാരനാണ്. എൻ റെസ്റ്റാ
    റ്റസ് കണ്ട്ട് പോലും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു ഭയപ്പെടില്ല ഒരിക്കലും

  • @mdjaleel3036
    @mdjaleel3036 5 днів тому

    കേരളത്തിൽ സ്വതന്ത്രചിന്തയുടെ കൊടുങ്കാറ്റുയരാൻ കാരണക്കാരായ വ്യക്തിത്വങ്ങളിൽ പ്രധാനിയാണ് ഈ മഹാൻ. ആ നിലയ്ക്ക് ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു

  • @unnikrishnanpalat2144
    @unnikrishnanpalat2144 Рік тому +8

    ഞമ്മൾ എന്നെ ശവമായി ഇനീം ശവം ആക്കേണ്ട (അക്ബർ )!!!

  • @anandradhakrishnan1302
    @anandradhakrishnan1302 Рік тому +4

    എന്തൊരു അവകരണശൈലി, Magnetism….

  • @jarishnirappel9223
    @jarishnirappel9223 Рік тому +1

    മനുഷ്യരെ വെറും പച്ച.മനുഷ്യർ ആയി സ്നേഹിച്ചാൽ മതി ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. കരുതുന്നു

  • @rainbowrosemedia3840
    @rainbowrosemedia3840 Рік тому +7

    350K subscribers ഉള്ള MM അക്ബറിന്റെ പല വീഡിയോക്കും ആയിരത്തിൽ താഴെ മാത്രം ആണ് വ്യൂസ് 😂 അയാളുടെ അനുയായികൾ എത്രത്തോളം മാറി എന്ന് അത് കണ്ടപ്പോ തന്നെ മനസ്സിലായി 😂😂😂

  • @shivanigarments5709
    @shivanigarments5709 Рік тому +5

    Liyakathali സൂപ്പർ ❤👍👍👍

  • @jaybnglr1948
    @jaybnglr1948 2 місяці тому

    അങ്ങനെ ഒരു സ്നേഹ സംവാദത്തിലാണ് സ്വാമി ചിദാനന്ദ പുരി അക്ബറിൻ്റെ ഫ്യൂസ് ഊരിയത് 😂

  • @vijayakumarvnair716
    @vijayakumarvnair716 Місяць тому

    ❤❤❤❤❤❤

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +33

    അക്കുവിന്ന് ആദരാഞ്ജലികൾ..., "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ". 🙏🙏🙏🙏

    • @kurianjoseph6402
      @kurianjoseph6402 Рік тому +1

      Chatho

    • @abdulkhadar3258
      @abdulkhadar3258 Рік тому

      രാജിഹൂൻ അല്ല റാജിഊൻ

    • @abdulkhadar3258
      @abdulkhadar3258 Рік тому

      ​@@kurianjoseph6402ചത്തില്ല. ചതത്തിനോക്കുമെ ജീവിക്കുന്നു

    • @daffodils4873
      @daffodils4873 Рік тому

      @@kurianjoseph6402 ജെറുസലേംമിൽ ആണിപ്പോൾ ബൈബിൾ വിമർശനവുമായി. ശത്രുവിനെ അതിന്റെ മടയിൽ ചെന്ന് പൊക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. കേരളം ഒക്കെ എന്ത് വെറും ചീള് കേസ്.

    • @irshadhassan4116
      @irshadhassan4116 Рік тому

      😂

  • @anishmancode
    @anishmancode Рік тому +15

    സ്നേഹസംവാദം എന്ന് കേൾക്കുമ്പഴേ പുള്ളി ഇപ്പൊ മുള്ളും 😀ആദ്യം മണ്ടക്ക് അടിച്ചത് ചിതാനന്തപുരി ആണ്,ആ സംവാദ video ഇന്നും വെളിച്ചം കണ്ടിട്ടില്ല..

  • @KJSony
    @KJSony 3 місяці тому

    ❤👍🏻all the best.

  • @James-yf2jv
    @James-yf2jv Рік тому +6

    Shajan is alive and kicking,he has Seven' lives.

  • @anandradhakrishnan1302
    @anandradhakrishnan1302 Рік тому +4

    അക്ബർ അദ്ദ്യം അങ്ങനെ പരലോകത്തിലെ പ്രതിഫലങ്ങൾ വേണ്ടന്നു വയ്ക്കുന്ന ആളല്ല.
    ഇതിൽ NIA യുടെ കൈ സംശയിക്കേണ്ടിയിരിക്കുന്നു.

  • @alexcleetus6771
    @alexcleetus6771 Рік тому

    Good morning liyagathali welcome 👍

  • @tomykabraham1007
    @tomykabraham1007 Рік тому +7

    സുരാജ് പറഞ്ഞു ഇപ്പോൾ മാറ്റാടെത്തെ ഏർപ്പാട് 😂😂😂😂😂

  • @AsifMuhammed-ye6fh
    @AsifMuhammed-ye6fh Рік тому +3

    ഗോത്രകാല നിയമങ്ങളും അന്നത്തെ ആഗ്രഹങ്ങളും സങ്കൽപ്പങ്ങളും കഥകളും മാത്രം കൈമുതലാക്കിയ ഒരു ബുക്കും എന്നെന്നേക്കും ഉള്ള ഉൽകൃഷ്ടമായത് എന്ന തള്ളലും. അങ്ങനെ പവനായി ശവമായി. കിടന്നു നാറാതെ ഇനി ശവമടക്കിയാൽ മാത്രം മതി

  • @basheerpm6621
    @basheerpm6621 Рік тому +1

    വിഷയാവതരണത്തിനുമുമ്പുള്ള താങ്കളുടെ വലിച്ചു നീട്ടിയുള്ള മുഖവുര അരോചകമാണ. അതിനൊരു നിയന്ത്രണം വച്ചാൽ നന്നായിരുന്നു.

  • @madanamohanan2558
    @madanamohanan2558 Рік тому +2

    ചരിത്രപ്രസിദ്ധമായ ആഴക്കടൽ സംവാദം മാത്രമേ പൂർണമായും കേട്ടിട്ടുള്ളൂ. ചില ചോദ്യോത്തരങ്ങളുടെ ചെറിയ ക്ലിപ്പുകളും.
    വിശ്വാസികൾക്ക് ആശ്വാസം നൽകുന്നുണ്ടാകാം, സാമാന്യബോധം ഉള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്ത വിശദീകരണങ്ങൾ ആണ്.
    ഐഷ,സൈനബ വിവാഹങ്ങൾ, മദ്യം കഴിച്ചു എന്ന ഹദീസ്, ഈച്ച ശാസ്ത്രം, അനാഥരായ ചെറുമക്കളുടെ അവകാശം etc...

  • @sekarchandru6462
    @sekarchandru6462 Рік тому

    Very nice 🎉

  • @sidheeque.valavannur
    @sidheeque.valavannur 6 місяців тому

    അക്ബർ സാഹിബ് ഒരു സംഭവം തന്നെ 👌🏽

  • @anilkoratikatil3016
    @anilkoratikatil3016 Рік тому +4

    ഒരു..ഗൂഗിൾ പേ നമ്പർകൂടി..ആഡ് ചെയ്യൂ..❤

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому

      അക്ബറിന്ന് സകാത്ത് അയച്ചു കൊടുക്കാനാണോ!?

    • @anilkoratikatil3016
      @anilkoratikatil3016 Рік тому

      @@MoosakuttyThandthulan 😊😊

    • @varghesechackochacko1201
      @varghesechackochacko1201 Рік тому

      മതങ്ങൾ എന്നും നിലനിൽക്കുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്.

  • @HariNair108
    @HariNair108 Рік тому

    Great points. We don't see you in channel discussions. 😊

  • @Dani0321
    @Dani0321 Рік тому +11

    Njammande Akbar Kaaka ne konnu llee😂

  • @musthafakp3642
    @musthafakp3642 Рік тому +5

    മീഡിയ ഇങ്ങനെ നമുക്ക് എതിരായി വരുംഎന്നു പരിശുദ്ധയിൽ സുചന ല്ലെ ?

  • @bijucp8818
    @bijucp8818 4 місяці тому

    ഇസ്ലാം മാനവീക
    സഹിഷ്ണുതാ പരം
    ഉത്തുംഗം
    ഉൽകൃഷ്ടം
    ഉൽപത്തി പരം
    സഹോദര്യം
    The very best

  • @aruarumughan7374
    @aruarumughan7374 Рік тому +4

    ശബ്ദ തരംഗം സഞ്ചരിക്കാൻ വായു മണ്ഡലം വേണമെന്ന് ശാസ്ത്രം 🤔ഇവിടെ കിടന്ന് കരഞ്ഞാൽ ഏഴാം ആകാശത്തു കേൾക്കുമോ 🙄

  • @TheSayKular
    @TheSayKular Рік тому +4

    Liyakkath,
    @ 26:08 - In USA legal system and many countries in the west you don't get case if you copied for (1) criticism (2) parody. So you should challenge it. 🛑🛑🛑🛑🛑

  • @p.cthomas3457
    @p.cthomas3457 7 місяців тому

    അറിവുകൾ സമ്പാദിച്ച ആധുനിക മനുഷ്യനു മാത്രമേ "മതങ്ങളിലെ" അന്ധവിശ്വാസങ്ങളെ വിലയിരുത്താൻ കഴിയൂ.
    ദൈവം സ്നേഹമാണന്നു പറയുകയും, മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ മനുഷ്യർ തമ്മിൽ വെട്ടിച്ചാകുന്നത് ഏതു ദൈവം പറഞ്ഞാലും ആധുനിക മനുഷ്യന് അതു അംഗീകരിക്കാൻ കഴിയില്ലെന്നും, മനുഷ്യരുടെ തിരുത്തൽ ചിന്തക്കുവേണ്ടി, ആയതു വിമർശിക്കുകയും തെറ്റുകൾ ചൂണ്ടികാണിക്കുകയും വേണം.
    ലോകം ഇന്നത്തെ അവസ്ഥതയിൽ ആധുനികമായതു ഈ തെറ്റുകൾ ചൂണ്ടി കാട്ടിയുള്ള വിമർശനങ്ങൾ കൊണ്ടുമാത്രമാണേ.

  • @TheSayKular
    @TheSayKular Рік тому +1

    Skip to
    @ 2:16 - Start presentation

  • @tomykabraham1007
    @tomykabraham1007 Рік тому +3

    Qureshi കൾക്ക് peace നോബൽ കൊടുക്കണം

  • @Mallukuttan
    @Mallukuttan Рік тому +1

    നിങ്ങൾ പൊളി ആണ് ബ്രോ

  • @abdulazeezk1789
    @abdulazeezk1789 6 місяців тому

    മറുപടിയില്ലാതെ വാലും ചുരുട്ടി ഒതുങ്ങി കഴിയുന്ന അക്ബർ സാഹിബിനെ ഇനിയെങ്കിലും വിട്ടു കൂടെ ?

  • @msali6214
    @msali6214 Рік тому +2

    Akbar, before he was a FAKE TIGER. But now he’s a POOR CAT.

  • @786laju_life_is_motivation
    @786laju_life_is_motivation Рік тому +2

    Liya nè mutha annù

  • @rajeshpp4029
    @rajeshpp4029 Рік тому

    ഈ ചർച്ച പൊളിച്ച്

  • @shareefmelekandy537
    @shareefmelekandy537 8 місяців тому

    വിവരമില്ലാത്ത പലതും പറയുന്നത് ഈ ആധുനിക കാലത്ത് നടക്കില്ല.

  • @user-px4ld5qk5q
    @user-px4ld5qk5q Рік тому +2

    അക്ബർ സാഹിബ് തളർന്നാൽ അതോടെ ഇസ്ലാം തകരും, അത് ഒരിക്കലും സംഭവിക്കരുത്..

  • @fareedakk
    @fareedakk Рік тому

    AllahuAkbar.Allahuvine sookschichu vakkukal prayogiichal valare nallath.Allahu kakkatte.

    • @amalsk666
      @amalsk666 Рік тому +4

      Allahu oru myth aanu. Allah doesn't exist.

  • @skrskr5796
    @skrskr5796 6 місяців тому

    ജിന്നൂരി ശിർകൂരി 💕

  • @shajishaji2369
    @shajishaji2369 Рік тому +3

    ശവത്തേ കുത്തല്ലേ അതും ചീഞ്ഞ ശവത്തേ . അള്ളാ പൊറുക്കൂല്ല കട്ടോ

  • @shijithkumarp7837
    @shijithkumarp7837 2 місяці тому

    ഞാൻ വിസാരിച്ചു അക്കു മയ്യത്തായി എന്ന്.
    മഹാപാവീ ലിയാക്ക ത്തലീ😂😂😂😂

  • @devarajanpt3285
    @devarajanpt3285 Рік тому +2

    താങ്കൾക്ക എന്നെങ്കിലും തിരിച്ച് പറയണമെങ്കിൽ അക്ക ബർസാഹിബ വ വായ് തുറക്കേണ്ടേ ?

  • @muthpious7981
    @muthpious7981 Рік тому +5

    ആഴക്കടലിൽ നിന്നു പൊങ്ങാനിത്തിരി വിഷമിക്കും ക്രിസ്ത്യാനികളും ഹിന്ദുക്കളും മെനക്കെട്ടിരുന്ന് ഹദീസും കുറാനും സീറയും പഠിക്കുവാ 😂🤭

  • @JWAL-jwal
    @JWAL-jwal Рік тому +1

    *video starts at **2:18*

  • @sureshbabuk6512
    @sureshbabuk6512 Рік тому

    Liyakath bai good night

  • @rajivpillai5914
    @rajivpillai5914 Рік тому +2

    അക്ബർ ഇക്കാക്കയ്ക്ക് ഒരു കുയി ബിരിയാണിം കട്ടൻ ചായേം പാർസൽ തടി അങ്ങ് കേറി ബരട്ടേന്ന് കുറെ ബായിട്ട് അലച്ചതല്ലെ ഓൻ

  • @whories72jannah46
    @whories72jannah46 Рік тому +3

    ചൊറികുത്തിയിരിക്കുന്ന ബബ ബ അക്ബർ

  • @brintobenny8702
    @brintobenny8702 11 місяців тому

    Niraparadhan dialogue " Mayavi" movie le aanu..

  • @sunilk2871
    @sunilk2871 Рік тому

    എല്ലാ മതങ്ങളും വിമർശിക്കപ്പെടണം.. എന്ത് കൊണ്ട് islam കൂടുതൽ വിമർശിക്കപ്പെടണം എന്നുള്ളത് വളരെ വ്യക്തമാണ്... മറ്റു മതങ്ങൾ ഇസ്ലാമിന്റെ ലെവൽ എത്തുമ്പോൾ അതും കൂടുതൽ വിമർശിക്കപ്പെടും

  • @johnthomas3016
    @johnthomas3016 Рік тому +2

    Dear Liakatbhai why you want to dig out the khabar of mr. M M Akbar, he has been buried by the Christian Apologists.

    • @lonely527
      @lonely527 Рік тому

      ഉണ്ട 😂. ക്രിസ്ത്യൻസ് വെള്ളം കുടിക്കും 😂

    • @martinfejo659
      @martinfejo659 Рік тому

      @@lonely527 പാസ്റ്റർ അനിൽകൊടിത്തോട്ടം എം എം അക്ബറിനെ പരസ്യമായി സംവാദത്തിന് വെല്ലുവിളിച്ചപ്പോൾ ആ വെല്ലുവിളി ഏറ്റെടുക്കാതെ മുങ്ങിയ ആളാണ് അക്ബർ.എന്നിട്ട് കൃസ്ത്യാനികൾ വെള്ളം കുടിക്കും പോലും.ആറ് വയസ്സുള്ള ആയിഷയെ പീഡിപ്പിച്ച മമ്മദിന്റെ അനുയായിയല്ലേ താൻ.

  • @Githa2-torah-B4-in-Quran
    @Githa2-torah-B4-in-Quran Рік тому +1

    സത്യത്തിൽ നിന്ന് ജനങ്ങളെ അകറ്റുന്നവരുടെ കർമങ്ങൾ ആഴകടലിലെ ഇരുട്ടുകൾ പോലെയാകുന്നു.. അജ്ഞതയുടെ ആന്തരീക തിരമാല ആ കർമങ്ങളെ മൂടുന്നു.. അതിന് മുകളിൽ വീണ്ടും അജ്ഞതയുടെ ആന്തരീക തിരമാല... അതിന് മുകളിൽ അജ്ഞതയുടെ മേഘവും... അങ്ങനെ ഒന്നിന് മുകളിൽ മറ്റൊന്നായി അജ്ഞതകളുടെ അനേകം ഇരുട്ടുകൾ ആ കർമങ്ങളെ കൂരിരുളുകളാക്കി തീർക്കുന്നു... സ്വന്തം കൈ ക്രിയകളുടെ അനന്തര ഫലങ്ങൾ പോലും മുൻകൂട്ടി മനസ്സിലാക്കാൻ കഴിയാത്ത കൂരിരുളുകൾ!! innar meaning of the noor 24:40

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      Saudiyil Rathri aakumbol sooryan evideyanu?

    • @Githa2-torah-B4-in-Quran
      @Githa2-torah-B4-in-Quran Рік тому

      @@Without_lies_pislam_dies വീക്ഷണ കോണുകൾ വ്യത്യസ്തമാകുമ്പോൾ ഉത്തരവും വ്യത്യസ്തമായിരിക്കും സുഹൃത്തേ

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      @@Githa2-torah-B4-in-Quran
      Ath ethu veekshana kon?
      Anna nte veekshana kon vech Utharam paranja mathi

    • @Githa2-torah-B4-in-Quran
      @Githa2-torah-B4-in-Quran Рік тому

      @@Without_lies_pislam_dies ഉദാഹരണത്തിന് ഒരാൾ ഭൂമിയിൽ നിന്ന് ഭൂമിയെ വീക്ഷിക്കുമ്പോൾ ആ വീക്ഷണത്തിൽ ഭൂമി പരന്നതായിരിക്കും ഇനി ആ വ്യക്തി ബഹിരാകശത്ത് നിന്ന് ഭൂമിയെ വീക്ഷിക്കുമ്പോൾ ഭൂമി ഉരുണ്ടതായിരിക്കും

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому +1

      @@Githa2-torah-B4-in-Quran
      That means that person lacks knowledge!
      Is that what expected from a god?
      Answer to my question pls.
      Where is sun when it’s night time in Saudi Arabia?

  • @mollymathew8236
    @mollymathew8236 2 місяці тому

    ലിയക്കത്😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍👍👍

  • @tomykabraham1007
    @tomykabraham1007 Рік тому +2

    IS ന്റെ കൂട്ടുപിടിച്ചു islam നു പാര ആയി 😂😂
    IS US🙏 sponsored തന്നെ എന്ന് ഞമ്മക്ക് പിടികിട്ടി
    Report അടി അത്ര മോശം ഏട്ടപ്പാട്ടല്ല ബ്രോ 😂😂😂😂

  • @skrskr5796
    @skrskr5796 6 місяців тому

    ഓൺലൈൻ നികാഹ് കൊണ്ട് വന്ന സിംഗം

  • @skm2112
    @skm2112 Рік тому +2

    ഇപ്പൊ എത്രയാ ലിയാകത്ത് തങ്ങൾക്കു ശമ്പളം...

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому

      നിങ്ങൾക് ഇൻകം ടാക്സ് ൽ ആണോ ജോലി.

    • @eliasmathew8817
      @eliasmathew8817 Місяць тому +1

      10000 dollars plus ta da Tod etc😂😂😂😂

  • @ramboram1365
    @ramboram1365 Рік тому +6

    ഇനി ചിലപ്പോൾ ഇസ്ലാം കേരളത്തിൽ രക്ഷപെടുമായിരിക്കും 🤣🤣🤣🤣

  • @Nasrani344
    @Nasrani344 7 днів тому

    ഇസ്ലാമിനെ എയറിലാക്കിയതിൽ ഒന്നാം സ്ഥാനം എം എം അക്ബറാണ്, ജബ്ബാർ മാഷ്ക്ക് പോലും രണ്ടാം സ്ഥാനം മാത്രം 😅

  • @tomykabraham1007
    @tomykabraham1007 Рік тому +3

    പിള്ളേരെ സൂക്ഷിക്കണേ ബ്രോ 😂😂😂😂

  • @sukumarankn947
    @sukumarankn947 Рік тому +1

    എല്ലാ മതങ്ങളുടേയും ദൈവങ്ങൾ മിത്തല്ല. ഹിന്ദുവിന്റെ ചില ദൈവങ്ങളെ പ്രത്യക്ഷത്തിൽ അറിയാം ഋക് വേദം തുടങ്ങുന്നതു തന്നെ അഗ്നി എന്ന ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് ഉദാ:- സൂര്യൻ, ചന്ദ്രൻ, വായു , അഗ്നി, ജലം, പ്രജാപതി ( പ്രപഞ്ചം) ഭൂമി (ഭൂമിദേവി ) ഇങ്ങനെ ഒട്ടനവധി ദൈവങ്ങൾ ഹിന്ദുവിന് ഉണ്ട്.

    • @sinoj609
      @sinoj609 Рік тому

      അത് ദൈവങ്ങൾ അല്ല. അത് എല്ലാ ഗോത്ര വർഗ്ഗങ്ങളിലും ആദിമ കാലത്തു ഇങ്ങനെ ഒകെ തന്നെയായിരുന്നു. അതിനു ഹിന്ദു എന്നൊന്നുന്നില്ല.

    • @sukumarankn947
      @sukumarankn947 Рік тому

      മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയതാണ് ദൈവം ...

    • @sinoj609
      @sinoj609 Рік тому

      @@sukumarankn947 ചിലർ അങ്ങനെ പറയുന്നു വേറെ ചിലർ മറ്റു രീതിയിലും. അത്രേയുള്ളൂ വ്യത്യാസം. പ്രതേകിച്ചു ശാസ്ത്ര അടിത്തറ ഒന്നുമില്ല ഒരു മതങ്ങളുടെയും മിത്തുകൾക്. പിന്നെ വ്യാഖ്യാന ഫാക്ട്ടറികൾ അത്യാവശ്യത്തിനു കാലത്തിനു അനുസരിച്ചു എല്ലാ മതങ്ങളിൽ പെട്ടവരും പുതിയ വ്യാഖ്യഞങ്ങൾ കൊടുക്കുന്നു. പ്രതേകിച്ചു വിവേകപറമായി ചിന്തിക്കാത്ത മതമ്പക്തർ അത് വിശ്വസിക്കുകയും ചെയ്യും. ഇതിൽ ഒരു മത ഭക്തരാറും വ്യത്യസ്തരല്ല. ഞങളുടെ ബുദ്ധി വിവേകപരമായി ചിന്തിക്കില്ലെന്നു ശാഢ്യം പിടിക്കുന്നവരാണ് ഭക്തർ.

  • @user-hj9jw9tu7n
    @user-hj9jw9tu7n Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @azeelkerala
    @azeelkerala 7 місяців тому

    ജബ്ബാറിന് ഒരു കൃമികടി ഉണ്ടായിരുന്നു അത് നന്നായി മാറ്റി കൊടുത്തു .

    • @shajim9411
      @shajim9411 6 місяців тому

      ആരു്...എം എം അക്ബറോ ? അദ്ദേഹത്തിനു ചികിൽസയും ഉണ്ടോ ? പൈൽസിനു ചികിൽസ ഉണ്ടോന്നു് അകബറോടൊന്നു ചോദിക്കണേ..

    • @azeelkerala
      @azeelkerala 6 місяців тому

      ​@@shajim9411മുസ്ളിമായി ജനിച്ചിട്ട് കാഫിറായി ഒടുങ്ങാനാണല്ലോ Bro നിൻ്റെ വിധി. നിർഭാഗ്യവാൻ.

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому

      ​@@azeelkeralaഅദ്ദേഹതിന് ഇസ്ലാംന്റെ സ്വർഗം വേണ്ട, കാഫിർ ന്റെ നരകം മതി. അതിനുള്ള സ്വാതന്ത്ര്യം ഭാരത ത്തിൽ ഉണ്ട്

  • @sivadasvp1743
    @sivadasvp1743 Рік тому

    Religion is a blunder and feeling of my believing religion is great is an elephant blunder. See truth, say truth and obey truth because truth is God.

  • @Girilalgangadharan
    @Girilalgangadharan Рік тому +3

    ലിയക്കാത് അലി ഭായ് 👌കലക്കി mm അക്കു അണ്ണനെ മുൾമുനയിൽ നിറുത്തി പൊരിച്ചു. ഹയ്യോ കഷ്ടം അക്കു അണ്ണൻ ചത്തു.

  • @maimoonamaimu3593
    @maimoonamaimu3593 Рік тому

    Chandrayan 3Chandranil vikshepanam cheythathinte shesham kure fandithanmar chandrane kurich paranjod varan thudangiyittundallo sathyathil islamil chandrane kurich enthanu paranjirikkunnath ennu oru vedio cheyyumo pls

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 8 місяців тому

    ലിയാ കത്ത് അലിയുടെയും ഹാരിഫ് ഹുസൈന്റെയും വീഡിയോ ഞങ്ങൾ കാണുകയും ഫോർവേഡ് ചെയ്യുകയും ചെയ്യുന്നതായിരിക്കും ഇവന്മാരെ എത്ര പൊട്ടിക്കാൻ നോക്കിയാലും ഞങ്ങളുണ്ട് നിങ്ങൾക്ക് പ്രചോദനമായി കാണാൻ

  • @myfavjaymon5895
    @myfavjaymon5895 4 місяці тому

    Good വിശകലനം😂

  • @josew202
    @josew202 Рік тому

    സൂര്യൻ ഡിസംബർ മാസം എവിടെ ജൂൺ മാസം എവിടെ ഉദിക്കുന്നു എന്ന് നോക്കിയാൽ മതി ഇവിടെ ഒരാൾക്ക് സൂര്യൻ വ്യത്യസ്ത ഇടങ്ങളിൽ ഉദിക്കുന്നു എന്ന് കാണുവാൻ. അത് ഇവിടെ വന്ന ആളിന് അറിയില്ല.

  • @vk31607
    @vk31607 7 місяців тому

    ലിയാഖത്ത് ഭായ്
    മുഖാമുഖം
    ഒരിടത്തും താങ്കൾ സംഘടിപ്പിക്കാത്തതെന്താ
    ധൈര്യമില്ലേ . .....?
    യൂടൂബ് വരുമാനം നഷ്ടപ്പെടും
    ലേ ..?

  • @RashedRashed-nj7xh
    @RashedRashed-nj7xh Рік тому

    Rasheed ksa palakkad

  • @mohammedalik8222
    @mohammedalik8222 Рік тому

    ഞമ്മന്റെ എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലാക്കാത്തതുകൊണ്ടാണ്. ഞാൻ ഷോർണൂർ കാരനാണ്. ഇങ്ങനെ ഒരു പതപ്രയോഗം ഇവിടില്ല.

    • @jijeshk5157
      @jijeshk5157 11 місяців тому

      നമ്മളുടെ, ഞങ്ങളുടെ ( ഞമ്മന്റെ ) അത് നമ്മൾ മലബാർ കാരുടെ ഒരു ശൈലി ആണ് ✌️

  • @centaurkt047
    @centaurkt047 Рік тому +1

    Baki ullavare puchicha aa manushyan ithu arhikkunnu.