അക്ബർ സാഹിബിന്റെ മറ്റൊരു തമാശ | MM Akbar | Liyakkathali CM | LIVE reaction

Поділитися
Вставка
  • Опубліковано 16 вер 2024
  • നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ....
    ചോദ്യം - ഉത്തരം
    അക്ബർ സാഹിബിന്റെ മറ്റൊരു തമാശ
    LIVE reaction
    _____________________________________
    Thank you for your Continued Support:
    Buy me a coffee: www.buymeacoff...
    PayPal: paypal.me/liya...
    WhatsApp/Google Pay : 6282933384
    Social Profiles : bio.link/liyak...
    Web:www.mulhid.org
    ______________________
    @Liyakkathali CM @Al-Usthad Roasted @Proud EMU ​

КОМЕНТАРІ • 388

  • @sreenuschannel7030
    @sreenuschannel7030 Рік тому +57

    ചോദിച്ച ചോദ്യത്തിന് കറക്ട് ഉത്തരം കിട്ടാൻ ഇത്തിരി പുളിക്കും ----- ഇത് കീലേരി അക്ബർ സാഹിബാണ് മക്കളേ😅

  • @muhammedameen5661
    @muhammedameen5661 Рік тому +59

    നുണകൾക്ക് കയ്യും കാലും വെച്ചാൽ അതാണ് mm അക്ബർ. അക്ബറിന് മദ്രസ പൊട്ടൻമാരെ നുണ പറഞ്ഞ് പറ്റിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്. അത് ഇന്ന് പഴയതു പോലെ നടക്കുന്നില്ല. ഓരോ നുണയും സ്വതന്ത്ര ചിന്തകർ നിമിഷം കൊണ്ട് പൊളിച്ച് അടുക്കുന്നു. അത് തന്നെയാണ് കാലഹരണപ്പെട്ട ഇസ്ലാമിൻ്റെ പൊട്ടത്തരം മനസ്സിലാക്കി ആളുകൾ ഇസ്‌ലാം വലിച്ചെറിയുന്നത്.

    • @rasheedabdul7947
      @rasheedabdul7947 Рік тому +4

      True

    • @Anzilamakeove
      @Anzilamakeove Рік тому

      Ar valicherinju ningale pole budhi illathavar alle .kodikannakin janagal islam sweekatikunath kannunnille.padachone thanne parayunind oru vibagam islam ubrkshich povumbo njn mattoru shakthamaya vibagathe kond varum enn.ath inn kannan kazhiyunille agek.

    • @Anzilamakeove
      @Anzilamakeove Рік тому

      Islamilek nigale pole pottitherich boomilek veennavar venda😁

    • @muhammedameen5661
      @muhammedameen5661 Рік тому

      @@Anzilamakeove അല്ലെങ്കിൽ ആർക് വേണം മുഹമ്മദ് തനിക്ക് വേണ്ടി സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും.

    • @muhammedameen5661
      @muhammedameen5661 Рік тому

      @@Anzilamakeove ബുദ്ധിയുള്ള ഉസ്താദുമാർ ഒരിക്കലും പോകില്ല. കാരണം മദ്രസ്സ പൊട്ടൻ മാരെ പറ്റിച്ച് കാലഹരണപ്പെട്ട ഇസ്‌ലാം മതം വിറ്റ് ആർഭാട ജീവിതം നയിക്കാൻ കഴിയുന്ന കാലത്തോളം.

  • @noormohammed4075
    @noormohammed4075 Рік тому +38

    ഒരു കാലത് വഹാബിസം പുരോഗമന പരം എന്ന് വിശ്വസിച്ചിരുന്നു. ഇന്ന് എല്ലാമനുഷ്വത്വ രഹിതമായ ആശയങ്ങളും ( സംഗീതം പാടില്ല, ആഘോഷങ്ങൾ പാടില്ല ) പ്രചരിപ്പിക്കുന്ന പ്രസ്ഥാനം ആയി മാറി...

    • @coldfusion5153
      @coldfusion5153 Рік тому +7

      പണ്ടും ങ്ങനെ ആയിരുന്നു കേരളീയ സമൂഹത്തിൽ വേര് പിടിക്കാൻ ആയിരുന്നു ഈ പുരോഗമന നാടകം . ഇവർ പുറകോട്ടാണ് പോകുന്നത് ആറാം നൂറ്റാണ്ടിലേക്കു

    • @Tradengineer
      @Tradengineer Рік тому +2

      സത്യം

    • @ahammedparambadan8464
      @ahammedparambadan8464 Рік тому +1

      തന്നെ ? സ്വതന്ത്രചിന്തകാ തൻ്റെ കാഴ്ചപ്പാടിൽ ശെരി ഏത് തെറ്റ് ഏത് നന്മ ഏത് തിന്മ ഏത് പറയൂ ?

    • @coldfusion5153
      @coldfusion5153 Рік тому

      @@ahammedparambadan8464 വഹാബി നായെ നിന്റെ മമ്മദ് ആറു വയസ്സായ കൊച്ചിനെ ഒൻപതിൽ ഭോഗിച്ചത് ശെരിയോ ? അത് വരെ അവളുടെ തുടയുടെ ഇടയിൽ വെച്ചത് ശെരിയോ തെറ്റോ ??

    • @QuantumCosmos2.0
      @QuantumCosmos2.0 Рік тому +2

      നന്നായി നിങ്ങൾ മാറിയത്. അല്ലെങ്കിൽ ബോംബോളി ആയി മാറിയേനെ.

  • @varkalaasokkumar231
    @varkalaasokkumar231 Рік тому +42

    എല്ലാ മതക്കാരും മതം ഉപേക്ഷിച്ചാൽ. ലോകം സൂപ്പർ

    • @Anzilamakeove
      @Anzilamakeove Рік тому +1

      Uvva😂

    • @Anzilamakeove
      @Anzilamakeove Рік тому

      @shafeer ap engil para ee logam egane indayi .nee egane indayi .pottitherich annen mathram parayalle bro😂 srishti illathe onnum indavunilla.nanal indakne food vare thaniye pottitherich indavunne alla😁chindhiknavark dhrishtandham ind .padachone paranje valare sheri ann

    • @Anzilamakeove
      @Anzilamakeove Рік тому

      @shafeer ap oky ath mathi dhaivam indallo ath ningal sammadhichalo ❤

    • @coldfusion5153
      @coldfusion5153 Рік тому +3

      @@shafeerap4121ദൈവവും ഇല്ല മദ്രസാ മണ്ടൻ നിങ്ങളോടു ചോദിച്ചത് logic ഇല്ലാത്ത ചോദ്യമാണ്

    • @coldfusion5153
      @coldfusion5153 Рік тому

      @@Anzilamakeoveലോകം എങ്ങനെ ഉണ്ടായി എന്ന് മദ്രസയിൽ പഠിച്ചാൽ അറിയില്ല ഫിസിക്സ് ഒക്കെ അറിയണം ശാസ്ത്ര ബോധം വേണം അല്ലാതെ സിഹ്ർ ബാധിച്ച മുഹമ്മദ് പറയുന്നതും കേട്ട് നടന്നാൽ മതിയാകില്ല

  • @miniashok7028
    @miniashok7028 Рік тому +13

    കട്ട സപ്പോർട്ട് ഭയ്യാ ,.....👍💯🌷

  • @austinamandaagnes2003
    @austinamandaagnes2003 Рік тому +100

    ചോദ്യം ചോദിച്ച പയ്യൻ ഉത്തരം കേട്ടപ്പോൾ തന്നെ exmuslim ആയി 😂😂😂😂😂

  • @asharafashraf5901
    @asharafashraf5901 Рік тому +25

    ചോദ്യം ചോദിച്ച കുട്ടിയുടെ ഈമാൻ നഷ്ടപ്പെടാതിരിക്കട്ടെ

  • @Antivirus817
    @Antivirus817 Рік тому +23

    തോൽവികൾ ഏറ്റു വാങ്ങുവാൻ അക്കുവിന്റെ ജീവിതം ഇനിയും ബാക്കി.. 😒😒😒😒😒

  • @shariffshariff1553
    @shariffshariff1553 Рік тому +11

    ലിയാക്കത്തലിയുടെ മറ്റൊരു നല്ല അവതരണം. 👍👍👌👌

  • @shylajashyla1419
    @shylajashyla1419 Рік тому +12

    പരമാവധി രമിക്കുക എന്ന ആപ്തവാക്യം ശരിയായി പ്രവർത്തികമാക്കിയ വ്യക്തി മുഹമ്മദ്‌ നബി അല്ലേ അക്കുവേട്ടാ.പെണ്ണും, അത്തറുമാണല്ലോ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

  • @anzarahammed5050
    @anzarahammed5050 Рік тому +18

    ഇതുതന്നെയല്ലേ.. സ്വർഗത്തിലും. തിന്നുക കുടിക്കുക രമിക്കുക.

  • @varkalaasokkumar231
    @varkalaasokkumar231 Рік тому +16

    മുഹമ്മദ്‌ നബിയുടെ വിവാഹങ്ങൾ, സാഹചര്യങ്ങൾ, അത്മായി ബന്ധപ്പെട്ട ഖുർആൻ, ഖദീസ് വചനങ്ങൾ എന്നിവ ചേർത്ത് ഒരു വീഡിയോ ചെയ്യുമോ....?

    • @coldfusion5153
      @coldfusion5153 Рік тому +2

      അതൊക്കെ ബാലൻ k നായരുടെ പഴയ സിനിമാ പോലെയാണ്

  • @veekay2254
    @veekay2254 Рік тому +9

    സാഹിബ് പരോക്ഷമായി സ്വന്തം സമുദായത്തിന് വരുത്തുന്ന നാശനഷ്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് തോന്നുന്നു

  • @aby907
    @aby907 Рік тому +15

    ചോദ്യം ചോദിച്ചവനെ അങ്ങു കൊന്നേക്കുക ഇതാണ് ഇസ്ലാം നിലനിൽപ്പിന്റെ ഒരു ആധാരം .പിന്നെ ആളെ ഇതിൽ പെടുത്തുന്ന വർക്ക് കിട്ടുന്ന പണവും മറ്റു ഭോഗ സുഖങ്ങളും .പെണ്ണു തരാം കള്ളു തരാം എന്ന് പറഞ്ഞ് കൊള്ള കൊല നടത്താൻ പ്രേരണ ഇതാണ് ഇസ്ലാം സംഗ്രഹം

    • @Anzilamakeove
      @Anzilamakeove Рік тому

      Enit ethra pere konnu onn kanniko vayil thonune vilich parayan yathoru ulup thonunille

    • @josecv7403
      @josecv7403 Рік тому

      ഉത്തരം പറയാൻ പറ്റാതെ വരുമ്പോൾ വിക്കി വിക്കി ഞരങ്ങി നിരങ്ങി മെഴുകി നീങ്ങുന്ന കാഴ്ച മനോഹരം 😂

  • @shylajashyla1419
    @shylajashyla1419 Рік тому +18

    ഇങ്ങള് ബല്ലാത്ത ജാതി ആൾ തന്നെയാണ് ലിയാഖത് ബ്രോ. പരസ്യമായി വെല്ലുവിളി നടത്തിയിട്ടു അക്കുവേട്ടനെ കിട്ടിയില്ല. അപ്പോൾ ആണ് ഇങ്ങനെ ഒരിടത്തു കിട്ടിയത്. പാവം കുറേ കാലങ്ങൾക്ക് ശേഷം ഒന്ന് പുറത്തിറങ്ങിയതാ. 😂😂

  • @shylajashyla1419
    @shylajashyla1419 Рік тому +45

    അപ്പോൾ നബി സ്വന്തം ജീവിതത്തിൽ അനുവർത്തിച്ചതെല്ലാം മാലോകർക്കെല്ലാം മാതൃകയാണ് എന്ന കാര്യം അക്ബർ സാഹിബ്‌ തന്നെ പൊളിച്ചു കളഞ്ഞു

  • @jayachandranm8895
    @jayachandranm8895 Рік тому +18

    48. ശരിയാണ് അടിമത്തം അനുവദിച്ചത് മാത്രം മതി ഇസ്ലാം ലോകത്തിന് ആവശ്യമില എന്ന് മനസ്സിലാക്കാൻ

    • @Anzilamakeove
      @Anzilamakeove Рік тому

      Adimatham illathe akiya islamann .enit vajagam adik no kurav.athyam islam enth enn padik .enit ingane ulla abasagal para

    • @abulhassan9932
      @abulhassan9932 Рік тому

      ലോകത്ത് എത്രയോ പ്രവാചകൻമാർ വന്നു പോയി അക് ബറെ എന്നിട്ട് അടിമ കച്ചവടം നിർത്തിയത് ആ രാ അക്കു

    • @abulhassan9932
      @abulhassan9932 Рік тому

      ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരും അവർക്കും തോന്നും പോലെ തന്നെയല്ലെ ജീ വി ക്കുന്നത്

    • @abulhassan9932
      @abulhassan9932 Рік тому +1

      രമിക്കുക തന്നെയല്ലെ സ്വർഗ്ഗത്തിലും ഏറ്റവും പ്രധാനം എന്ത ) അക്കു നീ പറയുന്നതു്

    • @abulhassan9932
      @abulhassan9932 Рік тому +1

      ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പാ യെ ടോ

  • @AMMU_689
    @AMMU_689 Рік тому +4

    എപ്പോളും നേരം വെളുക്കാത്ത കാക്ക മാർക്ക് ഒരു ലൈക് പ്ലീസ് 😂

  • @Black-ye7ut
    @Black-ye7ut Рік тому +15

    MM ന്റെ പൂർണ്ണ രൂപംMara
    Mandan എന്നാണോ

  • @hamsamulanthala8525
    @hamsamulanthala8525 Рік тому +1

    മതങ്ങൾ എത്ര കൊട്ടിഘോഷിച്ചാലും അമിതമായ ഈ ആരാധന സമ്പ്രദായങ്ങൾ ആവർത്തനവീരസത മനുഷ്യരിൽ ഉണ്ടാക്കുന്നതിൽ വളരെ ദയനീയമാണ് മടുപ്പ് ഉണ്ടാക്കുന്ന സംഗതികൾ പിന്നിൽ നിന്നുള്ള സമ്മർദ്ദങ്ങളാണ് ജനങ്ങളെ അന്ധമായ

  • @shylajashyla1419
    @shylajashyla1419 Рік тому +14

    അക്കുവേട്ടൻ ഉരുണ്ടുരുണ്ട് വീണ്ടും ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കുന്നത് പോലെ എവിടെ നിന്നാണോ തുടങ്ങിയത് അവിടെ തന്നെ എത്തി. (ഏതൊരു ചോദ്യത്തിനാണോ ഉത്തരം കിട്ടാൻ ആഗ്രഹിച്ചത് അതേ ചോദ്യത്തിലേക്ക് തന്നെ തിരിച്ചു വരുന്നു )

    • @georgejohn2959
      @georgejohn2959 Рік тому

      Valla videneyum akku aazhakkadalil ninnu kayari vannathe ulloo.

    • @shylajashyla1419
      @shylajashyla1419 Рік тому +1

      @@georgejohn2959 😂😂😂ശരിയാ

  • @കോയ-ഖ6സ
    @കോയ-ഖ6സ Рік тому +13

    എത്ര കൃത്ത്യമായ മറുപടി
    അക്കു കഫം തീനി

  • @azeezpa1
    @azeezpa1 Рік тому +5

    Akber roasting rocked!!!!!
    Give the title “Akku Broasted”

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +15

    This വീടിയോ സൂപ്പറിൽ "" high""സൂപ്പർ ആയിട്ടുണ്ട് പ്രിയ ഭായ്*/ക്വാളിറ്റി ഉണ്ട് ... അതായത് വിശ്വാസികൾ ഇത് കണ്ടാൽ ഒന്ന് പകക്കും. .. വിശ്വാസികൾക്ക് മതത്തിൽ സംശയം ഉണ്ടാക്കും ..

  • @shylajashyla1419
    @shylajashyla1419 Рік тому +15

    ഇത് കമ്മ്യൂണിസ്റ്റ്‌ കാരോട് എന്തെങ്കിലും ചോദിച്ചാൽ പറയുന്ന മറുപടി പോലെയുണ്ട്. ചക്ക എന്ന് പറഞ്ഞാൽ ഉമ്മത്തിൻ കായ എന്നു മറുപടി.സന്തോഷായി അക്കുവേട്ടാ സന്തോഷായി 😂😂

    • @amrocks3511
      @amrocks3511 Рік тому

      👻👻

    • @ceeyem7482
      @ceeyem7482 Рік тому +2

      അക്കു.... പറഞ്ഞു..........
      ഇവിടെ......മദ്യം, ആഹാരം, രമിക്കൽ...
      സുഖം...etc.... എല്ലാം... ഹറാമാണ്....!!!!!!!!!!!!
      ..............
      എന്നാൽ...........
      അള്ളാഹുവിന്റെ..... സ്വർഗ്ഗത്തിലും.....
      ഇതൊക്കെ തന്നെയല്ലേ....
      ...........ഉള്ളത് ....?????????????
      ...............
      അതിനർത്ഥം........
      ഭൂമിയിൽ വച്ച്........സുഖിക്കണ്ട......????
      അങ്ങ്..... സ്വർഗ്ഗത്തിൽ ...പോയി....
      സുഖിച്ചാൽ മതി...........!!!!!!!!!!!!
      ......
      എങ്ങനുണ്ട്......?????????

    • @shylajashyla1419
      @shylajashyla1419 Рік тому +1

      @@ceeyem7482 എന്നാൽ പിന്നെ ഈ പണ്ടാരങ്ങൾക്കെല്ലാം കൂടി പോയി ആത്മഹത്യ ചെയ്ത് എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽ പൊയ്ക്കൂടേ? അവരുടെ ആഗ്രഹവും നടക്കും ബാക്കിയുള്ളവർക്ക് ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കേം ചെയ്യാം.

  • @samuelmathew7387
    @samuelmathew7387 Рік тому +3

    M M Akbar, Zakir Naik, Yusuf Estes, Yasin malik, Aliyar Khasami, Balu Annan or any Muslim never answer any questions until the end of their life.
    This is the common nature of all Muslims all over the world .
    This is my 20 years personal experience .

  • @JWAL-jwal
    @JWAL-jwal Рік тому +11

    *നാലും അഞ്ചും ദിവസത്തേക്ക് ഒരു കല്യാണം* ( *മുത്അ കല്യാണം*) *രമിക്കാൻ അല്ലെങ്കിൽ എന്തിനാടോ അക്ബറേ*? *അത് ശരിയാണോ അല്ലേ? അതൊന്ന് പറഞ്ഞേ*.. 🤣🤣🤣

  • @sajadmusthafa7558
    @sajadmusthafa7558 Рік тому +9

    Keep going 🧠🛠👍🏽...

  • @varkalaasokkumar231
    @varkalaasokkumar231 Рік тому +18

    അക്ബർ കിഴങ്ങൻ ആണോ കിഴങ്ങൻ ആയി അഭിനയിക്കുന്നോ.?

    • @premanpp8868
      @premanpp8868 Рік тому +3

      അക്ബർ ക്കും Liyakkathali ക്കും മനസ്സിലുള്ളത് ഒരേ ആശയം ആണ്. പക്ഷെ ഉദര നിമിത്തം അക്ബർക്കു അങ്ങനെയേ പറയാൻ കഴിയു.

    • @myawoo
      @myawoo Рік тому

      അഭിനയമാണ്. അങ്ങേരുടെ മോൻ കാനഡയിലാണ്. വിശ്വാസികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്നു.

    • @elizabethvarghese5511
      @elizabethvarghese5511 Рік тому

      അഭിനയിക്കുന്നു.

  • @sajeevebasheer339
    @sajeevebasheer339 Рік тому +3

    🙂 ശരിയാണ് അക്ബർ സർ ആണ് ഞാൻ ഇസ്ലാം ഉപേക്ഷിച്ചു പോരാൻ കാരണം 🙏🙏🙏 നന്ദി സർ

  • @handsom112
    @handsom112 Рік тому +3

    ഒന്നും അങ്ങോട്ട് മനസ്സിൽ ആകുന്നില്ലല്ലോ അക്ബർ സാഹിബേ 🤔🤔

  • @tomykabraham1007
    @tomykabraham1007 9 місяців тому +2

    അതല്ല ബ്രൊ
    വഹി കിട്ടുന്നതിനു മുന്പ് മാന്യന്‍ ആരുന്നു എന്നല്ല
    വഹി കിട്ടി കഴിഞുല്ല എറ്റടവും മാന്യ കാരെങല ഹദീസ് ഇല്‍ ഉള്ളതു
    അപ്പൊള്‍ പഴയതു എഴുതിയാലൊ
    ഇവരുടെ സദാചാര std ഇതാണു
    ഇതു തന്നെയ logic ആയ കാര്യം 😂😂😂😂😂

  • @ashrafashraf4839
    @ashrafashraf4839 Рік тому +7

    🙏♥️👍

  • @sanojcssanoj340
    @sanojcssanoj340 Рік тому +4

    Videos എല്ലാം കാണണം. എന്നുണ്ട്, length onnu കുറക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @tomykabraham1007
    @tomykabraham1007 9 місяців тому +2

    അകുവരിന്റെ ചിരി കണ്ടൊ referee goal അടിച montha😂😂🎉🎉

  • @pramodvayanattu3885
    @pramodvayanattu3885 Рік тому +2

    മോഹമ്മതിനും 700 വർഷങ്ങൾക്കു മുൻപ് യേശുക്രിസ്തു പറഞ്ഞു : പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടയരുത്, സ്വർഗ്ഗരാജ്യം ശിശുക്കളെപ്പോലെ ഉള്ളവർക്ക് ആകുന്നു. ശിശുക്കളെ കർത്താവു അനുഗ്രഹിച്ചു !!!

    • @AMMU_689
      @AMMU_689 Рік тому

      തിന്നുക തുറക്ക കളിക്കുക ഇവരോടെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

  • @advsuhailpa4443
    @advsuhailpa4443 Рік тому +3

    31:50
    മുഹമ്മദും -അള്ളയും

  • @rajanjohn711
    @rajanjohn711 Рік тому +4

    എടാ എം എം അക്‌ബർ ഇതി ലും ഭേദം താൻ പോയി ചാകുന്നതാ നല്ലത്

  • @safutm6314
    @safutm6314 Рік тому +8

    Akbar saahib മുടിയും താടിയും നന്നായി dye ചെയ്തിട്ടുണ്ട്. 😁

    • @shylajashyla1419
      @shylajashyla1419 Рік тому +1

      അത് സുന്നത്ത് ആണോ?

    • @badusha9946
      @badusha9946 Рік тому +1

      Haram aanu

    • @safutm6314
      @safutm6314 Рік тому +1

      @@shylajashyla1419 ഹറാം(ban) ആണ്. മൊയ്‌ലാഞ്ചി ഇടാം. മുടിക്ക് കറുത്ത നിറം അടിച്ചാൽ വെള്ളം കൊള്ളില്ലത്രേ. no logic എങ്കിലും islam is true

    • @shylajashyla1419
      @shylajashyla1419 Рік тому +3

      @@badusha9946 അപ്പോൾ സാഹിബിനു ഹറാം ആയ കാര്യങ്ങൾ ചെയ്യാം എന്നാണോ? മറ്റുള്ളവർക്ക് മാത്രം നിബന്ധനകൾ പാലിക്കേണ്ടൂ?

    • @amrocks3511
      @amrocks3511 Рік тому +4

      എന്തേലും ആവട്ടേ ഇനി ഇത് കേട്ട് ആ പാവം നരച്ചു നടക്കേണ്ട

  • @aju2224
    @aju2224 Рік тому +1

    Valare Krithyamaaya marupadi👌🥰👏

  • @shamsushamsu2377
    @shamsushamsu2377 19 днів тому

    👍

  • @user-xh3tb8rh5y
    @user-xh3tb8rh5y 10 місяців тому +1

    വല്ലാത്തജാതി 🤣🤣🤣🤣

  • @balankc3846
    @balankc3846 Рік тому +2

    SUPER

  • @badusha9946
    @badusha9946 Рік тому +3

    💙💙💙

  • @shashianna795
    @shashianna795 Рік тому +1

    👍 Bull's eye 👁️ shot

  • @aprajanrajan186
    @aprajanrajan186 Рік тому +2

    ലിയാഖതെ നബി ഏഴാം ആകാശത്ത് വെച്ച് ഹനുമാന കണ്ടതായി പറയുന്നുണ്ടോ,

  • @yashwanthkumar7739
    @yashwanthkumar7739 Рік тому +1

    Liyakath sir 😀😀😀👌🏻👌🏻👌🏻👌🏻. MM akbar ans 😀😀😀😀😀😀😀😀

  • @lenin3438
    @lenin3438 Рік тому +1

    Super👌👌

  • @mustafamk105
    @mustafamk105 Рік тому +6

    എന്നിട്ടാണോ ആയിഷ സഫ്‌വാൻറെ കൂടെ ഒളി ചോടിയത്

  • @anvarsabu5505
    @anvarsabu5505 Рік тому +11

    സൂപ്പർ ❤

  • @emshareef5676
    @emshareef5676 Рік тому +2

    👍👍🔥🔥

  • @dreamcrafts6610
    @dreamcrafts6610 Місяць тому

    കണ്ണ് ചിമ്മിയാൽ മറ്റൊരു ലോകത്ത് എത്തും, അന്ന് തിരിച്ചു വരവില്ല, അന്ന് ഇപ്പൊ പരിഹസിക്കുന്ന പലതും ഓർത്തു ഖേദിക്കും തീർച്ച.

    • @shinsonpj
      @shinsonpj 9 днів тому

      72 poriyeyum kathirunno

  • @emshareef5676
    @emshareef5676 Рік тому +6

    ഹേമമാലിനി,ധർമേന്ദ്ര രണ്ടാം വിവാഹം കഴിക്കാൻ മാത്രം ഇസ്ളാം മതം സ്വീകരിച്ചതായി പേപ്പർ ഉണ്ടാകി കേസിൽ നിന്നും രക്ഷപ്പെട്ടു.

  • @bijuantony6269
    @bijuantony6269 Рік тому

    Well said

  • @tk.devadas1991
    @tk.devadas1991 Рік тому +1

    "please remember "sandesham" movie😂

  • @shylajashyla1419
    @shylajashyla1419 Рік тому +1

    ശ്രീലക്ഷ്മി സിന്ധൂ ധൈര്യമായി കടന്നു വരൂ.

  • @wheelsgold9806
    @wheelsgold9806 Рік тому

    MM അക്ബറിന് ഖുറാനിലെ മുതശാബിഹാത്തായ ആയതുകളിലൂടെ- അല്ലാഹുവിന്റ വാജിബായ സിഫാത്തുകളിലെ " ശിർക് " എങ്ങിനെ തിരിച്ചറിയും
    അക്ബർ പോലുള്ളവർക്ക് ശിർക്ക് മഹ് ബൂദിയ്യത്തിലേക് നോക്കാൻ അറിയും എല്ലാത്തിന്റെയും സത്ത ആ അകം പൊരുളിലേക്ക് നോക്കാൻ സമയമായിട്ടില്ല
    ഓരോ ദൈവ ഗ്രന്ഥങ്ങളും സൃ ഷ്ട്ടാവിന്റെ ഗുണങ്ങളാൽ നിലകൊള്ളുന്ന ഊർജ്ജവും വെളിച്ചവും പ്രാണനും തുടങ്ങിയ വായിലൂടെ പ്രപഞ്ച സൃ ഷ്ട്ടാവിനെ അറിയാനും കാണാനും കേൾ കാനും വേണ്ടി നിര്മ്മിതമാണ് ഈ പ്രപഞ്ചം
    എന്ന സത്യം സത്യമായ് തെന്നെ അക്ബർമാർ തിരിച്ചറിയാതെപോവുന്നു.

  • @aku9673
    @aku9673 Рік тому +3

    Exmuslim dayk Sulaiman sahibinte speech entha upload cheyyathe??

  • @cheghiskhan3977
    @cheghiskhan3977 Рік тому +8

    23:19 🤷 ആരാണ് ആയിഷ ബീവി കല്യാണം ചർച്ചക്ക് എടുക്കുന്നത് അക്ബറെ😁??? എമുക്കൾ എന്നെ വിട്ട ഒരു കേസ് ആണ്. എന്നിട്ടും ഇതിപ്പോ എത്രാമത്തെ തവണയാണ് അക്ബർ അതേടുത്തു വിശദീകരിച്ചു വിശദീകരിച്ചു മതി വരാതെ വീണ്ടും വീണ്ടും വിശദീകരണം നൽകുന്നത്😁. കഷ്ടം എന്നു മാത്രമേ പറയാനുള്ളു സാഹിബെ.

    • @waheedavahi2591
      @waheedavahi2591 Рік тому

      ഐസബീവിയുടെ വിവാഹം നടന്നത് ഇരുവത്തി മൂന്നാമത്തെ വയസിലാണ് മുഹമ്മദ്‌ നബിയുമായി നടന്ന ആ വിവാഹത്തിന്റ പിന്നിൽ വലിയ ചരിത്രമുണ്ട് തന്റെ ആദർശ വുമായി അനേഷിച്ച വിവാഹം മുഹമ്മദ്‌ നബിയിൽ എത്തുകയാണ് ഉണ്ടായത് ഒരു സ്ത്രീക് വെക്തമായി തന്റെ നിലവാടെടുക്കാൻ കഴിയുന്ന പ്രായം തനെ ഇത് ആ റ് വയസിൽ ആകിയതിന്റെ പിന്നിൽ ഇവരെ പോലെ യുള്ള പാരോഹിതമാരനെ ഇതിന്റെ പിന്നിൽ എന്തോ വലിയ അച്ചൻഡ ഉണ്ട്

    • @juliusbattens2563
      @juliusbattens2563 Рік тому

      ഒരു നുണയൻ താൻ പറയൂന്നത് മറ്റുള്ളവർക്ക് ബോധ്യം വരുന്നില്ല എന്നറിയുമ്പോൾ അത് വീണ്ടും വീണ്ടും എടുത്ത് അലക്കികൊണ്ടിരിക്കും . അതാണ് നുണയുടെ മനശാസ്ത്രം.

    • @cheghiskhan3977
      @cheghiskhan3977 Рік тому +3

      @waheedavahi2591 തന്നെ തന്നെ. പുതിയ വഹിയുമായി ജിബ്‌രീൽ ഇറങ്ങിയെന്നു തോന്നുന്നു😁...

    • @coldfusion5153
      @coldfusion5153 Рік тому +2

      @@waheedavahi259123😂😂😂😂😂😂😂 ഹദീസ് ഒകെ മലയാളത്തിൽ വായിക്കാൻ കിട്ടും ചേട്ടാ ... വിട്ടു പിടി .. ശിശു ഭോഗിയെ ന്യായീകരിക്ക നിക്കാതെ

    • @waheedavahi2591
      @waheedavahi2591 Рік тому

      @@coldfusion5153ഹതീസും കുറുഹാനും ചരിത്രം വും ഒക്കെ പഠിച്ചു കൊണ്ടാണ് ഞാൻ പറയുന്നത്

  • @josephperuvamba
    @josephperuvamba 4 місяці тому

    MM Akbar will never give an answer to a question but will deviate from the question and given a long narration in the wild. This is the common trick played by every dhava man. Not only Akbar.

  • @wheelsgold9806
    @wheelsgold9806 Рік тому

    അള്ളാഹുവിന്റെ വാജിബായ സ്വിഫത്തുകളാൽ (ഗുണങ്ങളാൽ )നിർമ്മിച്ച് നിലനിർത്തിയതാണ് ആ കാശാ ലോകത്തെ അള്ളാഹു അവന്റെ സ്വിഫത്തുകളാൽ നിറക്കപെട്ട സത്യ ത്തെ ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾക്ക് ദുർ വ്യാഖ്യാനം വെക്കാത്ത വിധത്തിൽ റിസർച് ചെയ്യൂ കയാണെങ്കിൽ സത്യം സത്യമായ് തെന്നെ "ഖുർആൻ ,ഇഞ്ജീൽ , സബൂർ, തൗറാത്
    എന്നീ ദൈവ ഗ്രന്ഥങ്ങളിൽ കൂടെ അള്ളാഹു പറയുന്നു.
    ഇത്തരത്തിലുള്ള പ്രപഞ്ച രഹസ്യങ്ങൾ ഖുർആനിൽ വ്യക്തമാകുന്നു അള്ളാഹു.

  • @outspoken87
    @outspoken87 Рік тому +16

    അക്കു അണ്ണനെ പറഞ്ഞു മനസിലാക്കാൻ നോക്കുന്നതും പട്ടിടെ വാല് നേരായക്കാൻ നോക്കുന്നതും ഒരു പോലെയാ

  • @rajanran2290
    @rajanran2290 Рік тому

    നന്നായിട്ടുണ്ട്

  • @lim1231
    @lim1231 Рік тому

    Supperrr

  • @tomykabraham1007
    @tomykabraham1007 Рік тому +2

    ഇപ്പൊഴും കുറെ ആളുകല് എന്തുകൊണ്ടു ഇപ്പൊഴും നില്കുന്നു എന്നനു ചര്ച് ചെയെണ്ടതു 😂😂😂

  • @abdulmuthalib5132
    @abdulmuthalib5132 10 місяців тому

    സി എച്ച് മുസ്തഫ മൗലവിയോട്. ആ കുട്ടിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി കിട്ടും. ഇസ്ലാമിക നിയമവും രാജ്യത്തിൻറെ നിയമവും മനുഷ്യൻറെ ഇപ്പോഴത്തെ ജീവിത രീതിയും കൂടി കൂട്ടിയിണക്കി അതിനുള്ള ഉചിതമായ ഉള്ള മറുപടി തരും❤

  • @tesseract5D
    @tesseract5D 3 місяці тому +1

    സത്യം പറ ലിയാകത്തെ, നിങ്ങൾ കാശ്ശെറിഞ്ഞു കളത്തിൽ ഇറക്കിയതല്ലേ അക്കു കാക്കൂനെ 😄😄😄

  • @msali6214
    @msali6214 Рік тому

    A beautiful lady coming straight to Akbar. Akbar never looked her face. He will eat that lady with his eyes. Akbar is a gentleman! !

  • @ajantapunalur3173
    @ajantapunalur3173 11 місяців тому

    ആളുകളുടെ ഈമാൻ ഉറപ്പിക്കൽ വിശ്വാസിയുടെ ജോലി അല്ല. വിശ്വാസികളുടെ എണ്ണം കൂട്ടുന്നത് വിശ്വാസിയുടെ ജോലിയല്ല. ആളുകൾക്ക ഇസ്ലാമിലേക്കുവരാനും പോകാനും ഒരു തടസ്സവും ഇല്ല ! ഇസ്ലാമിന്റെ പരമോന്നത നേതാവായ മുഹമ്മദ് (സ. അ ) വഫാത്താകുമ്പോൾ മുസ്ലീങ്ങളുടെ എണ്ണം ഒരു ലക്ഷം മാത്രം. ഖുർആന്റെ മെസേജ് ജനങ്ങളെ അറിയിച്ചു കൊടുക്കാൻ മാത്രമെ പറഞ്ഞിട്ടുള്ളു. തള്ളുന്നതും കൊള്ളുന്നത് അവരവരുടെ ഇഷ്ടം.

  • @adarshdevasia5051
    @adarshdevasia5051 Рік тому

    Keep going 💪

  • @ggsasidharansasidharan2026
    @ggsasidharansasidharan2026 Рік тому +5

    മിസ്റ്റർ ലിയാഖത് വിവരണം കഴിയുന്നടത്തോളം കുറക്കുക. ഞങ്ങൾക്ക് തന്നെ മനസ്സിലാകും. പ്രധാന കാര്യത്തിന് സമയംകുറച്ചു താങ്കൾ കൂടുതൽ സമയമെടുക്കുന്നു. ഇഴയുന്നു.

    • @sudarsananms9876
      @sudarsananms9876 Рік тому

      അതേ, കേൾവിക്കാരൻറെ സമയം അപഹരിക്കുന്ന അനാവശ്യ വിവരണം.

  • @haris7135
    @haris7135 Рік тому

    കൊള്ളാം

  • @shafeermp7670
    @shafeermp7670 Рік тому +1

    Answer currect anu

  • @HafeesmuhammadMelevalappil
    @HafeesmuhammadMelevalappil 4 місяці тому

    മറുപടി കൊടുത്ത അക്ബർ സെൽഫ് ഗോളടിച്ചു 😂😂😂

  • @sabusabu4909
    @sabusabu4909 Рік тому

    ✨👍

  • @harikumarkumar8421
    @harikumarkumar8421 Рік тому +2

    ഇവനെ ഒക്കെ മുസ്ലിംസ് എങ്ങനെ സഹിക്കുന്നു. ഖുർആൻ ശരിക്കു പഠിച്ചാൽ ആൾക്കാർ വിട്ട് പോകും.

  • @georgejohn2959
    @georgejohn2959 Рік тому +3

    Akbar 🤕 : "Jeevikkan chammathikkoolla alle?" 😁 😆

  • @pradeepGK5874
    @pradeepGK5874 Рік тому

    എന്തുകൊണ്ടാണ് ഇസ്ലാമിൻ നിന്നു ആളുകൾ പുറത്തുപോകുന്നതെന്ന് പുറത്തുപോയവർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് നീ സൂക്ഷിക്കുന്നത് നല്ലതാണ്

  • @rawnist
    @rawnist Рік тому

    അക്ബർ സായിബേ ഒറ്റ ഉത്തരമേ ഉള്ളു കുട്ടികൾ മതം വിട്ടാൽ ഞങ്ങൾ വെട്ടികൊല്ലും എന്ന് തട്ടിവിട് 😂

  • @suddxb8666
    @suddxb8666 Рік тому

    താങ്കളുടെ വിശദീകരണം ഇത്തിരി കൂടുതൽ ആയി പോകുന്നു... അതൊന്നു കുറക്കുകയാണെങ്കിൽ താങ്കളുടെ വീഡിയോ ഇഷ്ടപ്പെടുടുന്നു...

  • @mohamednavas434
    @mohamednavas434 Рік тому +7

    അക്കു അണ്ണൻ ഒരു നാസ്തികൻ തന്നെ എന്ന് തോന്നുന്നു 😂,,,

  • @pramodvayanattu3885
    @pramodvayanattu3885 Рік тому +2

    പരിശുദ്ധ ഖുർആൻ അമാനുഷികം തന്നെ, ഒരിക്കലും ദൈവവും മനുഷ്യനും ചിന്തിക്കാത്ത, സാത്താൻ ബാധിച്ച സാത്താന്യ കിഴവി കഥകൾ !! ദേ ഈ കിഴവിക്കഥ വായിച്ച് ഇന്നലേം ഒരു പലസ്തീനി അള്ളാന്റെ പ്രവാചകൻ ജർമനിയിൽ കുറേപ്പേരെ കുത്തികൊന്നു....

  • @wheelsgold9806
    @wheelsgold9806 12 днів тому

    സൃഷ്ട്ടാവും സൃഷ്ട്ടിയും രണ്ടായി വേർതിരിച്ചു് കാണൽ ശിർക്കല്ലേ ?.

  • @pbrprasad4430
    @pbrprasad4430 4 місяці тому

    നാസ്തീകർക്ക് തോന്നിയത് പോലെ ജീവിച്ചാൽ അവരേ കുറിച്ചു കൂടുതൽ വീഡിയോ ലീയാക്കത്ത് അലി ചെയ്യും

  • @wheelsgold9806
    @wheelsgold9806 12 днів тому

    സൃഷ്ട്ടാവ് സൃഷ്ട്ടികൾ നിലകൊള്ളുവോ ?.
    അതോ സൃഷ്ട്ടാവ്‌ അവന്റെ സൃഷ്ടികളിൽ നിന്ന്‌ വേറിട്ടു നിലകൊള്ളുന്നുവോ ?.

  • @joshyjose1625
    @joshyjose1625 14 днів тому

    ഈ അക്ബർ ചോദ്യത്തിനല്ല ഉത്തരം തരികഏതൊക്കെ വഴികളിലൂടെ വാച22സർത്ത് നടത്ത ചോദിച്ച വന്നെ കുഴക്കുന്നു വ്യർത്ഥമായ ഇസ്ലാം നീതിയരിക്കപ്പെടുന്നു ഇയാളെ അറസ്റ്റ് ചെയ്യുക

  • @aravindakshan476
    @aravindakshan476 Рік тому

    അടിമത്തകാലം മാറി മുതലാളിത്തം വരുമ്പോൾ അടിമത്തം അവസാനിച്ചോളും എന്നു അള്ളാഹു വിനറിയാവുന്നത്കൊണ്ടാണ് അന്നത്തെ കാലത്തു അടിമത്തം അദ്ദേഹം നിരോധിക്കാഞ്ഞത്

  • @pramodvayanattu3885
    @pramodvayanattu3885 Рік тому

    മനുഷ്യ മാസ്‌തിഷ്ക്കത്തിനു ഏറ്റ ഷോക്ക് / പ്രഹരമാണ് ഇസ്ലാം. അതിനു ഉദാഹരണം അക്ബർ സാഹിബ്‌ ബാല്ശ്ശേരി സാഖിർ നായിക് .....

  • @noushadmathetharan7515
    @noushadmathetharan7515 Рік тому +1

    ഇതിന് എന്റെ സംശയ ദുരീകരണം മുമ്പ് നിവർത്തിച്ചു ഉത്തരം തന്നെ ധാരാളം.
    മുസ്ലിംകൾ മാത്രമാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളത്. ആ മാർഗ്ഗത്തിൽ നിന്ന് വഴി തെറ്റിക്കുമെന്ന ദൃഡ പ്രതിജ്ഞ എടുത്ത ഇബ്‌ലീസ് തന്നെ കർമ്മ മേഖലയിലേക്ക് മാത്രമാണ് കേന്ദ്രീകരിച്ചത്.
    ഇത് കൊണ്ടാണ് ഇസ്ലാമിക മത നിരാസം പല രൂപത്തിൽ പ്രത്യക്ഷപ്പെടും.
    മനുഷ്യ ജീവിതം ഭൂമിയിൽ ആരംഭിച്ച കാലം മുതൽ ഇത് കാണാം.
    അല്ലെങ്കിൽ എങ്ങനെ മഹാ ഭൂരിപക്ഷം അമുസ്ലിംകളായി.
    അഥവാ വഴി പിഴച്ചവരായി.
    തുടക്കത്തിൽ മുസ്ലിംകൾ മാത്രമായിരുന്നല്ലോ ഇവിടെ?
    അഥവാ നൂറു ശതമാനം.
    ഇപ്പോൾ അത് കാനേഷുമാരി കണക്കിൽ പോലും 23 ശതമാനം മാത്രമാണ്.
    അതിൽ തന്നെ മുപ്പത് ശതമാനം എങ്കിലും ഭാഗികമായോ പൂർണ്ണമായോ വഴി പിഴച്ചവരാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
    ഇങ്ങനെ പറഞ്ഞാൽ പോരെ.
    നിങ്ങളില്‍ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ്‌ ചെയ്തത്‌.
    ഖുർആൻ അസന്നിഗ്ദമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്

    • @sudheeptt8581
      @sudheeptt8581 Рік тому

      പ്ഫ... നാറി... മറ്റെല്ലാവരും വഴിപിഴച്ചവരായി എന്ന് നീ പറയുന്നോ?. ഈ നാറ്റക്കേസ് തീവ്രവാദി മതത്തിൽ പെടാതെ രക്ഷപ്പെട്ടവരാണ് മറ്റുള്ളവർ... ഈ വൃത്തികെട്ട മതമാണ് വഴിപിഴച്ചത്.. ഈ വൃത്തികെട്ട മ്ലേച്ഛതയാണ് ലോകത്തിന്റെ ഏറ്റവും വലിയ ശാപം... വഴിപിഴച്ച മാർഗം..

    • @johnyv.k3746
      @johnyv.k3746 Рік тому

      മദ്രസ പൊട്ടൻ സ്റ്റാൻറു വിട്ടു പോകേണ്ടതാണ്. മുഹമ്മദിനും മുമ്പ് ഇസ്ലാം ഉണ്ടായിരുന്നത്രേ. ലോകം മുഴുവൻ ഇസ്ളാമായിരുന്നത്രേ.

    • @rongnumber123
      @rongnumber123 Рік тому +4

      ചിരിച്ചു ചിരിച്ചു മതിയായി

    • @rongnumber123
      @rongnumber123 Рік тому +1

      ഹിന്ദു വിശ്വസം ആണ് ദൈവത്തിൽ നിന്നു ഉണ്ടായതു, ബാക്കി മതം എല്ലാം മനുഷ്യൻ ആ കാലത്തെ ജനങ്ങളെ പറ്റിക്കാൻ പിന്നീട് ഉണ്ടാക്കിയവ ആണ് ജൂത, ബുദ്ധ ഇസ്ലാം, ക്രിസ്ത്യൻ

    • @johnyv.k3746
      @johnyv.k3746 Рік тому

      @@rongnumber123 മദ്രസ പൊട്ടൻമാർ മാത്രമല്ല മതം തലക്കു പിടിച്ച എല്ലാവരും സ്ററാൻറു വിട്ടു പോകേണ്ടതാണ്.

  • @stanleywilliams4717
    @stanleywilliams4717 Рік тому

    ഇപ്പോൾ ഇസ്ലാം നിന്ന് ചുരുക്കം ചില ദവ പ്രവർത്തകരുടെ മറ്റു മതത്തെ നിജമായ പരിഹസിച്ചത്കൊണ്ട് ഇന്നു ഇസ്ലാം മതം പരിഹാസംപാത്രമായി. ഗുറാൻ പരിഭാഷ ചെയ്തത്കൊണ്ട് ഏല്ലാവർക്കും മനസിലാക്കാൻ സാതിക്കുന്നു. M M Akber, sakeer naik അങ്ങനെ കുറേപേർ. എനിക്ക് കുറെ മുസ്ലിം സ്നേഹിതർ ഉണ്ട്. ഇന്നു അവർ മനസ്സിൽ വേദന പേറി നടക്കുന്നു. ഇന്നു കൃസ്ഥൻ മിഷ്ണറീസ് അവർ ഖുറാനിൽ നിന്നും ആയത്തുകൾ എടുത്തിട്ട് അലക്കാൻ തുടങ്ങി നിർത്തിക്കൂടെ സ്നേഹത്തോടെ.

  • @naseebpaloor
    @naseebpaloor Рік тому

    തെറ്റാണെന്നറിഞ്ഞിട്ടും താത്കാലിക സന്തോഷത്തിനുവേണ്ടി
    ലഹരി ഉപയോഗിക്കുന്നവർ
    സ്വതന്ത്രതാ വാദം ആണ് പിന്തുടരുന്നത് മതം ലഹരിക്ക് എതിരാകുന്നത്കൊണ്ട് അവർ മതം വിട്ട് പോകുന്നു....
    എന്ന് ആദ്യത്തെ 4 വരിയിൽ നിന്നും മനസ്സിലാകണ്ടവർക്ക് മനസ്സിലാകും...

  • @rasheedabdul7947
    @rasheedabdul7947 Рік тому +3

    Entha akhbare ingine...utharam.kituniplalo ipo.verum urulalolural..

  • @baijususy6775
    @baijususy6775 Рік тому

    🥰🥰🥰🥰🥰

  • @rongnumber123
    @rongnumber123 Рік тому +3

    9 10 വയസുള്ള കുട്ടിക്ക് സെക്സിൽ എന്ത് വികാരം ഉണ്ടാകാൻ ആണ്,

    • @johnyv.k3746
      @johnyv.k3746 Рік тому +1

      അതു വേണമെന്നില്ല ല്ലോ. മുതിർന്ന ആൾക്ക് സുഖംകിട്ടിയാൽ മതിയല്ലോ.

    • @rongnumber123
      @rongnumber123 Рік тому +1

      @@johnyv.k3746😄😄😄അപ്പോൾ അവൾക്ക് സുഖം വേണ്ടേ???18 കഴിഞ്ഞപ്പോൾ ആര് സുഖം കൊടുത്തു

    • @JWAL-jwal
      @JWAL-jwal Рік тому +1

      @@rongnumber123, *18 കഴിഞ്ഞപ്പോൾ ആരും സുഖം കൊടുത്തില്ല. കാരണം അപ്പോഴേക്കും ഭർത്താവ് തട്ടിപ്പോയി*

    • @rongnumber123
      @rongnumber123 Рік тому +1

      @@JWAL-jwal അവിടെ ഉള്ള അടിമകൾ സുഖം കൊടുത്തു അതാണ് സത്യം

    • @AMMU_689
      @AMMU_689 Рік тому

      @@JWAL-jwalസഫ്‌വാൻ ഉണ്ടായിരുന്നു 😂😂😂

  • @abdulmuthalib5132
    @abdulmuthalib5132 10 місяців тому

    അക്ബർ സാഹിബ് ചോദ്യത്തിനുള്ള മറുപടി പറയൂ😮c.h.

  • @johnychembaracky8050
    @johnychembaracky8050 Рік тому +2

    അക്കുവേ നിന്റെ സ്വർഗത്തിൽ എന്താ വിനോതം

  • @user-xh3tb8rh5y
    @user-xh3tb8rh5y 10 місяців тому

    അക്ബർ സാഹിബ്‌ വേണം ഇസ്ലാമിൽ എങ്കിലേ ഇസ്ലാം എന്താണെന്ന് മനസിലാകൂ 🤣🤣

  • @Magic12933
    @Magic12933 3 місяці тому

    Mara mandan mm akbar.. Ini enkilum ithoke nirthikoode😂😂

  • @maithriprema5774
    @maithriprema5774 Місяць тому

    അപ്പൊ, മമ്മദ് ഒരൊന്നാന്തരം നാസ്തികനായിരുന്നു. തിന്നുക കുടിക്കുക, രമിക്കുക😂

  • @dreamcrafts6610
    @dreamcrafts6610 Місяць тому

    അതെ basic ആയിട്ടുള്ള ഇസ്ലാമിനെ മനസ്സിലാക്കാതെ, 1400കൊല്ലം മുമ്പ് ജീവിച്ച മനുഷ്യരെ ഏതെല്ലാം വിധത്തിൽ ക്രൂഷിക്കാൻ പറ്റുന്നോ ആ വിധത്തിൽ പയറ്റുന്നു, ഇസ്‌ലാമോ ഖുർആൻ യഥാർത്ഥ രീതിയിലോ മനസ്സിലാക്കാതെ തുള്ളുന്ന ചില പേട് വിത്തുകൾ, ക്ഷീര മുള്ളോരകിടിലും ചോര തന്നെ സുഖ പ്രഥം